Things to carry for leh ladakh motor cycle road trip

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ഒരു ലാദഖ് യാത്രയിൽ നമുക്കും ആവശ്യം ഉള്ളതും ഇല്ലാത്തതുമായ നിരവധി സാധനങ്ങൾ ബാഗുകളിൽ കുത്തിനിറച്ചു ആണ് കൂടുതൽ ആളുകളും യാത്രയ്ക്ക് ഇറങ്ങാറുള്ളത്..
    എന്നാൽ അവയിൽ ആവശ്യം ഉള്ളവയും അനാവശ്യം ആയതുമായ വസ്തുക്കൾ ഏതൊക്കെ എന്ന മനസ്സിലാക്കുവാൻ എനിക്ക് ഒരു യാത്ര ചെയ്യേണ്ടി വന്നു.
    ആ യാത്രയ്ക്ക് ശേഷമാണ് എനിക്കും അവയെകുറിച്ച കൃത്യമായ ഒരു ധാരണ ലഭിച്ചത് എന്നത് പരമ സത്യം..
    യാത്രയിൽ ഭാരം കൂടിയാൽ ലാദഖ് റോഡുകളിൽ മാത്രമല്ല എല്ലാ റോഡുകളിലും നമ്മുടെ വാഹനം അപകടകാരി ആയേക്കാം.
    എന്നാൽ ഒരാൾക്ക് ഇവയൊക്കെ മാത്രം മതി എന്ന് പറഞ്ഞാലും അതിനു പുറമെ സ്വന്തം ഇഷ്ടപ്രകാരം നിരവധി അനാവശ്യ വസ്തുക്കളും വലിച്ചു കെട്ടി കൊണ്ടുപോകും.
    എനിക്കും അനുഭവം ഉള്ളതാണ്..
    എന്റെ യാത്രയിൽ ഞാൻ മനസ്സിലാക്കിയ വിവരങ്ങളാണ് ഇവിടെ ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്.
    ഇവയിൽ എല്ലാം ആവശ്യം ഉണ്ടായേക്കാവുന്നവ ആയതിനാൽ ആണ് ഇത്ര അധികം സമയം വേണ്ടി വന്നത്..
    പിന്നെ എല്ലാ സാധനങ്ങളെയും വെറുതെ പറഞ്ഞാൽ അവ എന്തിന് എപ്പോളൊക്കെ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ വന്നുകൊണ്ടഡ് ഇരിക്കും.
    അതിനാൽ പൂർണമായും മനസ്സിലാക്കുവാൻ വേണ്ടിയാണ് ഇത്രമാത്രം വിവരിച്ചു കൊടുക്കുന്നത്..
    പിന്നെ ഇതൊക്കെ ഫോണിൽ ആണ് എഡിറ്റിംഗ് ചെയ്യുന്നതും റെക്കോർഡ് ചെയ്യുന്നതും ഓക്കേ
    അതിന്റെ ചില കുറവുകളും പോരായ്മകളും ഒക്കെ ഉണ്ട്
    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ അതിൽ പ്രധാന തോൽവി ആണെന്ന് ഒരാൾ കമന്റ്‌ ചെയ്തിരുന്നു..
    സഹകരിക്കുക ഇതൊക്കെ എന്റെ മരിമിധികളിൽ നിന്നുകൊണ്ടാണ് ചെയ്യുവാൻ ശ്രെമിക്കുന്നത്..
    തെറ്റുകൾ തീർച്ചയായും ചൂണ്ടി കാണിക്കണം
    എന്നാൽ മാത്രമേ തിരുത്തുവാൻ ആവുകയുള്ളൂ..

Комментарии • 558

  • @RajeshRajesh-bs4xk
    @RajeshRajesh-bs4xk 5 лет назад +498

    BGM കേൾക്കുമ്പോൾ തന്നെ റൈഡ് പോവാനുള്ള ഒരു ആഗ്രഹം BGM ഇഷ്ട്ടപെട്ടവർ എത്ര പേരുണ്ട് 😍😍😍😎🤣😃😘

    • @DREAMRIDE360
      @DREAMRIDE360  5 лет назад +7

      ruclips.net/video/aHZXFGXGfuw/видео.html ഈ വീഡിയോ കണ്ടു നോക്കു

    • @RajeshRajesh-bs4xk
      @RajeshRajesh-bs4xk 5 лет назад +4

      @@DREAMRIDE360 👍

    • @nasrdheenkl5378
      @nasrdheenkl5378 5 лет назад +2

      @@DREAMRIDE360 😍😍😍

    • @shafeeque5336
      @shafeeque5336 5 лет назад +1

      Sathyam

    • @shadowsvibes6470
      @shadowsvibes6470 4 года назад

      ഒരു ബൈക്കിൽ രണ്ട് പേര് പോവുകയാണ് എങ്കിൽ എത്ര അമൗണ്ട് ആവും

  • @Athul8055
    @Athul8055 5 лет назад +302

    Ladak trip dream ullavar like

  • @sayyidshibil5988
    @sayyidshibil5988 5 лет назад +218

    Helpful എന്നൊക്കെ പറഞ്ഞാൽ ഇതാണ്....

  • @sayyidshibil5988
    @sayyidshibil5988 5 лет назад +65

    ഡെക്കാത്‌ലോനിൽ കിട്ടുന്ന ഒരു വാട്ടർ ബാഗ് ഉണ്ട്... Helpful ആയിരിക്കും...

  • @arakkalabudplgaming4655
    @arakkalabudplgaming4655 5 лет назад +77

    Valaraa adhikam ishtapattu
    Waiting for nexrt video
    Good luck bro

    • @DREAMRIDE360
      @DREAMRIDE360  5 лет назад +5

      തീർച്ചയായും ഉടനെ നല്ല ഒരു വീഡിയോയുമായി വരാം
      നിങ്ങളുടെ ഈ സപ്പോർട്ട് എന്നും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ.....

    • @arakkalabudplgaming4655
      @arakkalabudplgaming4655 5 лет назад +1

      തീർച്ചയായും
      ഏതൊരാളുടെയും സ്വപ്നത്തിനു
      സഹായമാകുന്ന ആണ് ഈ വീഡിയോസ്

  • @coralpets8897
    @coralpets8897 Год назад +2

    ചേട്ടൻറെ വീഡിയോ കണ്ടിട്ട് ഞാൻ വളരെ ഹാപ്പിയാണ് എനിക്കും ലഡാക്ക് പോകണമെന്ന് വളരെയധികം Avraham ondu

  • @shidhinsasi5838
    @shidhinsasi5838 5 лет назад +7

    ഈ വീഡിയോ കാണുന്നത് വരെ ഒരുണ്ടയും അറിയില്ലായിരുന്നു. പക്ഷെ ഇപ്പൊ ചെറിയൊരു ഐഡിയ കിട്ടി😍😍
    Tnx broi😘

  • @shajahan9462
    @shajahan9462 5 лет назад +1

    ഒരു രക്ഷയും ഇല്ല സൂപ്പർ വീഡിയോ bgm. വിവരണം എല്ലാം പൊളി thank you so much

  • @soheil30893
    @soheil30893 Год назад +3

    very neatly described man. wishing you the best!

  • @killertech.9894
    @killertech.9894 5 лет назад +1

    Thanku so much ഇതൊക്കെയാണ് ഞാൻ തപ്പി നടന്നത്

  • @techieboii
    @techieboii 5 лет назад +1

    Powerbank, helmet to helmet communication, action camera, drone for drone shots, high altitide medicines, foglamps, data recharge. Hotel pre bookings, glucon d since its scorching heat, offline maps, physical maps, postpaid sim card because roaming prepaid sim will not work in jammu kashmir

  • @sarangadharan7339
    @sarangadharan7339 4 года назад +5

    നിങ്ങളുടെ വീഡിയോസ് എല്ലാം പുലിയാണ് പക്ഷെ innathe bgm അത് ഒന്നിധി മനോഹരമാക്കി miss u the legend bala😭

    • @DREAMRIDE360
      @DREAMRIDE360  4 года назад

      🥰🥰❤️❤️❤️❤️🙏

  • @yellowtravel3085
    @yellowtravel3085 2 года назад

    ഞാൻ dio 110 cc എന്നാ ഈ ചെറിയ വണ്ടിയിൽ കൊല്ലം to ലാഡഖ് യാത്ര തുടങ്ങി ഈ യാത്രയിൽ താങ്കളുടെ വീഡിയോ ഉപകാരപ്പെടുന്നുണ്ട് 💝💝

    • @vinuvmx1684
      @vinuvmx1684 2 года назад

      Bro... ഇപ്പോ എവിടെയെത്തി

  • @keralasanchari188
    @keralasanchari188 4 года назад +2

    ആളെ ഫുൾ ടൈം പിടിച്ചിരുത്തുന്ന BGM👌👌

  • @jafarshereefmuthu7663
    @jafarshereefmuthu7663 5 лет назад +1

    ഞാനും ഒരു യാത്ര ചെയ്യണം ഉദ്ദേശിക്കുന്നുണ്ട് . ഇതുപോലെയുള്ള വീഡിയോകൾ കാണുമ്പോൾ ആവേശം ഞരമ്പിൽ രക്തം തുളുമ്പുക യാണ് .നിങ്ങൾ തന്ന ഈ ഇൻഫർമേഷൻ എനിക്ക് ഉപകാരപ്പെടും വളരെയധികം നന്ദിയുണ്ട് ബ്രോ
    പ്ലീസ് കോൺടാക്ട് യുവർ നമ്പർ

  • @Rajnesh_official1
    @Rajnesh_official1 Год назад +1

    Note book eduthu full list note cheythu thanks bro😊

  • @Abii-vlogs
    @Abii-vlogs 5 лет назад +19

    Very helpful bro
    Tqqq so much 😍

  • @Europetravelviews
    @Europetravelviews 4 года назад +1

    Oru padu swopnam kandu yathra poya oralude video anuu enuu kandapol manasilayi😍😘😘😍😘😍😘😘😍😘😘😘

    • @DREAMRIDE360
      @DREAMRIDE360  4 года назад

      തീർച്ചയായും വളരെ ശരിയാണ്. Thank you ,😇😇

  • @ishadbinkhankhan2535
    @ishadbinkhankhan2535 5 лет назад +12

    ബാല ഭാസ്കർ (ബാലു ) വയലിൻ ടൂൺ മ്യൂസിക് മിസ് ബാലു

    • @DREAMRIDE360
      @DREAMRIDE360  5 лет назад +3

      🎻😇♥♥♥♥♥ മരിക്കാത്ത ഓർമകളുമായി ഒരായിരം തലമുറകളിൽ ഈ മധുരഗീതം അലയടിച്ചു സഞ്ചരിക്കട്ടെ.... ♥

  • @resfeber25
    @resfeber25 4 года назад +2

    Bro etra tnx paranjalum mathy aakilla Ella episodesum useful aaan really tank u♥️♥️♥️♥️♥️♥️♥️

  • @niyasp2036
    @niyasp2036 5 лет назад +2

    Lino bhai polichu.
    Its very useful video

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      😇😇😇😇😇😘😘😘😘😘😘😘😇😇😇😇😇😇

  • @shahulks3732
    @shahulks3732 5 лет назад +1

    Bro nice polichu oru porayikayum illa

  • @lijinbabu4094
    @lijinbabu4094 4 года назад +1

    ചേട്ടാ പൊളി വീഡിയോ bgm പൊളി യാത്രയോട് ഒരു പ്രേമം തോന്നി

    • @DREAMRIDE360
      @DREAMRIDE360  4 года назад

      Thanks ബ്രോ വേറെയും ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട് കാണണമെന്ന് ഓർമിപ്പിക്കുന്നു

  • @Coffee_with_nafi
    @Coffee_with_nafi 5 лет назад +4

    ഇതൊക്കെ ആണ് ഹെല്പ്ഫുൾ വീഡിയോകൾ 😍😍😍😍😍😍😍👌👌👌👌👍👍👍👍👍👍

    • @DREAMRIDE360
      @DREAMRIDE360  5 лет назад +1

      നന്നിയുണ്ട്. നിങ്ങളുടെ ഈ സപ്പോർട്ട് ആണ് എന്നെ കൂടുതൽ മനോഹരമായി വീഡിയോ ചെയ്യുവാൻ പ്രചോദനം നല്കുന്നത് 😘😘😘😘😘😇

  • @muhammedabdulla6761
    @muhammedabdulla6761 5 лет назад

    Entha ennariyill broyude oro video kanunthorum oru yathra cheyyan valare aavesham thonunnu really useful videos...

  • @vaskyads
    @vaskyads 4 года назад

    താങ്ക്സ് broo വളരെ ഉപകാരപ്രദമായ വിവരങ്ങൾ തന്നതിന് 😍

  • @yedhukrishnan6182
    @yedhukrishnan6182 Год назад +1

    അടിപൊളി bro..

  • @vaishnavkrishna2815
    @vaishnavkrishna2815 4 года назад

    Nyc video really help full

  • @bennytintu5534
    @bennytintu5534 4 года назад

    വണ്ടിയുടെ പേപ്പേഴ്സ് അറ്റസ്റ്റ് ചെയ്തതാണെങ്കിൽ അത് ഒറിജിനലിന്റെ value തന്നെയാണ്. കാരണം നമ്മൾ അതിൽ സൈൻ ചെയ്യിക്കുന്നത് ഒറിജിനൽ കാണിച്ചിട്ടാണ്. സൈൻ ചെയ്യുന്നത് ഗവണ്മെന്റ് authority യും.
    ഇനി അതുമല്ലെങ്കിൽ സെൻട്രൽ ഗവണ്മെന്റ് ആപ്പ് ഉണ്ട്. Digilocker. അതിൽ അപ്പ്ലോഡ് ചെയ്താൽ മതി documents. പേപ്പേഴ്സ് കയ്യിൽ കൊണ്ട് നടക്കേണ്ടതില്ല. Digital documents considered as original documents. (Section 139 of central motor vehicle act 1989)

  • @annvolgaphotography6976
    @annvolgaphotography6976 4 года назад

    കൂടുതൽ ഒന്നും പറയാൻ ഇല്ല Thanks 😘

  • @jamshudheenabulkareem2104
    @jamshudheenabulkareem2104 4 года назад

    ഒരുപാടു ഉപകാരം, അറിവുകൾ തന്നതിന് നന്ദി

  • @Muhammed-vj4ng
    @Muhammed-vj4ng 5 лет назад +5

    Orupaaaaaadu nanni undu....nalla video.....❤️❤️❤️❤️😍😍😍😍😘😘😘😘😘

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      ഒത്തിരി ഒത്തിരി സന്തോഷം
      ഇനിയും വീഡിയോകൾ ചെയ്യുവാൻ ഒരുപാട് ഊർജം നല്കുന്നു നിങ്ങളുടെ ഈ കമന്റ്‌...

  • @kukku3551
    @kukku3551 2 года назад +1

    A to Z💯 great work bro👏👏🤝

  • @yasirashraf5683
    @yasirashraf5683 5 лет назад +2

    Good information bro
    In b/w bgm kelkumbol balabhaskerine orma varunnu.

  • @jishnukrishnan5191
    @jishnukrishnan5191 5 лет назад +2

    Very nice.. such a nice way of saying

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      Thanks a lot bro
      😇😘😘😘😘😘😘

  • @-sg9zu
    @-sg9zu 5 лет назад +2

    first tym anu kanunnathu .
    super channel alooo.
    ethra kalam evadarnnu muthee.parijayapedan pattiyillalloo.

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      ♥♥♥♥ ഒരുപക്ഷെ ഇതായിരിക്കും നല്ല സമയം.
      സപ്പോർട്ട് ഉണ്ടാവണം ഇനിയും ഓരായിരം യാത്രികർ ഉണരട്ടെ

  • @muhammednaseef6075
    @muhammednaseef6075 5 лет назад

    Spr vedio very hlp full👌👍

  • @carlosavin4337
    @carlosavin4337 5 лет назад +1

    Bro ude videos ellam really helpful anu njn ipo oro items vechu medikan thudangi fir my dream ride and most of all U ar my INSPIRATION brother thanks a lot

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      സ്വപ്നങ്ങൾ സ്വന്തമാക്കി വാ മുത്തേ
      ഞാനുണ്ട് കൂടെ

    • @carlosavin4337
      @carlosavin4337 5 лет назад +1

      @@DREAMRIDE360 bro ude videos ill parayunath ellam notes aki vechu anu parupadi hihihi athakumbol miss akullaloo onnum eeeeee

    • @carlosavin4337
      @carlosavin4337 5 лет назад +1

      Ente veedu thankey palliyude aduthu anu ,near cherthala

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      @@carlosavin4337 അതെയോ അങ്ങോട്ട്‌ വരുവാൻ ഇടയായാൽ വിളിക്കാം

    • @carlosavin4337
      @carlosavin4337 5 лет назад

      @@DREAMRIDE360 iniyum ithupole nalla videos idanm ktoo katta support from me & my frnds

  • @sabithtp3314
    @sabithtp3314 4 года назад

    Thanku so mach 😘😘 very helpful vedio

  • @095sijufrancisece-b4
    @095sijufrancisece-b4 5 лет назад +3

    Thanks for your better better information's and ideas

  • @jawathka6882
    @jawathka6882 5 лет назад +2

    Thanks for the usefully information.

  • @shijinraj5427
    @shijinraj5427 5 лет назад +2

    Thank you brother

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      ♥♥♥♥ വേറെയും ഒത്തിരി വീഡിയോ ഉണ്ട് അവ കൂടി കാണുവാൻ ശ്രമിക്കണേ

  • @varunspillai7632
    @varunspillai7632 5 лет назад +1

    Thnq vry mch sir...... Ths is smethng rlly awsm........☺👏

  • @simpleajay
    @simpleajay 5 лет назад +1

    Informative video.. Military design pants use cheiyaathirikkunathaanu suggestible. Nyaan ladakh visit cheithappozh avide ulla situation worse aayirunnu. Avidethe aalkaar military design kaanumpo attack cheiyunna reethiyil undaayirunnu.

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      കശ്മീരിലെ ഒരു വിഭാഗം ജനങ്ങൾ ഇങ്ങനെ ഉള്ളവർ ആണെന്ന് ഉള്ളത് സത്യമാണ്. ജനിച്ചപ്പോൾ മുതൽ അവർ മിലിറ്ററി ഉദ്യഗസ്ഥരെയും യൂണിഫോമും കാണുന്നതാണ് ഒർജിനൽ ഏതാണ് ഡ്യൂപ്ലിക്കേറ്റ് ഏതാണ് എന്നത് അവർക്ക് നല്ല നിശ്ചയം ഉണ്ട് . മിലിറ്ററി പാന്റ് എന്നത് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ഒത്തിരി മോഡൽസ് ഉണ്ട് അതിൽ ഇന്ത്യൻ മിലിറ്ററി യൂണിഫോം പോലുള്ളത് നിലവിൽ നമുക്ക് കടകളിൽ വിൽക്കാറില്ല എന്നാണ് എന്റെ അറിവ് കളർ ഒരുപക്ഷെ കിട്ടുമായിരിക്കും...

  • @candy_cough_1188
    @candy_cough_1188 5 лет назад +2

    Great video brooo

  • @lijojose7870
    @lijojose7870 5 лет назад +5

    Good video bro... nyz

  • @prabakaranprabhu13
    @prabakaranprabhu13 5 лет назад +6

    Love from Tamil nadu . I very well understand Ur language and thanx for information. Keep it up.. happy journey to all 😍😍

    • @DREAMRIDE360
      @DREAMRIDE360  5 лет назад +1

      😇😇😇😇😇😇😍😍😍😍😍😍😍😘😘😘😘😘😘♥♥♥♥

  • @adventurelover7301
    @adventurelover7301 4 года назад

    Super bro vera lavel

  • @muhammedriyaz4890
    @muhammedriyaz4890 5 лет назад +1

    Bgm with your voice powlo....😍

  • @kingfisher7981
    @kingfisher7981 5 лет назад +3

    Bro i want to know about the safety in northern states . can u plz explain .

  • @safvan_safu4632
    @safvan_safu4632 5 лет назад +2

    Thanks ubakaram ullath parannathinn

  • @jaisonbourdais
    @jaisonbourdais 5 лет назад +3

    Can u suggest about food? What type of food we should have?

  • @sreensree5564
    @sreensree5564 5 лет назад +2

    oru rakshayumilla .....thanks bro

  • @trancehacker5422
    @trancehacker5422 5 лет назад +5

    Ellam best bikkanu ella bikum confurt aano,? mikacha riding position and etc..

  • @majeeds3856
    @majeeds3856 5 лет назад +11

    3 masam kazhinnite nan povununde

  • @rengikurianvarghese4438
    @rengikurianvarghese4438 5 лет назад +8

    Solo aayi leh ladak povunnathinulla bheeshani enthokkeyanu

  • @jezinchalakal1326
    @jezinchalakal1326 5 лет назад +1

    Thanks bro... Valare help full vdo..

  • @kl07kochivlogger84
    @kl07kochivlogger84 5 лет назад

    Very very very useful

  • @bradiff8449
    @bradiff8449 4 года назад +1

    Poli cheeta

  • @nkgamingxd1753
    @nkgamingxd1753 7 месяцев назад +1

    Sooooper brooooo❤❤

    • @DREAMRIDE360
      @DREAMRIDE360  7 месяцев назад

      @@nkgamingxd1753 ❤️❤️❤️🥰

  • @ananduam7221
    @ananduam7221 5 лет назад +2

    Good

  • @kannankannankrishnaraj4884
    @kannankannankrishnaraj4884 4 года назад

    And thanks brother

  • @MANNARKKATTUKARAN
    @MANNARKKATTUKARAN Год назад +1

    Bosse ee video kanunnavar ellavarum trip pokan thalperyam ullavaran allangil parayatte 🤔 😄

  • @liginphilip4524
    @liginphilip4524 5 лет назад +1

    Tips allam super..🚴🚴🚴

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      Thanks bro
      ഇഷ്ട്ടമായെങ്കിൽ സുഹൃത്തുക്കൾക്ക് കൂടെ ഷെയർ ചെയ്ത് കൊടുക്കണേ 😇😇😇😇

  • @sreevinayakksalbin9686
    @sreevinayakksalbin9686 5 лет назад +1

    Chettaiee velya agrahamaa.... swapnam..

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      ധൈര്യമായി സ്വപ്‌നങ്ങൾ കണ്ടോളു നമുക്ക് പോവന്നെ ലഡാക്കിലെ മഞ്ഞു മലകൾ തേടി...
      ഈ ചാനലിൽ കൂടി ഒരുപാട് ആളുകൾ ലാദഖിന്റെ മടിത്തട്ടിലേക്ക് പറന്ന് സ്വപ്നങ്ങൾ സ്വന്തമാക്കി... ഒത്തിരി സന്തോഷം

    • @sreevinayakksalbin9686
      @sreevinayakksalbin9686 5 лет назад +1

      Vattannu parayanavarkkokke kada thinnelirunnu kuttam parayane ariyunnu poi thanne kanichu kodukkum... 😘

  • @kuttysblog7384
    @kuttysblog7384 5 лет назад +1

    veendum baluchettane ormakalilakk konduvannathin orupad thanks

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      😇😇😇😇😇😇😇
      എന്താണ് താങ്കൾ ഉദ്ദേശിച്ചത് എന്ന് പറയാമോ
      ബാലുച്ചേട്ടൻ ആരാണ് അറിയുവാനുള്ള കൗതുകം കൊണ്ട് ചോദിച്ചതാണ്...

    • @kuttysblog7384
      @kuttysblog7384 5 лет назад +1

      @@DREAMRIDE360 Bala basker😪😢😢
      BGM baluvinte favorite composition aanu

    • @kuttysblog7384
      @kuttysblog7384 5 лет назад +1

      @@DREAMRIDE360 ruclips.net/video/7VcspVgG3Eg/видео.html

    • @DREAMRIDE360
      @DREAMRIDE360  5 лет назад +1

      @@kuttysblog7384 ഓഹ് അതെ അതെ
      😘😘😘😘

    • @kuttysblog7384
      @kuttysblog7384 5 лет назад

      Baluvinte koode 2 varsham work cheytha alla njan... Orikkalum marakkila😢😢😢

  • @alzhious
    @alzhious 4 года назад

    Huge respect bro tqsm

  • @ajasshajahan359
    @ajasshajahan359 5 лет назад +2

    Powerbanks, charger cables ulpedutham

  • @Vishnubabu96
    @Vishnubabu96 5 лет назад +2

    Thats really helping video broh

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      😇😇😇😇😇😇😘😘😘😘😘😍😍😍😍😍😍

  • @shanaakbar9627
    @shanaakbar9627 5 лет назад

    Ettavum athyavashyam tablets aan athine kurich onnum paranjilla ladakh ill breathing problems varam chance und

  • @muthumunthasir8671
    @muthumunthasir8671 5 лет назад +2

    Tnx bro oru valiya information aan eth ♥

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      😍😍😍😍😍😇😇😇😇♥♥♥♥

  • @ananthuana7601
    @ananthuana7601 4 года назад

    thank you so much bro....

  • @Kanakkath
    @Kanakkath 5 лет назад +1

    Super brother .

  • @srivlogs1238
    @srivlogs1238 5 лет назад +1

    super voice aeta

  • @amaldev9979
    @amaldev9979 5 лет назад +1

    Ente Mone kidi kidu

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      😇😇😇😇😇😍😍😍😘😘😘😘♥

  • @bikervlogmalayalam2609
    @bikervlogmalayalam2609 5 лет назад +2

    video super 👌👌

  • @nithinmltr2378
    @nithinmltr2378 5 лет назад +2

    Good information ℹ️

  • @alikhanak3999
    @alikhanak3999 5 лет назад +3

    ബ്രോ ഇവയുടെ എല്ലാം റേറ്റ് കൂടെ പറയുവാണേൽ വളരെ ഉപകാരം ആകും

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      ക്വാളിറ്റി അനുസരിച്ചു വ്യത്യസ്തമായ വിലകൾ ആഞ്ഞു ഇവ വിപണിയിൽ.
      ഒരുപക്ഷെ അടുത്ത വർഷം അതിലും കുറയാം.
      വില അതിനാൽ പറയുക പ്രവർത്തികമായി തോന്നിയില്ല...

  • @muhammedraees9593
    @muhammedraees9593 5 лет назад

    Ngl poliyaatto

  • @zuduflpwhywelovemotocros5630
    @zuduflpwhywelovemotocros5630 5 лет назад +1

    17 aayitt vdo kaanunna njan

  • @robbiereyes6977
    @robbiereyes6977 5 лет назад +2

    Thank you 😍😍

  • @kirukkanking5202
    @kirukkanking5202 5 лет назад +2

    Thanks muthee

  • @mallu_rider7271
    @mallu_rider7271 5 лет назад

    Brooiii pwoli video... eatha editing app... parayuvo

  • @jifrin9532
    @jifrin9532 4 года назад +1

    30 day all india trip. with out bike , oru video cheyyo bro

    • @DREAMRIDE360
      @DREAMRIDE360  4 года назад

      ബൈക്ക് ഇല്ലത്തെ എങ്ങനെയാണു ട്രെയിനിലും ബസിലും ഓക്കെ ആയിട്ടാണോ ഉദ്ദേശിക്കുന്നത്

  • @ameermohdismail8673
    @ameermohdismail8673 5 лет назад +3

    Really it is helpful..😍

  • @nabeelzim5777
    @nabeelzim5777 4 года назад

    Aa last kaanicha petrol lock evade kittum athinta link onn tharumo

  • @Vasim_21
    @Vasim_21 4 года назад

    Couple Trip nu tips paranjaruo.?

  • @MohammedMohammed-ce3we
    @MohammedMohammed-ce3we 5 лет назад

    Mobile use cheythittum sathyam parannal oru kuyappom illa.bro dhyryayitt munpott po! Thirinnu nokenda

  • @chandrakanthnair599
    @chandrakanthnair599 4 года назад

    Thermal wear?

  • @കേരളവീഡിയോ
    @കേരളവീഡിയോ 3 года назад

    Kidu ബ്രോ 😄👍

  • @arjuncv100
    @arjuncv100 5 лет назад +2

    Solo all India ridine kuriche oru video chayamooo?????

    • @DREAMRIDE360
      @DREAMRIDE360  5 лет назад +1

      ചെയ്യാം 👍👍👍👍

  • @bibinpraj7839
    @bibinpraj7839 5 лет назад

    Super....

  • @rohithtu2512
    @rohithtu2512 5 лет назад +2

    old model royal enfied himalayan ridinu sutable ano

    • @DREAMRIDE360
      @DREAMRIDE360  5 лет назад +4

      പുലിയെ പോലെ പായില്ലെങ്കിലും സിംഹത്തെ പോലെ തലയെടുപ്പോടെ കയറും അത്‌ ഉറപ്പാണ്... ഒത്തിരി ആളുകൾ പോയി വന്നിട്ടുണ്ട്. എഞ്ചിൻ നല്ല കണ്ടിഷൻ ആക്കി പോകുക. ഒയിൽ ലീക് ആണ് പ്രധാന വില്ലൻ. പഴക്കം ഉള്ള വണ്ടികൾ കൊണ്ടുപോകുമ്പോൾ അതിനു മുൻപേ ചെറിയ ചെറിയ യാത്രകൾ ഓക്കെ ചെയ്ത് വാഹനത്തെ ഒരുക്കി എടുക്കുക. എങ്കിൽ വളരെ സുഖമായി പോയി വരാം

  • @khaleel3071
    @khaleel3071 5 лет назад +1

    Helpfui video

  • @faisalbabu8054
    @faisalbabu8054 5 лет назад +2

    Thanks bro

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      😇😇😇😇😍😍😍😍😍😍😘😘😘😘😘😘

  • @sreejithvc1748
    @sreejithvc1748 5 лет назад +2

    Helpful information 👍

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      മുത്തേ 😘😘😘😘😘😘😘😘

  • @sharonnr4174
    @sharonnr4174 5 лет назад +1

    saguuu ne powli aaneda

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      ഒത്തിരി സന്തോഷം
      നിങ്ങളുടെ ഓക്കെ ഈ പ്രോത്സാഹനം ആണ് എനിക്ക് ഊർജ്ജം പകരുന്നത്..
      ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @appus6738
    @appus6738 4 года назад +2

    charger extra ഒന്ന് കരുതുക

  • @anjaykrishna3281
    @anjaykrishna3281 5 лет назад

    Orupaad valichu neettaathe bro

    • @DREAMRIDE360
      @DREAMRIDE360  5 лет назад

      ഈ ഒരു വീഡിയോ വലിച്ചു നീട്ടൽ ആണെന്ന് തോന്നവർ മുകളിലെ അഞ്ജയ് എന്ന ആളുടെ കമന്റ്‌ ലൈക്‌ ചെയ്യുക.
      ഇത് എന്റെ സംസാര രീതിയാണ് ഇത് ഞാൻ എന്റെ അനുവഭവങ്ങൾ എന്റെ ശൈലിയിൽ മറ്റുള്ളവർക്ക് പറയുവാൻ ആരംഭിച്ചതാണ്. എന്നെ ഫോണിൽ ബന്ധപെടുന്നവരോട് ഒരേ കാര്യങ്ങളും വീണ്ടും വീണ്ടും പറഞ്ഞു മടുത്തപ്പോൾ ആണ് ഇങ്ങിനെ വീഡിയോ രൂപത്തിൽ എടുത്ത് അപ്‌ലോഡ് ചെയ്യാം എന്ന ആശയത്തിൽ എത്തിയത്.
      എനിക്ക് വേണമെങ്കിൽ എന്റെ കാര്യം നോക്കി വേഷ വെറുതെ ഇരിക്കാം.
      പക്ഷേ എനിക്ക് ചെയ്യുവാൻ കഴിയുന്ന കാര്യം ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ് ഇപ്പോൾ ചെയ്യുന്നത്.. ഇതൊക്കെ കാണുവാൻ നിർബന്ധിക്കുന്നില്ല . വിശപ്പുണ്ടെങ്കിൽ ധാനം കിട്ടുന്ന അന്നത്തിനു കുറ്റങ്ങൾ കണ്ടുപിടിക്കില്ല. വിശപ്പടക്കുക മാത്രമാണ് ലക്ഷ്യം.
      ഇവിടെ ഞാൻ വിളമ്പിയ ചോറ് നിങ്ങൾക്ക് ഇഷ്ട്ടമായില്ലെങ്കിൽ വേറെ അന്നദാനങ്ങൾ തിരയാം.
      പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നിരുത്സാഹപ്പെടുത്താതെ ഇരിക്കുക... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akhilvk3615
    @akhilvk3615 4 года назад +1

    Corona yill pettupoya nte trip