ജുബിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി🤰🤱

Поделиться
HTML-код
  • Опубликовано: 8 сен 2024
  • @Hospital

Комментарии • 1 тыс.

  • @userramlathpp
    @userramlathpp Год назад +74

    ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ഉള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയട്ടെ... ആമീൻ... 🤲

  • @shahinaakku1942
    @shahinaakku1942 Год назад +15

    സുഖപ്രസവം ഉണ്ടാവട്ടെ ജൂബിക്കും കുട്ടിക്കും ഒരു പ്രയാസവും ഉണ്ടാവാതിരിക്കട്ടെ 🤲🤲🤲 ഉൾപെടുത്തുന്നുണ്ട്

  • @bismi-gz3jc
    @bismi-gz3jc Год назад +25

    ജൂബിപൊന്നേ സന്തോഷായിരിക്ക് എല്ലാവരെയും ദുആ ഉണ്ട് ദുആ ചെയ്തു കാത്തിരിക്കുവാണ് ഉണ്ണിയെ കാണാനും ജൂബി ഹെൽത്തിയായിരിക്കാനും 🤲🤲🤲

  • @habishajid2763
    @habishajid2763 Год назад +2

    ഇൻഷി കാക് സൂറത്തു വെള്ളത്തിൽ മതിരിച് കൊടുക് 3വട്ടം വേദന ക്ഷമിക്കും സുഖപ്രസവം ഉണ്ടാവും 👍

  • @kairuneesakitchen
    @kairuneesakitchen Год назад +34

    പെട്ടെന്ന് സുഖപ്രസവമായി ഉമ്മയും കുഞ്ഞു ആരോഗ്യത്തോടെ ഇരിക്കട്ടെ🤲🤲🤲

  • @usmanusu5047
    @usmanusu5047 Год назад +97

    എല്ലാം റാഹത്താകട്ടെ
    ദീർഘായുസ്സും ആരോഗ്യവും ആഫിയത്തുള്ള ഒരു കുഞ്ഞിനെ ജന്മം കൊടുക്കാൻ കഴിയട്ടെ

  • @rasheedhareshi9776
    @rasheedhareshi9776 Год назад +10

    Allahu yellam rahathilakatte
    Sugaprasavamavatte🤲

  • @hajarahajara6609
    @hajarahajara6609 Год назад +3

    എല്ലാം രഹത്താക്കി തരട്ടെ പടച്ചോൻ കുട്ടിക്കും ഉമ്മകും പടച്ചോന്റെ അനുഗ്രഹം ഉണ്ടാകും ദുആ ഉണ്ടാകും

  • @muhammadzahanfidhu9936
    @muhammadzahanfidhu9936 Год назад +54

    വെയിറ്റിംഗ് ആയിരുന്നു ജുബിയുടെ വിശേഷം അറിയാൻ. പേടിക്കേണ്ട jubi ഇന്ഷാ അല്ലാഹ് ഒക്കെ റാഹത്താവട്ടെ ❤

  • @user-xx3bj4zl9s
    @user-xx3bj4zl9s Год назад +6

    In sha Allah nalaoru vavane thann anugrhiktte aameen 🥰

  • @FazaluRahmanm5409
    @FazaluRahmanm5409 Год назад +6

    അള്ളാഹു എല്ലാം rahathjlakatte🤲🏻🤲🏻🤲🏻

  • @rukkusadikrukkusadik5965
    @rukkusadikrukkusadik5965 Год назад +31

    ഈ സമയത്ത് എല്ലാവരുടെ ദുആ ഉണ്ടല്ലോ, അൽഹംദുലില്ലാഹ്,എല്ലാം റാഹത്തിൽ ആകട്ടെ, aameen

  • @ssvlog312
    @ssvlog312 Год назад +53

    ദീർഘായുസും ആരോഗ്യവും ആഫിയത്തുള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയട്ടെ ആമീൻ 🤲🏻🤲🏻വിഷമിക്കണ്ട പടച്ചോൻ കാത്തോളും 🤲🏻🤲🏻

  • @AneeshAniya
    @AneeshAniya Год назад +8

    Okke റാഹത്താവട്ടെ ❤❤ദുആയിൽ ulpedthaaa

  • @fathimathsahla9314
    @fathimathsahla9314 Год назад +62

    എല്ലാം റാഹത്താവട്ടെ 🤲🤲

  • @sabithanishar2018
    @sabithanishar2018 Год назад +3

    Sthiram kanu Nathan.Padachavan kaakkatte.Aameen.kutty neyum ummaneyum santhoshathil njagalkk kaananam😊

  • @nanaslifestyle
    @nanaslifestyle Год назад +5

    എൻ്റെ date july 4 thanne yaan .. nale pokunu inshallah .C സെക്ഷൻ ആണ് എല്ലാവരും dua ചെയ്യണേ

  • @rafeedapu3316
    @rafeedapu3316 Год назад +2

    Innale vedieo kandath muthal next vedieo waiting aayirunnu delivery aayo enn ariyan

  • @fouziyamattil3777
    @fouziyamattil3777 Год назад +3

    ജൂബിതക്ക്.. എല്ലാം രഹത്താക്കിതരട്ടെ. ഹുസ്നക്കുട്ടി ❤

  • @shereenashere4114
    @shereenashere4114 Год назад +11

    Baby girl insha allah🥰

  • @ayishamuthalib4993
    @ayishamuthalib4993 Год назад +6

    സുഖപ്രസവം ആകട്ടെ ❤❤❤🥰

  • @suhailt4588
    @suhailt4588 Год назад +1

    ടെൻഷൻ വേണ്ട
    റബ്ബേ നീ റാഹത്തിലാക്കണേ നാഥാ

  • @faisalkmfaisal8313
    @faisalkmfaisal8313 Год назад +3

    Jubik സുഖ പ്രസവം നടക്കട്ടെ ആമീൻ

  • @rafeekrafeek2635
    @rafeekrafeek2635 Год назад +2

    Inshallh swalihathaya kuttiye allah taratte❤️

  • @amanudheenamanudheen5144
    @amanudheenamanudheen5144 Год назад +9

    പെട്ടെന്ന് അള്ളാഹു സുഖ പ്രസവം നൽകട്ടെ ആമീൻ 🤲🤲🤲🤲🤲

  • @shamnagafoor2291
    @shamnagafoor2291 Год назад +2

    Duaa cheyyunnundu.jubi thathakk normal delivery aakatte

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei Год назад +51

    ഞങ്ങളുടെ ദുഹയിൽ ഉണ്ട് jubi ടെൻഷൻ വേണ്ട നല്ലയൊരു കുഞ്ഞു വാവ ne നൽകട്ടെ 🤲

  • @_Fathima_Sana
    @_Fathima_Sana Год назад +1

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ പ്രസവം എളുപ്പമാക്കി കൊടുക്കട്ടെ🤲🏻നല്ലൊരു കുഞ്ഞിനെ പടച്ചോൻ നൽകട്ടെ ആമീൻ യാ റബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @hijahadihijahadi2967
    @hijahadihijahadi2967 Год назад +4

    സുഖ പ്രസവം aavate🤲🤲

  • @shareefthuvakkad5867
    @shareefthuvakkad5867 Год назад +2

    ജുമ്പി ക്ക് ഒരു പെൺകുഞ്ഞ് ആയിരിക്കും സുഖപ്രസവം ആകട്ടെ
    കുഞ്ഞ് നല്ല ആരോഗ്യമുള്ള കുഞ്ഞ് ആവട്ടെ
    ആമീൻ

  • @misiriyamisiry1029
    @misiriyamisiry1029 Год назад +5

    വൈറ്റിംഗ് ആയിരുന്നു. ജുബിയിടെ വിശേഷം അറിയാൻ

  • @rasalsiddik2155
    @rasalsiddik2155 Год назад +2

    Oru budhimutum ellade presavam allahu eluppamaakkitharateee aameen... aarogyavum aafiyathumulla dheergayussum ulla kunjine rabb tharatee aameen yaa rabhal aalameen 🤲

  • @KANNURKitchen
    @KANNURKitchen Год назад +24

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ അല്ലാഹു എല്ലാം എളുപ്പമാക്കി തരട്ടെ ❤️

  • @user-rb6oy7um6l
    @user-rb6oy7um6l Год назад +2

    കാണുബോൾ പാവം തോന്നുന്നു പടച്ചോൻ സുഖപ്രസവം ആക്കികൊടുക്കട്ടെ

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 Год назад +27

    നല്ലൊരു കുഞ്ഞാവ ഉണ്ടാവട്ടെ 🙏🏻🙏🏻

    • @junujasmin426
      @junujasmin426 Год назад

      അല്ലാഹുവെ ജുബി ഇത്തെ ടെ പ്രസവം എളുപ്പമാക്കി കൊടുക്കണോ allah 🥰🥰🥰

    • @jubibazivlogs
      @jubibazivlogs  Год назад +1

      aameen

  • @hajarahaju1178
    @hajarahaju1178 Год назад +2

    എല്ലാം റാഹത്തിലാക്കട്ടെ. ദുഅഃ ചെയ്യാം ട്ടോ

  • @misiriyadeli8411
    @misiriyadeli8411 Год назад +4

    സുഖപ്രസവം ആവട്ടെ ആമീൻ

  • @soukathkallingal9242
    @soukathkallingal9242 Год назад +1

    ജൂബിക് ആരോഗ്യം ഉള്ള കുഞ്ഞുനെ റബ്ബ് കൊടുക്കടെ 🤲🤲🤲🤲ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 🤲🤲🤲baby വെയ്റ്റിങ് 😍😍😍

  • @fidham2080
    @fidham2080 Год назад +23

    Cute 🥰 baby boyy insha allah 🥰🥰😘😘💝♥️😘😘😘

  • @lubabaparveen8815
    @lubabaparveen8815 Год назад +1

    🤲🏻Allahu ethreyum pettenn rahathakkitharatte. Aameen

  • @shahalasherinp7826
    @shahalasherinp7826 Год назад +14

    സുഖപ്രസവം ആകട്ടെ ❤️

  • @arsheenaarsheena4979
    @arsheenaarsheena4979 Год назад +2

    Jubik painundooo elllam allahu hairakkitharatte

  • @hadees4893
    @hadees4893 Год назад +26

    ഇന്ഷാ allah സുഖ പ്രസവം ആവട്ടെ 🥰🥰 ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പടച്ചോൻ തരട്ടെ 🤲🤲🤲

  • @thasnamaharoofthasnamaharoof
    @thasnamaharoofthasnamaharoof Год назад +1

    Jubik girl Ann
    . Enik urappannn❤❤❤

  • @Fidh-
    @Fidh- Год назад +5

    Ellam rahathakattee insha allah may allah bless ur family with a healthy baby❤️

  • @ruslinarusli4839
    @ruslinarusli4839 Год назад +1

    Happy news pratheekshich inn muzhuvan notification nokkayirunnu

  • @azilumiis3605
    @azilumiis3605 Год назад +3

    Masha allah രാവിലെ avumbozek prasavikkum🥰

  • @haseenajaleel3012
    @haseenajaleel3012 Год назад +1

    എല്ലാം റാഹത്തായി നടക്കട്ടെ പ്രാർത്ഥിക്കാം jubi

  • @Nihad_1257
    @Nihad_1257 Год назад +3

    എന്തായി പ്രസവിച്ചോ സുഖ പ്രസവം ആവട്ടെ 🤲🤲🤲🤲

  • @abidanizaar6396
    @abidanizaar6396 Год назад +2

    Jubi tension adikkanda ellam khairilakatte🤲🤲😘

  • @thasnisalam7711
    @thasnisalam7711 Год назад +3

    Baby boyy inshallah 🤲face kandapo thonniyathaane.nth vava anelum sukaayi varatte aameen

  • @sabirak1301
    @sabirak1301 Год назад +1

    Allaahu yelupathil suga prasavam nalgatte,,,,,,,,aameen

  • @sharonallu1557
    @sharonallu1557 Год назад +4

    Sugapresavam aavate🤲

  • @sulaikhahussain9109
    @sulaikhahussain9109 Год назад +1

    Maxy super evedenn vagiyad

  • @MislaMislu
    @MislaMislu Год назад +17

    നല്ല കുഞ്ഞുവാവ വരട്ടെ ആമീൻ പേടിക്കേണ്ട ജുബി ഇമ്മച്ചി ..യെ...

  • @inusworld5358
    @inusworld5358 Год назад +1

    Videokk veandi katta waiting aayirunnu vivaram ariyan.. Oru kuzhappavum illathe sugaprasavamavatteee🤲🤲🤲

  • @ShaheerNani_shaheer
    @ShaheerNani_shaheer Год назад +4

    Njan inn eathra vattam ningalude Instagram story nokkune jubi prasavicho eannariyam vendi😁

  • @babuashrafthasli8121
    @babuashrafthasli8121 Год назад +1

    പേടിക്കണ്ട.. റബ്ബ് പ്രസവം എളുപ്പമാക്കിത്തരട്ടെ... ആമീൻ

  • @lifeofjourney7947
    @lifeofjourney7947 Год назад +6

    അല്ലാഹുവേ 🤲🤲🤲എല്ലാം ഹൈർ ആവട്ടെ 🤲ഒരുപാട് ഇഷ്ടം ആണ് jubi 🥰പെട്ടെന്ന് തന്നെ എളുപ്പം ആവട്ടെ ഡെലിവറി....കട്ട വെയ്റ്റിംഗ് 🤪കുഞ്ഞുസിന് വേണ്ടി 😘😘😘

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 Год назад +1

    Ellam rahathakattey.

  • @sameenajaisal6605
    @sameenajaisal6605 Год назад +3

    Waiting for new member😍

  • @yoosufmuhsina5082
    @yoosufmuhsina5082 Год назад

    Allam rahathakatte🤲🏻bazikakka jubik painapple juice vagi kodkk edakkidak kudippik

  • @suhailac5935
    @suhailac5935 Год назад +11

    എല്ലാം റാഹത്തിൽ ആവട്ടെ 🤲🤲🤲

  • @fayisamansoor1439
    @fayisamansoor1439 Год назад +2

    Ellam pettenn rahathasyi kazhiyatte aameen

  • @mohammadafsal6814
    @mohammadafsal6814 Год назад +4

    ജുബി മുഖംകാണു പ്പോൾ നല്ല വേദനയുണ്ടല്ലോ

  • @sabisainu5
    @sabisainu5 Год назад +2

    Inshah allah oru penkunjine kittatte Aameen

  • @nashanash3748
    @nashanash3748 Год назад +4

    Sugaprasavam nalgane🤲

  • @fathimafathima2586
    @fathimafathima2586 Год назад +1

    Nalla arokyam ulla kunjine rabb tharatte iththaak
    Ithaaneyum ikkakaneyum ink oru paad ishttam an tto❤️

  • @jaseeljaseeljasi707
    @jaseeljaseeljasi707 Год назад +9

    സുഖപ്രസവമാകട്ടെ 🤲ആരോഗ്യവുമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കട്ടെ 🤲🤲🤲🤲

  • @shahinashoukath7253
    @shahinashoukath7253 Год назад +1

    അള്ളാഹു ഹയ്റാകി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ ജുബി ആയതുൽ കുറിശി ചൊല്ലി കൊണ്ട് ദുഹ ചെയ്തോളിം ഇൻഷാ അളളാ ,🤲🕋🤲

  • @shafnasherin9801
    @shafnasherin9801 Год назад +10

    എനിക്ക് ഒരുപാട് തവണ pv ചെയ്തിട്ടുണ്ട് വേദന വരാൻ
    .പ്രസവത്തെക്കാൾ വേദന അതിനാന്ന് തോന്നും 😢.ജുബിതാക്ക് അങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ 🤲🏻

  • @sajuridhu
    @sajuridhu Год назад +1

    Jubik normal delivery aavatte aameen padachon hair aaki theratte aameen ❤

  • @nadiyanajinashva8964
    @nadiyanajinashva8964 Год назад +1

    Kalangamillatha manasinte udamakalaan randuperum Padachon eluppamaakkitharum in shau Allah...

  • @ramshidama980
    @ramshidama980 Год назад +3

    ജൂബിക്ക് സുഖപ്രസവം ആവട്ടെ തീർഗായുസ്സും ആഫിയത്തും ആരോഗ്യവും ഉള്ള കുഞ്ഞിന് ജന്മം നൽകാൻ കഴിയട്ടെ ഞങ്ങൾ തുആ cheyyum❤️

  • @shafishasshafishas2950
    @shafishasshafishas2950 Год назад +1

    Ellam hyrakkattae jubi kutty

  • @nisusinu4837
    @nisusinu4837 Год назад +3

    ജൂബിയെ yellam rahathavate 🤲

  • @faseelaliya3408
    @faseelaliya3408 Год назад

    Allhu....ayusum arogyavum...ulla nalla oru kunjane tharate....Ameen🤲

  • @sanaah.
    @sanaah. Год назад +3

    Jubiiii karayalle❤

  • @SulfathSulfath-sr1fh
    @SulfathSulfath-sr1fh Год назад +2

    Baby Girl inshaallah....ethrayum pettann sugaprasavam aavatte❤

    • @jubibazivlogs
      @jubibazivlogs  Год назад

      Aameen

    • @SulfathSulfath-sr1fh
      @SulfathSulfath-sr1fh Год назад

      Inshiqaq surath ezhuthi kazhuthil kettikodukku ...oru paad gunam cheyyunna surath aan... waiting aan prasavichath ariyan vendi😊

  • @mujeebmuje106
    @mujeebmuje106 Год назад +4

    ഒരു ബുദ്ധിമുട്ട് കൂടാതെ നല്ലരു കുഞ്ഞിന് ജന്മം നൽകാൻ ജൂബിക് കഴിയട്ടെ 🤲🏻🤲🏻🤲🏻പേടിക്കണ്ട ട്ടോ jubi

  • @hanan1571
    @hanan1571 Год назад +1

    ഒരു ബുദ്ധി മുട്ടും കൂടാതെ പ്രസ വം നടക്കട്ടെ പ്രാർത്ഥികാം Aameen ❤kuti boyAayirikum ഇൻശാഅല്ലഹ്

  • @shanrash7231
    @shanrash7231 Год назад +4

    Jubi didi 🥰suga pressava avatte enn 🤲🤲

  • @noufnv616
    @noufnv616 Год назад +1

    Hai
    Walking
    Butterfly exercise
    Squat exercise helps to delivery become easy...
    It's saying from my experience...
    Our dua always with you
    Be cool...
    Tension venda tto...
    Bp koodum...
    Happy aayirikkooo

  • @aishumol4279
    @aishumol4279 Год назад +19

    ജൂബി ക്ക് സുഖം പ്രസവം ആകട്ടെ.. ദുആ ചെയ്യാം. ട്ടോ ടെൻഷൻ വെണ്ട ന്യൂ മെമ്പർ നെ കാണാൻ വെയ്റ്റിംഗ് ആണ് ❤

  • @kamarumusthafa2275
    @kamarumusthafa2275 Год назад +1

    സുഖപ്രസവം ആകട്ടെ ദുആചെയ്യാം ഇൻശാഅല്ലാഹ്‌

  • @jaseelakp5636
    @jaseelakp5636 Год назад +4

    എന്റെ മോളും നല്ല waitingilaan ആമീൻ നല്ല കുഞ്ഞിനെ tharattey🤲🤲

  • @sainu1175
    @sainu1175 Год назад +1

    Allah allam rahattakki taratthy
    Dua chayyunnud

  • @shanupoomol3227
    @shanupoomol3227 Год назад +27

    ബേബിക്ക് വേണ്ടി കട്ട വെയറ്റിങ്ങ് 🤲🤲🤲എല്ലാം പെട്ടന്ന് ശിഫ യാകട്ടെ

  • @hassanvpvphassan1289
    @hassanvpvphassan1289 Год назад

    Allahu barkkath cheyyate masha alla suga prasavam nalgate

  • @muhsiparappanangadi8571
    @muhsiparappanangadi8571 Год назад +3

    Jubi thath ടെൻഷൻ അടിക്കട അല്ലഹു റാഹത് ആകട്ടെ 🤲🤲🤲🥰

  • @ajwaamjad4786
    @ajwaamjad4786 Год назад +1

    പ്രസവം കഴിഞ്ഞാൽ ഉടനെ ലൈവിൽ പറയണം കാത്തിരിക്കുന്നു മഞ്ചേരിയിൽ നിന്ന് 🥰🥰🥰🥰 പ്രാർത്ഥിക്കാം

  • @shahanarashid1583
    @shahanarashid1583 Год назад +14

    ജൂബിന്റെ മുഖത്തു നല്ലം ടെൻഷൻ കാണുന്നുണ്ട്. പേടിയുണ്ടാകുംലെ. സാരല്ല. എത്ര വേദന സഹിച്ചാലും കുട്ടീന്റെ മുഖം കാണുമ്പോ ഒരു സന്തോഷം ണ്ടാവും ജീവിതത്തിൽ തന്നെ കിട്ടിയതിൽ ഏറ്റവും വല്ല്യ santhosham❤️

  • @user-qf9be8ni5t
    @user-qf9be8ni5t Год назад +1

    ഒന്നും ഇല്ലാതെ സുഖമായി പ്രസവിച്ചു എന്ന് കേൽക്കട്ടെ ആമീൻ

  • @farhanamujeeb7514
    @farhanamujeeb7514 Год назад +7

    Njn video k wait ചെയ്ത് ഇരിക്കയായിരുന്നു.. എന്തായി എന്ന് അറിയാൻ.. jubitha k pain vannu തുടങ്ങി എന്ന് കേട്ടപ്പോ തുടങ്ങിയതാ ഒരു tension.. jubithade date കഴിഞ്ഞ് 6 days കഴിഞ്ഞിട്ടാ ente date... അപ്പൊ എന്തായി എങ്ങനെയാ എന്നൊക്കെ അറിയാഞ്ഞിട്ട് ഒരു സമാധാനം ഇല്ലായിരുന്നു... insha allah nalla rahathayi തന്നെ prasavam nadakkatte... jubitha kum baby kum oru kuzhappavum illathe okke rahathavateee.. Aameen🤲...

  • @Fidutttttty2718
    @Fidutttttty2718 Год назад

    Allah jubik allah suga prasavam kodukane allah nalle cute babyne kodukatte

  • @mumthaskp9847
    @mumthaskp9847 Год назад +7

    മാഷാ അള്ളാ എത്രയും പെട്ടെന്ന് ഒരു കുഞ്ഞുവാവനെ കൊണ്ട് ജൂബി വരട്ടെ എന്നോടാണ് നമ്മളെല്ലാവരും

  • @shanishammu8751
    @shanishammu8751 Год назад +1

    ഇൻശാ അല്ലഹ്.... എല്ലാം പെട്ടന്ന് റാഹത്തവട്ടെ

  • @_adnx_n_
    @_adnx_n_ Год назад +3

    ജുബി ബസി സുഖമല്ലേ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ജുബിക്ക് എന്തായി എന്ന് അറിയാതെ ഭയങ്കര ടെൻഷൻ എല്ലാം ശരിയാകും മോളെ ടെൻഷൻ അടിക്കേണ്ട സന്തോഷത്തോടെ ഇരിക്കൂ നല്ല ഒരു മോളെ അള്ളാഹു നിങ്ങൾക്ക് നൽകട്ടെ എത്ര പെട്ടെന്ന് അള്ളാഹു എല്ലാം ഹയറിൽ ആക്കു മാറാകട്ടെ ആമീൻ 🥰🥰

    • @jubibazivlogs
      @jubibazivlogs  Год назад

      aameen

    • @raishathraisha2914
      @raishathraisha2914 Год назад

      സുഖപ്രസവം. ആകട്ടെ. 🤲🤲ദുഹാ. ചെയ്യാൻ. നമുക്ക്

  • @shahidashahida6327
    @shahidashahida6327 Год назад +1

    എല്ലാം രഹത്തവട്ടെ 🤲🤲🤲ബേബി boy

  • @RFamilyCookings6
    @RFamilyCookings6 Год назад +4

    PV ന്ന് പറയുമ്പോൾ പേടിയാവുന്നു.... എന്റെ delivery time ഓർമ വരുന്നു.... എല്ലാം റാഹത്താക്കിതരട്ടെ 🤲🤲