ആ സമയത്ത് ആ മകളിൽ നിന്ന് 25,000 ദുരാത്മാക്കൾ വിട്ടുപോയി | Fr Dominic Valanmanal

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 147

  • @bhadrahari
    @bhadrahari Год назад +12

    ദൈവമേ... എനിക്ക് ഒരു govt. ജോലി കിട്ടണേ....ദൈവമേ എന്റെ മൂന്ന് കൂട്ടുകാരികൾക്ക് 15വർഷമായി കുഞ്ഞുങ്ങളില്ല... അവരെ അനുഗ്രഹിച്ചു കുഞ്ഞുങ്ങളെ കൊടുക്കണേ...

  • @ajithbabu9914
    @ajithbabu9914 Год назад +2

    എൻ്റെ ഈ ദേശത്ത് ഉള്ള എല്ലാ ജഡിക പാപങ്ങളും ഈ നിമിഷം പരിപൂർണമായി എടുത്തു മാറ്റാൻ കൃപ undaakanamey ഈശോയെ..
    അനുതാപം kodukkaney

  • @jessyjohn9734
    @jessyjohn9734 Год назад +8

    യേശുവേ..തിന്മയുടെ അരൂപികളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ..ഹല്ലേലുയാ..ആമേൻ..യേശുവേ നന്ദി..യേശുവേ സ്തുതി..യേശുവേ മഹത്വം..ഹല്ലേലുയാ 😔❤️🙏

  • @joelmary1835
    @joelmary1835 Год назад +10

    ഈശോയേ മക്കളില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 Месяц назад

    ഈശോയെഎന്നെയുദുഷ്ട ശക്തിയിൽ നിന്നും രക്ഷിക്കണം എന്റെ മക്കളും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏

  • @nishatomy8065
    @nishatomy8065 Год назад +4

    എന്റെ ഇശോയെ എന്റെ മേലും എന്റെ ഭർത്താവ് എന്റെ മേലും കുടുംബം ത്തിൽ മേലും പൂർവികർ മേലും ഉള്ള ബദ്ധനകങൾ ഇശോയുടെ നാമത്തിൽ വിട്ട് പോകട്ടെ

    • @KunjachanPT-vh8ko
      @KunjachanPT-vh8ko Год назад

      O

    • @flamingo5900
      @flamingo5900 Год назад

      കർത്താവേ അവിടുന്ന് അഴിച്ചു മാറ്റേണമേ എന്ന് പ്രാർത്ഥിക്കുന്നതായിരിക്കും നല്ലത്.

  • @jilson44
    @jilson44 Месяц назад

    എന്റെ ഈശോയെ എന്നെ സുഖപ്പെടുത്താണമേ

  • @pennammajoseph7325
    @pennammajoseph7325 Год назад +1

    ഈശോയെ എന്നെയും ഒന്ന് തോടെണ്ണമേ ഈശോയും അമ്മയും എന്റെ കൂടെ യുണ്ടായിരിക്കണമേ

  • @shoneyjoshy3245
    @shoneyjoshy3245 Год назад +3

    യേശുവേ നന്ദി യേശുവേ സ്തുതിയേശുവേ ആരാധനയേശുവേ മഹത്വം🎉

  • @reenak6031
    @reenak6031 Год назад +1

    യേശുവേ നന്ദി!
    എല്ലാ തിന്മയിൽ നിന്നും ബന്ധനത്തിൽ നിന്നും ഭിന്നതകളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെയും മക്കളുടെ കുടുംബങ്ങളെയും മോചിപ്പിച്ച് പരിശുദ്ധാത്മശക്തി നൽകി മക്കളുടെ ഭാവി അനുഗ്രഹിക്കണമേ
    യേശുവേ സ്തുതി!

    • @salybenny5420
      @salybenny5420 Год назад

      🙏🙏🙏ആമ്മേൻ!!🙏

  • @lissypoulose9330
    @lissypoulose9330 3 месяца назад

    Praise the Lord
    Please heal my daughter from all mental, physical, emotional, and spiritual illnesses. Please deliver her from evil. Please fill her with Holy Spirit, divine love, faith, peace, and joy. Please heal her inner wounds. Please help her to forgive and forget.
    Thank you Jesus 🙏

  • @pennammajoseph7325
    @pennammajoseph7325 Год назад +2

    ഈശോയെ തിന്മ്പ്രവർത്തിക്കുന്ന എല്ലാവരെയും രക്ഷിക്കേണമേ ബന്ധനം പൊട്ടികേണമേ ശുഹൈമകേണമേ ഈശോ നന്ദി സ്തുതി 🙏🙏🙏🙏🙏

  • @maryshaji2918
    @maryshaji2918 11 месяцев назад +3

    ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുന്ന ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @reenapious3127
    @reenapious3127 Год назад +5

    🌿🙏എന്റെ ഈശോയെ ! എന്റെ മേലും എന്റെഭർത്താവിന്റെ മേലും ഉളള എല്ലാ പാപ വാസന കളും അങ്ങയുടെ നാമത്തിന്റെ ശക്തിയാൽ വിടുതൽ പ്രാപിക്കട്ടെ !🙏🌿

  • @anntreza
    @anntreza Месяц назад

    Daivame ente ammuvil ninnum achuvil ninnum rajappanil ninnum makkalellavaril ninnum kudumbathil innum eella bandhamnangaleeyum thinmayude sakthikaleyum ellam thudach neekkitharename

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 3 месяца назад

    Eesoye ente yum makkaludeyum peationtinteyum melulla bendhanangal marename amen 🙏

  • @SibyA-xq3zp
    @SibyA-xq3zp 9 месяцев назад +1

    എന്റെ കടങ്ങൾ മാറ്റി എന്നെ സഹായക്കന്മാ

  • @Yohannan-jl7tr
    @Yohannan-jl7tr Год назад +1

    കർത്താവെ എന്റെ മകൻ എബിന് ഒരു ജോലി കൊടുക്കണേ ആമേൻ 🙏🙏🙏🙏🙏🙏🙏 മിശിഹാ

  • @sujaeugine1159
    @sujaeugine1159 Месяц назад

    Please pray for our family.Need prayers 🙏

  • @valsakalaparambath8316
    @valsakalaparambath8316 Год назад +1

    സിജുവിന്റെമദ്യാപാനം മാറ്റിത്തരണമെമാതാവെ അവൻറെമേൽകൃപചെരിയണമെ' സിജുവിനെ അനുഗ്രഹിക്കണമെ ഈശോയെ യേശുവിന്റെ നാമത്തിൽ അ സിജുവിന്റെ മദ്യാപാനത്തിൽനിന്നുവിടുതൽനൽകണമെ അവൻറെ ബന്ധനം അഴിക്കണമെ ഈശോയെ

    • @ejniclavose1897
      @ejniclavose1897 Год назад

      Fr Crispin kochikaran kappuchin sabha testimony watch on Google RUclips

  • @jipsonjames6362
    @jipsonjames6362 Год назад +10

    എന്റെ ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭

  • @maryshaji2918
    @maryshaji2918 11 месяцев назад

    മോളുടെ അലർജി രോഗത്തിൽനിന്ന് വിടുതൽ നൽകണമേ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @SalomyShaji
    @SalomyShaji 5 месяцев назад

    എന്നിൽ നിന്ന് എന്റെ ഭവനത്തിൽ നിന്നും എന്റെ മക്കളിൽ നിന്നും ജീവിത പങ്കാളി ഇവരിൽ നിന്നെല്ലാം എല്ലാ ദുഷ്ടാരൂപികൾ വിട്ടുമാറട്ടെ🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @shynivarghese4682
    @shynivarghese4682 Год назад +4

    Praise the Lord. Pls now my daughter should be healed . All glory to God Amen

  • @gismful
    @gismful 4 месяца назад

    Hallelujah 🙏 Amen ❤

  • @hemarosegonsalvas7714
    @hemarosegonsalvas7714 4 месяца назад

    ഈശോയെ എന്നെ ഈശോയുടെ മകളാക്കണമേ

  • @maryjames1730
    @maryjames1730 Год назад +3

    O Lord bless us n forgive us . Praying for my sister in law, who is sick.

  • @anithacharles374
    @anithacharles374 Год назад +1

    Jesus oh my lord please save my brother and his family members from evil spirits

  • @maryshaji2918
    @maryshaji2918 11 месяцев назад

    യേശുവേ ഞങ്ങളുടെ കുടുംബത്തിന് തന്ന അനുഗ്രഹത്തിന് നന്ദി

  • @SalomyShaji
    @SalomyShaji 5 месяцев назад

    ദൈവകരുണ ലഭിക്കണമേ🙏🙏🙏🙏🙏🙏

  • @prasadjose1113
    @prasadjose1113 Год назад +4

    Praise the Lord... Bless us Lord and remove all bad spirits from us🙏

  • @ritavinod5814
    @ritavinod5814 Год назад +2

    Please pray for my daughter Amritha for success in 10 th STD exam with good marks

  • @annieraju4979
    @annieraju4979 Год назад +3

    Pinne oru karyam koode parayanam satan batha ullavar enne eshtapedarilla karanm kuruperu ente hospital dutiyil vannittundu allathe snehamai nadannu koode joli chaithirunna oru pennu pettannu oru wahga karooshiya nota thode enne nokkanum bhothum kettu veezhanum thudanghi ennodu ullil erunnu dushttalmmavanu ennu paranjhu ente ullil ullavan purathulla avanekkal valiyavan anu pockettil kondha kurizhu, bible ondayirikkum ente dutiyilum jhan patients atterinodum ,doctor nodum parayum ethu roghamalla ethu dusttarubhi shallyamanu ennu athinulla vazhi nokkikko avar athu pole cheyughayum medicine kondu sugham pravikkatha patients sugha pedughayum avar vannu ennodu thanks parauhayum chaithitondu athu kondanu jhan achente speech il believe cheyyunnathu

    • @ejniclavose1897
      @ejniclavose1897 Год назад +1

      Dear sister
      Sister' Anjelica Malayalam Testimony watch on RUclips Google

    • @ejniclavose1897
      @ejniclavose1897 Год назад

      Fr Crispin kochikaran kappuchin sabha testimony watch on Google RUclips

    • @ejniclavose1897
      @ejniclavose1897 Год назад

      Fr Raffi karakat testimony watch on Google RUclips

  • @jillspathrose488
    @jillspathrose488 Год назад +2

    My dear Father, Please pray for me.

  • @user-pg7tj9tf6j
    @user-pg7tj9tf6j 6 месяцев назад

    Yesuve ente rogam maattitharane❤❤❤ hallelujah

  • @lizammamathew6309
    @lizammamathew6309 Год назад

    എൻ്റെ ഈശോയെ എൻ്റെ molchu കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ

  • @mathewjohn1666
    @mathewjohn1666 Год назад +2

    Jesus is the Lord.❤❤❤

  • @bijuthass2062
    @bijuthass2062 Год назад

    Yesuve ente kudumbathile Kashtathakal mattitharane yesuve

  • @rosejustin7978
    @rosejustin7978 Год назад

    Jesus save my brother and family from all evil spiritsblessthem up holy slirits

  • @trendsplasher
    @trendsplasher 11 месяцев назад

    Yeshuve angayude parishudhathmavil nadakuvan enne anugrahikename

  • @treesajose2796
    @treesajose2796 Год назад +1

    Praise the Lord hallelujah hallelujah hallelujah.... Esoye thinmayude Sakthikalilninnum ente husbandne viduthalnalki anugrahikan karunathonnane...

    • @ejniclavose1897
      @ejniclavose1897 Год назад

      Kathavaya yeshu vil vishwasikku.neeyum
      Ninte kudumbavum
      Reksha pedum

  • @ajithbabu9914
    @ajithbabu9914 Год назад

    എൻ്റെ അയൽപക്ക കാരൻ എൽദോ യുടെ മദ്യപാനം maattnamey ഇശോയെ

  • @jessypoulose8624
    @jessypoulose8624 Год назад

    Pl pray for my family

  • @beenajoseph3188
    @beenajoseph3188 Год назад

    അമ്മേ മാതാവേ, എന്റെ ബ്രോ. ജോസിന്റെ മദ്യപാണം മാറുന്നതിനേയും holyspiritnal nireklenme......... Amme mathave...... Amen

    • @ejniclavose1897
      @ejniclavose1897 Год назад

      Fr Crispin kochikaran kappuchin sabha testimony watch on Google RUclips

  • @jessypoulose8624
    @jessypoulose8624 Год назад

    Jesus pl fill all of us with your holy spirit

  • @dinimol3051
    @dinimol3051 9 месяцев назад

    Karthave.. Ente mudikozhichil mattename

  • @beenabeenarency2234
    @beenabeenarency2234 Год назад

    Come holy Spirit come upon me purify me

  • @beenajoseph3188
    @beenajoseph3188 Год назад

    Amme mathave Arun, anjana evarude phoninte addictions, vasi, veruppe...... Evayellam eduthumatti, holysirtnal nirekkenme....... Amen

  • @jessyantony3481
    @jessyantony3481 8 месяцев назад

    🙏🙏🙏

  • @beenasebastian1533
    @beenasebastian1533 Год назад +1

    Achha please pray for my children so that they would come closer to lord
    Please pray for my son to quit all bad habits.

  • @isonthekkedath8736
    @isonthekkedath8736 Год назад +1

    Praise 👏👏the Lord haaleluyya🛐

  • @minishaji2244
    @minishaji2244 Год назад +3

    എന്റെ മോന്റെ പഠന തടസ്സം മാറ്റണമേ 🙏🙏🙏

    • @sindhuthomas2386
      @sindhuthomas2386 Год назад

      എന്റെ മോനെയുo samarppikkunnu🙏🙏

  • @kuttai695
    @kuttai695 Год назад

    ആമ്മേൻ

  • @kochumolbinoy5722
    @kochumolbinoy5722 Год назад +1

    അച്ഛാ എന്റെ അൽമീയ ജീവിതം ത്തി ന്റെ വിശുദ്ധ ക്കു വേണ്ടി യും എന്നു കുദ് ശ ജീവിതം തി നു വേണ്ടി യും പാർഥികണമ് അച്ഛാ പള്ളിയിൽ പോയാൽ അകത്തു കയറാൻ പറ്റില്ല അത് കൊണ്ട് ഞാൻ പുറത്ത് ആണ് ഇരിക്കുന്നു ന്ന ത് ഞാൻ ഒരു വണ്ടി അപകടം പറ്റിയ ആൾ ആണ് വല്ലത്ത ഒരു അവസ്ഥ യിൽ ആണ് എന്റെ ജീവിതം വിധവ യായ് എനിക്ക് വേണ്ടി പാർഥികണമ് 🙏 ആമ്മേൻ

    • @sheelajoseph9878
      @sheelajoseph9878 Год назад

      Please Father pray for my brother Joy (Mathew Joseph) for his Spiritual life .

  • @jv7gamer223
    @jv7gamer223 Год назад

    Eshoye ente makante melullapashajika sakthikal vitupokaname

  • @agnespeter3556
    @agnespeter3556 Год назад +1

    Preyaril Orkkanam stephy molku ventty

  • @omerkalid523
    @omerkalid523 Год назад

    Thank you Jesus

  • @agnasibimukkada6345
    @agnasibimukkada6345 Год назад

    Praise the lord

  • @sharonfrancis1157
    @sharonfrancis1157 Год назад

    Amen Hossana Halleluya 🙏🙏🙏🙏🙏🙏

  • @siblebenance1962
    @siblebenance1962 Год назад

    Amen

  • @pappachanancil5103
    @pappachanancil5103 Год назад +1

    Amen ❤️🙏

  • @josephkj332
    @josephkj332 Год назад +1

    Chekuthan Keri kazhinjal nammade niyanthranam Kai vittu pokum. Pannikkottathinu sambhavicha pole aakum.

  • @antonypk1197
    @antonypk1197 Год назад

    Bless Jojo Lijo Vineeta Roshumol Danielmon Lizamma and Me.

  • @josephkj426
    @josephkj426 Год назад

    Vattan valanmanaal.

  • @lillyjohny5483
    @lillyjohny5483 Год назад

    Eeasoyuday namathil njahaluday rogam pabem matanamay

  • @sheelakurian883
    @sheelakurian883 Год назад

    Pray for my family 🙏🙏🙏😢

  • @marianazareth7647
    @marianazareth7647 Год назад

    Please pray for me I am in great pain and sorrows please pray for me to get back the parcel and the money so that I can pay back all the debts please pray hard for me

  • @beenamoncy5
    @beenamoncy5 Год назад

    Amen 🙏

  • @lillyjohny5483
    @lillyjohny5483 Год назад

    Maganu vevahem nadakanay,entay bandanem maty tharsnamay

  • @annieraju4979
    @annieraju4979 Год назад +3

    Praise the lord this is not the 2223 year convention 2221 or 2222 year convention l believe in your other speech father 🙏

    • @ejniclavose1897
      @ejniclavose1897 Год назад

      Fr Joseph mankal catholic priest potta Ex vicar
      Fr Crispin kochikaran kappuchin sabha testimony watch the testimony
      Fr Raffi karakat testimony watch on RUclips Google

  • @minikurien116
    @minikurien116 Год назад

    Esoye

  • @rlvjollyfrancis8245
    @rlvjollyfrancis8245 Год назад

    Ansaity anu urakamilla pray for me 🙏

  • @kuttai695
    @kuttai695 Год назад

    🥰

  • @antonypk1197
    @antonypk1197 Год назад

    Fill JoJo , Lijomon Vineeta Roshumol Danielmon Lizamma and Me, with Holyspirit.

  • @johnsonkuruppassery9800
    @johnsonkuruppassery9800 Год назад

    From where did you get to this twenty five thousand??. True God answers the simple faith of the people and you people take the credit. Pity you father

  • @lizammamathew6309
    @lizammamathew6309 Год назад

    Entamone വിശ്വാസത്തിൽ aazappeduthaname

  • @agnespeter3556
    @agnespeter3556 Год назад

    Phayathal kazhiyunna stephy molku ventty preyaril Orkkanam

  • @moncyabraham5579
    @moncyabraham5579 Год назад

    Joseph kalloor and Family members fill with holly spirit and word of God

  • @marykuttymathew8525
    @marykuttymathew8525 Год назад

    Please pray for my daughter

  • @moncyabraham5579
    @moncyabraham5579 Год назад

    Please pray for me and wife Sindhu John

  • @joyspalaproperties7549
    @joyspalaproperties7549 8 месяцев назад

    Joy's pala

  • @moncyabraham5579
    @moncyabraham5579 Год назад +2

    Please pray for Rahul Gandhi and Family members and Sonia Gandhi and Family members and priyanka Gandhi and Family members, V D Satheeshan and Family members, K Sudhakaran and Family members, OOMMEN CHANDI Sir and family members, SASI THAROOR AND FAMILY MEMBERS, K MURALIDARAN and Family members and padmaja venugopal and Family members, mallikarjuna garge and Family members

  • @anjuthomas1552
    @anjuthomas1552 Год назад

    Ktet exam പാസ്സ് ആകണേ. ലോൺ പാസ്സ് ആകണേ സ്ഥാലം villpina nadakne

  • @sebastianallakuzha4189
    @sebastianallakuzha4189 Год назад

    🙏🙏🙏🙏❤❤❤❤

  • @sathya2565
    @sathya2565 9 месяцев назад

    Still I can't understand y he is not speaking about the mercy of God

  • @tittojosee
    @tittojosee 9 месяцев назад

    shavangal

  • @sajeevgeorge2309
    @sajeevgeorge2309 Год назад

    മെല്ലെ തള്ളട++++...... കനാടി (അന്തിക്കാട് ) സെമിനാരിയിൽ നിന്നു പഠിച്ചതാണെന്നു തോന്നുന്നു.......

  • @mollyfrancis6538
    @mollyfrancis6538 Год назад

    Yesuve ante heart beat normal aakkename

  • @CraftyKidsGamers
    @CraftyKidsGamers Год назад

    Plse help

  • @jenickjohnson4361
    @jenickjohnson4361 9 месяцев назад

    Ithinde full episode undo

  • @josychirackal2869
    @josychirackal2869 Год назад

    Minumim,ha hah ha

  • @abhilashbombay
    @abhilashbombay Год назад

    adam got how many kids, anyone can tell

  • @jojimannamkund4286
    @jojimannamkund4286 Год назад

    Oh terrible it may be 50,000000 lakhs

  • @jamesmathew1532
    @jamesmathew1532 Месяц назад

    എന്നിട്ടു ആ പുള്ളിക്കാരിത്തീടെ കൊമ്പ് തിരിച്ച് കിട്ടിയോ😢😢😢

  • @thomaswilliam8655
    @thomaswilliam8655 Год назад +1

    എത്ര ദുരത്മക്കളാണ് വിട്ടുപോയത്. 25000/-? അച്ചൻ ആ നിമിഷം കൊണ്ട് എണ്ണി നോക്കി. മിടുക്കൻ. അവരുടെ പേര് കൂടി ഒന്ന് പറയൂ പ്രിയപ്പെട്ട അച്ചാ. ആളുകൾ കേൾക്കട്ടെ.

    • @777sng
      @777sng Год назад

      Do you heard about deliverance ministry that allowed by Catholic Church?

  • @lissyvarghese683
    @lissyvarghese683 Год назад

    Anoop Dubai permanent work labikan

  • @Jodi533
    @Jodi533 Год назад

    Pity on you father.Please teach good things instead scared the innocent people by talking about satan, spirit etc. why don’t you go to Amal’s hospital cancer ward and do miracles there instead of people coming to your place.

    • @Jodi533
      @Jodi533 Год назад

      Amal’s hospital

  • @nav123000
    @nav123000 Год назад

    Jesus never builds any church in my understanding. Christianity is following Jesus Christ, not the organization created in the name of Jesus Christ. I can't understand why people and priests are misleading the people. I think we need to follow at least the basic path of Jesus Christ. Priests are taking advantage/looting in the name of god such as Money, Respect, and all.
    Nowadays priests are doing very badly compared to Lucifer.

  • @beatricerajan6662
    @beatricerajan6662 Год назад

    L
    😅

  • @user-si3nr5qo6z
    @user-si3nr5qo6z 4 месяца назад

    ഒരു മയത്തിൽ ഒക്കെ തള്ളിമറിക്ക്