മരുസാഗർ എക്സ്പ്രസ്സ് - Ernakulam to Ajmer - Marusagar Express Sleeper Class Journey | Part - 1

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 699

  • @mpsahadtvr
    @mpsahadtvr 9 месяцев назад +22

    ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത്, ഇത്രയും നിഷ്കളങ്കമായി വിശദമായി ചെയ്യുന്ന വേറൊരു travel വീഡിയോ കണ്ടിട്ടില്ല. 👌 👍 😍

  • @ShamlaUnis-ew3je
    @ShamlaUnis-ew3je 7 месяцев назад +5

    ഞങ്ങൾ 2011അജ്മീറിന് പോയിട്ടുണ്ട് എറണാകുളത്തു നിന്നും മറുസാഗർ. സ്‌പേസ്സിനാണ് പോയത്

  • @muhammednizam.n.s8139
    @muhammednizam.n.s8139 Год назад +18

    I travelled Marusagar back in 2002 childhood memories 😢😢❤❤

  • @harisbeach9067
    @harisbeach9067 Год назад +37

    മരുസാഗർ എക്സ്പ്രസിന്റെ സ്പീഡ് വേറെ ലെവലാണ്👌
    എറണാകുളം to അജ്മീർ (മരുസാഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്‌)
    stops
    •Ernakulam
    •Aluva
    •Thrissur
    •shornur jn
    •Tirur
    •kozhikode
    •kannur
    •kasarakkode
    •mangalore
    •uduppi
    •mookaambika Road
    •madgaon
    •Thivim
    •Rathnagiri
    •chipplun
    •panavel
    •vaapi
    •surat
    •vadodhara
    •ahammadabad
    •Ratlam
    •kotta
    •jaippur
    •Ajmeer

  • @nithyaalosh7664
    @nithyaalosh7664 Год назад +65

    വിഷു കൈനീട്ടം സൂപ്പർ bros ❤️

  • @dr_tk
    @dr_tk Год назад +4

    Was part of my Ernakulam to Mangalore journey during my college life 🥲♥️

  • @traveljetbyrt
    @traveljetbyrt Год назад +1

    പൊളിച്ചു ബ്രോ ❤️❤️❤️❤️❤️❤️ വെയിറ്റ് അടുത്ത വീഡിയോ

  • @anilm1960
    @anilm1960 Год назад +10

    Ella hardworknum result undaavum,most awaited ajmer series started with a super episode….waiting for more interesting episodes…

  • @travelandeatwitharju
    @travelandeatwitharju Год назад +13

    Nice video bros👍🏻.. I have travelled once in Marusagar exp from Shoranur to Vadodara 10 years back.. Exploring Konkan route, It was an awesome journey.... But that time, pantry was not available.. Thanks for bringing back the memories😊❤

  • @nizarshafeena4571
    @nizarshafeena4571 7 месяцев назад +5

    ഞാൻ ടിക്കറ്റ് എടുത്തിട്ടുണ്ട് അജ്മീർ പോകാൻ. എടുക്കുമ്പോൾ ജനറൽ w/l44/45/46 ആയിരുന്നു ഇപ്പൊ 33/34/35 ആയി ഏപ്രിൽ 15നു കണ്ണൂരിൽ നിന്നും ആണ് പോകേണ്ടത്. ഇത് അപ്പോളേക്കും കൺഫോം ആവാൻ സാധ്യത ഉണ്ടോ.Tatkaal ടിക്കറ്റ് എടുക്കാൻ രാവിലെ എത്ര മണിക്ക് പോയി നിക്കേണ്ടി വരും

  • @npk07
    @npk07 Год назад +16

    The train that traveled the longest distance for the first time
    Childhood memory 😊❤

  • @navan4u
    @navan4u Год назад +8

    Recently started viewing your channel...
    Now addicted ..
    All the best brothers

  • @amalamal7098
    @amalamal7098 Год назад +6

    Ernakulam velakanni and Kochuveli prayagraj express ( both via punalur) ഈ രണ്ടു ട്രൈനുകൾ പുതുതായി കേരളത്തിന്‌ ലഭിക്കുമെന്ന് കേട്ടൂ. Any updates...

  • @shaaashaaa1046
    @shaaashaaa1046 Год назад +1

    My favourite train marusagar express

  • @mohammedshanavas5016
    @mohammedshanavas5016 Год назад +1

    I watch your videos recently, l like your commentary. Kasargodan style. Anyway explore places and enjoy guys. .....

  • @yaseenniravil6980
    @yaseenniravil6980 Год назад +2

    Super and detailed video
    🔥🔥🔥👍🏼

  • @sabeelmuhammed3573
    @sabeelmuhammed3573 Год назад +1

    മരുസാഗാർ അജ്മീർ എക്സ്പ്രസ്സ് യാത്ര പോകുന്നതിൽ സന്തോഷം കൂറെ ആയ് ഇവണ്ടി യുടെ വീഡിയോ കാണാൻ ആഗ്രഹിക്കുന്നു

  • @johnjohn8158
    @johnjohn8158 Месяц назад

    North India Kanditilla. Bro's nte Vlog Kandapol Happy Ayi. Nerittu Kanda poley Wonderful Vlog 💐💐💐😎😎😎👑👑👑👍👍👍

  • @alikallingal-ef2mz
    @alikallingal-ef2mz Год назад +2

    കുട്ടികളെ നിങ്ങളുടെ പരിശ്രമത്തെ ഏറ്റവും ഉന്നതമാകട്ടെ

  • @ahameda8118
    @ahameda8118 Год назад +2

    najnum anta familiyum marusager express il ajmer pokunnund ningal e train kurich explaine cheydu thannu thanks 😍😍

    • @MalayaliTravellers
      @MalayaliTravellers  Год назад +1

      Thank you

    • @ahameda8118
      @ahameda8118 Год назад +1

      inn ethra manikkan video upload cheyyuka

    • @luthoosworld7592
      @luthoosworld7592 Год назад

      നിങ്ങൾ പോയി വന്നോ..? ഫാമിലി ആയി പോകുമ്പോൾ സ്ലീപ്പർ ടിക്കറ്റ് എടുക്കുന്നത് സുരക്ഷിതമാണോ

    • @Zum-zummu
      @Zum-zummu 8 месяцев назад

      ഞങ്ങളും പോവാൻ നിക്കുന്നു

  • @minijoseph9700
    @minijoseph9700 Год назад +2

    Whether sleeper coach is too busy like dhanbad express. I am planning to travel in sleeper coach in September. Pls inform me brothers.

  • @njan4907
    @njan4907 Год назад +1

    നിങ്ങൾ പോളിയാണ് 😍❤️‍🔥

  • @harisbeach9067
    @harisbeach9067 Год назад +4

    കാത്തിരുന്ന വീഡിയോ " അടിപൊളിയായിട്ടുണ്ട്..👍💖

  • @josephvt3276
    @josephvt3276 10 месяцев назад +1

    Good explain

  • @athulanand356
    @athulanand356 Год назад +1

    Superb neat train

  • @sarangvasok2474
    @sarangvasok2474 Год назад +1

    You can also experience Konkan Railway in Kochuveli-Sree Ganganagar Express

  • @sreesaipottanbossaswamikal
    @sreesaipottanbossaswamikal Год назад +3

    Bro superb vlog ❤️ and please travel in tvc rajdhani next time.

  • @RanjithR-s7e
    @RanjithR-s7e 4 дня назад

    Nighalode varan pattumo

  • @armahi1234
    @armahi1234 Год назад +1

    Very good. 300th like is mine.. good progress.. wishing to see you soon

  • @manjunadhpmekm5896
    @manjunadhpmekm5896 Год назад +3

    Your videos are stress releasing... 🧘‍♂️ Iam enjoying.. Keep doing👌🏻Thanku 😊❤️

  • @bijubiju7761
    @bijubiju7761 Год назад

    നിങ്ങള് പോളിയാണ് മച്ചാന്മാരെ. Enjoy. 👍👍👍👌👌👌👌

  • @ManshadMuhammad
    @ManshadMuhammad Год назад +3

    നല്ല അവതരണം കാത്തിരുന്ന വീഡിയോ എല്ലാ ഭാവുകങ്ങളും നേരുന്നു

  • @thetrainlover9550
    @thetrainlover9550 Год назад +1

    സൂപ്പർ 👍👍. ബ്രോസ് നാട്ടിൽ വന്നതിനു ശേഷം.. പാലക്കാട്‌ - തിരുനെൽവേലി. പാലരുവി എക്സ്പ്രസ്സ്‌ വീഡിയോ ചെയ്യാൻ ഒരു റിക്വസ്റ്റ്.. 🙏🙏

  • @gajanhaas
    @gajanhaas Год назад +3

    Thanks for the video and another long trek for you both. Konkan scenery never gets old. So beautiful!

  • @ashir6072
    @ashir6072 Год назад

    Ningalude....avastha mansilaavum...god will give one dayy for you...❤‍🔥

  • @ansonbaby4984
    @ansonbaby4984 Год назад

    Video നന്നായിട്ടുണ്ട് ..... ആശംസകൾ

  • @arun6070
    @arun6070 Год назад +6

    കാണാൻ ആഗ്രഹിച്ച ഒരു യാത്രയാണ് എറണാകുളം - അജ്മേർ.👍👍👍

  • @fasilfiroz8343
    @fasilfiroz8343 Год назад +1

    നവി and മനു ഞാൻ ജനുവരി first അജ്മീർ വരെ യാത്ര പോകാൻ ടിക്കറ്റ് എടുത്തിട്ടുണ്ട്. 👍

    • @MalayaliTravellers
      @MalayaliTravellers  Год назад +1

      👍👍

    • @fasilfiroz8343
      @fasilfiroz8343 Год назад +1

      @@MalayaliTravellers എനിക്ക് നിങ്ങളെ help വേണം.? Pls

  • @mstk1803
    @mstk1803 Год назад

    Veendum oru super video ,👏👏🥰

  • @sushilmathew7592
    @sushilmathew7592 Год назад +2

    Enjoy and have a great journey.

  • @babyanthony8359
    @babyanthony8359 Год назад +1

    Very humble boys,God bless you.

  • @Iddeen
    @Iddeen Год назад

    കിയർ ഉണ്ട് ഞാൻ 45 IN TV യി ലാ ണ് കാണുന്നത് സുപ്പർ നല്ല ക്ലിയർ ഉണ്ട് എല്ലാം ശരിയാകും ഞാൻ ആദ്യമാണ് നിങ്ങളുടെ ചാനൽ കാണുന്നത് എതായാലും നിങ്ങളുടെ ചാനലിൽ തന്നെ കുറച്ച ദിവസം ഇരിക്കും

  • @madhukeloth9379
    @madhukeloth9379 Год назад

    നിങ്ങളുടെ എഫർട് എത്ര അഭിനന്ദ്ദിച്ചാലും ❤ മതി ആവില്ല 👍

  • @sherifisediting
    @sherifisediting Год назад +2

    Best travelers award 🏆❤

  • @Aj-pu8sg
    @Aj-pu8sg Год назад +3

    Superb vlog, brothers...
    Back in my college days in Brahmavar i use to board this train from Udupi to Kota junction during vacations... Nostalgia!

  • @midhun331
    @midhun331 Год назад +5

    Marusagar express 🚆🔥🥵

  • @SAAHILPANWAARSAAHILPANWA-qb3xh

    LOVE FROM ...BANGALORE -AGARTALA HUMSAFAR EXPRESS

  • @hamzaha4388
    @hamzaha4388 Год назад

    പ്രൈസ്.. പറഞ്ഞു.. വളരെ.. നല്ല. കാര്യം

  • @IGanchugfx
    @IGanchugfx Год назад +1

    Nice video aan... Daily video okkke idaan pattum....😊 keep going...❤

  • @halamadrid634
    @halamadrid634 Год назад

    Bro nan Ernakulam to kasaragod marusagar book cheythu 3 AC. Nammal 4 per und wl, 9,10,11,12. 15 Octoberin aan yathra appoyekum confirm aavo 🥲🥲🥹

  • @viking5457
    @viking5457 Год назад

    July monthil Ajmer pokunnath kond kuzhapamundo…I mean weather engeneyundavum

  • @deepusp6990
    @deepusp6990 Год назад +1

    super bros...Go ahead🥰🥰😘

  • @ashithaashithashakeer4549
    @ashithaashithashakeer4549 2 месяца назад

    കാണാൻ ആഗ്രഹിച്ചത് താങ്ക്സ് ബ്രോ❤

  • @appatsekhar
    @appatsekhar Год назад +10

    മക്കളെ നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പെട്ടെന്ന് തീരും 🙏👍

  • @mohamedsafwan2901
    @mohamedsafwan2901 Год назад +1

    Thanks broos

  • @athibhan6092
    @athibhan6092 Год назад +3

    Super journey ❤❤❤❤

  • @Thisisnotforyou340
    @Thisisnotforyou340 Год назад +1

    നിങ്ങൾ രണ്ട് പേര് തമ്മിലുള്ള ബന്ധം.. Brother or friend or relativ...???? നിങ്ങളുടെ വീട്.. Self introduce please

  • @lekshmiajith2568
    @lekshmiajith2568 Год назад +3

    Keep it up brothers,waiting for more amazing journeys

  • @sujinsam7627
    @sujinsam7627 Год назад +4

    It's so nice to watch brothers. ...waiting for your Rajadhani vlog

  • @sabirkc5396
    @sabirkc5396 6 месяцев назад

    കാസറഗോഡ് ജില്ലയിൽ എവിടെയൊക്കെ സ്റ്റോപ്പ്‌ ഉള്ളത്

  • @alexanderpaul8386
    @alexanderpaul8386 Год назад

    Locomotive i think is BGKT (Bhagat ki kothi) WDP4

  • @midlajmidu4658
    @midlajmidu4658 11 месяцев назад

    Kannuril inn support you ❤

  • @arunachu3642
    @arunachu3642 Год назад

    എല്ലാം സപ്പോർട് ഉണ്ടാവും 💗💗

  • @SHABEEBB10
    @SHABEEBB10 Год назад +1

    Nice video 👍🏻❤️❤️

  • @mr9world600
    @mr9world600 Год назад

    Ithinte tatkal opening time and day eppala

  • @amalamal7098
    @amalamal7098 Год назад +1

    Good video😍❤Do inauguration video of vandhebharath on 25 if you can... 🙂🙂

  • @arifsanchari
    @arifsanchari Месяц назад +1

    ഇതിൻ്റെ ജനറൽ ക്ലാസിൽ പല വട്ടം ഞാൻ അജ്മീർ പോയിട്ടുണ്ട്

  • @shibushibubinu9044
    @shibushibubinu9044 Год назад +1

    Nallaoru mobile vanganam athokke nammalu meedikkum full support

  • @AminaSubair-v8u
    @AminaSubair-v8u Год назад

    എറണാകുളം to അജ്മീർ എത്ര മണിക്കൂർ എടുത്തു

  • @sijanjames5983
    @sijanjames5983 Год назад +1

    Polichee❤Polichee❤❤❤

  • @farooks9675
    @farooks9675 Год назад +1

    Poli Bro 🔥

  • @riyasnazar2343
    @riyasnazar2343 6 месяцев назад

    Ajmeer family aayi stay cheyyan pattiya hotels ariyamo Bros budget friendly

  • @Allinone-fv6uo
    @Allinone-fv6uo Год назад +1

    Cheta ningalkk train inde holt engane manasilavinne?

  • @ramlathp2445
    @ramlathp2445 10 месяцев назад

    Nalla oru video ❤

  • @nainumohan
    @nainumohan Год назад

    എല്ലാവിധ ആശംസകളും നേരുന്നു ❤

  • @ahameda8118
    @ahameda8118 Год назад +1

    inn ethra manikkan video upload cheyyuka

  • @midhun331
    @midhun331 Год назад +6

    യാത്ര സൂപ്പർ ആയിട്ടുണ്ട് 😍⚡

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Год назад

    Adipoli video bro 😍👍

  • @seemakannankara8897
    @seemakannankara8897 Год назад

    ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ് ട്ടോ.... നിങ്ങളുടെ യാത്രകൾ കൊള്ളാം... ഞാനും ഒരു ട്രെയിൻ യാത്ര പ്രേമി ആണ്.... ചെല്ലുന്ന സ്ഥലങ്ങളിൽ താമസിക്കാനും explore ചെയ്യാനുമുള്ള കാര്യങ്ങളും കൂടി പറയണേ...ശ്രീനഗറിലോട്ട് ഒരു ട്രെയിൻ യാത്ര നടത്താമോ?

  • @sharafudmm9539
    @sharafudmm9539 Год назад

    അടിപൊളി വീഡിയോ

  • @Devil____666
    @Devil____666 Год назад

    Kozhikode to ajmer anel sleeper class price ethrayavum?

  • @sinanuvais
    @sinanuvais 7 месяцев назад +1

    King enters on 18:38

  • @footbalogist
    @footbalogist Год назад +1

    Bros, guv- chennai egmore video cheyyumo😊. Pls

  • @ramlathp2445
    @ramlathp2445 10 месяцев назад

    Oru dought sleeper book cheytha aa seet nammuk ullath alle yennit yentha baki ullavar avide irikunnath middle class seet nammuk kittiya sleeper anegil aa seet nammuk mathram ullath alle

    • @MalayaliTravellers
      @MalayaliTravellers  10 месяцев назад

      സ്ലീപ്പറിൽ നിങ്ങളുടെ ബെർത്ത് നിങ്ങൾക്ക് ഉള്ളതാണ്

  • @ManiKandan-eu7kc
    @ManiKandan-eu7kc Год назад

    Ernakulam to ajmer super,Happy journey aniyanmaare...

  • @njan4907
    @njan4907 Год назад +1

    Super 🙌😍😍

  • @thebdomain
    @thebdomain Год назад

    Ningalkku useful aavua nnu ariyilla ...but try cheythu nokku .. kinemasteril export cheyyumbo video bitrate 29mbs maati oru 23-25 aakiyal exporting time nallonam kurayum ... Mathralla sizum kuravavum ... Video quality avashyathinnu nallathayirikkum ..
    Pinne ithiri advanced Pani aavum engilum vere oru solution indu ...developer options activate cheythittu athil hardware acceleration activate aakiyal phone ithiri stress aavum enkilum render ithiriyuk koodi smooth aavum ....
    Hope this helps ... Appo happy journey ...

    • @thebdomain
      @thebdomain Год назад

      Pinne fps ...athinte karyam ithiri samshayam aanu ..ippo ningalde current fps entha ennu enikku aroyillenkilum aaa sangathi aan export time ithare kootunme ... Athu korachal , i guarantee , exporting time drastic aayi kurayum ... Njan parayanenkil oru 30-50 fps mathi ... Athanne dharalam ..but ottum kuraykkanuk Padilla ... Video kolak aavum

    • @MalayaliTravellers
      @MalayaliTravellers  Год назад

      👍👍

  • @arjunmurali8178
    @arjunmurali8178 Год назад

    Why changing to diesel traction from Mangalore.. Any idea

    • @MalayaliTravellers
      @MalayaliTravellers  Год назад

      No idea 👍

    • @arjunmurali8178
      @arjunmurali8178 Год назад +1

      @@MalayaliTravellers Guys.. Your videos are wonderful.... Nerittu kanan patuo... I am from Kochi

  • @abdulnassereh7601
    @abdulnassereh7601 Год назад +4

    സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @ahammedshammas4974
    @ahammedshammas4974 Год назад

    Ernakulam to hazratnizamuddin sf 🔥🔥🔥very highspeed stops kurav duranto express ne kaalliyum pettannn ethunnn

  • @vaishakhkrishna9255
    @vaishakhkrishna9255 Год назад

    Enjoy vishu, Nice video

  • @Rail_fan_kerala
    @Rail_fan_kerala Год назад +1

    Aduthathe alappuzha -danbad video

  • @almondyt472
    @almondyt472 Год назад

    Bro installment ആയിട്ടെങ്കിലും ഒരു മൊബൈൽ വാങ്ങിച്ചൂടെ എന്റെ ഒരു suggestion ആണ്😊😊😊

  • @nadhahyderali2243
    @nadhahyderali2243 11 месяцев назад

    Innocent boys very good vedio bros go head

  • @Rockingstartijo
    @Rockingstartijo Год назад

    Marusagar orru samayath kore journey cheyithittund sriganganagar kochuveli train tudengunath vare

  • @muhammadrafi4407
    @muhammadrafi4407 Год назад

    സൂപ്പർ വീഡിയോ❤❤

  • @bennytc7190
    @bennytc7190 Год назад +1

    Belated wishes of vishu to both of you and viewers. ❤👍🌹🙋‍♂️

  • @mstk1803
    @mstk1803 Год назад

    NWR ku avarude trains electric loco run cheyyanam ennu yaatoru udhesavum illa . Marusagar etra kaalam diesel thalli kondu pokunnu. Hisar vandiyum same aanu . Shri Ganganagar maatram aanu ippol ADI vare electric aayi povunnath

  • @SreekanthJ
    @SreekanthJ Год назад

    Why diesel loco ?? Any line still to be electrified ?

  • @V888-hack
    @V888-hack Год назад +1

    Love you bro♥️