ലോകം തന്നെ കുലുങ്ങിയാലും സാരമില്ല...പണിയവസാനിപ്പിട്ടേ അവൻ മടങ്ങിവരൂ | michael bevan |Cricket Videos
HTML-код
- Опубликовано: 8 фев 2025
- MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam
ഇവന്റെ ബാറ്റിംഗ് ആവേജ് കണ്ടാൽ കണ്ണ് തള്ളും. അതും 7മത് ഇറങ്ങുന്ന ആൾ ആണ്. ഔട്ട് ആക്കാൻ പാട് ആണ്.❤️❤️❤️loveyou ഓസ്ട്രേലിയ
Sathyam 56 avg 😮😮😮😮😮😮😮❤❤❤❤❤match winning player of Ausis ❤❤❤❤
ബെവന്റെ ക്രിക്കറ്റ് കളികൾ live ആയി കാണാൻ കഴിഞ്ഞത് ഭാഗ്യം 🥰💙❤🥰
ഇതിഹാസ ഫിനിഷർക്ക് യോജിച്ച ഫിനിഷിങ് notes.👌👌
പാടി പുകഴ്ത്തപ്പെടാത്ത
അതിലൊന്നും ഒരു താല്പര്യവും കാണിക്കാത്ത എക്കാലത്തേയും മികച്ച മിഡിൽ ഓർഡർ ബാറ്റസ്മാൻ
ബെവൻ്റെ മാസ്മരിക മാച്ച് വിന്നിംഗ് പ്രകടനങ്ങൾ അതിൻ്റെ എല്ലാ സന്നിഗ്ദതയോടും കൂടി കാണാൻ കഴിഞ്ഞത് 90s kid's ന് ലഭിച്ച മറ്റൊരു അസുലഭ അനുഭവമാണ്.
ബെവൻ, ഡാമിയൻ മാർട്ടിൻ, ലീമാൻ ഇതുപോലെ എന്തിനും പോണ, തകർക്കാൻ അസാധ്യമെന്നു തോന്നുന്ന ഒരു മധ്യനിര ഏകദിന ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ തന്നെ ഒരു അപൂർവ്വ പ്രതിഭാസമാണ്.
പണ്ട് സ്പോർട്സ് സ്റ്റാർ മാസികയിൽ വായിച്ചതാണ്.. Bevan said, "a run a ball is my style"..
😮😮 Beven❤❤❤ Real Finisher
മൈകൽ ബെ വനും ഡാമിയൻ മാർട്ടിൻ ഉണ്ടോ ബൗളർ മാർ ക്കവലിയ തല വേദന യായിരുന്നു ഇവര് രണ്ടു പെരും ക്രീസിൽ നിന്ന മതിൽ കെട്ടിയ പോലെ ആണ് ഇവര് ടെ ക്ലാസിക്കൽ ബാറ്റിംഗ് ഞാൻ കണ്ടിട്ടുണ്ട് ഇന്ന്ഇവരെപോലെ ആരും ഇല്ല ഉദാഹരണം മാർക്ക് വോ,സ്റ്റീവോ, ആദം ഗിൽ ക്രിസ്റ്റ്,റിക്കി പോണ്ടിങ്, മാത്യു ഹൈഡൻ ഇവരൊക്കെ കളിക്കും ബോൾ കാണാൻ ഒരു പ്രതേക ഹരം ആയിരുന്നു ഇന്ന് ഇവരെ പോലെ ഉള്ള ആവേശം ആയ കളിക്കാർ ഇല്ല
Greatest finisher
Mighty Aussies and Bevan
The real finisher...
Lucky to watch his game... 90s born
Mr. Bro അത് ഒന്നല്ല ഒരു ഒന്നൊന്നര മുതലാണ് 💪💪💪
Ore oru bevan ❤
04:07 Star Card 🔥🔥🔥
90's memories.... ❤️
Single Bevan ❤❤
Card കളിച്ചവർ ഉണ്ടോ.? ബെവെന്റെ കാർഡ് ഉണ്ടെങ്കിൽ അപ്പോ തന്നെ വിളിക്കും ബാറ്റിംഗ് ആവറേജ് 61 ക്ലാഷ് ❤️❤️❤️
62
55 alle??
ഒരൊറ്റ ഓസിസ് ക്രിക്കറ്ററും സ്വന്തം റെക്കോർഡുകൾക്ക് വേണ്ടിയല്ല കളിക്കാറുള്ളത്.. ടീമാണ് എല്ലാം ചെയ്യുന്നതെല്ലാം ടീമിന് വേണ്ടി മാത്രം.. അത് തന്നെയാണ് ഓസിസിന്റെ വിജയവും 🤷🏼♀️💛
"Bevan Arts🥰🥰🥰🥰
ഇതിനെക്കാൾ മികച്ചത് മുന്നതെ BGM ആയി തോന്നി...
Great Presentation...🙌
1st bgm വന്നപ്പോ ഞെട്ടിപ്പോയി
ഓസ്ട്രേലിയക്ക് 90 കളിൽ അതി ശക്തരായ മധ്യ നിര തന്നെയുണ്ടായിരുന്നു.അവരിൽ പ്രമുഖരാണ് ബെവനും, സ്ലേറ്ററും...
എന്റെ favourite player... Ente sticker collection ൽ ഏറ്റവും കൂടുതൽ ഉള്ളത്
മൈക്കിൾ ബെവൻ & ഡാമിയൻ മാർട്ടിൻ
Bevan ❤
S,agree, the real finisher, I only watch ur program in ur channel.
Presentation 🙌❤
Aa batting average matram nokkiya mathi. He was too good
Correct
1999 world cup fainal ❤❤❤
Pak&Aus
Man of the match - Bevan
Pak- 193 all out
Aus 194/5
Bevan 84 runs
[ഓർമയിൽ നിന്ന്]
🫶🏻❤️Big Fun Card കളിക്കുന്ന തൊണ്ണൂറ്കളിൽ ഏറ്റവും കൂടുതൽ Batting Average ഉണ്ടായ ആളായിരുന്നു Michael Bevan
എന്റെ big fun card കുറച്ചു ദിവസം മുമ്പ് മമ്മി എടുത്ത് കത്തിച്ചു കളഞ്ഞ്ഞു. അത് കണ്ടപ്പോൾ എനിക്ക് വിഷമമായി😢.ഞാൻ സൂക്ഷിച്ചു വച്ചതായിരുന്നു 😢
50+ avg..indiankk pineed Dhoni vannu 50+avg.
സത്യം❤❤❤ അതിന്റെ കെട്ടുകൾ എന്റെ കയ്യിലുണ്ടായിരുന്നു😂😂😂
Playing card batting average 🔥
❤
ഒരു ഡാമിയെൻ മാർട്ടിനും ബെവനും ഉണ്ടായിരുന്നു... രണ്ടും വന്നാൽ എതിർ ടീം ഇങ്ങനെ ബോൾ എറിഞ്ഞു കൊണ്ടേ ഇരിക്കും... വിക്കെറ്റ് പോവൂല 😂
ചുള്ളൻ മാർട്ടിൻ❤
OG finisher
Dedicated to 2k kids
Nan kandu nettiya kali karan anu Bevan. (എന്റെ ചെറുപ്പത്തിൽ) . Finishers . ,🔥🔥🔥🔥 anu .
അയാൾക്ക് ഡാമിയൻ മാർട്ടിൻ എന്ന അതിമാനുഷൻ്റെ പിന്തുണയും ഉണ്ടാകുമായിരുന്നു മിക്ക മത്സരങ്ങളിലും
Michel bevan❤ daniel martin😮
ബെവൻ 86 പന്തിൽ 86 റൺസ് ഒരു ഫോറും ഒരു സിക്സും
Mike hussey🥰
അതെ bevan ഓളം തന്നെ മികച്ച ഒരു ഫിനിഷർ തന്നെ ആയിരുന്നു hussy.
Dvid hussey😍
🎇🔥🔥🔥🔥❤
Chetta gambhirinte oru video cheyumo plz
Mcgrath, ponting, warne, gilchrst, hayden, martyn പിനെ bevanum.
Symonds❤
Daran Lehman ,Jason Gillespie, Brett Lee also
Oh Australia team thanne oru balikera mala aarunnu angane oru team onnum illa.Oro wicket povumbollum the best batsman in ground.....athokke oru kalam
Pls make a video about jacques kallis, pls
2000 കിഡ്സ് ന് ധോണി ആണ് ഫിനിഷർ... പക്ഷെ നമുക്ക് അറിയാം ആരാ എന്ന്... 10ആമത്തെ വിക്കറ്റും വീഴുന്നതു വരെ തോൽവി സമ്മതിച്ചു തരാത്ത ഒരു ടീം... അവസാന ബോൾ വരെ മരണ കളി കളിക്കുന്ന ടീം m..ഒരു റണ്ണുപോലും വെറുതെ തരാത്ത ടീം... തോൽക്കാൻ പോകുന്ന കളികൾ പോലും ജയിപ്പിച്ചു തരുന്ന ഒരു മനുഷ്യൻ... ബെവൻ. അതായിരുന്നു ശരിക്കും ക്രിക്കറ്റ്. (Power പ്ലേയും, 20-20യും ഒക്കെ യഥാർത്ഥത്തിൽ ഈ സ്പോർട്സിന്റെ ഭംഗി കളയുകയാണ് ചെയ്തത്).
ഒന്ന് പോടോ ഞാനും 90s തന്നെ beven മിച്ചവൻ ആണെന്ന് പറയാൻ ധോണി യെ താഴ്ത്തേണ്ട ആവശ്യം ഇല്ല ധോണി or കോഹ്ലി ഉണ്ടെങ്കിൽ kali ജയിക്കും എന്നൊരു ആത്മവിശ്വാസം ഉള്ള കാലം ഉണ്ടായിരുന്നു
Seriya 2k kids inu dhoniyum kohli okke ariyullu
💗
2003 world cup Australia England match.
🔥
Aus ഒരു ബെ, SAക്കൊരു കാലിസ്, INDക്കൊരു ദ്രാവിഡ്, PAK നൊരു യൂനുസ്. ഈ പേരുകൾ എഴുതി ഒരു കല്ല് സ്റ്റാമ്പിൻ്റെ മുന്നിൽ വെച്ചാൽ പോലും ഓട്ട് ആകില്ല..
Pak-Yousuf Youhana
SA-Klusener
Sanju 100 and record waiting for vedio 🔥🔥🔥🔥
❤
Top order motham തകർന്നിട്ടും tail ne കൂട്ടി Bevan ജയിപ്പിച്ച കളികൾ അനേകം..ലെജൻഡ്..
നല്ല വേറെ ഒരു പ്ലയെർ കൂടി ഉണ്ട് lance clusner (SA)
Ice cool doesn’t come close to describing him 🥶
It's so cool to hear. Until he comes for the next IPL. Then prepare for a hot bag you will really need it. Because even in the age of 43 if he is there we will be as cool as a eyes
@@AK-tl8xc bevanu 43 alla 53 ayi.
Sanju century adichu vedio upload cheyuuu 😊❤
Atta beven ennanu vilikkaru,moopparu pattininnal pinne match jayichitte varu
One and only finisher, micheal bevan 🔥🔥🔥🔥🔥 australia 🇦🇺🇦🇺🇦🇺🇦🇺😍😍
goat
അടങ്ങാത്ത രൺദാഹം
Card ❤❤trump card
Batting average 57
Center fresh cheyum gum card nu vendi vangiyavar undo
ഒറ്റയ്ക് ഒരു ടീം ആയി
ബെവൻ
ഏകദിന സ്പെഷ്യലിസ്റ്റ് എന്ന് പേര് കേട്ട വ്യക്തി
Kids know only numbers not the impact of those runs or goals (if it's football). Games are beyond numbers.
Klusner, Bevan, Kallis, Curtley Ambrose etc in Cricket.
Zidane, Rui Costa, Scholes, Busquest etc in football
നല്ല അവതരണം🎉
പനി അല്ല പണി
Between wicket odi ethrem run edukuna vare oral elarnu
Australian team inte adhipathyam aayirunu aa kaalam ellarum pediyode kanuna australian lineup
💛💛💛bhevan
Lance klusner
❤
Bevan was more consistent than Klusener
@@yourstruly1234 Bevan has fixed batting spot
Best average best trump card.
Bevan ennal bevan matram mattonnilla
Beven pondinginte ഇരുതല മൂർച്ച ഉള്ള വാൾ
Ponting Video evide??
Miran out aakilla
മൈക്കിൾ ഭവൻ കൂടെ ഔട്ടായാൽ മാത്രമേ കളി ഞങ്ങൾ ജയിക്കു എന്ന് പറഞ്ഞ് ഒരു കാലം ഇന്ത്യക്കാർക്ക് ഉണ്ടായിരുന്നു
Grees Alla crees
Crees alla crease
A b divilliers kazhinjal etavum ishtamulla tharam
പക്ഷെ സുഹൃത്തേ MSD അതൊരു വികാരം ആണ് ഏത് ബെവൻ വന്നാലും 2011 WC Final chase കഴിഞ്ഞേ വേറെ മാച്ച് ഉള്ളൂ
Podey🤣🤣🤣
Cricket knowledge 🤦🏻♂️↘️📉📉📉
😂
എന്ത് 🥥🥥🥥യാ പറയുന്നത്😊
Bevan കഴിഞ്ഞേ ഉള്ളു Dhoni
Bevan ❤
❤
Bevan❤❤❤