എന്താണ് വിവാദമായ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യുട്ട്? | Sports
HTML-код
- Опубликовано: 7 фев 2025
- ടി20യിലെ വിവാദത്തെ തുടർന്ന് എല്ലാവർക്കും ഉണ്ടായ ഒരു സംശയമാണ് എന്താണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യുട്ട് എന്നത്. കളിച്ചുകൊണ്ടിരിക്കുന്ന പ്ലെയറിന് പരിക്കുകള്‍ അതായത് കണ്‍കഷന്‍ ഇഞ്ചുറികളോ കളിയില്‍ തുടരാന്‍ സാധിക്കാതെ വരുകയോ ചെയ്യുകയാണെങ്കില്‍ അയാള്‍ക്ക് പകരം മറ്റൊരാളെ കളിയില്‍ പങ്കെടുപ്പിക്കുന്നതിനാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യുട്ട് എന്ന് പറയുന്നത്.
#T20 #IndiaVsEngland #ConcussionSubstitute #Cricket #AsianetNewsLive #KeralaNewsLive #MalayalamNewsLive #Sports
Asianet News Live : • Delhi Election Result ...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ശിവം ദുബേ പരിക്കായയില്ലെങ്കിലും കൂടുതൽ ഓവർ എറിയില്ലായിരുന്നു
ഇതൊരു ശരിയായ തീരുമാനം ആയിരുന്നില്ല. ബോൾ ഹെൽമെറ്റിൽ കൊണ്ടിരുന്നെങ്കിലും ഒരു പരിക്കും ഉണ്ടായിരുന്നില്ല. ഇത് ഒരു സത്യസന്ധമായ ജയം അല്ല.
നേരെ ചൊവ്വേ ജയിച്ചൂടെ. ഇത് എന്തോന്ന് IPL ആണോ 😂😂😂
നാണം കെട്ട് ജയിക്കുന്നതിനേക്കാൾ ഭേതം പൊരുതി തോൽക്കുന്നതാണ്
ബിസിസി ക്ക് vendi icc സ്പോട്ടിൽ നിയമങ്ങൾ മാറ്റി എഴുതി😂😂
Icc ചെയർമാൻ മറ്റേ അമിട്ട് 🚀ത്തിന്റെ മോൻ ആണ്
Naanam ketta jayam😢
ചതിക്കളി, മാച്ച് റഫറിയായ മുൻ ഇന്ത്യൻ താരം ശ്രീനാഥ് ഇന്ത്യക്ക് അനുകൂലമായി നിന്നുകൊടുത്തു.
കളി Legal ആയി ജയിക്കാൻ കഴിയണം
തലയിൽ പരിക്കേറ്റ ശിവം ദുബേ റിട്ടയർ hurt ആവതെ out ആയിട്ടാണല്ലോ പോയത്? പിന്നെ match റെഫെരി നമ്മുടെ ജവകൽ ശ്രീനാഥ് ആണല്ലോ 😂😂😂
Ellam kondu vannu cricket thanne ellathakkum
ചതി
ചതിക്കളി, മാച്ച് റഫറിയായ മുൻ ഇന്ത്യൻ താരം ശ്രീനാഥ് ഇന്ത്യക്ക് അനുകൂലമായി നിന്നുകൊടുത്തു.
കളി Legal ആയി ജയിക്കാൻ കഴിയണം
ചതി
ചതിക്കളി, മാച്ച് റഫറിയായ മുൻ ഇന്ത്യൻ താരം ശ്രീനാഥ് ഇന്ത്യക്ക് അനുകൂലമായി നിന്നുകൊടുത്തു.
കളി Legal ആയി ജയിക്കാൻ കഴിയണം
ചതി
ചതിക്കളി, മാച്ച് റഫറിയായ മുൻ ഇന്ത്യൻ താരം ശ്രീനാഥ് ഇന്ത്യക്ക് അനുകൂലമായി നിന്നുകൊടുത്തു.
കളി Legal ആയി ജയിക്കാൻ കഴിയണം
ചതി
ചതിക്കളി, മാച്ച് റഫറിയായ മുൻ ഇന്ത്യൻ താരം ശ്രീനാഥ് ഇന്ത്യക്ക് അനുകൂലമായി നിന്നുകൊടുത്തു.
കളി Legal ആയി ജയിക്കാൻ കഴിയണം
ചതി
ചതിക്കളി, മാച്ച് റഫറിയായ മുൻ ഇന്ത്യൻ താരം ശ്രീനാഥ് ഇന്ത്യക്ക് അനുകൂലമായി നിന്നുകൊടുത്തു.
കളി Legal ആയി ജയിക്കാൻ കഴിയണം
ചതി
ചതിക്കളി, മാച്ച് റഫറിയായ മുൻ ഇന്ത്യൻ താരം ശ്രീനാഥ് ഇന്ത്യക്ക് അനുകൂലമായി നിന്നുകൊടുത്തു.
കളി Legal ആയി ജയിക്കാൻ കഴിയണം
ചതി
Umbi kazhinjakil mari irunnu karanju mezhukiko . Kali jaichu😂😂
ചതി
ചതി