അയമോദകം പതിവായി കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ | Dr Visakh Kadakkal

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 132

  • @ikbalkaliyath6526
    @ikbalkaliyath6526 7 месяцев назад +16

    വളരെ നല്ല അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @BasheerKm-y2v
    @BasheerKm-y2v 3 месяца назад +2

    നല്ല അറിവ് DR വൈദ്യ ഫാമിലി

  • @Kuttanwarrior
    @Kuttanwarrior 5 месяцев назад +2

    BRILLIANT PRESENTATION! CONGRATULATIONS!!

  • @manojbhaskaran6395
    @manojbhaskaran6395 5 месяцев назад +2

    Nice review 🎉🎉and in a reasonable speed narration 🎉🎉🎉

  • @metildametilda2046
    @metildametilda2046 5 месяцев назад +5

    അയമോദകം വറുത്തു പൊടിച്ചുസൂക്ഷിക്കാമോ

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 7 месяцев назад +7

    അറിയാത്ത ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് നല്ലത് വരട്ടെ ഒത്തിരി നന്ദി ഡിയർ ❤️

  • @nivedita.s1311
    @nivedita.s1311 7 месяцев назад +4

    വളരെ നന്ദി, sir

  • @JayasreePb-x7e
    @JayasreePb-x7e 6 месяцев назад +2

    നമസ്കാരം ഡോക്ടർ. 🙏🏻🌹

  • @jeffyfrancis1878
    @jeffyfrancis1878 7 месяцев назад +3

    Informative video Dr. Thank you.

  • @savithak.l.1303
    @savithak.l.1303 5 месяцев назад +2

    അയമോദകം ഇട്ട വെള്ളം സ്ഥിരമായ് കുടിക്കു ന്നത് ദോഷം ഉണ്ടോ?
    അയമോദക ത്തിൻ്റെ ദോഷഫല ങ്ങൾ എന്തെല്ലാമാണ്
    pl Reply

  • @vijayalakshmick1537
    @vijayalakshmick1537 7 месяцев назад +3

    Thank you Dr. ❤❤

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 7 месяцев назад +1

    Tthanks a lot, അന്വേഷിച്ച് നടന്ന വീഡിയോ

  • @Nihana276
    @Nihana276 Месяц назад +1

    ഡോക്ടറെ അയമോദക വിട്ട് ഞാൻ വെള്ളം തിളപ്പിച്ച് കുടിക്കാൻ തുടങ്ങി നിമിഷം എൻറെ ശരീരത്തിൽ പുഴുക്കടി പോലെ ചൊറിച്ചിൽഅത് ഈ പൊള്ളുന്നത് പോലെ പടർന്നു പടർന്നു വരുന്നു

    • @DrVisakhKadakkal
      @DrVisakhKadakkal  Месяц назад

      നിങ്ങൾ വാങ്ങിയത് ഒറിജിനൽ അയമോദകം തന്നെ ആണോ എന്ന് ഉറപ്പ് വരുത്തുക

    • @Nihana276
      @Nihana276 Месяц назад

      @DrVisakhKadakkal ആയുർവേദ കടയിൽ നിന്ന് മേടിച്ച് ഡോക്ടറെ

  • @nilavepoonilave162
    @nilavepoonilave162 6 месяцев назад +5

    ഞാൻ എപ്പോഴും അയമോദകം ചവരച്ച് കഴിക്കും അധികമായി കഴിച്ചാൽ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നം ഉണ്ടാകുമോ❤

    • @DrVisakhKadakkal
      @DrVisakhKadakkal  6 месяцев назад +1

      അമിതമായാൽ അമൃതും വിഷം

  • @babukayanadath1418
    @babukayanadath1418 7 месяцев назад +1

    Very useful information
    Thank you doctor

  • @JayasreePb-x7e
    @JayasreePb-x7e 6 месяцев назад +1

    ഓക്കേ താങ്ക്യൂ ഡോക്ടർ 🙏🏻🌹 by

  • @sanil.s1355
    @sanil.s1355 5 месяцев назад +1

    Dr.ഷുഗർ ഉള്ളവർ ക് ശർക്കര ഉപയോ ഗിക്ക്യമോ

  • @MariamJeremiahJilson
    @MariamJeremiahJilson 7 месяцев назад +5

    Hi doctor
    Could you please dp a vedio regarding stevia ?
    Is it safe for long term use instead of sugar?

  • @YohannanChacko-b5u
    @YohannanChacko-b5u 6 месяцев назад +3

    ഹലോ ഡോക്ടർ :അയമോതകവും, ഉലുവയും വറുത്തു പൊടിച്ചു വെള്ളംത്തിൽ ചേർത്ത് തിളപ്പിച്ച്‌ കുടിച്ചാൽ ഉണ്ടാകുന്ന ഗുണവും ദോഷവും പറഞ്ഞാൽ ഉപകാരം 🙏🙋‍♂️

  • @shahinaazizshahinaaziz1371
    @shahinaazizshahinaaziz1371 4 месяца назад +1

    Sir, bp control Avanum, wight loos cheyyunathinu enganeya kazhikkunundu

  • @chandrababu7048
    @chandrababu7048 3 месяца назад +1

    നമസ്കാരം ഡോക്ടർ സാർ അയമോദകം ലേഹ്യങ്ങളിൽ കുട്ടുമോ

  • @UshaKumari-uu5jk
    @UshaKumari-uu5jk 7 месяцев назад +1

    Auto immune thairoid undengil thadi melium..bakery kazhikaruth..thavid ari kazhikkuka..milk ozhivaakuka..cheriya mathi kazhikkuka

  • @rajamanid2325
    @rajamanid2325 7 месяцев назад +1

    Thank y0u doctor 🎉🎉🎉🎉🎉🎉

  • @ragamchannel3970
    @ragamchannel3970 7 месяцев назад +36

    തടി കൂടാൻ എന്തേലും വഴി ഉണ്ടോ. തടി ഇല്ലാത്തതിന്റെ പേരിൽ നല്ല വിഷമമുണ്ട്. പലരും ഓരോന്നു പറഞ്ഞു കളി ആക്കുമ്പോൾ. Negative ignore ചെയ്ത് പിടിച്ച് നിന്ന് മടുത്തു.. എനിക്കും എന്റെ വീട്ട്കാർക്കും ഇല്ലാത്ത പ്രശ്നം ആണ് ചില relativesn ഉം &നാട്ടുകാർക്കും

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 7 месяцев назад +4

      അജമാംസ രസായനം കഴിക്കൂ ഉറപാണ്

    • @ragamchannel3970
      @ragamchannel3970 7 месяцев назад +3

      @@NirmalaDevi-ds3ly ആണോ ആയുർവേദ ഷോപ്പിൽ available ആണോ ma'am. എങ്ങനെ ആണ് കഴിക്കേണ്ട രീതി

    • @aakash17267
      @aakash17267 7 месяцев назад +11

      വിഷമിക്കേണ്ട... ഇതുപോലെ കുറേ നാട്ടുകാരും വീട്ടുകാരും എനിക്കും ഉണ്ടായിരുന്നു.. എന്തെങ്കിലും function പോലും പോകാൻ മടിയായിരുന്നു... പിന്നീട് ഒരുപാട് കഷ്ടപ്പെട്ട് തടിവെച്ചു... ഇപ്പൊ ഇതേ ആളുകൾ തടികൂടിയതിന്റ പേരിൽ പറയാൻ തുടങ്ങി.. അതുകൊണ്ട് ഇത് കാര്യമാക്കേണ്ട... പിന്നെ തടി ഇല്ലെങ്കിലും ആരോഗ്യത്തോടെ ജീവിച്ചാൽ മതി 🙏

    • @ragamchannel3970
      @ragamchannel3970 7 месяцев назад +2

      @@aakash17267 എങ്ങനെ bro തടി വെച്ചത്. ഒന്ന് പറഞ്ഞു തരാമോ 24year ആയി ബട്ട്‌ age നൊത്ത weight ella..

    • @nazarnazar4005
      @nazarnazar4005 7 месяцев назад +2

      ​​@@NirmalaDevi-ds3lyഅജമാസം നല്ലദ് ഇപ്പോൾ മാർക്കറ്റിൽ കിട്ടാനില്ല

  • @juraijjuru1558
    @juraijjuru1558 4 месяца назад +2

    അയമോതകം വരുത്തപ്പോൾ ഇത്തിരി കറുത്തു പോയി കൊയപ്പം ഉണ്ടൊ

  • @MrTinkuu
    @MrTinkuu 7 месяцев назад +1

    Good information

  • @brigethjoseph5609
    @brigethjoseph5609 7 месяцев назад +1

    Thanks Dr.

  • @pavipavimkmarankandil6230
    @pavipavimkmarankandil6230 7 месяцев назад +2

    Thanks

  • @raghavannambiarraghavan3634
    @raghavannambiarraghavan3634 6 месяцев назад +1

    നല്ലൊരു അറിവ് നൽകിയതിന് നന്ദി

  • @jayachandrika8530
    @jayachandrika8530 7 месяцев назад +7

    താങ്കൾ വീഡിയോ ചെയ്യുന്നു എന്തു സംശയം ഉണ്ടങ്കിലും ചേദിക്കാൻ പറയും ചേദിച്ചാൽ ഒരു മറുപടിയും തരില്ല പിന്നെ എന്തിനാണ് ലൈക് ചെയ്യും സംക്രയ് ബൈ ചെയ്യു എന്നെ ഒക്കെ പറയുന്നത് താങ്കളുടെ ചാനൽ താങ്കൾക്ക് വരുമാനം തരുന്നു ഞങ്ങൾ പണം മുടക്കിയാണ് ഫോണിൽ നെറ്റ് ചാർജ് ചെയ്യുന്നത് അത് താങ്കളും മനസ്സിലാക്കുക.

    • @DrVisakhKadakkal
      @DrVisakhKadakkal  7 месяцев назад +3

      എന്താണ് താങ്കളുടെ സംശയം എന്ന് പറഞ്ഞില്ല ആദ്യം അത് ചോദിക്ക് പിന്നെ കുറ്റം പറയാം 😜.like and subscribe ചെയ്യാൻ പറയാറില്ല.🤔

    • @mrtastyking7977
      @mrtastyking7977 7 месяцев назад

      ഇവർക്ക് എന്തോ കുഴപ്പം ഉണ്ട് ഡോക്ടറേ ചുമ്മാ ജാടക്ക് പറയുന്നതാ 😂😂

    • @shivasfairytales
      @shivasfairytales 7 месяцев назад

      ഇവർക്കൊന്നും വേറെ പണിയില്ല കമൻ്റ്‌നോക്കെ മറുപടി ഉണ്ടല്ലോ അഹങ്കാരി

    • @jafaraboobecker174
      @jafaraboobecker174 7 месяцев назад

      അയമോദകം അല്ലാത്ത വേറെ വല്ല മരുന്നും പറഞ്ഞുകൊടുക്ക് ഡോക്ടറെ 😄😄

    • @sadiarahman3574
      @sadiarahman3574 5 месяцев назад

      😂😂😂

  • @rosilykp4543
    @rosilykp4543 7 месяцев назад +2

    Super movie🎉

  • @jayanthinair5911
    @jayanthinair5911 6 месяцев назад +6

    ഡോക്ടർ. നമ്മൾ അയമോദകം ഇട്ട് കുടിവെള്ളം തിളപ്പിച്ചാണ് കുടിക്കുന്നത് permanent use ചെയ്താൽ ദോഷം ഉണ്ടോ.

  • @chaamaramcreation3219
    @chaamaramcreation3219 7 месяцев назад +2

    Sir antiaging tablet patty parayumooo

  • @marythomas45690
    @marythomas45690 6 месяцев назад +1

    അൾസർ ഉണ്ടാകും എന്നു കേൾക്കുന്നു. ശരിയാണോ

    • @DrVisakhKadakkal
      @DrVisakhKadakkal  5 месяцев назад

      തെറ്റാണ് ചെറിയ അളവിൽ അല്ലേ ഉപയോഗിക്കുന്നുള്ളൂ

  • @PatrickGomez-t8i
    @PatrickGomez-t8i Месяц назад

    അര റ്റീ സ്പൂണിനു പകരം കൂടുതൽ വ റുത്തു പോടിച്ചു വെച്ചു ഉപയോഗിച്ചു കൂടെ.

  • @UshaRamaswami
    @UshaRamaswami 6 месяцев назад

    Ayamoadakam white tablet roopathil kittumnundallo use cheyyamo

  • @anishjoseph7927
    @anishjoseph7927 7 месяцев назад +3

    ഇത് വറുത്ത് പൊടിക്കാതെ പച്ചക്ക് കഴിച്ചാൽ എന്തെങ്കില്ലും കുഴപ്പമുണ്ടോ

  • @PadminiMattom-y6i
    @PadminiMattom-y6i 7 месяцев назад +2

    Prayam kudiyavarke kazhichu kude

  • @radhamanivk990
    @radhamanivk990 6 месяцев назад +3

    Dr ഞങ്ങൾ വെള്ളം തിളപ്പിച്ച്‌ കഴിക്കുന്നു പണ്ടു മുതലേ സ്ഥിരം കഴിക്കുന്നത്‌ കുഴപ്പം ഉണ്ടോ

  • @omanagangadharan1062
    @omanagangadharan1062 6 месяцев назад

    Name is Ayamodakam not Ajamodakam

  • @sivaramankumaran7289
    @sivaramankumaran7289 7 месяцев назад +2

    എന്നാണ് അജമോദകമായത് ?ഇദ്ദേഹം ആരാ?

  • @vatsalarajgopal4987
    @vatsalarajgopal4987 7 месяцев назад +1

    Arteries shrink aayi blood circulation sariyaya reethiyil nadakkunnillenkil enthenkilum ayurveda remedy undo I am having temporal arteritis and taking steroid which causes a lot of side effects please reply

  • @sumipavu4400
    @sumipavu4400 5 месяцев назад +1

    അയമോദകം പെരുംജീരകം ഒന്ന് തന്നെ ആണോ dr

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 7 месяцев назад +7

    അജമോദകമോ....? അങ്ങനെയും പേരുണ്ടോ ?

    • @AshaSuresh001
      @AshaSuresh001 7 месяцев назад +1

      Ayamothakam

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 7 месяцев назад +1

      @@AshaSuresh001 അദ്ധേഹം
      അജമോദകം എന്ന് പറയുന്നല്ലോ
      ...

    • @DrVisakhKadakkal
      @DrVisakhKadakkal  7 месяцев назад +1

      അജമോദ എന്നാണ് ഇതിനെ സംസ്കൃതത്തിൽ പറയുന്നത് അയമോദകം മലയാളം വാക്കാണ് ✅

    • @DrVisakhKadakkal
      @DrVisakhKadakkal  7 месяцев назад +3

      അജമോദ എന്നാണ് ഇതിനെ സംസ്കൃതത്തിൽ പറയുന്നത് അയമോദകം എന്നത് മലയാളം വാക്കാണ് ✅💯

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 7 месяцев назад +1

      @@DrVisakhKadakkal Thank you so
      much ...

  • @vijisuresh7440
    @vijisuresh7440 7 месяцев назад +2

    ❤❤❤👍

  • @sheejasajan7185
    @sheejasajan7185 7 месяцев назад +1

    Gas varunnath matañ enthu cheyyum

    • @rashimon8124
      @rashimon8124 2 месяца назад

      അവരോട് വരണ്ട പറഞ്ഞ മതി 😅 വിറക് ഉണ്ടെന്ന് പറ

  • @janepoovelil9693
    @janepoovelil9693 6 месяцев назад +1

    അജമോദകം അല്ലല്ലോ. അയമോദകം എന്നതാ ശരി 😂

  • @MohananKK-e1g
    @MohananKK-e1g 7 месяцев назад +1

    Ajwain

  • @divyanathankottayam8547
    @divyanathankottayam8547 6 месяцев назад +1

    👍👌👌🙏🙏🙏

  • @remadevicg8262
    @remadevicg8262 6 месяцев назад

    Aadumodakam

  • @fathimafarzana2469
    @fathimafarzana2469 7 месяцев назад +6

    തടിക്കൂടുതൽ ഉണ്ട് ശ്വോധന കുറവാണ് എങ്ങനെ കഴിക്കണം

    • @jereenavk5459
      @jereenavk5459 7 месяцев назад

      Murigayila kazhikku

    • @rafeeqrafi1702
      @rafeeqrafi1702 7 месяцев назад

      തുമ്പലി ഇല പാലിൽ അരച്ച് 7ദിവസം കഴിക്കുക 100ശദമാനം 👌

  • @preethadominic9258
    @preethadominic9258 7 месяцев назад +1

    👍

  • @beenar1762
    @beenar1762 7 месяцев назад +1

    🙏🙏🙏🙏🙏

  • @krastotrapz1338
    @krastotrapz1338 7 месяцев назад +2

    ഫാറ്റ് ലിവർ ഉള്ളവർക്കു കഴzikkamo

  • @DaisyBabu-kq1lk
    @DaisyBabu-kq1lk 7 месяцев назад +2

    Ayamothagam paliyittekashikkamo

  • @Ukmv47
    @Ukmv47 6 месяцев назад +1

    0

  • @shinustalks5982
    @shinustalks5982 3 месяца назад

    അജ്മോധകമോ 😅

    • @DrVisakhKadakkal
      @DrVisakhKadakkal  3 месяца назад

      അജമോദ സംസ്കൃതം വാക്ക്

  • @unniunnikrishnan2591
    @unniunnikrishnan2591 5 месяцев назад +1

    𝙂𝙤𝙤𝙙 𝙄𝙣𝙛𝙤𝙧𝙢𝙖𝙩𝙞𝙤𝙣👍

  • @vidhyavadhi2282
    @vidhyavadhi2282 6 месяцев назад +1

    Thankyou dr 🙏🏼🌹

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 7 месяцев назад +2

    🙏🙏🙏🙏🙏🙏

  • @SreekalaSreekala-eh6wf
    @SreekalaSreekala-eh6wf 7 месяцев назад

    ❤️

  • @HaridasanP-v5m
    @HaridasanP-v5m 5 месяцев назад

    Thank you dr

  • @lethikap9737
    @lethikap9737 6 месяцев назад

    Thank you doctor