Moly Ne kaanumpo happy❤❤..Pinne kuttine swaddle cheyyanam to..Athinte videos kore undu RUclips lu thanne..Oru 15 days engilum cheyyanam.ipo rainy season um anu.angane cheyyumpo molku uterus lu kidakunna feelum pinne nalla sleep um kitum..ipo baby ku athaanu vendathu.. Take care Jubi & Ziva vaave..
Yes..., കോഴിക്കോട് മിംസ് നല്ല ഹോസ്പിറ്റൽ ആണ്... നഴ്സിംഗ് സർവീസ് പറയാതിരിക്കാൻ പറ്റൂല... പിന്നെ ഡോക്ഡേഴ്‌സ് ഒരു രക്ഷയും ഇല്ല.... ക്യാഷ് എത്ര ആയാലും അവിടെ അതിന് വേണ്ട ഫെസിലിറ്റീസ് ഗുഡ്.... 😍😍😍
Why dont you cover the baby my dears?????so sad to see this dears.....plz make sure their safety ....masha allah.god bless the whole fam.....jubi take rest❤🎉lots of luv frm qatar .... eagerly waiting for the next video.....😅
Njanum mimsil ayirunnu
Sajna Dr ayirunnu
Aviduthe laborroom& nurses delivery kayiyunnath Vere kttak nammude kude thenne udakum😍😍
Nn
Njanum avide ayirunnu
Dr sajna
Nanum
Njanum
Njanum Dr Rahmathunneesa
ബാസി മുത്തേ നീ പറയുന്ന ഒന്നും ശ്രദ്ധിക്കാൻ പറ്റിയിട്ടില്ല പപ്പയും മോളും ബേബിനെ കൊഞ്ചിക്കുന്ന നോക്കി ഇരുന്ന് പോയി മാഷാ അല്ലാഹ് 😍😍😍😘😘😘😘😘🥰🥰🥰🥰❤️❤️❤️❤️😭
Ee famly kaanumbo bayankra happiness aanu❤jubiyodulla caring pappa mamma oke swanthm mole pole perumaarunnu..athepole hala molde jeevidhm padachon khairil aakatte!!🤲🤲
ആമീൻ
Delivery കഴിഞ്ഞപ്പോൾ തന്നെ jubiyude കുട്ടിത്തം മാറിയല്ലോ
എന്ത് നല്ല ഫാമിലി കാണുമ്പോൾ തന്നെ എന്ത് സന്തുഷ്ഠകുടുംബം
വാവനെ ചുറ്റി പൊതിഞ്ഞുഎടുക്കുക. ജൂബി ഇങ്ങനെ കുറെസമയം ഇരിക്കരുത്. വാവേ ❤️❣️❣️😍🥰😍🥰
അൽഹംദുലില്ലാഹ് ഞാൻ 5 കുട്ടികളെ പ്രസവിച്ചു ടോട്ടലി ഒരു 25000 rs ആയിട്ടുണ്ടാവും
ജുബി അധികം ഇരിക്കണ്ടട്ടോ
ബാക്ക് പൈൻ ഉണ്ടാകും
Verthe parayam kooduthal time malarnnu kidannavarkannu back pain varunnathu
ഉറങ്ങുന്നതിനു മുമ്പ് നിങ്ങളുടെ വീഡിയോ കണ്ടിട്ടില്ലെങ്കിൽ എന്തോ പോലെയാ 😁😍😍
മോൾ ഒക്കെ ആയല്ലോ... Alhmdulillhaa🤲🤲
Najn 5 month pregnancy aanu oru mole kittan ellavarum duha cheyyane
Masha Allah Pappa poliyanallo❤❤❤
ഒരുപാട് സന്തോഷം തോന്നി. എന്നും ഇത് പോലെ ജീവിതം ഹാപ്പി avatte.❤❤❤❤
Really jubi blessed such a caring mother nd father in laws keep going❤
Baby poli masha allah ellarum super umma uppa 🥰 baby😘😘
മാഷാ അല്ലാ👍🏻👍🏻👍🏻👍🏻👍🏻
Hi jubi.sugalle.babiyude wait ethraya
Mashaallah ♥️👍🏻 pappayum monum polichu ♥️
ഉമ്മാന്റെ diologue... Mims അവിടെണ്ട് ഞാൻ ഇവിടെണ്ട് ദാസാ 😄😄😁... Masha allah super family ആണ് നിങ്ങളെ... എല്ലാരേയും ഒരുപോലെ ഒത്തിരി ഇഷ്ടമാണ്...
Pappa...sooper
Njgal inn avare shop il pooyirunnu.. 👍... Hala& jubi kaan pattiyilla😒😒... Pappa & mamma 👍 tto.. Yenda glamours..🥰
ഞാൻ പറയുന്നത് ഒന്നും കേട്ടില്ല പപ്പ ആൻഡ് ഹിബ രണ്ടുപേരുടെയും മോളെ കളിപ്പിക്കുന്നത് നോക്കി ഇരുന്നു 🥰🥰🥰മാഷാ അല്ലാഹ്
എനിക്ക് cs ആയിരുന്നു 2day ബില്ല് ഷെയറിങ് റൂം ആയിരുന്നു മെഡിസിൻ baby nicu എല്ലാം കൂടെ ലാസ്റ്റ് ബില്ല് 78000 രൂപ
എന്റെ dr അശോതി മേടം ആയിരുന്നു ivf ന്റെ
Husband nu kayaran patumo?delvry timil .please reply tto
Good family........... May Allah bless you and your cute baby
E videok waitng aynuu😂 enik 3 mnth koode ullu eth vare stich idan around 50000/- 😅and enale bp kuranjapo emergency ayit poyi just 1-1/2 hrs around 4000/- ullil 😂 but caring ndayon cash koduthalum kuyapallan paranyum hus
Njnm stich ittennu one years back enik 30000 aayirunn ningal aareyan rahmath madatheyano
Masha allah 🤲🏻 ഈ ഫാമിലിക് കണ്ണ് തട്ടരുതേ
Very sweet family 🎉
Moly Ne kaanumpo happy❤❤..Pinne kuttine swaddle cheyyanam to..Athinte videos kore undu RUclips lu thanne..Oru 15 days engilum cheyyanam.ipo rainy season um anu.angane cheyyumpo molku uterus lu kidakunna feelum pinne nalla sleep um kitum..ipo baby ku athaanu vendathu.. Take care Jubi & Ziva vaave..
Masha allah enikk bayankara ishda familye❤❤❤
ബസിക്കാക്ക വാഴിട്ടലച്ചത് വേസ്റ്റ് ആയി 😂😜.പപ്പയും ഹലയും കുഞ്ഞിനെ കളിപ്പിക്കുന്നത് മാത്രേ കാണുന്നുള്ളൂ ഞങ്ങള്ക്. 🥰
ഇവിടെ യ ആയിരുന്നു വേണ്ടത് "വായിട്ടലച്ചത് 😊
@@sajithamangalath9773 🥶
@@sajithamangalath9773ടൈപ്പിങ്ങിൽ വരുന്ന prblm ആണ് dear🥰
ഞാൻ മുഴുവൻ കേട്ടു. നല്ല ഉപകാരമുള്ള വീഡിയോ ആയിരുന്നു. 👍
Jubi Bagya vathiya Nalla Umma
പപ്പ മോനേ സൂപ്പർ ആണ് നല്ല ഒരു കുടുബം
എനിക്ക് ഇപ്പോൾ അഞ്ചാം മാസം ആണ്. ഞാൻ കാലിക്കറ്റ് മിംസിൽ ആണ് കാണിക്കുന്നത്. അവിടെയും ഇതു പോലെ തന്നെ നല്ല കേറിങ് ആണ്
Total bill ethrayayi onnu parayamo
എന്റെ ഡെലിവറി കഴിഞ്ഞിട്ട് കുറച്ചു സീരിയസ് ആയിരുന്നു. ബ്ലീഡിങ് കൂടി. D&C ചെയ്തു. പ്രസവം നിറുത്തി എല്ലാം കൂടെ 1 1/4
Super family Eanik oru orupad ishq
Baby യെ നല്ലവണ്ണം തുണിയിൽ പൊതിഞ്ഞു പിടിക്കൂ.. ആ ചൂടിൽ വേണം കുറച്ചു days വളരാൻ
മോൾ ബാപ്പാനെ പോലെ തന്നെ 😘😘😘
നല്ല സ്നേഹമുള്ള കുടുംബം
Kunju vavakk ❤😘😘😘😘😘😍😍😍
Yes..., കോഴിക്കോട് മിംസ് നല്ല ഹോസ്പിറ്റൽ ആണ്... നഴ്സിംഗ് സർവീസ് പറയാതിരിക്കാൻ പറ്റൂല... പിന്നെ ഡോക്ഡേഴ്‌സ് ഒരു രക്ഷയും ഇല്ല.... ക്യാഷ് എത്ര ആയാലും അവിടെ അതിന് വേണ്ട ഫെസിലിറ്റീസ് ഗുഡ്....
😍😍😍
Ith kottakkal mims anu
മിംസ് എല്ലാം ഹോസ്പിറ്റലും നല്ലത് ആണ്
Ok
കോഴിക്കോട് മിംസിലാണോ പോയത്
Bappa,Hala Play with baby നല്ല സ്നേഹമുള്ള ഫമിലി insha allah 🤲❤❤❤❤🥰🥰🥰🥰🌹🌹🌹🌹
Masha allah suppar family
Why dont you cover the baby my dears?????so sad to see this dears.....plz make sure their safety ....masha allah.god bless the whole fam.....jubi take rest❤🎉lots of luv frm qatar .... eagerly waiting for the next video.....😅
Enthoru nalla familya ..masha allah...
Ningalude sandhoshathil njanum pangucherunnu..❤ njanum mims hsptl thanne aayirunnu kaanichirunnath 5 varshathinte kaathirippinoduvil aanu oru kunjine eeswaran thannath ente nirbagyam enn parayaam kunjine 6 mnth il nashttapettu.. penkuty aayirunnu❤ kazhiyunnathum doctor nokki but enth cheyyaan ..vidhi 😢
Etha dctr
Dr.sindhu Anandh
Njan first delivery mimsil ayirunn dr Rahmathunnisa avide alla enikk c section aayeene
Mashaallha Beautiful family
Valare correct aanu. Staff nalla co operation aanu ente mon avade NICU il undernnu very nice service
I love you so much jubi❤❤❤❤❤🎉🎉🎉🎉
Maashalllahh ❤
Nigul epidural expernc um delwry peten nadanino egana oke anen parayamoo
8,10പ്രസവം വേണം എന്ന് ജൂബി ന്റെ അടുത്ത് നിന്ന് പറയണ്ട 😂
Molk sugamayiley❤
Jubitha rest be must OK.❤❤❤kunjavne ishtm❤❤❤
Basi.... A to z👌👌👌🥰🥰
Mol pappayae polayaanu😍😍
Sathyam paranja videyil entha paranjennu kettilla, focus muzhuvan pappayudem kunjumoldem aduthayirunnu 😂
Husband nu labour tymil Keraan extra charge etra annu ?
Athin suit room edukanam
Next month 11 aanu nte date🤰 mimsil thanneyanu rabeka dr🙂
Epidural ന് എത്ര amount ആകും.pls reply
I love u family 🥰🥰🥰😍😍😍😍😍😍
അസ്സലാമുഅലൈക്കും എല്ലാവർക്കും സുഖം അല്ലെ
Ente dlvryum avde ayirn sindu dr ayirn nalla dr ann 🥰nalla hospital nurse ella karyathilum👍
Normal aarunno? Full ayit ethra charge ethra vannu
@@shaana6365 yes normal dlvry ayirn charge vannath 43ayirunn ippo 1year ayi
Njanum avde ayirunnu…Rahmath maam…onnum parayanilla…nigal paranjathokke 💯 💯 crctaan……
Staff anekilum hospitality ellammm❤
Njanum rahmath mam aayirunn adipwly aahnu avide ellarum nalla spprtv aanu dctrs and nurse enik orupaad ishttapetta oru hsptl kuude aan 💝
Alhamdullilah ❤❤❤❤❤ma favourites
ഞാൻ അവിടെ പ്രസവിക്കണം എന്ന് കരുതീന് 🥴🥴🥴. ഇത് ആധാരം വെക്കേണ്ടി വരും 🥴🥴🥴
😂
അല്ലെ പിന്നെ
Bazilka ക്യാമറക് മുന്നിൽ വന്നേ.....😅😅
Njn uae ayrnn delivery full ethilere settup husbum ndayrnn delivery timil ellam free ayrnn insurance ullath kond mathram alhamdhulillh 😊
Uae il evide aayirunnu delivery
Abudhabi nmc hospital
Mic use cheyyanenkl nannayirunnu...kurachoodi sound clarity undavum❤
Baby കുഴപ്പമൊന്നും ഇല്ലാലോ jubitha അള്ളാഹു ദീർക്കയുസും ആഫിയത്തും നല്കണമേ നാഥാ🤲🏻
Ameen
Aameen
Ameen🤲
Ameen
പാപ്പാ ❤
Iniyum vishesham undekile eneparanjapole jubide face😳
Pappakk parayan oru avasaram kodukku😂❤
കുഞ്ഞിന് നല്ലോണം പൊതിഞ്ഞ്,പിടിക്ക് കുഞ്ഞിന് ബുദ്ധിമുട്ട് വരും
Jubik. nalla rest kodk naduvinu Vedana Varum
Baby ടെ weight എത്രയാ.....
Ioveyou family❤❤❤
Alhamdulillaahh.. baby and jubithaa safe aytt Irikkuttoo... Favrtss 🥺💗💗
മാഷാഅല്ലാഹ്
എല്ലാവർക്കും അറിയാൻ ഉള്ള ആകാംഷ എനിക്കും ഉണ്ടായിരിന്നു
Enik kittathe sneham anu
Vappachiney othiri ishttama
Kuttineyum kond shopil aano poyath😂
Jubiii.. Naduvinu vedanayundakum kidakkane..
എനിക്ക് നോർമൽ delivery ആയിരുന്നു bill 11000 ആയിട്ടൊള്ളു manjeri korambayil hospital
Ningal porath delivery time medicines Ellam vangande ivde oru medicine oo foodo oru chelavum illa
Mji evideya veed
😘
Baby sugle??
Jubi sugle??
മാഷാ അല്ലാഹ്
Perfect pappa 😍
Njnum mimsil 3 day mimsil indayirunn. Pakka perfect clean an neet hspital. Sherikum oru resaurtile room pole aayirunn avde😊
Ivde oke 5000 rs oke chelavaakumboyekum ammaimmante oru nodichil kelkandi vanna njan
മഞ്ചേരി എവിടെയാ വീട്?
Very sweet family 💞💞💞
മാഷാ അള്ളാ വാവേ
നല്ലവണ്ണം പൊതിഞ്ഞു വെക്കണം മഴക്കാലമാണ് തണുപ്പ് പിടിക്കും അസുഖം വരാതെ നോക്കണം
Fvrt peoplezz💕
😂😂 വെറുതെ ഇരിക്കുന്നു പപ്പാ 😂😂
Normal delivery alle😊
Njanum chalakulla baby hospitalil ninna prasaviche adipoli aayirunnu
അൽഹംദുലില്ലാ ❤❤❤
Njan Aster Mother llan kaanikunne 6momth aayi ,basikaka paraynne pole thanne aan mimskarude treatment