ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ.... _____________________________ part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇 ruclips.net/video/dYI2Tk4p3vo/видео.html Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 ruclips.net/video/jVkkRINri70/видео.html Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇 ruclips.net/video/FcTr79dCFuo/видео.html part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 ruclips.net/video/RsN6KX1oftY/видео.html പാർട്ട് 5: പെർമിറ്റ് എങ്ങനെ എടുക്കാം ruclips.net/video/wk6MsBLrFj8/видео.html പാർട്ട് 6: റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ.. ruclips.net/video/jWDm-JtUgpg/видео.html പാർട്ട് :7എന്താണ് AMS ruclips.net/video/TDHxReZiPys/видео.html പാർട്ട് :8 ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം ruclips.net/video/76rXeD5f-vU/видео.html പാർട്ട് 9:ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ ruclips.net/video/9RpQll5iqh0/видео.html പാർട്ട് 10: എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ ruclips.net/video/1Vyvu55_7NY/видео.html ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 ruclips.net/video/3msjtGwWHnA/видео.html എന്താണ് റൈഡിങ് ഗിയർ👇 ruclips.net/video/6JlaWGtfaOk/видео.html ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 ruclips.net/video/cdCsrYv54uA/видео.html ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇 ruclips.net/video/WLs7AQ_NMkE/видео.html സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇 ruclips.net/video/hJDrGCC5x9o/видео.html കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം... #Aslam_OM 9747355981
നിങ്ങളെ നേരിട്ട് കണ്ടാൽ കഴുത്തി ഞെക്കി കൊല്ലും ഞാൻ 😅😅😍, എന്റെ പൊന്നോ എന്തൊരു കൊതിപ്പിക്കൽ ആ 😍😍😍😍 പോകണം എന്നുള്ള മോഹത്തെ ,സ്വപ്നത്തെ - ജീവിതത്തിലെ അടുത്ത ലക്ഷ്യം ആക്കി മാറ്റിയ പോലെ😋😍😍
അടുത്തെങ്ങും പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷെ മുഴുവൻ കണ്ടിരുന്നു പോയി👌 .പോകുമ്പോൾ ഇക്ക പറഞ്ഞ എല്ലാ സ്ഥലത്തും പോണം❤. ബഡ്ജറ്റ്, താമസം.etc; വീഡിയോസ് വെയിറ്റിംങ്ങ്.😊
കശ്മീരിൽ വഴി അല്ല, മണാലി വഴി ആണ് ലഡാകിലേക് പോവേണ്ടത് !! മണാലിയിൽ നിന്നും ലഡാകിലേക്കുള്ള പാത സ്വർഗത്തിലേക്കുള്ള പാതയാണെന്നാണ് ഓരോ ബൈക്ക് റൈഡേഴ്സും വിശ്വസിക്കുന്നത് !!!😍😉
പക്ഷെ എല്ലാം കൊണ്ടും സൗകര്യം കശ്മീർ ടു മണാലി ഇറങ്ങുന്നതാണ്. ടൈം ലാഭം, (റെസ്ട്രിക്ഷൻസ് ഉണ്ട്, ക്യു നിൽക്കണം ഇതൊക്കെ ഒഴിവാക്കാം )കേറിപോയാലും തിരിച്ചിറങ്ങിയാലും കാഴ്ചകൾ എല്ലാം ഒരുപോലെ തന്നെയാണ്
ഇക്ക നിങ്ങൾ ലഡാക്ക് യാത്ര കൊതിപ്പിച്ചു കളഞ്ഞു. നാട്ടിൻപുറത്തെ മുതിർന്ന ചേട്ടൻ പറഞ്ഞു മനസിലാക്കി തരുന്ന വിവരണം. വേറെ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ആരും ഈ യാത്രയെ കൊതിപ്പിച്ചിട്ടില്ല.. ഒരു നിഷ്കളങ്കമായ നാടൻ വിവരണം.. 😘😘😘😘 ഇതേ രീതിയിൽ തന്നെ മുന്നോട്ടു പോവുക..
ഇതിലും നന്നായി ലഡാക്കിൽ പോവാനുള്ള റൂട്ട് തയ്യാറാക്കാൻ പറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത്,എന്തായാലും അസ്‌ലംക്ക ഇങ്ങള് അത് നന്നായിത്തന്നെ വിവരിച്ചിട്ടുണ്ട്,ഇസ്‌തായി.....
കിനാവിൽ കണ്ട കാഴ്ചകളിൽ കൂടി യാത്ര ചെയ്യുന്നവർക്ക് വേണ്ടിയാണ് ഈ ചാനൽ... കാഴ്ചകളുടെ മൊഞ്ചും കണ്ടും പുതിയ സ്വപ്നങ്ങൾക്ക് കോപ്പ് കൂട്ടാം.. എന്നെ വിളിക്കാൻ @9747355981 Subscribe:https:ruclips.net/channel/UCKKxEUc-yc3vOrmOplqW7Vg instagram : instagram.com/om__way Facebook : facebook.com/storytellerOM RUclips : ruclips.net/user/OMWay
ഇത് പോലെ ഇന്നേ വരെ എന്നെ ആരും കൊതിപ്പിച്ചിട്ടില്യ. ഇത്രേം നല്ല വിവരണം ഞാൻ ഇത് വരെ വേറേവീടെയും കണ്ടിട്ടൂല്ല്യ. ഇങ്ങള് പൊളിയാണ് ബ്രോ. അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ്.
ഇക്കാ പൊളിച്ചു ✌️✌️ ഇനിയുള്ള എപ്പിസോഡുകളിൽ മുംബൈ ,രാജസ്ഥാൻ ,പഞ്ചാബ് ,ഡൽഹി ,ആഗ്രാ ,ഹൈദ്രബാദ് ,കർണാടക ,എന്നീ സ്ഥലങ്ങൾ കവർചെയ്ത് കേരളത്തീന്ന് ലേഹ് ലഡാക് up & down റൈഡ് ചെയ്യാനുള്ള റൂട്ട് ,താമസം ,ബട്ജെറ്റ് എന്നീ കാര്യങ്ങൾ ഒന്ന് അവതരിപ്പിക്കണം എങ്കിൽ എനിക് ഉപകാരപെടും കൂട്ടത്തിൽ വീഡിയോ കാണുന്നവർക്കും .എന്റെ ലഡാക് യാത്രക്ക് ഇനിയും 4 മാസത്തെ കാത്തിരിപ്പുണ്ട് അതിനുള്ളിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒന്ന് ക്ലെയർ ചെയ്യണം . അപ്പൊ ALL THE BEST 👍👍👍👍✌️✌️✌️
അസ്ലം ഇക്കാ ഈ കമെന്റ് വീഡിയോ തുടങ്ങി പത്ത് മിനിറ്റ് അയപ്പോ ഇടുന്നതാണ് ,എനക്ക് ഇതു മുഴുവൻ കാണാൻ ഉള്ള ത്രാണി ഇല്ല , കണ്ടു കഴിഞ്ഞാൽ ഞാൻ ചിലപ്പോ ഇന്ന് തന്നെ ഇറങ്ങും
ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ.... _____________________________ part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇 ruclips.net/video/dYI2Tk4p3vo/видео.html Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 ruclips.net/video/jVkkRINri70/видео.html Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇 ruclips.net/video/FcTr79dCFuo/видео.html part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 ruclips.net/video/RsN6KX1oftY/видео.html പാർട്ട് 5: പെർമിറ്റ് എങ്ങനെ എടുക്കാം ruclips.net/video/wk6MsBLrFj8/видео.html പാർട്ട് 6: റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ.. ruclips.net/video/jWDm-JtUgpg/видео.html പാർട്ട് :7എന്താണ് AMS ruclips.net/video/TDHxReZiPys/видео.html പാർട്ട് :8 ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം ruclips.net/video/76rXeD5f-vU/видео.html പാർട്ട് 9:ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ ruclips.net/video/9RpQll5iqh0/видео.html പാർട്ട് 10: എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ ruclips.net/video/1Vyvu55_7NY/видео.html ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 ruclips.net/video/3msjtGwWHnA/видео.html എന്താണ് റൈഡിങ് ഗിയർ👇 ruclips.net/video/6JlaWGtfaOk/видео.html ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 ruclips.net/video/cdCsrYv54uA/видео.html ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇 ruclips.net/video/WLs7AQ_NMkE/видео.html സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇 ruclips.net/video/hJDrGCC5x9o/видео.html കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം... #Aslam_OM 9747355981
Ithrem effort eduthu ithokke njangalkayi paranju thannittu engane subscribum like um cheyyathe njangalkk povan pattum... Really helpful.. and thank you so much..🥰🥰😘😘
ഇജ്ജ് വെറും മുത്തല്ല കൽബെ ഇജ് പൊളി മസ്സാണ് നിന്റെ videos കണ്ട് നാട്ടിലേക്ക് പോവാൻ തോന്നുകയാ.😃 നാട്ടിൽ പോയിട്ട് വേണം മുത്തേ ഒരു ലഡാക് trip അടിക്കാൻ അപ്പോഴേക്കും നീ എല്ലാം പറ im witing 😘😘😘😘😘😘😘😘
Starting pointil enikk athra feel തോന്നിയില്ല but 2 minute kond kazhinjapole തോന്നി കണ്ട് കഴിഞ്ഞപ്പോ ഒരു മണാലി ട്രിപ് കഴിഞ്ഞു വന്നതുപോലെ ഉണ്ട്. സത്യത്തിൽ ഞാൻ ഇപ്പൊൾ ഏതു വണ്ടി എടുക്കണം എന്ന കൺഫ്യൂഷൻ ഇൽ ആണ്. Off-roader veno tourer bike veno. Atho something...,.......totally confused.. എന്തൊക്കെ ആയാലും ഒരു രക്ഷയും ഇല്ല ഇക്കാ ഇങ്ങള് പൊളിച്ച് ഞാൻ അങ്ങനെ എല്ലാവരെയും ഇഷ്ടപ്പെടുന്ന ഒരു കൂട്ടത്തിൽ ഉള്ള ആൾ എല്ലാ പക്ഷേ ഇക്കാ. ഇങ്ങടെ explanation kidilam awesome. Love you. Pinne njaan എന്തായാലും ഇങ്ങളെ വിളിക്കും കാരണം 100 പേരോട് ചോദിച്ചു മനസ്സിലാക്കേണ്ട കാര്യങ്ങൾ നിങ്ങള് ഒരാളോട് ചോദിച്ചാൽ മതിയല്ലോ Again thanks for this not this your all videos bcz Mathi ini varnikkaan vayya. എഴുതിയാൽ തീരില്ലാ
🤘pwolichu 🤘Thimarthu 🔥Route map🔥 onnum parayaan ella... You know one thing ,same like 😁 thediya valli kaalil chutty 😘.... Nalla hard work cheydhirikkunnu 😍 Katta waiting for next budget review .... ✌️🤘✌️
വീഡിയോ വളരെ നന്നായിട്ടുണ്ട്. ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞോട്ടെ . ആദ്യമായി കാർഗിൽ വാർ മെമ്മോറിയൽ ദ്രാസ്സിൽ ആണ്. അതായത് ദ്രാസ്സിൽ നിന്നും പുറപ്പെടുമ്പോൾ തന്നെ കാണാൻ കഴിയും . നിർബന്ധമായും കേറി കാണണം. അടുതത് കാർഗിൽ നിന്നും ലെ യിലേക്ക് ഉള്ള റൂട്ട് ആണ്. ബടാലിക് വഴി വരുമെങ്കിലും റോഡ് മോശമാണ് .പ്രകൃതി സുന്ദരമാണെങ്കിലും മറ്റേ വഴി ആണ് നല്ലത്. അതായത് കാർഗിൽ,വാഖ, നമിക് ല, ബുദ്ഖാർബു,ഫുത്തു ലാ, khaltsi, വഴി ലേഹ്. ഇതിൽ namikla യും futula യും രണ്ടു ഉയർന്ന പ്രദേശങ്ങൾ ആണ്. ഏതാണ്ട് 11500-12000 അടി ഉയരത്തിൽ. പിന്നെ ലെ സിറ്റി യും pangong തടാകവും ഒക്കെ പോവുക. വിഡിയോയിൽ പറഞ്ഞതു പോലെ. ഇതിൽ ഇനി കാണേണ്ടതും ഇദ്ദേഹം വേണ്ടത്ര പരിഗണിക്കാത്തതുമായ ഒരു സ്ഥലം ആണ് tsomurari lake. സോമുരാരി എന്നു വായിക്കും. പണ്ടത്തെ കഥകളിൽ പറഞ്ഞു കെട്ടതുപോലെയുള്ള അതി മനോഹരമായ തടാകം മലമടക്കുകൾക്ക് ഇടയിൽ . അവിടെ ഒരു വീട് വെച്ചു താമസിച്ചാലോ എന്നു തോന്നിപ്പോകും. എനിക്ക് രണ്ടു വട്ടം അവിടെ പോകാൻ അവസരം ഉണ്ടായിട്ടുണ്ട്. ഒരു ദിവസം പോകാനും അവിടെ കിടന്നിട്ട അടുത്ത ദിവസം വരണം. നിർബന്ധമായും പോകേണ്ട സ്ഥലം.
ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ....
_____________________________
part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇
ruclips.net/video/dYI2Tk4p3vo/видео.html
Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 ruclips.net/video/jVkkRINri70/видео.html
Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇
ruclips.net/video/FcTr79dCFuo/видео.html
part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 ruclips.net/video/RsN6KX1oftY/видео.html
പാർട്ട് 5: പെർമിറ്റ് എങ്ങനെ എടുക്കാം
ruclips.net/video/wk6MsBLrFj8/видео.html
പാർട്ട് 6: റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
ruclips.net/video/jWDm-JtUgpg/видео.html
പാർട്ട് :7എന്താണ് AMS
ruclips.net/video/TDHxReZiPys/видео.html
പാർട്ട് :8 ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
ruclips.net/video/76rXeD5f-vU/видео.html
പാർട്ട് 9:ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
ruclips.net/video/9RpQll5iqh0/видео.html
പാർട്ട് 10: എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
ruclips.net/video/1Vyvu55_7NY/видео.html
ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 ruclips.net/video/3msjtGwWHnA/видео.html
എന്താണ് റൈഡിങ് ഗിയർ👇 ruclips.net/video/6JlaWGtfaOk/видео.html
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 ruclips.net/video/cdCsrYv54uA/видео.html
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
ruclips.net/video/WLs7AQ_NMkE/видео.html
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
ruclips.net/video/hJDrGCC5x9o/видео.html
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം...
#Aslam_OM
9747355981
👋
OM Way
Contact number tarumo
🤗😍
Kodipichallo bro😘😘
മനോഹരം. ലെഡാകിൽ പോവാൻ ആഗ്രഹം ഉളള വർക്ക് ഒരു വലിയ അറിവ് ആയിരിക്കും അസ്ലംകാന്റെ ഈ വിവരണം ❤️
ഒരുപാട് ഊർജം നൽകുന്ന വാക്കുകൾ
നിങ്ങളെ നേരിട്ട് കണ്ടാൽ കഴുത്തി ഞെക്കി കൊല്ലും ഞാൻ 😅😅😍,
എന്റെ പൊന്നോ എന്തൊരു കൊതിപ്പിക്കൽ ആ
😍😍😍😍
പോകണം എന്നുള്ള മോഹത്തെ ,സ്വപ്നത്തെ - ജീവിതത്തിലെ അടുത്ത ലക്ഷ്യം ആക്കി മാറ്റിയ പോലെ😋😍😍
കൊതിപ്പിക്കൽ തുടരും
Mee too
Haa... Sharikm... Endoru motive aaan.. Ningal.. Powli
തീർച്ചയായും
ഞാൻ ഒരു 16 വയസുള്ള പയ്യനാണ് എനിക്ക് ലഡാക് യാത്ര ചെയ്യണം വലിയ ഒരു ആഗ്രഹമാണ് അതിന് പടച്ചോന്റെ ഭാഗ്യം ഉണ്ടാവട്ടെ
അടുത്തെങ്ങും പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷെ മുഴുവൻ കണ്ടിരുന്നു പോയി👌 .പോകുമ്പോൾ ഇക്ക പറഞ്ഞ എല്ലാ സ്ഥലത്തും പോണം❤. ബഡ്ജറ്റ്, താമസം.etc; വീഡിയോസ് വെയിറ്റിംങ്ങ്.😊
വരും
കേരളത്തിൽ നിന്നും പോകുന്ന ഏകദേശ വഴികളും പ്രധാനമായും കാണേണ്ട സ്ഥലങ്ങളും അതിനെ പറ്റി ഒരു വീഡിയോ ചെയ്താൽ വലിയ ഉപകാരം ആയിരിക്കും
കശ്മീരിൽ വഴി അല്ല, മണാലി വഴി ആണ് ലഡാകിലേക് പോവേണ്ടത് !!
മണാലിയിൽ നിന്നും ലഡാകിലേക്കുള്ള പാത സ്വർഗത്തിലേക്കുള്ള പാതയാണെന്നാണ് ഓരോ ബൈക്ക് റൈഡേഴ്സും വിശ്വസിക്കുന്നത് !!!😍😉
പക്ഷെ എല്ലാം കൊണ്ടും സൗകര്യം കശ്മീർ ടു മണാലി ഇറങ്ങുന്നതാണ്. ടൈം ലാഭം, (റെസ്ട്രിക്ഷൻസ് ഉണ്ട്, ക്യു നിൽക്കണം ഇതൊക്കെ ഒഴിവാക്കാം )കേറിപോയാലും തിരിച്ചിറങ്ങിയാലും കാഴ്ചകൾ എല്ലാം ഒരുപോലെ തന്നെയാണ്
പല റൈഡേഴ്സും കശ്മീർ വഴി കേറി മനാലി വഴി ഇറങ്ങും അതാണ് ആ കാലാവസ്ഥയോട് പൊരുത്തപ്പെടാൻ നല്ലത്
ഇക്ക നിങ്ങൾ ലഡാക്ക് യാത്ര കൊതിപ്പിച്ചു കളഞ്ഞു. നാട്ടിൻപുറത്തെ മുതിർന്ന ചേട്ടൻ പറഞ്ഞു മനസിലാക്കി തരുന്ന വിവരണം. വേറെ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ആരും ഈ യാത്രയെ കൊതിപ്പിച്ചിട്ടില്ല.. ഒരു നിഷ്കളങ്കമായ നാടൻ വിവരണം..
😘😘😘😘
ഇതേ രീതിയിൽ തന്നെ മുന്നോട്ടു പോവുക..
മച്ചാനെ നിങ്ങളുടെ വിവരണം അടിപൊളി യാണ് കേട്ടോ. കൊറോണ കാലം കഴിഞ്ഞാൽ ലഡാക്കിൽ പോയിട്ടേയുള്ളൂ ബാക്കി.
ഇതിലും നന്നായി ലഡാക്കിൽ പോവാനുള്ള റൂട്ട് തയ്യാറാക്കാൻ പറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത്,എന്തായാലും അസ്‌ലംക്ക ഇങ്ങള് അത് നന്നായിത്തന്നെ വിവരിച്ചിട്ടുണ്ട്,ഇസ്‌തായി.....
orupaad ishtam
നിങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ ഇപ്പൊ തന്നെ പുറപ്പെടാൻ തോന്നുന്നു. ഒരു രക്ഷ ഇല്ല super explantion 💙💙
😜😍😍😃
യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ വളരെ ഉചിതമായ വിവരണം
Thanks daa
ചേട്ട കാറിൽ പോകുന്ന കോണ്ട് വല്ല ബുദ്ധിമുട്ട് ഒണ്ടോ ,കേട്ടിട്ട് കോതിവരുന്നു,
Aslamkka. Polichu
, ലഡാക് സ്വപ്നം കാണുന്ന എല്ലാ സഞ്ചാരികൾക്കും ഒരുപാട് ഉപകാരപ്പെടും
ഇഷ്ടം
ഇജ്ജ് എവിടെ ചെന്നാലും എന്നേക്കാൾ മുന്നിൽ ഉണ്ടല്ലോ നിയാസ്..🤣🤣
@@fasilrider8730 😍😍😍
ഏറ്റവും ഇഷ്ടപെട്ട അദ്ധ്യാപകൻ ക്ലാസ് എടുക്കുന്നത് പോലുണ്ട്, ഒരിക്കലും സ്കിപ് ചെയ്തു പോവൂല്ല. ഏറ്റവും നല്ല വിവരണം. കൊതിപ്പിക്കുന്നു
കിനാവിൽ കണ്ട കാഴ്ചകളിൽ കൂടി യാത്ര ചെയ്യുന്നവർക്ക് വേണ്ടിയാണ് ഈ ചാനൽ... കാഴ്ചകളുടെ മൊഞ്ചും കണ്ടും പുതിയ സ്വപ്നങ്ങൾക്ക് കോപ്പ് കൂട്ടാം..
എന്നെ വിളിക്കാൻ @9747355981
Subscribe:https:ruclips.net/channel/UCKKxEUc-yc3vOrmOplqW7Vg
instagram : instagram.com/om__way
Facebook : facebook.com/storytellerOM
RUclips : ruclips.net/user/OMWay
Instagram :
instagram.com/om__way
facebook:
facebook.com/storytellerOM/
ഇഷ്ടം ആയാൽ ഫോളോ ചെയ്യുമല്ലോ. ഒരുപാട് എഴുത്തുകളും, ഫോട്ടോയും യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉണ്ട്......
സൂപ്പർ, വിവരണം വേറൊരു ലവലാണ് Thanks👍👌
ഞാനും വൈഫും കൂടി baike റൈഡിങ് പ്ലാൻ ചെയ്യുന്നുണ്ട്
nadakkum
me also, planing to go next year
epozha bro
Augest
am also
Aslam kka. പൊളിച്ചു.... ഇങ്ങള് ഒരുപാട് ബുദ്ധിമുട്ടിട്ടുണ്ടാകും ഇത്രയും വിഷതികരിക്കാൻ.....എന്തായാലും ഒരു അടിപൊളി thanks...
thanks
അസ്‌ലം ഭായി ഇഷ്ടം 💝😘 from MEA 2k9 - 2k13 batch......
ശരിക്കും കാശ്മീർ പോയ ഒരു feel ..യാത്ര തുടരുക സോദരാ......
എല്ലാ ഭാവുകങ്ങളും
orupad ishtam
ഇത് പോലെ ഇന്നേ വരെ എന്നെ ആരും കൊതിപ്പിച്ചിട്ടില്യ. ഇത്രേം നല്ല വിവരണം ഞാൻ ഇത് വരെ വേറേവീടെയും കണ്ടിട്ടൂല്ല്യ. ഇങ്ങള് പൊളിയാണ് ബ്രോ. അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ്.
ഒരുപാട് ഇഷ്ടം
സത്യം
Ikkada samsaram kelkkumbo avda ethiya oru feela😍😘
Enta sopnama avda povuka ennilllathu
ishtam
പൊന്നാര.. ചങ്ങായി ഇജ്ജ് ഒരു സംഭവം തന്നെ.. നിങ്ങളുടെ വിവരണം കേൾക്കുമ്പോ നമ്മൾ യാത്ര ചെയ്യുന്ന ഫീൽ.. 🙏
ഇക്കാ പൊളിച്ചു ✌️✌️
ഇനിയുള്ള എപ്പിസോഡുകളിൽ മുംബൈ ,രാജസ്ഥാൻ ,പഞ്ചാബ് ,ഡൽഹി ,ആഗ്രാ ,ഹൈദ്രബാദ് ,കർണാടക ,എന്നീ സ്ഥലങ്ങൾ കവർചെയ്ത് കേരളത്തീന്ന് ലേഹ് ലഡാക് up & down റൈഡ് ചെയ്യാനുള്ള റൂട്ട് ,താമസം ,ബട്ജെറ്റ് എന്നീ കാര്യങ്ങൾ ഒന്ന് അവതരിപ്പിക്കണം
എങ്കിൽ എനിക് ഉപകാരപെടും കൂട്ടത്തിൽ വീഡിയോ കാണുന്നവർക്കും .എന്റെ ലഡാക് യാത്രക്ക് ഇനിയും 4 മാസത്തെ കാത്തിരിപ്പുണ്ട് അതിനുള്ളിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒന്ന് ക്ലെയർ ചെയ്യണം .
അപ്പൊ ALL THE BEST 👍👍👍👍✌️✌️✌️
theerchayayum
മുത്തേ
ഇത്ര informative ആയ വ്ലോഗിന് ഒരായിരം സ്നേഹം
ഇഷ്ടം
ഇക്ക ഇതുപോലെ ഒരു വീഡിയോ വേറെ ആരും ചെയ്തു കണ്ടിട്ടില്ല .assathyam വളരെ ഉപകാരം ആണ് എല്ലാവർക്കും
അടിപൊളി,താങ്കളുടെ വിവരണം വളരെ ഉപകാരപ്രദമായി അടുത്ത കൊല്ലം പ്ലാൻ ചെയ്യുന്നുണ്ട്.🙏🙏🙏♥️♥️♥️♥️🎉🎉🎉
Ishatm
കട്ട വെയ്റ്റിംഗ് ഫോർ അടുത്ത എപ്പിസോഡ് 🔥❤️❤️
thanks
ഇങ്ങള് ഇത് വിഷത്തികരിച്ചപ്പോൾ ശെരിക്കും ചുറ്റും ഉള്ള ഒന്നും ശ്രേദ്ധിച്ചില്ല.... ഞമ്മള് ഒന്ന് മണാലി പോയ പോലെ...😍
അതാണ്... കൊതിപ്പിക്കൽ
എന്റെ പൊന്നോ....2020 ൽ പോവാ....ഇത് കണ്ടിട്ടു കണ്ണു നിറഞ്ഞു പോയി...
ഒരുപാട് ഇഷ്ടം aslam broo ❤️🥰
Awesome bro 👌...
Mind blowing vlog clear explanation...
From Tamil Nadu
ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി,
താങ്ക്സ് അസ്ലാംക
ഇനിയും ഒരുപാട് പ്രതീഷിക്കുന്നു,ഓരോ യാത്രികനും അത്രമേൽ ഉപകാരപ്പെടുന്ന ഇൻഫൊർമേഷനുകൾക്കായി
പാർട്ട് 3 ഉണ്ട് ruclips.net/video/FcTr79dCFuo/видео.html
Aslam bhai...
Shaji vydhyar here..👍
Aslam bro polichu katta support
share and like adichattund bro
Thanks
Spr... Bro, and thanks for doing such a nice episode about ledakh trip... 👍
ഇക്ക പോകാൻ പ്ലാൻ ayikondirikunnu...... ഇനിയും സംശയങ്ങൾ ഉണ്ട്..... ഈ വീഡിയോ വളരെ usefull ആയിരുന്നു.....
അസ്‌ലം ഇക്കാ ഈ കമെന്റ് വീഡിയോ തുടങ്ങി പത്ത് മിനിറ്റ് അയപ്പോ ഇടുന്നതാണ് ,എനക്ക് ഇതു മുഴുവൻ കാണാൻ ഉള്ള ത്രാണി ഇല്ല , കണ്ടു കഴിഞ്ഞാൽ ഞാൻ ചിലപ്പോ ഇന്ന് തന്നെ ഇറങ്ങും
അടിപൊളി
തീർച്ചയായിട്ടും ചെയ്തിരിക്കും .
ഇത്രയും അടിപൊളിയായി ഒരു റൂട്ട് മാപ്പ് അവതരണം പൊളി
Broo, Nice video👍🏻 tnx💕💕
കശ്മീർ / മണാലി റൂട്ട് map വളരെ ഭംഗിയായി അവതരിപ്പിച്ചു. Congrat 🌹🌹🌹
❤️❤️
👍👌 Kidu ..ബൈക് നാട്ടിൽ നിന്ന് ചാറ്റിസ്ഗണ്ഡിലെക് പാർസൽ ചെയ്യൻ ഉള്ള ഫോർമാലിറ്റി കൂടി ഉൾപെടുത്തിയാൽ ഉപകാരം ആയിരുന്നു
oru veediyo cheythirunnu....ente chanalil und
ruclips.net/video/3msjtGwWHnA/видео.html
ഇക്കാ പോളിച്ച്, ഒന്നും പറയാനില്ല. പോയി വന്ന ഒരു ഫീൽ
Machaaaaney... Polichhu.. kidukki..kalakki.. thakarthuu..
Maaassss..
Trip plan cheithappoyaan channel kandath.. most wonderful helpful infos. Brilliant.
ഇഷ്ടം
വളരെ മനോഹരം അവിടെ ചെന്ന ഒരു പ്രദീതി താങ്ക്സ് അനിയ
Superb bro.. Very useful. ഇപ്പൊൾ ഒരു എകദേശം ഐഡിയ കിട്ടി.
thanks
ലളിതമായ,, വിശദികരണം,,, നന്ദി,,,
Very very nice channel bro. Munnamathe video kandthudangiyappol subscribe cheythu. Good effort.....
👍👍👍👍👍👍😉
Wishes from Trivandrum.
ഇഷ്ടം ഒരുപാട്
Enthoru feel anu ... Thankal ith vivarichappol thanne romanjam vannu ... Oru yathra premi ayathukondavam.. enthayalum ippozhum swapnam kanunnu ee oru yathra....
നടക്കും
ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം
Adyam aayitaanu oru videoyil comment cheyunath. Super......!!!!!!
aslamkaaa superrrr അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ്.
അടുത്തത് ഇറങ്ങി
ലഡാക്ക് അറിയേണ്ടത് എല്ലാം... ഇവിടെ ഉണ്ട്.. ഉപ്പ് തൊട്ടു കർപ്പൂരം വരെ ഉള്ള എല്ലാ കാര്യങ്ങളും... ഷെയർ ചെയ്യുക....
പാർട്ട് 1:
ruclips.net/video/dYI2Tk4p3vo/видео.html
പാർട്ട് 2:
ruclips.net/video/jVkkRINri70/видео.html
പാർട്ട് :3
ruclips.net/video/FcTr79dCFuo/видео.html
പാർട്ട് :4
ruclips.net/video/RsN6KX1oftY/видео.html
ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യുക....
#Aslam_OM
@9747355981
ബായ് വീഡിയോ അടിപൊളി .... total എത്ര ദിവസം വരും .. june 1st week പോകാൻ പ്ലാൻ ഉണ്ട് ആരെങ്കിലും ഉണ്ടേൽ കൈ പൊക്കുക ..
ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ....
_____________________________
part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇
ruclips.net/video/dYI2Tk4p3vo/видео.html
Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 ruclips.net/video/jVkkRINri70/видео.html
Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇
ruclips.net/video/FcTr79dCFuo/видео.html
part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 ruclips.net/video/RsN6KX1oftY/видео.html
പാർട്ട് 5: പെർമിറ്റ് എങ്ങനെ എടുക്കാം
ruclips.net/video/wk6MsBLrFj8/видео.html
പാർട്ട് 6: റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
ruclips.net/video/jWDm-JtUgpg/видео.html
പാർട്ട് :7എന്താണ് AMS
ruclips.net/video/TDHxReZiPys/видео.html
പാർട്ട് :8 ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
ruclips.net/video/76rXeD5f-vU/видео.html
പാർട്ട് 9:ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
ruclips.net/video/9RpQll5iqh0/видео.html
പാർട്ട് 10: എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
ruclips.net/video/1Vyvu55_7NY/видео.html
ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 ruclips.net/video/3msjtGwWHnA/видео.html
എന്താണ് റൈഡിങ് ഗിയർ👇 ruclips.net/video/6JlaWGtfaOk/видео.html
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 ruclips.net/video/cdCsrYv54uA/видео.html
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
ruclips.net/video/WLs7AQ_NMkE/видео.html
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
ruclips.net/video/hJDrGCC5x9o/видео.html
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം...
#Aslam_OM
9747355981
yes.. super njangal last year ingana poyatha njangal chandigarh to chandigarh... ipol itu kelkumbol veandum poyapolea...
pinnalla
Ithrem effort eduthu ithokke njangalkayi paranju thannittu engane subscribum like um cheyyathe njangalkk povan pattum... Really helpful.. and thank you so much..🥰🥰😘😘
ഒത്തിരി സന്തോഷം
Bro sep 15nu pokua, ith pole oru video nokki nadakkuarnu, thnx bro💓excited
കാണാന്‍ കാത്തിരുന്ന വീഡിയോ bro 😍👍👏👏
😍
Map polichu,oppam vivaranavum.
Adutha videokk waiting
thanks
Eniku ee rout information il upari ishtapettathu thangalude manassinte positiveness aanu .. kashmeerile janangale nammal ariyanam 😍 aa words !!!
മണാലിയിൽനിന്ന് റോഹ്താങ് പാസ്‌വരെ ബൈക്ക് ഓടിച്ചു പോയിട്ടുണ്ട്, ഇനി അങ്ങൊട് പോകാനുള്ള ഫുൾ എനർജിയും കിട്ടിയപോലെ
ഊർജം കൂട്ടി കൂട്ടി നിന്നെ ഞങ്ങൾ പോയിപ്പിക്കും
പൊളിച്ച് മുത്തേ
tnx for info.. ♥😘
ഇജ്ജ് വെറും മുത്തല്ല കൽബെ ഇജ് പൊളി മസ്സാണ് നിന്റെ videos കണ്ട് നാട്ടിലേക്ക് പോവാൻ തോന്നുകയാ.😃 നാട്ടിൽ പോയിട്ട് വേണം മുത്തേ ഒരു ലഡാക് trip അടിക്കാൻ
അപ്പോഴേക്കും നീ എല്ലാം പറ im witing 😘😘😘😘😘😘😘😘
ഇക്കാ പൊളിച്ചു ,usefull ഇൻഫർമേഷൻ
നല്ല വിവരണം... ഞാൻ ഒരു പ്രവാസിയാണ് എന്നാലും ഒരിക്കൽ ഞാനും പോകും.... തീർച്ച
തീർച്ചയായും
Starting pointil enikk athra feel തോന്നിയില്ല but 2 minute kond kazhinjapole തോന്നി കണ്ട് കഴിഞ്ഞപ്പോ ഒരു മണാലി ട്രിപ് കഴിഞ്ഞു വന്നതുപോലെ ഉണ്ട്.
സത്യത്തിൽ ഞാൻ ഇപ്പൊൾ ഏതു വണ്ടി എടുക്കണം എന്ന കൺഫ്യൂഷൻ ഇൽ ആണ്. Off-roader veno tourer bike veno. Atho something...,.......totally confused..
എന്തൊക്കെ ആയാലും ഒരു രക്ഷയും ഇല്ല ഇക്കാ ഇങ്ങള് പൊളിച്ച് ഞാൻ അങ്ങനെ എല്ലാവരെയും ഇഷ്ടപ്പെടുന്ന ഒരു കൂട്ടത്തിൽ ഉള്ള ആൾ എല്ലാ പക്ഷേ ഇക്കാ. ഇങ്ങടെ explanation kidilam awesome. Love you. Pinne njaan എന്തായാലും ഇങ്ങളെ വിളിക്കും കാരണം 100 പേരോട് ചോദിച്ചു മനസ്സിലാക്കേണ്ട കാര്യങ്ങൾ നിങ്ങള് ഒരാളോട് ചോദിച്ചാൽ മതിയല്ലോ
Again thanks for this not this your all videos bcz
Mathi ini varnikkaan vayya.
എഴുതിയാൽ തീരില്ലാ
ഇക്കാ...സൂപ്പർ ആയിട്ടുണ്ട്... Very informative 😍
thanks
Bro nalla avathranam ....nalla messege ..thanks brooii ..planund ..pokan
Kothipicche kallanju..oru rakshayillla..!!! Super narration brother..👍😊
Nice video Bro ladakilekk povunnavarkk ithoru help aayrikum...
thanks
Ladakh ല്‍ പോയത് പോലത്തെ feeling
Orupad ishtam aayi. Pokanulla rout plan cheyth thannathin thanks🙏
ഇഷ്ടം
Njan leh ladakh poi tirreke vannu..ee video kandoppam...super
ഇത്രെയും വെക്തമായി പറയുന്നൊരു വിഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല താങ്ക്സ് അസ്ലു 😍😍
thanks
അസ്‌ലംക ഞങ്ങൾ 13/03/2021 ന് ഈ റൂട്ട് പ്രകാരം പോകാൻ ആഗ്രഹിക്കുന്നു താങ്കളുടെ സഹായം പ്രദീക്ഷിക്കുന്നു
വളരെ ഉപകാരപ്രദമായ വീഡിയോ thanks
Njangal 4 per pokunnund next week njan dukum ente 2 friend bulletum mattavan ktm rc yum
AJMAL aju bro poittu Vanna?
ആദ്യായിട്ട് പോകുബോള്‍ ... ഏത് മാസത്തില്‍ പുവ്വുന്നതാ നല്ലത് ...?
Ikkaaa oru rakshayum illaaaa ithraa nalum ponnam yanna sopnam ayirunnu but ee vedio kandathinuu sheasham poyeaa pattu yann ullaa vashi ayii 😍😍tnx
ഇഷ്ടം
NngLe vivranam thanne nalla aswadichaaane chyyunnath. Al d bst
അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്കും ആസ്വദിച്ചു കേൾക്കാൻ പറ്റും... ചുറ്റുമുള്ളത് ഒന്നും കാണില്ല 😎
🤘pwolichu 🤘Thimarthu
🔥Route map🔥 onnum parayaan ella...
You know one thing ,same like 😁 thediya valli kaalil chutty 😘....
Nalla hard work cheydhirikkunnu 😍
Katta waiting for next budget review ....
✌️🤘✌️
pinnalla
Thanks bro....inte valiyoru swapnam aanu ithu
അസാധ്യ പ്രസന്റേഷൻ ❤
Nice explanation...ingane kothipoikkalle aslam bro...
😋😋😋
കൊള്ളാം ബ്രോ.....
അസ്ലം ഭായ് നിങ്ങൾ മനുഷ്യനേ കൊതിപ്പിക്കുന്നു...
Super aslamkkaa . Very informative video , keep doing video like this , full support 👌🏻👌🏻👌🏻👌🏻
thanks
Ende pono endu Avatharanam anu bro high level motivation 🔥🔥🔥 ningal collage professor ano
വീഡിയോ വളരെ നന്നായിട്ടുണ്ട്. ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞോട്ടെ . ആദ്യമായി കാർഗിൽ വാർ മെമ്മോറിയൽ ദ്രാസ്സിൽ ആണ്. അതായത് ദ്രാസ്സിൽ നിന്നും പുറപ്പെടുമ്പോൾ തന്നെ കാണാൻ കഴിയും . നിർബന്ധമായും കേറി കാണണം.
അടുതത് കാർഗിൽ നിന്നും ലെ യിലേക്ക് ഉള്ള റൂട്ട് ആണ്. ബടാലിക് വഴി വരുമെങ്കിലും റോഡ് മോശമാണ് .പ്രകൃതി സുന്ദരമാണെങ്കിലും മറ്റേ വഴി ആണ് നല്ലത്. അതായത് കാർഗിൽ,വാഖ, നമിക് ല, ബുദ്ഖാർബു,ഫുത്തു ലാ, khaltsi, വഴി ലേഹ്. ഇതിൽ namikla യും futula യും രണ്ടു ഉയർന്ന പ്രദേശങ്ങൾ ആണ്. ഏതാണ്ട് 11500-12000 അടി ഉയരത്തിൽ.
പിന്നെ ലെ സിറ്റി യും pangong തടാകവും ഒക്കെ പോവുക. വിഡിയോയിൽ പറഞ്ഞതു പോലെ. ഇതിൽ ഇനി കാണേണ്ടതും ഇദ്ദേഹം വേണ്ടത്ര പരിഗണിക്കാത്തതുമായ ഒരു സ്ഥലം ആണ് tsomurari lake. സോമുരാരി എന്നു വായിക്കും. പണ്ടത്തെ കഥകളിൽ പറഞ്ഞു കെട്ടതുപോലെയുള്ള അതി മനോഹരമായ തടാകം മലമടക്കുകൾക്ക് ഇടയിൽ . അവിടെ ഒരു വീട് വെച്ചു താമസിച്ചാലോ എന്നു തോന്നിപ്പോകും. എനിക്ക് രണ്ടു വട്ടം അവിടെ പോകാൻ അവസരം ഉണ്ടായിട്ടുണ്ട്. ഒരു ദിവസം പോകാനും അവിടെ കിടന്നിട്ട അടുത്ത ദിവസം വരണം. നിർബന്ധമായും പോകേണ്ട സ്ഥലം.
Thanks for valuable information 😍😍😘😘😘
Great info😍✌️
Motivation level😁🔥💯💕
👍 super.. അവിടെ പോയ same feeling.. waiting for next vidz machane
Thanks bro... Very much informative and inspirational. 😍
nammal ippo kargil ani ulle Ikkada video nalle pole upakarm ayi tq ikka❤
Ishtam❤️
Ethu poloru video adyamayanu kanunnathe ,thanks ..... For help
Super videos bro.. nice explanation.. very informative.. inspirational..
thanking you bro
Kothiyaittu mela...ennelumnponam ennu manasil olla tha..
pinnalla
Bro..superb explanation ..Waiting for nxt episode...tent adichu maximum safe aayittulla..places explain cheyyan marakkaruthe...room stay budget illatha orupadu sacchari frndz nu useful aakum..
തീർച്ചയായും പറയും
16.00 ന്റെ മോനെ രോമാഞ്ചം 🥰😘😘🥰😘
Nice
❤️
ഇനി എന്തായാലും ലഡാക്കിൽ പോണം"aslamka"👍✌👌
Bikil povumbool service vendivarum. Ath add cheyyan kazhiyuoo?