080 | പ്രമേഹ രോഗികൾക്ക് മെലിഞ്ഞാൽ തടിക്കാൻ എന്തൊക്കെ ചെയ്യാം ? Dr. Jishnu Chandran

Поделиться
HTML-код
  • Опубликовано: 5 фев 2025
  • ❇️ഈ വീഡിയോ അവതരിപ്പിച്ചത്. ❇️
    ▶️Dr.Jishnu Chandran BAMS MS
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
    താളിക്കാവ്,
    കണ്ണൂർ
    🌼 ' Kasyapa Ayurveda Global 'our english youtube channel link🌼
    / @kasyapaayurvedaglobal606
    ✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ തളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
    ⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
    ▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Jishnu Chandran BAMS MS
    ✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
    ✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 8281873504 എന്ന നമ്പറിൽ വരുന്ന ദിവസം രാവിലെ വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യാം.
    ▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Praghosh Mathew BAMS MD
    ✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
    ✔️ബുക്കിങ്ങിനായി 9446840322 എന്ന നമ്പറിൽ വിളിക്കുക.
    ❇️ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
    Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/...
    Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
    ✳️കശ്യപ ആയുർവേദ യൂട്യൂബ് ചാനലിൽ മുൻപ് ചെയ്ത വീഡിയോകൾ✳️
    ▶️പൈല്സിന് കുറിച്ചറിയാം
    • 018 |English:Piles Sym...
    ▶️ഫിസ്റ്റുലയെക്കുറിച്ചറിയാം
    • 004 | Treatment of fi...
    ▶️ഫിഷറിനെ കുറിച്ച് അറിയാം
    • 001 Treatment of Fissu...
    ▶️പൈൽസും ഫിഷറും എങ്ങനെ വേർതിരിച്ചറിയാൻ
    • 012 പൈല്‍സും ഫിഷറും എങ...
    ▶️മലബന്ധം എങ്ങനെ മാറ്റാം
    • 003| Constipation ayur...
    ▶️ഫിസ്റ്റുല ആയുർവേദ ചികിത്സ
    • 004 | Treatment of fi...
    ▶️ പൈലോനിടൽ സൈനസ് ആയുർവേദ ചികിത്സ
    • 005| Pilonidal sinus a...
    ▶️പി.സി.ഓ.ഡി യും ആയുർവേദ ചികിത്സാ മാർഗ്ഗങ്ങളും
    • Video
    ▶️ ആർത്തവമില്ലായ്മ അഥവാ അമനോറിയ കാരണങ്ങളും ചികിത്സയും
    • Video
    ▶️ പ്രമേഹത്തിലെ ആഹാരനിയന്ത്രണം
    • 007| പ്രമേഹത്തിലെ ആഹാര...
    ▶️ വെരിക്കോസ് വെയിൻ; ആയുർവേദ ചികിത്സ
    • 008 | Varicose vein ay...
    ▶️മലദ്വാരഭാഗത്തെ ചൊറിച്ചിൽ; ആയുർവേദ ചികിത്സ
    • 009| മലദ്വാര ഭാഗത്തെ ച...
    ▶️നടുവേദന കാരണങ്ങളും ചികിത്സയും
    • 010 |നടുവേദന കാരണങ്ങളു...
    ▶️ മൂക്കിലെ ദശവളർച്ച; ആയുർവേദ ചികിത്സ
    • Video
    ▶️ ഫിസ്റ്റുലയ്ക്ക് ചെയ്യുന്ന ക്ഷാരസൂത്ര ചികിത്സ എങ്ങനെ ?
    • 011 |Ksharasutra treat...
    ▶️ എന്താണ് ക്ഷാര സൂത്രം; എങ്ങനെ ക്ഷാര സൂത്രം നിർമിക്കും ?
    • 013 |എന്താണ് ക്ഷാര സൂത...
    ▶️ വയറ്റിലെ ഗ്യാസ് ട്രബിളും ദുർഗന്ധവും എങ്ങനെ പരിഹരിക്കാം?
    • 014 | വയറ്റിലെ ഗ്യാസ്ട...
    ▶️ ഷുഗർ കുറയ്ക്കാൻ മൂന്ന് വഴികൾ
    • 029 | ഷുഗർ കുറയ്ക്കാൻ ...
    ▶️ തുടയിടുക്കിലെ ചൊറിച്ചിൽ
    • 036 | തുടയിടുക്കിലെ ചൊ...
    ▶️ഫാറ്റി ലിവർ എങ്ങനെ പൂർണമായും മാറ്റാം ?
    • 037 | ഫാറ്റി ലിവർ; കരള...
    ▶️ ക്രോൺസ് ഡിസീസ്; എന്തൊക്കെ ശ്രദ്ധിക്കണം
    • 038 |ക്രോൺസ് ഡിസീസ്; എ...
    ▶️ മുടി കൊഴിച്ചിൽ; കാരണങ്ങൾ അറിഞ്ഞു ചികിത്സിക്കാം
    • 039 | മുടി കൊഴിച്ചിൽ ക...
    ▶️ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നാല് ഡ്രിങ്കുകൾ
    • Video
    ▶️ ഉണങ്ങാത്ത കാൽ വ്രണകൾ: വെരിക്കോസ് വെയിൻ, ആയുർവേദ ചികിത്സ
    • 041 |Varicose vein ഉണങ...
    ▶️ അസിഡിറ്റി മാറ്റാം ആയുർവേദത്തിലൂടെ
    • 042 | അസിഡിറ്റി മാറ്റാ...
    ▶️ മുടികൊഴിച്ചിൽ കാരണങ്ങളെ അറിഞ്ഞു ചികിത്സിക്കാം ഭാഗം 2
    • 043 | Hair fall causes...
    ▶️ പൈൽസിന്റെ അതി വേദന എങ്ങനെൻകുറയ്ക്കാം? ഗൃഹ വൈദ്യം
    • 044 | പൈൽസിന്റെ അതി വേ...
    ▶️ Thrombosed external hemorrhoids മലദ്വാര ഭാഗത്തെ രക്തക്കട്ട
    • 045 |Thrombosed extern...
    ▶️ മലദ്വാര ഭാഗത്തെ കുരു (പരു), ആയുർവേദ ചികിത്സ
    • 046 | മലദ്വാര ഭാഗത്തെ ...
    ▶️ മലദ്വാരം ചുരുങ്ങിപോയാൽ എന്താണ് ചെയ്യേണ്ടത് ?
    • 047 |മലദ്വാരം ചുരുങ്ങി...
    ▶️ മലദ്വാരം ഇറങ്ങി വരുന്ന അവസ്ഥ; rectal prolapse ആയുർവേദ ചികിത്സ.
    • 048 |മലദ്വാരം ഇറങ്ങി വ...
    ▶️പ്രമേഹത്തിലെ എല്ലാ പ്രശ്നങ്ങളും നെല്ലിക്ക തടയും
    • 049 | പ്രമേഹത്തിലെ എല്...
    ▶️ പ്രമേഹ രോഗികൾ ഈ ഏഴു പഴങ്ങൾ കഴിച്ചിരിക്കണം
    • 050 | പ്രമേഹ രോഗികൾ ഈ ...
    ▶️ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ആറ് ധാന്യങ്ങൾ
    • 051 | പ്രമേഹ രോഗികൾക്ക...
    ▶️പ്രമേഹരോഗികൾക്ക് ഒരു സമ്പൂർണ ആഹാരക്രമം
    • 052 | പ്രമേഹ രോഗികൾക്ക...
    ▶️ പ്രായമായവർക്ക് വീട്ടില് ചെയ്യാവുന്ന വ്യായാമങ്ങൾ
    • 056 | പ്രായമായവർക്ക് വ...
    ▶️പ്രമേഹരോഗികൾക്ക് വീട്ടിൽ ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ
    • 054 | പ്രമേഹ രോഗികൾക്ക...

Комментарии • 261

  • @durgaak4545
    @durgaak4545 4 года назад +53

    ഞാൻ ആഗ്രഹിച്ച വീഡിയോ
    നന്ദി.....

  • @Fakruddeen01
    @Fakruddeen01 10 дней назад

    എന്റെ weight കുറയുന്നില്ല പക്ഷെ കാഴ്ച്ചയിൽ മെലിയുന്നു... ഒരു നല്ല വീഡിയോ.❤

  • @കേള്വികാഴ്ചമനസ്സ്

    എന്റെ ഒരു പ്രധാന ചോദ്യവും അതുതന്നെ. പ്രമേഹം കൊണ്ട്‌ ഉള്ള ആരോഗ്യം പോലും ഇല്ലാതായാല്‍ എന്തുചെയ്യും ?

  • @sindhuvs1932
    @sindhuvs1932 15 дней назад

    എനിക്ക് പത്ത് വർഷമായി.ഷുഗർ തുടങ്ങിയിട്ട്. പാൻക്രിയാസ് ൻ്റെ പ്രവർത്തനം നിന്നു പോയ് എന്നാണ് ഡോക്ടർമാർ അന്ന് പറഞ്ഞത്. പക്ഷേ എനിക്ക് ഷുഗർ കൂടുതൽ ഇല്ലായിരുന്നു ദിനത്തിന്റെ മരുന്ന്. കഴിക്കുന്നുണ്ടായിരുന്നു. ചെറിയ ഡോസ് ൾ. ഷുഗർ ൻ്റെ യും 7 മാസത്തിന് മുൻപ് ഞാൻ എൻ്റെ നാട്ടിൽ നിന്നും. മാറേണ്ടതായി വന്ന്.
    ആ സമയം പെട്ടെന്ന്. എനിക്ക് ഷുഗർ 300 ൽ ആയ്. വെയ്റ്റ് 63 ൽ നിന്ന് 55 ആയ് ഇപ്പോ 3 നേരം മരുന്ന് കഴിക്കും
    വീട്ടിൽ എക്സൈസ് ചെയ്യും അരി ആഹാരം കുറച്ചു.
    ഇപ്പോ ഷുഗർ കുറച്ചു 165 ആയ്.
    പക്ഷെ തൂക്കം 55 ൽ തന്നെ നിക്കുന്നു എനിക്ക് 49 വയസ്സ് ഉണ്ട്.
    ഞാൻ ഇനി വേറെ ഡോക്ടറെ കാണേണ്ടതുണ്ടോ
    പാൻക്രിയാസ് ൻ്റെ. കഴിഞ്ഞ വർഷം വും. സ്ക്കാൻ ചെയ്തതാണ്

  • @muthalib9186
    @muthalib9186 3 года назад +175

    തടി മെലിഞ്ഞത് കൊണ്ട് മറ്റുള്ളവരെ face ചയ്യാൻ ബുദ്ധിമുട്ടാണ്

  • @pmhpmh1962
    @pmhpmh1962 Год назад +39

    ടെൻഷൻ കൂടുമ്പോഴാണ് മെലിയുന്നത് പൊതുവേ ഷുഗർ രോഗികൾക്ക് ടെൻഷൻ കൂടുതലാണ് അല്പം അല്പം ആയി മൂന്ന് മണിക്കൂർ കൂടുമ്പോൾ ഭക്ഷണം കഴിക്കുക അമിതമാവരുത് കിയാർ ഈത്തപ്പഴവും കഴിക്കുക പറ്റാവുന്നത്ര ടെൻഷനുകൾ ഒഴിവാക്കുക ഞാനൊരു ഷുഗർ രോഗിയായി പോയല്ലോ എനിക്കൊന്നും കഴിക്കാൻ പറ്റുന്നില്ലല്ലോ എന്ന ചിന്ത ഒഴിവാക്കുക തീർച്ചയായിട്ടും നിങ്ങളുടെ ശരീരം തടി കൂടുകയും ഭംഗി വെക്കുകയും ചെയ്യും

    • @pmhpmh1962
      @pmhpmh1962 Год назад +1

      ഈത്തപ്പഴം കൂടുതൽ കഴിക്കരുത്

    • @mkkollam8005
      @mkkollam8005 Год назад

      Right ❤

    • @aswathiachu264
      @aswathiachu264 Год назад

      താങ് യൂ

    • @Kochu7398
      @Kochu7398 9 месяцев назад

      സത്യം ഞാൻ അങ്ങിനെയാണ്

    • @dileepckm4118
      @dileepckm4118 8 месяцев назад +1

      Kiyar ethapazhamo atenta

  • @puspakrishnan3746
    @puspakrishnan3746 2 года назад +19

    ഞാൻ ആഗ്രഹിച്ച video...
    ആഹാരരീതിയെ കുറിച്ച് ഒന്ന് വിശദീകരിക്കാമോമോ

  • @archanaratheesh2574
    @archanaratheesh2574 10 месяцев назад +40

    35 വയസ്സിൽനുള്ളിൽ ഷുഗർ വന്നവർ ആരേലും ഉണ്ടോ

  • @RajeshVM-m4l
    @RajeshVM-m4l 18 дней назад

    RESISTANCE TRAINING CHEYYUMBOL MUSCLE BUILD CHEYYAN ENTHOKKE FOODS KAZHIKKANAM?

  • @kasimkasik3349
    @kasimkasik3349 4 месяца назад +3

    ഞാൻ കേൾക്കാൻ കൊതിച്ച വീഡിയോ ❤tnx

  • @sureshgold2277
    @sureshgold2277 3 года назад +30

    എന്താ.. ഡോക്ടർ..വ്യക് തമായ.. ഒരുമ റുപഠി പരെയത്തെ.. വാലും തലയും ഇല്ലാതെ പറയുന്നത്

  • @sindhumanikutan4058
    @sindhumanikutan4058 2 года назад +15

    Thanks dr. എനിക്ക് metformin tablet കഴിച്ചതിനു ശേഷം ആണ് weight കുറയാൻ തുടങ്ങിയത്.1വർഷം കൊണ്ട് 10kg കുറഞ്ഞു എനിക്ക് sugar level നോക്കുമ്പോൾ normal ആണ്

  • @sumisumesh2332
    @sumisumesh2332 3 года назад +5

    Good information for diabetics patient

  • @satheeshkumar2308
    @satheeshkumar2308 5 месяцев назад +1

    Very useful video 🎉🎉🥰

  • @wafamyworldmypassion6424
    @wafamyworldmypassion6424 4 года назад +9

    Njn wait cheyyayirunnu ee video kku..thnku Sir 😊👍..very useful video

  • @AlthafAlthaf-dv5du
    @AlthafAlthaf-dv5du 6 месяцев назад

    വളരെ നന്ദിയുണ്ട് sir ഞാൻ ചോദ്ധീകൻ ആഗ്രഹിച്ച വീഡിയോ

    • @kasyapaayurveda
      @kasyapaayurveda  6 месяцев назад

      Thank you so much for your positive comments and support! Your encouragement means a lot to me. Please continue to share the videos and stay tuned for more content. Don't forget to subscribe and hit the notification bell to catch all my upcoming videos. Thank you

  • @sobhat1263
    @sobhat1263 4 года назад +9

    താങ്ക്യൂ സാർ ഭക്ഷണത്തിൽ വെളിച്ചെണ്ണയാണോ, തവിടെണ്ണയാണോ ഉപയോഗിക്കാൻ നല്ലത്

  • @nidhinmohan4133
    @nidhinmohan4133 3 года назад +4

    നല്ല കോൺഫിഡൻസ് തോന്നുന്നു നന്ദി ഡോക്ടർ

  • @rejithkumar8921
    @rejithkumar8921 Год назад +1

    സാർ ജിമ്മിൽ പോയാൽ ഷുഗർ കണ്ട്രോൾ ആകുമോ

  • @anitaradhakrishnan3944
    @anitaradhakrishnan3944 2 года назад +8

    Today's topic is very useful 👌 Thanks to post 🙏

  • @santris97
    @santris97 3 года назад +4

    തടി കൂടുന്നത് കൊണ്ട് ആണ്‌ പ്രമേഹം വരുന്നത്‌ എന്ന് ചിലര്‍ പറയുന്നു?

  • @suresanpuliyasseri2989
    @suresanpuliyasseri2989 4 года назад +6

    വളരെ ഉപകാരമായ വാക്കുകൾ. May God bless you

  • @jayesh1024
    @jayesh1024 28 дней назад

    Dr. GooD. ഡയബറ്റിസിന് കഴിക്കുന്ന മെഡിസിനിൽ ശരീരം മെലിയാതെ ഡയബറ്റിസ് കൺട്രോൾ ചെയ്യുന്ന മെഡിസിൻ നിലവിലുണ്ടോ ഡോക്ടർ reply please

  • @kesiyatheresakesiya4567
    @kesiyatheresakesiya4567 4 года назад +7

    ഷുഗർ ഉള്ളവർക്കു ജിമ്മിൽ പോവാൻ സാധിക്കുമോ????ദയവായി മറുപടി തരണം

    • @sujilalv679
      @sujilalv679 3 года назад +1

      Sure

    • @jillraj4901
      @jillraj4901 2 года назад +1

      engne .jim work out cheyum eniku 306 annu fasting

    • @harikallampalli
      @harikallampalli Год назад +1

      Pancreas transplantation

    • @DevaDeva-tp4tb
      @DevaDeva-tp4tb Год назад

      കാശുണ്ടെങ്കിൽ പോകാം

    • @FOODANDYOU
      @FOODANDYOU 7 месяцев назад

      ​@@harikallampalli hair transplantation cheythal maarumo mudilozhichil😢😢

  • @pvameen7
    @pvameen7 3 года назад +1

    Ashwagandhathi churnam kazhichal thadi koodumo

  • @naadan751
    @naadan751 3 года назад +4

    Velutha visham(panchasara)poornamay ozhivakki Mattu madhurngal kazhichalum oru paridhi vare kuzhappamonnum illa.njan anubhavasthananu!

  • @bindumk3821
    @bindumk3821 9 месяцев назад

    Good information doctor

  • @sulubabu1308
    @sulubabu1308 3 месяца назад +1

    Njan othirikalamayi thediyath tku sir❤

  • @greeshmacherian9616
    @greeshmacherian9616 4 года назад +3

    Very useful message,thank you so much

  • @krishnankolakkattilkrishna9461
    @krishnankolakkattilkrishna9461 2 года назад +1

    Premehamulla eniku udharanam undakan enthucheyyanam

  • @rejithasamuel7675
    @rejithasamuel7675 3 года назад +5

    സോറിയാസിസ് മാറാനുള്ള ചികിത്സ എന്താണെന്നു പറയാമോ

    • @karunakaranmambaloor9242
      @karunakaranmambaloor9242 2 года назад

      ദന്ത പാലയുടെ ഇലയിട്ട് കാച്ചിയ വെളിച്ചെണ്ണ ഫലപ്രദമാണെന്ന് കേട്ടിട്ടുണ്ട്. നല്ല വൈദ്യൻമാരോടോ ആയുർവേദ ഡോക്ടർമാരോടോ അന്വേഷിച്ചു നോക്കു.

  • @manjubiju1925
    @manjubiju1925 4 года назад +18

    Sugar വന്നിട്ട് വയറിനുതാഴെ മെലിഞ്ഞു. കാലിന്റെ തുടയും കാലിനു താഴേക്കും നന്നായിട്ട് melinjupoyi. അതിനൊരു പരിഹാരo paranjutharumo

  • @rajanp8588
    @rajanp8588 4 года назад +2

    Kaiyum .arakkettinu thazhe shoshichupoi.eni pazhayapadi aakumo

  • @jagadeesanpambaadi1166
    @jagadeesanpambaadi1166 2 года назад +17

    ഷുഗർ ഉള്ളവർ മെലിയുന്നത് ഏന്തു കൊണ്ട് ചില ആളുകൾ മെലിയന്നില്ല

    • @athirayay8950
      @athirayay8950 2 года назад +1

      Sugar controll cheyyunath heart anu... Avark chilapol bp, colastrol kuduthal ayirikum aganr ullavark weight kuduthal ayirikkum

    • @harikallampalli
      @harikallampalli Год назад

      Pancreas transplantation

  • @sabeenasabeena8907
    @sabeenasabeena8907 2 года назад +7

    ഡോക്ടർ എനിക്ക് 10 വർഷമായിട്ടും പ്രമേഹമുണ്ട് പക്ഷേ എന്റെ കാലും തുടയും എല്ലാം നന്നായി മെലിഞ്ഞു കമ്പ് പോലെയായി കാലും തുടയും തടിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ദയവായി മറുപടി തരിക

    • @kasyapaayurveda
      @kasyapaayurveda  2 года назад +2

      സബീന ജിമ്മിൽ പോയിട്ട് കാലും തുടയും മസിൽ വരാനുള്ള വ്യായാമം ചെയ്യുക. അതാണ് നല്ലത്. കൊഴുപ്പ് വച്ച് തടിക്കാൻ നോക്കിയാൽ അത് പ്രമേഹത്തിന് നല്ലതല്ല.

    • @harikallampalli
      @harikallampalli Год назад +1

      Pancreas transplantation

    • @jayathampi4109
      @jayathampi4109 Год назад

      7:23

  • @JohnThomas-kh7zp
    @JohnThomas-kh7zp 3 года назад

    Good Information Doctor 👍

  • @fathimabasheer9180
    @fathimabasheer9180 3 года назад

    Valare upakaram

  • @shakkeershafishafi2759
    @shakkeershafishafi2759 2 года назад +5

    ഞാൻ ഡെയിലി hard വർക്കാണ് ചെയ്യുന്നത് ലോഡിങ് വർക്ക്‌ എന്നിട്ടും മെലിഞ്ഞു ഷുഗർ 150ഉണ്ട്‌ തടി വെക്കാൻ എന്ത് ചെയ്യണം Dr

  • @thekkumkaras
    @thekkumkaras 3 года назад +8

    പ്രമേഹം മൂലം കാലിലുണ്ടാവുന്ന തരിപ്പിനുള്ള പരിഹാരം

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 3 года назад +1

    Njn vicharichu,,,, muzhuvanayi mariyillelum oru pariharam undennu thoni but poraa, eyale poyit oru lime kazhike, porada kuta nint shine eshtapetilla,,,

  • @NajmamuneerNajma
    @NajmamuneerNajma Год назад +1

    Diabatic patient annu insuline yedukuunnud12year body wieght entha jeyyuka weight38 🥲

  • @prabithasujeesh9590
    @prabithasujeesh9590 7 месяцев назад

    Sir enik sugar test cheythu 113anu njan marunnu onnum kazhikkunnilla pakshe melinnu poyi

  • @geethamohan5996
    @geethamohan5996 4 года назад +1

    Good infromation

  • @pramodkarayil8475
    @pramodkarayil8475 3 года назад +1

    ഡോക്ടറുടെ ക്ലിനിക്ക് കണ്ണൂരിൽ എവിടെയാണ്

  • @anilkumara.p7615
    @anilkumara.p7615 Год назад +1

    Nice

  • @kujolkv9948
    @kujolkv9948 3 месяца назад

    Njanum metformin anu kazikunnathu 8 kelo kuraju

  • @nidhink539
    @nidhink539 Год назад

    Dr.enteammakkesuar131insulinveno

  • @Vijayakumaran-k8h
    @Vijayakumaran-k8h Год назад

    സത്യം ആണ് 🌹🌹🌹

  • @krishnana9860
    @krishnana9860 4 года назад +1

    Good information

  • @sabiramoochi1933
    @sabiramoochi1933 4 года назад +2

    ഞാൻ ആഗ്രഹിച്ച വീഡിയോ

  • @Hyzi123
    @Hyzi123 3 года назад

    Informative video 📸🤩

  • @VinayanvinuVinayanvinu
    @VinayanvinuVinayanvinu 7 месяцев назад +1

    ഇന്ന് അവസാനിക്കോ??

  • @binisajeesh4431
    @binisajeesh4431 3 года назад +4

    വളരെ നന്ദി. സർ, പാൻക്രിയാ ടൈറ്റിസ് എന്ന രോഗ അവസ്ഥ യിൽ നിന്നും എങ്ങനെ രക്ഷപെടാം?

  • @Zahra-jj2ov
    @Zahra-jj2ov 2 года назад

    Enikk chorinic calcific pancreatitis und adhil enikk sugar vannitund asugam vannit 12 years aayi sugar vannit 4 year aayi njan sugar vannitum njan nalla thadi undenu ippo 2 month aayit thadi melinju pooyi 🥺🥺🥺😩😩

    • @Zahra-jj2ov
      @Zahra-jj2ov 2 года назад

      Ippo 1 week aayit insulin vekkunnund ennalum sugar control aavunnilla

  • @k.samcharles
    @k.samcharles 2 года назад +1

    Sir type 1 diabetics please weight gain video

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 3 года назад

    Valare nannayi enthukonde e option vannilla ennayrunnu alojichirunnathe

  • @shareenanizarkm4260
    @shareenanizarkm4260 3 года назад

    Kalinte chuttukathal maran enthu cheyyanam any medicine????

  • @ashrafm5308
    @ashrafm5308 4 года назад +10

    തടി വെയ്റ്റ് കുടൽ അല്ലാ പ്രധാനം മെലിഞ്ഞ ശരീരം ഓജസ്സ് ഷടപെട്ടത് വീണ്ടെടുക്കണം ആരോഗ്യം നഷ്ടപെടരുത് ഇതിനാൽ പ്രധാന്യം അതിന്ന് ആയുർവെദം തന്നെയാ ഉത്തമം, പ്രതി വിതിയാണ് ആവശ്യം

  • @dhanyasudhakaran7549
    @dhanyasudhakaran7549 4 года назад +3

    Njan orupaad naalayi ee oru video anneshikunnu thank you 🙏

  • @rafeequebabuchola8714
    @rafeequebabuchola8714 Год назад +5

    Face meliyunnathan kashttam

  • @ponnusmusic5612
    @ponnusmusic5612 4 года назад +3

    Thank you sir. Enikkuu sugar normalanu. nalla bodiyellampoyi melinju. Dr. kodutha vittamin tabet kazhichappol kavil nalla vannam vechu. athepole bayankara vayarum. ennal kazhuthu bayankara kuzhiyayipoyi sir. bayakara sankadam undu sir. please replay sir.

    • @saidusaidupasvlog923
      @saidusaidupasvlog923 4 года назад +1

      നിങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമുണ്ട് ആയുർവേദത്തിൽ.9946 770 913.

  • @nirmalabalakrishnan1935
    @nirmalabalakrishnan1935 4 года назад +2

    Thank. U..Sir.. god. Blessu

  • @ramanimani5191
    @ramanimani5191 3 года назад +1

    ഗുഡ്

  • @therevalutioner5207
    @therevalutioner5207 3 года назад +2

    Dr ashwagandhadhi choornam kazhikkaavo

  • @minnalife4517
    @minnalife4517 4 года назад +1

    Protein powder use cheyyamo?

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 3 года назад +1

      D protin powder kazhikam but milk ozhivakuka

    • @santhimolmol3032
      @santhimolmol3032 2 года назад

      ഞാൻ കുടിക്കുന്നുണ്ട് പാലിൽ ആണ്

  • @sreejaparameswran1613
    @sreejaparameswran1613 4 года назад

    Eniku sugar nallapole und but njan sariram meliyunnila but meliyunnathinu valla vazhiyundo

    • @saidusaidupasvlog923
      @saidusaidupasvlog923 4 года назад

      എല്ലാവരും പറയുന്നപോലെതന്നെ തടികുറക്കാൻ ഉദ്ദേശിക്കുന്നവർ കുറച്ചൊന്നു വിയർക്കാനോ ഫുഡിന്റെ അളവ് കുറക്കാനോ തയ്യാറാവാതെ ഒരിക്കലും തടികുറക്കാൻ കഴിയില്ല.ഇങ്ങനെ കുറകുന്നസമയത് നമ്മുടെ ശരീരത്തിലേക് ദിവസേന കിട്ടേണ്ട പോഷകങ്ങൾ കിട്ടുന്നുണ്ടോ എന്ന് നമ്മൾ ശ്രദ്ധിക്കണം.ശരീരത്തിലേക് കൊടുക്കേണ്ട പോഷകങ്ങൾ കൊടുത്തുകൊണ്ട് മാത്രമേ നമ്മൾ ഏതൊരു ഡയറ്റും ഫോളോ ചെയ്യാവൂ.ഇന്ന് INDIA, AMERICA, NEPAAL തുടങ്ങിയ രാജ്യങ്ങളിൽ available ആയിട്ടുള്ള Ayush പ്രീമിയം സർട്ടിഫൈഡ് ആയിട്ടുള്ള പ്രോഡക്ട് ആണ് i slim flat Tummies.100%natural. ഡയറ്റ് ഫോളോ ചെയ്യുന്ന ഏതൊരാൾക്കും ഇത്‌ യൂസ് ചെയ്യാം.
      നിങ്ങൾക് തടികുറക്കണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ടോ.എങ്കിൽ i slim ഉപയോഗിക്കൂ.Centrel Goverment ആയുഷിന്റെ സർട്ടിഫൈഡ് ഉത്പന്നമാണ്.100%Natural. 0%side efect.ഷുഗർ ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ ഉപയോഗിക്കാം. തടികുറയണം,വയർ കുറയണം എന്ന് അതിയായ ആഗ്രഹമുള്ളവർ മാത്രം കോണ്ടാക്ട് ചെയ്യുക.99 46 770 913.

  • @bannanizam5200
    @bannanizam5200 Год назад +1

    👍👍👍

  • @sureshpm6037
    @sureshpm6037 9 месяцев назад

    ഷുഗർ ഇല്ലാത്തവർക്ക് ഇത് കഴിക്കാമോ

  • @sanalsanus5074
    @sanalsanus5074 3 года назад +5

    ഒരു പ്രമേഹ രോഗി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാനസിക പ്രശ്നം ആണ് ഞാൻ രോഗി ആയല്ലോ എന്ന തോന്നൽ അത് ആദ്യം കളയാൻ ശ്രമിക്കുക 3 നേരമെന്നുള്ള ആഹാരം അളവ് കുറച്ച് ഇടവേളകളായി കഴിക്കുക മുളപ്പിച്ച പയറും അധികം പഴുക്കാത്ത ഏത്തൻ പഴവും എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക പട്ടിണി കിടന്ന് ഷുഗർ കുറക്കാൻ നോക്കാതിരിക്കുക Dപ്രോട്ടീൻ കഴിക്കുന്നത് ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് പരിഹരിക്കപ്പെടും

  • @alphonsaantony9005
    @alphonsaantony9005 3 года назад

    Can you suggest a medicine to completely cure medicine? Truthfully say please.

  • @appushome3274
    @appushome3274 4 года назад

    Thank you

  • @vijijithu4560
    @vijijithu4560 4 года назад +1

    Njan insulinum marunnum kazhikkunnunde.... njan orupade ksheenichupoyi.... food kazhikkanum pattanilla... tention undenkilum ksheenikkumo ??

    • @kasyapaayurveda
      @kasyapaayurveda  4 года назад

      Tension undenkilum kesheenikkam.

    • @vijijithu4560
      @vijijithu4560 4 года назад

      ഷുഗർ കൂടുമ്പോൾ തലവേദന ഉണ്ടാകുമോ??? വല്ലാത്തൊരു അവസ്ഥയിലാണ് ഞാൻ..

    • @fathimaummer6411
      @fathimaummer6411 3 года назад

      Same aanu. Enteyum avastha

  • @anniegeorge8135
    @anniegeorge8135 4 года назад +4

    പ്രതീക്ഷിച്ച വീഡിയോ ആണ് കേട്ടത്. പ്രോട്ടീൻ പൗഡർ കഴിച്ചാൽ എന്താണ് പ്രശ്നം

    • @satheeshtk8172
      @satheeshtk8172 2 года назад

      Very special thanks

    • @DevaDeva-tp4tb
      @DevaDeva-tp4tb Год назад

      കിഡ്നി അടിച്ച് പണ്ടാരടങ്ങി പോവും

  • @sivagnanamvelayudhan8889
    @sivagnanamvelayudhan8889 4 года назад +1

    Veryverygoodsir

  • @MuhammadadilVB
    @MuhammadadilVB 4 года назад +2

    Thanks

  • @sajeevkumar1865
    @sajeevkumar1865 4 года назад +4

    I had turp due to low urine flow,
    Prior to this surgery the sperm ejaculation was perfect with required quantity
    Now,the feeling & pleasure as usual.
    After the sex interciuse,while urinating,the first out flow is little solvent & the urine as usual.
    Please provide your comments as educative.

  • @bindhubabu7028
    @bindhubabu7028 3 года назад +1

    Thankyou👏👏👏👏👏

  • @rejithkumar8921
    @rejithkumar8921 Год назад

    സാർ ജിമ്മിൽ പോയൽ ഗുഗർ കട്രേ ൾ ആകുമോ

  • @rafeekpp82
    @rafeekpp82 3 года назад +4

    ഇതൊക്കെ സാദാരണ എല്ലാവർക്കും അറിയുന്നതല്ലേ.

  • @AbdulSalam-ey2rh
    @AbdulSalam-ey2rh 3 года назад

    Enikk shukherund ente wight 82 ayirinnu ippol 70 anu

  • @sarithav.r779
    @sarithav.r779 Год назад +5

    സാർ വണ്ണം കുറഞ്ഞു. എല്ലാരും കളിയാക്കി

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 3 года назад

    Udeshicha karyam ethayrunnu epo ok

  • @harikallampalli
    @harikallampalli Год назад

    Pancreas transplantation

  • @premnathnair2721
    @premnathnair2721 4 года назад +1

    Thanks dr.

  • @aksaiajeesh
    @aksaiajeesh 2 года назад +1

    ഇഷ്ടപ്പെട്ടു sir

  • @kassimkp9654
    @kassimkp9654 4 года назад

    njan kure kalamayiitu suger roguyanu enikku 120 ,,130 ennalevelkanu eppol sugaer
    Ente problem sexulayittulla preshnamanu eppol udharanam kuravanu indrestum uddavunilla eny nirdhesangal parayanuddoo endhanu pariharm my age 45 plz replay

    • @saidusaidupasvlog923
      @saidusaidupasvlog923 4 года назад

      പ്രമേഹരോഗികൾക്കുണ്ടാവുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് അവരുടെ ദമ്പത്യജീവിതത്തിലെ പരാജയം.ഇതിന്റെ ഒരു കാരണം പ്രമേഹം വന്നൊരാൾക് അവരുടെ ഹാർട്ട്, കിഡ്‌നി,ബ്രെയിൻ,ഞരമ്പുകൾ,കണ്ണ് തുടങ്ങി അഞ്ചിൽ ഒരവയവത്തിന് ഷുഗർ മൂലം damage സംഭവിക്കും.ഇതിൽ ആദ്യമായി damage ഉണ്ടാവുന്നത് കൂടുതൽ ആളുകൾക്കും ഞരമ്പുകൾക് ആയിരിക്കും.അതുകൊണ്ടാണ് ഷുഗർ ഉള്ള ആളുകൾക്ക് ഉദ്ധാരനാകുറവ് ഉണ്ടാവുന്നത്.എന്നാൽ ഷുഗർ ഉള്ളവർക്കും ഇല്ലാത്തവർക്കും ഇത്തരം പ്രശ്നങ്ങൾക് ഉപയോഗിക്കാൻ പറ്റിയ 100%ആയുർവേദിക്കായ 0%side efect ആയ കേന്ദ്രസർക്കാരിന്റെ ആയുഷ് സർട്ടിഫിക്കേഷൻ ഉള്ള ഉത്പന്നം ഇന്ന് നമുക്ക് കിട്ടാനുണ്ട്. വളരെയധികം റിസൾട്ട് ഉള്ള ഈ ഉല്പന്നത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ കോണ്ടാക്ട് ചെയ്യുക.
      Saidu bhai
      PH:9946 770 913.

    • @harikallampalli
      @harikallampalli Год назад +1

      Pancreas transplantation

  • @fayisfayis6145
    @fayisfayis6145 9 месяцев назад

    കടല കഴിക്കാമോ

  • @sreejaparameswran1613
    @sreejaparameswran1613 4 года назад +1

    Sir

    • @kunhippa-muhinudheen.alaya9834
      @kunhippa-muhinudheen.alaya9834 4 года назад

      enikk fbs 200

    • @kunhippa-muhinudheen.alaya9834
      @kunhippa-muhinudheen.alaya9834 4 года назад +1

      my Body melinhu total reason sugar

    • @saidusaidupasvlog923
      @saidusaidupasvlog923 4 года назад

      @@kunhippa-muhinudheen.alaya9834 100%പരിഹാരമുണ്ട് ഷുഗറിനും മേലിയുന്നതിനും.101%ആയുർവേദ ഉത്പന്നം.ആയുഷ് സെർട്ടിഫൈഡ്.ആവശ്യമെങ്കിൽ വിളിക്കാം.9946 770 913

  • @Soufisoufiy
    @Soufisoufiy 3 года назад +14

    എന്തൊക്കെയോ പറയുന്നു ഒന്നും മനസിലായില്ല

  • @syamalapp3119
    @syamalapp3119 4 года назад

    Thank you Doctor 👍👍

  • @ananthua8920
    @ananthua8920 Месяц назад +1

    19 വയസ്സിൽ ഷുഗർ വന്ന ഞാൻ 🥹🥹
    Life varem maduthu😁😁

  • @josephtv5345
    @josephtv5345 Год назад +1

    Athum ethum parayunethil kariamilla time waste

  • @gopikaajith9791
    @gopikaajith9791 2 года назад

    Sir enik 26 vayass njan 2 kuttykalude amma aanu thadi kuranju pokua

    • @kasyapaayurveda
      @kasyapaayurveda  2 года назад

      Consult an ayurveda doctor

    • @harikallampalli
      @harikallampalli Год назад +1

      Pancreas transplantation

    • @sabstalks
      @sabstalks 11 месяцев назад

      വലിയ ചിലവ് വരുമോ ​@@harikallampalli

  • @AbdulAzeezKazzy
    @AbdulAzeezKazzy 2 года назад +3

    കശ്യാപ, ഈ ബോറൻ പേരൊന്ന് മാറ്റിയാൽ നന്നായിരുന്നു. എത്രയെത്ര കലക്കൻ പേരുകളുണ്ട്. കേൾക്കാനെങ്കിലും ഒരു ഇമ്പം വേണ്ടെ. വേണ്ടെ?
    Topic നന്നായി. Tu

    • @dharvikadevarth6709
      @dharvikadevarth6709 2 года назад +2

      Abdul Azeez എനിക്ക് മോശം പേരായിട്ടാണ് തോന്നുന്നത് താങ്കൾ മാറ്റുമോ?

    • @harikallampalli
      @harikallampalli Год назад +1

      Pancreas transplantation

    • @DevaDeva-tp4tb
      @DevaDeva-tp4tb Год назад

      വേണ്ട

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 4 месяца назад

      അബ്ദുൽ അസിസ് എന്നിടട്ടെ.

    • @kasyapaayurveda
      @kasyapaayurveda  4 месяца назад

      സപ്തർഷികളിൽ പ്രധാനപെട്ട ഒരു ഋഷിയാണ് കശ്യപ മഹർഷി. കശ്യപൻ രചിച്ചത് എന്ന് കരുതപ്പെടുന്ന ഗ്രന്ഥമാണ്
      കാശ്യപ സംഹിത.
      , ആയുർവേദ ശിശുരോഗം, ഗൈനക്കോളജി, പ്രസവചികിത്സ എന്നിവ ഈ ഗ്രന്ഥത്തിലുണ്ട്. ചരകൻ സുശ്രുതൻ എന്നിവരെ മിക്കവർക്കും അറിയാമെങ്കിലും കശ്യപനെ പലർക്കും അറിയില്ല. ആ പേരിൽ നിന്നാണ് കശ്യപ എന്ന പേര് ക്ലിനിക്കിന് വന്നത്. അവിടെ നിന്നും യൂട്യൂബ് ചാനലിലേക്ക് ആ പേര് വന്നു

  • @dimalmathew6
    @dimalmathew6 4 года назад +2

    ഷുഗർ വന്നാൽ ജീവിതകാലം മുഴുവൻ ഈ കയ്പ് എറിയ കഷായങ്ങൾ dose കുറച്ചു കഴിക്കേണ്ടി വരും

  • @Gopalakrishnankb-w5g
    @Gopalakrishnankb-w5g 6 месяцев назад

    വലിച്ചു നീട്ടാ തെ പറയണം

  • @najumanajuma9777
    @najumanajuma9777 6 месяцев назад

    വലിയ ഒരാശ്വാസം കിട്ടും

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 3 года назад +1

    Potan paka potan, ethe kathirunne ketavarum potan

  • @abhiramiprasanth1103
    @abhiramiprasanth1103 3 года назад

    Chavanaprassm

  • @fathimaansha7864
    @fathimaansha7864 5 месяцев назад +1

    തടി കുറഞ്ഞു പ്രമേഹം ഒട്ടും കുറഞ്ഞില്ല

    • @pp-od2ht
      @pp-od2ht 4 месяца назад

      Me tooo sane