Это видео недоступно.
Сожалеем об этом.

ബീഫ് വരട്ടിയത് പോലെ സോയ ചങ്ക്‌സ് വരട്ടി നോക്കിയിട്ടുണ്ടോ? | Soya chunks fry | Annamma chedathi

Поделиться
HTML-код
  • Опубликовано: 3 мар 2021
  • മാംസാഹാരം കഴിക്കാൻ പറ്റാത്തവർക്ക് ഇത് പോലൊരു കറി ഉണ്ടാക്കാൻ പറ്റുമെങ്കിൽ പൊളിക്കും

Комментарии • 455

  • @aydin_zaad
    @aydin_zaad 3 года назад +44

    അമ്മച്ചീ...അമ്മച്ചിയും അമ്മച്ചിയുടെ റെസിപികളും പൊളിയാ....🔥
    പിന്നെ recipe description boxil കൊടുത്താൽ വളരെ എളുപ്പമായിരുന്നു....❤

  • @palakkadan3531
    @palakkadan3531 3 года назад +58

    വീഡിയൊ കാണുന്നതിന് മുന്നേ ലൈക്കിടുന്നവരുണ്ടൊ...ഞാനങ്ങനാ കിടു അമ്മച്ചി

  • @Thejomation
    @Thejomation 3 года назад +18

    *പണ്ടു വീട്ടിൽ ഇതു ഉണ്ടാക്കിയപ്പോൾ, ഇതിന്റെ smell അടിച്ചു ചിക്കൻ ആണെന്ന് കരുതി അടുക്കളയിൽ taste ചെയ്യാൻ പോയിട്ട് nice ആയി ചമ്മി വന്നിട്ടുണ്ട്😁*

  • @rajanphilip5423
    @rajanphilip5423 3 года назад +19

    ഒത്തിരി ഇഷ്ടമായി അമ്മച്ചിയുടെയും മകന്റെയും അവതരണം.. അതിലേറെ ഇഷ്ടമാണ് ആ അമ്മയുടെയും മകന്റേയും സ്‌നേകവും ഒത്തൊരുമയും..
    വിജയങ്ങൾ നേരുന്നു...

  • @santhinair708
    @santhinair708 3 года назад +47

    എന്റെ പൊന്നമ്മച്ചി ഒന്ന് മെലിയാൻ സമ്മതിക്കുകേല അല്ലെ..... വിഭവങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം😍😍😍😍

  • @mayamenon8639
    @mayamenon8639 3 года назад +1

    Ende ammaechi njan undakar unde pakshe eppolum oru pudiya ridiyel ammaechi kanniche thannu nice idea u r great i will now prepare this manner god bless you ammaechi ❤️❤️🙏🏽🙏🏽❤️❤️🙏🏽🙏🏽❤️❤️🙏🏽

  • @SAMTEAM24
    @SAMTEAM24 3 года назад +1

    Ammachi oru sambhavam thannayaanu... Kal koduthaaalum pon aakum oru sundarikuttyaanu ❤️😘

  • @TheMakhbool
    @TheMakhbool 3 года назад +3

    Ammachikum monum ennum nammale ithpole kure kalavum kude deerkayisode snehathode paachakam padipikan kazhiyatte....i love my mother🥰

  • @ideasmaster8912
    @ideasmaster8912 3 года назад +2

    It was a usefull video anamachatati i don't not how to cook this

  • @moonlitcastle07
    @moonlitcastle07 3 года назад +5

    Hi love all ur recipes they are absolutely tasty 😋 one request can you please show how to make kadu manga achar?

  • @bennie634
    @bennie634 3 года назад +226

    Soya chunks ishtamullavar ഉണ്ടോ?✌️

    • @Suvin001
      @Suvin001 3 года назад +1

      റവ
      സമൂപ്പർ

    • @prasadpc3040
      @prasadpc3040 3 года назад +2

      Ah und

    • @ABHISHEK-xx1wc
      @ABHISHEK-xx1wc 3 года назад +1

      illa

    • @sulfikkarvs4039
      @sulfikkarvs4039 2 года назад

      Illanghill😎

    • @manaseswariv9481
      @manaseswariv9481 2 года назад

      ഞാൻ ഇതുപോലെയാണ് ഉണ്ടാക്കുന്നത്. തക്കാളി കൂടി ചേർക്കും മല്ലിയില കൂടി

  • @BelovedbakthA
    @BelovedbakthA 2 года назад +1

    ammachiyum, receipe um, makanum kidu.... adipoli...

  • @anudeepm235
    @anudeepm235 3 года назад +21

    എനിക്കറിയാം ഈ റസിപ്പി എന്റെ അമ്മ ഉണ്ടാക്കാറുണ്ട്.എനിക്ക്ഇഷ്ടമാണ്..👌👌 ഞങ്ങൾ ബീഫ് കഴിക്കാറില്ല.. ഇതാണ് ഉണ്ടാക്കുക.. കണ്ടിട്ട് കോതിയാകുന്നു.അമ്മച്ചി.....😋😋

  • @anugrahadcom8397
    @anugrahadcom8397 2 года назад +1

    Ammachi soya beef fry kollam, athinte koode thengakothum adipoli

  • @keerthisuresh615
    @keerthisuresh615 Год назад

    Inn uchakk nth side dish koottum oorth irunnappo aan soya kandath...pinne onnum nokkeela utube turannu..reciepes nokki ammachede kandappo pinne onnum nokkeela..koode thanne ang undakki nokki... adipoli aanu ammachiii❤️🤩

  • @darshanas4917
    @darshanas4917 3 года назад +3

    Njan ഇണ്ടാക്കിട്ടോ. നല്ല രുചി. Thankyou ammachi ❤❤😋

  • @whitedoves667
    @whitedoves667 3 года назад +2

    Tester and taster aayi joli undennu manassilayath ee vlogs kanda sheshamanu ...last varunna personte bagyam ...super vlog ttoooo ..

  • @prasanthmprabhakaran5139
    @prasanthmprabhakaran5139 3 года назад

    Ammachi super njan try cheythu .......

  • @gamermadboy7105
    @gamermadboy7105 3 года назад +1

    Ammachide video njnan kandittund. Very nice 😍❤❤💙💙keep going

  • @teacherinkitchen7266
    @teacherinkitchen7266 3 года назад +97

    അമ്മച്ചി സോയ നല്ല ചൂടുവെള്ളത്തിൽ അഞ്ചോ പത്തോ മിനിറ്റ് ഇട്ടുവച്ചാൽ വെന്ത് കിട്ടും മാത്രമല്ല കഴുകുമ്പോൾ പതഞ്ഞു പത ക്കൊപ്പം അഴുക്ക് പോയിക്കിട്ടും

  • @sridevi7948
    @sridevi7948 2 года назад

    Thanku. so muchhhh, supraanu kto

  • @girijakannan5608
    @girijakannan5608 3 года назад +4

    U can make lovely cutlets also after mincing it

  • @prameelanoel2529
    @prameelanoel2529 3 года назад +21

    അമ്മേ ...... ഈശോ കാത്തുസൂക്ഷിക്കട്ടെ🙏🙏

  • @manojkottarathilmanojkotta2337
    @manojkottarathilmanojkotta2337 3 года назад

    poli poliyey........😘😘😘😘😘njangalum undakki ammachikk oru special thanks🙏🙏🙏🙏🙏

  • @linnettony
    @linnettony 3 года назад +16

    Thank you ammachi for this tasty recipe. I tried it today and my whole family loved it . Thank you. I just saw shalom television promo featuring you and babu chettan. Well done !!! Looking forward to watch it.God bless !!!!

  • @saneedas2531
    @saneedas2531 3 года назад +1

    Ammachi poliya.. Ellam njn kanarund... Lve u ammachee😘

  • @vilmamariafernandez3874
    @vilmamariafernandez3874 3 года назад +15

    Looks very yummy 👍 stay blessed aamachi

  • @sarimapaulson2306
    @sarimapaulson2306 3 года назад +6

    Adipolliyee recepie... Ammachi.. Especially e noyamp kalath👏🥰

  • @life.ebysony1119
    @life.ebysony1119 3 года назад

    Sachin Paranje correctaa..nombukalath ee item evidunnelum verum.. nice ammachi

  • @shalatesamson5134
    @shalatesamson5134 3 года назад

    Babuchettenday ammay vili kelkkan othiri eshttanu

  • @aswathyspillai
    @aswathyspillai 3 года назад +13

    ഇതുപോലൊരെണ്ണം ആഗ്രഹിച്ചിരുന്നു.....സൂപ്പർ

  • @ripsyserene7916
    @ripsyserene7916 3 года назад

    Annamichi super taste, njan oronnum cheythu nokunnund, pillerkishtayi

  • @jayasreenair6781
    @jayasreenair6781 3 года назад +4

    Kollllaam...nalla oru curry..... simple and easy...😋😋👌

  • @shijiabraham4854
    @shijiabraham4854 3 года назад +3

    Super Ammachi 👍❤️

  • @agnesdenny4133
    @agnesdenny4133 3 года назад

    🐟🐟🐟🐟🐟 kazhikkatha ente husband ammichiyude kudampuliyitt Patticha meen vechu njangalkku tannu ( aal ippozhum 🐟🐟🐟 kazhikkilla) Sprrr ayirunnutta🤤🤤.... ammichiyude video nokkiya aal karikal vekkan padikkunnath Othiri santhoshayeetto. Angane valya change varuthiyathinu ammichikku 😘😘😘😘😘😘😘😘😘😘💕💕💕😍😍😍

  • @aswathyrj7894
    @aswathyrj7894 3 года назад

    Super...ammachi Puthiya kadai medichallo,athum adipoli

  • @reenavarghese8966
    @reenavarghese8966 3 года назад +51

    നോയമ്പ് കാലത്ത് പറ്റിയ കറി. ❤️❤️❤️ ഒത്തിരി ഇഷ്ടായി

  • @sarathm7505
    @sarathm7505 3 года назад +1

    Theerchayayum njan try cheythu nokkum

  • @NeethusTipsCurries
    @NeethusTipsCurries 3 года назад +1

    Annammachi adipoli recipe 👍❤️

  • @philominathomas760
    @philominathomas760 3 года назад

    Nutrela soyabean packet valare nallathanu.chicken masala cherthu varuthal super

  • @merinannajames358
    @merinannajames358 2 года назад

    Noyambu iduthu valayunna Njn .. Ammachide soya kooti choru undu.. it was really good

  • @sindhushaji1162
    @sindhushaji1162 3 года назад +1

    Ammachi njanum undakarundu supper

  • @MV-yl8lw
    @MV-yl8lw 3 года назад +1

    ഈ ഒരു വിഭവം ഞാൻ കഴിച്ചിട്ടുണ്ട്.. എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു... ഇപ്പോഴാണ് അത് എങ്ങിനെ ഉണ്ടാക്കാ മെന്നു മനസ്സിലായത്.. താങ്ക്സ്..

  • @sumishamohan7054
    @sumishamohan7054 3 года назад +1

    Ammachi.... Ishttayitto... Ithu njanundakkum...God bless you

  • @ajourneywithanilashelly
    @ajourneywithanilashelly 3 года назад

    Nalla taste aanu. Njan undakkiyundu.

  • @Leenashan
    @Leenashan 3 года назад

    കഴിഞ്ഞ ആഴ്ച സോയ വരട്ടിയത് എന്റെ ചാനലിൽ ഞാൻ ഇട്ടാരുന്നു. സോയ സൂപ്പർ ആണ് ചപ്പാത്തിക്കു നല്ലതാ. അമ്മച്ചിടെ സോയ വരട്ടിയത് നന്നായിട്ടുണ്ട് ❤

  • @Nishaphilips2021
    @Nishaphilips2021 3 года назад +8

    Ammachi super recipe .. I made it today . Too good 😍

  • @ubaidgaming2146
    @ubaidgaming2146 3 года назад +5

    3 പേരെയും വളരെ ഇഷ്ടമാണ് അമ്മച്ചി ഇന്ന് ഞാൻ try ചെയ്യും

  • @premasanil6486
    @premasanil6486 3 года назад +5

    Her cooking looks too good and yummy

  • @beenabiju6573
    @beenabiju6573 3 года назад +1

    Thanks Ammaamma

  • @akcta2045
    @akcta2045 3 года назад +14

    ബീഫ് വരട്ടിയത് കൂടെ പൊറോട്ട കൂടി ഉണ്ടെങ്കിൽ ഉഫ് ഉസാർ 😍😌💥

  • @pushpavenugopal4421
    @pushpavenugopal4421 3 года назад

    Nice,,,Amma Thank u !! Will try like this way !!

  • @sumimolabhilashupputhar7804
    @sumimolabhilashupputhar7804 2 года назад +2

    അടിപൊളി ചീനച്ചട്ടി ആണല്ലോ അമ്മച്ചി 💕💕

  • @similyjose7322
    @similyjose7322 3 года назад

    Super ammachi, super

  • @jayan166
    @jayan166 3 года назад +3

    Thank you. 🙏🙏🙏❤️🙏🙏

  • @suryalakshmi2143
    @suryalakshmi2143 3 года назад +2

    Adipoli ❤️❤️👍👍

  • @babishibu4827
    @babishibu4827 3 года назад +1

    Super ammachi 👌👌

  • @aswinsreedhar.s8131
    @aswinsreedhar.s8131 3 года назад

    Ammachi poliyatto superrr☺😊👌👌👍

  • @bindubriscoe5328
    @bindubriscoe5328 3 года назад +2

    Ammachi super as always😋😋

  • @prajurajan8318
    @prajurajan8318 3 года назад

    Ammachy soya beans varattiyathu superrrrrrrrrrrr

  • @lijokj6754
    @lijokj6754 3 года назад

    Pretthyegichhum nompe ullavarkke onne parreeshichu nokkan 👍

  • @sale2634
    @sale2634 3 года назад +5

    Ammachiyum. ബാബുച്ചേട്ടനും കൂടി ചേർന്ന് എന്തുണ്ടാക്കിയാലും അതെല്ലാം സൂപ്പറാ.❤❤❤❤❤👍

  • @BeatSanVEVO
    @BeatSanVEVO 3 года назад

    Ammachi.. Meat masala podiyude ingredients onnu paranju tharumo please ?

  • @aromalsgardeningtips
    @aromalsgardeningtips 3 года назад

    Thankyou ammachi

  • @jyothisuresh3005
    @jyothisuresh3005 3 года назад +3

    Soyachanks varattiyathu super👌👌adipoli👍😋🤩🥰❤💜❣️🌹😋😀

  • @art_n__action6784
    @art_n__action6784 3 года назад +4

    ഞങ്ങൾ അമ്മച്ചിയുടെ videos എന്നും കാണാറുണ്ട് ട്ടോ.അമ്മച്ചിയുടെ videos അടിപൊളി ആണ് ട്ടോ😍🙈🙉

  • @josephpoulose6401
    @josephpoulose6401 3 года назад

    Ammachiye...ini paneer undaakki ,ath kond oru curry vekk....pinne rasagula yum venam.

  • @mollyjose1212
    @mollyjose1212 3 года назад +1

    അമ്മച്ചി ബാബു ചേട്ടാ....സൂപ്പർ ആയിട്ടുണ്ട്

  • @gayathrydj5867
    @gayathrydj5867 3 года назад

    Ammachi cauliflower kudi paranjutharuo🥰🥰😘😘

  • @aswathyanilaswathyanil8134
    @aswathyanilaswathyanil8134 3 года назад

    Kollam super ammachin

  • @jeweljobyy
    @jeweljobyy 3 года назад +1

    ഞാൻ ഇപ്പൊ നോയമ്പ് ആയത് കൊണ്ട് വീട്ടിൽ ഇടക്ക് ഇടക്ക് ഉണ്ടക്കാർ ഉണ്ട്. സിംപിൾ ആയിട്ട് പെട്ടന്ന് ഉണ്ടാക്കും. First സോയാബീൻ വെള്ളത്തിൽ ഇട്ട് thilappikumm കുറച്ച് ഉപ്പ് കൂടി ഇടും വെള്ളത്തിൽ എന്നൽ പെട്ടണ് ഉപ്പ് പിടിക്കും അതിൽ.പിന്നെ വെള്ളം പിഴിഞ്ഞ് ചെറുതായിട്ട് അരിയും, അതിലേക്ക് കുറച്ച് മഞ്ഞൾ പൊടിയും ചിക്കൻ മസലും,മല്ലിപൊടി um പെരട്ടി vekkum. Pinne pan chudakki എണ്ണ ozichu കറിവേപ്പ് ഇല വറക്കും. അതിൽ സോയാബീൻ ഇട്ട് ഡ്രൈ ഫ്രൈ ചെയ്ത സബോള വെളുത്തുള്ളി ഇട്ട് ഫ്രൈ ചെയ്ത എടുകും. സൂപ്പർ ടെസ്റ്റ് aaa❤️

  • @appleorange3408
    @appleorange3408 2 года назад

    Amme super aayidutta

  • @viissac8160
    @viissac8160 3 года назад

    Ammachi super vedio

  • @momsdairy
    @momsdairy 3 года назад

    Ammachi super❤

  • @kl02pramodvlog28
    @kl02pramodvlog28 3 года назад +8

    അമ്മച്ചി എന്റെ ഇഷ്ടപ്പെട്ട ആഹാരമാണിത്😋😋😋😋😋

    • @RajeshSivan-sb2nh
      @RajeshSivan-sb2nh 2 месяца назад

      അധികം കഴിക്കല്ലേ... ഈസ്ട്രജൻ ലെവൽ കൂടും... Once in a week

  • @ziyanuha4530
    @ziyanuha4530 3 года назад +7

    Annamachi poli ❤️👍

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 года назад

    Super 💯👌 my favourite one 💕💕💕💕💕💕💕💕💕💕💕💕💕💕

  • @appuzeditz8078
    @appuzeditz8078 3 года назад +8

    super👌

  • @devahariharinandhana6917
    @devahariharinandhana6917 3 года назад +2

    അമ്മച്ചി അടിപൊളി....😋😋😋

  • @abhiappuzzz2036
    @abhiappuzzz2036 3 года назад +3

    അമ്മച്ചി സൂപ്പറാ!

  • @umhitseditzz
    @umhitseditzz 3 года назад +48

    Ammachi fans like 👇👇

  • @whoiss77
    @whoiss77 3 года назад +17

    സോയ വരട്ടിയത് പൊളിയാണ്
    അമ്മച്ചീ സൂപ്പറായിട്ടുണ്ട് പൊളി

    • @ajitharavindran8817
      @ajitharavindran8817 3 года назад +2

      സോയ വരട്ടിയത് സൂപ്പർ ആയിട്ടുണ്ട്

    • @_DROXY_
      @_DROXY_ 3 года назад +2

      Nee ivideyum vanno

  • @merin_irin704
    @merin_irin704 3 года назад +2

    I like you anamachadathi you are so sweet and super voice .ammachi poli anne kando ❤️

  • @jainjosephl690
    @jainjosephl690 3 года назад

    Super ammachi

  • @anilachristopher6653
    @anilachristopher6653 3 года назад

    Supper ammachi love you

  • @renjumathai9673
    @renjumathai9673 3 года назад +1

    Adipoli..🥰

  • @dreamgirl6395
    @dreamgirl6395 2 года назад +3

    അമ്മച്ചിടെ സോയ ചങ്ക്‌സ് റെസിപി ഞാൻ try ചെയ്‌തു നല്ല ടേസ്റ്റ് ആരുന്നു 😋

  • @chatambeesfc1469
    @chatambeesfc1469 3 года назад

    Njan undaki soya soaus oyichapol poli aayirunnu

  • @42annmaryjohn9b4
    @42annmaryjohn9b4 3 года назад +17

    Adipoli♥️♥️

  • @sulaimanchalikara
    @sulaimanchalikara 3 года назад +4

    Super 👌👌👌

  • @footballwithskills6578
    @footballwithskills6578 Год назад

    Super ammachi👌👌👌👌👌👌👌👌👌👌👌👌

  • @vaishnavinair6993
    @vaishnavinair6993 Год назад

    Tried this recipe! Superrrr!

  • @aryaarun1301
    @aryaarun1301 3 года назад +1

    Super 🥳try cheythuuu🥰

  • @jalaja5367
    @jalaja5367 3 года назад

    വാഴ ക്ക മീൻ കറി വെച്ചു..mm.. സൂപ്പർ

  • @beenabeena924
    @beenabeena924 2 года назад

    Super ammachi polichu

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 3 года назад

    അടിപൊളി 👌👌

  • @annu-1243
    @annu-1243 3 года назад

    Adipoli undakki

  • @gracemalavikram9962
    @gracemalavikram9962 3 года назад

    Really super

  • @lissythekkel731
    @lissythekkel731 3 года назад +2

    Super 👌

  • @minijayaraj6757
    @minijayaraj6757 3 года назад

    Ammachi super