ലിപ്സ്റ്റിക്കും ഫേസ്ക്രീമും ഉപയോഗിക്കുന്നവർ ഒന്ന് സൂക്ഷിക്കണം, അല്ലെങ്കിൽ പണി കിട്ടും | Cosmetics

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 116

  • @Majnamajeed555..
    @Majnamajeed555.. День назад +161

    കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ മേക്കപ്പും ലിപ്സ്റ്റിക്കും ഇട്ടു നടക്കുന്നവരെ കാണുമ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു... ഇപ്പോൾ അത് തിരിച്ചാണ്... കൊച്ചുകുട്ടികളിൽ പോലും ഇപ്പോൾ ഇതിന്റെ ഉപയോഗം വളരെ കൂടുതലാണ്..

  • @sirajelayi9040
    @sirajelayi9040 22 часа назад +72

    ഇപ്പോ പിന്നെ 100% നാച്ചുറൽ ആണ് 😂😂ഇതിൽ പല യൂടൂബേഴ്‌സിനും നല്ല പങ്ക് ഉണ്ട്,അവർക്ക് എതിരിലും കേസ് എടുക്കണം,എല്ലാം സൂപ്പർ, സൈഡ് ഇഫക്ട് ഇല്ല,പ്രകൃതി ദത്വം അങ്ങനെ....പോവുന്ന പരസ്യങ്ങൾ😢😢😢

  • @hasna3574
    @hasna3574 22 часа назад +76

    ആളുകളിൽ makeup സാധാരണയാകാൻ ഒരു പ്രധാന കാരണം ബ്യൂട്ടി blogers ആണ്.

    • @sobhascreations2038
      @sobhascreations2038 20 часов назад

      അതെ എനിക്ക് influence ആയിരുന്നത് asvi chechi aayirunu chechikku ullapole items ente kaiyil illanjittum ഞാനും channel തുടങ്ങി but എല്ലാ items എന്റെ കൈയിൽ ഇല്ല അത് വാങ്ങാൻ നല്ല cash വേണം ഉള്ളത് വച്ച് ചെയ്യ്തു പിന്നെ നിർത്തി

  • @AjmiAjmin
    @AjmiAjmin День назад +135

    ഞാൻ പൗഡർ പോലും ഉപയോഗിക്കുന്നില്ല അതുകൊണ്ട് എനിക്ക് കുഴപ്പവുമില്ല 😂

    • @shining_girl_xxx
      @shining_girl_xxx День назад

      Njanum😊

    • @lizyshabu9555
      @lizyshabu9555 21 час назад +1

      Njanum😅

    • @ummerkhankarukapadath8682
      @ummerkhankarukapadath8682 20 часов назад +6

      പഹയാ, നമ്മൾക്കൊക്കെ സൗന്ദര്യം അവശ്യത്തിനുണ്ട്, അത് പോലെയാണോ ബാക്കിയുള്ളവരുടെ കാര്യം😂😂😂😂

    • @mses4896
      @mses4896 20 часов назад

      ഞാനും 🤣

    • @shahinashakeer7927
      @shahinashakeer7927 20 часов назад

      Njanum

  • @nafisnayaf35
    @nafisnayaf35 17 часов назад +10

    മുൻപ് സ്കൂളിൽ പോകുമ്പോൾ കുട്ടികളുടെ മുഖത്തു നോക്കിയാൽ ആകെ ഉള്ളത് ഒരു പൊട്ടു. കാതിലൊരു stud.ഇപ്പോ ഉള്ളത് ഫുൾ മേക്കപ്പ്, lipstick
    ഇപ്പൊ സ്കൂളിൽ ഇതു എല്ലാം സ്കൂളിൽ allowed ആണ് പുറത്തേക് ഇറങ്ങിയാൽ മുക്കാൽ ശതമാനവും മേക്കപ്പ്

  • @Gpradak
    @Gpradak День назад +52

    List പുറത്ത് വരുന്നത് വരെ എല്ലാവരും വേഗം വേഗം വാങ്ങി ഉപയോഗിക്കുക.. ലിമിറ്റഡ് ഓഫർ😂😂😂.

  • @bindhusuresh9255
    @bindhusuresh9255 День назад +61

    ഇതൊന്നും ഉപയോഗിക്കാതെ ഞാൻ

  • @sumavk1633
    @sumavk1633 19 часов назад +14

    ഏത് product il aanu Ithil ullathu ennu parayan ulla dhairyam ille.....

  • @amieskitchen7962
    @amieskitchen7962 21 час назад +19

    സുജ തന്നെ ഇ ന്യൂസ്‌ പറയണം 😂😂. ഒന്നും ഉപയോഗിക്കത്ത ഞാൻ സന്തോഷവതി ആണ്. അൽഹംദുലില്ലാഹ്

  • @Magicsky34
    @Magicsky34 День назад +33

    Ippo natural face engum kanaan pattunnilla
    ഭക്ഷണം കഴിക്കാതിരിക്കും പക്ഷേ മേക്കപ്പ് ചെയ്യാതിരിക്കാൻ പറ്റില്ല.
    കൊച്ചു കുട്ടികൾക്ക് വരെ lipstick ഉപയോഗിക്കാതെ പുറത്ത് ഇറങ്ങാൻ മടിയായി തുടങ്ങി.
    ഏതായാലും വളരെ നല്ലൊരു തീരുമാനം
    ഏതൊക്കെ
    ആണെന്ന് കൂടി reporter channel ൽ കാണിക്കണം

  • @InspireDaily-d8l
    @InspireDaily-d8l 20 часов назад +26

    ഏതാണ് ആ പ്രോഡക്ട്കൾ എന്ന് പരസ്യ പെടുത്തേണ്ടത് അല്ലേ.... എന്നാലല്ലേ ആളുകൾ അത് മനസ്സിലാക്കൂ

  • @rejeenasaki1509
    @rejeenasaki1509 18 часов назад +5

    List publish cheyyuka

  • @HidenHiden-b6v
    @HidenHiden-b6v День назад +23

    സ്വയം സായിബ് മിസ്സി എന്ന് കരുതുന്ന മോഹനിയാട്ടം വെളുത്ത അമ്മച്ചി കലാ ഭവൻ മണിയുടെ അനിയനെ ആക്ഷേപിച്ചത് ഓർമ്മയില്ലേ??????? അങ്ങനെയുള്ള ഈ നാട്ടിൽ സൗന്ദര്യ വർദ്ധന ഉൽപ്പന്നങ്ങൾക്ക് വളരെ മികച്ച വിപണിയുണ്ട്......

  • @nishazakaria
    @nishazakaria День назад +21

    ഇതൊക്കെ chemical ആണ് എന്ന് എല്ലാർക്കും അറിയാമല്ലോ.. അത് അറിഞ്ഞല്ലേ എല്ലാരും use ചെയ്യുന്നേ like അൽക്കഹോൾ & സിഗരറ്റ് 😊😊

  • @zayutipsvlog4853
    @zayutipsvlog4853 День назад +43

    സൂചയ സൂക്ഷിക്കുക 😂

  • @nibusdairy8266
    @nibusdairy8266 7 часов назад +2

    എന്നു ലിപ്സ്റ്റിക്ക്, മേക്കപ്പ് ഇട്ട് നിങ്ങളെ sondham സുജയ... 🤭🤭

  • @hittahitha
    @hittahitha День назад +5

    ജനിച്ചശേഷം ഉള്ള സ്വാഭാവിക ശരീരത്തിൽ കപടമായാലും 'ഒറിജിനൽ'എന്നവകാശപ്പെടുന്ന സ്വയഭനായാലും എല്ലാം കേടാണ്. ഡ്രഗ്സ് കോൺട്രോളുകാർ ഇനി എത്ര തവണ ഞെട്ടും? ശരിയായ മാനദണ്ഡപ്രകാരം ഉണ്ടാക്കി അംഗീകാരം വാങ്ങിയിട്ട് വില്പനയ്ക്കുള്ളത് എങ്ങനെയെങ്കിലും ഉണ്ടാക്കി പണമുണ്ടാക്കുകയാണ് മിക്ക കമ്പനികളും.നിർമാതാക്കളുടെ പേരും വിലാസവും ഉണ്ടായിട്ടെന്ത് കാര്യമാ? ഒറിജിനലോ വ്യാജമോ എന്ന് ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷത്തിനും അറിയാൻ കഴിയില്ല. പിന്നെ,ആരാണിത് പരിശോധിച്ചു വ്യജനാണോ മായ്ച്ചു ചേർന്നതാണോ എന്ന് പരിശോധിക്കുക? ഇവിടെങ്ങും ഒരു പരിശോധനയും ഇല്ല,ചുമ്മാ ആളുകളുടെ കണ്ണിൽ പൊടിയിടാൻ വല്ലപ്പോഴുമുള്ള ഉടായിപ്പ് പരിശോധനകൾ കൊണ്ടെന്തുകാര്യം? എല്ലവരും വാങ്ങി ഉപയോഗിക്ക്.വൃക്കയും കരളും അടിച്ചുപോയാലെന്ത്! പേസ്റ്റിട്ട്, പുട്ടിയിട്ട് എല്ലാം മുഴപ്പിച്ചു കാണിക്കാമല്ലോ!!

  • @gangatharangangatharan1998
    @gangatharangangatharan1998 День назад +12

    ലിപ്സ്റ്റിക് ഉറക്കത്തിൽ നക്കി..യുവതി സമാധി ആയി....

  • @sreelakshmil8468
    @sreelakshmil8468 23 часа назад +3

    Companyude name velippeduthathu nthanu?

  • @MR__ATTITUDE__KING__2255
    @MR__ATTITUDE__KING__2255 23 часа назад +6

    Vivaram ulla Celebrities um cash ullavar um nalla brand noki expensive Aya products use cheyunu...so avarku issue undavilla...avare imitate cheyuna low cost il offer il medichu use cheyunorku anu Pani kituka.

  • @dilnavastp607
    @dilnavastp607 20 часов назад +2

    Adipoli... allahu thana beauty pore.

  • @skgamming357
    @skgamming357 8 часов назад

    ഇപ്പോൾ ചെറിയ കുഞ്ഞുങ്ങൾക്കും പോലും മേക്കപ്പ് ചെയ്‌തു കൊടുക്കുന്ന അമ്മമാരുള്ള കേരളം. ഞാൻ അന്തം വിട്ടു നോക്കാറുണ്ട് ചെറിയ കുട്ടികളെ ലിപ്സ്റ്റിക് ഇട്ടു മുഖത്തു എന്ധോകയോ വാരി തേച്ചു സ്കൂളിലേക്ക് പോവുന്ന കുട്ടികൾ. സ്കൂളിൽ ഒക്കെ കർശന നിർദ്ദേശം നൽകിയിലെങ്കിൽ ഒന്നും അറിയാത്ത പ്രായത്തിൽ മാരക അസുഖങ്ങൾക്ക് അടിനകളാകേണ്ടി വരും 😢

  • @ViswonC
    @ViswonC День назад +11

    സുജയ പ്രകൃതി തന്ന സൗന്ദര്യം ആണ് നല്ലത് വെറുതെഎന്തിനാണ് കാശു കൊടുത്ത് പണി വാങ്ങുന്നത്

  • @Nonameoz
    @Nonameoz День назад +13

    ഇത്ര കാലം ആരുടെ അമ്മയെ കെട്ടിക്കാൻ പോയതാണാവോ ഈ ഡിപ്പാർട്ട്മെൻ്റിലെ ജീവനക്കാർ. വെടിക്കുന്ന കാശിനു 5 പൈസയുടെ പണിയെങ്കിലും എടുക്കണം. ഓരോ പ്രേശ്നങ്ങൾ ഉണ്ടാവുമ്പോൾ മാത്രം ജോലി ചെയ്യുന്ന ooola ഉദ്യോഗസ്ഥരെ ഒക്കെ പിരിച്ചു വിട്ടു വീട്ടിലിരിക്കണം. എല്ലാവരും കുറ്റം പറയുന്ന പോലീസ് ആണ് കുറച്ചെങ്കിലും ഉത്തര വാതിത്തം ഉള്ളത്

  • @Ranjini3510
    @Ranjini3510 День назад +5

    Sujaya chechi full makeup aanallo.. chechi nannayi sooshicholu

  • @NaughtyWorld144
    @NaughtyWorld144 День назад +10

    Le sujaya : എനി നമ്മൾ എന്ത് ചെയ്യും മല്ലായ...

  • @haneefa7861
    @haneefa7861 День назад +6

    Shujaya shooshikuka

  • @feminarazak77
    @feminarazak77 День назад +3

    എന്റെ സുജയോ ഒന്ന് സൂക്ഷിക്കൂ 😂😂😂ഇന്ന് "ഓപ്പറേഷൻ ചെന്താമര " രാത്രിയിൽ ന്യൂസിൽ സുജയയുടെ lipstick 😂😂😂😂

  • @julias9658
    @julias9658 19 часов назад +1

    U tubil product indakkunnavare promot cheyyunna alukaly nere niyamam konduvaranam...

  • @Nilav191
    @Nilav191 17 часов назад +1

    എന്ത്‌ പറഞ്ഞാലും ആൾകാർ ഉപയോഗിക്കും അത് കമ്പനി കാർക്ക് നല്ലോണം അറിയാം ഇനി അതിന്റെ നെയിം മാറ്റി വേറെ പേരിലറിയപ്പെടും

  • @Blj791
    @Blj791 День назад +4

    Ingane ulla productsinte name purathu vidu

  • @arunraj2958
    @arunraj2958 День назад +5

    ഒരു സുബബ്ലു അമ്മായിടെ അയിനാ അമ്മാളു ഉണ്ട് എല്ലാവരും വേഗം വേടിച്ചു തേക്കുക

  • @entertainmentchannel-vv2jw
    @entertainmentchannel-vv2jw 6 часов назад

    ഏതൊക്കെ product ലിസ്റ്റ് ഇടു.. എന്നാലല്ലേ ആളുകൾ ക്ക് മനസ്സിലാക്കി അവോയ്ഡ് ചെയ്യാൻ കഴിയു

  • @rahmathpv4565
    @rahmathpv4565 14 часов назад

    Njangalude nattil liftikokke upayokke ee aduth kutti marich poitund lipittum laisum okke upayogam kond shareerathinte allam nashich marich poi

  • @archanamohan.u7381
    @archanamohan.u7381 8 часов назад

    Edhu product ann parayu.... Mr channel lukale... Dhairyam kaaniki....

  • @SheZone-d7s
    @SheZone-d7s День назад +6

    Face cream ennn paranjh കാലിൽ തേക്കുന്ന ക്രീം ആണല്ലോ കാണിക്കുന്നത്

    • @HairuytChannel
      @HairuytChannel День назад +2

      യൂത്ത് ഫൈസ് മുഖം വെളുത്തുപാരാനുള്ളതാ 😅

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp День назад +1

    Ohh my God 🙏

  • @rileeshp7387
    @rileeshp7387 День назад +17

    ഉള്ള സൗന്ദര്യം പോരെ നിങ്ങളെ കണ്ടാൽ ഒർജിനൽ സൗന്ദര്യം എല്ല എന്ന് അറിയാം

  • @lradora6428
    @lradora6428 День назад +1

    M caffeine kurachu safe annannu thonnunnu

  • @sreerenjini1769
    @sreerenjini1769 21 час назад +2

    Ethokke companies

    • @imrooztech3463
      @imrooztech3463 7 часов назад

      ഏതൊക്കെ കമ്പനികളാണ്

  • @mrudushatp9080
    @mrudushatp9080 22 часа назад

    Ee product eppolum vilkunnud
    Gov. Ath nirthunillallo,ath thadayunnu ella

  • @Sreejith_k85
    @Sreejith_k85 7 часов назад

    ഈ സൗന്ദര്യം വർധിപ്പിക്കുന്നത് എന്തിനാണാവോ....അതിനും കുറേ vloggers, cosmetic marketing...ഉള്ള സൗന്ദര്യം വെച്ച് ജീവിക്കാൻ പറ്റില്ലേ...???

  • @Appulu3868
    @Appulu3868 День назад +20

    Mamaearth.... ഉപയോഗിക്കുന്ന ഞാന്‍.... എന്താകു മോ എന്തോ 😅😅😅😅😅

    • @soumyaps5078
      @soumyaps5078 День назад +3

      Mamaearth sunscreen 😮😂

    • @Appulu3868
      @Appulu3868 День назад

      @soumyaps5078 ഞാന്‍ ഡെയ്ലി face cream, skin illuminate........ 😅

    • @SheZone-d7s
      @SheZone-d7s День назад +1

      Mamaearth nallath alla

    • @Appulu3868
      @Appulu3868 День назад +1

      @@SheZone-d7s ആണോ. But ഞാന്‍ കുറേ ആയി use ചെയ്യുന്നുണ്ട്....

    • @AnjanaThomas-b4k
      @AnjanaThomas-b4k День назад

      Njanum

  • @ziyamuhammedziya2176
    @ziyamuhammedziya2176 17 часов назад

    Product details purath viduu

  • @greeshmagireesh1188
    @greeshmagireesh1188 18 часов назад

    should display the names of the product so people using now can be avoidedd

  • @Jahnvi-p6g
    @Jahnvi-p6g 19 часов назад +2

    നിങ്ങള്ക്ക് internet ൽ ഒരു site ഉണ്ടാക്കി അതിൽ ഏതൊക്കെ cosmetics brand ആണ് നല്ലത്, ഏതാണ് മോശം എന്ന് എഴുതി ഇട്ടൂടെ?? എന്നെപ്പോലുള്ള സ്ത്രീകൾക്ക് അത് വളരെ ഉപയോഗം ആയിരിക്കും.It should be Indian government made site which can be trusted. And not by Islamic state. A trustworthy website. Thats what I mean. Okay??

  • @blessonpunalur2670
    @blessonpunalur2670 День назад +1

    സ്വന്തമായി തന്നേ നോക്കുക

  • @kidsworld300
    @kidsworld300 День назад +1

    ഇതൊന്നും സാരമില്ല കാരണം അടുത്ത വേറെ കമ്പനികൾക്ക് ചെലവാകാൻ വേണ്ടിയിട്ടുള്ള അതുകൊണ്ട് ഇത് എല്ലാവരും ഉപയോഗിക്കുക ആണുങ്ങൾക്ക് ങ്ങൾ അങ്ങനെ

  • @geethu..8018
    @geethu..8018 День назад +7

    നല്ല ബ്രാൻഡ് products use ചെയ്താൽ പോരേ

  • @arunp8990
    @arunp8990 20 часов назад +4

    33 company ഏത് ഒക്കേ ആണ് എന്നു പറയു..

  • @RifaShebu
    @RifaShebu 20 часов назад

    Appol athine nirodhikanm

  • @MyHomeMyFood10
    @MyHomeMyFood10 День назад +1

    Derma co😢😢

  • @PrasanthNk-n8s
    @PrasanthNk-n8s День назад +3

    Sujaya thanne onnu sradhichalmathi

  • @Jahnvi-p6g
    @Jahnvi-p6g 19 часов назад +1

    ഒരു സംശയം :- മുഖത്ത് പുരട്ടുന്നത് എങ്ങനെ കിഡ്നിയെ ബാധിക്കും??അതിനു പിന്നിൽ ഉള്ള ശാസ്ത്രം എന്താണ്??

  • @Sreekala-p2i
    @Sreekala-p2i 16 часов назад

    News vayikkunna thank allude council undallo oru lipstic muzhuvanum

  • @noufalkp1217
    @noufalkp1217 День назад

    upayogikenda ennu paranjaal nammale chitha parayum avanavante eshttam pole

  • @archanamohan.u7381
    @archanamohan.u7381 8 часов назад

    Najnn powder polum upayoghikar ela enna fresh comment vano🤣

  • @ShemiSham-f1h
    @ShemiSham-f1h 20 часов назад

    സുജ ഈയിടെ ആയിട്ടു പുട്ടി കുറെ ഓവറാണ്... ഈ ന്യൂസ്‌ പറയാൻ നിങ്ങൾക്കു എന്ത് യോഗ്യത 😂😂😂😂🙏

  • @raseenai8758
    @raseenai8758 18 часов назад +1

    അത്തരം സ്ഥാപനങ്ങളുടെ പേര് വെളിപ്പെടുത്തു.... യുവസമൂഹത്തെ രക്ഷിക്കൂ 🙏🏻

  • @abdulkareemparampat1628
    @abdulkareemparampat1628 20 часов назад

    സുജയാ മുഴുവൻ putty അടിച്ചതാ 😂😂

  • @manu-mq1er
    @manu-mq1er День назад +2

    You & channel workers are using kilos of putty & paint more than film actress..

  • @bijishbala3948
    @bijishbala3948 День назад +1

    സൂക്ഷിച്ചാൽ ദുഖിക്കേണ്ട.... മനസിലായല്ലോ അല്ലേ

  • @AbdulAzeez-kf1rs
    @AbdulAzeez-kf1rs 20 часов назад

    Suja cheachi kidney checkup nadethu😅

  • @thankamm6915
    @thankamm6915 День назад +2

    എല്ലാവരും വേഗം ലിപ്സ്റ്റിക് വാങ്ങി തേയ്ക്ക്

  • @Jahnvi-p6g
    @Jahnvi-p6g 19 часов назад

    Lakme, loreal paris എന്നീ ബ്രാണ്ടുകളുടെ ഉത്പന്നങ്ങൾ നല്ലതാണോ??

  • @Sameera-z8l
    @Sameera-z8l День назад +1

    Daivam thanna soundaryathil thripthippedunnadalle nallad.

  • @ShiyasMorayur
    @ShiyasMorayur День назад +1

    Eth vere company ninnu yethra cash vaangi drug controller

  • @DevshanM-n8i
    @DevshanM-n8i 19 часов назад

    സുജയ ലിപ് സ്റ്റിക് ,😂😂😂 മെർക്കുറി, 😂 ...........

  • @shezasa9289
    @shezasa9289 День назад +4

    Ethoke anu aa companies

    • @maheshedavana6697
      @maheshedavana6697 День назад +3

      അത് പറയില്ല 😂😂

    • @praseedadevi
      @praseedadevi День назад +5

      Ee veluthit paaraal creams, and locally made lipstick and others. Nalla brand nokki vaangiyaal mathi.

    • @NatureLover-c5w
      @NatureLover-c5w 16 часов назад

      ​@@praseedadevimamaearth lip balm use chythitt und. Ath kuzhppmundo 🥴

  • @sajukambrath7543
    @sajukambrath7543 День назад +2

    Suja ഇനി 😂 മൊഞ്ചാവണ്ട 😂

  • @SanupRaheelaSR-x6w
    @SanupRaheelaSR-x6w 20 часов назад

    😂😂😂😂😂😂

  • @pradeepdon4698
    @pradeepdon4698 День назад +1

    ഈ മെർകുറി ക്കു ഒരുപാട് വില ആണല്ലോ അപ്പോൾ ലിപ്സ്റ്റിക് നു കൂടുതൽ വില കേണ്ടുക്കണ്ടേ വില കുറഞ്ഞ ലിപ്സ്റ്റിക് ൽ അപ്പോൾ മെർകുറി ഉണ്ടാവില്ലല്ലോ

    • @naf__a
      @naf__a День назад +4

      നിങ്ങടെ ബുദ്ധി വിമാനം... അല്ല റോക്കറ്റ് തന്നെ 😂😂

  • @Greeshmasreehari
    @Greeshmasreehari День назад +1

    Niglum onnu ..