ലേഹ് ട്രിപ്പ് എന്നെ പോലെ പലരുടെയും ഡ്രീം ആണ്....കൊറേ ബംഗാളികൾ അവതരിപ്പിക്കുന്ന വീഡിയോസ് കണ്ടിരുന്നു.....മച്ചാൻ പോളി ആണ്....സബ്സ്ക്രൈബ് ചെറുത്തിട്ടുണ്ട്...ട്ടോ
ചങ്ങായിടെ ബർത്തമാനം കേട്ടിട്ട് എവിടെയൊക്കെ കൊള്ളുന്നു.. ഇനി 6 മാസം കൂടിയൊള്ളു പ്രവാസം.. എന്നിട്ട് വേണം ചങ്കിനെ കൂട്ടി ലഡാക് പോകാൻ... ഇന്ശാല്ലാഹ്... എന്റെ വര്ഷങ്ങളോളം ഉള്ള സ്വപ്നമാണത് ♥️
ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ.... _____________________________ part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇 ruclips.net/video/dYI2Tk4p3vo/видео.html Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 ruclips.net/video/jVkkRINri70/видео.html Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇 ruclips.net/video/FcTr79dCFuo/видео.html part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 ruclips.net/video/RsN6KX1oftY/видео.html ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 ruclips.net/video/3msjtGwWHnA/видео.html എന്താണ് റൈഡിങ് ഗിയർ👇 ruclips.net/video/6JlaWGtfaOk/видео.html ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 ruclips.net/video/cdCsrYv54uA/видео.html ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇 ruclips.net/video/WLs7AQ_NMkE/видео.html സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇 ruclips.net/video/hJDrGCC5x9o/видео.html കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... പെർമിറ്റ്, റെന്റൽ, ടെന്റ്, ams അങ്ങനെ ഒരുപാട് വിഷയങ്ങൾ OM Way ചാനലിൽ ഇനിയുള്ള ആഴ്ചകളിൽ... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം... #Aslam_OM 9747355981
ഇത് പോലുള്ള വീഡിയോസ് ആണ് പ്രേക്ഷകർ(യാത്രയെ ഇഷ്ട്ടപെടുന്നവർ ) ആഗ്രഹിക്കുന്നത്.... നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു...😍♥😘😘😘💝👌
ഇന്ത്യ മുഴുവൻ കാണുക എന്റെ ജീവിതഭിലാഷമാണ് പ്രത്യകിച്ചു ledakh, കശ്‍മീർ, മണാലി. മലയാളത്തിൽ വിവരണം യാത്ര ചിലവിനെ പറ്റി മനസിലാക്കാൻ സാധിച്ചു ആരോട് ചോദിച്ചാൽ അറിയാൻ കഴിയുക എന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്കാലമായി താങ്ക്സ് brother
അല്ലെങ്കിലേ ആഗ്രഹം ആണ് പോകാൻ. ഇപ്പോൾ ഇതും കൂടി കണ്ടപ്പോ next year insha allah pokum. പിന്നെ നിങ്ങളുടെ സംസാരം വല്ലാത്തൊരു ഫീലിംഗ്. പോകാൻ പ്രേരിപ്പിക്കുന്നു.
അസ് ലം ബ്രോ.... ഞാനും ഫാമിലിയും കഴിഞ്ഞ മൂന്ന് നാല് ദിവസമായി താങ്കളുടെ വീഡിയോകൾ എല്ലാം തച്ചിന്നിരുന്ന് കാണുകയാണ്. അങ്ങയെ കണ്ടെത്താൻ കുറച്ച് താമസിച്ചു പോയോ എന്ന് സംശയം ... ഞാനും ഫാമിലിയും മെയിലോ ജൂണിലോ പോകാൻ ഉദ്ദേശിക്കുന്നു. താങ്കളെ ഞാൻ വിളിച്ചു ശല്യം ചെയ്യുന്നതായിരിക്കും ... എത് നിമിഷവും എന്റെ വിളി പ്രതീക്ഷിക്കാം.
പലർക്കും മനസ്സിൽ ഉള്ള ചോദ്യങ്ങളുടെ ഒരു വ്യക്തമായ ഒരു ഉത്തരങ്ങൾ ഈ വീഡിയോയിലൂടെ ലഭിക്കും ന്നു ഞാൻ വിശ്യസിക്കുന്നു, എനിക് കിട്ടി. കേരളത്തിലെ ഭൂരിഭാഗം ചെറുപ്പക്കാരുടേയും സ്വപ്നമാണ് ലഡാക് യാത്ര പലർക്കും അറിയില്ല എങ്ങനെ പോകണം,എത്ര പൈസ ആകും ,എത്ര ദിവസം ആകും , എന്തൊക്കെ പ്രോബ്ലെംസ് ഫേസ് ചെയ്യേണ്ടി വരും, എല്ലാ ചോദ്യങ്ങൾക്കും ഈ ചാനലിൽ കൂടി ഉത്തരങ്ങൾ ലഭിക്കുന്നു,, 😊😊👍👍👍👍
Super video ikka njan ithrayum divasam ladakhilek povan 1lakh chilav varum eaneke vicharich irikukayairunnu IPO e video kandapo eanikum povan pattum ean urapay thank u ikka ❤️
സൂപ്പർ ... നല്ല വിവരണം ബ്രോ.. ഹെൽപ്ഫുൾ..✌️ ഒരു ഡൌട്ട്: Leh -Ladah റൂട്ടിൽ വെച്ച് ബൈക്ക് പഞ്ചർ ആകുകയോ വേറെ എന്തേലും മൈന്റെനൻസ് വെരുവോ ചെയ്താൽ എന്താ ചെയ്ക? പഞ്ചർ കട ഒക്കെ അടുത്ത് കാണുമോ.
Bro nthu parayanam ennu eniku ariyila thank you so much njn orupadu noke nadanne oru video aa ithuu Ella video njn kandu ee enium nthe vannalum njn poyirikkum leh thankuuuuu broooii 😍💪
Nan 7thil padikkukayanu pakshe ente attavum valiya soupnam anu Kerala to Kashmir yathra. ethokke kanumbhol enikku endhayalum Kashmir pokanam ennu thonukayanu😍😍😍😍😍
Leh Story; part-1 : ruclips.net/video/dYI2Tk4p3vo/видео.html part-2 : ruclips.net/video/jVkkRINri70/видео.html Part 3 : ruclips.net/video/FcTr79dCFuo/видео.html part 4 : ruclips.net/video/RsN6KX1oftY/видео.html for bike parcel: ruclips.net/video/3msjtGwWHnA/видео.html for riding gear : ruclips.net/video/6JlaWGtfaOk/видео.html for bike rider : ruclips.net/video/cdCsrYv54uA/видео.html
Cheta ethu bike ane ethinu better 1:KTM RC 200 2:KTM DUKE200 3:RE HIMALAYAN 4:BAJAJ DOMINAR 5:?? last option kude fill cheythu enne help cheyu athinu anusarichu venam bike edukan pls
ബ്രോ... ലഡാക്കിലേക്ക് ക്ലോക്ക് വൈസ് ഡയരക്ഷനിൽ പോകുമ്പോൾ ... പോകുന്ന വഴിക്ക് കാണേണ്ട മുഴുവൻ സ്ഥലങ്ങളുടെയും.. ഒരെണ്ണം പോലും വിട്ടു പോകാതെയുള്ള ഒരു വിഡിയോ ചെയ്യാവോ...പ്ലീസ്....
ഞാന്‍ ജൂണില്‍ പോകുവാന്‍ ഉദ്ദേശിക്കുന്നു. ഞാന്‍ തിരുവനന്തപുരത്ത് നിന്നാണ്. ഗ്രൂപ്പ് ആയി പോകുവാന്‍ ആര്‍ക്കെങ്കിലും താത്പര്യമുണ്ടോ. ഡല്‍ഹി വരെ ബൈക്ക് ട്രെയിനില്‍ കൊണ്ടു പോയി അവിടുന്ന് ലേ പോകുവാന്‍ ഉദ്ദേശിക്കുന്നു. എന്തായാലും മലയാളത്തില്‍ ഇതുമായി ബന്ധപ്പെട്ട് നല്ല വിഡിയോ ചെയ്തതിന് നന്ദി.
ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ.... _____________________________ part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇 ruclips.net/video/dYI2Tk4p3vo/видео.html Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 ruclips.net/video/jVkkRINri70/видео.html Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇 ruclips.net/video/FcTr79dCFuo/видео.html part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 ruclips.net/video/RsN6KX1oftY/видео.html പാർട്ട് 5: പെർമിറ്റ് എങ്ങനെ എടുക്കാം പാർട്ട് 6: റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ.. ruclips.net/video/wk6MsBLrFj8/видео.html ruclips.net/video/jWDm-JtUgpg/видео.html ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 ruclips.net/video/3msjtGwWHnA/видео.html എന്താണ് റൈഡിങ് ഗിയർ👇 ruclips.net/video/6JlaWGtfaOk/видео.html ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 ruclips.net/video/cdCsrYv54uA/видео.html ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇 ruclips.net/video/WLs7AQ_NMkE/видео.html സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇 ruclips.net/video/hJDrGCC5x9o/видео.html കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... പെർമിറ്റ്, റെന്റൽ, ടെന്റ്, ams അങ്ങനെ ഒരുപാട് വിഷയങ്ങൾ OM Way ചാനലിൽ ഇനിയുള്ള ആഴ്ചകളിൽ... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം... #Aslam_OM 9747355981
Very useful info..thanks. Can you do similar video via Car...Kerala to Ladakh. What's your advice on taking kids along with us ( 2 year and 3 year old)

Very useful video. Thanks bro
Thanks shakir bai
Mallu Traveler m
Europe trip we are eagerly waiting
Mallu traveler uyir 🔥
@@OMWay njn doubt chodhichotte ee tripil nmml kerala to Delhi tripil nmmlk trainil ninn swanthamai cook cheyyan kazhiyumo?
നല്ല വിശദമായ വിവരണം ഞങ്ങൾ ഹിന്ദിക്കാരുടെ വീഡിയോ കേട്ട് കഷ്ടപ്പെട്ട് ആണ് പോയത്
ഇയാളെ വർത്താനം കേട്ടിട്ട് പോകാൻ തോന്നിയവര് എത്ര പേരുണ്ട്
ഇഷ്ടം
A good description & feel ,like to go
ലേഹ് ട്രിപ്പ് എന്നെ പോലെ പലരുടെയും ഡ്രീം ആണ്....കൊറേ ബംഗാളികൾ അവതരിപ്പിക്കുന്ന വീഡിയോസ് കണ്ടിരുന്നു.....മച്ചാൻ പോളി ആണ്....സബ്സ്ക്രൈബ് ചെറുത്തിട്ടുണ്ട്...ട്ടോ
Ellam vivarichu..motivate cheythulla ingade videoyodu peruthishtam
@@pranavk324 അടിപൊളി
തീർച്ചയായും
ചേട്ടായി ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ സത്യമായിട്ടും കോരിത്തരിച്ചു പോയി,വളരെ നല്ല മോട്ടിവേഷൻ,hatsoff ചേട്ടാ 😍😘😘👌👍
ചങ്ങായിടെ ബർത്തമാനം കേട്ടിട്ട് എവിടെയൊക്കെ കൊള്ളുന്നു.. ഇനി 6 മാസം കൂടിയൊള്ളു പ്രവാസം.. എന്നിട്ട് വേണം ചങ്കിനെ കൂട്ടി ലഡാക് പോകാൻ... ഇന്ശാല്ലാഹ്... എന്റെ വര്ഷങ്ങളോളം ഉള്ള സ്വപ്നമാണത് ♥️
ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ....
_____________________________
part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇
ruclips.net/video/dYI2Tk4p3vo/видео.html
Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇
ruclips.net/video/jVkkRINri70/видео.html
Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇
ruclips.net/video/FcTr79dCFuo/видео.html
part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇
ruclips.net/video/RsN6KX1oftY/видео.html
ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇
ruclips.net/video/3msjtGwWHnA/видео.html
എന്താണ് റൈഡിങ് ഗിയർ👇
ruclips.net/video/6JlaWGtfaOk/видео.html
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇
ruclips.net/video/cdCsrYv54uA/видео.html
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
ruclips.net/video/WLs7AQ_NMkE/видео.html
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
ruclips.net/video/hJDrGCC5x9o/видео.html
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... പെർമിറ്റ്, റെന്റൽ, ടെന്റ്, ams അങ്ങനെ ഒരുപാട് വിഷയങ്ങൾ OM Way ചാനലിൽ ഇനിയുള്ള ആഴ്ചകളിൽ... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം...
#Aslam_OM
9747355981
ikka ingal muthaan
WhatsApp me plzz 8089875044
bullet thanne veno
dio bike I'll travel. cheyaan patto
Ikka.. Bike Himalayan anel mileage vech. 2per pookuvanel.. Oru 30k kond pooyi varamo??.. With tent and limited food ??kerala-kerala
Ok
ഇത് പോലുള്ള വീഡിയോസ് ആണ് പ്രേക്ഷകർ(യാത്രയെ ഇഷ്ട്ടപെടുന്നവർ ) ആഗ്രഹിക്കുന്നത്.... നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു...😍♥😘😘😘💝👌
തീർച്ചയായും
എല്ലാരിൽ നിന്നും വ്യത്യസ്തനാകുന്നത് ഇത് പോലുള്ള vdo കൊണ്ടാണ് അസ്‌ലം ഇസ്തം
മച്ചാൻ പോളിയാണ്.. എനിയും ഇതുപോലെത്തെ വിഡിയോ ഇടണം.. ഫുൾ സപ്പോർട്ട് ഉണ്ടാകും
വളരെ നന്നായിട്ടുണ്ട്. ഒരു ചെറിയ സൗണ്ട് ക്ലാരിറ്റി കുറവുണ്ട്. ചെറിയ മൈക് വാങ്ങി കോളറിൽ വെച്ചു ചെയ്യൂ.
എനിക്ക് ഇക്കാന്റെ പ്രസന്റേഷൻ ഇഷ്ടായി അതുകൊണ്ട് തന്നെ ഞാൻ subscribe ചെയ്തിട്ടുണ്ട് ഫ്രണ്ട്സിനും recommend ചെയ്തിട്ടുണ്ട്
ഇന്ത്യ മുഴുവൻ കാണുക എന്റെ ജീവിതഭിലാഷമാണ് പ്രത്യകിച്ചു ledakh, കശ്‍മീർ, മണാലി. മലയാളത്തിൽ വിവരണം യാത്ര ചിലവിനെ പറ്റി മനസിലാക്കാൻ സാധിച്ചു ആരോട് ചോദിച്ചാൽ അറിയാൻ കഴിയുക എന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്കാലമായി താങ്ക്സ് brother
അല്ലെങ്കിലേ ആഗ്രഹം ആണ് പോകാൻ. ഇപ്പോൾ ഇതും കൂടി കണ്ടപ്പോ next year insha allah pokum. പിന്നെ നിങ്ങളുടെ സംസാരം വല്ലാത്തൊരു ഫീലിംഗ്. പോകാൻ പ്രേരിപ്പിക്കുന്നു.
ജൂണില്‍ ഞാനും പോകു വാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഞാന്‍ തിരുവനന്തപുരം സ്വദേശിയാണ്.ഞാന്‍ ബൈക്കിലാണ് പോകുവാന്‍ ഉദേദശിക്കുന്നത് .ഡല്‍ഹി വരെ ട്രെയിനില്‍.
athanku..thanks
അസ് ലം ബ്രോ....
ഞാനും ഫാമിലിയും കഴിഞ്ഞ മൂന്ന് നാല് ദിവസമായി താങ്കളുടെ വീഡിയോകൾ എല്ലാം തച്ചിന്നിരുന്ന് കാണുകയാണ്.
അങ്ങയെ കണ്ടെത്താൻ കുറച്ച് താമസിച്ചു പോയോ എന്ന് സംശയം ...
ഞാനും ഫാമിലിയും മെയിലോ ജൂണിലോ പോകാൻ ഉദ്ദേശിക്കുന്നു.
താങ്കളെ ഞാൻ വിളിച്ചു ശല്യം ചെയ്യുന്നതായിരിക്കും ...
എത് നിമിഷവും എന്റെ വിളി പ്രതീക്ഷിക്കാം.
Bro നിങ്ങൾ super ആണ് കേട്ടോ... നല്ല വിശദീകരണം ആണ് ബ്രോ അവതരിപ്പിക്കുന്നത് 👍💯
ഇഷ്ടം
Ithine vendi waitingaayirunnu. Kitty. Santhisha. Nalla avatharanam bro. Eniyum orupaad ithupolulla videos pratheekshikunnu
തീർച്ചയായും ചെയ്യും .
Owsme bro... subscribed
D to D fixed...
RX100 il മഞ്ഞുമല തൊട്ടുവരാനുള്ള എന്റെ മോഹം...set... ✌️
Bro ningal jinnan... istamayo enu chodikanda mass video... very useful 👌🏻👌🏻
നിങ്ങൾ ഇടക്ക് പറയുന്ന "ആഗ്രഹങ്ങളോട് അടങ്ങാത്ത ഇഷ്ടം" മാത്രം മതി ...... ബാക്കി എല്ലാം നമ്മുടെ യാത്രയിൽതനിയേ വന്നു ചേരും
മലയാളത്തിൽ ലഡാക്ക് ട്രിപ്പിനെ കുറിച്ച് വിശദീകരിച്ചു തന്നതിൽ ഒരുപാട് ഡാൻസ് മച്ചാനെ
പലർക്കും മനസ്സിൽ ഉള്ള ചോദ്യങ്ങളുടെ ഒരു വ്യക്തമായ ഒരു ഉത്തരങ്ങൾ ഈ വീഡിയോയിലൂടെ ലഭിക്കും ന്നു ഞാൻ വിശ്യസിക്കുന്നു, എനിക് കിട്ടി.
കേരളത്തിലെ ഭൂരിഭാഗം ചെറുപ്പക്കാരുടേയും സ്വപ്നമാണ് ലഡാക് യാത്ര
പലർക്കും അറിയില്ല എങ്ങനെ പോകണം,എത്ര പൈസ ആകും ,എത്ര ദിവസം ആകും , എന്തൊക്കെ പ്രോബ്ലെംസ് ഫേസ് ചെയ്യേണ്ടി വരും,
എല്ലാ ചോദ്യങ്ങൾക്കും ഈ ചാനലിൽ കൂടി ഉത്തരങ്ങൾ ലഭിക്കുന്നു,,
😊😊👍👍👍👍
തീർച്ചയായും എല്ലാവർക്കും ഉപകാരം ആകട്ടെ
Ikka ingale oru rakshayumellatoo .... Talk nice ayetunde... Presentation poli💥💥❣️🍻
Thanks
ഇഷ്ടം
അസ്‌ലം ബ്രോ... വളരെ നന്നായുട്ടുണ്ട്.
വീഡിയോ കാണുമ്പോൾ ലഡാക് സ്വപ്ന സാക്ഷാത്കാരത്തിന് ആക്കം കൂടും
കൂടും കൂടണം... കൊതിപ്പിക്കൽ തുടരും... എല്ലാവരും പോകട്ടെ
Njan oru kudukka vangi bhai. Eni 6 month alle ull athuvare koottiyal oru 30 roopa oppikkan pattum budget koodathe
Ithrem details ayitt ente arivil aarum paranjittilla...nice bro
Channel korch mumb thodangande ente ikkka .ushar 😘😘😘😍😍😘😘😍😘😘😍😍😘😘😍😘😍😘😘😍😍😘😍😘😘😘😍😘😘😘
എല്ലാവരിലും എത്തിക്കണേ
Super video ikka njan ithrayum divasam ladakhilek povan 1lakh chilav varum eaneke vicharich irikukayairunnu IPO e video kandapo eanikum povan pattum ean urapay thank u ikka ❤️
Njan same anu orthathu bike nu 1 lakh um train & bus anel 15000 budjet anu njan orthathu
Nalla.avatharanam...
Ikka subscribe aakiyitundu...
Ningal vere level.aanu...
ഇഷ്ടം ഒരുപാട്
നല്ല വീഡിയോ നല്ല അവതരണം. ഇഷ്ടപ്പെട്ടു subscribe ചെയ്തു ❤❤❤❤👍👍👍
Ella karyangalum ulpeduthi. Superb👌🏻👍👍👍
Brother you are doing such a great job .keep going . Thanks a lot. love from bottom of my heart
നല്ല വാക്കുകളോട് ഒരുപാട് സന്തോഷം 😘😘😘
Waaw
കിടിലം അവദരണം പൊളിച്ചു bro
തീർച്ചയായും
Ikkaa kku nalla presentation ind aa marker change cheyyunadh kandaal thanne ariyaa
നല്ല ഇൻഫോർമേഷൻ ആണ് ബായി...
ഇഷ്ടം
പൈസ ഇന്ന് വരും നാളെ പോവും കണ്ട സ്വപ്നം പടച്ചോന്റെ അനുഗ്രം ഉണ്ടെങ്കിൽ നടത്തും insha allha
സൂപ്പർ ... നല്ല വിവരണം ബ്രോ..
ഹെൽപ്ഫുൾ..✌️
ഒരു ഡൌട്ട്: Leh -Ladah റൂട്ടിൽ വെച്ച് ബൈക്ക് പഞ്ചർ ആകുകയോ വേറെ എന്തേലും മൈന്റെനൻസ് വെരുവോ ചെയ്താൽ എന്താ ചെയ്ക? പഞ്ചർ കട ഒക്കെ അടുത്ത് കാണുമോ.
Very useful 👍. Thanks Brother
Waiting for next videos 👍👍
Useful video.... thanks
ഇങ്ങള് സൂപ്പറാണ്.. 😍👌👍
ഇഷ്ടം
അടുത്ത ലീവ് ന് പോകാനിരിക്കുവാ ണ് 🔥🔥
Und,theeeevramaya aagrahamund..insha allah👍
Ippo oru avesham und must ayi pookum, thanks for the unique video
അവിചാരിതമായി ഈ വിഡിയോ കാണാൻ ഇടയായി.
ലഡാക് യാത്ര സ്വപ്നത്തിലേക്ക് കടന്നു വന്നു.
Pwoli machane. Good job 👏🏼👍🏼
Onnum nokkiela subscribed bro 😍😋
പിന്നല്ല
Unlike അടിച്ച മഹാനെ എങ്ങനെ തോന്നി ഇത് പോലുള്ള vdo ഒക്കെ unlike അടിക്കാൻ .
Oroo ummaku pirkatha makalund
Pokanam ladicinakumo POKAN
Ath chila nm makkalkk ullatha
Keep on going..full support ❣️
Nee kiduvaaa mutthe ✌️👍
Chanelinu full support ബ്രോ 😍😍
ഇഷ്ടം
Bro nthu parayanam ennu eniku ariyila thank you so much njn orupadu noke nadanne oru video aa ithuu Ella video njn kandu ee enium nthe vannalum njn poyirikkum leh thankuuuuu broooii 😍💪
ഇഷ്ടം
സുഹൃത്തേ നിങ്ങൾ വിശദമായി എല്ലാം പറഞ്ഞു... പക്ഷെ കാറിൽ പോയാലുള്ള വിവരണം കൂടി പ്രതീക്ഷിക്കുന്നു.
ഒന്ന് ചെയ്തിട്ടുണ്ട് ആയിരുന്നു
Pokubol vilikunund help cheyyanam epo kuwait aann nattil ethiyitt pokanam insha alla
ഇക്കാ... പോവാൻ ഒരുപാട്. ആഗിരഹം ഉണ്ടു.... ☮️☮️
Superb information
❤️❤️❤️
Podaadnn
Ikka poliyan.. Very use full vdeo
Nan 7thil padikkukayanu pakshe ente attavum valiya soupnam anu Kerala to Kashmir yathra. ethokke kanumbhol enikku endhayalum Kashmir pokanam ennu thonukayanu😍😍😍😍😍
Instagram :
instagram.com/om__way
facebook:
facebook.com/storytellerOM/
ഇഷ്ടം ആയാൽ ഫോളോ ചെയ്യുമല്ലോ. ഒരുപാട് എഴുത്തുകളും, ഫോട്ടോയും യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉണ്ട്......
Leh Story;
part-1 : ruclips.net/video/dYI2Tk4p3vo/видео.html
part-2 : ruclips.net/video/jVkkRINri70/видео.html
Part 3 : ruclips.net/video/FcTr79dCFuo/видео.html
part 4 : ruclips.net/video/RsN6KX1oftY/видео.html
for bike parcel: ruclips.net/video/3msjtGwWHnA/видео.html
for riding gear : ruclips.net/video/6JlaWGtfaOk/видео.html
for bike rider : ruclips.net/video/cdCsrYv54uA/видео.html
Love it bro....useful for travellers
Superb bro...😊 nxt tent were to buy ...chandigrah to chandigrah routil yevide yellam tent adikkan pattum propr destination vachu oru vedio plse
തീർച്ചയായും
ടെന്റ് decathalon കിട്ടും
@@OMWay decathlon nammude nattil ninnum vedikkunna same rate thanneyo Delhi decathlon il yum rate ..online purchase cheyyanulla link undo..same tend ..yendayalum tend separate oru vedio pratheekshikkunnu
റേറ്റ് ഏകദേശം എല്ലാം ok ആണ്... ഓൺലൈൻ വാങ്ങേണ്ട ഓഫ്‌ലൈൻ വാങ്ങിയാൽ മതി..
Aslam bro nigal oru jinn thanneya....polich
ഇഷ്ടം ഒരുപാട്
Kureeee ishttayi bro👌😘❤💕
Very useful information and nice way of explain
ഇഷ്ടം
Marana masss video💚❤❤
എല്ലാവർക്കും ഷെയർ ചെയ്യുമല്ലോ
Polichu ekkaaaa😍😘😘😘
Thanks. Very good information.
Oru jaaaadhi chanel broo. Keep it up.. u r graet ...
😋😋
ഇഷ്ടം
ഇങ്ങള് പോളിയാണ് മച്ചാനെ
ഇങ്ങള് ഒരു ജിന്ന് ആണ്.
Wery wery power impotent video
Poli video aan cheetta
*പേവുന്നവർക്ക് വളരെ ഉപയോഗപ്രദമയ video ആണ് broo*
Thanks
Le kand avdunn bike allaathe engane manaaliyilek pokaam. Taxi pidichaal kore rate aavuo
Cheta ethu bike ane ethinu better
1:KTM RC 200
2:KTM DUKE200
3:RE HIMALAYAN
4:BAJAJ DOMINAR
5:??
last option kude fill cheythu enne help cheyu athinu anusarichu venam bike edukan pls
ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലേ
@@OMWay cheta ethu vandiuillanu kuduthal space ullathe(for carrying bags)athanu ente samshayam athu kooduthal ulla bike edukanane plan
@@helpingmedia7764 ANGANE AANEL RE AANU BEST....
@@helpingmedia7764 OFFROAD HIMALAYA ADIPOLI AANU..LONG RIDE THUNDERBIRD ADIPOLI AANU RE YI.....................PINNE DOMINOR NOOKKUMBOL NALLA PERFOMANCE ELLAVARUM PARAYUNNUND,,,,
@@OMWay ika but eniku RE eshtammala vere any options
ക്രത്യ സമയത്ത് തന്നെ എത്തി ബ്രൊ...😘
അതാണ്
ഇക്ക ഇങ്ങള് പൊളിയാ❤❤❤
ഇക്കാ ഫാമിലിയായി പോകുകയാണെങ്കിൽ Approx. എത്ര യാകും, പോകേണ്ട വഴി, ഹോട്ടൽസ്, ലൊക്കേഷൻ എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😊🙏🏻
ഇക്ക പൊളിയാ 😍😍😍😍😍😍
Nigal mutthan bro njan plane und insha alla....... Kerala to kashmer 2 baikk
Poli machane ✋✋
ബ്രോ... ലഡാക്കിലേക്ക് ക്ലോക്ക് വൈസ് ഡയരക്ഷനിൽ പോകുമ്പോൾ ... പോകുന്ന വഴിക്ക് കാണേണ്ട മുഴുവൻ സ്ഥലങ്ങളുടെയും.. ഒരെണ്ണം പോലും വിട്ടു പോകാതെയുള്ള ഒരു വിഡിയോ ചെയ്യാവോ...പ്ലീസ്....
ആഗ്രഹം ഉണ്ട്
ഞാന്‍ ജൂണില്‍ പോകുവാന്‍ ഉദ്ദേശിക്കുന്നു. ഞാന്‍ തിരുവനന്തപുരത്ത് നിന്നാണ്. ഗ്രൂപ്പ് ആയി പോകുവാന്‍ ആര്‍ക്കെങ്കിലും താത്പര്യമുണ്ടോ. ഡല്‍ഹി വരെ ബൈക്ക് ട്രെയിനില്‍ കൊണ്ടു പോയി അവിടുന്ന് ലേ പോകുവാന്‍ ഉദ്ദേശിക്കുന്നു. എന്തായാലും മലയാളത്തില്‍ ഇതുമായി ബന്ധപ്പെട്ട് നല്ല വിഡിയോ ചെയ്തതിന് നന്ദി.
ഉപകാരം ആയി എന്നറിഞ്ഞപ്പോൾ സന്തോഷം
Bro Ladakh povumbo enthokke Important Karyanghal edukkanam important gears etc athinte oru video cheyyamo....
ചെയ്തിരുന്നു
ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ....
_____________________________
part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇
ruclips.net/video/dYI2Tk4p3vo/видео.html
Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 ruclips.net/video/jVkkRINri70/видео.html
Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇
ruclips.net/video/FcTr79dCFuo/видео.html
part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 ruclips.net/video/RsN6KX1oftY/видео.html
പാർട്ട് 5: പെർമിറ്റ് എങ്ങനെ എടുക്കാം
പാർട്ട് 6: റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
ruclips.net/video/wk6MsBLrFj8/видео.html
ruclips.net/video/jWDm-JtUgpg/видео.html
ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 ruclips.net/video/3msjtGwWHnA/видео.html
എന്താണ് റൈഡിങ് ഗിയർ👇 ruclips.net/video/6JlaWGtfaOk/видео.html
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 ruclips.net/video/cdCsrYv54uA/видео.html
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
ruclips.net/video/WLs7AQ_NMkE/видео.html
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
ruclips.net/video/hJDrGCC5x9o/видео.html
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... പെർമിറ്റ്, റെന്റൽ, ടെന്റ്, ams അങ്ങനെ ഒരുപാട് വിഷയങ്ങൾ OM Way ചാനലിൽ ഇനിയുള്ള ആഴ്ചകളിൽ... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം...
#Aslam_OM
9747355981
Good effort......superb class
Thanks
കമന്റ് ബോക്സിൽ വന്ന ചങ്കേള് ആരേലും പോകാൻ ആഗ്രഹുണ്ടെങ്കിൽ വിട്ടാല നമ്മക്ക് പടച്ചോന്റെ ആ സ്വർഗഭൂമിലേയക്ക്.ഞാനും 1 ഫ്രണ്ടും തയ്യാറായി ഇരിക്കേണ്.പോകും പോയിരിക്കും.
അസ്ലമിക്ക ഇക്കളൊരു ജിന്നാണ് ഭായ്👌
Epoya pokunth
Very useful info..thanks. Can you do similar video via Car...Kerala to Ladakh. What's your advice on taking kids along with us ( 2 year and 3 year old)
Muthe ne kothipichu poovallathe entha chayya manass aagrahichallo
അതാണ് വേണ്ടത്
Well explained ❤️
Mobile charg cheyyana pattumo video cheyuuu please
നോക്കട്ടെ
Chanq 😘😘😘🌹🌹😍😍🌹🌹❤💛💚💙💜💓nigal poliyaan
Very useful video 😘🖤
Bro thank you very much.. Orupaad nalla information aanu bro pasz cheythath.. Enikk ariyendath dressine pattiyanu..ethra dress edukanam? Riding jacket and riding pants und..engane athinte setup bikeil cheyanam? Carrier and saddle bag. Athine patti onnum parayamo?
ചെയ്തിരുന്നു വീഡിയോ
ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ....
_____________________________
part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇
ruclips.net/video/dYI2Tk4p3vo/видео.html
Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 ruclips.net/video/jVkkRINri70/видео.html
Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇
ruclips.net/video/FcTr79dCFuo/видео.html
part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 ruclips.net/video/RsN6KX1oftY/видео.html
പാർട്ട് 5: പെർമിറ്റ് എങ്ങനെ എടുക്കാം
പാർട്ട് 6: റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
ruclips.net/video/wk6MsBLrFj8/видео.html
ruclips.net/video/jWDm-JtUgpg/видео.html
ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 ruclips.net/video/3msjtGwWHnA/видео.html
എന്താണ് റൈഡിങ് ഗിയർ👇 ruclips.net/video/6JlaWGtfaOk/видео.html
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 ruclips.net/video/cdCsrYv54uA/видео.html
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
ruclips.net/video/WLs7AQ_NMkE/видео.html
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
ruclips.net/video/hJDrGCC5x9o/видео.html
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... പെർമിറ്റ്, റെന്റൽ, ടെന്റ്, ams അങ്ങനെ ഒരുപാട് വിഷയങ്ങൾ OM Way ചാനലിൽ ഇനിയുള്ള ആഴ്ചകളിൽ... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം...
#Aslam_OM
9747355981
@@OMWay thanks bhai😍
Chettan ningalu muthanuuu 😘😘😘😘😘😘😘😘😘
Ikka....Polichu❤❤😍
وعليكم السلام
Super
Very helpful
Thanks
Club il membership edukkaan enthaanu... Vendathu.... bhaiii...
Family ayitt carinu pokumpo ethra akum around?
nice information..k2k pokumbol dress ok egana?
പറഞ്ഞു തരാം
പറയാൻ വാക്കുകൾ ഇല്ല അസ്ലു 😍😍😍😍👌👌👌👌👌😘
Really helpful, ✌✌
Skip cheyyathe muzuvanum kandu ☺️
ഇഷ്ടം 😍
Adipoli bro👍👍😊