ഒരിക്കലെങ്കിലും സോയ ഫ്രൈ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ😋👌| Easy Tasty Soya Fry| Soya 65| Soya Chunks

Поделиться
HTML-код
  • Опубликовано: 7 фев 2023
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • ХоббиХобби

Комментарии • 397

  • @remlathbasheer5650
    @remlathbasheer5650 Год назад +157

    ഷെമീയുടെ ഏല്ലാം റെസിപ്പി ഇഷ്ടം ഇന്നും രാവിലെ അപ്പത്തിന്റെ കൂടെ ഇതാണ് ഉണ്ടാക്കിയത് ഇത് നോക്കി ഒരു ദിവസം ഞാൻ നിൽക്കുന്ന വിട്ടിൽ ഉണ്ടാക്കി കൊടുത്തു അവർക്ക് ഒത്തിരി ഇഷ്ടം ആയി അതിന് ശേഷം മിക്കവാറും ഇത് മതിയെന്ന് പറയും ഞാൻ സൗദിയിൽ ഒരു മലയാളി ഫാമിലിയുടെ കൂടെ നിൽക്കുന്നതാണ് അവർക്ക് ഷെമിയുടെ ഏല്ലാം റെസിപ്പിയും ഇഷ്ടം ആണ്
    നോമ്പ് കഞ്ഞി ഉണ്ടാക്കുന്ന ഒരു റെസിപ്പി വിട്ട് തരുമോ പ്ലീസ് ഷമീയുടെ അവതരണവും പാത്രങ്ങളും സൂപ്പർ ആണ് 🥰🥰🥰🥰

  • @jayalakshmi7620
    @jayalakshmi7620 Год назад +45

    ഷമീടെ പാത്രങ്ങളും സ്പൂണുകളും എല്ലാം നല്ല ഭംഗി. - സൂപ്പർ റെസിപ്പി... 👌👌❤️❤️

  • @mukesh1486
    @mukesh1486 Год назад +11

    ഇത് ഇത്രയും തന്നെ മതിയാകും. സൂപ്പർ😀👍

  • @thallalthallu9207
    @thallalthallu9207 Год назад +5

    നല്ല അവതരണം 👍👍👍

  • @JibinJoy-mc7yb
    @JibinJoy-mc7yb 18 дней назад

    Try cheythu adipoli sanam enikkum ente monum istapett❤️

  • @Bilal_op201
    @Bilal_op201 10 месяцев назад +1

    itan soya been enn parana adipoli oru rakshayumillla

  • @Amina-vv1nm
    @Amina-vv1nm Год назад +2

    Njn try chythuu super❤️

  • @maldivianmalludiaries143
    @maldivianmalludiaries143 Год назад +2

    Adipoli..kandittu kothiyavunnu

  • @sujasuja4744
    @sujasuja4744 Год назад +1

    Njan eppozhum undakkarunde kuttikalke ishtamane

  • @sindhutk1803
    @sindhutk1803 Год назад +2

    I tried...superb dear

  • @vincentozanam8646
    @vincentozanam8646 Год назад +4

    Thank you!🙏❤️🙏Very great!🙏

  • @user-km6zg7sf3i
    @user-km6zg7sf3i 3 месяца назад +1

    Same way i do mutton fry, yummy soya fry shamey.keep going well.

  • @binzbabu6227
    @binzbabu6227 Год назад +2

    അടിപൊളി👌🏻Super👍🏻

  • @remyaccc
    @remyaccc Год назад +35

    Hi Shamee..
    try ചെയ്ത് നോക്കി... സൂപ്പർ! 👌👌👌
    വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി.. കുട്ടികൾക്കും ഒരുപാട് ഇഷ്ടപ്പെട്ടു..
    Simple & tasty soyabean fry
    ❤️
    thanks for the recipe..❤️❤️❤️

    • @ShameesKitchen
      @ShameesKitchen  Год назад +7

      Love you all🥰😍😍thanku so much dear👍👍

    • @GLathaGLatha-rs2qg
      @GLathaGLatha-rs2qg Год назад

      .

    • @noufalckl
      @noufalckl Год назад +3

      ഹോഹോ പുകഴ്ത്തി കമ്മറ്റ് ഇട്ടാൽ തിരിച്ചു ലൈക് കിട്ടോ 🙄

    • @remyaccc
      @remyaccc Год назад +2

      @@noufalckl പുകഴ്ത്തിയതല്ല, ഉള്ള കാര്യം പറഞ്ഞതാ. രണ്ടും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. നല്ലത് കണ്ടാൽ നല്ലത് എന്ന് പറയുന്നതിൽ എന്താണ് തെറ്റ്?

  • @smithaprasad5
    @smithaprasad5 Год назад

    Nice bowl used for frying

  • @roshinisatheesan562
    @roshinisatheesan562 Год назад +3

    👏👏👏 നാളെ ഉണ്ടാക്കും🤝👍

  • @nishashahas3622
    @nishashahas3622 8 месяцев назад +8

    I tried it today...yummyy one.. my kids loved it..thnks shameee for sharing this recipe

  • @bindhuv3608
    @bindhuv3608 Год назад

    Adipoli chechi supera ellam njan ellam kanum einikku ishttama

  • @mkd121
    @mkd121 Год назад +1

    ട്രൈ ചെയ്യുന്നുണ്ട് 👌👌👌

  • @user-nr4id9oc1g
    @user-nr4id9oc1g Год назад

    Super i do it today, its a good one

  • @ebykrishna45
    @ebykrishna45 Год назад +7

    Thanks for the recipe 😍 i will definitely try it ❤️👍🏻

  • @sobhasahadevan9682
    @sobhasahadevan9682 Год назад

    Super. Kanumbol thanne kazhikkan thonnunnu. Njan ithuvare soya kazhichittilla.

  • @adithyasanthosh682
    @adithyasanthosh682 Год назад +3

    നിങ്ങൾ use ചെയ്യുന്ന propertys awesome ❤️❤️

  • @ajithamh6682
    @ajithamh6682 Год назад +2

    സൂപ്പർ👍🏻

  • @mayeeshabyju4393
    @mayeeshabyju4393 Год назад

    ഞാൻ ഇന്ന് തന്നെ ഉണ്ടാകും 🥰🥰

  • @Linsonmathews
    @Linsonmathews Год назад +33

    ഈ വീഡിയോ കാണുമ്പോൾ... സോയ fry കൂട്ടിയുള്ള food മനസ്സിൽ കാണുന്ന നമ്മൾ 😍🤗 super recipe ഷമിസേ 👌👌❣️❣️❣️

  • @JosephkuttyMathew
    @JosephkuttyMathew 11 месяцев назад

    SUPER IT IS BEEF NOT SOYAM. I LIKE UR KADAI. CLEAN , NEW, BEAUTIFUL. WATER CAME IN MOUTH. GBU

  • @NandhanaM-td2bu
    @NandhanaM-td2bu 2 месяца назад

    Thanku so much 🎉🎉🎉🎉🎉🎉🎉

  • @krishkariya892
    @krishkariya892 Год назад +2

    സൂപ്പർ ♥️♥️

  • @ushaapillai9477
    @ushaapillai9477 9 месяцев назад

    Thank s for this recipe

  • @sreekuttysree3616
    @sreekuttysree3616 Год назад +1

    എന്റെ Favourite ആണ് .

  • @Ramxu_Official
    @Ramxu_Official Год назад +21

    അടിപൊളി സൂപ്പർ ആയിട്ടുണ്ട് കാണുമ്പോൾ തന്നെ മനസ്സിൽ ഓടിവരുന്നത് പൊരിച്ച chickenനാണ്. ഇത് ഇതുവരെയായിട്ടും കഴിച്ചിട്ടില്ല , ഉറപ്പായും try ചെയ്യും 🥰

    • @ShameesKitchen
      @ShameesKitchen  Год назад +3

      Muthumaniye 🥰🤩🥰🥰😘😘

    • @saundarya3759
      @saundarya3759 Год назад +2

      ഞാനും കഴിച്ചിട്ടില്ല ഇതുപോലെ ഉണ്ടാക്കി കഴിക്കണം 😍😍😍

  • @traditionalartkeralathir1087
    @traditionalartkeralathir1087 Год назад +1

    നാവിൽ വെള്ളമൂറുന്നു 👏🏻👍🏻👍🏻🙏🏻

  • @phantom4858
    @phantom4858 Год назад +1

    Shamme checi, Ningalude oruvidham ella vidyosile dishum njan undacki nocki, Superb 👍🏻👌🏻,
    Ellavarum try cheyyanam ennanu ente apipryam.

  • @user-uh3lt9ew1f
    @user-uh3lt9ew1f Год назад

    Good preperation

  • @divakaranpranavam
    @divakaranpranavam Год назад

    Manoharam 👌👌👌

  • @prasadcprasad8243
    @prasadcprasad8243 Год назад +2

    സൂപ്പർ

  • @sureshshenoy6393
    @sureshshenoy6393 Год назад

    Will try it out

  • @shahana1235
    @shahana1235 Год назад

    Janum try cheyyum

  • @shadulimon5143
    @shadulimon5143 Год назад

    എനിക്ക് നല്ല ഇഷ്ടമാണ് soyabeen

  • @sumanair2763
    @sumanair2763 Год назад

    Nice recipe.

  • @reenajomy5600
    @reenajomy5600 Год назад

    Thanks

  • @sabhanasharafudheen8102
    @sabhanasharafudheen8102 Год назад +8

    സൂപ്പറായിട്ടുണ് സോയ ഫ്രൈ 👌👌😋😋😋😋

  • @harshaponnappan263
    @harshaponnappan263 Год назад

    Try ചെയ്തു നോക്കി. വളരെ നന്നായിട്ടുണ്ട്

  • @ashikt4
    @ashikt4 Год назад +5

    Made it today,got so much compliments,Tbh it was really tasty😊

  • @rojasmgeorge535
    @rojasmgeorge535 Год назад +15

    ഷമീടെ ചിരിക്കും മുഖവും.. പകരും രുചിയും എത്രയോ ഹൃദ്യം 🕊️🕊️🕊️

  • @anugrace2797
    @anugrace2797 Год назад

    Try chyum

  • @SureshV.K-xw7xk
    @SureshV.K-xw7xk Год назад +2

    Super ആണ്... ഞാൻ try ചെയ്തു... ♥️♥️

  • @sandhyaprshobsandhyaprshob442
    @sandhyaprshobsandhyaprshob442 Год назад +1

    പാത്രങ്ങൾ 👌🏻👌🏻

  • @habinasi5596
    @habinasi5596 Год назад +6

    അടിപൊളി 👍👍❤️

  • @sajnamohammed6003
    @sajnamohammed6003 Год назад +2

    Wow👌👌

  • @aleyammasamson8655
    @aleyammasamson8655 Год назад

    Nalla kadayi

  • @NarayananManju
    @NarayananManju 3 месяца назад

    Ente ponno polichu sambavam🤩🎉👌

  • @athulyaanilkumar7761
    @athulyaanilkumar7761 Месяц назад

    Njan inganeyanu ithu undakkaru

  • @sakunthalae7097
    @sakunthalae7097 Год назад

    Taking more time to listen.

  • @saundarya3759
    @saundarya3759 Год назад +10

    എൻ്റേയും ഫേവറിറ്റ് ആണ് സോയാ ചങ്ക്സ് കൊണ്ടുള്ള കിടിലൻ റെസിപികൾ. തീർച്ചയായും ഇങ്ങനെ തയ്യാറാക്കി കഴിക്കണം. എന്നത്തേയും പോലെ ഇന്നത്തെ റെസിപിയും പൊളിച്ചു ഷമീസേ സൂപ്പർ 👌👌😋❣️❣️❣️

  • @vimalkumarr6621
    @vimalkumarr6621 Год назад

    Sister soybean fry super njan chaitha nokkam

  • @linamartin1062
    @linamartin1062 Год назад

    Thanks❤🌹🙏

  • @lethikar3366
    @lethikar3366 Год назад +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് ആ കൈ രണ്ടും അനക്കുന്ന രീതിയാണ് വീഡിയോയും സൂപ്പർ ആണ്

  • @anupamasreekumar460
    @anupamasreekumar460 Год назад +1

    Sooper, ee patrathinte link idamo shami

  • @Melvinantony69
    @Melvinantony69 5 месяцев назад

    Thank you shameema I tried right now ushaaru taste,can I try chicken in this way

    • @ShameesKitchen
      @ShameesKitchen  5 месяцев назад +1

      Yes you can👍👍🥰🥰thanks

  • @worldwiseeducationkottayam6601

    Super chunks♥️👌

  • @sreekuttysree3616
    @sreekuttysree3616 Год назад

    എന്റെ Favourite ആണ് ബോയ

  • @jibinchinjutten1875
    @jibinchinjutten1875 18 дней назад

    Samsaram kollam poli ❤️🥰😘👍

  • @ashwincv53
    @ashwincv53 Год назад

    അടിപൊളി

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 Год назад

    Randayittu Cut Cheyyenda alle. Njan Onnu Try Cheyyatte.

  • @srusat2088
    @srusat2088 Год назад

    Super aayitundu...

  • @santhoshpg380
    @santhoshpg380 Год назад +2

    Superb 👍🌹

  • @fathimacs8804
    @fathimacs8804 Год назад

    Sooper

  • @sminishanth
    @sminishanth Год назад

    Newly Vegetarian aya njan vegetarian dishes thappi vannathane. Masala curry kazhikkan agraham🙏

  • @sethumadhavan9309
    @sethumadhavan9309 Год назад

    Nice presentation and super❤️

  • @sajeenasajeena5127
    @sajeenasajeena5127 Год назад

    Super molu.

  • @anoopmoideen631
    @anoopmoideen631 Месяц назад

    Super aanu...tto 😊😊

  • @mohammedshibu7828
    @mohammedshibu7828 Год назад +3

    പാത്രങ്ങൾ പൊളി 👍

  • @user-ky9uv2xf8h
    @user-ky9uv2xf8h 23 дня назад

    Njan ithu undakki nokki nalla ruji anu 🤍

  • @dasmp2000
    @dasmp2000 Месяц назад

    Nice Recipi

  • @annammanixon4381
    @annammanixon4381 Год назад

    Vayil velllam varunna recipe...,,, ,🥰

  • @chandrothmanojnambiar7034
    @chandrothmanojnambiar7034 11 месяцев назад

    Super!

  • @thankamanigirijan7598
    @thankamanigirijan7598 11 месяцев назад

    Super shami 😊

  • @minigopi1821
    @minigopi1821 10 месяцев назад +3

    ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് ഒരു നുള്ള് പഞ്ചസാര ചേർത്തു കൊടുത്താൽ സൂപ്പർ ആണ്

  • @fasilmalappuram8952
    @fasilmalappuram8952 Год назад

    ഞമ്മളെ വീട്ടിലെ കുട്ട്യേൾക്ക് പെര്ത്ത് ഇഷ്ട്ടാണ് സോയ . ഇത് പൊളിച്ച് ട്ടാ ഷമ്മ്യേ .....

  • @shynicv8977
    @shynicv8977 Год назад +2

    സൂപ്പർ 👍🏻👍🏻👍🏻

  • @reshmikamal6414
    @reshmikamal6414 Год назад +1

    Super👌

  • @noushadnv2753
    @noushadnv2753 Год назад +1

    Super

  • @jayalekshmis9266
    @jayalekshmis9266 Год назад

    Super shummy!!

  • @smithasajeev9566
    @smithasajeev9566 Год назад +3

    👌👌😍😍

  • @anilanyan8359
    @anilanyan8359 Год назад +2

    അടിപൊളി 👌👍👍👍🙏🏾🙏🏾

  • @chasslacv4041
    @chasslacv4041 Год назад +7

    Super mole... ❤ ഇന്ന് രാവിലെ 5 മിനിറ്റ് കൊണ്ട് ഉണ്ടാക്കി. മക്കൾക്കു സ്കൂളിൽ പോവുന്ന മുന്നേ 👏🤩

  • @jebinjames1524
    @jebinjames1524 Год назад

    Eshtapettu😊

  • @Sureshambaadiyil.
    @Sureshambaadiyil. 3 месяца назад

    സൂപ്പർ 💕👌

  • @shymas8705
    @shymas8705 Год назад

    Adipoli

  • @kripashalom6332
    @kripashalom6332 Год назад

    adioili ishttamayi ok❤️❤️❤️

  • @_.4_106
    @_.4_106 Год назад

    കലക്കി

  • @sujanaav3226
    @sujanaav3226 Год назад

    Super🥰

  • @sukus4349
    @sukus4349 7 месяцев назад +1

    Super ❤❤

  • @jayamenon1279
    @jayamenon1279 Год назад +10

    Very Nice SOYA CHUNKS Recipe 👌👌👌

  • @rohuvipin5642
    @rohuvipin5642 Год назад +3

    എന്റെ fvrt ആണ് സോയ,എന്തായാലും ട്രൈ ചെയ്യും ❤️❤️❤️🤗🤗🤗 അടിപൊളിയായിട്ടുണ്ട് 😁

  • @santhosh6720
    @santhosh6720 Год назад +6

    👌💕💞

  • @avanikasvlog9253
    @avanikasvlog9253 4 месяца назад

    Kollam super

  • @aishaimran6689
    @aishaimran6689 Год назад +1

    Milk inde vere recipe vlog cheyyu plz😊 and noodles parayu