ജുബിക്ക് വേദന വന്നു തുടങ്ങി🤰അതുകൊണ്ട് തിരിച്ചു പോന്നു 😮‍💨😥

Поделиться
HTML-код
  • Опубликовано: 19 июн 2023
  • The first stage of labor and birth😥🤱

Комментарии • 1,1 тыс.

  • @sajnajaneef360
    @sajnajaneef360 Год назад +651

    എല്ലാം റാഹത്തിലാവാട്ടെ... ഉമ്മ കരഞ്ഞപ്പോൾ എന്റെ ഉമ്മയെ ഓർത്തു. മക്കൾ വേദനിക്കുമ്പോ ഉമ്മമാർക്ക് സഹിക്കൂല 😥😥

  • @shahanabasid9432
    @shahanabasid9432 Год назад +62

    അധികം വേദന ഇല്ലാതെ ജുബി നല്ല ആരോഗ്യ മുള്ള കുഞ്ഞിന് ജന്മം നൽകട്ടെ. ആമീൻ ഞാൻ പ്രാർത്ഥിക്കാം. ഇൻശാഅല്ലഹ് സുഖപ്രസവം ആകട്ടെ.

  • @shamolsha1585
    @shamolsha1585 Год назад +57

    ദുആ ഉൽ കർബ് ദിക്‌ർ ചൊല്ലിയാൽ മതി 🤲🏻ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല

  • @shirozapm4951
    @shirozapm4951 Год назад +24

    ചെറുതായി വേദന തുടങ്ങിയാൽ എത്രയും എളുപ്പത്തിൽ ഹോസ്പിറ്റലിൽ എത്തലാണ് safe. എനിക്ക് വീഡിയോ കണ്ടിട്ട് തന്നെ പേടിയാവുന്നു. എത്രയും എളുപ്പത്തിൽ സുഖപ്രസവം ആവട്ടെ. അള്ളാഹു അനുഗ്രഹിക്കട്ടെ Ameen

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei Год назад +108

    ഹലോ എന്റെ ദുഹയിൽ എപ്പോഴും ഉണ്ട് jubi ഒരു കുഴപ്പം ഇല്ലാതെ എല്ലാം റാഹത്ത് ആവും 🤲🤲

  • @jasminrabeekjasminrabeek7516
    @jasminrabeekjasminrabeek7516 Год назад +27

    Allah blessed mom and baby. alhamdulillah my 11year kids praying for you. Be relaxed ❤

  • @arifafirose6063
    @arifafirose6063 Год назад +42

    അതു അങ്ങനെയാണ് ഉമ്മക്ക് തുല്യം ഉമ്മ മാത്രം 😌😌

  • @farisfaris6513
    @farisfaris6513 Год назад +4

    Oru kuzhapavum illathirikatte🤲🏻. dua cheyyam🤲🏻🤲🏻🤲🏻

  • @HaduAamisvlog2450
    @HaduAamisvlog2450 Год назад +41

    ഞാനും ഗർഭിണിയാണ് 🤲🏻🤲🏻 പടച്ചോൻ എല്ലാം നല്ലയിൽ ആകട്ടെ 🤲🏻🤲🏻🤲🏻❤️❤️🥰🥰🥰

  • @nishadk3948
    @nishadk3948 Год назад +15

    എല്ലാ റാഹത്തിൽ ആവട്ടെ ഉമ്മ കരഞ്ഞപ്പോൾ എന്റെ ഉമ്മയെ ഓർത്തു മക്കൾക്ക് വേദനിക്കുമ്പോൾ ഉമ്മമാർക്ക് സഹിക്കില്ല

  • @ruksanafiroz7855
    @ruksanafiroz7855 Год назад +7

    Consult the docter as soon as possible...

  • @salmanfaris7668
    @salmanfaris7668 Год назад +19

    വേഗത്തിൽ സുഖപ്രസവം നടക്കട്ടെ 🤲🤲🤲👍👍👍

  • @abidanizaar6396
    @abidanizaar6396 Год назад +9

    Ithu kandappol njhanum karenjhu.. Maasha Allah padachon khairilakatte delivery🤲🤲🤲

  • @ssvlog312
    @ssvlog312 Год назад +20

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ സുഖ പ്രസവമായി കുഞ്ഞു ഉമ്മയും സുഖമായിരികട്ടെ അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ 🤲🏻

  • @lichulibuvlogs206
    @lichulibuvlogs206 Год назад +3

    യാതൊരു ബുദ്ധിമുട്ടും കൂടാതെ പടച്ചോനെ സുഖപ്രസവം ആക്കികൊടുക്കണേഎല്ലാമക്കൾക്കും മോളെ എന്റെ മോൾക്കും ഉണ്ട് വിശേഷം ജൂലൈ 30ഡെയ്റ്റ് ദുഹാ ചെയ്യണേ സുഖപ്രസവത്തിനു വേണ്ടി

  • @nafsivlog9917
    @nafsivlog9917 Год назад +12

    Kuzhapponnum കൂടാതെ എല്ലാം ഭംഗിയായി കഴിയട്ടെ.... 🤲🤲🥰

  • @Abdulla-em3eh
    @Abdulla-em3eh Год назад +90

    അള്ളാഹു ആരോഗ്യത്തോടുള്ള ഒരു വാവയെ തരട്ടെ

  • @noushidavlog9973
    @noushidavlog9973 Год назад +235

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ പ്രസവം പടച്ചോൻ കഴിച്ചു കൊടുക്ക ഇനി സ്വന്തം വീട്ടിലേക്ക് നല്ലൊരു കുഞ്ഞിനെയും കൊണ്ട് ജുബി വരട്ടെ ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ല🤲🤲🤲

  • @aneeshalatheef2162
    @aneeshalatheef2162 Год назад +2

    Umma karanjath kandappo ink karachil vannu allhaa ella umma markkum deergayyussum arogyavum affiyathum nalkane
    Jubi don’t worry allahu ellaa rahathilakkatte 🤲🤲🤲🥰🥰🥰

  • @rsr1887
    @rsr1887 Год назад +59

    നല്ലൊരു മരുമകനെ ഇവർക്കും നല്ലൊരു മരുമകളെ അവർക്കും കിട്ടി മാഷാ അല്ലാഹ് 😍😍

  • @shobamadhavankutty260
    @shobamadhavankutty260 Год назад +5

    Sukhamayi poyi varu jubi. God bless 🙌❤️❤️😀

  • @habihabeeb3876
    @habihabeeb3876 Год назад +3

    ഇന്ഷാ അല്ലാഹ്, ആരോഗ്യം ഉള്ള കുഞ്ഞുണ്ടാവട്ടെ

  • @laizalsanulaizal8512
    @laizalsanulaizal8512 Год назад +18

    ഇൻഷാ അള്ളാ നല്ലൊരു ബേബിനെ കിട്ടട്ടെ ആമീൻ🤲🏻

  • @_Fathima_Sana
    @_Fathima_Sana Год назад +2

    Ellam Raahathilaakatte 🤲🏻🤲🏻
    oru budhimuttum varaathirikatte🤲🏻
    Nalla oru kunjine padachoon tharatte ameeen

  • @budgie143
    @budgie143 Год назад +3

    എത്രയും പെട്ടെന് നല്ലൊരു വാർത്ത കേൾക്കാൻ സാധിക്കട്ടെ ..

  • @fathimasaf5334
    @fathimasaf5334 Год назад +4

    Suga delivery awate Dua aka insha allah allah yella easy akate

  • @shabnashabna4347
    @shabnashabna4347 Год назад +2

    Padachon prasavam eluopamaakki tharatte🤲
    Arogyavum aayissum budhiyum ulla kunjinne padachon tharatte 🤲😘🥰😍

  • @sreehari4362
    @sreehari4362 Год назад +1

    Ellam bhangiyayi nadakkatte.... Inu kadalinikkare irunnukondu prarthikkunnund... Ellam nallareethiyil aakkitharatte... Sarveswaran🤲🤲🤲

  • @ashikashikshijan3463
    @ashikashikshijan3463 Год назад +10

    ചേച്ചി പേടിക്കേണ്ട ഒരു കുഴപ്പവും ഇല്ല്യാതെ എല്ലാം ഭംഗിയായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤🙏🙏

  • @shereefnn7141
    @shereefnn7141 Год назад +11

    Normal delivery avatte. healthy babye allahu tharatte.🤲🤲

  • @muhammedrashid6964
    @muhammedrashid6964 Год назад +1

    Nallambole prasavichitt veratte kuttium ummayum arokyathode varttee ammeen

  • @razen7516
    @razen7516 Год назад +4

    sugar prasavathiny prarthikkunu ayusum arogyavumull kunjine padachavan ningak pradanana cheyyate Aameen

  • @arshfarz7843
    @arshfarz7843 Год назад +6

    Ente 8 months start avan aai enikum elavarum dua cheyyane first pregnncy aan😊nanum ide pole elathin search cheydu kond irkum ,ellam Allah khairl aakatte

  • @RinshidaM-zm2xv
    @RinshidaM-zm2xv Год назад +6

    Allahu ellam raahathakki tharatte🤲🏻

  • @naseerahusain9511
    @naseerahusain9511 Год назад +3

    Masha allah etryum pettenn sugaprasavam nadakkatte delivery kayichaal community post edane

  • @muhammedfazan6637
    @muhammedfazan6637 Год назад +7

    ഒരു ബുദ്ധിമുട്ട് കൂടാതെ പ്രസവം എളുപ്പത്തിലാ വട്ടെ 🤲🤲🤲

  • @fathimahashiyana9913
    @fathimahashiyana9913 Год назад +6

    Ellaam allah nalla pole sugaaki taratte Ameen ❤

  • @_adnx_n_
    @_adnx_n_ Год назад +31

    അള്ളാഹു സുഖപ്രസവം ആക്കി തരുമാറാകട്ടെ നല്ലൊരു മോളെ തരട്ടെ ആമീൻ ഉമ്മമാരുടെ സ്നേഹം അത് ഒരിക്കലും ഒന്നിനും പകരം വയ്ക്കാൻ ആകില്ല ഉമ്മാക്ക് തുല്യം ഉമ്മ മാത്രം അത് ജീവിച്ചിരിക്കുമ്പോൾ നമുക്ക് അറിയില്ല ഉമ്മ നഷ്ടപ്പെടുമ്പോൾ മാത്രം അതിന്റെ വില മനസ്സിലാക്കാൻ പറ്റൂ

  • @Naflababu804
    @Naflababu804 Год назад +2

    ഒരു ബുദ്ധിമുട്ടും കൂടാതെ പ്രസവം എളുപ്പമാക്കി തരട്ടെ 🤲🏻 ഉമ്മ കരയുന്നത് കണ്ടപ്പോൾ എനിക്ക് എന്റെ ഉമ്മാനെയാണ് ഓർമ വന്നത്. എന്റെ പ്രസവ സമയത്ത് എനിക്ക് വേദന വന്നപ്പോ എന്റെ ഉമ്മയാണ് കരഞ്ഞത്.😰മക്കൾക്ക് വേദന വന്നാൽ ഉമ്മമാർക്ക് സഹിക്കൂല

  • @NAEEMASALEEMKC-hv5te
    @NAEEMASALEEMKC-hv5te Год назад +1

    Alla sharikkum nigalude veedukal evidokkeya

  • @ISLAMICTIPS1234
    @ISLAMICTIPS1234 Год назад +25

    അള്ളാഹു എല്ലാം എളുപ്പം ആക്കി തരട്ടെ. ആമീൻ.

  • @muneeramunniallu4501
    @muneeramunniallu4501 Год назад +7

    Masha allah sugaprasavam nalgatee 😘🥰

  • @lakshmisreelakshmi2486
    @lakshmisreelakshmi2486 Год назад +4

    Insha allah 🤲

  • @GAMERGT578
    @GAMERGT578 Год назад +2

    എല്ലാം റാഹത്താവട്ടെ സുഖപ്രസവം ആവട്ടെ 🤲🤲

  • @jasiljaz188
    @jasiljaz188 Год назад +6

    Padachone ellathum raahathaaki tharatte❤

  • @sabeehaparavoor6691
    @sabeehaparavoor6691 Год назад +2

    Insha allah 🤲🤲

  • @basheerathasni7806
    @basheerathasni7806 Год назад +2

    kuyappam onnum indavula jubi thatha nan duha cheyunnud tto🤲🤲🤲

  • @amjadtooliyath9795
    @amjadtooliyath9795 Год назад +1

    Jubi vegam prasavikkatte
    Buthimuttonnum illathe vegam kazhiyatteee🤲🏻🤲🏻🤲🏻🤲🏻

  • @farisa2239
    @farisa2239 Год назад +4

    Allahu prasavam eluppamaaki tharatte Aameeen

  • @fabirashid7848
    @fabirashid7848 Год назад +4

    എല്ലാം പെട്ടന്ന് റാഹത്ത് ആവട്ടെ ആമീൻ 🤲...

  • @aizaazaan3488
    @aizaazaan3488 Год назад +5

    Ente ummayum pain vannappol full karachilayirunnu ummamark anganeya vegam delivery nadakkattee

  • @jameeela_saidalikutty
    @jameeela_saidalikutty Год назад +19

    അല്ലാഹ് എത്രയും വേഗം സുഖപ്രസവമാക്കി കൊടുക്കണേ 🤲🏻🤲🏻🤲🏻

  • @kunjimol6409
    @kunjimol6409 Год назад +13

    ഇൻശാ അല്ലാഹ് കുഴപ്പം ഒന്നും ഇല്ലാതെ പ്രസവിക്കട്ടെ

  • @naseemakannadan9061
    @naseemakannadan9061 Год назад +4

    സുഖ പ്രസവം ആവട്ടെ 🤲cheyya

  • @suhailarashu
    @suhailarashu Год назад +31

    എല്ലാം rahathilavattee.... എല്ലാരും ദുആ ചെയ്യി.... രഹത്തായി കഴിയട്ടെ.... മക്കളില്ലാത്തവർക്ക് makkele കിട്ടട്ടെ... Ameen 🥰🤲

  • @arifaarifakv8144
    @arifaarifakv8144 Год назад +65

    Jubi കരയല്ലേ.......അല്ലാഹ് എല്ലാം എളുപ്പമാക്കി തരട്ടെ ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകട്ടെ 😍😍

  • @mubasheerakt995
    @mubasheerakt995 Год назад +4

    Ellam raahathaayi nadakkum InshaAllah😍

  • @fathimaaaaahhh
    @fathimaaaaahhh Год назад +1

    Inshaallah❤😍

  • @shareefasabah4981
    @shareefasabah4981 Год назад +8

    Allahu eluppathilaakitharatte🤲

  • @inusworld5358
    @inusworld5358 Год назад +3

    Ningalude videos ellam sthiram njan kanarund orupaad ishttaaa 😍 vegam sugaprasavamakkattee🤲

  • @sinijamanikandan7926
    @sinijamanikandan7926 Год назад +13

    Blessings and prayers for you 🥰🥰🥰🥰🥰

  • @shanavasvas2862
    @shanavasvas2862 Год назад +1

    Jubikk ethra week ayi

  • @farsanafarsana9372
    @farsanafarsana9372 Год назад +2

    Jubi tension adikkarudh Allahu nalloru kunjuvavane tharatte

  • @noufik9878
    @noufik9878 Год назад +5

    Asalamuhalaikum jubi

  • @hasankoodambayal5946
    @hasankoodambayal5946 Год назад +38

    സുഖപ്രസവം അകിതരട്ടെ Yethraum പെട്ടന്ന് പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞിനെ പടച്ച റബ്ബ് തന്നു അനുഗ്രഹിക്കട്ടെ ആമീൻ

  • @shakkeesmusicworld537
    @shakkeesmusicworld537 Год назад

    Ummayum jubiyum karayunme kandappol serikkum sankadaayi kann niranjoy😔😔ellaam hairilaavaan duaa cheyyaam jubi& Baazi vishamikkaaghirikk

  • @rishanashan4240
    @rishanashan4240 Год назад +1

    Innsha allah padachone vegum elupathil akkiy tharatte aameen

  • @user-tl6nv4to8q
    @user-tl6nv4to8q Год назад +5

    "സുഖപ്രസവം തരട്ടെ🤲🤲 "

  • @Familycircle523
    @Familycircle523 Год назад +5

    Sugaa prasavam avatte aameen

  • @ashwiniamith4314
    @ashwiniamith4314 Год назад +1

    Jubi,tension adikkanda.vedana okke kuranje,bhudhimuttiladhe delivery okke kazhinje vavayumayi varu…Prarthikkam🙏❤️🥰

  • @lubi3536
    @lubi3536 Год назад +1

    Alhmdulilla delivri rahthayi kayiytte🤲🤲❤nalla moluvArtti

  • @aizaazaan3488
    @aizaazaan3488 Год назад +4

    Baby head down aakunnundakum athaan nadakkumbol vayarinte adiyil pain

  • @fahimaumar4651
    @fahimaumar4651 Год назад +3

    Insha allah...😌

  • @rashikharashikha2993
    @rashikharashikha2993 Год назад

    Plc yevidee yaa

  • @hannu8650
    @hannu8650 Год назад +2

    Inshaallah

  • @Sumayyarafi
    @Sumayyarafi Год назад +32

    ഉമ്മ കരഞ്ഞത് കണ്ടപ്പോൾ സങ്കടം വന്നു..😢. ഉമ്മാക്ക് ഉള്ളിൽ സങ്കടം ഉണ്ട്.. സങ്കടം ഉള്ളിൽ ഉള്ള സമയത്ത് അങ്ങിനെ ആരേലും പറഞ്ഞാൽ അപ്പോ നമ്മൾ കരയും..😢

  • @nadhilali6332
    @nadhilali6332 Год назад +3

    Allah hairkatee❤

  • @amnuminnuvlogs7154
    @amnuminnuvlogs7154 Год назад +1

    Ellam rahathilavattey🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻😍

  • @afthabmohammed4192
    @afthabmohammed4192 Год назад +1

    Masha Allah oru bhudhimuttum ellathe erikkatte

  • @thasnisalam7711
    @thasnisalam7711 Год назад +4

    Inshallah nalloru chundharivavaye kittatte aameeen

  • @shahanabadaru3027
    @shahanabadaru3027 Год назад +3

    സുഖ ഡെലിവറി അകത്തെ ഞങ്ങൾ എല്ലാരും ദുഹാ ചെയാം . 🤲🤲🤲🤲

  • @ayanaayana7437
    @ayanaayana7437 Год назад +1

    Ellam rahathavatte,aameen🤲🏻🤲🏻

  • @hannafathima6863
    @hannafathima6863 Год назад +1

    അള്ളാഹു എല്ലാം റാഹത്താക്കി തരട്ടെ 🤲🤲😍😍

  • @UmmuKulsu-hf9ch
    @UmmuKulsu-hf9ch Год назад +5

    വേഗം പ്രസവിച്ചു വീട്ടിൽ വരട്ടെ 🤲🏼🤲🏼🤲🏼നല്ല ഒരു കുട്ടി കിട്ടട്ടെ 🤲🏼🤲🏼🤲🏼

  • @thesnithesi7536
    @thesnithesi7536 Год назад +19

    ബുദ്ധിമുട്ടൊന്നും ഇല്ലാതെ വേഗം പ്രസവിക്കട്ടെ 🤲🏻🤲🏻🤲🏻🥲

  • @ramlamohammed6290
    @ramlamohammed6290 Год назад +2

    Inshaallah dua cheyaam 🤲

  • @dilnadilna522
    @dilnadilna522 Год назад +2

    Ethra weak ayi

  • @ammu8735
    @ammu8735 Год назад +8

    ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഉണ്ടാകും നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞുവാവയെ കിട്ടട്ടെ ❤️

  • @achuswayanad786
    @achuswayanad786 Год назад +4

    എല്ലാം റാഹത്തിലാവാട്ടെ വേഗം ഒരു ഗേൾ ബേബി യെ കിട്ടട്ടെ അള്ളാഹു എത്രയും വേഗം പ്രസവം എളുപ്പമാക്കിതരട്ടെ ആമീൻ

  • @sabisharaf936
    @sabisharaf936 Год назад +1

    Umma karanjappol njanum karanjupoyi. Ummante koode nilkkenda samayamalle vedanayum und ummakk samadanathil inn urangan pattumo ummaneyum koottikoodayino mikkavarum nale prasavam undavum rahathilavatte dua cheyyam

  • @subeenarafeeque4162
    @subeenarafeeque4162 Год назад +1

    Insha allah rahathilavate

  • @jasminemaheen8975
    @jasminemaheen8975 Год назад +4

    Enthaaayi itha

  • @devilgirlhh
    @devilgirlhh Год назад +9

    എല്ലാം റാഹത്തിലാകട്ടെ 🥰🥰നല്ല ഒരു baby യെ കിട്ടട്ടെ 🥰🥰

  • @rrrrrr9357
    @rrrrrr9357 Год назад +1

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ jubikutti കുഞ്ഞുവാവ യെയും കൊണ്ട് വരട്ടെ

  • @razal5574
    @razal5574 Год назад

    Nigalude sthlam yevideyan

  • @aminashafnad5346
    @aminashafnad5346 Год назад +10

    Mashalh allahu sugaprasavm nalkateee❤

  • @faseelabather6016
    @faseelabather6016 Год назад +5

    🤲🏻🤲🏻🤲🏻🤲🏻

  • @afnithaafni4076
    @afnithaafni4076 Год назад

    Sugamayi parasavikatte arogiyamulla vavaye tharatte 🤲🤲

  • @suhailac5935
    @suhailac5935 Год назад

    ഇൻശാഅള്ളഹ് എല്ലാം റാഹത്തിൽ ആവട്ടെ 🤲🤲🤲

  • @farhanamujeeb7514
    @farhanamujeeb7514 Год назад +29

    Masha allah... എനിക്കും july 10 ആണ് date. ഇതുകണ്ടപ്പോ ചെറുതായിട്ട് ഒരു tension...