തെരഞ്ഞെടുപ്പും ജ്യോതിഷവും| Election and Astrology( Astrology)

Поделиться
HTML-код
  • Опубликовано: 11 апр 2024
  • തെരഞ്ഞെടുപ്പ് ദിവസത്തെ ഗോചരത്തിൻ്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളുടെ വിജയ സാധ്യതകൾ വിലയിരുത്തുകയാണ് ഇവിടെ. കേരളത്തിൽ ബിജെപി യ്ക്ക് ഇക്കുറി അക്കൗണ്ട് തുറക്കാനാവുമോ. ചിന്തിക്കേണ്ട കാര്യമാണ്. അനുകൂലമായ സ്ഥിതിയുണ്ടെങ്കിലും അട്ടിമറിയ്ക്ക് ഏറെ സാധ്യതയാണ്. സമവാക്യം പരിശോധിക്കുമ്പോൾ ബിജെപി യെ എങ്ങനെയും പരാജയപ്പെടുത്താൻ എൽഡിഎഫും യുഡിഎഫും ഇവിടെ ഒരു പ്രത്യേക സമവാക്യം ഉണ്ടാക്കിയെന്ന് വേണം കരുതാൻ.
  • НаукаНаука

Комментарии • 76

  • @sreekandannair1597
    @sreekandannair1597 2 месяца назад +4

    പറഞ്ഞത് ഏകദേശം ശരി ആകാൻ സാധ്യത ഉണ്ട്

  • @kamalurevi7779
    @kamalurevi7779 3 месяца назад +4

    അഭിനന്ദനങ്ങൾ ❤❤❤

  • @AnilKumar-wv3ut
    @AnilKumar-wv3ut 3 месяца назад +5

    പ്രവചനങ്ങൾ നടക്കട്ടെ❤🙏👍

  • @vimalsachi
    @vimalsachi 3 месяца назад +5

    Madam we really hope ur analyse come true 👍 ❤🙏🇮🇳

  • @venugopal2347
    @venugopal2347 3 месяца назад +5

    കാർത്തി മാഡത്തിന് വിഷു ആശംസകൾ
    🙏🏻🙏🏻🙏🏻

  • @sureshbabut4114
    @sureshbabut4114 3 месяца назад +2

    Thanks for your valuable thoughts.
    Om sree Kalabhairavaya namah 🙏

  • @sidharajpk6853
    @sidharajpk6853 3 месяца назад +3

    Good

  • @premchandran4214
    @premchandran4214 3 месяца назад +2

    Good explanation maa'm

  • @remadevik4907
    @remadevik4907 3 месяца назад +2

    Madam happy vishu by Ardra's mother

  • @kailasrichu
    @kailasrichu 3 месяца назад +7

    അത്ഭുതങ്ങൾ സംഭവിക്കട്ടെ. അട്ടിമറി ഒന്നും നടക്കാതിരിക്കട്ടെ

  • @harikumark2778
    @harikumark2778 3 месяца назад

    Vote indicate cheyyunna graham ethanu madam

  • @LeenaMirza
    @LeenaMirza 3 месяца назад +1

    ഗ്രഹ conjuction വീഡിയോ ചെയോ

  • @rajalekshmisrd1334
    @rajalekshmisrd1334 3 месяца назад +2

    ❤❤❤

  • @chandrankk285
    @chandrankk285 3 месяца назад +2

    ❤❤❤mam

  • @Santthoshsr-oc4my
    @Santthoshsr-oc4my 3 месяца назад +2

    Vishu ashamsakal🙏

  • @unnikrishnanks900
    @unnikrishnanks900 3 месяца назад +3

    മാഡത്തിന്റെ വാക്കുകൾ പൊന്നാകട്ടെ🙏

  • @raveendranrr5760
    @raveendranrr5760 3 месяца назад +4

    ചേച്ചി യുടെ ബിജെപി ജ്യോതിഷം... 😇😇😇.

  • @PradeepKumar-ch4hb
    @PradeepKumar-ch4hb 3 месяца назад +1

    🙏👍👍👍👍👍👍👍👍👍👍🙏🙏

  • @venugopal2347
    @venugopal2347 3 месяца назад +8

    ശോഭാജിക്ക് വിജയം ലഭിക്കട്ടെ
    🙏🏻🙏🏻🙏🏻

  • @rajanpk6857
    @rajanpk6857 2 месяца назад +2

    Copper ഗോപി തൃശൂർ പൊട്ടും 😅

  • @prasadak5862
    @prasadak5862 3 месяца назад

    ഞാൻ ഇലക്ഷൻ പ്രവചനംനടത്തുന്ന വരോട് 101%എതിർപ്പാണ് കാരണം പ്രസ്‍തരായ പലരും ജ്യോതിഷപ്രവചനം നടത്തി ജയിക്കും ഇന്ന് പറഞ്ഞത് തോറ്റു പോയിട്ടുണ്ട് ഒരാൾ ജയിക്കുമെന്ന് ജ്യോതിഷി പറഞ്ഞാൽ പിന്നെ എന്ത് വില കൊടുത്തും എതിരാളികൾ അവരെ തോൽപ്പിച്ചിക്കും.... ഇവരുടെ വാക്ക് വിശ്വസിക്കുന്ന വർ പരാജയപ്പെട്ടാൽ തെറി വിളിക്കും തീർച്ച 🤣🤣🤣ജ്യോതിഷപ്രവചനം നടത്തുന്നത് കൊണ്ട് ഗുണ ഭോക്താവിന് ഗുണം ഇല്ലന്നു മാത്രമല്ല ദോഷ മേയുള്ളു..

  • @user-dh5ci3df7s
    @user-dh5ci3df7s 2 месяца назад

    Jayikumo illayo athu parayan ariyilla. Veruthe manushyane pattikkan evalde okke vaayil vallathum kuthikettuka. menaketa video

  • @karlosefernades3917
    @karlosefernades3917 3 месяца назад

    Ellam sari pakshe keralathil bjp jaikkumo

  • @kbalanupasana6125
    @kbalanupasana6125 2 месяца назад

    എന്താണ് അട്ടിമറി കൊണ്ട് ഉദ്ദേശിക്കുന്നതു ജോതിഷത്തെ അതിൻ്റെ വിട്ടേക്കൂ. Please

  • @ashrafash153
    @ashrafash153 2 месяца назад

    ആഗ്രഹം കൊള്ളാം ദുരാഗ്രഹം ആണ്

  • @raadhamenont8760
    @raadhamenont8760 3 месяца назад

    If the time finds suitable for a person,that means,,no Interruption can happen
    All will be PakitA PANTHRANDU aayi bhavikkum

  • @shoukkathali3587
    @shoukkathali3587 2 месяца назад

    L,,D,,F,, 👍👍👍👍👍👍

  • @unnikrishnannair6716
    @unnikrishnannair6716 2 месяца назад

    This is very clear she is a bjp supporter because she is telling ldf n UDF will support each other to defeat bjp. In Kerala ldf want to retain their symbol so they canot support UDF vice versa congress wants to get almost all the seats to claim their leader should be considered for opposition leader, when SP, TMc and RJD also get a good number of seats.
    Suresh Gopi may win because of his good work at Trissur.

  • @vanchithottil
    @vanchithottil 3 месяца назад

    Mars in 6th will thrash their enemies.

  • @jayaramck2471
    @jayaramck2471 2 месяца назад

    ഹിന്ദുവിന്റെ മനസ്സിലെ അന്ധവിശ്വാസങ്ങൾ ആണ്‌ ബിജെപിയുടെ തുരുപ്പു ചീട്ട്!ഇത് വിദഗ്ദമായി വേണ്ട സമയത്തു ഇറക്കി തന്ത്രപൂർവ്വം കളിക്കാൻ "വിശ്വ ഗുരു "വിനറിയാം!! ഇവിടെ ഈ ജ്യോതിഷവും ഇതിന്റെ ഒരു ഭാഗം മാത്രം!!!

  • @venuachary9124
    @venuachary9124 2 месяца назад +1

    ഗ്രഹനില അല്ല വോട്ടു ചെയ്യുന്നത്

  • @rkattoor
    @rkattoor 2 месяца назад +1

    Madam attimari undavum LDF UDf

  • @thankachanbabu6199
    @thankachanbabu6199 2 месяца назад

    എല്ലാവരും..ജയ്ക്കും

  • @ananthalakshmip.e5926
    @ananthalakshmip.e5926 3 месяца назад +3

    BJP jaikkatte 🎉🎉

  • @ramanarayanan7866
    @ramanarayanan7866 3 месяца назад

    ജനങ്ങൾ വോട്ട് ചെയ്താൽ അതിനെ അട്ടിമറി എന്നു വിളിക്കാമോ? ഒരു പാർട്ടിക്ക് വേണ്ടി ജ്യോതിഷത്തെ വിൽക്കരുത് -

  • @renjitkurumthottical3850
    @renjitkurumthottical3850 2 месяца назад

    As per treand no chance of any seat in Kerala, still may get some seats.

  • @shoukkathali3587
    @shoukkathali3587 2 месяца назад

    6+8,,14+B,J,P,+0

  • @rkattoor
    @rkattoor 2 месяца назад +3

    Vote for BJP

  • @rkattoor
    @rkattoor 2 месяца назад

    In Kerala never allow LDF UDF to WIN BJP😢

  • @aravindanajitha9677
    @aravindanajitha9677 3 месяца назад +3

    മാഡം ഗോചരം പൂർണ്ണമല്ല എന്നറിയാമല്ലോ,പ്രശ്നവശാൽ ചിന്തിച്ചു കൂടായിരുന്നോ🙏ഇത് കേരളമാണ് മാഡം ഇടതനും വലതനും ആകുന്ന രാഹു കേതുക്കൾ എപ്പോഴും ചെയ്യുന്ന ചതി ഇപ്രാവശ്യവും തുടരും

  • @remadevik4907
    @remadevik4907 3 месяца назад +2

    Rajeevji,Anil Antony,suresh sir sobha madam vijayikan prarthikunnu

  • @rajanpk6857
    @rajanpk6857 2 месяца назад

    അനിൽ ആൻ്റണിക്ക് പിതൃ ശാപം ഉറപ്പ്... പുള്ളി മോഴ ഗണം ആണ് 😅

  • @nijilv7929
    @nijilv7929 3 месяца назад

    ഷാഫി ജയിക്കും

  • @kbalanupasana6125
    @kbalanupasana6125 2 месяца назад

    താങ്കൾ നീലവാരം കുറഞ്ഞ രാഷ്ട്രീയം പറയുന്നു.

  • @jayasreeajayan1459
    @jayasreeajayan1459 2 месяца назад

    കേരളത്തിൽ ബിജെപി യും സിപിഎം ആണല്ലോ മാഡം ഒന്നിച്ച് നിൽക്കുന്നത്, അപ്പോൾ അട്ടിമറി നടക്കുക കോൺഗ്രസ്‌ സ്ഥാനാർഥിയുടെ നേരെ ആണല്ലോ

  • @chikanpraman7169
    @chikanpraman7169 2 месяца назад

    ശോഭ സുരേന്ദ്രന് രണ്ടു ഭർത്താവ് ഉണ്ടെന്നു പറയുന്നു അതിനെപ്പറ്റി ജ്യോതിഷം നോക്കിയിട്ടുണ്ടോ താങ്കൾ

  • @albidayahenglish5335
    @albidayahenglish5335 3 месяца назад +1

    ഗോജരത്തിൽ സാധ്യത. തൃശൂരിൽ ഇല്ല

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 2 месяца назад +1

    Malayalikaimlku vivaramyndenkil BJP ye vijayipikum

  • @sadhanandhaprabhu3650
    @sadhanandhaprabhu3650 3 месяца назад

    pujp udea paid p r work

  • @prakasanpb1478
    @prakasanpb1478 3 месяца назад +1

    ചേച്ചി ബിജെപി ക്കാരിയാണ് അല്ലേ ?

  • @ajeesh3952
    @ajeesh3952 3 месяца назад

    Ldfum UDFum chernnu onnum chaiyyanda Christians Muslims chernnu tholppicholum

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 3 месяца назад +1

    Sobha.surendran.3.sthanamthupogum..

  • @shoukkathali3587
    @shoukkathali3587 2 месяца назад

    Madam,,poodie

  • @prasannanbabu2181
    @prasannanbabu2181 2 месяца назад +1

    Sangi Astro

  • @ashrafash153
    @ashrafash153 2 месяца назад

    അട്ടിമറിയുടെ മെയിൻ ആളല്ലേ evm മോഡി

  • @reenajohn8145
    @reenajohn8145 2 месяца назад

    മോദി എത്ര തന്നു വോ 😊

  • @RobinAustralia
    @RobinAustralia 3 месяца назад +2

    ബിജെപി -0 ആവാനാണ് സാധ്യത... ജാതകമൊന്നും നോക്കേണ്ട കാര്യം ഒന്നുമില്ല... തോക്കുമ്പോൾ അട്ടിമറി എന്ന് തട്ടി വിട്ടാൽ മതി 😂

    • @ProfullaBalakrishnan-vh7vo
      @ProfullaBalakrishnan-vh7vo 3 месяца назад +2

      Robin .How can a CHRISTAIN TALK OF ASTROLOGY WHEN THEY DONT KNOW ABOUT THESE MYSTIC SCIENCES ?
      You can believe in your BIBLE and we shall believe in this science .

    • @RobinAustralia
      @RobinAustralia 3 месяца назад

      @@ProfullaBalakrishnan-vh7vo Who told you I don't know astrology? Who are you to tell me I can follow only the Bible? I can predict that BJP will get zero seats this time. Otherwise, I'll shave my head and give you my hair for transplanting onto your head.

    • @bibinmathew7613
      @bibinmathew7613 3 месяца назад

      ​@@RobinAustralia😂

    • @ProfullaBalakrishnan-vh7vo
      @ProfullaBalakrishnan-vh7vo 3 месяца назад +1

      @@RobinAustralia Just to show your astrological ability predict how many more years your leader has to wait to become PM.
      IF YOU KNOW ASTROLOGY ,THEN IT IS GOOD BECAUSE BABY JESUS WAS IDENTIFIED BY WISE MEN FROM EAST FOLLOWING THE STAR .(ASTROLOGERS ?)
      In India wisemen following stars are known as ASTROLOGERS .

    • @ProfullaBalakrishnan-vh7vo
      @ProfullaBalakrishnan-vh7vo 3 месяца назад +1

      @@RobinAustralia Shaving heads and throwing it on others is not my culture .

  • @naveenkishor413
    @naveenkishor413 3 месяца назад

    3.ഉം ജയിക്കേണ്ട ബിജെപി ക് വേണ്ടി വക്കാലത്തു എടുത്ത ചേച്ചി നിർത്തി പോ

  • @thankachanbabu6199
    @thankachanbabu6199 2 месяца назад

    ശോഭ. അയ്യോ.

  • @sreeramdastr9810
    @sreeramdastr9810 3 месяца назад

    Ok നാളെ NIFTy 50 open high low and Close adtrology പ്രകാരം prediction ചെയ്യട്ടെ 😂😂😂😂