How? Leh ladakh bike ride malayalam dream ride
HTML-код
- Опубликовано: 8 фев 2025
- ഒരു all india യാത്ര മോട്ടോർ സൈക്കിളിൽ പോവണം എന്ന ആഗ്രഹവും ആയി ഞാൻ ഒരിക്കൽ ഒരുപാട് അലഞ്ഞിരുന്നു ഏകദേശം 4 വർഷം മുൻപ് ഇന്നുള്ളത് പോലെ ഒരുപാട് ആളുകൾ ഒന്നും ലാദഖ് യാത്രയ്ക്കു മുതിരാറില്ല നിരവധി ഇരട്ട ചങ്കൻ റൈഡേഴ്‌സ് മാത്രമേ ലാദഖിനെ സ്വപ്നം കാണാവൂ എന്ന രീതികൾ ആയിരുന്നു... എന്നാൽ മനസ്സുവെച്ചാൽ നമുക്ക് ആ സ്വപ്നം സ്വന്തമാക്കാമെന്ന് ഞാൻ എന്നിലൂടെ തെളിയിച്ചു
നിരവധി ആളുകൾ എന്റെ ഫേസ്ബുക് ഫോട്ടോകൾ കണ്ടു അന്ന് എന്നെ വിളിക്കുമായിരുന്നു എന്നാൽ കഴിയുന്ന സഹായങ്ങളും ആത്മവിശ്വാസവും അവർക്ക് പകർന്നുനൽകുവാൻ എനിക്ക് സാധിച്ചതിൽ ഞാൻ സന്തോഷവാനാണ്
മറ്റുള്ളവരുടെ സന്തോഷത്തിൽ ഞാൻ കൂടി കാരണക്കാരനായല്ലോ എന്ന സന്തോഷം ഇനിയും ഒരുപാട് ആളുകളെ യാത്രയ്ക്കു ഒരുക്കുവാൻ എന്റെ മനസ്സിനെ പ്രേരിപ്പിക്കുന്നു
എനിക്ക് ഉണ്ടായ അനുഭവം ഇനി വരും തലമുറയിലെ പുതിയ യാത്രികർക്ക് ഉണ്ടാവരുത് എന്ന ആഗ്രഹത്തോടെ ഈ ചാനലിൽകൂടി പുതിയ യാത്രികർക്ക് നിരവധി വിശേഷങ്ങൾ പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നു....