Replay Button of the Universe | ഒരേ സംഭവം വീണ്ടും വീണ്ടും കാണാൻ സാധിക്കും | Refsdal Supernova

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 303

  • @arunjoseph_
    @arunjoseph_ 2 года назад +7

    എൻ്റെ സംശയത്തിന് ഇത്രയും deatail ആയി മറുപടി തന്നതിന് thanks❤️

  • @anandndr1380
    @anandndr1380 2 года назад +3

    ശരിക്കും പ്രപഞ്ചത്തിനെ പറ്റി ചിന്തിച്ചാൽ തന്നെ സാധാരണ മനുഷ്യരിൽ നിന്നുള്ള ചിന്താഗതിയേക്കാൾ ഒരു അമാനുഷികത സംഭവിക്കും ആ. ചിന്തകൾ നന്മളെ മൗനിയാക്കുന്നു നമ്മൾ ഒന്നുമല്ല എന്ന ചിന്ത നന്മളെ മറ്റൊരു 'വ്യക്തി പ്രഭാവത്തിലേക്ക് മാറ്റുന്നു നമ്മൾ മനസിൽ ചിന്തി ക്കു ന്ന ചില കാര്യങ്ങൾ യഥാർത്ത്യമാവുകയും ചെയ്യുന്നു ശരിക്കും ഫിസിക്സും ദ്യൈ വികതയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് ശരിക്കും നന്മൾ ട്രൈം ട്രാവൽ ചെയ്യുന്നുണ്ട് നമ്മൾ നമുടെ ചുറ്റുപാടുകൾ നന്മളെ അതിനു പ്രാപ്തമാക്കും

  • @9388215661
    @9388215661 2 года назад +7

    കമന്റിൽ ആ ചോദ്യം ചോദിച്ച അരുൺ ജോസഫ് ആണ് ഇന്നത്തെ ഹീറോ... 👌👌👌👌👌.....

  • @SeaHawk79
    @SeaHawk79 2 года назад +5

    അസ്ട്രോ ഫിസിക്സിന്റെ ബേസിക് പോലുമില്ലാത്ത എന്നെപ്പോലുള്ളവർക്ക് പോലും എളുപ്ലം മനസിലാവുന്ന അവതരണം കാണുമ്പോൾ താങ്കളുടെ വിദ്യാർഥികൾ എത്ര ഭാധ്യവാന്മാരാണെന്ന് ഓർത്തു അസൂയ തോന്നുന്നു.

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +16

    നമ്മുടെ ഭൂമിയിൽ നടക്കുന്ന എല്ലാം പ്രകൃതിയിൽ തന്നെ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട്
    അത് decode ചെയ്യുവാൻ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്
    ആ പരീക്ഷണം വിജയിച്ചാൽ
    വർഷങ്ങൾ മുൻപുള്ള സംഭവങ്ങൾ
    റീവൈൻഡ് ചെയ്തു കാണാം

  • @raghunair5931
    @raghunair5931 2 года назад +20

    ഓരോ വീഡിയോയും അടുത്തത് കാണാൻ പ്രേരിപ്പിക്കുന്ന തരത്തിൽ വിശദീകരണം അത്ഭുതകരമായ അനുഭവമാക്കിത്തരുന്ന അനൂപ് ചെയ്യുന്നത് ശാസ്ത്ര വിഷയങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ധർമ്മമാണ്. എത്ര പ്രശംസിച്ചാലും അധികമാവില്ല.അറുപതു കഴിഞ്ഞ എന്നെ ഇരുപതു കാരനാക്കുന്ന അനൂപിനെ നമിക്കുന്നു.

  • @5starlife142
    @5starlife142 2 года назад +9

    എനിക്ക് ഗാലക്സികളെ കുറിച്ച് കേൾക്കാനും പഠിക്കാനും വളരെ ഇഷ്ടമാണ് sir ന്റെ വിശദീകരണം വളരെ ക്ലിയർ ആണ്....... എനിക്ക് കൂടുതൽ അറിയാൻ ISRO യിൽ എത്തിപ്പെടാൻ കഴിയില്ലല്ലോ എന്ന സങ്കടം ബാക്കി... 😒😒😒

    • @VinodKurup-lv5lg
      @VinodKurup-lv5lg Год назад

      എല്ലാ അറിവും നമ്മിൽ ഉണ്ട് കണ്ടെത്തണം എന്നു മാത്രം

  • @Manavamaithri
    @Manavamaithri Год назад +1

    താങ്കളെ ക്കുറിച്ച് അറിയാൻ ഒരുപാട് വൈകി.... എത്ര മനോഹരമായിട്ടാണ് അവതരണം... ഇപ്പൊ താങ്കളുടെ ഓരോവീഡിയോയും ആവർത്തിച്ചു കാണുന്ന തിരക്കിലാണ് 👍👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 года назад +2

    ഇപ്പോ... ഇത്..കണ്ടപ്പോൾ... ശ്രദ്ധിച്ച് കേട്ടപ്പോൾ... ഒന്നുറപ്പായി.
    അന്യഗ്രഹ ജീവികൾ എത്ര തന്നെ ഉണ്ടായാലും... മനുഷ്യൻ തന്നെ... പ്രപഞ്ചത്തിലെ ഏറ്റവും പരിഷ്കൃത സമൂഹം... ടൈപ്പ് വൺ പോലും എത്തിയിട്ടില്ല.. അതിനിനിയും വർഷങ്ങൾ വേണ്ടിവരും എന്നതൊക്കെ ശരി തന്നെ.... പക്ഷേ ഇപ്പറഞ്ഞ വിവരം വച്ച് നോക്കിയാൽ മനുഷ്യനാണ് ഏറ്റവും പരിഷ്കൃത ബുദ്ധിജീവി.

  • @DileepMuralidharan
    @DileepMuralidharan Год назад +1

    ഈ വീഡിയോക്ക് കാരണം ആയ അരുൺ ജോസഫ് ഇങ്ങനെ ഒരു ചോദ്യം ചോദിക്കണം എങ്കിൽ ആള് പുലിയാണല്ലോ.....👏🏽

  • @thegamingworldoffelix8300
    @thegamingworldoffelix8300 2 года назад +15

    സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിലുള്ള അവതരണം🌹

    • @Biju_A
      @Biju_A 2 года назад +1

      ഇല്ല. അതിന് ഭൂമിക്കും JWT -നും ഇടക്ക് gravitational Lensing ഉണ്ടാക്കാൻ പറ്റുന്ന മാസ്സ് വേണം. കുടാതെ രണ്ട് കാലത്തെ അവസ്ഥ കാണാൻ അത്രയും തന്നെ പ്രകാശവർഷ ദുരവും ഉണ്ടായിരിക്കണം.
      (ആദ്യം പറഞ്ഞ അത്രയ്ക്ക് മാസ്സ് , ഇപ്പൊ ഭൂമിക്കും JWT -നും ഇടയിൽ ഉണ്ടെങ്കിൽ തന്നെ ഭൂമിയുടെ കാര്യം തീർന്നിട്ടുണ്ടാവും)

  • @praveenvandiperiyar
    @praveenvandiperiyar 2 года назад +2

    ആലോചിച്ചാൽ ഒരു അന്തവും ഇല്ല ആലോചിച്ചില്ലേൽ ഒരു കുന്തവും ഇല്ല 😃😃അതാണ് പ്രബഞ്ചം

  • @Assembling_and_repairing
    @Assembling_and_repairing 2 года назад +7

    *വളരെ നല്ല വീഡിയോ, അറിവു പകർന്നു നൽകുന്ന മനസിന് ഒരു പാട് നന്ദിയുണ്ട്*

  • @rakeshnravi
    @rakeshnravi 2 года назад +119

    Sir .. പറഞ്ഞതിൽ എനിക്ക് ഒരു വിയോജിപ്പ് ഉണ്ട്..😀പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെ കുറിച്ച് അടുത്തറിയാൻ ശ്രമിച്ചാൽ ആശ്ചര്യപ്പെടാൻ അല്ല...ഭ്രാന്തായി പോകുകയെ ഉള്ളൂ...😀😀😀(അങ്ങനെ ഞങ്ങളെ ഭ്രാന്ത് ആക്കാതെ,കാര്യങ്ങൽ ലളിതമായി വിശദീകരിക്കുന്ന സാറിനോട് വളരെ നന്ദി..thank you sir .👍)

    • @lenessa495
      @lenessa495 2 года назад +7

      സത്യം...എനിക്കും അങ്ങനെ തോന്നീട്ടുണ്ട്...ആശ്ചര്യത്താലുള്ള വട്ട്...

    • @rakeshnravi
      @rakeshnravi 2 года назад +5

      @@lenessa495 😀👍

    • @alberteinstein2487
      @alberteinstein2487 2 года назад +10

      ആതെ തീർച്ചയായും,ഒരു സുഖം ഉള്ള ഭ്രാന്ത് 😅😅❤️

    • @cryptonomical
      @cryptonomical 2 года назад +4

      ചിന്തിച്ചു ചിന്തിച്ചു ആകെ കിളി പോകും
      വല്ലാത്ത ഒരു അവസ്ഥ 🙃

    • @alberteinstein2487
      @alberteinstein2487 2 года назад +3

      @@cryptonomical ചിന്തിക്കുന്നത് നല്ലതാണ്, ബുദ്ധി ഉള്ളവരെ ചിന്തിക്കൂ ,but over thinking അത്ര നല്ലതല്ല😊👍

  • @namboodirithirumangalam2454
    @namboodirithirumangalam2454 Год назад

    അതി മനോഹരം അങ്ങയുടെ ഈ ക്ലാസും ...!
    അഭിനന്ദനങ്ങൾ !

  • @anilnarayanan564
    @anilnarayanan564 6 месяцев назад

    ❤❤❤ സൂപ്പർ വിവരണം..ഈ ഒരു പ്രതിഭാസത്തെ ക്കുറിച്ച് എന്തൊക്കെയോ കേട്ടിട്ടുണ്ടായിരുന്നു..എല്ലാം ഒരു പുകമറയിലായിരുന്നു.. പക്ഷേ വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു... നന്ദി, സാർ,❤❤

  • @anthulancastor8671
    @anthulancastor8671 2 года назад +1

    യൂട്യൂബിലെ മറ്റു പല സയൻസ് ചാനലുകളും ശാസ്ത്രത്തിന്റെ മറവിൽ ശാസ്ത്രമെന്ന വ്യാജേന അന്ധവിശ്വാസങ്ങളും കെട്ടുകഥകളും വിളമ്പുമ്പോൾ
    അനൂപ് സാറിന്റെ ചാനൽ വ്യത്യസ്ഥമാകുന്നത് ശാസ്ത്രത്തെ ശാസ്ത്രമായി തന്നെ അവതരിപ്പിക്കുന്നത് കൊണ്ടാണ് എന്നുള്ളത് ഒരു വസ്തുതയാണ്.
    സാറിന്റെ ചാനൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
    💫⭐🌟✨💥🌻🏵️💮⚡🌏🌘🌠🪐🌒☄️🌙✨⛅🌡️⛈️🌨️🌦️

  • @lijojoseph8743
    @lijojoseph8743 2 года назад +3

    സാറിന്റെ വിഡിയോകൾ ആർക്കും മനസിലാകുന്നതാണ് അഭിനന്ദനങ്ങൾ സർ 🌹🌹🌹🌹

  • @sojinsamgeorge7828
    @sojinsamgeorge7828 2 года назад +1

    സാർ, എൻ്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്ന് സാറിൻ്റെ പ്രൊഗ്രാം കാണണം എന്നുള്ളതാണ്.

  • @ashokg3507
    @ashokg3507 2 года назад

    എത്ര ഭംഗിയായിട്ട്
    പറഞ്ഞു .....👌🏻
    💖💖💖
    🌷🌷🌷
    🙏🏻🙏🏻🙏🏻

  • @anilts7468
    @anilts7468 Год назад +1

    ഒരേ സമയം 4 കാലഘട്ടം.... രോമാഞ്ചം.... അതിലുപരി അങ്ങനാ കാണാൻ പറ്റും എന്ന് തെളിവ് സഹിതം പറഞ്ഞു തന്ന സർ 😍😍😍😍

  • @pmrashidrashid7652
    @pmrashidrashid7652 2 года назад

    G.lensing ഇത്ര ലളിതമായി വിവരിച്ചു കേൾക്കുന്നത് ആദ്യമായിട്ടാണ്‌.വളരെ നന്ദി.

  • @paulkm1308
    @paulkm1308 Год назад

    താങ്കളുടെ വിവരണം വളരെ ഏറെ നന്നായിട്ടുണ്ട് മിക്കവാറും കാണാറുണ്ട്

  • @zachariahscaria4264
    @zachariahscaria4264 2 года назад +3

    Very highly gifted personality.

  • @sreedevi4292
    @sreedevi4292 2 года назад +2

    ഭൂമി ഉണ്ടായതിനു ശേഷം പ്രപഞ്ചത്തിൽ ഉണ്ടായ പ്രതിഭാസങ്ങൾ നമുക്ക് telescope വഴി കാണാനാകുമോ? ഉണ്ടെങ്കിൽ അതെങ്ങനെ?

    • @salimbhai4747
      @salimbhai4747 2 года назад

      സഹോദരി അതായത് സൂര്യ നിൽ നിന്നും ഭൂമിയിലേക്കുള്ള ദൂരം 15കോടി കിലോമീറ്റർ ആണ് പ്രകാശ ത്തിന്റെ സ്പീഡ് 3ലക്ഷം കിലോമീറ്റർ /സെക്കന്റ്‌ ആണല്ലോ അപ്പൊ സൂര്യ പ്രകാശം നമ്മുടെ ഭൂമിയിൽ എത്താൻ 8.5മിനിറ്റ് വേണം അതായത് നമ്മൾ ഇപ്പൊ കാണുന്ന സൂര്യൻ 8മിനിറ്റ് മുമ്പുള്ള സൂര്യനാണു. അപ്പൊ കോടിക്കക്ണക്കിന് പ്രകാശവാർഷം മുമ്പ് നടക്കുന്ന പ്രകാശം നമ്മളിൽ എത്തിച്ചേരുന്ന സമയം ഓർത്തു നോക്കൂ 🤔

  • @dayananthant.p.9375
    @dayananthant.p.9375 Год назад +1

    ആത്മോപദേശശതകത്തിൽ ദൈവം ആരെന്നും എന്തെന്നുംമാത്രമല്ല വസ്തുവും പ്രപഞ്ചവും ഉണ്ടാകുന്നതെങ്ങനെയെന്നും ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ട് . കൃസ്ത്യാനിയും മുസൽമാനും പറയുന്നദൈവം വചനങ്ങൾക്കുടമയായ ശ്രീബുദ്ധനെയാണ്. ഈശ്വരനിൽ വീണ്ടും ചേർന്നതുകൊണ്ട്.

  • @georgevarghese238
    @georgevarghese238 2 года назад +3

    Well explained, Thanks

  • @Saiju_Hentry
    @Saiju_Hentry 2 года назад

    സത്യത്തിൽ ഈ സ്പെക്ട്രത്തെ അടിസ്ഥാനമാക്കി പ്രപഞ്ചത്തെ നിരീക്ഷിക്കുന്ന ശ്രമം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. ഒരുപാട് നമ്മെ അവൻ misrepresent ചെയ്യുന്നുണ്ട്. കോസ്മിക് സ്പീഡ് ലിമിറ്റ് ബാധകം അല്ലാതെ സഞ്ചരിക്കുന്ന ഏതെങ്കിലും സിഗ്നലുകളെ കണ്ടെത്തി അനലൈസ് ചെയ്യുന്നുള്ള tec. കണ്ടുപിടിക്കാത്ത പക്ഷം ഈ പ്രപഞ്ചത്തിൽ നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ല...
    ഒരിക്കൽക്കൂടി കണ്ടന്റും വിവരണവും sooopper.... sir... Many thanks...

  • @namboodirithirumangalam2454
    @namboodirithirumangalam2454 Год назад

    ഒരു സമയബിന്ദുവിന്നെ നാലു കാല ഘട്ടത്തിൽ ആവർത്തിച്ച് അനുഭവിക്കുക....!! ഹൊ....❤അനന്തമജ്ഞാതമവർണ്ണനീയം.........!

  • @sajinvkmsajin8037
    @sajinvkmsajin8037 2 года назад +4

    നല്ലൊരു അറിവ് ആണെ ഇന്ന് കിട്ടിയത് താങ്കളുടെ അവതരണം എല്ലാവർക്കും നല്ല രീതിയിൽ മനസ്സിലാവും

  • @karthyayanikp5638
    @karthyayanikp5638 2 года назад

    നന്ദി അനൂപ് സാറിനും, ചോദ്യം ചോദിച്ച അരുൺ ജോസഫ് നും

  • @teslamyhero8581
    @teslamyhero8581 2 года назад +7

    JWST ഭൂമിയുടെ നേരെ തിരിച്ചു വച്ചാൽ, അന്യഗ്രഹജീവികൾ കാണുന്നപോലെ നമുക്കും ഭൂമിയുടെ 3അവസ്ഥകളും കാണാൻ പറ്റുമോ 🤔🤔🤔

    • @Biju_A
      @Biju_A 2 года назад +3

      ഇല്ല. അതിന് ഭൂമിക്കും Jwt -നു ഇടക്ക് Gravitational Lensing ഉണ്ടാക്കാൻ കഴിയുന്ന മാസ്സ് ഉണ്ടായിരിക്കണം.
      കൂടാതെ രണ്ട് കാലത്തെ അവസ്ഥ കാണാൻ, അത്രയും തന്നെ പ്രകാശവർഷ ദുരവും ഉണ്ടായിരിക്കണം.
      അത്രയും മാസ്സ് ഇപ്പോൾ അതിനിടക്ക് ഉണ്ടെങ്കിൽ ഭൂമി അതിൽ ലയിച്ചിട്ടുണ്ടാകും

    • @rineeshflameboy
      @rineeshflameboy 2 года назад +1

      Kodi prakasa varsham akale ulla arelum angane kanunnimdavum...Aa velicham avde ethumenkil..

  • @ktkheaven4639
    @ktkheaven4639 2 года назад

    മനസ്സിലാക്കാൻ പറ്റുന്ന കൃത്യമായ അവതരണം... thanks

  • @omanoman3213
    @omanoman3213 2 года назад

    കെട്ടുകഥകളേക്കാൾ വിശ്വസിക്കാൻ പ്രയാസമാണ് പലപ്പോഴും സത്യങ്ങൾ എന്ന് പറയാറുണ്ട്....പ്രപഞ്ച സത്യങ്ങളുടെ കാര്യത്തിൽ അത് വളരെ ശരിയാണ്...

  • @vimalmj2007
    @vimalmj2007 2 года назад +1

    Superb anoopetta.... Keep going..

  • @arunrs
    @arunrs 2 года назад +3

    Very informative. You are teaching us to look things from a different perspective. Thanks.

  • @hydrospalliyil7304
    @hydrospalliyil7304 2 года назад +6

    In Malayalam there is a wide gap between the occurance of scientific phenomena and there puplication among the readers.I am sure teachers like you can bridge the gap.Thanks a lot for your service.you are a valuable source for the knowledge aspirants in kerala

  • @arjunm3674
    @arjunm3674 2 года назад +1

    താങ്കളുടെ slang കേട്ടിരിക്കാന്‍ നല്ല രസമുണ്ട്..

  • @devasangeethdevasangeeth8982
    @devasangeethdevasangeeth8982 2 года назад +1

    പ്രപഞ്ചം എന്തിനു വേണ്ടി ഉണ്ടായി എന്ന് വിശദീകരിക്കാമോ സർ

  • @sonufebin
    @sonufebin 2 года назад +1

    നിങ്ങൾ പൊളി ആണ് ...., നല്ല അവതരണം 🥰

  • @rashidahmed685
    @rashidahmed685 2 года назад +6

    Thank you for your well explained video. Since your vlogs are science related, the viewers and subscribers may not be in large numbers. But please continue to share your vast knowledge. If you could do english version of your videos. I am sure you will have world wide viewers and subscribers

  • @umarriyadh1963
    @umarriyadh1963 2 года назад +2

    അഴീക്കോട് മാഷ് എപ്പോഴും പറയാറുണ്ടായിരുന്നു, ഒരു പ്രഭാഷണത്തിൽ ഒരിക്കലും തന്റെ ജില്ല ഏതാണെന്നു കേൾക്കുന്നവർക്ക് മനസ്സിലാകരുത്.
    താങ്കളുടെ സംസാരത്തിൽ അത് വ്യക്തമാണ്, പരന്ന വായനാ ശീലവും അക്ഷര സ്ഫുടതയും, ഭാഷാ ശുദ്ദിയും നില നിർത്തുക. സംസാരം കേട്ടാൽ മലയാളിയാണെന്നേ തോന്നാവു, ഇന്ന ജില്ലക്കാരനാണെന്നു തോന്നരുത്.
    കഴിയില്ലെന്ന് തോന്നിയാൽ അതിനു വേണ്ടി പരിശീലിക്കുക.

  • @dinodavis752
    @dinodavis752 2 года назад +1

    ഡീപ് സ്‌പേസ് നെറ്റ്‌വർക്ക് അത് എന്താണ് എന്നുള്ള വിശദമായ വീഡിയോ ചെയ്യാമോ

  • @somansoman7064
    @somansoman7064 2 года назад

    പുതിയ അറിവ്....അവതരണം നന്നായിട്ടുണ്ട്

  • @syamambaram5907
    @syamambaram5907 2 года назад +2

    ഭൂമിയിലെ ഭൂതകാലങ്ങൾ ടെലിസ്കോപ്പിലൂടെ വ്യക്തമായി കാണാൻ മനുഷ്യന് ഭാവിയിൽ സാധിക്കുമോ.

  • @infact5376
    @infact5376 Год назад +1

    Keralites are lucky to have this teacher!

  • @sreejaunnikrishnan9842
    @sreejaunnikrishnan9842 7 месяцев назад

    ഇതാണ് ടൈം സ്ലിപ് എന്നൊക്കെ പറയുന്നത്, അതായത് ഒരു ആത്മഹത്യ യോ കുറെ മരണങ്ങളോ സംഭവിച്ച വീട്ടിൽ നമ്മൾ അറിയാതെ താമസിച്ചാൽ esp work cheyyuna aalkark അതേ സംഭവം വീണ്ടും repeated ആയി കാണാൻ സാധിക്കും എന്ന് കേട്ടിട്ടുണ്ട് parasychology yil athum ഇത് തന്നെ ആയിരിക്കാം

  • @TRW342
    @TRW342 2 года назад +1

    Sir, താങ്കളുടെ, പുതിയ videos, ന് കാത്തിരിക്കുന്നു, പഴയ videos repeat, ചെയ്ത്, കാണാറുണ്ട്. ഇപ്പോഴാണ് പ്രപഞ്ചത്തെക്കുറിച്ച് നിരവധി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞത്.

  • @vjdcricket
    @vjdcricket 2 года назад +1

    മതങ്ങളുടേയും ദൈവങ്ങളുടേയും പിന്നാലെ പോകുന്നവർ ഇതൊക്കെ ഒന്നു കണ്ടിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു

  • @bijunchacko9588
    @bijunchacko9588 2 года назад +1

    പ്രപഞ്ചം വികസിക്കുന്നു എന്ന ത് നമുക്ക് അറിയാത്ത പ്രപഞ്ചം ചലനം മൂലമുള്ള തോന്നൽആയികൂടെ?

  • @sibilm9009
    @sibilm9009 2 года назад

    Kidu ചേട്ടോ 💥💥💥

  • @jayantito8520
    @jayantito8520 2 года назад +1

    Thanks sir...it's not that u are an astrophysics makes ,us like u.its the way u educate we common man..thanks sir

  • @rajanmd4226
    @rajanmd4226 2 года назад +3

    ഇതിൽ കൂടിയ അവതരണം സ്വപ്നങ്ങളിൽ മാത്രം

  • @MikaelsWorld7
    @MikaelsWorld7 2 года назад +1

    Hi sir...im regularly watching your channel vidoes....kindly do a video about,UFO sightings

  • @RatheeshRTM
    @RatheeshRTM 2 года назад +1

    Wow! Great information. Thankyou sir 💐

  • @josephkolaparambil1392
    @josephkolaparambil1392 2 года назад

    Enta moone nalla naaadan bhaasha ucharanam...ufff...inni videos idane...subscribe cheythu

  • @kkvs472
    @kkvs472 2 года назад +1

    ബ്ര്ഹമ സത്യം -ജഗത് മിഥ്യ

  • @vmurali077
    @vmurali077 2 года назад +1

    മികച്ച അവതരണം ❤👍👍👍

  • @binukumar2022
    @binukumar2022 2 года назад +1

    Yes u r an astro physics expert. Thank u thank u very much. Go ahead Mr anoopji.

  • @sudheeradakkai5227
    @sudheeradakkai5227 2 года назад

    Youy are very great sir....a big salute.....

  • @jjbros261
    @jjbros261 2 года назад +2

    നല്ല അവതരണം 👍👍

  • @adithyanvijay8086
    @adithyanvijay8086 2 года назад +1

    Sir vibrational spectroscopy and rotational spectroscopy ine kurich oru video cheyyamo?

  • @sreekanth.g.achari4803
    @sreekanth.g.achari4803 2 года назад +2

    വിശ്വം ദർപ്പണ ദൃശ്യമാന നഗരീ തുല്ല്യം
    സയൻസിനെ വേദാന്തവുമായി കൂട്ടിയോജിപ്പിചതല്ലകേട്ടോ..
    രണ്ടും രണ്ടു വഴിയാണ്

  • @keralathebest
    @keralathebest 2 года назад

    Anoope ningalude oru friend styli ulla avatharamam super.

  • @divyaanoop1947
    @divyaanoop1947 Год назад

    Appo light inu memory undo??? Ithrem doore ninnum varunna light engana avide nadakkunne image kanikunne🤔...ithoke kettu kettu thalaku vattayonnj eniku thanne doubt undu...

  • @devasangeethdevasangeeth8982
    @devasangeethdevasangeeth8982 2 года назад +1

    ഈശ്വരനും പ്രപഞ്ചവും തമ്മിലുള്ള ബന്ധം എന്താണ്

  • @rasheedcherichiyil6736
    @rasheedcherichiyil6736 9 месяцев назад

    Great explanation

  • @santhbalak9086
    @santhbalak9086 2 года назад

    Very nice. New information. Very well explained.

  • @Sgh59-j1m
    @Sgh59-j1m 2 года назад +1

    കൊള്ളാം 👍

  • @Arjun-te9bh
    @Arjun-te9bh 2 года назад +2

    Ee gravitational lenzing calculation kondu mathram kandupidicha einsteinte iq onnalochichunokku.

    • @Science4Mass
      @Science4Mass  2 года назад

      ശെരിക്കും പറഞ്ഞാൽ അത് ഒരു ഭയങ്കര പ്രവചനം തന്നെ ആയിരുന്നു. 900 കോടി വർഷങ്ങൾ സഞ്ചരിച്ചു വരുന്ന പ്രകാശം വളഞ്ഞും പുളഞ്ഞും സഞ്ചരിച്ച ശേഷം നമ്മുടെ അടുത്ത് എപ്പോ എത്തുമെന്ന് വെറും രണ്ടു മാസത്തിന്റെ error മാർജിനിൽ പ്രവചിക്കുക എന്നത് അത്ര ചെറിയ കാര്യം അല്ല

  • @akhilashu5421
    @akhilashu5421 Год назад

    Sir really respect you for giving very valuable knowledges for us, And you are very knowledgeble and responsible for teaching us about science...
    Proud of you Anoop Sir🥰🥰🥰

  • @srnkp
    @srnkp Год назад

    amazing information thank u for explore like it

  • @mydreamsarehappening
    @mydreamsarehappening 2 года назад

    ഞാൻ കുറെ നാളായി ഫോണിൽ ടൈം ഒക്കെ നോക്കുമ്പോ ഒരേ പോലെയുള്ള നമ്പർ അല്ലങ്കിൽ പ്രേത്യേകതയുള്ള ടൈം ഒക്കെ കാണുന്നു...
    11.11
    12:34
    5:55
    7.07
    6.09
    ഒരു ദിവസം ടൈം 12.34... ബാറ്ററി ചാർജ് 56%.... ഇങ്ങിനെയൊക്കെ കാണുന്നു...

  • @thomaskt991
    @thomaskt991 Год назад

    Great example, great explanation.

  • @saleeshmadhavan6077
    @saleeshmadhavan6077 2 года назад

    സർ ന്റെ വീഡിയോസ് കണ്ട് കണ്ട് , ഇപ്പൊ രാത്രി skyguide ആപ്പ് തുറന്നു ലൊക്കേഷൻ ഓൺ ആക്കി കോമ്പസ് ഓൺ ചെയ്തിട്ട് , ഞാൻ ഇപ്പൊ എവിട്യ ന്നു നോക്കലാ ഇപ്പൊ എന്റെ പണി ,,,,

  • @SureshKumar-qb9nc
    @SureshKumar-qb9nc 2 года назад

    Thank U so much.

  • @vijujosephk5911
    @vijujosephk5911 6 месяцев назад

    Arun Joseph... U r some thing special

  • @9349981141
    @9349981141 2 года назад +1

    പ്രപഞ്ചോല്പത്തി മഹാസ്ഫോടനം മൂലമാണെന്ന് പരക്കേ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. എല്ലാം പരിണാമത്തിനു വിധേയമാണെന്ന മഹാ സത്യത്തിനു വിരുദ്ധമല്ലേ ഈ സിദ്ധാന്തം? ഇത് ഏതാണ്ട് സൃഷ്ടിവാദത്തിനു തുല്യമല്ലേ?
    മഹാ സ്ഫോടനമെങ്കിൽ എങ്ങനെ ഗോളങ്ങളുണ്ടായി? എങ്ങനെ ഗോളങ്ങൾക്ക് കറക്കമുണ്ടായി? എങ്ങനെ ഗ്രാവിറ്റേഷനുണ്ടായി? സ്ഫോടനമെങ്കിൽ ചിതറിപ്പോയി ചെന്നു നിൽക്കുന്ന അവസാനത്തെ പാർട്ടിക്കൾ കഴിഞ്ഞാൽ പിന്നെ പ്രപഞ്ചമുണ്ടാവാൻ പാടില്ലല്ലോ.?

  • @DileepMuralidharan
    @DileepMuralidharan Год назад +1

    Gravity ഇല്ലേന്നല്ലെ Einstein പറയുന്നത്.
    പിന്നെ galaxy കൂട്ടങ്ങളിലും ബ്ലാക് ഹോളുകളിലും ഗ്രാവിറ്റി ഉണ്ടെന്ന് പറയുന്നത് ശരിയാണോ?

  • @aue4168
    @aue4168 2 года назад +1

    ⭐⭐⭐⭐⭐
    💕💕💕💕
    New information. 👍

  • @aryaudayan752
    @aryaudayan752 4 месяца назад

    Informative 👏

  • @abdulrahmanashraf9132
    @abdulrahmanashraf9132 2 года назад +1

    Very interesting topic, thank you sir 🙏

  • @haridas7092
    @haridas7092 Год назад

    ഹോ.ആരായിരിക്കും ഇതിന്റെ നിർമ്മാതാവ്?🙏🙏🙏

  • @albinjoseph3877
    @albinjoseph3877 Год назад

    Eee prekashan Oru sambavam thanneya ketto😂

  • @ajithprasad13
    @ajithprasad13 2 года назад

    വെളിച്ചത്തിന്റെ ദിശ ഗ്രാവിറ്റേഷണൽ ഫീൽഡിനാൽ മാറുമോ?

  • @cryptonomical
    @cryptonomical 2 года назад +1

    Video കാണുന്നതിന്റെ ഇടക്ക് ആലോചിച്ചു കിളി പോകുന്നവർ ഉണ്ടോ

  • @meenakshypradosh4128
    @meenakshypradosh4128 Год назад

    Ippam school syllabus padickunnathinekkal kooduthal ingnathe karyngal ariyan enicku interest kooduvano

  • @shijuk3345
    @shijuk3345 2 года назад

    ചേട്ടാ അടിപൊളിഅവതരണം എല്ലാവർക്കും മനസിലാകും ഇവിടെ വേറെ കുറെ നായ്ക്കൾ ഉണ്ട് inglish മാത്രം പറയുകയുള്ളു

  • @Raptor-Skn
    @Raptor-Skn 2 года назад

    മനുഷ്യന്മാരുടെ spaceship യാത്രകൾക്കുള്ള വെല്ലുവിളികൾ എന്തൊക്കെയാണ്

  • @60pluscrazy
    @60pluscrazy 2 года назад

    Very interesting 👌

  • @prakashbicyclestore4353
    @prakashbicyclestore4353 2 года назад

    nalla avadaranam

  • @ardrass3194
    @ardrass3194 Год назад

    Thank you sir❤

  • @ayicha-ym5sl
    @ayicha-ym5sl 6 месяцев назад

    ഭൂമിയെ നമുക്ക് തന്നെ കാണാൻ പറ്റുമെന്നും അങ്ങനെ കണ്ടാൽ നമ്മൾ അത് മറ്റൊരു ഗ്രഹമായി തെറ്റിദ്ധരിക്കുമെന്നും പണ്ട് ഞാൻ വെറുതെ സങ്കല്പിക്കുമായിരുന്നു. അത് ശരിയാവാം എന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി.
    നമ്മിൽ നിന്നും ഒരു നൂറു കോടി പ്രകാശ വര്ഷം ഉള്ള ഒരു ബ്ലാക്ക് ഹോൾ ഭൂമിയിൽ നിന്നുള്ള പ്രകാശത്തെ വളയ്ക്കുകയും പിന്നെ ഒരു നൂറു കോടി പ്രകാശ വര്ഷം അകലെ ഉള്ള മറ്റൊരു ബ്ലേക്ക് ഹോൾ പ്രകാശത്തെ വീണ്ടും വളയ്ക്കുകയും ചെയ്‌താൽ ഇരുനൂറു കോടി പ്രകാശ വര്ഷം മുൻപുള്ള ഭൂമിയെ നമുക്ക് തന്നെ കാണാൻ പറ്റില്ലേ

  • @nithinus
    @nithinus 2 года назад

    ഈ പ്രതിഭാസം ആദ്യം അയി കേൾക്കുകയാണ്

  • @anumodsebastian6594
    @anumodsebastian6594 Год назад

    Very Interesting

  • @ctmedia191
    @ctmedia191 Год назад

    ഒരു സംശയം Refsdal Supernova യുടെ വീഡിയോ യൗറ്റുബിൽ കണ്ടപ്പോൾ ഒരു പ്രാവശ്യം നാല് തവണ സൂപ്പർനോവ നടക്കുന്നത് കണ്ടു അതായത് നാല് flashes same time അത് എന്താണ് എന്ന് പറയാമോ

    • @Science4Mass
      @Science4Mass  Год назад +1

      Same Time അല്ല. വർഷങ്ങളുടെ വ്യത്യാസം ഉണ്ട്

  • @bmnajeeb
    @bmnajeeb 2 года назад

    വളരെ മികച്ച അവതരണം

  • @denishxavier
    @denishxavier Год назад

    Big salute

  • @anoopmanayath
    @anoopmanayath Год назад

    Amazing universe ❤️

  • @hydrospalliyil7304
    @hydrospalliyil7304 2 года назад

    You are the pride of we people malayalees