ജുബിയുടെ Pregnancy Journey🤰🤱വല്ലാത്തൊരു Journey ആയിപോയി😂😅

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 438

  • @naseerahusain9511
    @naseerahusain9511 Год назад +15

    Njan etryum adikam chiricha oru pregnancy journey ethuvare kettitillado😂😂😂😂😂

  • @fasifasee3737
    @fasifasee3737 Год назад +29

    രണ്ടുപേരുടെയും സംസാരം എനിക്ക് ഭയങ്കര ഇഷ്ട്ടാ 🥰🥰🥰

  • @JasminJaasi-v7f
    @JasminJaasi-v7f Год назад +8

    അല്ലാഹു നല്ല കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ . സലിഹായ kutiyakate 😘.. രണ്ടുപേരും ഇതുപോലെ. എന്നും hapy ആയി irikannam.allhu anugrahikate...😘😘😘❤️.jubi.😘

  • @Boyworld8642
    @Boyworld8642 Год назад +6

    ഇത് പെൺകുഞ്ഞ് തന്നെ.. വാപ്പച്ചി തടി വെച്ച് ഉമ്മച്ചി മെലിഞ്ഞാൽ കുഞ്ഞ് പെൺകുട്ടിയാണന്നാണ് പഴേ പ്രമാണം😍🤗 എന്തായാലും എല്ലാം ഹൈറാക്കട്ടെ🤲🙌❤

  • @sabirap.c8400
    @sabirap.c8400 Год назад +3

    മാഷല്ലാഹ്. എത്രയും പെട്ടെന്ന് സുഖപ്രസവം നൽകട്ടെ. ആരോഗ്യം ഉള്ള നല്ല കുട്ടിയെ അള്ളാഹു തരട്ടെ. ആമീൻ

  • @jahanashereen.T
    @jahanashereen.T Год назад +1

    ഞാൻ ഇപ്പോൾ 6 month പ്രെഗ്നന്റ് ആണ്... എന്റെ പ്രെഗ്നൻസിയും രണ്ടാം മാസത്തിലേക്ക് കടക്കാൻ ആയപ്പോഴാണറിഞ്ഞത്... അത് വരെ പ്രെഗ്നന്റ് ആവില്ല എന്നുറപ്പിച്ച് ഞാൻ ജോലിക്ക് പോവലും, ഡാൻസ് എന്ന് വേണ്ട എല്ലാം ഉണ്ടായിരുന്നു... ന്തേലും അസുഖം വന്നാൽ പേടിച് ഒരു ഭാഗത്തിരുന്ന ഞാൻ അത്രയും കാട്ടി കൂട്ടിയിട്ട് husbend ഇന്നും പറയും.. നീ പ്രെഗ്നന്റ് ആണോന്നു സംശയമുണ്ടെന്ന് 😜😜😜😜

  • @muhsinahakeem7793
    @muhsinahakeem7793 Год назад +3

    Nigalude sneham kanumbol orupad sandosham aanu. Delivery eluppamakki tharatte dua cheyyam. Inshaaalhaa

  • @junaidpk9835
    @junaidpk9835 Год назад +4

    ഇത് അടിപൊളിയാ എന്ത് രസം കെട്ടിരിക്കാൻ. ഏലത്തും രഹത്തിലാകെട്ടെ 🤲🤲

  • @sindhuashokan2890
    @sindhuashokan2890 Год назад +4

    നിങ്ങൾക്ക് നല്ലതേ വരൂ എനിക്കു ഒരുപാട് ഇഷ്ടമാണ് നിങ്ങളെ രണ്ടു പേരെയും

  • @_Fathima_Sana
    @_Fathima_Sana Год назад +3

    നല്ലൊരു കുഞ്ഞുവാവയെ പടച്ചോൻ നൽകട്ടെ 🤲🏻🤲🏻പ്രസവ സമയത്ത് ഒരു ബുദ്ധിമുട്ടും പ്രയാസവും ഇല്ലാതിരിക്കട്ടെ 🤲🏻 മക്കളില്ലാത്തവർക്ക് നല്ല മക്കളെ നൽകി അനുഗ്രഹിക്കട്ടെ റബ്ബ്🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @entertainingmedia535
    @entertainingmedia535 Год назад +3

    Njanum 33 week pregnant aan dua cheyyanam ngalkk nalla oru kutti nndvtteeee oru budhimutt illnnd❤ inshallahhh 💞

  • @RahnaPoomol
    @RahnaPoomol Год назад +5

    Maashaallah അല്ലാഹുവിന്റെ സഹായം എന്നും ഉണ്ടാവട്ടെ 🤗🤗

  • @afthabmohammed4192
    @afthabmohammed4192 Год назад +5

    Jubiii bazikka pavanttaaa bhazikkane pole oru husine kittiyathaa jubi ninte yettavum valiya bhagyam❤❤❤❤

  • @swalihaswali7839
    @swalihaswali7839 Год назад +2

    Allha chirich chirich chathu nigal bayagara commady annu najn ennum video kannal indh ❤️nigal poliya deergayassum afiyath nalkatte

  • @anumolainuck5916
    @anumolainuck5916 Год назад +6

    Satyam parayatte jubiii😅njn aadyam oke vijarichath jubi nalla jadayan nnokke aaynu...vdio angane kanalonnumbilleynu...pinne manasilay aaloru paavam anenn...ipo ingalde vdio kanatha oru Day illann thanne paraya.ennum nokum Vedio no nn❤❤😅😂othiri snehathode...

  • @raheemak3108
    @raheemak3108 Год назад +8

    എപ്പോയും സന്തോഷമായിരികുജൂബി എല്ലാ വേദനയും കുഞ്ഞിനോ കട്ടാൽ എല്ലാ വേദനയുംമാറും

  • @SuhraJamal
    @SuhraJamal Год назад +1

    ബാസിക്കാക്ക കരിമ്പ് കൊടുകുന്നത് ഞങ്ങൾ ചിരിച്ച് ചിരിച്ച് മടുത്തു നല്ല രസം ഉണ്ട് കരിമ്പ് കൊടുത്തത്

  • @malucp2837
    @malucp2837 Год назад +3

    Mashallah randu pereum peruthu eshttam babye kanam kathirikunnu

  • @ramyavv7465
    @ramyavv7465 Год назад +9

    നിങ്ങടെ സംസാരം കേട്ടിരിക്കാൻ അടിപൊളിയാണ് ട്ടോ 🥰

  • @ajsalajsal3103
    @ajsalajsal3103 Год назад +1

    റബ്ബ് ഓരോരുത്തർക്കും സഹിക്കാവു ന്ന pain മാത്രമേ തരോള്ളൂ...എന്ന് മൈൻഡിനെ സെറ്റ് ചെയ്യുക

  • @maryamzaiba7719
    @maryamzaiba7719 Год назад +3

    Kaseem valiyullande peril യാസീൻ otiyal mathi

  • @shamnakp5408
    @shamnakp5408 Год назад +3

    Delivery timeil basine koode koottiyal jubi vedhanakk nalla mattam thonnum pinne pedi undavilla ente anubavam aan parayunnadh

  • @faseelabather6016
    @faseelabather6016 Год назад +2

    നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്

  • @ramsyshihanramsyshihan1588
    @ramsyshihanramsyshihan1588 Год назад +16

    ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ.. 🤲

  • @ansilck9714
    @ansilck9714 Год назад +1

    ലേബർ റൂമിൽ ബാസി പോയ്കൊണ്ടി അതായിരിക്കും അവൾക്കും ധൈര്യം.. Ipo എല്ലാ വരും അങ്ങിനെ ഉള്ളിൽ കയറൽ ഉണ്ട് dr നോട്‌ അനുമതി😢 വാങ്ങിയാൽ മതി

  • @adilasulthanbasheer3121
    @adilasulthanbasheer3121 Год назад +3

    Randaaleyum orupaad ishttan..... ❤lovely friend ly couple aan😊😅maasha allah

  • @shabnashabna4347
    @shabnashabna4347 Год назад +5

    Padachon nalla arogyavum ayussum budhiyum ulla kunjinne tharatte🤲❤️
    Ente abhiprayam vech nokkiya pen kunj aanenn thonunnu😇😍

  • @prabithasuneesh2761
    @prabithasuneesh2761 Год назад +2

    Ellavareyum bhayankara ishttamanu.jubi very lucky girl aanu.nalloru familye kittiyille.god bless yourss❤❤❤

  • @shihabshihab4777
    @shihabshihab4777 Год назад +6

    Alariyal vedana kudum😃
    Manas cool akkanam yennal vedana kurayum🥰🥰

  • @RaseenaNoufal-cc2uj
    @RaseenaNoufal-cc2uj Год назад +3

    Opretiono normalo
    Entho athonnum nammal alojikanda
    Happyyariku jubi than lucky Alle
    Nalloru family ekka Ella erum kudayilla
    Pinnanjangalum❤

  • @muslihakamarudheen9800
    @muslihakamarudheen9800 Год назад +1

    2ndaaleyum othiri ishttaanu😍😍jubi thatha ellaam pettann nadakkumtto....nalloru kunjuvavene kittatte😍😍♥️♥️

  • @mehroofksd4451
    @mehroofksd4451 Год назад +2

    يا لطيف يا اللهparanjond irikkanam.... Labour roomilnn
    Prasava samayatth.. Njn paranjirunnu.. Alhamdulillah normal delivery aayirunnu baby boy... 22 dys aayitullu☺🥰

  • @aadamaadhibae
    @aadamaadhibae Год назад +1

    Nte ikkayum ith poole aaynu cherkken yannane paranjeenteth pinne ഫസ്റ്റ് ബേബി ആണായാലും പെണ്ണായാലും ഹാപ്പി തന്നെ ആയിരുന്നു ഞങ്ങൾക്ക്. ബട്ട് ഇക്ക cherkken എന്ന് പറയുമ്പോ ന്റെ മനസ്സിലും ബോയ് ആയ നന്നായേനെ തോന്നീട്ടുണ്ടായിരുന്നു. 😊 പിന്നെ അൽഹംദുലില്ലാഹ് baby boy aan ndaayath
    അൽഹംദുലില്ലാഹ് സന്തോഷം

  • @muhammedhamizvp9766
    @muhammedhamizvp9766 Год назад +1

    എന്റെ delivery um july 4 naa എനിക്കും onnum ഇതുവരെ ayittilla.. Full waiting laa

  • @anithach9465
    @anithach9465 Год назад +1

    Jubi molude suga prasavam aakki kodukkane allah🤲🤲🤲 randalem enik orupad ishtaaa🥰🥰🥰

  • @ancykashraf5187
    @ancykashraf5187 Год назад +3

    അടിപൊളി വീഡിയോ ആയിരുന്നു ഒരുപാട് ചിരിച്ചു 😂😂😂😂😂 ❤❤❤❤

  • @hannafathima6863
    @hannafathima6863 Год назад +11

    നിങ്ങളുടെ ഈ സന്തോഷം എന്നും അള്ളാഹു നിലനിർത്തട്ടെ 🤲🤲🥰🥰😍

  • @faheempookkayill9638
    @faheempookkayill9638 Год назад +4

    ആരോഗ്യമുള്ള കുഞ്ഞാവട്ടെ ആമീൻ

  • @AboobakerA-w1r
    @AboobakerA-w1r 11 месяцев назад +1

    ഹലോ ജുബി സുഖം തന്നെയാണ്

  • @MajithaSavadh
    @MajithaSavadh Год назад +1

    Mashah Allah. Nammude sneham kandu venam nale makkal valaraan. Ennum happy irikku dears❤❤❤

  • @mohammadaliali961
    @mohammadaliali961 Год назад +2

    Kunnuvaavakk aroogyavum aayussum nalkatte🤲🤲

  • @Arshashazzz-cs2jw
    @Arshashazzz-cs2jw Год назад +1

    Yenikkum meetum chiknum pattillayirunnu. 8 month muthalaan njn sherikk food kayikkunnath. Eg.biriyani,chicken okke

  • @nafsivlog9917
    @nafsivlog9917 Год назад +7

    അടുത്ത വ്ലോഗിൽ ഒരു കുഞ്ഞുവാവ കൂടി ഉണ്ടാവട്ടെ 🤲🥰🥰

  • @haneenmuhammedkkh
    @haneenmuhammedkkh Год назад +1

    Arogyamulla oru kunchine allahu tharatte

  • @nusrathbeegam3600
    @nusrathbeegam3600 Год назад +2

    Peru nalk drees edthaa njan thatha de ik thatha ne ishdam an thatha oru pavan eppolzhum chanel kanarund thathade❤️

  • @muthumuthumol728
    @muthumuthumol728 Год назад +2

    Masha allah❤️❤️❤️Aarogyamulla Swalihaya oru kuttine tharatte allah🤲🏻😍😍😍😍

  • @nasrisanju2066
    @nasrisanju2066 Год назад +7

    During my 7th month ceremony my husband was not there with me he was busy with his job that was a sad moment for me i still remember that day during pregnancy time husband's care is most important for a wife you are really lucky juby

  • @athulyaps3721
    @athulyaps3721 Год назад +1

    Najn palavattam ningalude videokal kandu.. Ningalude samsaram ningalude kalithamasakal eallam eshttam aayi pinne bazide comedy valare eshttam aanu Athu Kanan vendiii mathram kanarund.. Eallam nannay varatte 🙏Athinu vendi prathikkunnu

  • @daniyak4900
    @daniyak4900 Год назад +1

    Tension adikkanda tto.Enikk first delivery cesarean aynu,breach baby aynu.ann njan pain arinjilla,3 cm vikasicheenu,bt pain onnum llaynu.2nd baby normal aynu athum njan pain arinjilla.nallonam prarthicho tto

  • @seenakadar4432
    @seenakadar4432 Год назад +8

    Jubitha🥳God bless you🥰

  • @ferinnazmin5083
    @ferinnazmin5083 Год назад +9

    Mashaa Allaah 🥰 made for each other❤‍🩹 നിങ്ങളുടെ വ്ലോഗ്സ് കാണാൻ വല്ലാത്തൊരു ഇഷ്ടാണ് ,, എപ്പഴും ജീവിതത്തിൽ ഇങ്ങനെ സന്തോഷായിരിക്കട്ടെ 🤲🏻🤲🏻 എത്രയും പെട്ടെന്ന് നമ്മുടെ baby കൂടി വരട്ടെ, ഇൻഷാ Allah സന്തോഷം ഇരട്ടിക്കട്ടെ😍😍😍😍 ഒരുപാട് ഇഷ്ടം

  • @dilshanapt5211
    @dilshanapt5211 Год назад

    Jubi calicutil evdeyaa..njan atholiaa

  • @unaisamk5817
    @unaisamk5817 Год назад +1

    Mashaalla നിങ്ങളുടെ വീഡിയോ കണ്ട് ചിരിച്ചു chattu 😂😂😂😂😂

  • @HafeelkkHafee-fi6hs
    @HafeelkkHafee-fi6hs Год назад +1

    Jubide veettil Ethra makkala

  • @nasrisanju2066
    @nasrisanju2066 Год назад +22

    Jubi you are so lucky to get a husband like this

  • @raseenashameer9958
    @raseenashameer9958 Год назад +3

    മാഷാഅല്ലാഹ്‌ അൽഹമുലില്ലാ ❤❤❤❤ താവകലതുഅലള്ളാ

  • @kadermonpulicharammaideenk300
    @kadermonpulicharammaideenk300 Год назад +1

    Basinte poleyan ente ikkayum enne pathu enna vilika basi jubine kondunadakkunnad poleyan enneyum ikka kondunadakkunnad

  • @Afsal_shani
    @Afsal_shani Год назад +7

    Jubi thathak Pcod undayiruno… enikkum Pcod und🥺 Pcod ullath kond pragnancy try cheythittum success aayilla 🥺inte ikka nattil illa. Galfil aan . 5 months kainja varum… ikka vanne enikk +ve aavane allah 🤲🏻🤲🏻🤲🏻🤲🏻Ameeeen

  • @shahadiyakunhithodika9496
    @shahadiyakunhithodika9496 Год назад +1

    Hai muthmanniss sugalle nigallkum familykum okke

  • @MuhsinaPk-cj1qo
    @MuhsinaPk-cj1qo Год назад +2

    ബേസിക്ക നിങ്ങക്ക് പൂതില്ലതൊക്കെ വാങ്ങി തന്നില്ലേ ഇക്കാനെ തുഷ്ട്ടൻ ആണ് ന്ന് പറയാൻ പാടില്ല 😂😂

  • @farhanpk1313
    @farhanpk1313 Год назад +1

    നിങ്ങളെ കാണുമ്പോ നമ്മൾക്ക് അസൂയ യാ

  • @shafeenaslam4248
    @shafeenaslam4248 Год назад +1

    Jubinte bazika super.kidilo kidilan

  • @Sumayyarafi
    @Sumayyarafi Год назад +1

    Baazikaka തടി ഉണ്ടെങ്കിലും വയർ ഇല്ലാത്ത തടി ആണ്.

  • @ziyarabiya8687
    @ziyarabiya8687 Год назад +4

    Njan 8 month pregnant ann inshallah waiting ❤❤❤

  • @irshanashanu1467
    @irshanashanu1467 Год назад +2

    Ente monk 2 vayas ayi ippoyum entedthum ind test chayithadh

  • @e.mbrothers3333
    @e.mbrothers3333 Год назад +2

    Ninghale samsaram oru rakshillya😂super❤️

  • @shahalashakir6079
    @shahalashakir6079 Год назад +3

    Enikk 9 month ann july 13 ann date insha allah waiting ❤️

  • @rahilrazz4116
    @rahilrazz4116 Год назад

    Jubi pcod undyrnnapo enthokeya fdiloke sradhiche...onn share aakuo❤

  • @ashiquem3266
    @ashiquem3266 Год назад +1

    Ente Husband it pole ann nan pregnant ann enn morning parajappo ikka it pole cheythe 😁 appo enik bayakara dashiyam vann ☺️😁 pinna ennichu nokki enit ikka kandappol karanu 🥹 at okkey vere feel ayirunnu 🥲😍 this moment 🥹

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei Год назад +3

    Masha allh അല്ലഹു വിന്റെ കാവൽ und എപ്പോഴും und jubi ❤

  • @HassainarT-z7c
    @HassainarT-z7c Год назад +1

    Which hospital

  • @ashifthasleena5679
    @ashifthasleena5679 Год назад

    Jubi vedhana sahikanonnum pattille,ocha vech karayathe ninte vaya ni thanne pothi pidicha madhi,njanokke angane cheythath

  • @zubairam3301
    @zubairam3301 Год назад

    Egal oru adippolli thanne ann nallaoru kutti veratte appolum prathana undavum

  • @fathimashifans3328
    @fathimashifans3328 Год назад +1

    Kasargod aarude veed aann

  • @ayshamehzin6087
    @ayshamehzin6087 Год назад

    Pcod maaran nthann cheythe medicine kazhichernno
    Homeo aahno English medicine aahno athine patti video cheyyamo

  • @shahanashabbu2739
    @shahanashabbu2739 Год назад +2

    Ende jubeethaaa polich♥️

  • @Shanuz02
    @Shanuz02 Год назад +2

    Jubikk ethra week aayi?

  • @shabeerp1438
    @shabeerp1438 Год назад +7

    Masha Allah Nalla oru baby varatte🥰njanum 8 month pregnant aan, njanum eduth vechittund ente test card😍

  • @AStunder
    @AStunder Год назад +2

    Basikkaa njn nattil ethi. Inni jubi itha nte baby ye kanan varalooo.🎉

  • @shamnaishaque8544
    @shamnaishaque8544 Год назад +1

    PV bayagara pain aan enikkum agane thanne aan😢 പേടിച്ച് ചത്തിൻ 😢 pedikkanda ok aakum😊

  • @rtnnoushad
    @rtnnoushad Год назад +1

    Randu pereyum orupad ishttam😂😂😂❤

  • @emilaibak3844
    @emilaibak3844 Год назад +2

    Ente mon ningale nalla ishtta

  • @hajarank6648
    @hajarank6648 Год назад

    Nella aryogya mulla vavaye allahu nalkatty ameen❤

  • @ayrahrasheed7433
    @ayrahrasheed7433 Год назад +3

    Ningale othiri ishttaa♥️♥️

  • @adilasulthanbasheer3121
    @adilasulthanbasheer3121 Год назад +11

    Padachon normal delivery aakkitherttee.... Aarogyamulla kunjaavattee🎉.! God bless u jubithaaa

  • @rahidak7858
    @rahidak7858 Год назад +1

    Hi jubi
    Ente dlvry kayinu baby girl July 9ayirunu ente date allhumdulliha

  • @sinijamanikandan7926
    @sinijamanikandan7926 Год назад +1

    Orupad snehathode 🥰God bless you dears 🥰

  • @ShifanaShifa_23
    @ShifanaShifa_23 Год назад

    Mashaallah🥰Ennum Ingal ingne santhoshsayirikkatteeee

  • @zayyu3118
    @zayyu3118 Год назад

    Molk sugaprasavamkittaan vendi duaa cheyyunnu ❤

  • @sahalainr3452
    @sahalainr3452 Год назад +3

    എന്റെ അനിയനും അനിയത്തിയും ❤❤❤❤❤🌹🌹🌹 അള്ളാഹു എല്ലാം ഖൈറിൽ ആക്കട്ടെ 🤲🤲

  • @alifebi4300
    @alifebi4300 Год назад

    Ingl randum poliyaa❤️samsaram okkee.. Kuttikale polee,😍😍❤️

  • @nasrisanju2066
    @nasrisanju2066 Год назад +2

    You are such a friendly couple

  • @Shareef_vlogs10
    @Shareef_vlogs10 Год назад

    Ningale ssmsaram kettirikkan nalla rasamund lvu❤❤❤🎉

  • @siblanargees
    @siblanargees Год назад +3

    പടച്ചോൻ കണക്കാക്കിയാൽ അത് പോവില്ല .എന്ത് വന്നല്ലും

  • @anshifnk3
    @anshifnk3 Год назад +2

    ഓക്കേ

  • @thanzeelhashim8730
    @thanzeelhashim8730 Год назад +1

    Jubitha pcod ulladh kondanooo periods irregular aayath...

  • @safiyahassan2954
    @safiyahassan2954 Год назад +1

    Masha allah swalihaya oru kunjine kittatte

  • @saleenakooriyattil4464
    @saleenakooriyattil4464 Год назад

    Insha. Allha. Allhahu. Kair. Chayyatte

  • @shamsihisana3657
    @shamsihisana3657 Год назад +1

    Njanum ariyunnadh 2 month aayappo aanu 😂😂😂

  • @AsifaShabeer-qw5rt
    @AsifaShabeer-qw5rt Год назад +1

    Enna date ??