Mec7 Health Club ൽ ചെയ്യുന്ന വ്യായാമങ്ങൾ

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 17

  • @bichisaidalavi4736
    @bichisaidalavi4736 6 часов назад

    ഇതിൽ പറയുന്നത്ര എണ്ണം ചെയ്യാൻ പറ്റിയില്ലങ്കിലും കഴിയുന്ന ത്ര ചെയ്യുക.
    വളരെ നല്ലതാണ് .
    ഒരാഴ്ച ചെയ്ത് നോക്കൂ മാറ്റങ്ങൾ അനുഭവിച്ചറിയാം.

  • @kadeejapk5529
    @kadeejapk5529 9 дней назад

    കൽമുട്ട് തെയ്മനം ഉള്ളവർക് ചെയ്യാൻ പറ്റുമോ?

  • @Forzenchicken
    @Forzenchicken 4 дня назад +1

    ഇതിൽ കാണിക്കുന്ന മിക്കതും ശരിയായ രീതിയിൽ അല്ല.. Side bend, hand swing ഒക്കെ തെറ്റാണ്... തെറ്റായത് പ്രചരിപ്പിക്കരുത്

  • @AnwermvAnwermv
    @AnwermvAnwermv 3 месяца назад +3

    പ്രയാസമുള്ളത് ഒഴിവാക്കി Breathing strecching Exercice കൾ നന്നായി ചെയ്യുക

  • @shajiedatharakn7070
    @shajiedatharakn7070 28 дней назад +3

    Knee rotation,wrong exersise അല്ലെ? Knee ക്ക് അങ്ങനെ ഒരു റൊട്ടേഷൻ ഇല്ല

    • @abdurazak2046
      @abdurazak2046 13 дней назад +2

      ഉണ്ട്.. കരാട്ടെ മാസ്റ്റേഴ്സിനോട് ചോദിക്കുക...

    • @Saddampianist
      @Saddampianist 11 дней назад

      Ban cheytha exercise

    • @Forzenchicken
      @Forzenchicken 10 дней назад

      ​@@Saddampianistആര്? എപ്പോ?

  • @vanajak9937
    @vanajak9937 25 дней назад +4

    ഡിസ്ക് ബൾജിംങ്ങ് ഉള്ളവർക്ക് ചെയ്യാൻ പറ്റുമോ?

  • @SeenuKunju
    @SeenuKunju 3 месяца назад +2

    നട്ടെല്ലുള്ള തേയ്‌മാനം ഉള്ളവർക്ക് ചെയ്യാൻ പറ്റുമോ

  • @haseenasiddik6377
    @haseenasiddik6377 19 дней назад +1

    Thrissur undo

  • @asgaralimoothedath8069
    @asgaralimoothedath8069 22 дня назад +1

    Completely wrong head rotation, side bend, etc. are doing wrong

  • @AnwermvAnwermv
    @AnwermvAnwermv 3 месяца назад

    പറ്റുo

  • @ansiyap2831
    @ansiyap2831 2 месяца назад +1

    വയറു കുറയുമോ