കേരളത്തിൽ നിന്നും റോഡ് മാർഗം ലഡാക്കിലേക്ക് എങ്ങനെ...?. എത്ര ദിവസം..? (Leh Story -Part 3)

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 427

  • @OMWay
    @OMWay  5 лет назад +44

    ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ....
    _____________________________
    part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇
    ruclips.net/video/dYI2Tk4p3vo/видео.html
    Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇
    ruclips.net/video/jVkkRINri70/видео.html
    Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇
    ruclips.net/video/FcTr79dCFuo/видео.html
    part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇
    ruclips.net/video/RsN6KX1oftY/видео.html
    ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇
    ruclips.net/video/3msjtGwWHnA/видео.html
    എന്താണ് റൈഡിങ് ഗിയർ👇
    ruclips.net/video/6JlaWGtfaOk/видео.html
    ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇
    ruclips.net/video/cdCsrYv54uA/видео.html
    ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
    ruclips.net/video/WLs7AQ_NMkE/видео.html
    സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
    ruclips.net/video/hJDrGCC5x9o/видео.html
    കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... പെർമിറ്റ്‌, റെന്റൽ, ടെന്റ്, ams അങ്ങനെ ഒരുപാട് വിഷയങ്ങൾ OM Way ചാനലിൽ ഇനിയുള്ള ആഴ്ചകളിൽ... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം...
    #Aslam_OM
    9747355981

    • @fahizct862
      @fahizct862 5 лет назад +1

      I

    • @irfananeef8994
      @irfananeef8994 5 лет назад +1

      Tnx.....njan pokumpo vilikyum.....onnu sahakarichekane....

    • @OMWay
      @OMWay  5 лет назад

      @@irfananeef8994 തീർച്ചയായും

    • @jennerjoseph3121
      @jennerjoseph3121 5 лет назад +1

      OM Way ..e route map onnu kittumo?print undo?

    • @vipinkedappalam8903
      @vipinkedappalam8903 5 лет назад

      nannaittundu baiiii

  • @althu738
    @althu738 6 лет назад +83

    അസ് ലമിക്കാ ഇതു പോലൊരു വീഡിയോ വേറെ ആരും ചെയ്തിട്ടില്ല. എത്രയോ ഉപകാരപ്രദം

    • @OMWay
      @OMWay  6 лет назад +2

      ISHTAM

  • @arunes2268
    @arunes2268 6 лет назад +46

    അപ്‌ലോഡ് ചെയ്യുന്ന എല്ലാ വീഡിയോസും കണ്ടിരിക്കാൻ തോന്നും. സ്വദസിദ്ധമായ അവതരണവും മികച്ചതാണ്

  • @muthalibp.k2952
    @muthalibp.k2952 3 года назад +1

    ഞങ്ങൾ 4 പേർ 15 ദിവസത്തെ ഒരു ലഡാക്ക് ട്രിപ്പ് പ്ലാൻ ചെയ്തുകഴിഞതാണ് ഇത്രയും വിശദമായി താങ്കൾ വിവരിച്ചതിനാൽ തൽക്കാലം ട്രിപ്പ്‌ ക്യാൻസൽ ചെയ്തു കാര്യങ്ങൾ വ്യക്തമാക്കിയതിന് നന്ദി

  • @aruns7407
    @aruns7407 6 лет назад +24

    Thanks bro.. ഈ രണ്ട് റൂട്ടും ഗൂഗിൾ മാപ് വഴി പ്ലാൻ ചെയ്ത് വെച്ചിരിക്കുവായിരുന്നു. കൂടുതൽ ഡീറ്റെയിൽസ് തന്നതിന് നന്ദി

    • @niyaskeepat6964
      @niyaskeepat6964 6 лет назад

      എപ്പോ പോകാൻ പ്ലാൻ ചെയ്‌തത് bro

    • @-vishnu2948
      @-vishnu2948 5 лет назад +2

      Date paranjal namkk koodam bro

  • @akhilpv7090
    @akhilpv7090 4 года назад +3

    ഞാൻ കൊറേ വീഡിയോ കണ്ടിരുന്നു പക്ഷെ നിങ്ങൾ തന്ന വിവരങ്ങൾ വളരെ ആണ് എനിക്ക് ആവിശ്യമായി തോന്നിയതും കൂടുതൽ അറിയാൻ പറ്റിയതും thnk u അസ്‌ലം ക്കാ ❤️❤️❤️

  • @mehrufmehz1706
    @mehrufmehz1706 6 лет назад +9

    ഇതുപോലെ ഇത്ര വെക്തമായി പറഞ്ഞുതരുന്ന ഒരു വിഡിയോയും ഇതിനു മുൻപ് കണ്ടിട്ടില്ല ഒത്തിരി ഉപകാരപ്രദമായ വിഡിയോ താങ്ക്സ് ഖൽബെ

    • @OMWay
      @OMWay  6 лет назад +1

      മുത്ത്

  • @niyasp2036
    @niyasp2036 6 лет назад +11

    മഹാബലേശ്വർ ഒരു രക്ഷയും ഇല്ല. കിടു ആണ്. വേറെ ഒരു ലെവൽ പ്ലേസ് ആണ്. ഇപ്പൊ അവിടെ സ്ട്രൗബെറി സീസൺ ആണ്

  • @saniyymuhammad6002
    @saniyymuhammad6002 5 лет назад +21

    സെപ്റ്റംബറിൽ പോവാൻ ആഗ്രഹിക്കുന്നു
    ഇന്ഷാഅല്ലാഹ്

  • @abnvlogs1597
    @abnvlogs1597 5 лет назад

    അടിപൊളി ആയി അസ്‌ലം ക്ക. ഇൻശാഅല്ലാഹ്‌ പോകണം ഒരു നാൾ 😍

  • @johnbabuchristo5912
    @johnbabuchristo5912 5 лет назад

    ഇതു പോലെ oru വീഡിയോ ആരും ചെയ്യ്തിട്ടു ഇല്ല ചേട്ടാ വളരെ നന്ദി

  • @sabeersays
    @sabeersays 4 года назад

    In sha allah....! ഞാൻ മൊബൈൽ വഴി ബന്ധപ്പെടാം...!

  • @zebazidanzoonamaworld6658
    @zebazidanzoonamaworld6658 4 года назад +3

    Thanks ikka. njanum pokum insha'Allah

  • @faizhussain6925
    @faizhussain6925 5 лет назад +2

    ഇൻഷാ.. അല്ലാഹ്...
    ജീവിതത്തിൽ ഒരിക്കൽ എങ്കിലും ലേഹ് ഇൽ ബൈക് എടുത്തു പോകും... അന്ന് ഈ വീഡിയോ ഉപകാരപ്പെടും... തീർച്ച..
    Thnx അസ്ലംക്കാ...

    • @OMWay
      @OMWay  5 лет назад

      പിന്നല്ല

  • @shaheermb2406
    @shaheermb2406 2 года назад

    Ningal parayunnathanu sherik manasilavunnath👌🏻👌🏻👌🏻 map nellathanu...

  • @noufalkpm
    @noufalkpm 5 лет назад

    വളരെ ഉപകാരപ്രദം ആയി .. അനിക്കിഷ്ടം plan A ആണ് ...
    വിവരണം അടിപൊളി ...aslam ഭായ് ഞാൻ കണ്ണൂർ ആണ്

  • @sirajpk8657
    @sirajpk8657 6 лет назад +2

    ഒരുപാട് ഉപകാരപ്പെട്ട ഒരു വീഡിയോ. എനിക്ക് മാത്രമല്ല പല ആൾക്കാർക്കും. നിങ്ങൾ കഷ്ടപ്പെട്ടതിന് ഒരുപാടുപേർക്ക് ഉപകാരമായിട്ടുണ്ട്. ❣️❣️❣️

    • @OMWay
      @OMWay  6 лет назад

      അത് ഭയങ്കര സന്തോഷം ആണ്

  • @mohdshafishafi3122
    @mohdshafishafi3122 6 лет назад +1

    അടിപൊളി വീഡിയോ ഇക്ക നെക്സ്റ്റ്. എപിസോഡിനായ് കാത്തിരിക്കുന്നു

    • @OMWay
      @OMWay  6 лет назад

      സൂപ്പർ

  • @akhilchandran7307
    @akhilchandran7307 4 года назад +2

    നല്ല അവതരണം ആണ് ട്ടോ.. ഇഷ്ട്ടപ്പെട്ടു.. go ahead..

  • @hibathulla1
    @hibathulla1 4 года назад

    നല്ല അവതരണം.good ' ഞാൻ സ്വപ്നം കാണുകയാണ് സർവ്വശക്തൻ അത് സാധിച്ചു തരുമാറാകട്ടെ

  • @ASLAMCHEMBAN
    @ASLAMCHEMBAN 5 лет назад +5

    രണ്ടാമത് ഇന്നും കണ്ടു... 💕💕💕💕

  • @AbdulLatheef96jul7
    @AbdulLatheef96jul7 6 лет назад +1

    Aslamkka powlichu

    • @OMWay
      @OMWay  6 лет назад

      ഇഷ്ടം

  • @akshaycu7512
    @akshaycu7512 4 года назад +1

    വളരെ വെക്തമായി പറഞ്ഞു തന്നു aslam ikka😍

  • @rahimgolden1273
    @rahimgolden1273 6 месяцев назад

    വളരെ ഉപകാരപ്പെട്ട വിവരങ്ങൾ തന്നതിന്ന് നന്ദി❤

  • @raveendrannairratheeshnair678
    @raveendrannairratheeshnair678 4 года назад

    Super ഒരു ട്രിപ്പ്‌ പോയത് പോലെ ഉണ്ട്‌

  • @harisedathil5792
    @harisedathil5792 5 лет назад

    നിങ്ങള് നല്ലൊരു മനസ്സിൻ്റെ ഉടമയാണ്... പൊളിച്ച്

  • @sreehari1318
    @sreehari1318 5 лет назад +1

    Chetta video ke thanks

  • @salah_the_duker9580
    @salah_the_duker9580 5 лет назад

    Ishttayoonoo poli ...adipoli video..nalla plan .povan palanil und ...allam currect details ...

  • @royal_machine_94
    @royal_machine_94 5 лет назад

    Ikka super.... Orupadu upakaram annu ikkayuda e vedios......

  • @jithinar9133
    @jithinar9133 4 года назад +1

    Inganae oru vedio anne nokki nadanath.... thank you so much... next year pokanulla planingill aarunu.... this vedio help me so much....

  • @mohammedshebin8720
    @mohammedshebin8720 6 лет назад +1

    ഇക്കാ sooper,waiting for nxt

    • @OMWay
      @OMWay  6 лет назад

      വരും

  • @kamilvillan6618
    @kamilvillan6618 4 года назад

    അടിപൊളി ഇൻഫർമേഷൻ ബ്രോ

  • @faizal782
    @faizal782 6 лет назад +3

    Muthe onnum parayanilla policha vdeo
    Vere level 😘😘😘

  • @muneervk6190
    @muneervk6190 5 лет назад

    Aslamka നിങ്ങടെ explanation അടിപൊളിയാണ്😍

  • @anjanaklatheesh578
    @anjanaklatheesh578 4 года назад +2

    Ayyo kettit oru rakshayumilla etttaaaa

  • @hijazmuhammed9256
    @hijazmuhammed9256 6 лет назад +1

    Aslam ikkaaaa pwoli valare upakarapradhamaya video

    • @OMWay
      @OMWay  6 лет назад

      Thanks

  • @muhammadmusthafa7892
    @muhammadmusthafa7892 5 лет назад +1

    Super
    Iniyum ee routile oro sthalangaludeyum vishadeekaranam pratheekshikkunnu
    Very nice bro

    • @OMWay
      @OMWay  5 лет назад

      Leh Story;
      part-1 : ruclips.net/video/dYI2Tk4p3vo/видео.html
      part-2 : ruclips.net/video/jVkkRINri70/видео.html
      Part 3 : ruclips.net/video/FcTr79dCFuo/видео.html
      part 4 : ruclips.net/video/RsN6KX1oftY/видео.html
      for bike parcel: ruclips.net/video/3msjtGwWHnA/видео.html
      for riding gear : ruclips.net/video/6JlaWGtfaOk/видео.html
      for bike rider : ruclips.net/video/cdCsrYv54uA/видео.html

  • @nihadsayed116
    @nihadsayed116 5 лет назад

    Aslam broo...detailing kidilan annu...💓

  • @deepk6326
    @deepk6326 4 года назад +1

    enikkum pogan pattaney.
    OM NAMA SHIVAYA.

  • @kuttysblog7384
    @kuttysblog7384 5 лет назад +1

    മികച്ച അവതരണം... നിങ്ങൾ ഒരു സംഭവമാണ്... ഒരു പാട് നന്ദിയുണ്ട്..

    • @OMWay
      @OMWay  5 лет назад

      thanks

  • @donmathew3103
    @donmathew3103 4 года назад

    Aslamkaa.... poliiii.. oru raksha illaa

  • @suhailo2651
    @suhailo2651 5 лет назад +1

    ഇതുവരെ ഉള്ള എല്ലാ vds കണ്ടു bro

  • @bebeto_carloz
    @bebeto_carloz 5 лет назад +1

    Broo....ningal powli aanu....orupaadu ishtaayi....ithu ente dream aanu....athu ningal paranju thannapole ini aarkkum pattilla.....thanks a lot

  • @rahulrnath875
    @rahulrnath875 6 лет назад +4

    കട്ട വെയ്റ്റിംഗ് ആയിരുന്നു ഇക്ക.......

    • @OMWay
      @OMWay  6 лет назад +1

      pinnalla,,,,ini aduthath

  • @Bhanuprakash-xz3gn
    @Bhanuprakash-xz3gn 5 лет назад +1

    Ladakh ride itre detailed aayiit vere aarum thanne cheyth kanditt ilaa.. athum ettavum bangii aaytum allkaark mansilaavunna reethiyilum cheytha aslam bhai ningl sherrikkum pwolii annu ❤️
    And thanks for the valuble informations..

  • @3oranges4
    @3oranges4 5 лет назад

    Hats off...nice...bhaii...familiyumai...car drive cheythu pokan kazhiyille...

  • @Athulpaloli
    @Athulpaloli 6 лет назад +1

    aslam avatharanam nannayi mechappettu..... confidentayi

  • @najeebshaf8671
    @najeebshaf8671 5 лет назад

    Theerchayayum nalla arivaan
    Thaankalude help kond oru trip Pokanam vijarikkunnu

  • @gokulkrishna.s2264
    @gokulkrishna.s2264 4 года назад +1

    Chetta namukk 1st routikoudi poyi 2nd routil koodi varamalloo

  • @TIMER-qj2cf
    @TIMER-qj2cf 4 года назад

    macha poly adipoly great machan poly aaan

  • @anu3434
    @anu3434 6 лет назад +1

    Aslam bai kidu, it's very use full...

    • @OMWay
      @OMWay  6 лет назад

      Thanks

  • @kpwbooss3463
    @kpwbooss3463 4 года назад

    Indrasting really good keeptup

  • @sarathkulangara
    @sarathkulangara 3 года назад +1

    Well done bro 👍

  • @subairmoossa5460
    @subairmoossa5460 5 лет назад +1

    Aslamka Istam...Usefull video.. Thanks Aslam ka.

    • @OMWay
      @OMWay  5 лет назад

      ഇഷ്ടം

  • @anilkumar-xb5lv
    @anilkumar-xb5lv 6 лет назад +1

    Ekka katta waiting 😍😍😍

  • @Shafis143
    @Shafis143 5 лет назад +1

    ഞങ്ങൾ സെപ്റ്റംബർ പോകാൻ പ്ലാൻ ഇടുന്നുണ്ട് കൊല്ലം to ladakh. 8 പേര്

  • @salah_the_duker9580
    @salah_the_duker9580 5 лет назад

    Itre detilayitt aarum video cheythittilla ....keep it up supr

  • @sharfazahmd1743
    @sharfazahmd1743 5 лет назад +1

    Pollichu bro. Ennik ningalude videos orupaad helpful anno.

  • @anshid2.0bcp60
    @anshid2.0bcp60 4 года назад

    Entho oru pratheeksha ind
    Ee ride pokan pattum ennu
    Thanks ikka ❤️❤️❤️❤️😘

  • @lagarthaa
    @lagarthaa 5 лет назад

    Thanks eetaa, ningal mass ann , ente swpnathinn cherakk nalkiyath ningal aaan♥♥😘😘😘😘😘😘😘😘💓

  • @travelstoriez7086
    @travelstoriez7086 5 лет назад +1

    Ika pwllichuuuuu

    • @OMWay
      @OMWay  5 лет назад

      ഇഷ്ടം

  • @saheersmsaheersm1162
    @saheersmsaheersm1162 4 года назад +1

    Nalla avatharanam insha alla pokubol must ekaane vilikum help cheyyane ipo kuwait Ann

    • @OMWay
      @OMWay  4 года назад

      ഇഷ്ടം

  • @muhammedshah5288
    @muhammedshah5288 4 года назад +2

    Ikka poliyaanu....❤️❤️

  • @abdulsamadkv4844
    @abdulsamadkv4844 3 года назад

    ejjathi vishadeekaranam

  • @jayachandrannair343
    @jayachandrannair343 5 лет назад +2

    Ika super tirchayayi k2k rideine ikada help vandi varum

  • @OMWay
    @OMWay  5 лет назад

    Instagram :
    instagram.com/om__way
    facebook:
    facebook.com/storytellerOM/
    ഇഷ്ടം ആയാൽ ഫോളോ ചെയ്യുമല്ലോ. ഒരുപാട് എഴുത്തുകളും, ഫോട്ടോയും യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉണ്ട്......

  • @niyas0531
    @niyas0531 6 лет назад +1

    Superb polichu

  • @mehrufmehz1706
    @mehrufmehz1706 6 лет назад +15

    നിന്റെ ചങ്ങാതി ആവാൻ പറ്റിയതിൽ അഭിമാനം തോന്നുന്നു😍💪👌

  • @navasali1903
    @navasali1903 6 лет назад +1

    അസ്‌ലംക, നല്ല ഉപകരപ്പെട്ട വീഡിയോ.K2K planning cheythondirikkan.ഒരു
    60 ദിവസത്തെ ലീവ് ബാക്കി ഉണ്ട് ഓഫീസിൽ നിന്ന് എടുക്കാൻ. നമ്മൾ നേരിൽ കാണും എന്ന് തോന്നുന്നുണ്ട്.

    • @OMWay
      @OMWay  6 лет назад

      തീർച്ചയായും

  • @ajmalpunnakkal4521
    @ajmalpunnakkal4521 5 лет назад

    Ethrayum nannayi explanation thanna mattoru chanal ella God bless you

  • @vellanakaludenaadu
    @vellanakaludenaadu 5 лет назад +1

    Macha❤️....ingal poli aan

    • @OMWay
      @OMWay  5 лет назад

      ഇഷ്ടം

  • @nishinasnichu3667
    @nishinasnichu3667 5 лет назад +2

    ഇക്കാ പൊളിച്ച് നെക്സ്റ്റ് month പോകണം

  • @vjithuvyshnavi06
    @vjithuvyshnavi06 5 лет назад +1

    Poli machaneer

    • @OMWay
      @OMWay  5 лет назад

      thanks

    • @vjithuvyshnavi06
      @vjithuvyshnavi06 5 лет назад

      Planig to go...

    • @vjithuvyshnavi06
      @vjithuvyshnavi06 5 лет назад

      Athinulla . Idea kitti bro...
      Njan numbr sav chithitundu will call u afr ma pln... Nite samshayagal theriuvan

  • @abduraheem1922
    @abduraheem1922 3 года назад

    Awesome information...👌👍👍👍❤

  • @manuks5174
    @manuks5174 2 года назад +1

    പൊളി

  • @askme1969
    @askme1969 5 лет назад

    Macha.. adipoli

  • @sreeragmk4195
    @sreeragmk4195 4 года назад +2

    Nize presentation ❤

  • @ismailklpm5837
    @ismailklpm5837 6 лет назад +1

    അടിപൊളി ❤️❤️❤️✌️👍👍👍

  • @shas4570
    @shas4570 5 лет назад

    അടിപൊളി അവതരണം....

  • @dreamstreetstraveler8723
    @dreamstreetstraveler8723 3 года назад

    Ipolan ninghalude video kandath ithrayum divasam kanathath valyanastamay thonund .
    Njan kure divasam ayi plan cheythkond irikukayairunnu eanghane povanam ean ninghude video kandapo oru idea kitty thank u bro

  • @ridinghearts2841
    @ridinghearts2841 4 года назад +1

    Super...

  • @Foodiehermano
    @Foodiehermano 5 лет назад +1

    Polich muthe

  • @TravelBuddyBySebeer
    @TravelBuddyBySebeer 6 лет назад +1

    Waiting ayirunu bro tx

    • @OMWay
      @OMWay  6 лет назад

      ishtam

  • @afsirafzi5484
    @afsirafzi5484 5 лет назад

    Nice broo enik pokam akaraham njian nattill varunnund

  • @unaisek4774
    @unaisek4774 4 года назад

    Great. Good job

  • @vishnusg831
    @vishnusg831 5 лет назад +2

    Thank u for ur valuable informations. Expecting more from u. Please do a video about safety precautions & issues in this k to k trip....like ur videos so much. Do more.....

  • @aneesmuhammad1300
    @aneesmuhammad1300 5 лет назад +2

    ട്രിപ്പ് പോകുവാന്നെങ്കിൽ തീർച്ചയായും Explore ചെയ്യ്ത് തന്നെ പോകണം

  • @kiranpv1705
    @kiranpv1705 5 лет назад

    kidu

  • @shefinms1108
    @shefinms1108 6 лет назад +1

    നിങ്ങള് വേറെ ലെവൽ ആണ് ഇക്ക❤❤❤❤

    • @OMWay
      @OMWay  6 лет назад

      ഇഷ്ടം ഒരുപാട്

  • @muhammedbilal183
    @muhammedbilal183 Год назад

    Nigallu poliyaa muthe ❤️❤️❤️❤️😘😘😘😘

    • @OMWay
      @OMWay  Год назад

      😍👍

  • @azmalnizam7065
    @azmalnizam7065 5 лет назад

    Adipwoli

  • @sadiq_kizhisseri_travaler
    @sadiq_kizhisseri_travaler 6 лет назад +1

    അടിപൊളി

  • @nizammalabari2625
    @nizammalabari2625 5 лет назад +1

    Aslamka tanks

  • @minhasherinc2490
    @minhasherinc2490 5 лет назад +3

    Nice... Make more videos about this

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 5 лет назад

    Informative

  • @uvaissp6094
    @uvaissp6094 5 лет назад

    Pwolich bro nice description 👍🏻

  • @Athulpaloli
    @Athulpaloli 6 лет назад +1

    pwoli

    • @OMWay
      @OMWay  6 лет назад

      THANKS

  • @jibinalackal3659
    @jibinalackal3659 5 лет назад

    Thank you bro nammal anwashichathu thanne kîtty

  • @shajahanalambath1942
    @shajahanalambath1942 6 лет назад +1

    Thank you Aslam bhai, it's one of my big dream, waiting for a right time. Planning for next vacation. Inshaallah

    • @OMWay
      @OMWay  6 лет назад

      തീർച്ചയായും

  • @nrbmng123
    @nrbmng123 5 лет назад +2

    100%Perfect details massss