Anuraga Madhuchashakam - Bhargavi Nilayam - S Janaki - P Bhaskaran - M S Baburaj (vkhm)

Поделиться
HTML-код
  • Опубликовано: 24 июн 2024
  • DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my RUclips channel .
    vkhmvinu@gmail.com
    #mymp3collections
    #vkhm
    അനുരാഗമധുചഷകം ...
    ചിത്രം : ഭാർഗവീ നിലയം
    ഗായിക : എസ് ജാനകി
    ഗാനരചന : പി ഭാസ്‌കരൻ
    സംഗീതം : എം എസ് ബാബുരാജ്
    വർഷം : 1964
    Song : Anuraga madhuchashakam ..
    Movie : Bhargai Nilayam
    Year : 1964
    Singer : S Janaki
    Lyrics : P Bhaskaran
    Music : M S Baburaj
    ആ ആ ആ
    അനുരാഗമധുചഷകം
    അറിയാതെ മോന്തി വന്ന
    മധുമാസശലഭമല്ലോ
    ഞാനൊരു മധുമാസശലഭമല്ലോ
    അഴകിന്റെ മണിദീപജ്വാലയെ
    ഹൃദയത്തിൽ അറിയാതെ
    സ്നേഹിച്ചല്ലോ
    ഞാനൊരു മലർമാസശലഭമല്ലോ
    അഗ്നിതൻ പഞ്ജരത്തിൽ
    പ്രാണൻ പിടഞ്ഞാലും
    ആടുവാൻ വന്നവൾ ഞാൻ
    നെഞ്ചിലെ സ്വപ്നങ്ങൾ
    വാടിക്കൊഴിഞ്ഞാലും
    പുഞ്ചിരികൊള്ളും ഞാൻ
    അനുരാഗമധുചഷകം
    അറിയാതെ മോന്തി വന്ന
    മധുമാസശലഭമല്ലോ

    മധുമാസശലഭമല്ലോ
    ചിറകു കരിഞ്ഞാലും
    ചിതയിലെരിഞ്ഞാലും
    പിരിയില്ലെൻ ദീപത്തെ ഞാൻ
    വിട്ടുപിരിയില്ലെൻ ദീപത്തെ ഞാൻ
    വിട്ടുപിരിയില്ലെൻ ദീപത്തെ ഞാൻ
    അനുരാഗമധുചഷകം
    അറിയാതെ മോന്തി വന്ന
    മധുമാസശലഭമല്ലോ
    ആ ആ ആ
    മധുമാസശലഭമല്ലോ
    ആ ആ ആ
    മധുമാസശലഭമല്ലോ
    ആ ആ ആ
    മധുമാസശലഭമല്ലോ
    ആ ആ ആ
    മധുമാസശലഭമല്ലോ .
    .
  • ВидеоклипыВидеоклипы

Комментарии • 25

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  11 дней назад +9

    #mymp3collections
    #vkhm
    ആ ആ ആ
    അനുരാഗമധുചഷകം
    അറിയാതെ മോന്തി വന്ന
    മധുമാസശലഭമല്ലോ
    ഞാനൊരു മധുമാസശലഭമല്ലോ
    അഴകിന്റെ മണിദീപജ്വാലയെ
    ഹൃദയത്തിൽ അറിയാതെ
    സ്നേഹിച്ചല്ലോ
    ഞാനൊരു മലർമാസശലഭമല്ലോ
    അഗ്നിതൻ പഞ്ജരത്തിൽ
    പ്രാണൻ പിടഞ്ഞാലും
    ആടുവാൻ വന്നവൾ ഞാൻ
    നെഞ്ചിലെ സ്വപ്നങ്ങൾ
    വാടിക്കൊഴിഞ്ഞാലും
    പുഞ്ചിരികൊള്ളും ഞാൻ
    അനുരാഗമധുചഷകം
    അറിയാതെ മോന്തി വന്ന
    മധുമാസശലഭമല്ലോ

    മധുമാസശലഭമല്ലോ
    ചിറകു കരിഞ്ഞാലും
    ചിതയിലെരിഞ്ഞാലും
    പിരിയില്ലെൻ ദീപത്തെ ഞാൻ
    വിട്ടുപിരിയില്ലെൻ ദീപത്തെ ഞാൻ
    വിട്ടുപിരിയില്ലെൻ ദീപത്തെ ഞാൻ
    അനുരാഗമധുചഷകം
    അറിയാതെ മോന്തി വന്ന
    മധുമാസശലഭമല്ലോ
    ആ ആ ആ
    മധുമാസശലഭമല്ലോ
    ആ ആ ആ
    മധുമാസശലഭമല്ലോ
    ആ ആ ആ
    മധുമാസശലഭമല്ലോ
    ആ ആ ആ
    മധുമാസശലഭമല്ലോ .
    അനുരാഗമധുചഷകം ...
    ചിത്രം : ഭാർഗവീ നിലയം
    ഗായിക : എസ് ജാനകി
    ഗാനരചന : പി ഭാസ്‌കരൻ
    സംഗീതം : എം എസ് ബാബുരാജ്
    വർഷം : 1964
    Song : Anuraga madhuchashakam ..
    Movie : Bhargai Nilayam
    Year : 1964
    Singer : S Janaki
    Lyrics : P Bhaskaran
    Music : M S Baburaj

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  11 дней назад +9

    P Bhaskaran Master Lyrical Hits: ruclips.net/p/PLg1Uy12BJw0fDr6QQQqRjk47BN6_qDdgi

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  11 дней назад +9

    M S Baburaj Musical Hits: ruclips.net/p/PLg1Uy12BJw0c6hfMeo16iFHnyay8Hxb6p

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  11 дней назад +9

    S Janaki Hits (SJI): ruclips.net/p/PLg1Uy12BJw0dvN5woF9gAl4ug1ogUoUsE

  • @leenababu1058
    @leenababu1058 11 дней назад +4

    ❤❤❤❤❤❤❤❤

  • @reenareena6532
    @reenareena6532 11 дней назад +4

    ❤❤❤❤ടuper❤❤❤❤ Mashee😊

  • @SujiMt-fz9ne
    @SujiMt-fz9ne 10 дней назад +1

    rathilayamlayanasageethasongrewestedbysuji

  • @scarywitcter
    @scarywitcter 10 дней назад +1

    ഈ സിനിമ ഞാൻ പണ്ടൊരിക്കലെന്തൊ കണ്ടിട്ടുണ്ട്, കഥയത്ര ഓർമ്മയില്ലേല്ം യക്ഷിപ്പടമായ്ര്ന്നെന്ന് ചെറിയൊരോർമ്മേണ്ട്. ഇതിലെ നായിക പിന്നീട് വേറെ സിനിമകളിലൊന്ന്ം ഇല്ലേ, വേറൊന്നില്ം കണ്ടിട്ടില്ല 💝💝👍
    Good dinner time 🥧🍷🍓🍉💜💜💜💜💜💜💜💜💜💜💘💘💘💘💘

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  10 дней назад +1

      @@scarywitcter ഉണ്ട് അവർ വേറെയും മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
      👍

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  10 дней назад +1

      @@scarywitcter good Evening 🙏

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  10 дней назад +1

      @@scarywitcter താങ്ക്സ് 💟💟🤝🤝

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  10 дней назад +1

      @@scarywitcter വിജയ നിർമല

    • @scarywitcter
      @scarywitcter 10 дней назад

      @@VinodKumarHaridasMenonvkhm ആണോ പേര് തന്നെ ആദ്യമായ് കേൾക്കയാ. ഞാൻ വേറൊന്നില്ം കണ്ടിട്ടില്ല 💝.

  • @sheelagopakumar5584
    @sheelagopakumar5584 10 дней назад +2

    🎉🎉🎉🎉🎉❤❤❤❤❤💖💖💖💖💖💕💕💕💕💕🥰🥰🥰🥰🥰