എല്ലാ പരിമിതികളെയും പരിധികളെയും അപ്രത്യക്ഷമാകുന്ന ഒന്നേയുള്ളൂ ഈ ലോകത്ത്. 'സ്നേഹം…❤️

Поделиться
HTML-код
  • Опубликовано: 19 янв 2023

Комментарии • 1,9 тыс.

  • @nedumbasserykkaran5205

    2024 ഇദ്ദേഹത്തെ പറ്റി വന്ന വാർത്തയ്ക്കു ശേഷം കാണുന്നവർ ഉണ്ടോ 👍

  • @FaisalVolgs

    ചുംബനം കിട്ടിയതിനുശേഷം അയാളുടെ ചിരി കണ്ടാൽ അറിയാം അഭിനയമാണെന്ന്

  • @greenvillage3294

    ആ മുഖത്തൊരു അറപ്പുള്ള പോലെ തോന്നിയവരുണ്ടോ

  • @sathz540
    @sathz540  +12

    കുട്ടികളെ താലോലിക്കുന്ന വീഡിയോ ഷൂട്ട് ചെയ്ത് അത് Edit ചെയ്ത് Sad Bgm ചേർത്ത് സ്വന്തം RUclips ചാനലിൽ upload ചെയ്ത് ഫാൻസിന്റെ പുകഴ്ത്തൽ കേട്ട് ആത്മരതിയടയുന്ന underrated നന്മ മരം

  • @shijuthykkad5063

    ഇത് അയാളുടെ അഭിനയം ആണെങ്കിൽ അയാൾക്ക് ഒരു ഓസ്കാർ അവാർഡ് കൊടുക്കണം

  • @ramiummer
    @ramiummer  +233

    ഈ കുഞ്ഞുങ്ങളെ താലോലിക്കുമ്പോൾ ഇയാളുടെ മനസിലെ വികാരം 😢😢😢😮😮അതു ലോകത്തെ ഏറ്റവും നീചമായ ഒന്നായി എനിക്ക് തോന്നുന്നു...

  • @Trendng.no1

    Iyaaala ee video ipo കാണുമ്പോൾ എന്തോ വല്ലാത്തൊരു ദേഷ്യം...അഭിനയ സിംഹം...

  • @navaskhan3975

    ഇയ്യാളെ സിനിമയിൽ എടുക്കണം...

  • @jollyteam7320

    ഏറ്റവും നല്ല അഭിനയത്തിനുള്ള അവാർഡ് ഇദ്ദേഹത്തിന് തന്നെ കൊടുക്കണം

  • @muhammadismayil7164

    സാറെ അഭിനയം സൂപ്പർ കലക്കി പൊളിച്ചു തിമിർത്തു 😂 👌🏻🔥. നിങ്ങളാണ് നമ്മ പറഞ്ഞ നടൻ😅

  • @xaxnxoxnxyxmxoxuxsxx

    Video എടുത്ത്, edit ചെയ്തു, സ്വന്തം ചാനലിൽ, bgm കയറ്റി upload ചെയ്തു 😄

  • @user-fr5tf5gk9x

    മുത്കാടിന്റെ ഈ ചിത്രം മതിയായിരുന്നു മനസ്സിൽ.. നിങ്ങളുടെ ഒക്കെ യഥാർത്ഥ ചെയ്തികൾ അറിഞ്ഞപ്പോൾ ഇടനെഞ്ചിൽ വാൾമുന ഏറ്റപോലെ ആയിപ്പോയി.... കേരളത്തിന്റെ രക്ഷകർത്താവ് ന്റെ സ്ഥാനത്തായിരുന്നില്ലേ നിങ്ങളെ ഒക്കെ നമ്മൾ കണ്ടത്..... യഥാർത്ഥ മുഖം ഇതായിരുന്നോ.... നല്ല ഒരു ഗവണ്മെന്റ് പോലും ഇല്ലാത്ത കേരളത്തിന്‌ നിങ്ങൾക്കെബായിരുന്നു ആശ്വാസം.. ഇപ്പോ അതും പോയി... കേരളം വല്ലാതെ അനാഥമാകുന്നത് പോലെ ഒരു feel...

  • @moosasonkal-uv3mg

    ഈ വീഡിയോ നോക്കി എല്ലാവരും പണം അയക്കണേ എന്നാണ് അയ്യാളുടെ പ്രാർത്ഥന

  • @azeezjamal

    രതീഷാണോ മുരളി യാണോ എന്ന് ഓർമയില്ല ഒരു സിനിമയിൽ ആളുകളുടെ മുന്നിൽ ഒരു കുട്ടിയുടെ മൂക്കട്ട കൈകൊണ്ട് ചീറ്റി കളഞ്ഞ് ശേഷം വീട്ടിൽ വന്ന് ഡെറ്റോൾ സോപ്പ് കൊണ്ട് കൈ കഴുകുന്ന ആസീൻ ഓർത്തു പോയി

  • @abdurahmanchungathara4823

    ഇങ്ങയൊക്കെ ചെയ്യുന്നത് വെറും അഭിനയമായിരുന്നെന്ന് വരുമ്പോൾ എത്രമാത്രം ക്രൂരമായിരിക്കും മനസ്സ്.

  • @syedsqf
    @syedsqf  +10

    എല്ലാം ക്യാമറയ്ക്ക് മുന്നിലുള്ള ഒരഭിനയമായിരുന്നു എന്ന് തിരിച്ചറിയുമ്പോഴുള്ള ഒരു ഞെട്ടൽ!

  • @jazzu4866
    @jazzu4866  +432

    ഇയാളെ ജയിൽ ഇൽ ഇടണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടിക്കുക..

  • @lekharnair6411
    @lekharnair6411 Год назад +937

    അങ്ങേയ്ക്ക് ആയുസ്സും ആരോഗ്യവും ദീർഘായുസ്സും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @VINUMARAYAMUTTAM

    ആ നിഷ്ക്കളങ്കതയോടെയുള്ള മോളുടെ ചിരിയിൽ ഗോപിനാഥ് സാർ നിങ്ങൾക്കെങ്ങനെ അഭിനയിക്കാൻ തോന്നുന്നു. സാർ നിങ്ങളുടെ മോട്ടിവേഷൻ വീഡിയോകൾ ഒന്നും മുടങ്ങാതെ കാണുമായിന്നു മറ്റുള്ളവർക്കു ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ സാറിനെ കുറിച്ച് കേട്ടപ്പോൾ ........ പണ്ട് ആരോ എന്റെ ഓട്ടോഗ്രാഫിൽ എഴുതി തന്നു " പുഞ്ചിരിക്കുന്ന പൂവിലുമുണ്ട് വഞ്ചനയുടെ ലാഞ്ചന "ഇതാണോ ഗോപിനാഥ് സാർ താങ്കൾ അങ്ങനെയാകരുതേയെന്നാശിക്കുന്നു

  • @NiyasoorajKannur1

    നല്ലൊരു പുഞ്ചിരിയുടെ പിന്നിലും ഒരു വഞ്ചനയുടെ ലാഞ്ചന ഉണ്ടാകുമെന്നത് നിങ്ങളുടെ സംസാരത്തിൽനിന്ന് മനസിലായി,, എല്ലാ ദുരൂഹതകളും ഒരു പുഞ്ചിരിക്ക് പിന്നിൽ ഒളിപ്പിക്കാൻ ഒരു മജീഷ്യനായ നിങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ 😡