🏥ആശുപത്രിയിൽ ബേബിക്ക് കിട്ടിയ ഗിഫ്റ്റുകൾ🥰🎁💝

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 290

  • @raseenashaji8704
    @raseenashaji8704 Год назад +349

    ഒരു ജാടയും ഇല്ലാതെ ബേബിനെ ഞങ്ങൾക്ക് കാണിച്ചു തന്ന നിങ്ങൾക്ക് ഹൃദയംനിറഞ്ഞ നന്ദി 😍🥰😘

  • @sajinarafeeq5820
    @sajinarafeeq5820 Год назад +23

    ഉപ്പയുടെയും ഉപ്പപ്പയുടെയും ആഗ്രഹപ്രകാരം പെൺകുഞ്ഞ് ആണല്ലോ ജനിച്ചിരിക്കുന്നത് മാഷാ അള്ളാ

  • @filusimplehappiness
    @filusimplehappiness Год назад +91

    പപ്പയുടെ സന്തോഷം മാഷാഹ് അല്ലാഹ്.......ബേബിനെ എടുത്തു ഇരിക്കുനത് കാണുമ്പോ 💓💓💓

  • @kvharisharis2074
    @kvharisharis2074 Год назад +17

    പപ്പ കുഞ്ഞിനെ കയ്യിൽ നിന്ന് വെക്കുന്നില്ലല്ലോ... കണ്ടപ്പോ ഒരുപാട് സന്തോഷം.. പപ്പ പൊളിയാണ്

  • @muhsinashafeeq1269
    @muhsinashafeeq1269 Год назад +19

    മാഷാ അല്ലാഹ്. ജൂബി.ഉപ്പൂപ്പ. എപ്പോഴും. കൂടെ. ഉണ്ടല്ലോ. എന്നും. അല്ലാഹു. സന്തോഷം. തരട്ടെ 🤲🏻🤲🏻🤲🏻

  • @mumthasabdulgafoor8207
    @mumthasabdulgafoor8207 Год назад +26

    മോൾ ഉപ്പുപ്പനെ പോലെ ഉപ്പുപ്പന്റെ സന്തോഷം നല്ല ഉപ്പ 🥰🥰🥰

  • @sidheequep4201
    @sidheequep4201 Год назад +4

    നല്ല പപ്പ കുട്ടി നെ പൊന്നു പൊലെ നോക്കുന്നു
    എന്നും ഇങ്ങനെ ആവട്ടെ

  • @afirarasheed6122
    @afirarasheed6122 Год назад +83

    മാഷാ അള്ളാ മാഷാ അള്ളാ😍😍😍😍😍 പൊന്നുമോൾക്ക് ആഫിയത്തുള്ള ദീർഘായുസ്സും ആരോഗ്യം അല്ലാഹു നൽകട്ടെ❤❤❤

  • @ShabnaS-yr2rh
    @ShabnaS-yr2rh Год назад +12

    Mashaalh ഒരു പാട് സന്തോഷം ആണ് ഇങ്ങനെ എല്ലാവരും എന്നും സന്തോഷത്തോടെ മുന്നോട്ട് ഉള്ള ജീവിതിൽ നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @AjwaThaslu
    @AjwaThaslu Год назад +12

    എല്ലാം നന്നായിട്ടുണ്ട്🥰🥰.മാഷാഅല്ലാഹ്‌
    നിങ്ങളുടെ പരസ്പര സ്നേഹം 🥰 എന്നും നിലനിൽക്കട്ടെ. ആമീൻ🤲

  • @Rahmathunisa-xo1fq
    @Rahmathunisa-xo1fq Год назад +21

    ആരോഗ്യം ആഫിയത്ത് ദീർഘ യൂസ് അള്ളാഹു പ്രാധാനം ചെയ്യട്ടെ

  • @travelshots1234
    @travelshots1234 Год назад +44

    Pappak kunjinte thaaze vekkunilalo
    ..mashallah...cute pappa.and family..🥰🥰🥰

  • @mineeshakp2597
    @mineeshakp2597 Год назад +1

    ജൂബിയുടെ ഈ സന്തോഷം എന്നു ഉണ്ടാവേടെ ദുഹാ ചെയാം 🤝🤝

  • @kakkuvegitabile-xe8vn
    @kakkuvegitabile-xe8vn Год назад

    അടിപൊളി വ്ലോഗ് എല്ലാവരെയും ഇഷ്ടം ആണ് ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് ചിലവ് വേണം

  • @farisa2239
    @farisa2239 Год назад +22

    Uppuppante sneham kanunbo orupad santhosham thonni Masha Allah. Allahu arogyathode ulla dheergayuss nalkatte aameeen

  • @FathimaNiya-n1j
    @FathimaNiya-n1j Год назад +1

    0:40 Pappa ❤❤❤❤❤❤

  • @najeebnajeeb3753
    @najeebnajeeb3753 Год назад +29

    മാഷാഅല്ലാഹ്‌ ❤️❤️❤️❤️ഉപ്പുപ്പാന്റെ പൊന്നുമോൾ ❤️❤️❤️❤️❤️

  • @ab_dua_ay
    @ab_dua_ay Год назад +7

    Jubiye pole Chundhari mol 🥰masha Allah 😌😘😘😘😘

  • @shyamackfiretech9648
    @shyamackfiretech9648 Год назад +4

    Pappa suuper. Father ആയാൽ ഇങ്ങനെ ആയിരിക്കണം

  • @HaduAamisvlog2450
    @HaduAamisvlog2450 Год назад +12

    Mashaallah 🥰🥰🥰🥰👍🏻👍🏻👍🏻👍🏻
    ഞാൻ ഒരു ഗർഭിണി യാണ് 7month എനിക്കു വേണ്ടിയും പ്രാർത്ഥിക്കണം 🤝🤝🤝

  • @bojimoncy9869
    @bojimoncy9869 Год назад +53

    Jubi's father in law is so lovable and friendly.i think papa is the backbone of this family.Really appreciated.God bless you each and every one in this family.

  • @suvarnaprakash4435
    @suvarnaprakash4435 Год назад +2

    വാവ അവളുടെ ഉപ്പയെ പോലെത്തന്നെ ഉണ്ട് കാണാൻ 🥰🥰🥰🥰🥰🥰w

  • @mufeedhasherin9530
    @mufeedhasherin9530 Год назад

    MashaAllah
    പപ്പകൂട്ടിന് കൈയിൽ വെച്ചോണ്ടേരിക്കുന്നുണ്ട് മാഷാഅല്ലാഹ്‌

  • @shahansharibi7325
    @shahansharibi7325 Год назад +2

    Ee ziva enna pre ente baby k idan karuthiyath ayirunnu but Malayalathil eyuthumpol ശിവ enna veruka pinne ithokke oro prerance nte isttanm ann igal onn alochichid kuttik per itta mathi tto

  • @ishaworld2620
    @ishaworld2620 Год назад +20

    Vappachi ishtam good family 🥰

  • @madhunair4884
    @madhunair4884 Год назад +5

    Pappayum Kochu molum😘😍🥰🎊🎉🎈🎈🎈🎈🎈🎈

  • @nasla362
    @nasla362 Год назад +10

    Jubi kuduthal samsarikanda ,kurach rast adukunnath nallathaney❤

  • @mammaskids4810
    @mammaskids4810 Год назад +3

    Family adipoliyan. Ithuvere ingane nalloru family kandittilla. Pappa super👍🏻

  • @hajarasaleem6010
    @hajarasaleem6010 Год назад

    Mashaallha ellam rahathayi kayinjule❤ella videosum kanarund enik orupad ishtam ulla family an nigaludeth😘pinne oru karym chodikkunnond onnum thonalle farzutha entha hsptlil babine kanan varanth? Ellavrum vannlo ipo nigalde videoyil avle kanarilla entha prblm?

  • @seenakadar4432
    @seenakadar4432 Год назад +1

    Jubitha basikka video ഒന്നും ഇല്ലാലോ🥰

  • @nafeesamuhammed4550
    @nafeesamuhammed4550 Год назад +2

    ജുബിമോളെ ഇങ്ങനെ കൂടുതൽ ഇരിക്കല്ലെ
    നാൻ ബീച് ന്ന് ക്കണ്ട ഇത്തയാണ് നിന്റെ വീട് അറയൂല കൂ ഞാവനെക്കാണാൻ വരണം

  • @shabnaskitchenvlogs1266
    @shabnaskitchenvlogs1266 Год назад +1

    MashaaAllah ❤really love ur family daily wait cheyum ningade videos kanan

  • @SaleemSaleem-oc4ko
    @SaleemSaleem-oc4ko Год назад

    മാഷാ അള്ളാഹ് ആരും ഇതുപോലെ ബേബിയെ കാണിക്കില്ല ബേബിയെ സൂം ചെയ്ത് കാണിക്കുന്നുണ്ട് നിങ്ങൾ കണ്ണ് തട്ടാതിരിക്കട്ടെ🤲🏻

  • @Sajuridhu
    @Sajuridhu Год назад +5

    Masha allh jubyde face cutt aanenn thonnu molk 😊❤

  • @shaana6365
    @shaana6365 Год назад

    Hospitalil enthoke avashyam vannu? White cloths chodhichirunno? Babyk pambers aano use cheyunnath? Ath avar tharunbundo?

  • @naseefanasi4047
    @naseefanasi4047 Год назад

    Maasha Allah nalla dresughal eniyum idhpole dresukal kittiyal kaanich tharanamtta enik eedh kuttighalde aayalum kuttighalde dresoke kaanunnadh nallashttan prathyeghich penkuttighalde dres ethra kandalum madhiyaavilla eniyum kaanikanamtto ❤❤❤

  • @FathimariyaRiya
    @FathimariyaRiya Год назад +2

    Masha Allah പപ്പ യുടെ കട്ട് ഉണ്ട് 😍😍😍

  • @shahilak3178
    @shahilak3178 Год назад +1

    ഇങ്ങനെ ചെടി എനിക്കും കിടീട്ടുണ്ട് ചെറി തന്നെയാ എനിക്കും കിട്ടിയത് .ഇപ്പോ 2 year kazhinju .ente 3rd dlvryum avdethanneyan .insha allah

  • @fathimaaslam5364
    @fathimaaslam5364 Год назад +10

    anikk 2 boys aan girl baby dress kanumbol poothi aavvn😍

  • @shadiyasirajcv9046
    @shadiyasirajcv9046 Год назад

    Cake cut short veido??

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 Год назад +1

    Jubi inshayip ann upayokikunath nallath njan entha deliver time ethann vayar chadilla urapp 3 deliver kayinju 3 upayokikunath

  • @Saada-pz7tm
    @Saada-pz7tm Год назад +3

    Babiyude name ziba, zifa,ziva ithil eth names aanu babik ullath

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 Год назад +8

    കുഞ്ഞുമോൾക്ക് cotton പിന്നിൽ കെട്ടുന്ന type ഉടുപ്പുകൾ ഇട്ടതിനു ശേഷം അതിനു മുകളിൽ വേറെ ഡ്രസ്സ്‌ ഇടുക കാരണം rashes വരാൻ സാധ്യത ഉണ്ട്.. ഒരു മൂന്ന് മാസം വരെ പെറ്റിക്കോട്ട് ഇടുന്നത് പോലെ cotton ഡ്രസ്സ്‌ use ചെയ്യണം. വിർജിൻ oil നല്ലതാണ്

  • @noorishafathima1833
    @noorishafathima1833 Год назад

    Masha Allah yallayipoyum ethu pole sandhoshathilaketty

  • @sejybashy
    @sejybashy Год назад +2

    Delivery kazhnj vavaye kitya appo thannne face njnglk kanich thanna ninglk big salute❤️mol jubi thannne😘

  • @rishanashan4240
    @rishanashan4240 Год назад

    Powlich sebamed nalath molk ath use akkiyko

  • @faihanusworld.
    @faihanusworld. Год назад +1

    Pappa ഭയകര സന്ദോഷത്തിലാണ്

  • @physcology355
    @physcology355 Год назад

    Pappayudea swantham kutti kurumbii.

  • @rinsiyakamar5399
    @rinsiyakamar5399 Год назад +10

    Masha allah. Adipolli family 😘

  • @civabeevi8683
    @civabeevi8683 Год назад +7

    Masha Allah
    Allahu allavarkum aafiyatthulla dheergayusse nalki anugrahikkette. Aameen aameen yarabbal aalameen

  • @SalimTasmiya
    @SalimTasmiya Год назад +4

    Santhosham aai masha allah ennum ellarum ingane thanne snehathode santhosha those nilkkan allahu thoufik nalgatte

  • @rabiavt5814
    @rabiavt5814 Год назад +1

    ഡെലിവറി സ്റ്റോറി പറയണം ജൂബി

  • @faseelabather6016
    @faseelabather6016 Год назад +8

    Masha allah cute baby ❤❤❤

  • @fareedafari2289
    @fareedafari2289 Год назад

    Ziva name meaning parayumo pls...

  • @siddeekmocheri2639
    @siddeekmocheri2639 Год назад

    Masha allah pappak mammakum nammalk allavrkumdergausm arogam nalgane nadhaaa
    Masha allah

  • @AnasAnas-gg5ii
    @AnasAnas-gg5ii Год назад +2

    Nalla pappayann Masha Allah

  • @fousiyamuhammed8730
    @fousiyamuhammed8730 Год назад

    Masha allah eth hospital aanu

  • @rafnasaleemc1451
    @rafnasaleemc1451 Год назад

    Hi അ ഗംഗാരു ബാഗ് എവിടുന്നാ വാങ്ങിയത് പ്ളീസ് റിപ്ലേ

  • @ramsheenak4791
    @ramsheenak4791 Год назад +2

    ഏതാണ് ഹോസ്പിറ്റൽ

  • @nasararimbra9666
    @nasararimbra9666 Год назад +4

    Pappa പൊളിയാണ് 😍😍😍

  • @JubiArimbra-rp9pm
    @JubiArimbra-rp9pm Год назад

    Vaavayude per entha onnu parayumo

  • @MASTERGAMING-ih5ub
    @MASTERGAMING-ih5ub Год назад +1

    Masha allah ❤ jubiye pole 😍cute baby 😘aanennu thonniyavar❤

  • @shaheeravalapra8043
    @shaheeravalapra8043 Год назад +1

    ജൂബിനേം ziva ബേബിനെ കാണാനും നല്ല ബങ്ങിയുണ്ട്

  • @amishaabisha9483
    @amishaabisha9483 Год назад

    What is baby name

  • @naseerat1143
    @naseerat1143 Год назад +3

    Pappayude snehavum cayaringum kanumpol jubi bagyam ullaval💞

  • @shailanoushad5492
    @shailanoushad5492 Год назад

    Ziba. അർത്ഥം എന്താണ്

  • @minhajminhaj8195
    @minhajminhaj8195 Год назад +1

    Abi umma evideya

  • @fathimaridha6136
    @fathimaridha6136 Год назад +4

    Pappa നെ polud കുട്ടി

  • @swafnaswafna8779
    @swafnaswafna8779 Год назад +22

    പപ്പാ കുട്ടി ആണെന്ന് തോന്നുന്നു.... പാപ്പാനെ നല്ലം നോക്കുന്നുണ്ട്
    .

  • @rafnasaleemc1451
    @rafnasaleemc1451 Год назад

    ഗംഗാരു ബാഗ് എത്ര റൈറ്റ് ആയിട്ടുണ്ട് എന്നതും പറയണേ പെട്ടെന്ന് തന്നെ ആയാല്‍ നല്ലത്

  • @raaza7649
    @raaza7649 Год назад +1

    Jubiyude veed avideyanu

  • @ameent4940
    @ameent4940 Год назад +2

    Papaye oru pad ishttayi

  • @ewashareef2713
    @ewashareef2713 Год назад +1

    Nte mole name ewa ennanu❤
    Njn uppante fan anu❤

  • @shabnaskitchenvlogs1266
    @shabnaskitchenvlogs1266 Год назад +2

    Molde name ziva alle nalla cute peraan pakshe schoolil oke ethumbol roll no and ellam last aayirikum karanam z alle ath onn sradhikane ❤

  • @aishumol4279
    @aishumol4279 Год назад +20

    മാഷാ അല്ലാഹ് നിങ്ങളെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ..

  • @sulustichings
    @sulustichings Год назад

    ബേബിക് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @beevizworld6823
    @beevizworld6823 Год назад +2

    Masha allah baby🥰🥰🥰 jubi bazi😍 family ishtam❤️❤️❤️

  • @farsanasherin
    @farsanasherin Год назад +4

    Jubinte ഉമ്മ ഇല്ലേ hospitalil

  • @ZAYAN_FOOTBALL_WORLD
    @ZAYAN_FOOTBALL_WORLD Год назад +1

    Ella yutubersum deliveri nadakkunnadu vare edukkum. kunjine mathram aarkum kanikkilla kannu thattum ennokke paranju bt ningal adu thiruthi santhohayi❤

  • @janeeshajeni2684
    @janeeshajeni2684 Год назад

    Sebamed set il nthellam items vernd enn onn parayo??

  • @thusharajose5267
    @thusharajose5267 Год назад +3

    Nalla family❤❤❤ ennum ethu pole erikkatte

  • @RafeekckCk-kx3em
    @RafeekckCk-kx3em Год назад

    Bazi sugano

  • @nasiyakn4067
    @nasiyakn4067 Год назад +1

    Ziva മീൻസ്?

  • @ajinsa7428
    @ajinsa7428 Год назад +1

    Jubi❤muthy 💗നൈറ്റി മീതെ മീതെ ettal madi moly mazhayanu❤❤😄😄

  • @raseenam4464
    @raseenam4464 Год назад

    Adypoli hoshpitalane njanu endairunnu avady kazhijamasam

  • @ShaduliCk-n2n
    @ShaduliCk-n2n Год назад +5

    കുട്ടിയുടെ പേര് എന്താ പറഞ്ഞത് മനസ്സിലായില്ല

  • @legendsclub123
    @legendsclub123 Год назад

    Ziva dhoniyudy makal name👍🥰

  • @rinshihashimhashim3421
    @rinshihashimhashim3421 Год назад +1

    Uppa polyanthus Masham allahaaaa

  • @latheefmadambi8819
    @latheefmadambi8819 Год назад +2

    സിവ. Ziva good name

  • @jaferabubakerjafer1809
    @jaferabubakerjafer1809 Год назад

    പപ്പാ മാഷാ അള്ളാഹ

  • @ajnaaju752
    @ajnaaju752 Год назад +4

    Uppa valyuppa aayappo onude cheruppam aayeen🤗

  • @muhammadliyanfadi2494
    @muhammadliyanfadi2494 Год назад +1

    Ziba aano vavente name

  • @ridhurichuentertimend7527
    @ridhurichuentertimend7527 Год назад +2

    Bazi thalathirichadano ziba

  • @asmiayishamadakkal6594
    @asmiayishamadakkal6594 Год назад +5

    Masha Allah❤❤

  • @shahinasamad2610
    @shahinasamad2610 Год назад

    Kuttikalkk upayogikkan nallath sebamed aano atho himalayo.. Ariyunnavar onn reply tharu

  • @deenamol3983
    @deenamol3983 Год назад

    Hospital expense etre

  • @bindushanavas5691
    @bindushanavas5691 Год назад +5

    പപ്പാ സൂപ്പെറാ...😂

  • @ayishaibkuttys6450
    @ayishaibkuttys6450 Год назад

    Enikkum jubine kanan varanamnn und. Pakshe njan kasergod ayippoyi

  • @easycook6662
    @easycook6662 Год назад +7

    Pappa❤

  • @sanamariyam2700
    @sanamariyam2700 Год назад +8

    Masha Allah 👍🏻 baby girl jubi Masha Allah ❤️