എന്താണ് വിന്‍ഡീസ് വീഴ്ചക്ക് കാരണം? | The Downfall Of West Indies Cricket | Dileep Premachandran

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 19

  • @anilkumark9403
    @anilkumark9403 Год назад +9

    വെസ്റ്റ് ഇൻഡീസ് പതനം എത്രയോ മുമ്പേ തുടങ്ങിയതാണ്. പൂർണമായത് ഇപ്പോളാണെന്നെയുള്ളൂ. അവലോകനം മികച്ചത്.

  • @alexaloysious7675
    @alexaloysious7675 Год назад +3

    നല്ല വിഷയം

  • @Just_myself755
    @Just_myself755 Год назад +4

    Interesting!

  • @saji-official4740
    @saji-official4740 Год назад +1

    പൂർവ്വാധികം ശക്തിയോടെ ഉയർന്നു വരട്ടെ വെസ്റ്റിൻഡീസ് ടീം...🔥🔥🔥

  • @DZ-lw4po
    @DZ-lw4po Год назад

    Great talk . Interviewee is very knowledgeable n grt analysis

  • @manojcpaulose
    @manojcpaulose Год назад +4

    തികച്ചും മാന്യമായ interview....
    ഇദ്ദേഹത്തെ പോലുള്ളവർ ഐസിസി, അല്ലേൽ ബിസിസിഐ തലപ്പത്ത് വരണം,,
    ശരിക്കും ഇദ്ദേഹം ആണ് cricket analyst.....അല്ലാതെ കുറെ പരിഷ്കാരികൾ channel il വന്നിരുന്നു ഡയലോഗ് അടിക്കുന്നത് ബോർ ആണ്.......
    ഇത് westindies il ഇരുന്നു കാണുന്ന ഒരു cricket ആരാധകൻ എന്ന നിലയിൽ പറഞാൽ ,,,,,ഇദ്ദേഹം പറഞ്ഞത് പരമ സത്യം.....
    പല പല ദ്വീപുകളിൽ നിന്നുള്ളവരെ ഒരുമിപ്പിച്ച് കൊണ്ടുപോകാൻ സാധിക്കുന്നില്ല.....
    Even പൈസക്ക് പോലും മൂല്യം പലതാണ്,,,,ചില കൾച്ചർ വ്യതിയാനവും ഉണ്ട്.....
    Trinidad,, ഗയാന മുതലായിടത്ത് ഇന്ത്യൻ ഒറിജിൻ ആൾക്കാർ കൂടുതൽ ഉണ്ട്,,അത് ആഫ്രിക്കൻ വംശജരും ഇന്ത്യൻ വംശജരും തമ്മിൽ ഉള്ള ഒരു ego clash ആകുന്നുണ്ട്......
    ഇനി ഒരിക്കലും west indies cricket team തിരിച്ചു വരാൻ സാധ്യത ഇല്ല,,,,,
    Separate nation ആയിട്ട് വന്നാൽ പോലും നല്ല ബെസ്റ്റ് players ഉള്ള area ആണ് ഇത്......
    ഏതായാലും 100 ആമത് ind windies ടെസ്റ്റ് മാച്ച് കാണാൻ 20 ജൂലൈ യിൽ പോകുന്നുണ്ട്,,,,ചരിത്ര മുഹൂർത്തത്തിൽ പങ്ക് ചേരാൻ ആഗ്രഹിക്കുന്നു,,,,,,
    As a cricket lover,,,,going to support both teams,,,,,,,
    .......
    നല്ല ഒരു detailed interview ചെയ്ത channel ന് ഒരുപാട് നന്ദി......

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +2

    കുറച്ചു വർഷങ്ങൾ ആയുള്ള ഒരു തകർച്ച അതിന്റെ പൂർണതയിൽ എത്തി 83 ലെ തോൽവിക്കു ശേഷം ഒരിക്കൽ പോലും വേൾഡ് കപ്പ്‌ ഫൈനലിൽ അവർ എത്തിയിട്ടില്ല 96 ൽ മികച്ച അവസരം ആയിരുന്നു ടൂർണമെന്റ് favourite കൾ ആയ SA യെ തകർത്തു എങ്കിലും സെമിയിൽ ഈസി ആയി ജയിക്കാം ആയിരുന്നു കളി ഓസ്ട്രേലിയക്കു അടിയറവു വെച്ചു പിന്നെ ഒരു വളർച്ച ഉണ്ടായിട്ടില്ല, ലാറയുടെ ഒറ്റയാൾ പോരാട്ടം കുറച്ചു കാലം അവർക്കു കരുത്തു ആയിരുന്നു, ലോകത്തെ ഏറ്റവും അപകടകാരികൾ ആയ ബൗളേഴ്‌സ് ലാറയുട കരുത്തിൽ മുട്ട് മടക്കി പിന്നെ T 20 വന്നത് WI ന് ഗുണം ആയില്ല അവർ ആണ് രീതിയിൽ കളിക്കാൻ ആണ് ശ്രേമിച്ചത്

    • @KrishnakumarSanthosh-oy2gk
      @KrishnakumarSanthosh-oy2gk Год назад +1

      Shiv Narayan chandrapaul,
      Chris Gayle
      Ram Naresh sarwan
      Dwane Bravo
      2004 Icc Champions trophy

  • @willusblogz3542
    @willusblogz3542 Год назад +1

    Good content

  • @bejoyoommen8035
    @bejoyoommen8035 Год назад

    Cricket-WI, foot ball- BRA, ARG, GER... Legends all times.

  • @shefe6144
    @shefe6144 2 месяца назад

    ❤️

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 7 месяцев назад

    പല പ്രശ്നങ്ങളും ഉണ്ട്,അവരുടെ ക്രിക്കറ്റ്‌ ബോർഡ് അവരെ നശിപ്പിച്ചു,, സച്ചിനേലും മികച്ച ലാറ, ഹൂപ്പർ, ഗെയ്ൽ,ചന്ദർപോൾ,വിവിയൻ റീചാർഡ്, മൽകം മാർഷ്,അമ്പ്രോസ്, വാൽഷ്,ഇവർ ഒത്തൊരോമിച്ചാൽ ഇവരെ കടത്തി വെട്ടാൻ ഒരു ടീമിനും കഴിയില്ല

  • @nisanthsaji8622
    @nisanthsaji8622 4 месяца назад

    Wi polich vere vere team akkikoode

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ Год назад

    വിന്റീസ്❤

  • @abijithsuresh5175
    @abijithsuresh5175 Год назад +2

    ഒരു രാഷ്ട്രമല്ലെന്ന പോരായ്മ കുറെ കാലമായി കാണുന്നുണ്ട്. കൂടാതെ ബോർഡും കളിക്കാരും തമ്മിലുള്ള വഴക്ക്. ബോർഡിന്റെ തലപ്പത്ത് മുതൽ കൊള്ളാവുന്ന ആരെങ്കിലും വന്നാൽ മാത്രമേ ഒരു റിവയ്വലിന് സാധ്യതയൊള്ളു, അല്ലെങ്കിൽ കൊള്ളാവുന്ന ഒരു മാൻ മാനേജർ ആയ കോച് വന്നാൽ T20 മെച്ചപ്പെട്ടേക്കും. പക്ഷെ ലോങ്ങർ ഫോർമാറ്റ്‌ ഇനി നോക്കണ്ട.

  • @sreerag3336
    @sreerag3336 Месяц назад

    Gayle um Pollard um okek poyi athan

  • @mobykuriakose6806
    @mobykuriakose6806 23 дня назад

    ഐ സി സി തലപ്പത്തു വന്നിട്ട്...

  • @akhilzachariah8253
    @akhilzachariah8253 Год назад +1

    Nyc