Комментарии •

  • @agsambt8086
    @agsambt8086 Год назад +8

    യേശുവേ എൻ്റേയും ലോകം മുഴുവൻ്റേയും മേലുള്ള പൈശാചിക ശക്തികളെ അങ്ങയുടെ നാമത്തിൽ ബന്ധിക്കണമെ.

  • @jinz1991
    @jinz1991 3 месяца назад +3

    യേശുവേ എന്റെ കുടും ബത്തെ തകർക്കാൻ ശ്രമിക്കുന്ന പൈശാചിക ശക്തിയെ ബന്ധിക്കണേ 🙏🙏🙏🙏🙏🙏

  • @prettyphilip897
    @prettyphilip897 11 месяцев назад +5

    ഈശോയെ എന്റെ മേൽ ഉള്ള എല്ലാ ബന്ധനങ്ങളും മാറ്റി എനിക്ക് വിടുതൽ നൽകണമേ 🙏🙏🙏🙏

  • @PVSJC
    @PVSJC Год назад +7

    എന്റെ മമ്മിയെ തല്ലിയതിനും വേദനിപ്പിച്ചതിനും ബഹുമാനിക്കാതിരുന്നതിനും നിന്ദിച്ചതിനുംമ്മമ്മി യോട് ചെയ്ത മറ്റു സകല വേദനകൾക്കും ദോഷങ്ങൾക്കും പാപങ്ങൾക്കും ഞാൻ അനുതപ്പിക്കുന്നു അനുതപിച്ചു, മനസ്സാന്തരപ്പെടുന്നു മാനസാന്തരപ്പെട്ടു. എന്നോട് ക്ഷമിക്കേണമേ കർത്താവായ യേശുവേ. എന്നേ അങ്ങയുടെ തിരുരക്തത്താൽ കഴുകേണമേ, വീണ്ടെടുക്കേണമേ. അനുഗ്രഹിക്കേണമേ. ആമേൻ!
    കർത്താവായ യേശുവേ, എന്നോട് ക്ഷമിച്ചു അങ്ങയുടെ തിരുരക്തത്താൽ കഴുകി വീണ്ടെടുത്തതിനും ഞങ്ങളെ സുഖപ്പെടുത്തിയതിനും ആശ്വസിപ്പിച്ചതിനും അനുഗ്രഹിച്ചതിനും വീണ്ടെടുത്തതിനും രമ്യതപ്പെടുത്തിയതിനും സന്തോഷിപ്പിച്ചതിനും രക്ഷിച്ചതിനും സംരക്ഷിച്ചതിനും ഞങ്ങൾ അങ്ങേക്ക് നന്ദിയും സ്തോത്രവും പുകഴ്ചയും മഹത്വവും അർപ്പിച്ചു അങ്ങയുടെ സ്നേഹത്തോടെ ഉറപ്പോടെ, അങ്ങയോടുള്ള സ്നേഹത്തോടെയും അനുസരണയോടെയും ധൈര്യത്തോടെയും ഉറപ്പോടെയും സന്തോഷത്തോടെയും ഇപ്പോഴും എപ്പോഴും എന്നേക്കും. ആമേൻ! 🙏🌹🙏😊🙏

    • @PVSJC
      @PVSJC Год назад

      ആമേൻ! 🙏🌹🙏😊🙏

  • @user-ld2pe5pu8r
    @user-ld2pe5pu8r 9 дней назад

    ഞങ്ങളുടെ കുടുംബത്തെ പ്രത്യേകിച്ച് മോളെ പിശാചികശക്തിയി നിന്നും വിടുതൽ നൽകേണമേ

  • @tjjohn.8247
    @tjjohn.8247 Год назад +47

    ഞങ്ങളെ, ഞങ്ങൾക്ക് നൽകിയ മക്കളെ, ഞങ്ങൾക്ക് നൽകിയ വീട്നെ യും ഇശോയെ എല്ലാ പൈശശിക ബന്ധങ്ങളിൽ നിന്നും ഞങ്ങളെ കാത്തു രഷികേണമേ... ഞങ്ങളെ കൈ വീടിയരുതേ.... Amen

  • @gigomg2304
    @gigomg2304 Год назад +49

    യേശുവേ എന്റെ കുടുംബത്തിൽ പ്രവർത്തിക്കുന്ന പിശാചിക ശക്തികളെ ബന്ധിക്കണമേ ആ മേൻ

    • @PVSJC
      @PVSJC Год назад +1

      Amen. Karthaave , Nandiyum Sthothravum Mahathvavum Angekku . Ennekkum! Amen!.

    • @kunjubibi4187
      @kunjubibi4187 Год назад

      ​@@PVSJC l😊:😊😊

  • @vijayakumari728
    @vijayakumari728 Год назад +23

    Father എന്റെ ഭർത്താവിനെയും മകനെയും പൈശാചിക പീഡന കളിൽ നിന്നും മോചിപ്പിക്കുന്നതിനു വേണ്ടി പ്രാർത്ഥനാ സഹായം തേടുന്നു🙏🙏🙏

    • @anittopaulson7742
      @anittopaulson7742 Год назад +1

      Ente makan anittoude visawasam undavanum avente tharante infection maruvanum prarthikkynnu

    • @philipmathew4799
      @philipmathew4799 8 месяцев назад

      Ansa s behaviour. Btech first sem paquathayilla. Snehamilla. Tvmovies. Adiction prayernu varilla er are desp prayer kurevu. Padikan. Rathrivare theeria change her. Habit. Future

    • @Joseya_Pappachan
      @Joseya_Pappachan 6 месяцев назад

      ആദ്യം നിങ്ങൾ പൈശാചിക പീഡകളിൽ നിന്നും രക്ഷപെടു

  • @almamaria4786
    @almamaria4786 Год назад +3

    ഈശോയെ എന്നെ വിശുദ്ധിയിൽ കാത്തുകൊള്ളേണമേ

  • @PVSJC
    @PVSJC Год назад +13

    Amen! കർത്താവേ, പൈശാചിക ശക്തികളെ ബന്ധിക്കാനും ബഹിഷ്കരിക്കാനും ഈ വിടുതലിൽ സ്ഥിരതയോടെ നിലനിൽക്കാനുമുള്ള കൃപയും പ്രവർത്തിയും ഫലവും സ്ഥിരമായി ഞങ്ങൾക്ക് നൽകേണമേ, പ്രവർത്തിപ്പിക്കേണമേ, അനുഗ്രഹിക്കേണമേ. ഇപ്പോഴും എപ്പോഴും എന്നേക്കും, നന്ദിയോടെ, സ്തോത്രത്തോടെ മഹത്വീകരണത്തോടെ കർത്താവായ യേശു മിശിഹായുടെ സ്നേഹത്തോടെ, ഉറപ്പോടെ, കർത്താവായ യേശുവിനോടുള്ള സ്നേഹത്തോടെ, അനുസരണയോടെ ധൈര്യത്തോടെ എന്നേക്കും. ആമേൻ! 🙏🌹🙏😊🙏

    • @PVSJC
      @PVSJC Год назад +1

      കർത്താവേ, അങ്ങയോടു വിശ്വാസത്തോടെയും കൃപയോടെയും പ്രാർത്ഥിക്കാനും വിശുദ്ധ കുർബാന അർപ്പിക്കാനും ഉള്ള കൃപയും ഫലവും നൽകേണമേ ഇപ്പോഴും എപ്പോഴും എന്നേക്കും, നന്ദിയോടെ, കൃതജ്ഞതയോടെ ഇപ്പോഴും എപ്പോഴും എന്നേക്കും. ആമേൻ! 🙏😊🙏🌹🙏

    • @mollybenny1683
      @mollybenny1683 Год назад

      Please pray for my Family'🙏🙏🙏

  • @ON350
    @ON350 6 месяцев назад +2

    Eeshoye plus 2 practicalinu full mark tharane 🙏🙏🙏 ellarkm nalkane nalkane nalkane

  • @user-jz7wl2uy3z
    @user-jz7wl2uy3z 8 месяцев назад +2

    കർത്താവെ എന്റെ വീട്ബന്ധനത്താൽ തകർത്തു തരിപ്പണം ആയി ഇതിൽ നിന്നും എന്നെന്നേക്കുമായി മോ ചിപ്പിക്കണമേ 😢😢

  • @user-ez4to6ls6v
    @user-ez4to6ls6v 2 месяца назад +1

    ഹല്ലേലുയ

  • @arockryderz
    @arockryderz 4 месяца назад +1

    എൻ്റെ ഈശോയേ എൻ്റെ മകൻ്റെ അൾസർ അസിഡിറ്റി രോഗം കാരണം endoscopy ചെയ്യുകയാണ് ഈശോയുടെ അനുഗ്രഹത്താൽ യാതൊരുവിധ ബുദ്ധിമുട്ടും വിഷമവും വരാതെ ഈ ശോ കാത്തു കൊളെണമേ ഈശോ കൂടെയുണ്ടാകണമേ🙏🙏🙏

  • @aneylincyjose2860
    @aneylincyjose2860 Месяц назад

    ആമേൻ

  • @ON350
    @ON350 6 месяцев назад +2

    ജ്ഞാനതിനു എതിരായി വരുന്ന അവനെ ബന്ധിക്കണേ

  • @ManjuMaju-px2jz
    @ManjuMaju-px2jz 22 дня назад

    ഈശോയെ എന്റെ കുടുംബത്തിലെ പൈശാചിക ബന്ധനങ്ങളെ ബന്ധിക്കണമേ 🙏🏻🙏🏻

  • @annammageorge8643
    @annammageorge8643 2 месяца назад

    ഈശോയെ കൊച്ചുമോനെ മദ്യ പാനം മാറ്റി തരേണമേ. എല്ലാ അവന്റെ ഉള്ളിൽ ഉള്ള എല്ലാ ദുഷ്ട ശക്തി കളെയും മാറ്റി തരേണമേ. സമാധാനം സന്തോഷം തിരിച്ചു തരേണമേ. അവളെയും കുഞ്ഞുങ്ങളെയും തിരിച്ചു വരുത്തേണമേ. 🙏

  • @unnimolelby8951
    @unnimolelby8951 Год назад +2

    ഇശോയെ ഞങ്ങൾടെ കുടുംബത്തെ സമർപ്പിക്കുന്നു.. ദാനമായി നൽകിയ മകനെയും മകളെയും ദൈവവിശ്വാസത്തിൽ, അവിടുത്തെ കൃപയിൽ നയിക്കണമേ....

  • @aliceeapen9283
    @aliceeapen9283 24 дня назад

    Lord touch me and my husband, file us with your holy sprit

  • @rinijance2544
    @rinijance2544 Год назад +15

    യേശുവേ ഞങ്ങളുടെ കുടുബത്തിലെ പിശാചിക ശക്തികളെ ബധിപിക്കണമേ ആമ്മേൻ 😭

    • @Joseya_Pappachan
      @Joseya_Pappachan 6 месяцев назад

      ഭന്ധിപ്പിക്കേണമെ എന്നോ ?

  • @PVSJC
    @PVSJC Год назад +12

    ആമേൻ! കർത്താവായ യേശുവേ നന്ദി, കർത്താവേ സ്തോത്രം, കർത്താവേ ആരാധന. കർത്താവേ അങ്ങ് തന്ന എല്ലാ വിടുതലിനും സൗഖ്യത്തിനും സംരക്ഷണക്കും അനുഗ്രഹത്തിനും അങ്ങേക്ക് ആരാധന. എന്നേക്കും. ആമേൻ! 🙏😊🙏🌹🙏

    • @jamesmathew5534
      @jamesmathew5534 Год назад

      Thank you for looking after me with good health and happiness. Lord

  • @jincyjoshy9452
    @jincyjoshy9452 9 месяцев назад +1

    Joshy, Jincy, Ajay, Amal
    🙏🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹
    എൻറെ ഈശോയെ ഞങ്ങളെ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ🥰🥰🥰🥰

  • @vijaypillai3332
    @vijaypillai3332 13 дней назад

    Prise thelord Jesus
    Ave Marya
    God jesus

  • @user-qh7xs5ym2f
    @user-qh7xs5ym2f 6 месяцев назад +1

    🙏🙏

  • @sajiratheesh9806
    @sajiratheesh9806 Год назад +1

    യേശുവേ ഇന്ന് ഞങ്ങളുടെ ഭവനതിന് നേരെ കടന്നു വരുന്നു മന്ത്രവാദ ശക്തികളെ കർത്താവിൻ്റെ നാമത്തിൽ അഴിക്കേണനെ....കുടുംബത്തിന് വേണ്ടി prarthikkename

  • @sibishibu4141
    @sibishibu4141 Месяц назад

    എന്റെ കർത്താവെ എന്റെ കുടുംബത്തിന്റെ മേലുള്ള bhandanum മാറ്റി തരേണമേ എന്റെ മക്കളുടെയും ഭർത്താവിന്റെയും ജോലി മേഖലലെ അനുഗ്രഹിക്കേണമേ ammen🙏🙏🙏🙏🌹

  • @jissajojo9896
    @jissajojo9896 6 месяцев назад

    Eshoye ente manasile samsayathe poornamayi neeki kalayaname🙏eshoye manssine sudheekarikaname 🙏eshoye samsyam koodathe enik albichane snehikan sadhikaname🙏thirukumpam pole jeevikan sadhikaname🙏

  • @elykuttymolly8741
    @elykuttymolly8741 2 месяца назад

    ഈശോ എന്നെ മുഴുവൻ അറിയുന്നവനെ നിൻ്റെ കരുണ തരണമെ ആമേൻ❤😢

  • @bettyjose3386
    @bettyjose3386 Год назад +3

    ഈശോ യെ ദാവീദിന്റെ പുത്രാ കരുണയായിരി ക്കേണമേ

  • @NicyThomas-mx7sf
    @NicyThomas-mx7sf 2 месяца назад

    Amen ❤

  • @lijimathews9690
    @lijimathews9690 2 месяца назад

    Welcome holy spirit

  • @christjagc2431
    @christjagc2431 Месяц назад

    Amen

  • @devasiapaul1449
    @devasiapaul1449 6 месяцев назад

    എൻ്റെ മകളുടെ ക്യാൻസർ രോഗശാന്തിയ്ക്കായി പ്രാർത്ഥ നാ സഹായം അപേക്ഷിക്കുന്നു

  • @princysijo2533
    @princysijo2533 11 месяцев назад +1

    എൻറെഈശോയെ അങ്ങ് എല്ലാം അറിയുന്നുവല്ലോ സാത്താന്റെ ബന്ധനത്തിൽ നിന്നും എന്നെ രക്ഷിയ്ക്കണേ.

  • @bijijoseph8072
    @bijijoseph8072 8 месяцев назад +1

    ഈശോയേ അജീഷിന്റെ മേലുള്ള തിന്മയുടെ ശക്തിയെ ബന്ധിച്ച് സ്വതന്ത്രനാക്കണമേ…🙏🙏🙏❤️❤️❤️

  • @pradeepjacob1375
    @pradeepjacob1375 Год назад +1

    Amen Amen Amen Hallelujah Amen

  • @piuskuruvilla6190
    @piuskuruvilla6190 Год назад

    Hallelujah

  • @jomonkunnathu
    @jomonkunnathu 11 месяцев назад

    ആമേൻ ❤

  • @anishakumari.h
    @anishakumari.h Год назад +1

    Help me and my family Amma mathave 😭🤲🙏

  • @pennammajoseph7325
    @pennammajoseph7325 Год назад

    ഈശോയെ യെന്നിൽ പ്രവർത്തിക്കുന്നയെല്ല പൈസചിക ശക്തികളെ ബന്ധികേണമേ യേശുവേ യെന്നിൽ നിന്ന് പുറത്താക്കണമേ പരിശുദ്ധൽമാവിനെ യെന്നിൽ നിറയ്‌കേണമേ

  • @anumoldominic428
    @anumoldominic428 2 месяца назад +1

    Eesoye ente കുടുംബത്തിലെ pysajika ശക്തികൾ3 bendhikaname.🙏

  • @pennammajoseph7325
    @pennammajoseph7325 8 месяцев назад

    ഈശോയെ എന്നെ രക്ഷിക്കേണമേ എന്നെ രക്ഷിക്കേണമേ രക്ഷിക്കേണമേ

  • @anmesworld5041
    @anmesworld5041 Год назад

    യേശുവേ എനെ എല്ല രോഗങ്ങളിൽ നിന്നും പൈശച്ചിക്ക ബന്ധനതിൽ നിന്നും എല്ലരോഗങ്ങളിൽ നിന്നും ഭയത്തിൽ നിന്നും അസോസാദകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ ഭവന തിലെ എല്ല അന്ധ കര ശക്തികളെയും യേശുനാമതിൽ ബന്ധിക്കണമേ യേശുവേ സ്തുതി

  • @PVSJC
    @PVSJC Год назад +1

    നന്ദി കർത്താവേ, ഞങ്ങൾക്ക് യേശു കർത്താവിനെയും അവിടുത്തെയും ഞങ്ങളുടെയും പിതാവായ ദൈവത്തെയും അവുടുത്തെ സ്നേഹത്തെയും അവിടുത്തെ പരിശുദ്ധത്മാവിനെയും നൽകിയതിനും അവിടുത്തെ ശക്തിയാൽ അടിമ പെൺകുട്ടിയുടെ ആത്മാവിൽ നിന്നും എന്നെയും എന്റെ ഭാര്യയെയും ഞങ്ങളുടെ കുടുംബത്തെയും എന്റെ മമ്മിയെയും എന്റെ ഡാഡിയെയും അവരുടെ കുടുംബത്തെയും ഞങളുടെ മകളായ ഏലിസിനെയും ഞങ്ങളുടെ സകല മക്കളെയും, ഞങ്ങളുടെ സകല തലമുറകളെയും ഞങ്ങളുടെയും അവരുടെയും സകല കുടുംബങ്ങളെയും എന്റെ ഭാര്യയുടെ മമ്മിയെയും ഡാഡിയെയും അവരുടെ കുടുംബത്തെയും ഞങ്ങളുടെ സകല സഹോദരങ്ങളെയും അവരുടെ സകല കുടുംബങ്ങളെയും ഞങ്ങളുടെ സകലത്തിനെയും ഞങ്ങളെ പോലെയുള്ള ആയിരങ്ങളെയും മോചിപ്പിച്ചതിനും വിട്ടു പോയ ദുരാത്മാക്കൾ ഇനി തിരികെ വരാതെ ഇവയെ ശാസിച്ചതിനും വിലക്കിയതിനും ഞങ്ങൾക്കു അങ്ങയിലുള്ള സ്വാതന്ത്ര്യവും അനുസരണയും വിശ്വാസവും ധൈര്യവും ഉറപ്പും നൽകി നിലനിർത്തുന്നതിനും ഞാനും ഞങ്ങളും അങ്ങേക്ക് നന്ദിയും സ്തോത്രവും പുകഴ്ചയും മഹത്വവും അർപ്പിക്കുന്നു അർപ്പിച്ചു, അങ്ങയുടെ സ്നേഹത്തോടെയും ഉറപ്പോടെയും, അങ്ങയോടുള്ള സ്നേഹത്തോടെയും അനുസരണയോടെയും ധൈര്യത്തോടെയും ഉറപ്പോടെയും സന്തോഷത്തോടെയും ഇപ്പോഴും എപ്പോഴും എന്നേക്കും. ആമേൻ! 🙏🌹🙏😊🙏

    • @PVSJC
      @PVSJC Год назад

      ആമേൻ! 🙏😊🙏🌹🙏

  • @almamaria4786
    @almamaria4786 Год назад

    ഈശോയെ ഞങ്ങളുടെകുടുംബംങ്ങളിലും സമൂഹത്തിലും ഉപദ്രവം ചെയ്യുന്ന അന്ധകാരശക്തികളെ ബന്ധിക്കണമേ

  • @annammakurian1167
    @annammakurian1167 6 месяцев назад

    Save my husband Peter from all the evil spirit

  • @shobhac458
    @shobhac458 Год назад +2

    Ottisum ulla ameya mole sugamaakane karthaave

  • @princerozvlogs1043
    @princerozvlogs1043 Год назад +2

    Praise the Lord 🙏🙏🙏🙏🙏

  • @beenarajan7908
    @beenarajan7908 Год назад

    Hallelujah Amen

  • @betheltechnology4896
    @betheltechnology4896 Год назад +1

    Praise The Lord 🙏🙏

  • @jipsonjames6362
    @jipsonjames6362 Год назад +3

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏🙏

    • @srabelfcc1463
      @srabelfcc1463 Год назад

      Lord healmy RT knee Hip kkunnu joel pistula in fection to Dr sysams shoulder bfracture Dr Littyto extendher service by the Holy precious Blood Lord heal

    • @srabelfcc1463
      @srabelfcc1463 Год назад

      Lord healSr vimala shalini Fausteena Jessy Reshmi to forgive others Dony to be brave ArunAustrelia need faith partner Viyan addict ionto to mobile can't study Lord heal 2vocationsthia year

    • @srabelfcc1463
      @srabelfcc1463 Год назад

      Lord gui de Kerala ch according to ur Holy ptecious blood of Jesus Christ BlessguideMarAndrews too

  • @mercyjoy2894
    @mercyjoy2894 Год назад

    ഈശോയേ 🙏

  • @valsammavarghese541
    @valsammavarghese541 Год назад +3

    Hallelujah AMEN 🌿.

  • @shajisuku3942
    @shajisuku3942 Год назад +1

    Praise the lord 🙏🙏🙏🙏🙏

  • @shajikurian2207
    @shajikurian2207 Год назад

    Praise the lord amen 🙏

  • @edwink.j3849
    @edwink.j3849 Год назад +1

    Praise the lord

  • @SmithaBenny-xi8up
    @SmithaBenny-xi8up 7 месяцев назад

    ഈശോ എന്റെ കുടുംബത്തിൽ മത്യപാന ത്തിൽ നിന്നും വിടുതൽ നൽകി പുതിയ ഒരു മനുഷ്യനാക്കണേ പരിശുദ്ധൽമാവിന്റെ ശക്തി നൽകി കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼😭😭😭😭🌹🌹🌹🌹🖐️🖐️

  • @binujoseph1974
    @binujoseph1974 Год назад +5

    "Praise the Lord"..🙏🙏🙏🙏

  • @shany7787
    @shany7787 Год назад

    Praise the Lord

  • @beenavarghese6513
    @beenavarghese6513 Год назад +2

    Amen Hallelujah 🙏

  • @p.s.georgesebastian5647
    @p.s.georgesebastian5647 Год назад

    Praise th lord..

  • @rajanjoseph2871
    @rajanjoseph2871 Год назад +1

    ആമേൻ ജീസസ് ആമേൻ ✋😭😭😭🙏❤️💔 അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ ✋✋😭😭🙏🙏❤️💔🌹🌹

  • @pennammajoseph7325
    @pennammajoseph7325 Год назад

    ഈശോയെ എന്റെ നിയോഹത്തിന്മേൽ ഇടപെടേണമേ ബന്ധികേണമേ എന്നെ രക്ഷിക്കേണമേ ഈശോ....... 5:05

  • @seetharose7526
    @seetharose7526 Год назад +1

    ഈശോയെ 🙏🏽🙏🏽

  • @vijokv1059
    @vijokv1059 Год назад +1

    ആമേൻ 🙏🙏🙏

  • @almamaria4786
    @almamaria4786 Год назад

    ഈശോയെ ഞങ്ങളെ അശുദ്ധ അരൂപികളിൽ നിന്ന് കാത്തു കൊള്ളണമേ

  • @valsammakurian443
    @valsammakurian443 Год назад

    Praise God Halleluya

  • @antonypk1197
    @antonypk1197 Год назад

    Bless Jojo forever .

  • @sebastianmundackamattom1594
    @sebastianmundackamattom1594 25 дней назад

    ദൈവ സൃഷ്ടിയിലെ പ്രപഞ്ചം- ഉല്പനത്തി:1/1-31. ആകാശം, ഭൂമി, വെളിച്ചം, പകല്‍, രാത്രി, ഹരിതസസ്യങ്ങള്‍, ധാന്യചെടികള്‍, വിത്തുള്ക്കൊ ള്ളുന്ന ഫലങ്ങള്‍ കായ്ക്കുന്ന വൃക്ഷങ്ങള്‍ , ആകാശവിതാനത്തില്‍ പ്രകാശഗോളങ്ങള്‍ , ആകാശപറവകള്‍, ജലജീവികള്‍, കന്നുകാലികള്‍, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍ , മനുഷ്യര്‍. അങ്ങനെ ആറു ദിവസം കൊണ്ട് സൃഷ്ടികര്മ്മംശ പൂര്ത്തി യാക്കി തന്റെ‍ പ്രവര്ത്തി കളി ല്‍ നിന്ന് വിരമിച്ച് എഴാം ദിവസം ദൈവം വിശ്രമിച്ചു. ആറു ദിവസംകൊണ്ട് സൃഷ്ടികര്മ്മം പൂര്ത്തി യാക്കി എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ആരാണി ക്രോവേന്മാരും, സ്രാപ്പേന്മാരും മുഖ്യദൂതന്മാരും പിശാചുക്കളും ? വിക്രമാതിത്യ കഥയിലെ സാലഭന്ജികമാരെയും*(മാലാഖമാര്‍) വേതാളത്തെയും*( സാത്താന്‍) സൃഷ്ടിച്ചതായി ബൈബിള്‍ രേഖകളി ല്‍ കാണുന്നില്ല . 9847669110

  • @alicesony3661
    @alicesony3661 Год назад

    Easoye nanni. A vidunnu e kalathinte pravachakarkkayi anni easoye🙏🙏🙏🙏

  • @alicesony3661
    @alicesony3661 Год назад +1

    Nanni easoye. Nanni easoye🙏🙏

  • @nijilyphilip7915
    @nijilyphilip7915 Год назад

    കർത്താവെ ഞങ്ങളെ ബന്ധിച്ചിരിക്കുന്നു എല്ലാ കെട്ടുകളും അവിടുത്തെ vവലിയ ശക്തിയാൽ പൊട്ടിച്ചെറിയേണമേ പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു പരിശുദ്ധ ആത്മ ശക്തിയാൽ നിറക്കേണമേ തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേ ആമേൻ സ്തുതി ഹല്ലേലൂയ സ്തോത്രം

  • @jomapaul213
    @jomapaul213 Год назад +1

    Have mercy on us 🙏 pray for us 🙏 Lord have mercy 🙏 heal all the world 🙏🌍 thank you Jesus 🙏 hallelujah Amen 🙏🌹🕯️🙏

  • @kikikikikikiki
    @kikikikikikiki Год назад

    മക്കളെ രക്ഷിക്കണേ മോൾ ആൾ ഇന്ത്യയിൽ ഫസ്റ്റ് തരണേ. മോനു
    ഫസ്റ്റ് തരണേ, രോഗശാന്തി തരണേ ജോലി തരണേ 🙏🙏🙏

  • @priyabinu6483
    @priyabinu6483 Год назад +1

    🙏🙏🙏

  • @lucyabraham176
    @lucyabraham176 Год назад

    Amen 🙏

  • @shinyreji4489
    @shinyreji4489 9 месяцев назад

    എന്റെ കുടുമ്പത്തിലെ പൈസാചിക ശക്തി കളെ ബിന്ദിക്കണമേഈശോ യേ അമിൻ

  • @ShadowJS549
    @ShadowJS549 Год назад

    Amen♥️♥️♥️♥️♥️

  • @tessyhelna5967
    @tessyhelna5967 Год назад

    Amen ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @anilkm9792
    @anilkm9792 Год назад

    Knowledge broadness and reality....

  • @thomaspt3619
    @thomaspt3619 Год назад +2

    Lord Jesus🙏 please fill me with your spirit.

  • @PVSJC
    @PVSJC Год назад

    Amen! 🙏😊🌹🙏🙏

  • @jessypoulose8624
    @jessypoulose8624 Год назад

    Amen🙏🏼

  • @princemathew9748
    @princemathew9748 Год назад

    Have Mercy on us Jesus🙏🙏🙏🙏🙏

  • @anaghaachusvlogs6874
    @anaghaachusvlogs6874 3 месяца назад

    Esdhoye prarthanavaram nalkane, Alenamol Anagha, husband johnbosco, brother babin, Amma appa ellavareyum vishudheekarikaname

  • @carmelyraman2484
    @carmelyraman2484 Год назад

    Amen🙏🙏

  • @elsavarghese1810
    @elsavarghese1810 Год назад +7

    Dear Lord release my son from all bondages of evil and make him yours. Amen.

  • @janeesshaju6598
    @janeesshaju6598 Год назад

    Amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anitaelizebeth
    @anitaelizebeth Год назад +1

    Protect us with holy spirit oh lord have mercy upon us

  • @piuskuruvilla6190
    @piuskuruvilla6190 Год назад

    Hallelujah.

  • @PVSJC
    @PVSJC Год назад +1

    Amen Hallelujah! I Praise, Thank, Love, Worship and Glorify The Lord Jesus Messiah forever! Amen!

  • @adheenamaria5625
    @adheenamaria5625 3 месяца назад

    Eshoye ente bhavanathilee payisachikasakthikale porathakkanee ,

  • @jesletvincent926
    @jesletvincent926 Год назад

    Hallelujah hallelujah hallelujah amen amen amen 🙏🙏🙏

  • @stannshomebcm9882
    @stannshomebcm9882 Год назад +1

    Praise the Lord. Jesus I beg you to deliver my family from all evils. Amen

  • @elroymediaministrymattara613
    @elroymediaministrymattara613 Год назад

    good teaching

  • @josmymaria9231
    @josmymaria9231 Год назад +1

    🔥🔥🔥🙏🔥🙏🔥🙏🔥🔥 Amen

  • @sameerkhan-ss5hw
    @sameerkhan-ss5hw Год назад

    ഐ ലവ് ജീസസ് ഗോഡ് .

  • @laisammajoseph9030
    @laisammajoseph9030 Год назад

    Ente yesuve njangalude kudumpathilulla ella pysachika sakthikaleyum bandikename amen 🙏

  • @beenamoncy5
    @beenamoncy5 Год назад

    🙏🌹