കുട്ടികൾ ഇല്ലാത്തവർക്കുള്ള പുതിയ ചികിത്സ രീതികളെ കുറിച്ചറിയാം

Поделиться
HTML-код
  • Опубликовано: 4 окт 2024
  • കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും : 9656069000
    Dr Aswathy Kumaran
    Senior Consultant
    Fertility & Reproductive Medicine
    Aster MIMS Kottakal
    Malappuram
    ദാമ്പത്യം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുഞ്ഞുങ്ങളുണ്ടാകാതിരുന്ന ആയിരത്തില്‍ പരം ദമ്പതികളാണ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ ഡോ അശ്വതി കുമാരന്റെ നേതൃത്വത്തിൽ പ്രവർത്തിക്കന്ന ആസ്റ്റര്‍ മിറക്കിള്‍ എന്ന വന്ധ്യതാ നിവാരണ യൂണിറ്റിലൂടെ അച്ഛനമ്മമാരാവുക എന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്. പ്രവര്‍ത്തനം ആരംഭിച്ച് വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കേരളത്തിലെ ഒന്നാം നിര ഐ വി എഫ് സെന്റര്‍ സെന്റർ ആകാൻ ആസ്റ്റർ മിറക്കലിന് സാധിച്ചു .അറനൂറിൽ പരം ഗർഭധാരണമാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഇവിടെ വിജയകരമായി പൂർത്തീകരിച്ചത് . ഇതില്‍ പലരും ഒരിക്കലും കുഞ്ഞുങ്ങളുണ്ടാകില്ല എന്ന് പല ഇടങ്ങളില്‍ നിന്ന് വിധിയെഴുതിയവരാണ്. എല്ലാവരും ഐ വി എഫിലൂടെയല്ല മാതാപിതാക്കളായത്. വന്ധ്യതയുടെ കാരണം തുടക്കത്തിലേ തിരിച്ചറിയുക എന്നത് പരമപ്രധാനമാണ്. അങ്ങിനെ തിരിച്ചറിഞ്ഞവരില്‍ പലര്‍ക്കും വളരെ നിസ്സാരമായ പ്രശ്‌നങ്ങളേയുണ്ടായിരുന്നുള്ള. അത്തരം സാഹചര്യങ്ങളെ മരുന്ന് ഉപയോഗിച്ചും മറ്റ് ചികിത്സാരീതികള്‍ ഉപയോഗിച്ചും ചികിത്സിച്ചാണ് ലക്ഷ്യത്തിലെത്തിച്ചത്. ഐ വി എഫ് ആവശ്യമായി വന്നവര്‍ക്ക് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ സംവിധാനങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.
    നിരവധിയായ കാരണങ്ങള്‍ വന്ധ്യതയ്ക്കിടയാക്കുന്നുണ്ട്. എന്റെ അരികില്‍ ചികിത്സ തേടിയെത്തുന്ന ചിലരെങ്കിലും ധരിച്ച് വെച്ചിരിക്കുന്നത് വന്ധ്യത സ്ത്രീയുടെ മാത്രം പ്രശ്‌നമാണെന്നാണ്. എന്നാല്‍ ഇത് സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധിക്കാവുന്ന ശാരീരിക പ്രശ്‌നമാണ് എന്ന് മനസ്സിലാക്കണം. സ്ത്രീകളില്‍ അണ്ഡോത്പാദനത്തിലെ തകരാറുകള്‍, അണ്ഡവാഹിനി കുഴലിലെ പ്രശ്‌നങ്ങള്‍, ഫൈബ്രോയിഡുകള്‍, എന്‍ഡോമെട്രിയസ്, ഗര്‍ഭപാത്രത്തിലെ തകരാറുകള്‍, നേരത്തെ നടന്ന ശസ്ത്രക്രിയയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി പല കാരണങ്ങളും വന്ധ്യതയിലേക്ക് നയിച്ചേക്കാം. പുരുഷന്മാരിലാകട്ടെ ബീജത്തിന്റെ എണ്ണത്തിലെ കുറവ്, ബീജമില്ലാത്ത അവസ്ഥ, ചലനശേഷിക്കുറവ്, ആകൃതിയിലെ വ്യതിയാനം, ശുക്ലത്തിലെ തകരാറുകള്‍, ഉദ്ദാരണസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ പല കാരണങ്ങളും ഉണ്ട്.
    ഐവിഎഫ് അല്ലെങ്കിൽ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (In vitro fertilisation) എന്നത് ഒരു ലബോറട്ടറിയിൽ പുരുഷ പങ്കാളിയുടെ ബീജം എടുത്ത് മനുഷ്യശരീരത്തിന് പുറത്തു വച്ച് സ്ത്രീയുടെ അണ്ഡമോ ഓസൈറ്റുകളോ ആയി ബീജസങ്കലനം നടത്തുന്ന പ്രക്രിയയാണ്. ടെസ്റ്റ് ട്യൂബ് ശിശു എന്നാണ് ഇതിനെ പൊതുവെ വിളിക്കുന്നതെങ്കിലും അണ്ഡം ഒരു ചെറിയ ഡിഷിൽ വച്ച് ബീജസങ്കലനം നടത്തുകയാണ് ചെയ്യുന്നത്. ലൈംഗികോല്പാദനത്തിലെ അണ്ഡ-ബീജ സങ്കലനം നടത്തുന്ന ഈ പ്രക്രിയ സ്ത്രീയുടെ ഫാലോപ്യൻ ട്യൂബ്‌ അഥവാ അണ്‌ഡവാഹിനിക്കുഴലിലാണ് നടക്കുന്നത്. ഇത് ജീവനുള്ളതിൽ നിന്നെടുക്കുന്ന ബീജസങ്കലനമാണ്. ഫാലോപ്യൻ ട്യൂബിൽ 4 ദിവസത്തേക്ക് കുഞ്ഞ് വളരുന്നു, തുടർന്ന് ഇത് ഫാലോപ്യൻ ട്യൂബ് ഗർഭപാത്രത്തിലേക്കോ ഗര്‍ഭാശയത്തിലേക്കോ കൊണ്ടുപോകുന്നു. ഈ ഭ്രൂണം 9 മാസത്തിനുള്ളിൽ ഒരു കുഞ്ഞായി വളരുന്നു.
    Health innovation series is aimed at informing the public about latest treatment procedures in the healthcare industry.This video shot at AsterMIMS Kottakkal delves into the world of infertility and shed light on two common types: primary and secondary infertility. Whether you're seeking answers for yourself or supporting someone you care about, this video is designed to provide valuable insights into these challenges.We start by demystifying primary infertility, a condition where couples struggle to conceive after a year of regular unprotected intercourse
    Next, we unravel the complexities of secondary infertility, a condition where couples experience difficulty conceiving despite having previously conceived without any problems. We then introduce you to the revolutionary world of In Vitro Fertilization (IVF) treatment. Explore how this advanced medical procedure can help individuals and couples overcome infertility challenges.
    Whether you're considering IVF or simply seeking knowledge about infertility, our aim is to empower you with the information you need. Understanding primary and secondary infertility and the IVF treatment process can help you make informed decisions, foster hope, and find solace on your unique fertility journey.

Комментарии • 320

  • @jafervppoongode3998
    @jafervppoongode3998 Год назад +23

    കുട്ടികളില്ലാത്തവരുടെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്😪. കുട്ടികളില്ലാത്തവർക്ക് സന്താന ഭാഗ്യമുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🤲

  • @BinduBinoy-i6f
    @BinduBinoy-i6f Год назад +85

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. എന്റെ മകൾ UK യിൽ എംബ്രിയോളജി മാസ്റ്റേഴ്സ് പഠിക്കുകയാണ്. അവൾ തിരഞ്ഞെടുത്ത കോഴ്സ് ഇത്രേം ആളുകൾക്ക് പ്രയോചനം ഉള്ളതാണെന്ന് ഇപ്പോഴാണ് മനസിലായത് 🌹🙏

  • @d3sisters.
    @d3sisters. Год назад +189

    കുട്ടികളില്ലാത്ത എല്ലാവർക്കും കുട്ടികളുണ്ടാവാൻ ഞാനും എന്റെ കുടുംബവും പ്രാർത്ഥിക്കുന്നു

  • @johnthankachen9571
    @johnthankachen9571 Год назад +48

    കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികൾ ഉണ്ടാകെട്ട എന്ന് പ്രാർത്ഥിക്കുന്നു

  • @fidafathima2847
    @fidafathima2847 Год назад +31

    എന്റെ മോളെ എനിക്ക് തന്ന ഡോക്ടർ 😘😘😘ഇന്ന് ന്റെ മോൾക് 4മാസം ആയി അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @faizalac1781
    @faizalac1781 Год назад +30

    രണ്ട് പ്രാവശ്യം ചെയ്ത് rslt ngtv ആയിരുന്നു.. ന്റെ സമയം ആയിട്ടുണ്ടാവില്ല... ഇൻശാഅല്ലാഹ്‌ ആവും പ്രതീക്ഷ ഉണ്ട്‌ പ്രാർത്ഥന കളുമുണ്ട്

    • @PSa-v1h
      @PSa-v1h Год назад +1

      എന്റെ bhndhuvinu തൃശൂർ ക്രാഫ്റ്റ്
      ഹോസ്പിറ്റലിൽ നിന്ന് രണ്ട് കുഞ്ഞുങ്ങളുണ്ടായി.. അൽഹംദുലില്ലാഹ് 🤲

    • @southasoudspilayil9329
      @southasoudspilayil9329 Год назад +8

      എനിക്കും 3പ്രാവശ്യം ivf പരാജയപ്പെട്ടതായിരുന്നു പിന്നെ ഞങ്ങൾ ഹോമിയോ കാണിച്ചു കുറെ കഴിഞ്ഞപ്പോൾ അതും നിർത്തി പിന്നെ ചികിത്സ ഒന്നും ഇല്ലായിരുന്നു ഇപ്പോൾ വിവാഹത്തിന്റെ 17ആം വർഷം ഞങ്ങൾക്ക് ഒരു മോൻ ജനിച്ചു

    • @subaidashahid6888
      @subaidashahid6888 Год назад

      ഒന്നുകൂടി നോക് മോളേ

    • @AppuAji-KoKo-World
      @AppuAji-KoKo-World 4 месяца назад

      എവിടുന്നാ ചെയ്തത്?

  • @bijukottooli9184
    @bijukottooli9184 Год назад +25

    ഡോക്ടർക്ക് പ്രത്യേക അഭിനന്ദനം

  • @Hibumania
    @Hibumania Год назад +9

    എന്റെ കൂട്ടുകാരിക് ivf ചെയ്തു eppo oru പെൺകുട്ടി ഉണ്ടയി 👍

  • @shoukathali3067
    @shoukathali3067 Год назад +39

    കുറച്ചു പൈസ കുറച്ചു ചെയ്താൽ orupad പാവങ്ങൾക്ക് ഉപകാരം ആയിരിക്കും

    • @leyakuriakose6275
      @leyakuriakose6275 Год назад +1

      u know y it is costly .. nammal use cheyunna oro items num athreyum costly annu .. ICSI cheyan upayogikunna 1 injection needle nu matharm around 1500- 2000k varum.. anghanae v r using many items for each cases. Embryos culture cheyan use cheyunna medias coslty annu. Maintanance of embryologylab itself costly annu Pinne throughout the case v should maintain sterility.wat I mention is only abt lab. Pinne medicines scanning okke akumbol procedure itself costly annu ..

    • @rejimundoden958
      @rejimundoden958 Год назад

      Yes

    • @rejimundoden958
      @rejimundoden958 Год назад +1

      എന്റെവീട്ടിൽ 5ആൾക് കുട്ടികൾ ഇല്ല 😭😭😭😭😭😭

    • @aishaatadattil5918
      @aishaatadattil5918 Год назад

      മുവാറ്റുപുഴ സബയിൻ ഹോസ്പിറ്റലിൽ ഇത്ര ക്യാഷ് ആവില്ല. എനിക്ക് 1 lak അകെ ആയുള്ളൂ

    • @leyakuriakose6275
      @leyakuriakose6275 Год назад

      @Aisha a t Adattil wat treatment u have done ? ICSI ? Vitrification was ter ? Cost of icsi treatment ll be under 1 lakh but again Vitrification Thawing n all ll cost .. its all depends on hw many embryos u get. And ter r so many advanced techniques or procedures r ter and that few hospitals ll provided if u r opting that cost ll be higher.

  • @ktdi2929
    @ktdi2929 11 месяцев назад +1

    അഞ്ചു വർഷമായി പല ഹോസ്പിറ്റലിലും ട്രീറ്റ്മെന്റ് നടത്തിയതാണ് എന്റെ വൈഫ് അശ്വതി മാഡത്തെ കുറിച്ച് കുറെ എഴുതണം എന്നുണ്ട്,,
    ഞാൻ പറയുന്നു ഒരിക്കൽ നിങ്ങൾ പോയി നോക്കൂ നിങ്ങളുടെ ലൈഫിൽ വലിയൊരു മാറ്റത്തിന്റെ സന്തോഷ നിമിഷങ്ങളുടെ തുടക്കമായിരിക്കും
    Dr ashwathi kumaran😍

  • @saeerkp3740
    @saeerkp3740 Год назад +9

    പാവപെട്ട ഈ സഹോദരി ക്ക്‌ കുട്ടികൾ ഇല്ല നാല് അബോർഷൻ ആയി പോയി ഇത് കാണുമ്പോൾ ആഗ്രഹം ഉണ്ട് പക്ഷെ പണം ഇല്ല 😢😢😢😢എന്ത് ചെയ്യാൻ ഇത് എല്ലാം കാശ് ഉള്ള വർക് ഉള്ള ചികിത്സ അല്ലെ നമ്മൾ ക് നാഥൻ തന്നെ വിചാരിക്കണം 😢😢😢😢😢

    • @subairnkd6838
      @subairnkd6838 Год назад

      Aavunnundallo wait cheyyu insha allah

    • @fousiyamoosa6246
      @fousiyamoosa6246 Год назад +1

      റബ്ബ് വലിയവൻആണ് നിങ്ങൾക്കും നല്ല മകളെ റബ് നൽകട്ടെ അമീൻ 🤲🤲

  • @aseebkinakool1387
    @aseebkinakool1387 Год назад +2

    എന്തു ചെയ്താലും ദൈവം വിചാരിക്കണം എന്നർത്ഥം അതാണ് dr പറഞ്ഞത്

  • @arwakunchammed6499
    @arwakunchammed6499 Год назад +5

    Enikkum illa 13 year finish aayi
    Njan adakkam makkalillaatha ororutharkkum makkale koduthu anugrahikkane aallaahuve

  • @anilknarayanan-tq5bu
    @anilknarayanan-tq5bu Год назад +10

    Enne padipicha sirnite wife anu mam .
    One of the best doctor in the field of infertilty in India ❤

    • @ruksanakp6898
      @ruksanakp6898 9 месяцев назад

      ഈ doctorin ethra kutikalund

    • @Jack_sparrow992
      @Jack_sparrow992 7 месяцев назад

      ​@@ruksanakp6898 1ആണെന്ന് തോന്നുന്നു

  • @nusrashappytime7970
    @nusrashappytime7970 Год назад +17

    Marriage kazhinj 5year aayitt aaanu yenikk kunjaaaye athinu padachavan thanna vazhi aswathy madam aanu. Alhamdhulillah, 3month medicine kazhikkendivannollu, pregnant aayi ippo mashallah molkk one year kazhinj. 😍

    • @febi6029
      @febi6029 Год назад +5

      ഭാഗ്യവതി 😍❤️സന്തോഷം കേൾക്ബോൾ

    • @ramseenarafeeqkk
      @ramseenarafeeqkk Год назад +1

      Dear ningalkk dr ne kaanichappol entha prasnam undaye?onn parayamo?

    • @shihabtk0237
      @shihabtk0237 Год назад +1

      അശ്വതി ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ്, contact നമ്പർ തരുമോ

    • @Jack_sparrow992
      @Jack_sparrow992 7 месяцев назад

      ​@@shihabtk0237 മിംസ് കോട്ടക്കൽ

  • @akbara5657
    @akbara5657 Год назад +3

    Doctor k ellaavida ashamsakalum❤ othiripearude jeevithathil santhosham undakkan doctor k kazhiyatte🤲🤲❤❤🥰🥰👍👍

  • @jamshiyavinshad1590
    @jamshiyavinshad1590 Год назад +6

    😢കണ്ടപ്പോൾ കണ്ണു നിറഞ്ഞു 7 വർഷമായി ഞൻ കാത്തിരിക്കുന്നു ഇത്‌ വരെ ഒന്നും ആയില്ല 😢എനിക്കു കാണിക്കണം 😢നല്ല ആഗ്രഹം ഉണ്ട് 😢

    • @Jack_sparrow992
      @Jack_sparrow992 7 месяцев назад

      സൂപ്പർ dr ആണ്
      സ്റ്റാഫ്‌ എല്ലാവരും സൂപ്പർ ആണ്
      ഞാൻ dr കാണിച്ചിരുന്നുള്ളത്

  • @SRrndrps1288
    @SRrndrps1288 Год назад +20

    എനിക്കും wife നും mims il നിന്ന് IVF ile EE Dr ക്ക് refer ചെയ്തിരുന്നു,
    ഫുൾ check up nu എഴുത്തും തന്നു , but treatment nu leave കുറവായത് കൊണ്ട് പറ്റിയില്ല
    പക്ഷേ പിന്നീട് ഒന്നും വേണ്ടാതെ കുഞ്ഞ് ആയി ❤
    സ്ട്രെസ്സ് ആയിരിക്കും പലരുടെയും പ്രശ്നം

    • @ramseenarafeeqkk
      @ramseenarafeeqkk Год назад +1

      Dear pinne oru treatmentum eduthille ?

    • @SRrndrps1288
      @SRrndrps1288 Год назад +3

      @@ramseenarafeeqkk normal gynecology consulting ഉണ്ടായിരുന്നു ജിസിസി യില്
      അനുഭവം ഒരു തെളിവ് അല്ല എങ്കിലും കൂടി പറയാം
      Change life style പിന്നെ സ്ട്രെസ്സ് released ആയാലും എപ്പോഴും hydrated ആയി ഇരുന്നാലും കുറേ റിസൾട്ട് ഉണ്ടാകും

    • @shakkiralathkandy4016
      @shakkiralathkandy4016 Год назад +1

      Count kuravano

    • @SRrndrps1288
      @SRrndrps1288 Год назад +1

      @@shakkiralathkandy4016 നോ , motility കുറവ് wife nu pcos

    • @Muthumuthus-r6n
      @Muthumuthus-r6n Год назад

      ​@@SRrndrps12880:06

  • @Shibu198
    @Shibu198 2 месяца назад

    2 തവണ ivf cheythu first negative, randamatheathil result positive ayi pakshey athu, അബോഷൻ ആയി പോയി 😢 ഇപ്പൊ മൂന്നാമത്തും ivf nu wait cheyyounnu 5 year ayi marrage kazinjitt ഒരു കുഞ്ഞില്ലാത്തതിന്റ വിഷമം അത് പറഞ്ഞരീക്കൻ പറ്റില്ല. ദൈവം എല്ലാവർക്കും നല്ല മക്കളെ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @wonderbook2355
    @wonderbook2355 Год назад +2

    നമ്മുടെ doctor ടെ ട്രീറ്റ്മെന്റിൽ ആണ് എനിക്ക് മോൾ ഉണ്ടായത് ഇപ്പോ 3month aai,, doctor treatment il normal aai aanu pregnant ayath

  • @excellentmedia8965
    @excellentmedia8965 Год назад +16

    മൂവാറ്റുപുഴ സാബിൻ ഹോസ്പിറ്റലിൽ വെറും 80000 രൂപയെ ഉള്ളു. വളരെ റിസൾട്ട്‌ നല്ല റിസൾട്ട്‌ ആണ് എല്ലാരും പറയുന്നത്. അവിടെ ചെല്ലുമ്പോൾ തന്നെ നമ്മൾക്ക് ബോധ്യമാകും

    • @febi6029
      @febi6029 Год назад +2

      പക്ഷെ Govt ഹോസ്പിറ്റൽ പോല്ലേ que ആണ് അവിടെ process and system and accomadation ഒരു system ഇല്ല. Dr എ കാണാൻ 3 ദിവസം waiting list.. ഇരിക്കാൻ പോലും നല്ല സംവിധാനം ഇല്ല. Sabine ഹോസ്പിറ്റലിൽ ഈ issues കൊണ്ട് എന്റെ husband angry ആയി.. Dr വേറെ ഒരു ക്യാമ്പസ്‌ നോക്കേണ്ട സമയം ആയി.. ആരെലും ഒന്ന് Dr അറിയാകാനെ

    • @excellentmedia8965
      @excellentmedia8965 Год назад

      @@febi6029 ഒരു ദിവസം വെയിറ്റ് ചെയ്യാൻ പറ്റാത്തത്തിന് ഒരു ലക്ഷം കൂടുതൽ മുടക്കാൻ ഉള്ളവർക് കുഴപ്പമില്ല

    • @jamshiskitchen5856
      @jamshiskitchen5856 Год назад

      ​@@febi6029ഒന്ന് ക്ഷമിച്ചാൽ അതൊരു വിഷയമേ അല്ല

    • @Geethu6333
      @Geethu6333 Год назад +3

      80000 ഉള്ളു എന്ന് പറഞ്ഞു ചെല്ലും ഞാൻ yanayil ( തിരുവനന്തപുരം ) പോയത് ആണ് 75000 ഉള്ളു എന്ന് പറഞ്ഞു അവിടെ ചെന്നപ്പോഴാണ് ഇഞ്ജക്ഷൻ മാത്രം ആണ് 75000 രൂപ മെഡിസിൻ റേറ്റ് വരെ dr കാണാൻ റേറ്റ് വരെ 4 മാസം കൊണ്ട് 3 ലക്ഷം രൂപ എല്ലാം വിറ്റ് പറക്കി പോയപ്പോ നെഗറ്റീവ് വീഡിയോയിൽ ഒന്നും പറയും ചെയ്യുന്നത് വേറെ രീതി

    • @masakkali499
      @masakkali499 11 месяцев назад +1

      ​@@Geethu6333Ningalkku 3 laksham alle aayathu. Ennodu Credence hospitalil IVF cycleinu 1.5 to 2 lakhs aanu paranjathu. Ennal IVFinu mathram including medicines around 5 lakhs aayi...pinne pala vattam pregnancyil hospitalil admit aayathum delivery okke including 7 to 8 lakhs aayi... ethayalum eniku oru kunjine kitti athu kondu aarodum paraathi parayaan pattilla...

  • @DivyaDivya-ws5mn
    @DivyaDivya-ws5mn Год назад +2

    Thank you Doctor well explained like a story 🙏🙏🌹

  • @Jack_sparrow992
    @Jack_sparrow992 7 месяцев назад +1

    7 വർഷത്തിന് ശേഷം എനിക്കും പിറന്നു ഒരു സുന്ദരി
    ഈ ഡോക്ടരെയാണ് കാണാച്ചിരുന്നത്
    Dr അശ്വതി കുമാരൻ 🌹🌹🌹🌹

  • @sajnamithun62
    @sajnamithun62 Год назад +3

    Nice doctor and well explained ❤️

  • @thahuthahus6544
    @thahuthahus6544 Год назад +1

    Oru paad doubt 's undayirunnu thank you Dr.👍😍

  • @sadik2366
    @sadik2366 Год назад +5

    അടിപൊളി dr അണ് എനിക്ക് അനുഭവം ഉണ്ട്

  • @shareenashareena4784
    @shareenashareena4784 Год назад +41

    കല്ലിയാണം കൈഞ്ഞിട്ട് 17വർഷമായി കുട്ടികൾ ഇല്ല 😢😢😢കണ്ടപ്പോൾ നല്ല പുതിയുണ്ട് 😭😭😭

    • @user-bh6sz1kk1e
      @user-bh6sz1kk1e Год назад +3

      9 yr ആയി mrg കയിഞ്ഞിട്... ഇത്തരം ട്രീറ്റ്മെന്റ് വരുന്നുണ്ടെങ്കിലും നമ്മെ പോലെ ഉള്ള സാദാരണ കാർക്ക് താങ്ങാൻ കഴിയില്ല... Infrtility ട്രീറ്റ്മന്റ് nde ഇൻജെക്ഷൻ തന്നെ എടുത്താൽ തന്നെ സാമ്പത്തിക മായി ബുദ്ദിമുട്ടിലാവുന്നു.... ഒരു കുഞ്ഞുവാവ എന്നത് ഒരു സ്വപ്നമായി മുന്നോട്ട് povunu😔

    • @sandhyasubash1221
      @sandhyasubash1221 Год назад

      Ellaarkkum success aavanam ennilla dear njagal cheythu cash poyi ennallaathe.. Success aayilla. Ellaathinum over cash aanu. Daily hormone injection ₹5000/day..angane 10days edukanam. Freeze cheyaan ₹60000.proceedure 1lack.ellaam koodi 3lack aayo 14yr mumbu thanne

    • @arifashaheer1028
      @arifashaheer1028 Год назад

      10 varshamayi Kalyanm kayinn makkalayitilla

    • @ramsizvlog3500
      @ramsizvlog3500 Год назад +1

      15 വർഷo കഴിഞ്ഞു 😭

    • @zuhrasalam841
      @zuhrasalam841 Год назад

      Sabine hospital nallatganu to succuse und avde

  • @MuhammedAli-eg1is
    @MuhammedAli-eg1is Год назад +8

    ബാക്കി കാര്യം ദൈവത്തിനു വിട്ടുകൊടുക്കാൻകർമം പൂർത്തിയാക്കി ദൈവത്തോട് പ്രാർത്ഥിക്കാം

  • @sreelakshmisree7297
    @sreelakshmisree7297 Год назад +2

    Very useful vdeo....thanks both of u

  • @viswanviswan521
    @viswanviswan521 Год назад +3

    ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @raseenapalliparamban9976
    @raseenapalliparamban9976 Год назад +2

    Really ee sitvation kadannupokunnu maam

  • @aswathymr944
    @aswathymr944 Год назад +1

    Pcod problems maran enthekilum vazhi undo

  • @akbara5657
    @akbara5657 Год назад +2

    Video nannayirunnu bro 🤝❤👍

  • @RubeenaKaruvally-ob9rm
    @RubeenaKaruvally-ob9rm Год назад +2

    എനിക്കും കുട്ടികൾ ഇല്ല 5 വർഷം ആയി 1 വർഷം ഡോക്റ്ററെ കാട്ടി മര് ന്നു കുട്ടിച്ചു എല്ലാം ട്സ്റ്റ് ചെയ് തു ഒരു കുഴു പ്പം ഇല്ല ഇനി തവക്കൽ ത്തു അലളളാ

  • @rafeekthykandi267
    @rafeekthykandi267 Год назад +4

    Ivf cheyyanamennundd but cash illa
    Enikk randd thavana ectopic surgry kazhinnathann

  • @Paradeshi539
    @Paradeshi539 Год назад +3

    Well explained❤❤

  • @sweetfamily9031
    @sweetfamily9031 Год назад +82

    ആഗ്രഹം ഉണ്ട് കാശില്ല 😢😭😭😭😭😭😭😭😔😔😔

    • @princyraju7977
      @princyraju7977 Год назад +3

      Lifestyle change cheyyu..result undavum

    • @princyraju7977
      @princyraju7977 Год назад +1

      Besttt..arkenkilum upagaramayikkotte ennu karuthi aa link share cheythathu..
      Randu pravashyavum delete cheythu...good...

    • @jeena126
      @jeena126 Год назад

      😭

    • @princyraju7977
      @princyraju7977 Год назад +1

      @@jeena126 jacob vadakkaanchery sirnte naturelife international enna channel eduthu nokku..kooduthal referencinu vendi..athil oral sirnte vedio kandu lifestyle matti..ayalkku oru kutti undayi..avar 4 yr IVF try cheythu fail ayathanu..ennittu treatment stop cheythu..pinne naturopathy follow cheythu..appozhanu kutti undayathu.athinte link anu share cheythe😂😂..lifestyle pblm anu infertility karanam ennu ee doctor thudakkathil thanne parayunnundu..ningal utube search cheyyu..niravadhi vedios undu..medicine onnum illa naturopathil..nannayi refer cheyyu..ennit follow cheyyu.result undavum..👍👍👍

    • @princyraju7977
      @princyraju7977 Год назад

      @@jeena126 nokkiyo vedio

  • @hadifaisal4203
    @hadifaisal4203 Год назад +3

    അശൃദിdrകാണിച്ചു.എനിക്ക്ദെെവത്തിന്‍െഅനുഗ്രഹത്താല്‍ ക്കുട്ടിജനിച്ചു

  • @rasiyanadeer3741
    @rasiyanadeer3741 Год назад +1

    Very good information

  • @ThameMeem-gi5jp
    @ThameMeem-gi5jp 9 дней назад

    End undayittum karyamilla cualittyulla andangal sttreegalude ovariyil venam nan chikilsich madutthu

  • @hasbhubb5103
    @hasbhubb5103 Год назад +3

    എനിക്ക് ചെറുപ്പത്തിൽ തുടങ്ങിയതാണ് കഫക്കെട്ട്,
    Kartageniese syndrome,
    ഇതിന് ഫലപ്രദമായ ആധുനിക ചികിത്സ യുണ്ടോ

    • @sominsunny3995
      @sominsunny3995 Год назад

      No cure..but
      ..can be controlled..
      Only can be cured in newborns with gene therapy it's kartegener

  • @noushidakt9908
    @noushidakt9908 Год назад +1

    My doctor ❤

  • @chinnubalaramapuram2051
    @chinnubalaramapuram2051 Год назад +2

    Aswathy dr

  • @bloombloom1233
    @bloombloom1233 10 месяцев назад

    Doctor aswathy❤

  • @AnilKumar-kk4cr
    @AnilKumar-kk4cr Год назад

    Njanum kuttikalilade. Medicin kazhikane. For. Years ayi. Medicin kazhikanade

  • @hadhihadhi8302
    @hadhihadhi8302 Год назад

    Good doctor 👍👍i m satisfied

  • @mpmsalescorporation8651
    @mpmsalescorporation8651 Год назад +4

    Cash illaaathavarkk oru sahaayamulla treatment undooooo

    • @anushasreekutty1753
      @anushasreekutty1753 Год назад

      Sabine hospital moovattupuzha.. avde ithrem expensive alla..success rate um kooduthalanu..

  • @Yousaf-uv1ob
    @Yousaf-uv1ob Год назад +5

    Good Doctor ❤

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 Месяц назад +1

    👍

  • @soumyasabu5877
    @soumyasabu5877 Год назад +2

    Daiva thulliyaraya docters daivam kodutha kazhivu kondu daiva makkala janippikkan help chayyunnu 🙌🤝

  • @raheemwithnajma5348
    @raheemwithnajma5348 Год назад +4

    ഞാൻ 2പ്രാവശ്യം ivf ചെയ്തു അത് 2 നെഗറ്റീവ് ആയി 😭😭

    • @raheemwithnajma5348
      @raheemwithnajma5348 Год назад

      @@regilaregila9795 പെരിന്തൽമണ്ണ മൌലാന ഹോസ്പിറ്റലിൽ

  • @pandorabox8727
    @pandorabox8727 Год назад +1

    Simple technique but very sensitive

  • @fousiyajaleel3032
    @fousiyajaleel3032 Год назад +7

    സർ എനിക്ക് മക്കൾ ഇല്ല ivf എത്ര expences ഉണ്ടാവും

  • @achu1258
    @achu1258 Год назад +2

    May Lord bless you all 🙏

  • @rasiyapi5507
    @rasiyapi5507 Год назад +1

    Good

  • @PSa-v1h
    @PSa-v1h Год назад +4

    ചിലവ് ഒക്കെ ഉണ്ട്... എനിക്ക് അറിയാവുന്ന നാലുപേർക്ക്
    ഇങ്ങിനെ കുട്ടികളുണ്ടായി... 🤲🤲🤲🤲രണ്ടാൾക്കു രണ്ടു വീദം കുട്ടികൾ .. രണ്ടുപേർക്ക് ഓരോന്ന്.... 🤲🤲🤲 ക്രാഫ്റ്റ് ഹോസ്പിറ്റൽ തൃശൂർ ആണ് ഹോസ്പിറ്റൽ... ഒരു ഉപകാരം ആവുമല്ലോ ennatkond ആണ് ഇത് പറയുന്നത്.....

    • @febi6029
      @febi6029 Год назад +1

      പുള്ളി എന്ത് നന്നായി അന്ന് സംസാരിക്കുന്നത് നല്ല ഒരു Dr ആണ് ❤️

    • @PSa-v1h
      @PSa-v1h Год назад

      @@febi6029 ക്രാഫ്റ്റ് ഹോസ്പിറ്റലിലെ ഡോക്റ്ററെ കുറിച്ച് ആണോ... പോയിരുന്നോ...
      Avideനല്ല റിസൾട് ഉണ്ട്..

    • @jamshiskitchen5856
      @jamshiskitchen5856 Год назад

      ​@@PSa-v1hBut nalla expensanu

    • @subaidashahid6888
      @subaidashahid6888 Год назад

      ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ അല്ലേ.

  • @dhanyashaji4987
    @dhanyashaji4987 5 месяцев назад

    എനിക്ക് ഇക്സി ചെയ്തിട്ട്നെഗറ്റീവ് ആയി.ഇനിയെനിക്ക് ചെയ്യാൻ പറ്റുമോഉണ്ടാവുമോനാൽപതു വയസ്സായി

  • @muhammedji6177
    @muhammedji6177 Год назад +1

    Sambhavam kollam

    • @shanushammas3245
      @shanushammas3245 Год назад

      Pakshea oru kariyam und beejam purath ninn vanggumbol islamikamayi anuvadhaneeyamallallo bharthavinteathakumboyallea athin poornatha varikayilloo

  • @rozmedia1042
    @rozmedia1042 Год назад +2

    ഞാൻ 3 പ്രാവിശ്യം ivf ചെയ്തു മൂന്നും നെഗറ്റീവ് ആയി

    • @raheenakoya2477
      @raheenakoya2477 Год назад +1

      നാനും 😢😢😢😢

    • @rozmedia1042
      @rozmedia1042 Год назад

      @@raheenakoya2477 😰

    • @ഇല്ലൂ
      @ഇല്ലൂ Год назад

      എത്രെ പൈസായി

    • @Erica_boutique-.
      @Erica_boutique-. Год назад

      ​@@raheenakoya2477niglk utricare product und idh kayicha Kure perkk pregnant ayinn venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @vahidmaj2078
    @vahidmaj2078 Год назад +2

    പ്രൊസ്റ്റേട്ടിനെകുറിച്ച് കഴിഞ്ഞ. വീഡിയോ യിൽ പറഞ്ഞു അതിന്റെ ചെലവ് എത്ര യാകും എന്നുകൂടി അറിയാൻ ആഗ്രഹിക്കുന്നു pls

  • @leyakuriakose6275
    @leyakuriakose6275 Год назад +4

    Proud to be an Embryologist 🙏

  • @raseenapalliparamban9976
    @raseenapalliparamban9976 Год назад +6

    Ebad vedio OK aanu, itinulla chilavu poor family thaangaan patunah alla, athinu valla solution undo????

  • @raseenapalliparamban9976
    @raseenapalliparamban9976 Год назад +1

    Dr, oocytis doner kitumo?

    • @sanjukrr
      @sanjukrr Год назад

      Oocyte പുറത്തു നിന്ന് എടുത്താൽ പിന്നെ നിങ്ങളുടെ കുട്ടി എന്ന് പറയാൻ പറ്റില്ലല്ലോ... ആ donar ടെ കുട്ടി അല്ലേ ആവൂ..

  • @heeranp351
    @heeranp351 Год назад +2

    ഇത് എവിടെയാണ് സ്ഥലം

  • @jeffysibin
    @jeffysibin Год назад

    Ekm ഉള്ള cimar ഹോസ്പിറ്റലിൽ ഒന്നു പോയി നോക്കു ഗുഡ് റിസൾട്ട്‌..

  • @user-gp6eo9ip9h
    @user-gp6eo9ip9h Год назад +1

    Oru IVF n ethra rate aakum

  • @maneeshvs-ul8pp
    @maneeshvs-ul8pp 10 месяцев назад

    ട്രിവാൻഡ്രം ഉണ്ടോ

  • @SanwaSinan
    @SanwaSinan Год назад

    Njan chodichi onnara lack chilav

  • @anizhamedu.9183
    @anizhamedu.9183 7 месяцев назад

    Ivf kazhizhu 3 മാസം ആകുമ്പോ abortion ആവുന്നു 2 പ്രാവശ്യം ആയി ഇങ്ങനെ എന്തേലും പരിഹാരം ഉണ്ടോസർ

  • @sinusinu9019
    @sinusinu9019 Год назад +4

    AMH.10 അണ് IVF possible ano

  • @mufeedajabir752
    @mufeedajabir752 Год назад +1

    10 വർഷമായി orupad സങ്കടത്തിലാണ് 😞😞😞

  • @suneerkusuneer5136
    @suneerkusuneer5136 Год назад +1

    Place yaveda

  • @raseenapalliparamban9976
    @raseenapalliparamban9976 Год назад +1

    Ethra age vare ICSi cheyyaam

  • @rafeeqrafeeq3780
    @rafeeqrafeeq3780 Год назад

    Dr evideyaaa 5yer ayitu kuttikl ayittila

  • @ammuapzz
    @ammuapzz Год назад +1

    Ee doctor eth hospital ili ullathanu

    • @vaheedaali8300
      @vaheedaali8300 Год назад

      Kottakkal മിംസ് ഹോസ്പിറ്റൽ

  • @sanjuk3702
    @sanjuk3702 Год назад +1

    Thanks a ton very infornative

  • @rasakrasak1983
    @rasakrasak1983 Год назад +1

    ഞാൻ നഹാസ്ഹോസ്പിറ്റലിൽ കുറേ കാണിച്ചു എൻ്റെ പ്രോബ്ലം എന്താണ് എന്നുപോലും D.r പറഞ്ഞിട്ടില്ല

    • @Jack_sparrow992
      @Jack_sparrow992 7 месяцев назад

      അവിടെ ഞാൻ കാണിച്ചിരുന്നു
      മാറ്റം ഒന്നും കണ്ടില്ല
      പിന്നെ ആണ്
      ഈ ഡോക്ടറെ കാണിച്ചു
      അൽഹംദുലില്ലാഹ് പെൺകുട്ടി പിറന്നു
      ഇപ്പൊ ഒരു വയസ് ആയി

  • @mahamoodndprmmahamood9503
    @mahamoodndprmmahamood9503 Год назад +2

    Daivam ethra valiyavan

  • @sabisakariya
    @sabisakariya Год назад

    Edhinu athra cash varum

  • @sabeelacc1605
    @sabeelacc1605 Год назад +6

    Doctore number kittumo

  • @ramlaramla2349
    @ramlaramla2349 Год назад +18

    എന്താ എന്ന് കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും അറിയാം പക്ഷെ ivf സെക്സ്സ് ആവാന്നോ എന്ന് ഇല്ല എനിക്ക് ചെയ്തു പോസറ്റീവ് ആയിട്ട് ഇല്ല സാം എബ്രഹാം ഡോക്ടർ അടുത്ത് നിന്നും ഒരു 8 ലക്ഷം അവിടെ ചിലവാക്കി എന്നിട്ട് മാനസികം ആയി യും ശരീരകമായും തളർന്നു അതാണ് എന്റെ അനുഭവം ഇപ്പോൾ ഞാൻ സബൈൻ ഹോസ്പിറ്റലിൽ ആണ് ടീറ്റമ് ന്റെ അവിടെ പൈസ വളരെ കുറവ് ആണ് ആകെ 85 ഒക്കെ മതി

    • @febi6029
      @febi6029 Год назад +10

      Dr Sabine നല്ല Dr ആണ് ഭയങ്കര വെയ്റ്റിംഗ് അല്ലെ അവിടെ Dr കാണാൻ 4 ദിവസം വെയ്റ്റിംഗ് ഇല്ലേ ഞാൻ പോയതാ നല്ല മനുഷ്യൻ ആണ് ദൈവീകത ഉള്ള വ്യക്തി.. ഞാൻ ഇന്നും ഓർക്കുന്നു എന്റെ അടുത്ത seat ൽ എറണാകുളം ഉള്ള ഒരു സ്ത്രീ 2nd pregnancy ക്കു സ്ഥലം sell ചെയ്തു ആ cash കൊണ്ട് IVF ചെയ്യാൻ വന്നിരിക്കുന്നു, സാരമില്ല 8 lacs അല്ലെ പോയൊള്ളോ ചിലപ്പോൾ മുവാറ്റുപുഴ ആയിരിക്കും തനിക്ക് വിധിച്ചിരിക്കുന്നത് 12 പ്രാവിശ്യം IVF കഴിഞ്ഞു എന്റെ cousin കുഞ്ഞുണ്ടായി സമയം ആവുമ്പോൾ ദൈവം തരും.ഇത്തവണ എന്റെ നല്ല chance എന്ന് വിചാരിക. സമാധാനം ആയി ഇരിക്ക്.8 lacs പകരം 8 cr വരുന്ന കുഞ്ഞു ഉണ്ടാക്കി തരും 😍

    • @subairmadakkal9131
      @subairmadakkal9131 Год назад +2

      നിങ്ങൾ പാലക്കാട്‌ പൊന്നൻ പൂശാരി ചികിത്സാലയം കാണിക്കുക. പാലക്കാട്‌ ആലത്തൂർ, മിനി പാടൂർ ആണ് സ്ഥലം. ഇൻശാ അല്ലാഹ് അവിടെ കാണിച്ചാൽ ഒരു വർഷത്തിനുള്ളിൽ ശെരി ആകും. അനുഭവം

    • @rrrrrr9357
      @rrrrrr9357 Год назад +2

      ​@@subairmadakkal9131 zero കൗണ്ടിനു അവിടെ ചികിത്സ ഉണ്ടോ

    • @roysankar2691
      @roysankar2691 Год назад +5

      എനിക്ക് 11 വർഷത്തിനുശേഷം ആണ് ഒരു മോൻ ജനിക്കുന്നത് ഇപ്പോൾ 6 വയസ്സ് എന്നോട് ഐവിഎഫ് ചെയ്യണമെന്ന് പറഞ്ഞിരുന്നതാണ് 5 പ്രാവശ്യം iui ചെയ്തു ഇനി ഐവിഎഫിലോട്ട് പോകാം എന്ന് ഡോക്ടർ പറഞ്ഞു പക്ഷേ ഞങ്ങൾ ചെയ്തില്ല നാലുവർഷം ഒരു ട്രീറ്റ്മെന്റ് എടുത്തിട്ടില്ല അപ്പോഴാണ് പ്രഗ്നന്റ് ആകുന്നത്

    • @ramlaramla2349
      @ramlaramla2349 Год назад

      @@rrrrrr9357 സീറോ കൗണ്ട് ഉള്ളവർക്ക് ivf ചെയ്യുന്നുണ്ട് അവർക്ക് കൗണ്ട് കുത്തി എടുക്കുന്നു

  • @arulpandayin6037
    @arulpandayin6037 3 месяца назад

    Cash.athreya

  • @fareedashabeek6212
    @fareedashabeek6212 Год назад +1

    പ്രസവം നിർത്തിയവർക്ക് ഒന്നുകൂടെ പ്രസവിക്കാൻ വല്ല tretmentukalum ഉണ്ടോ എന്നൊന്ന് പറയോ pls.

    • @brk7796
      @brk7796 Год назад

      ഉണ്ട്

    • @fareedashabeek6212
      @fareedashabeek6212 Год назад +1

      @@brk7796 enthaanu

    • @brk7796
      @brk7796 Год назад

      @@fareedashabeek6212 ഉണ്ട് ഞൻ innale ഒരു vdoil കണ്ടാരുന്നു അതാ പറഞ്ഞെ അതുമല്ല എന്റെ veedinte അടുത്ത് ഒരു ഒരു chechi അങ്ങനെ ആയിരുന്നു but അവര് bangloor arunu

    • @fareedashabeek6212
      @fareedashabeek6212 Год назад +1

      @@brk7796 detailso cntc nbr o ഉണ്ടെങ്കിൽ ഒന്ന് parayane😍

    • @brk7796
      @brk7796 Год назад

      @@fareedashabeek6212 അവർക്കു 2makkal ഉണ്ടാരുന്നു avaru വേറൊരു ആളുടെ koode irgy poyi ആ chechi presavam nirthyrtharunu ipo pregnent ആയി bangloora പിന്നെ നാട്ടിൽ vanitulla

  • @rafeeqrafeeq3780
    @rafeeqrafeeq3780 Год назад +1

    👍👍👍

  • @jismichinnu5580
    @jismichinnu5580 Год назад +2

    Delivery nirthiyavark patumo

    • @al-falaq8512
      @al-falaq8512 Год назад +1

      Yes yenik cheydhu positive aay ippo rest aanu

    • @jismichinnu5580
      @jismichinnu5580 Год назад

      @@al-falaq8512 masha allah😍
      Da yente second marriage aanu. First marriage il delivery nirthiyarunu. Bt ipo oru baby vnm nu und ikkak. Apo possible aanalle😘

    • @al-falaq8512
      @al-falaq8512 Год назад

      Adhe enikkum aganaya ewideya place

    • @jismichinnu5580
      @jismichinnu5580 Год назад

      @@al-falaq8512 kayamkulam

    • @al-falaq8512
      @al-falaq8512 Год назад

      Njan Yana hospital aanu kaniche

  • @Bellammas_World
    @Bellammas_World Год назад +1

    Njan karuthi Dr.santhosh anennu😂thanks for sharing

  • @thasleema833
    @thasleema833 Год назад +4

    Eanik IVF ayirunnu mon aanu 2 month ayi monik mashallah

    • @najusahir
      @najusahir Год назад

      ഒരുപാട് ചെലവ് വന്നോ

    • @thasleema833
      @thasleema833 Год назад

      @@najusahir yes 2 iui cheyythu 2 IVF cheyythu pinne aanu sheriyayathu

    • @sanidafaisal8974
      @sanidafaisal8974 Год назад

      ​@@thasleema833 cost എത്രയായി

    • @thasleema833
      @thasleema833 Год назад

      @@sanidafaisal8974 4 lacks abow ayi

    • @sanidafaisal8974
      @sanidafaisal8974 Год назад

      @@thasleema833 1 ivf ന് മാത്രം ആണോ അതോ 2 iui 2 ivf rate ആണോ ഇത്

  • @vaheedavahi9910
    @vaheedavahi9910 Год назад +6

    എനിക്കും കാശില്ല 35കൊല്ലായി 😭😭😭🤲

  • @nithiya2962
    @nithiya2962 Год назад +3

    Eanikum bby ella doctree 5 yrs aakunnn

    • @shabanashareef8364
      @shabanashareef8364 Год назад

      ഈ dr കാണിക്കു. എനിക്ക് ഈ dr കാണിച്ചാണ് ഉണ്ടായത്.5 year കഴിഞ്ഞ് aan undayath. Nalla dr aan ith

    • @princyraju7977
      @princyraju7977 Год назад

      @@shabanashareef8364 etra amount ayi

    • @nasnamolvlog1491
      @nasnamolvlog1491 Год назад

      Ihtvideya sthalam

    • @Jack_sparrow992
      @Jack_sparrow992 7 месяцев назад

      7വർഷം കാത്തിരുന്നു
      ഈ ഡോക്ടരെ കാണിച്ചാൽ മതി സൂപ്പർ ആണ്

  • @shynivijeth-4397
    @shynivijeth-4397 Год назад +2

    ആഗ്രഹം ഉണ്ട് പക്ഷെ പൈസ ഇല്ല

  • @usaibhausaibha2700
    @usaibhausaibha2700 Год назад

    Evda plce

    • @Jack_sparrow992
      @Jack_sparrow992 7 месяцев назад

      മിംസ് കോട്ടക്കൽ

  • @srvlogbusthan5283
    @srvlogbusthan5283 Год назад

    മെൻസസ് നിന്നവർക്ക് lvf പറ്റുമോ

  • @Roopeshpk-oz2kd
    @Roopeshpk-oz2kd Год назад +5

    ഡോക്ടർ ഞ്ഞങ്ങൾക്കും കുട്ടികൾ ഇല്ല 40 വയസ്സായി.

    • @kannadikutty2838
      @kannadikutty2838 Год назад

      എനിക്കും ഇല്ല

    • @sabithabiju3052
      @sabithabiju3052 Год назад

      Me too

    • @subaidashahid6888
      @subaidashahid6888 Год назад

      എനിക്കും 😭

    • @Erica_boutique-.
      @Erica_boutique-. Год назад

      ​@@kannadikutty2838niglk utricare product und idh kayicha Kure perkk pregnant ayinn venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

    • @Erica_boutique-.
      @Erica_boutique-. Год назад

      ​@@subaidashahid6888nigalkk utricare product und idh kayicha Kure perkk pregnant ayinn venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @reshmamy2110
    @reshmamy2110 Год назад

    Kuttikal eillathonde nattukarude chothyam anu preshnam vayasakumbol ningaleyokke aru nokkum ennilla chodhyam😢

  • @raseenapalliparamban9976
    @raseenapalliparamban9976 Год назад +1

    Oru thavana cheythaal result positive aaavanamenilla

  • @ManikandanManikandan-qs1oy
    @ManikandanManikandan-qs1oy Год назад +1

    Cash problem atha prasanam

  • @ramseenaummer7602
    @ramseenaummer7602 6 месяцев назад

    ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 2വർഷമായി ഇതുവരെ കുട്ടികൾ ഇല്ല

  • @shan2066
    @shan2066 Год назад +1

    Ivf treatment ale. Costly 1lakhs

  • @sharathlalsharathlal7616
    @sharathlalsharathlal7616 Год назад +1

    Inganathe video okke cheyyarundallo oru help pailsinte onnu cheyyamo

  • @simisimi3774
    @simisimi3774 Год назад +3

    പ്രേസവം നിർത്തി സിസേറിയൻ ആയിരുന്നു.. അപ്പോൾ വീണ്ടും പ്രസവിക്കാൻ വേണ്ടി പറ്റില്ലേ dr