ദൈവത്തിന്റെ ശക്തി അപാരശക്തിയാണ് 27 വർഷത്തിനുശേഷം കുഞ്ഞു ജനിച്ചു | Fr Dominic Valanmanal

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 204

  • @86.379
    @86.379 Год назад

    എന്റെ ഈശോയെ.. എനിക്ക് ഇനി ഒരു അബോർഷൻ സംഭവിക്കാതെ, മാസം തികഞ്ഞു പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുവാൻ എന്നെ അനുഗ്രഹിക്കണേ... എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ സ്ഥിരം സാക്ഷികളാക്കി മാറ്റണമേ.. 🙏🤲

  • @rajanisathyan5140
    @rajanisathyan5140 2 года назад +60

    യേശുവേ ആമേൻ മക്കളില്ലാതെ വേദനിക്കുന്നു ഞങ്ങളെയും കർത്താവേ കുഞ്ഞുങ്ങളെയും നൽകി അനുഗ്രഹിക്കണമേ

    • @sibymv
      @sibymv 2 года назад

      Yeshunamathil makkale Labhikate ennu prarthikunu. Psalms 127 verse 3

    • @neenujoseph3732
      @neenujoseph3732 2 года назад

      Kannur koyili hospital doctor ne meet cheuu

    • @satheesh269
      @satheesh269 2 года назад +1

      Amen Amen🙏 believe in Jesus Christ and read holy Bible miracle will happen msy God bless you

    • @Butterfly92_95
      @Butterfly92_95 Год назад

      Eniku pcod und. Athu sugapeduthy eniikum kunjine nalkanamee nadhaaaa

    • @abhilashbombay
      @abhilashbombay Год назад

      go to good fertility centre, why ome couple got 10 kids, try to learn science, upgare your life, 2000 years back what they about this world, they travels on donkey, that only they know

  • @nijilyphilip7915
    @nijilyphilip7915 2 года назад +12

    കർത്താവെ അവിടുത്തേക്ക്‌ അസാധ്യമായി ഒന്നും ഇല്ലല്ലോ ഞങ്ങൾക്കും അവിടുത്തെ കൃപ നൽകേണം എല്ലാം നഷ്‌ടപ്പെട്ട ഈ മക്കൾക്ക് അവിടുന്ന് ഒരു അത്ഭുതം നടത്തേണമേ പാപിയും ബലഹീനയുമായ ഈ മകളുടെ പ്രാർത്ഥനക്കു ഉത്തരം നൽകേണമേ ആമേൻ

  • @bindhudeltus1069
    @bindhudeltus1069 Год назад +4

    ഈശോയെ പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകിഞങ്ങളെയും അനുഗ്രഹിക്കണമേ 🙏

  • @suvidyas46
    @suvidyas46 2 года назад +11

    കുഞ്ഞിനെ തന്നു അനുഗ്രഹിച്ച തമ്പുരാന് നന്ദി നന്ദി നന്ദി....

  • @alphonsafrancis3873
    @alphonsafrancis3873 2 года назад +16

    എന്റെ കർത്താവെ സഹോദരന് മക്കളെ നൽകേണമേ ഈശോ യോട് പ്രാർത്ഥിക്കണമേ. നന്ദി സ്തുതി സ്തോത്രം

  • @gracethomas7364
    @gracethomas7364 2 года назад +10

    യേശുവേ ഞങ്ങളുടെ ബന്ധനങ്ങൾ അഴിച്ച് എന്റെ മകൾക്കും മക്കളില്ലാത്ത എല്ലാ വർക്കും കുഞ്ഞു ങ്ങളെ നല്കണമേ

  • @jancyjoseph7186
    @jancyjoseph7186 Год назад

    ഗർഭസ്ഥ ശിശുക്കളെയും മാതാപിതാക്കളെയും അനുഗ്രഹിക്കണേ.

  • @valsammasebastian558
    @valsammasebastian558 2 года назад +4

    ഞങ്ങളുടെ മേൽ ഉള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും എടുത്തു മാറ്റണേ ഈശോയെ

  • @lisykuruvila2351
    @lisykuruvila2351 2 года назад +1

    ഈശോയെ എന്റെ രണ്ടു മക്കളെ സമർപ്പിക്കുന്നു ഈശോയെ ഈശോയെ ഈശോയെ എൻറെ മകൻ ഒരു വഴി തുറന്നു കൊടുക്കണമേ ഈശോയെ ഈശോയെ

  • @raveendranathkuttanpillai80
    @raveendranathkuttanpillai80 2 года назад +13

    🙏🙏ദൈവം അനന്ത സ്നേഹമാണ്. നിത്യ രക്ഷകനാണ്..... താഴ്മയോടെ ഞാൻ ആ ഹൃദയം സ്വീകരിക്കുന്നു..... 🌹🌹

    • @satheesh269
      @satheesh269 2 года назад +1

      Amen Amen🙏 Hallelujah all glory to God Jesus Christ🙏 Amen Amen

  • @NirmalaAmose
    @NirmalaAmose 7 месяцев назад

    കർത്താവേ എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകണേ

  • @agsambt8086
    @agsambt8086 Год назад

    യേശുവേ അങ്ങയുടെ ഇഷ്ടത്തിന് എളിമയോടെ വിശുദ്ധിയിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ

  • @rinshujaimonjaimon2253
    @rinshujaimonjaimon2253 2 года назад +4

    കർത്താവേ മക്കളെ നൽകി അനുഗ്രഹിക്കേണമേ

  • @teenatino7656
    @teenatino7656 2 года назад +1

    കർത്താവെ ഞങ്ങള്ക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

  • @bettybiju7550
    @bettybiju7550 2 года назад +7

    കർത്താവേ 27വർഷമായിവിവാഹംകഴിഞിട്സാറായുടെഅനുഭവംഞനൾകുംതരണമേ🙏🙏🙏🙏🙏😭😭😭🙏🙏🙏🙏

    • @anjunikhish8584
      @anjunikhish8584 2 года назад

      Pattumenkkil thodupuzha thaboril poku. Theerchayayum result undakum

    • @sinimolvarghese4702
      @sinimolvarghese4702 2 года назад

      Call Fr. Kanat Jerusalem Thrissur

  • @josnafenil1022
    @josnafenil1022 2 года назад +11

    മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാരേയും എന്നെയും മക്കളേ നൽകി അനുഗ്രഹിക്കണേ 🙏

    • @neenujoseph3732
      @neenujoseph3732 2 года назад

      Kannur koyili hospital doctor ne meet cheyyamo

    • @jojiwilfred6342
      @jojiwilfred6342 2 года назад

      ദൈവമേ എന്നെപ്പോലെ വിഷമിക്കുന്ന എല്ലാ മക്കൾക്കും മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമേൻ

    • @abhilashbombay
      @abhilashbombay Год назад

      😀

    • @abhilashbombay
      @abhilashbombay Год назад

      go to hospital

    • @abhilashbombay
      @abhilashbombay Год назад

      learn science

  • @lalyp.p3785
    @lalyp.p3785 Год назад

    ഷിനോയെ അനുഗ്രഹിക്കണേ അപ്പാ

  • @justinjoseph6251
    @justinjoseph6251 Год назад

    Bharthavinte ahankaram mattitharane kudumbathil samadanam undakane.. Kunjungalde vivaha thadasam mattitharane cherunna jeevitha paklikale nalki anugrahikane easoye. 🙏

  • @annt2388
    @annt2388 2 года назад +7

    Laila, മിനി, shoba, vilson, God..give them മക്കൾ.. Have mercy on them..

  • @sowmyakv2049
    @sowmyakv2049 Год назад

    ദൈവമേ എനിക്കും എന്നെ പോലെ വിഷമിക്കുന്ന എല്ലാവർക്കും മക്കളെ നെൽകി അനുഗ്രഹിക്കണേ കർത്താവെ.🙏🙏🙏

  • @mollykurisumoottil6046
    @mollykurisumoottil6046 2 года назад +7

    Great, യേശു അപ്പാ നീ വലിയവൻ, നന്ദി ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @elizabethmariya7750
    @elizabethmariya7750 Год назад

    Eshoye njagalkum arogyavum soundaryavum ulla kunjugale nalki anugrahikane ee vedhanayoke yesuvinu sakshyam akan edayakane

  • @rajanjoseph2871
    @rajanjoseph2871 Год назад

    ആമേൻ ജീസസ് ആമേൻ എൻ്റെ അമ്മ എന്നും എൻ്റെ കൂടെ ഉള്ള ആഗ്രഹം അമ്മ എൻ്റെ കൂടെ ഉണ്ട് ആമേൻ അമ്മ ആമേൻ ✋😭😭😭🙏❤️💔🌹

  • @rajanjoseph1758
    @rajanjoseph1758 28 дней назад

    ആമ്മേൻ ജീസസ് അമ്മാൻ ✝️🙏🙏🙏

  • @silvyjomy9769
    @silvyjomy9769 2 года назад +2

    എന്റെ ചേട്ടനു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ

  • @rejipcherian5118
    @rejipcherian5118 Год назад

    Lord Jesus praying for my marriage now 48 yrs and for my moms inability to walk and for my kadabhathyatha 46 lakhs Praise the Lord Halleluiah

  • @minniegeo921
    @minniegeo921 2 года назад +2

    ദൈവത്തിനു സ്തുതി 🙏🙏ആമേൻ 🙏🙏

  • @jancyjoseph7844
    @jancyjoseph7844 4 месяца назад

    Pathuvarshamayi ouru kujinna nalgi anugrahikkann

  • @aezraaira2348
    @aezraaira2348 2 года назад +1

    Esoye makkale nalkane....

  • @bindhurajeev2953
    @bindhurajeev2953 2 года назад

    ആമേൻ എന്റെ യേശു അപ്പ ഞങ്ങൾക്ക് കുഞ്ഞുങ്ങള തന്ന് അനുഗ്രഹം തരേണമേ അപ്പ ആമേൻ

  • @miljap.francis184
    @miljap.francis184 Год назад

    Eshuvae Makkale nalki anugrahikkenamme

  • @lizammamathew6309
    @lizammamathew6309 2 года назад

    ഈശോയെ എൻ്റെ molchu കുഞ്ഞുങ്ങളെ നൽകണമേ

  • @smithapaul3888
    @smithapaul3888 2 года назад +3

    Holy spirit come with me and my family members always 💓🔥💝🙏

  • @renjujoseph3987
    @renjujoseph3987 2 года назад +1

    ഈശോയെ വിവാഹം കഴിഞ്ഞു 6 കൊല്ലം ആയി ഒരുകുഞ്ഞിനേ നൽകി അനുഗ്രഹിക്കണേ😔🙏

  • @LindasArtandCraft
    @LindasArtandCraft Год назад +1

    daivathinte shakti അബാര ശക്തി ആണെന്ന് എനിക്കും പലവട്ടം തോന്നിയിട്ടുണ്ട്. ദൈവം നേരിട്ട് ഇടപെട്ട അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ ദൈവത്തെ അറിയാൻ പറ്റിയത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു 🥰🥰

  • @elsammajoseelsammajose
    @elsammajoseelsammajose 2 года назад +5

    Praise the Lord,please pray for my daughter Anilamol to have a 🙏baby .Thank you Jesus

  • @mercykuttypaul356
    @mercykuttypaul356 Год назад

    God father ,Jesus Holy spirit come with me and bless our family

  • @sunisimon705
    @sunisimon705 Год назад

    യേശുവേ നന്ദി

  • @achuj3488
    @achuj3488 Год назад

    അമ്മേ എന്റെ മകൾക് രോഗസ്വാകിനം കൊടുക്കണമേ ആമേൻ മോളുടെ പേര് അച്ചു ജസ്സി സാബു

  • @anishajacob4462
    @anishajacob4462 Год назад +1

    ആമേൻ

  • @sujapoulose2168
    @sujapoulose2168 2 года назад

    Praise the Lord, yesuveeee nandi

  • @jessymathew2579
    @jessymathew2579 2 года назад +3

    Acha pray for our son AJITON shassam muttu maran🙏 prarthikkanamea🙏🙏🙏

  • @smithamartin3385
    @smithamartin3385 2 года назад

    Yesuve njangalkk aayusum arogyavum ulla kunjungale nalki anugrahikename

  • @sranntheresefcc9645
    @sranntheresefcc9645 Год назад

    Praise the Lord

  • @vijidavisvijidavis9253
    @vijidavisvijidavis9253 9 месяцев назад

    ഹല്ലേലുയ 🙏

  • @jessyvarghese5937
    @jessyvarghese5937 2 года назад +2

    Yeshuve sthothram

  • @ahalyamohandas3845
    @ahalyamohandas3845 Год назад

    Eesoye anugrahikane ❤

  • @essencebyantonio
    @essencebyantonio Год назад

    Thank you & praise you Jesus for all the blessings 🙏🌹

  • @smithapaul3888
    @smithapaul3888 2 года назад +2

    Father of God bless our family members always 💞🔥💞🙏

  • @mercyfrancismercyfrancis4740
    @mercyfrancismercyfrancis4740 2 года назад

    Ente makalk makkale nalki anugrahikane 3esoye.

  • @sicilysunny6461
    @sicilysunny6461 2 года назад +4

    യേശുവേ സ്തുതി 🙏🙏

  • @anniejose8273
    @anniejose8273 Год назад

    Issoye ente mkalkum viswasam kodukkaname kunjine kodukkename ammen

  • @alphonsa2982
    @alphonsa2982 Год назад

    Yesuve enikkum kunjungalundavan anugrahikane

  • @jessythomas5899
    @jessythomas5899 2 года назад +6

    മക്കൾ ഇല്ലാത്ത എല്ലാരേയും അനുഗ്രഹിക്കണേ

  • @bejoyjohn5680
    @bejoyjohn5680 2 года назад

    Request prayer 🙏 especially when you offer Holly mass every day Amen

  • @jancyjoseph7844
    @jancyjoseph7844 4 месяца назад

    Kujugalillatha makkalkk ouru kujinna nalgi anugrahikkann

  • @annmary7310
    @annmary7310 Год назад

    Praise the Lord.

  • @sanrosewinton2921
    @sanrosewinton2921 Год назад

    Amen … god bless you father😊

  • @jishajohnyjohny3954
    @jishajohnyjohny3954 2 года назад +1

    Essoye agayil purnamaum viswasam arpichukod vishudhiyil charikanum Nithyajevan swadhamakanum kripa tharanamame

  • @satheesh269
    @satheesh269 2 года назад

    Praise the Lord Hallelujah All glory to God Jesus Christ🙏 Amen🙏🙏🙏🙏

  • @merinjeemon7497
    @merinjeemon7497 Год назад

    Pray for jeemon and merin to get baby bless our family members and relatives

  • @jessyvarghese5937
    @jessyvarghese5937 2 года назад +2

    Yesuve sthothram

  • @studyworld6771
    @studyworld6771 2 года назад +2

    Appa bless my family..Amen

  • @hardyjose2006
    @hardyjose2006 Год назад

    Pray for our family to have children.

  • @jollyjacob1996
    @jollyjacob1996 2 года назад

    Yesuve makkalillatha Ella makkaleyum samarppikkunnu

  • @rajijoy4442
    @rajijoy4442 Год назад

    Yasuva nani yasuva sthuthe hallaluya🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 yasuva dhuseelangalil nenum papathenda vazhekalel nenum poorna veduthal nalge anda makale anugrahekanamay.

  • @philominajohn9950
    @philominajohn9950 Год назад

    10വർഷം കഴിഞ്ഞു ഒരു കുഞ്ഞുണ്ടായി അവനു ആരോഗ്യക്കുറവാ പാൽ നേരിട്ട് കുടിക്കാൻ ബുദ്ധിമുട്ട് ആണ് അവനു വെണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @rincyrose8727
    @rincyrose8727 2 года назад +2

    Prasise the Lord thank you lord

  • @beenageorge4908
    @beenageorge4908 2 года назад +1

    Enne sughapeduthane

  • @beenageorge4908
    @beenageorge4908 2 года назад +5

    I trust in you Jesus

  • @sonymanoj4416
    @sonymanoj4416 2 года назад

    Hallelujah praise the lord our God 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @annakutty998
    @annakutty998 Год назад

    Iam suffering from parkinson disease praybfor cmecf 🎉ather

  • @annieraju4979
    @annieraju4979 2 года назад +5

    praise you Jesus thank you Jesus love you Jesus 🙏🔥❤️

  • @sisteraaup9546
    @sisteraaup9546 2 года назад +1

    Jesus bless our family members, Muthu lrlandnulla pro'sesing as early as possible, bless Deepa fullfill her heart desires bless monu help him to study with interest bless Baby kada bathta therkaname

  • @shone_s_george
    @shone_s_george 2 года назад

    Eshoye njagale anugrahikane 🙏

  • @efeenajustin6552
    @efeenajustin6552 2 года назад

    Eashoye ente shareerathile vedanayum asosthathayum matti vegam oru kunjine tharename

  • @molymanoharan4859
    @molymanoharan4859 2 года назад

    Amen Hallelujah Karthave Karunathonnane Ente Amme Ente Asrayame Amen Hallelujah 🙏🙏

  • @sathyk570
    @sathyk570 Год назад

    Parishudha amme ente chechyk rogasougyam kodukkene.suger ninum yeshunaamathil vidutal kodukkene ngangalk vendi apeshikkene maathave

  • @kiranjoseph3896
    @kiranjoseph3896 2 года назад +1

    Kevenayum kuda exam azuthunna makkalkum veande prarthekana acha pls one lmprovement exam😭😭😭🙏🙏🙏

  • @molbya4717
    @molbya4717 2 года назад +2

    Pray for us acha

  • @nelcyalex494
    @nelcyalex494 2 года назад

    Praise you jesus, love you jesus.

  • @lakshmysyam5319
    @lakshmysyam5319 2 года назад +2

    AMEN.🙏

  • @shalomifba5189
    @shalomifba5189 2 года назад +1

    Amen..... Hallelujah 🙏🙏🙏

  • @mercythomas8257
    @mercythomas8257 2 года назад

    എന്റെ ഈശോയെ 🙏🙏. 👩‍❤️‍💋‍👨🤰🤱😭😭😭😭😭🤲🤲🤲🤲🙌🙌🙌🙌🙌🙏🙏

  • @milbidevasia3688
    @milbidevasia3688 Год назад

    Please pray for milbi Sebastian to get a child

  • @jancyabraham4004
    @jancyabraham4004 Год назад

    Hallelujah 🕊🙏🏻

  • @rajijoy4442
    @rajijoy4442 Год назад

    Esoya nani yasuva sthuthe hallaluya🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 paresudathmavenda dhana falangala kond anda makale nerakanama. Hallaluya🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @leenajacob6380
    @leenajacob6380 2 года назад +1

    Eshoye oru kughinae therane

  • @alexpandian9832
    @alexpandian9832 9 месяцев назад

    Nanamille deyvathe vittu kashakkan.First accept jesus as ur saviour,then everything comes automatically.Ask god to give knowledge to know him and read bible and pray.
    Praise the lord

  • @philominafrancis8603
    @philominafrancis8603 2 года назад +1

    Amen

  • @rajanda9554
    @rajanda9554 2 года назад +1

    Father please pray for us we have no children

  • @shaffinjosev519
    @shaffinjosev519 2 года назад +1

    Pray for my child

  • @jollythomas8663
    @jollythomas8663 2 года назад

    Karthave nanny

  • @sarajohn2192
    @sarajohn2192 17 дней назад

    Amen🙏

  • @sajipappachan1881
    @sajipappachan1881 2 года назад +1

    Yesuve mathave njangalude kudumba jeevitham thakrkkan sremikkunna ella andhakara sakthikalum yesu namathil thakrthu kalanme njangalude kudumbam kunjugel yesu namathil mudra ittu kathukollane njangalekku yesu appa allathe arumilla njangalude ellam njangalude yesu appa mathram yesuve njangalekku samdhanam illa yesuve David puthra njangalodu karuna ayirikkane🙏🙏🙏🙏✝️

  • @sinijohn3740
    @sinijohn3740 2 года назад +1

    Amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @gigisebastian9750
    @gigisebastian9750 2 года назад +1

    Ammen🙏hellelujah🙏ammen♥️♥️♥️♥️♥️♥️♥️♥️♥️

  • @priyarosepeter5526
    @priyarosepeter5526 Год назад

    Ishoya enda chechy ku kunjavina nalki anugrahikanee.preganent ayirrikunna ennayum anugrahikanee

  • @janeesshaju6598
    @janeesshaju6598 Год назад

    Amen🙏🙏🙏🙏🙏