സമ്മതിച്ചു ഇങ്ങിനെ വേണം പ്രതിരോധിക്കാൻ 100%സിസ്റ്റർ പറഞ്ഞതിനോട് യോജിക്കുന്നു... ഇത് തന്നെയാണ് സ്ത്രീകൾ ചിന്തിക്കേണ്ടത്.. പ്രാവർത്തിക മാക്കേണ്ടത്.. ഗുഡ്
ആഡംബര ജീവിതത്തിനു വേണ്ടി ലക്ഷങ്ങൾ പ്രതിഫലം വാങ്ങി, ആളുകളെ ആകർഷിക്കുന്ന തരത്തിൽ വസ്ത്രം ധാരണത്തിലൂടെ തന്റെ വരുമാനം വർധിപ്പിച്ചിട്ടു, ആളുകൾ കളിയാക്കുമ്പോൾ കേസ് കൊടുക്കുന്ന നടപടി... രണ്ടും കൂടി വേണ്ട...
ഇതാണ് ശരിക്കുള്ള സ്ത്രീ ശബ്ദം👍👍👌👌👌 അല്ലാതെ തുടക്കം മുതൽ ചാനൽചർച്ചകളിൽ വന്നിരുന്ന് ന്യായീകരിക്കുന്ന ഫെമിനിസ്റ്റ് കൊച്ചമ്മമാരുടേതല്ല മീഡിയകൾക്ക് നല്ലോണം കിട്ടിയില്ലേ ഇപ്പോ😂😂
ഈ പാവപ്പെട്ട സ്ത്രീകൾ പുരുഷന്റെ രീതിക്കുവേണ്ടി തെരുവിലിറങ്ങിയത് അത്യുദ്ധം ആനന്ദ ശുക്കൾ പൊടിയുന്ന കാഴ്ചയാണ് ആയതിനാൽ ഈ സ്ത്രീകൾക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്മകൾ നേരുന്നു
കുറച്ചെങ്കിലും സ്ത്രീകൾ ഉണ്ടല്ലോ ഇതിനെതിരെ.. മീഡിയ ഉൾപ്പെടെ ഹണിക് ഒപ്പം ആയിരുന്നു.. നിങ്ങൾ ഇപ്പോഴെങ്കിലും ഇതിനെതിരെ രംഗത്തിറങ്ങിയതിനു ബിഗ് സല്യൂട്ട്... 🔥
ബഹു: ബോച്ചേ , നിങ്ങളോടൊരു അപേക്ഷയുണ്ട് ,.ഇനി മേലിൽ നിങ്ങളുടെ സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യാൻ സിനിമ സീരിയൽ മേഖലയിലുള്ളവരെ എന്തു കൊണ്ട് ഒഴിവാക്കികൂടാ ????. അതിന് ഏറ്റവും യോഗ്യതയുള്ളവർ നിങ്ങളുടെ മാതാപിതാക്കളോ, ഭാര്യയോ , മക്കളോ അല്ലേ . നിങ്ങളുടെ നല്ലമനസ്സാണ് നിങ്ങളുടെ ബിസ്സിനസ്സ് വിജയിയ്ക്കുന്നത് .കൂടെ ഈശ്വരാനുഗ്രഹവും ... പണംമുടക്കി വേണ്ടാത്ത വയ്യാവേലി എന്തിനു വലിച്ചുവെയ്ക്കണം????????. ഇത് എന്റെയൊരു അഭിപ്രായം മാത്രം ..ബാക്കിയെല്ലാം നിങ്ങളുടെ ഇഷ്ടം .
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ രോമാഞ്ചം വന്നത് എനിക്ക് മാത്രമാണോ ഒരു സ്ത്രീ മാന്യമായ വസ്ത്രം ധരിച്ചാൽ മാന്യതയോടെ തന്നെയായിരിക്കും സമൂഹം കാണുക മാന്യതയില്ലാത്ത വസ്ത്രം ആണെങ്കിൽ അങ്ങനെയും അതാണ് അതിൻറെ സത്യം
ആഹ് ബെസ്റ്.. പണ്ടുള്ളവർ പറഞ്ഞത് എത്ര ശരിയാ.. "പെണ്ണിൻ്റെ ശത്രു പെണ്ണ് തന്നെയാ". ഈ ചേച്ചിമാർക്ക് ബോചേ പറയുന്ന ഡബിൾ മീനിംഗ് വീഡിയോ ഒക്കെ ഭയങ്കര ഇഷ്ടം ആണെന്ന് തോന്നുന്നു. ഹണി റോസ് കംപ്ലൈൻ്റ് കൊടുത്തു എന്നെ ഉള്ളൂ. അയാള് സ്ത്രീ ശരീരത്തെ മൊത്തത്തിൽ അശ്ലീലമായി തന്നെയാണ് പറയുന്നത്. അതു അത്രയേറെ ഇഷ്ടപ്പെടുന്നവർ ബോചേ കീ ജയ് വിളിച്ച് നടക്കും.. 😅
അമ്മച്ചിമാരെ നിങ്ങടെ മുന്നിൽ കൂടെ എത്രയോ സിനിമ നടികൾ തുണി പകുതി പോലും ഇടാതെ നടക്കുന്നു.. ദീപിക, തമന്ന എല്ലാവരും നടക്കുന്നില്ലേ. അവർ മോശം ആയിട്ടാണോ അങ്ങനെ നടക്കുന്നത്. അത് അവരുടെ പ്രഫഷൻ ആണ്. നിങ്ങളെ പോലെ തൊഴിലുറപ്പിനു ഇടുന്ന പോലെ ഡ്രസ്സ് അവർക്ക് ഇട്ടു നടക്കാൻ പറ്റുമോ. കുറച്ചൊക്കെ കാട്ടിൽ നിന്നും ഇറങ്ങി നടക്കട്ടെ. ലോകം എന്താണെന്നു കാണു. യൂട്യൂബിൽ സീരിയൽ മാത്രം കാണാതെ യൂറോപ്പിൻ രാജ്യങ്ങളുടെ വസ്ത്രധാരണം എങ്ങനെ ആണെന്ന് നോക്ക്. ലോകം എന്താണെന്നു പടിക്ക്. യൂറോപ്പിൻ പറ്റില്ലെങ്കിൽ കേരളത്തിന്റെ പഴയ കാല വസ്ത്രധാരണം എന്താണെന്നു നോക്ക്. ചിലക്കാതെ വിവരം കിട്ടാൻ ശ്രെമിക്കു.
ഇവർ പറയുന്നതിലും കാര്യമുണ്ട് എത്ര സ്ത്രീകൾ പുരുഷന്മാർക്ക് എതിരെ എന്തൊക്കെ മോശം കാര്യങ്ങൾ പറയുക അന്നിട്ട് അവർക്കെതിരെ എടുക്കാത്ത കേസ് ഒരു ആണിന് എതിരെ എടുക്കുന്നത് എങ്ങനെയാണ് 💯🙏🏻
ഞാൻ ബോച്ചേ ഒരു പ്രാവശ്യം പോലും കണ്ടിട്ടില്ല അദ്ദേഹം ചെയ്തത് നന്മകൾ ഞാൻ ഒരുപാട് വായിച്ചറിഞ്ഞിട്ടുണ്ട് അദ്ദേഹത്തെ പൊതുസമൂഹം കൈവിടാതെ ചേർത്തുനിർത്തിയതിന് വളരെ നന്ദി❤
ഹണിക്കു മാത്രം പ്രേത്യേകം ഡ്രസ്സ് കോടു വേണോ.. ബോച്ചേയുടെ ആഭാസതരം അംഗീകരിക്കാനോ.... സ്പോട്ടിൽ ഹണിറോസ് പ്രതികരിക്കണം... ഹണിയുടെ ഡ്രസ്സ് ഇഷ്ട്ടപെട്ട വർ കണ്ടാൽ മതി.... പണം ഉണ്ടെങ്കിൽ എന്ത് ചെറ്റത്തരം പറയാമെന്നു ആരും കരുതണ്ട... പെണ്ണിന്റെ ഡ്രസ്സ് കണ്ട് മോശം പറയുന്നവനെ അടികൊടുക്കണം 😡
ഇനി അന്തസ്സുള്ള സ്ത്രീകൾ ബോചെയുടെ പരിപാടികൾക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ബോച്ചേ ഇനി എന്ത് തൊട്ടിത്തരം കാണിച്ചാലും പറഞ്ഞാലും ഇതേ ആർമി യുദ്ധത്തിന് ഇറങ്ങും. കുറ്റം പോയവർക്ക് മാത്രമാകും. ബോചെയെ സ്നേഹിക്കുന്ന ആളുകൾ മാത്രം പോയാൽ മതി.😂
ചേച്ചി മാര് പറ കുഴപ്പം ഇല്ല ആണുങ്ങൾക്ക് മിണ്ടാൻ പറ്റില്ല സപ്പോർട്ട് 👍
🤣🤣🤣
Shariya
😂
Correct
😂😂😂
രാഹുൽ ഈശ്വ റും ഇത് തന്നെയാണ് പറഞ്ഞത് ....... ഈ സഹോദരിമാർ പറയുന്നതിന് ആർക്കെങ്കിലും മറുപടി ഉണ്ടോ...?
??
??
വിവരക്കേടിനു എന്ത് മറുപടി? കഷ്ടം..
പുവ് പിടിച്ച പെണ്ണ്👌🏻👍🏻👍🏻👌🏻👌🏻 നല്ല മറുപടി പറഞ്ഞു👌🏻👌🏻👍🏻👍🏻👍🏻
Sherya paranjath
സൂപ്പർ മറുപടി.
❤
പാവം employees ആവും. .. അന്നം അല്ലെ വലുത്
Super
സമ്മതിച്ചു ഇങ്ങിനെ വേണം പ്രതിരോധിക്കാൻ 100%സിസ്റ്റർ പറഞ്ഞതിനോട് യോജിക്കുന്നു... ഇത് തന്നെയാണ് സ്ത്രീകൾ ചിന്തിക്കേണ്ടത്.. പ്രാവർത്തിക മാക്കേണ്ടത്.. ഗുഡ്
അഭിമാനമുള്ള ചേച്ചിമാർക്ക് ബിഗ് സല്യൂട്ട് 🤝❤
ആഡംബര ജീവിതത്തിനു വേണ്ടി ലക്ഷങ്ങൾ പ്രതിഫലം വാങ്ങി, ആളുകളെ ആകർഷിക്കുന്ന തരത്തിൽ വസ്ത്രം ധാരണത്തിലൂടെ തന്റെ വരുമാനം വർധിപ്പിച്ചിട്ടു, ആളുകൾ കളിയാക്കുമ്പോൾ കേസ് കൊടുക്കുന്ന നടപടി...
രണ്ടും കൂടി വേണ്ട...
@@Lijop1413 Abhimanam alla vivaram illarha chechimar
ബിഗ് സാലുട്🎉🎉🎉
പൊളിച്ചു മുത്തേ
കോടതി കീ ജയ്
വിവരമുള്ള സ്ത്രീകൾ കൃത്യമായിട്ടുള്ള കാര്യം പറഞ്ഞു...... സഹോദരിമാർക്ക് അഭിനന്ദനങ്ങൾ... 🙏
ഹണി റോസിന് എതിരെ സ്ത്രീകൾ തന്നെ പരാതി കൊടുക്കണം. ❤❤
പാവം employees ആവും. .. അന്നം അല്ലെ വലുത്
@@l_Jayk_l ella sthreekalum athin viddikal alla. Sthreeyude dressing kand prakopanam undakunnenkil aanungalk aan problem. Ee cheriya piller enth cheythitta avare okke ororuthar abuse cheyyunne?
@@AnjaliBiju-pj8yg ആയിക്കോട്ടെ. പൈസ വാങ്ങാതെ ഞങ്ങളെ പോലുള്ളവരും പ്രതികരിക്കും. ശമ്പളം അല്ലേ മാസപ്പടി ഒന്നുമല്ലല്ലോ . ചൊറിച്ചിലിന് ഇച്ച് ഗാർഡ്.
@ നിങ്ങടെ മങ്ഗ്ലീഷ് വായിക്കാനൊന്നും വയ്യ. എല്ലാ സ്ത്രീകളും മന്ദരല്ല. ഉദാഹരണം ഈ വീഡിയോയിലെ സ്ത്രീകൾ ❤
@@l_Jayk_l athin aarelum ningale nirbandhicho vayikkan
ഇതാണ് ശരിക്കുള്ള സ്ത്രീ ശബ്ദം👍👍👌👌👌 അല്ലാതെ തുടക്കം മുതൽ ചാനൽചർച്ചകളിൽ വന്നിരുന്ന് ന്യായീകരിക്കുന്ന ഫെമിനിസ്റ്റ് കൊച്ചമ്മമാരുടേതല്ല മീഡിയകൾക്ക് നല്ലോണം കിട്ടിയില്ലേ ഇപ്പോ😂😂
@@Mario-u1v9x അതൊ
നീയൊക്കെ 2025 ഇൽ ജീവിക്കുന്നത് തന്നെ അപമാനം
മീഡിയയ്ക്ക് നല്ല ചുട്ട മറുപടി കൊടുത്തു
500റൂപ്പക് ഉള്ളത് പറഞ്ഞു. കൂലി കൂട്ടിയാൽ ഇനിയും പറയും
@@jayanth405 yes
അതെ
Athe എനിക്കും പറയാനൊള്ളൂ, ജെയിലിൽ അടക്കാനൊള്ള ഒരു തെറ്റും അദ്ദേഹം ചെയ്തിട്ടില്ല ഈ സ്ത്രീകൾ പറയുന്നത് മൊത്തം വളരെ ശെരിയാണ് 👌👌❤️❤️
കലക്കി മുത്തുകളെ ❤❤❤❤❤
ശരിയാണ് ഈ ചേച്ചിമാർ പറഞ്ഞത് ശരിയാണ് എന്തുകൊണ്ട് ആറുമാസം മുമ്പ് പ്രതികരിച്ചില്ല
അതൊ അന്ന് പ്രാതികാരികണം മായിരുന്നു
ചേച്ചിമാർക്ക് വരെ തിരിഞ്ഞു കാര്യം👌🏻👍🏻
100%.. Correct.., നിങ്ങളുടെ അഭിപ്രായം വളരെ ശെരിയാണ്.... ഇങ്ങനെ വസ്ത്രം ഉപയോഗിക്കുന്ന സ്ത്രീ ഏതും കേൾക്കാൻ തയ്യാറാവണം.
100%🩸🩸🩸🩸🩸ആർമി അല്ല. സാധാരണ ജനം 🥰🥰🥰🥰നിങ്ങളോടൊപ്പം.. സാദാരണ സ്ത്രീ ക്ക് ബോധം ഉണ്ട്. മാധ്യമത്തിനും ഉടുത്തിറങ്ങുന്ന.... വർക്കും ബോധം വച്ചില്ല
ശരിയാണ്
പിങ്ക് ഡ്രെസ് ഇട്ട ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻❣️
സ്ത്രീകൾക് അഭാമാനമാണ് ഹണിറോസ് 💯👏👏
അപമാനം
100%
അപമാനം
അപമാനം 🙄
സത്യം
അതിജീവിതക്ക് പോലും കിട്ടാത്ത നീതി
ഇനി honey റോസ് ഇതെപ്പോലുള്ള dress ഇട്ടേകൊണ്ടേ ഇറങ്ങി യാൽ സ്ത്രീകൾ തന്നെ അടിച്ചു ഒട്ടിക്കും
Ohh എന്നിട്ട് ജയിൽ പോയി ഉണ്ട തിന്നാൻ ആണോ
ഈ പാവപ്പെട്ട സ്ത്രീകൾ പുരുഷന്റെ രീതിക്കുവേണ്ടി തെരുവിലിറങ്ങിയത് അത്യുദ്ധം ആനന്ദ ശുക്കൾ പൊടിയുന്ന കാഴ്ചയാണ് ആയതിനാൽ ഈ സ്ത്രീകൾക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്മകൾ നേരുന്നു
ബോച്ച ❤❤❤👍👍സൂപ്പർ ചേച്ചി മാരെ
കുറച്ചെങ്കിലും സ്ത്രീകൾ ഉണ്ടല്ലോ ഇതിനെതിരെ.. മീഡിയ ഉൾപ്പെടെ ഹണിക് ഒപ്പം ആയിരുന്നു.. നിങ്ങൾ ഇപ്പോഴെങ്കിലും ഇതിനെതിരെ രംഗത്തിറങ്ങിയതിനു ബിഗ് സല്യൂട്ട്... 🔥
ഈ കാഴ്ച റിപ്പോർട്ടിന് അടക്കമുള്ള ചാനലുകാർക്ക് ദഹിക്കുന്നില്ല
സത്യം
Karanam channelukark vivaram und.
റിപ്പോർട്ടർ 3g അല്ല 5 g😂😂
സന്തോഷമായി നല്ലമറുപടി👍👍👍👍
കലക്കി സഹോദരി മാരെ നിങ്ങൾ ആണ് യെതാർത്ഥ സ്ത്രീ കൾ ഫെമിനിച്ചികൾ തുലയട്ടെ
❤❤super 👍
❤❤❤❤🎉🎉🎉🎉🎉
👏
❤❤ Boഛേ
പൊതു സമൂഹം ബോച്ചേ ക്കൊപ്പം എന്ന് രാഹുൽ ഈശ്വർ പറഞ്ഞപ്പോൾ ഏത് സമൂഹം എന്ന് ചോദിച്ച മാധ്യമങ്ങൾക്കുള്ള മറുപടി
Haa 😂
😂😂😂😂😂😂
💯👍
Very good sisters. Namikkunnu.❤❤❤❤
Salary 😂😂
സൂപ്പർ ചേച്ചിമാരെ 👍👍👍👍
സൂപ്പർ ചേച്ചി മാരെ
ഈ ചേച്ചി വളരെ കൃത്യമായി മറുപടി പറഞ്ഞു പിന്നേം പിന്നേം അവരോടു എന്തിനാ കുത്തി കുത്തി ചോദിക്കുന്നത് മനസ്സിലായില്ലേ. ഇതാവണം സ്ത്രീകൾക്കുണ്ടാകേണ്ട മനോഭാവം.
ബോച്ചേ ♥️♥️
മീഡിയക്കാർ ആഗോഷിച്ചു അത്ര തന്നെ ❤❤❤ബോച്ചെ❤❤❤❤❤❤❤
ഈ വിഷയവും, സമാധി സ്വാമിയും കിട്ടിയകാരണം, പത്തനംതിട്ട കേസ് ചാനൽകാർ മറന്നെന്നു തോന്നുന്നു.
ഇത് ബോച്ചെ കൊടുത്ത് കൊണ്ടിരുന്നത് നിർത്തിയപ്പോൾ ആണ് അവൾ ബോച്ചേക്ക് എതിരെ തിരിഞ്ഞത് കൂടെ കുറെ മാപ്രകളും 💪
നല്ല മറുപടി 👍👍👍
നല്ല മറുപടി .good
പെണ്ണൊരുമ്പെട്ടാൽ എന്താണ് നടക്കുന്നതാണ് 😊ഹണി റോസിന് ഇനിയും മനസ്സിലായിട്ടില്ല..
👍.. ഇങ്ങനെ പ്രതികരിക്കാനും വേണം മോനെ ഒരു ധൈര്യം... 🥰👍👍👍
ബോബി പുറത്തിറങ്ങുന്നത് കാണാൻ ഉച്ചക്ക് ശേഷം ജോലിക്ക് പോകാതെ RUclips കാണുന്ന ഞാൻ🙋♂️i Love Boche💚💚🔥
ഭാഗ്യവാൻ,,,,
Fijicart employee aano അടിമ @@mrx1902
ബോച്ചേയുടെ സ്റ്റാഫ് എല്ലാം പുലികളാണല്ലോ
ബഹു: ബോച്ചേ , നിങ്ങളോടൊരു അപേക്ഷയുണ്ട് ,.ഇനി മേലിൽ നിങ്ങളുടെ സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യാൻ സിനിമ സീരിയൽ മേഖലയിലുള്ളവരെ എന്തു കൊണ്ട് ഒഴിവാക്കികൂടാ ????. അതിന് ഏറ്റവും യോഗ്യതയുള്ളവർ നിങ്ങളുടെ മാതാപിതാക്കളോ, ഭാര്യയോ , മക്കളോ അല്ലേ . നിങ്ങളുടെ നല്ലമനസ്സാണ് നിങ്ങളുടെ ബിസ്സിനസ്സ് വിജയിയ്ക്കുന്നത് .കൂടെ ഈശ്വരാനുഗ്രഹവും ... പണംമുടക്കി വേണ്ടാത്ത വയ്യാവേലി എന്തിനു വലിച്ചുവെയ്ക്കണം????????. ഇത് എന്റെയൊരു അഭിപ്രായം മാത്രം ..ബാക്കിയെല്ലാം നിങ്ങളുടെ ഇഷ്ടം .
ബോച്ചേക്ക് ഫുൾ സപ്പോർട്ട്
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ രോമാഞ്ചം വന്നത് എനിക്ക് മാത്രമാണോ ഒരു സ്ത്രീ മാന്യമായ വസ്ത്രം ധരിച്ചാൽ മാന്യതയോടെ തന്നെയായിരിക്കും സമൂഹം കാണുക മാന്യതയില്ലാത്ത വസ്ത്രം ആണെങ്കിൽ അങ്ങനെയും അതാണ് അതിൻറെ സത്യം
തേൻ റോസിൻ്റെ,, പുതിയ സിനിമ ഇറങ്ങുന്നുണ്ട്,,, ഉറക്കമില്ലാത്ത,, രാത്രികൾ 😂
രാചേൽ ആണ് പേര്
😂
Ayyoo angane onnum parayalle aval arest cheyyan parayum
ചേട്ടൻ ഇപ്പോയെ ബുക്ക് ചെയ്യതല്ലേ..
ആഹാ ബെസ്റ്റ്, അദ്ദേഹം എന്ത് മാത്രം അശ്ലീതയാണ് അയാളുടെ വാക്കുകളിൽ
അശ്ലീലത എന്താണ് എന്ന് മോന് ഒന്ന് പറഞ്ഞേ
Spport ചെയ്യുന്നവർക്ക് അത് ഇഷ്ടമായിരിക്കും
സ്ത്രീകൾ തന്നെ പറയുന്നത് കുഴപ്പമില്ല ആണുകൾക്ക് സപ്പോർട്ടിന് നല്ല സ്ത്രീകൾ ഉണ്ട് നന്ദി❤
ഇത് കാണുമ്പോൾ പാപ്പി അപ്പച്ചൻ സിനിമ ഓർമ വരുന്നവർ ഉണ്ടോ 😂. കണ്ണിൽ ഉണ്ണി ആണു 😂
Athe 🤣🤣
😅😅😅
😂😂
Sathyam
😂😂😂😂😂😂😂😂😂
ചേച്ചിമാർക്ക് ബോച്ചേ യുടെഡബിൾ മീനിങ്ങ് വലിയ ഇഷ്ടമാണെന്ന് തോനുന്നു.😂
അവരോട് ഒന്നും അങ്ങനെ പറയുന്നില്ലായിരിക്കും... അതായത് എല്ലാവരോടും മോശം പറയുന്നില്ലായിരിക്കും
നാല് മാസം കഴിഞ്ഞപ്പോഴാണ് ഹണിറോസിന് ബോചെ പറഞ്ഞത് ഡബിൾ മീനിങ്ങാണെന്ന് മനസ്സിലായത് അതല്ലെങ്കിൽ ആരോ പറഞ്ഞ് കൊടുത്തത് ആയിരിക്കും അല്ലെ
ഇവർ pgycart, chemmannoor ഫിനാൻസ് ഒക്കെ work ചെയ്യുന്ന തൊഴിലാളികൾ ആണ്... അവരോട് പറയുന്നത് alle അവർക്ക് ചെയ്യാൻ ആവൂ alle pani പോവും
😂😂എന്തൊരു അസൂയ ആണ് ഇവറ്റകൾക്ക്... ക്യാഷ് കൊടുത്ത് പറയിപ്പിച്ചത് ആണെന്ന് ആരും പറയില്ല
ഈ വീഡിയോയിലൂടെ മനസിലാക്കാം പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ
😢😢😢 കഷ്ടം
Ninte veetile pennine e dress ittu purathu irakku ... aswathikkatte
Sathyam
സത്യം 💯
Yes
ചായക്കടയിലെ പാവം ചേച്ചി യോട് വൃത്തികേട് പറഞ്ഞു അതോ അവര് ഇട്ട ഡ്രസ്സ് ആണോ കുഴപ്പം 🙏
അവര് കേസ് കൊടുത്തില്ലല്ലോ
ചേട്ടനോട്
അവര് പാവങ്ങൾ കേസ് നടത്താൻ ക്യാഷും അറിവും ഇല്ലാത്തവർ. നിന്റെ അമ്മയോട് ആണ് പറഞ്ഞതെങ്കിൽ ക്ഷമിക്കാൻ പറ്റുമോ @@bindhusuresh9255
ചേച്ചിയോട് മാത്രമല്ലല്ലോ ചേട്ടനോട് പറഞ്ഞല്ലോ.. സരിത സ്ത്രീ യെ വിട്ടു ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചവർ എവിടെയാ
ബോച്ചേ കീ ജയ് 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
ഞാൻ ബോച്ചേക്ക് ഒപ്പം ❤🩹
ആഹ് ബെസ്റ്.. പണ്ടുള്ളവർ പറഞ്ഞത് എത്ര ശരിയാ.. "പെണ്ണിൻ്റെ ശത്രു പെണ്ണ് തന്നെയാ". ഈ ചേച്ചിമാർക്ക് ബോചേ പറയുന്ന ഡബിൾ മീനിംഗ് വീഡിയോ ഒക്കെ ഭയങ്കര ഇഷ്ടം ആണെന്ന് തോന്നുന്നു. ഹണി റോസ് കംപ്ലൈൻ്റ് കൊടുത്തു എന്നെ ഉള്ളൂ. അയാള് സ്ത്രീ ശരീരത്തെ മൊത്തത്തിൽ അശ്ലീലമായി തന്നെയാണ് പറയുന്നത്. അതു അത്രയേറെ ഇഷ്ടപ്പെടുന്നവർ ബോചേ കീ ജയ് വിളിച്ച് നടക്കും.. 😅
ഇനിയെങ്കിലും ബോചേ സംസാരിക്കുമ്പോൾ സ്വന്തം നാക്കിനെ നിയന്ത്രിക്കും എന്ന് വെറുതെയെങ്കിലും പ്രതീക്ഷിക്കാം.
അമ്മച്ചിമാർക്ക് ഡബിൾ മീനിങ്ങ് വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച് ബോച്ചേ യുടെ 😂
ബോചെയുടെ ഇൻ്റർവ്യുകൾ കണ്ടിട്ടുള്ള ഒരു സ്ത്രീയും അയാൾക്ക് സപ്പോർട്ട് ചെയ്യില്ല.
ഇപ്പുറത്ത് ഹണി റോസ് ആയത് കൊണ്ട് ആണ്.. her dressing is that much vulgur..
👍🏻
ബൊച്ചേ ടീയുടെ എഫക്ട് 😂😂 പുറത്ത് ഇറങ്ങുമ്പോ വിളിച്ച് വീട്ടിൽ കൊണ്ട് പൊയ്ക്കോ 😂😂😂
ക്യാഷ് വാങ്ങിക്കൊണ്ട് കുറേ അമ്മച്ചിമാർ പി ആർ വർക്കിനിറങ്ങിയിട്ടുണ്ട്.🤪
അല്ല ഇത് ബോച്ചോനോടുള്ള സത്യം ഉള്ള സ്നേഹം അതാണ് നമ്മുടെ ബോച്ചോ ❤️❤️❤️❤️
@@syama5905 yes
അന്ന് പ്രതികരിച്ചാൽ
പൈസ കിട്ടുമോ. 😍....
ചോദിച്ച പൈസ കിട്ടിയില്ല അതുകൊണ്ടുതന്നെ കേസ് കൊടുത്തത്
ചാച്ചി എവിടന്നു വരുന്നു, പൈസ വാങ്ങാതെയുള്ള വാക്കുകളാണ് എനിക്ക് വിശ്വാസമായി
You said it👍
വല്ലാതെ ചോദിച്ചു ബുദ്ധിമുട്ടിക്കല്ലേ പി വി അൻവർ പ്രകടനത്തിന് കൊണ്ടുവന്നതുപോലെയാവും.
ഞങ്ങളുടെ ബോച്ചേ, തെറ്റ് ചെയ്തിട്ടില്ല, അപ്പൊ അയാൾ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ കോടതിയാണ് തെറ്റ് ചെയ്തത്, അല്ലെ, ചാച്ചിമാരെ?😄😄😄😄😄
ഇതാണ് പെണ്ണ് 👌ഇങ്ങനെ വേണം... നല്ല മാതാപിതാക്കൾക്ക് ജനിച്ച സഹോദരിമാർ 🙏🙏
അമ്മച്ചിമാരെ നിങ്ങടെ മുന്നിൽ കൂടെ എത്രയോ സിനിമ നടികൾ തുണി പകുതി പോലും ഇടാതെ നടക്കുന്നു.. ദീപിക, തമന്ന എല്ലാവരും നടക്കുന്നില്ലേ. അവർ മോശം ആയിട്ടാണോ അങ്ങനെ നടക്കുന്നത്. അത് അവരുടെ പ്രഫഷൻ ആണ്. നിങ്ങളെ പോലെ തൊഴിലുറപ്പിനു ഇടുന്ന പോലെ ഡ്രസ്സ് അവർക്ക് ഇട്ടു നടക്കാൻ പറ്റുമോ. കുറച്ചൊക്കെ കാട്ടിൽ നിന്നും ഇറങ്ങി നടക്കട്ടെ. ലോകം എന്താണെന്നു കാണു. യൂട്യൂബിൽ സീരിയൽ മാത്രം കാണാതെ യൂറോപ്പിൻ രാജ്യങ്ങളുടെ വസ്ത്രധാരണം എങ്ങനെ ആണെന്ന് നോക്ക്. ലോകം എന്താണെന്നു പടിക്ക്. യൂറോപ്പിൻ പറ്റില്ലെങ്കിൽ കേരളത്തിന്റെ പഴയ കാല വസ്ത്രധാരണം എന്താണെന്നു നോക്ക്. ചിലക്കാതെ വിവരം കിട്ടാൻ ശ്രെമിക്കു.
Anta ponne bro evarode onnem parajitte kariyam illa😂 kerelamthine purathe ore lokam undanne polum ariyatha teams ane
Thaangal aaranaawo manasilaayilla kshamickanam ..nee ethu kothaayathile jeeviyaanu ninaku sthreegal thuniyillathe nadackunnadhu kaananamaayirickum .
@@augustineJoseph-bg2nj ഇത് തന്നെ ആണ് പറഞ്ഞത്. ലോകം എന്താണെന്നു സെർച്ച് ചെയ്തു നോക്കാൻ. ആദ്യം പോയി പഠിച്ചിട്ട് വാ. എന്നിട്ട് വാ കേറിയാൽ മതി
ഇതുങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല...
Paisa koduthy parayuppikkunnath alle...
സൂപ്പർ ചേച്ചിയുടെ വാക്കുകൾ ക്ക് ബിഗ് സല്യൂട്ട് 👍👍👍👍👍
മോശം ആയ വസ്ത്രം ഇടാത്ത ആളുകളെ കുറിച്ചും ബോചെ മോശമായി പറഞ്ഞിട്ടുണ്ട്....നിങൾ എന്താ എന്തിനാ എന്ന് നാട്ടുകാർ മനസിലാക്കും....
ഞങ്ങളൊക്കെ നിങ്ങളെ കൂടെയുണ്ട് സപ്പോർട്ട് ആയി 👍🏻❤️❤️❤️
മജന്താ കളർ ചുരിദാർ ഇട്ട ചേച്ചിയുടെ മറുപടി കിടുക്കൻ ആയിട്ടുണ്ട് 👍
ഇവർ പറയുന്നതിലും കാര്യമുണ്ട് എത്ര സ്ത്രീകൾ പുരുഷന്മാർക്ക് എതിരെ എന്തൊക്കെ മോശം കാര്യങ്ങൾ പറയുക അന്നിട്ട് അവർക്കെതിരെ എടുക്കാത്ത കേസ് ഒരു ആണിന് എതിരെ എടുക്കുന്നത് എങ്ങനെയാണ് 💯🙏🏻
പാവം അതി ജീവിതയുടെ ഭാഗം പറയാൻ ഓരോ റ്റ സ്ത്രീ യും ഇല്ലേ 😭
ഹണി റോസിന് ശിക്ഷ കൊടുക്കണം പോലും
എന്തിന്😂😂
ശരിയാണ് dres ഇട്ടുന്നവർ അതിനെതിരെ വരുന്ന കമൻ്റുകൾ കേൾക്കാനും മനസ്സിലാക്കാനും അതിൻ്റെതായ അർത്ഥത്തിൽ കാണാനും പഠിക്കണം
സൂപ്പർ മറുപടി ❤❤❤
ബോച്ചേ മുതലാളിയുടെ സ്നേഹവും കരുതലും അനുഭവിക്കാൻ ഭാഗ്യം ലഭിച്ച
ചേച്ചിമാർ ആണെന്ന് തോന്നുന്നു 😅
😂😂
😂😂😂😂
ഞാൻ ബോച്ചേ ഒരു പ്രാവശ്യം പോലും കണ്ടിട്ടില്ല അദ്ദേഹം ചെയ്തത് നന്മകൾ ഞാൻ ഒരുപാട് വായിച്ചറിഞ്ഞിട്ടുണ്ട് അദ്ദേഹത്തെ പൊതുസമൂഹം കൈവിടാതെ ചേർത്തുനിർത്തിയതിന് വളരെ നന്ദി❤
Sisters All The Best ❤️❤️👌👌👌
ആണും പെണ്ണുമല്ലാത്ത രാഷ്ട്രീയ ഹിജടകൾക്ക്
കരണത്ത് കിട്ടിയ അടിയാണ്
നിങ്ങളുടെ ശബ്ദം 👍👍❤️❤️🙏🙏
Chechi maarokke evide work cheyyunnavara ?? athu koodi parayu
കാശ് വാങ്ങി വന്നതാണെന്ന് പറയുകയേ ഇല്ല. കഷ്ടം.
സത്യത്തിൽ ഇതൊക്കെ ആണോ കേരളത്തിലെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ 🙏🙏
ഹണിക്കു മാത്രം പ്രേത്യേകം ഡ്രസ്സ് കോടു വേണോ.. ബോച്ചേയുടെ ആഭാസതരം അംഗീകരിക്കാനോ.... സ്പോട്ടിൽ ഹണിറോസ് പ്രതികരിക്കണം... ഹണിയുടെ ഡ്രസ്സ് ഇഷ്ട്ടപെട്ട വർ കണ്ടാൽ മതി.... പണം ഉണ്ടെങ്കിൽ എന്ത് ചെറ്റത്തരം പറയാമെന്നു ആരും കരുതണ്ട... പെണ്ണിന്റെ ഡ്രസ്സ് കണ്ട് മോശം പറയുന്നവനെ അടികൊടുക്കണം 😡
Nee chandi ketti vech aano thrkkavadi vedi
ബോ ച്ചോജനങ്ങൾക്ക് കൊടുത്ത സ്നേഹത്തിന് തിരിച്ച് കൊടുത്ത സ്നേഹത്തിനും ബിഗ് സല്യൂട്ട്
ഇവർക്ക് വിദ്യാഭ്യാസവും ഇല്ല വിവരവും ഇല്ല അധ്കൊണ്ടു അണ് ഇങ്ങിൻനെ സംസാരിക്കുന്നത്.
അയ്യോ അയ്യോ എന്റെ അപ്പച്ചാ😂😂😂😂😂എന്നെ കൊല്ലല്ലേ ചിരിപ്പിച്ചു
കിട്ടാനുള്ളത് കിട്ടിയപ്പോൾ കേസ്
കലക്കി മുത്തുമണികളെ കലക്കി:: ഓഹ് രോമാഞ്ചം വരുന്നു❤❤❤👍🏻👍🏻
എപ്പോൾ പ്രതികരിച്ചു എന്നല്ലല്ലോ വിഷയം,
ഇനി അന്തസ്സുള്ള സ്ത്രീകൾ ബോചെയുടെ പരിപാടികൾക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ബോച്ചേ ഇനി എന്ത് തൊട്ടിത്തരം കാണിച്ചാലും പറഞ്ഞാലും ഇതേ ആർമി യുദ്ധത്തിന് ഇറങ്ങും. കുറ്റം പോയവർക്ക് മാത്രമാകും. ബോചെയെ സ്നേഹിക്കുന്ന ആളുകൾ മാത്രം പോയാൽ മതി.😂
ദിവസക്കൂലി ആണോ... അതോ മണിക്കൂറിനോ
ആളെ ഇറക്കിയതാണ് തോന്നുന്നു സ്ത്രീകളെ... എല്ലാം കൃത്യമായി പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു... 😂PV അൻവർ 2.0
സ്ത്രികൾ ഇത്ര അധഃപദിച്ചോ
പാവം employees ആവും. .. അന്നം അല്ലെ വലുത്
അപ്പോ ആർക് വേണേലും വഴളത്തരം പറയാം.. എന്നല്ലേ ആ സ്ത്രീ പറഞ്ഞത് 😂😂😂.. Nalla motivation കമെന്റൊളിൽ
Thank you all... great 🙏💞🥰
നന്നായി കാശ് ഇറക്കിയല്ലോ ബോബി.. 😂😂
No
ഈ ഫാൻസ് അസോസിയേഷൻ കാർ ഇങ്ങർക്ക് ശരിക്കും പണി കൊടുക്കും. ഇതെല്ലാം സമ്മർദ്ദ തന്ത്രങ്ങളായി കോടതിക്ക് മുൻപിൽ വാദങ്ങളായി വരും.
Atukollam..'adheham thett cheytatilla'..aadyathe mandatharam..bold ayi paranjal thett sheriyakilla..ayal cheytagh mistake aan..pinne appo react cheytillengil pinneed orikkalum react cheyyan paadilla ennundo??ennal anganoru condition niyamathil illa..theliv undengil eppo venengilum react cheyyam..time does not erase mistakes
Honey റോസിന്റെ അച്ഛനും അമ്മക്കും മകളെ കൊണ്ട് അഭിമാനിക്കാം 🤣🤣
അമ്മ ആണ് ഡ്രസ്സ് സെലക്ട് ചെയ്തു കൊടുക്കുന്നെ
Best
@@nithasimon enth best
Atjinu Honey rose nte achanum ammayum ee comment box ke pole vivaram kettavar allallo.. Swantham makale manasulakkan patunathu kondalle oppam ninnath.. 🙄
Full support to Boche and Rahul eshwar 💯🔥▶️👍
ബോച്ചേയുടെ കൂടെ ഖത്തർ ട്രിപ്പ് ഒന്നും പോയേക്കല്ലേ 😄😄
ഇതിലും എത്രയോ വലിയ തെറ്റാണ് PC ജോർജ് ചെയ്തത്, എന്താണ് പിണറായി മിണ്ടാതിരിക്കുന്നത്?
Pink dress chechi polich🎉👏🏻💯
ആ ചേച്ചിടെ dressing നെ കാൾ കൊള്ളില്ലേ ഹണി ടെ ഡ്രസ്സ് 😂
@ 💯
ആര് എന്തെങ്കിലും തെറ്റ് ച്യ്താൽ ആ സമയത്തു അല്ലെങ്കിൽ രണ്ടു ദിവസത്തിനകം എങ്കിലും പ്രതികരിക്കണം അത് ആണ് ന്യായം
Well said 👏🏻
ബോച്ചേ കൊടുത്തതെല്ലാം വാങ്ങി ഒതുക്കി വെച്ചിട്ട് ഇപ്പോൾ അവൾ ഇറങ്ങിയേക്കുന്നു... ബോച്ചേ ഇഷ്ട്ടം
🥰🥰🥰🥰