എന്റെ ലക്ഷ്മി ചേച്ചി അയില മീൻ ഞാൻ ഫ്രൈ, കറി കൂട്ടാറില്ല; പക്ഷേങ്കി ചേച്ചി മീനിൽ മസാല പുരട്ടുന്നതു കണ്ടപ്പോൾ കൊതിയായി , എന്തായാലും നാളെ try ചെയ്തു നോക്കാം. ഞാൻ kitchen ൽ കയറാറില്ല. ഇപ്പോൾ ലക്ഷ്മി ചേച്ചിടെ cooking കണ്ടു ഓരോന്നും പഠിച്ചു തുടങ്ങി.thank you dear teacher.Lakshmi chechy.love you so much.God bless you.💓💞💗😍👌✌️👏
മാജിക് ഓവൻ തുടങ്ങിയകാലം മുതൽ കാണാറുണ്ട്. Vlog കാണാൻ തുടങ്ങിയത് ഈ അടുത്തിടെ ആണ്. വിഭവങ്ങളും അവതരണവും വളരെ വളരെ ഇഷ്ടമാണ്. ഈ കൂട്ടിൽ അൽപ്പം നാരങ്ങാ നീര് കൂടി ചെര്തസൽ അടിപൊളി യാണ്.
Chattichor pandokke veetil amma undakarundayrunu.. ipo cholesterol pedichu oil thanne minimum use aanu.. pinne ee cheriya ulli n vattal mulaku ithepole chathachu unakka chemmeenil onnu try cheythu nokoo.. vere level😉 We used to do that mix in dried prawns n dried natholi..very yummy..
പാചകത്തിൽ എന്റെ അമ്മ കഴിഞ്ഞാൽ എന്റെ ഗുരു ലക്ഷ്മി mam മാത്രമാണ്.... കല്യാണം കഴിഞ്ഞു ഞാൻ ഹസ്ബൻഡിന്റെ ജോലിസ്ഥലത്തേയ്ക്ക് പോകുന്നതിനു മുൻപ് വാങ്ങിച്ച ലക്ഷ്മി മാമിന്റെ രണ്ട് recipe booksanu എന്നെ സഹായിച്ചത്... ഇന്ന് അത്യാവശ്യം നല്ല രീതിയിൽ ഞാൻ food ഉണ്ടാക്കുന്നതിന്റ credit goes to my അമ്മ and ലക്ഷ്മി mam ♥️♥️♥️♥️♥️മാത്രം... sunday ബ്രദർസിനോട് തല്ലുണ്ടാക്കി റിമോട്ട് വാങ്ങിച് കണ്ടിരുന്ന പ്രോഗ്രാമായിരുന്നു മാജിക് ഓവൻ.. Love you Lakshmi Mam😍😍😍😍♥️♥️
Dr molly chechi😀😀😀😀 I just love this kitchen. so simple yet nostalgic. Nammade pandathe kitchen pole no aarbhadam, pazhaya reethiyil ulla kuppiyil masala podikal ellam so nice. subaida from Andaman 👍 👍
Wah, super. , beautiful receipe, i will try tomorrow itself, i like cheena chatti chore also, ayla fry kanditt vayil kappalodikkan mathram vellam, how lucky Anu and Vishnu madam
കൊതിവരുന്നു. Super tasty fish fry. Tqsssssm 👍 മുളകും ഉളളിയും ചതക്കുന്നതു ഞാൻ try ചെയ്യും സാധാരണ ഞാൻ ചെയ്യാറുളളത് അല്പം പെരുംജീരകത്തിന്റെ പൊടിയും, ഒരു നുള്ള് ഉലുവ പൊടിയും ചേര്‍ക്കും mamji. .
Hi Mam, your recipes never frustrates me,I tried your Karachi halwa yesterday itself,it came out great , better than bakery halwa,I use beetroot extract instead of food colour. Thank you for wonderful recipes
ബാക്കി വന്ന എണ്ണയിൽ കുറച്ചു തക്കാളിയും വെളുത്തുള്ളിയും കൂടി ചേർത്ത് ഒന്ന് മുപ്പിച്ചു അവശ്യത്തിന് ഉപ്പും പൊടികളും ചേർത്ത് ചോർ കഴിച്ചാലുണ്ടല്ലോ 😋😋ആ വറുത്ത മീൻ പോലും പിന്നെ വേണ്ട 😍😍
പാചകവും സ്നേഹവും സന്ദോഷവും എല്ലാം കണ്ടു....വളരെ sandhosham തോന്നി.. നാളെ തന്നെ മീൻ ഇങ്ങനെ ഫ്രൈ ചെയ്യണം 😍😍😍😍അത്രയ്ക്കു കൊതിയായിപ്പോയെ... 😋😋😋😋ചേച്ചി... സൂപ്പർ..
👍👍 antae ammae mam ntae oru katta fan anu.. epoolum mam nae kurichu parayum.. bhayankara inspiration anu.. mam ntae dish allam undaki tharan ammaku bhayankara ulsahamanu..
Aila varuthathine masala choru oru vallatha taste thanne anu.ente Amma eppo ella ..pakshe Amma urula urutti vayil vechu tharumayrunu... thank u So much Mam..a ormakal pudikkiyadinu
ഞാൻ മീൻ ഫ്രൈ ചെയ്യാറുള്ളതും ഇതുപോലെത്തന്നെയാണ്, വ്യത്യസ്തതയ്ക്കായി ചെറിയ ഒരു മാറ്റം കൂടി ഈയ്യിടെയായി വരുത്താറുണ്ട്, അരപ്പിലേയ്ക്ക് ഒരൽപ്പം (വളരെക്കുറച്ച്) മല്ലിയിലയോ പുതിനയിലയോ സെലറിയോ അതൊന്നുമില്ലെങ്കിൽ വലിയ ജീരകം പൊടിച്ചതോ കൂടിചേർക്കും. വീഡിയോയിൽ പറഞ്ഞതു പോലെ സോഫ്റ്റ് പാകത്തിന് വറുത്തെടുത്തതിന് ശേഷം ബാക്കിയുള്ള എണ്ണയിൽ നിന്നും കൂടുതലുള്ള ഭാഗം മാറ്റി വെച്ച് ചട്ടി വീണ്ടും ഇളം ചൂടായി വരുമ്പോൾ ബാക്കിയുള്ള അരപ്പും വളരെക്കുറച്ച് വെള്ളവും ഒഴിച്ച് (തിളച്ചുമറിയാനും മാത്രം വെള്ളമുണ്ടാവരുത്, അരപ്പ് വേവാനും മാത്രം) അരപ്പ് വെന്തു തുടങ്ങുമ്പോൾ വറുത്തുമാറ്റിവെച്ചിരിക്കുന്ന കഷണങ്ങൾ അതിനു മുകളിലേയ്ക്ക് വെച്ച് സൈഡിൽ നിന്നും, വെന്തുതുടങ്ങിയ മസാലഅരപ്പ്, പാനിൽ കിടക്കുന്ന ഫ്രൈയുടെ മുകളിലേക്ക് തേച്ചുകൊടുത്ത് പതിയെ മറിച്ചിട്ട ശേഷം വൈകാതെത്തന്നെ പാത്രത്തിലേക്ക് തിരിച്ചു വെക്കും. റെസ്റ്റോറന്റ് സ്റ്റാൻഡേർഡിലുള്ള ഫിഷ് ഫ്രൈ കിട്ടും.
അയലയുടെ മുകളിൽ പ്ലാസ്റ്റിക് കോട്ടിങ് പോലെ ഉണ്ട്.. സൂക്ഷിച്ചു മെല്ലെ നീക്കാം.. angane ആയാൽ ആ സാധാരണ pole തന്നെ മീനിന്റെ പുറം ഇരിക്കും..means white കളർ തന്നെ.. മിക്കവാറും neekkumbol ലേശം അകത്തെ portion പോയേക്കാം.. apol ആ brown portion കാണാം... അരപ്പു thannayi പിടിക്കും മീനിൽ... അതു കറി ആയാലും ഫ്രൈ ആയാലും.
ഹോ എന്റെ ദൈവമേ അവസാനത്തെ item ആണ് സൂപ്പർ. ചീന ചട്ടിയിൽ മീൻ വറുത്തിനു ശേഷം അതിൽ അൽപം ചോറൊക്കെ ഇട്ടു ചൂടോടെ തിന്നണം എന്ന ടേസ്റ്റ് ആണെന്നോ. കണ്ടപ്പോൾ നാവിൽ വെള്ളം വന്നു.😋
I never new that we can mix some plain rice in the leftover oil and have it. I didn't believe it would taste good.. But I tired it just now, and really it's even better than having fish fry.. Thank you ma'am for bringing out these ways which my generation is not aware
എന്റെ ലക്ഷ്മി ചേച്ചി അയില മീൻ ഞാൻ ഫ്രൈ, കറി കൂട്ടാറില്ല; പക്ഷേങ്കി ചേച്ചി മീനിൽ മസാല പുരട്ടുന്നതു കണ്ടപ്പോൾ കൊതിയായി , എന്തായാലും നാളെ try ചെയ്തു നോക്കാം. ഞാൻ kitchen ൽ കയറാറില്ല. ഇപ്പോൾ ലക്ഷ്മി ചേച്ചിടെ cooking കണ്ടു ഓരോന്നും പഠിച്ചു തുടങ്ങി.thank you dear teacher.Lakshmi chechy.love you so much.God bless you.💓💞💗😍👌✌️👏
Same masala use ചെയ്തു ഞാൻ promfet fishil..... it came out very well..... ഞാൻ മീൻ കഴിക്കാറില്ല but different varieties try ചെയ്യാറുണ്ട്...
My all time favorite Fish Fry ❤️.. Thank you ma’am
🤩🤗
Very favourite 🎏 fry
മാജിക് ഓവൻ തുടങ്ങിയകാലം മുതൽ കാണാറുണ്ട്. Vlog കാണാൻ തുടങ്ങിയത് ഈ അടുത്തിടെ ആണ്. വിഭവങ്ങളും അവതരണവും വളരെ വളരെ ഇഷ്ടമാണ്. ഈ കൂട്ടിൽ അൽപ്പം നാരങ്ങാ നീര് കൂടി ചെര്തസൽ അടിപൊളി യാണ്.
മാഡം നിങ്ങളെ പോലെ നിങ്ങൾ മാത്രം ഉള്ളു u r so polite humble, the way of presantion all woow i like u, u r smartness, and all all💕💕💕💕🌷🌷
Chattichor pandokke veetil amma undakarundayrunu.. ipo cholesterol pedichu oil thanne minimum use aanu.. pinne ee cheriya ulli n vattal mulaku ithepole chathachu unakka chemmeenil onnu try cheythu nokoo.. vere level😉
We used to do that mix in dried prawns n dried natholi..very yummy..
Very nice it would be dear...can feel the taste 🤩
ലക്ഷ്മി ചേച്ചിയുടെ വീഡിയോ കണ്ടാൽ പാചകം അറിയാത്തവർ പോലും ചെയ്തു പോകും 👋👋👋
Super lakshmi chechi..
Vaayil vellamoorunnu
@@anithasasi9810 ppp
@@anithasasi98107 bh
പാചകത്തിൽ എന്റെ അമ്മ കഴിഞ്ഞാൽ എന്റെ ഗുരു ലക്ഷ്മി mam മാത്രമാണ്.... കല്യാണം കഴിഞ്ഞു ഞാൻ ഹസ്ബൻഡിന്റെ ജോലിസ്ഥലത്തേയ്ക്ക് പോകുന്നതിനു മുൻപ് വാങ്ങിച്ച ലക്ഷ്മി മാമിന്റെ രണ്ട് recipe booksanu എന്നെ സഹായിച്ചത്... ഇന്ന് അത്യാവശ്യം നല്ല രീതിയിൽ ഞാൻ food ഉണ്ടാക്കുന്നതിന്റ credit goes to my അമ്മ and ലക്ഷ്മി mam ♥️♥️♥️♥️♥️മാത്രം... sunday ബ്രദർസിനോട് തല്ലുണ്ടാക്കി റിമോട്ട് വാങ്ങിച് കണ്ടിരുന്ന പ്രോഗ്രാമായിരുന്നു മാജിക് ഓവൻ.. Love you Lakshmi Mam😍😍😍😍♥️♥️
ഞാനും ഇത്പോലെ ചോറ് തിന്നാറുണ്ട് അടിപൊളി 😋😋
🤩❤
ruclips.net/video/i8M-mXyw7eY/видео.html
@@vismayasen8058 ✌A
വറുത്ത മീനിനേക്കാൾ രുചി ആ ചോറിനുണ്ട് . നല്ല ഐഡിയ. സമ്മതിച്ചു ചേച്ചി...
Mam the pan looks so good. Can you tell me which brand is this
Kootathil alpam ari podi koody cherthal masala nallathu poley
Meenil pidikkum crispi aayittu erikkum
ഞാനും ഇങ്ങനെ ആണ് ഫ്രൈ ചെയ്യുന്നത് mam❤️
❤🤗
Njanum ingana thanneyanu pakshe kariveppila koodi arakkum
ruclips.net/video/i8M-mXyw7eY/видео.html
@@LekshmiNair jl
ruclips.net/video/CqnHOP-XHtM/видео.html
Hai ചേച്ചി... ഞാൻ ഇതുപോലെ മീൻ വറത്തു. മീൻ വറക്കുമ്പോൾ ഉള്ള ആ മണം... മീൻ കഴിക്കാത്തവർ പോലും കഴിക്കും. അത്ര സ്വാദ് ഉണ്ടായിരുന്നു. Thank you ചേച്ചി 😍😍😘😘
കൊതിപ്പിച്ചു 😋😋😋
Mam njan innu cheythu super tasty ithu pole ulla items iniyum expect cheyunnu thank you 😍😍😍😍😍
👍👍👍
👍👍👍
ഈ അയല ഫ്രൈ raceipie കാണുമ്പോൾ ഞാൻ എന്റെ ചാനലിൽ ഇട്ട അയല ഫ്രൈ racepie yummy🤤 ആണ്. 👌
Anty adipolliy njan undakinooki supper Taste 🥰😍😍
എന്തായാലും മീനീനെ ഇത്ര സ്നേഹത്തോടെ സുന്ദരിയാക്കി വറുത്തത് ഇഷ്ടപ്പെട്ടു.....ട്രൈ ചെയ്യും 😀
Mam. Happy teachers day. Can u please give me link of this pan. I loved it
ma'am ഞാനും ഉണ്ടാക്കി..ചൂരയിലാണ്ഉണ്ടാക്കിയത്....spicy N yummy....മോള്‍ക്ക് ഒത്തിരി ഇഷ്ടമായി...Thank u ma'am
ruclips.net/video/i8M-mXyw7eY/видео.html...
Mouth watering. Super. My favorite item. No need any other curry.
S
Amma veettil illathath kondann njn ee video kannunnath thanks cheachi
Dr molly chechi😀😀😀😀 I just love this kitchen. so simple yet nostalgic. Nammade pandathe kitchen pole no aarbhadam, pazhaya reethiyil ulla kuppiyil masala podikal ellam so nice. subaida from Andaman 👍 👍
Nice
Alpam jeera podi koody cherthal 👌🏻👌🏻👌🏻
ഞാനും ഇങ്ങനെ മീൻ വറുത്ത വെളിച്ചെണ്ണയിൽ ചോറിട്ട് കഴിക്കാറുണ്ട്. സൂപ്പർ ടേസ്റ്റാണ്. വായിൽ കപ്പലോട്ടം
👍❤🤩
ruclips.net/video/i8M-mXyw7eY/видео.html
Echiri kaduhu podi + karriveappila koodea chearkaam..massaaala nannaayi pidichirikkum & nalla manaum kittum
കൊതിയന്മാർ കഴിക്കുന്ന കണ്ടപ്പോ വായിൽ വെള്ളം നിറഞ്ഞു 😋😋😋😋
😅🤩❤
മീൻ വറുക്കുന്ന രീതി നന്നായിട്ടുണ്ട്. മീന്റെ തല ഇങ്ങനെ കാണുന്നറ്റിനോട് വലിയ ഇഷ്ടമില്ല. വേറെ ഏതോ ഒരു ജീവിയുടെ ഓർമ വരും.
ruclips.net/video/i8M-mXyw7eY/видео.html
Ugran recipe...njaan try cheythu...Jan 25 ...2022... Set. Adipoli....elllarukkum isttapettu....Joseph from dubai
ഞാൻ ഹൽവ ഉണ്ടാക്കി സൂപ്പർ.... .. മാം കാണിക്കുന്ന റെസിപ്പി എല്ലാം ചെയ്തു നോക്കും..
Thank you for the feedbacks dear..happy to know that you liked it 🤗❤
Very. Good recipie mam. E kadayi. Avidunnu kittum. Super
Wah, super. , beautiful receipe, i will try tomorrow itself, i like cheena chatti chore also, ayla fry kanditt vayil kappalodikkan mathram vellam, how lucky Anu and Vishnu madam
Very noisy.....
Awesome fish fry recipe. Tried it today. Everyone loved it. Thank you so much 🤩
ഹായ് ചേച്ചി അടിപൊളി Thank you❤️
കൊതിവരുന്നു.
Super tasty fish fry.
Tqsssssm
👍
മുളകും ഉളളിയും ചതക്കുന്നതു ഞാൻ try ചെയ്യും
സാധാരണ ഞാൻ ചെയ്യാറുളളത്
അല്പം പെരുംജീരകത്തിന്റെ പൊടിയും, ഒരു നുള്ള് ഉലുവ പൊടിയും ചേര്‍ക്കും mamji.
.
Hi Mam, your recipes never frustrates me,I tried your Karachi halwa yesterday itself,it came out great , better than bakery halwa,I use beetroot extract instead of food colour. Thank you for wonderful recipes
Happy to read your feedbacks dear 👍❤
not at all healthy don't miss lead common people
1:48 😊le
😅😊😊😅😮😂
ബാക്കി വന്ന എണ്ണയിൽ കുറച്ചു തക്കാളിയും വെളുത്തുള്ളിയും കൂടി ചേർത്ത് ഒന്ന് മുപ്പിച്ചു അവശ്യത്തിന് ഉപ്പും പൊടികളും ചേർത്ത് ചോർ കഴിച്ചാലുണ്ടല്ലോ 😋😋ആ വറുത്ത മീൻ പോലും പിന്നെ വേണ്ട 😍😍
കൊതിപ്പിച്ചു കൊല്ലും അല്ലേ... 🤗😋😋
Mrs Lakshmi you can one teaspoon coconut oil to the crushed mixture taste will be incrased
ചേച്ചി ഒന്നു മീൻ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്നു കാണിക്കാമോ.. എത്ര നാളായി ചോദിക്കുന്നു plzzzzzzzz 😪😪😪😪😪
Sure will do dear
Pazhaya magic oven video yil undu
I am still following that
@@mumthazmc tnx dear 😊
@@mumthazmc p Dr
ruclips.net/video/i8M-mXyw7eY/видео.html
ഇന്ന് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു, വീട്ടിൽ ഇന്നത്തെ താരം ഞാനും ഈ അയല ഫ്രയും ❤️✌️✌️✌️
I usually grind curry leaves along with other ingrediants and less chilly powder.nice
ചോറ് പെരട്ടിയത് ശരിക്കും കൊതിപ്പിച്ചു..
ഇനി ഈ അരപ്പിൽ വറുത്തു നോക്കും.
Thankuuu... chechiii.. ❤️🙏
ruclips.net/video/i8M-mXyw7eY/видео.html
..
മീന്‍ കണ്ട കാലം മറന്നു.ഞങ്ങള്‍ ഇതുപോലെ മത്തി ചെയ്യും.വാഴയില കൊണ്ടു മൂടി വക്കും👌👌.
ഞാനും ഇങ്ങനെ ആണ് വറുക്കുന്നത് സൂപ്പർ ആ
Thanks ma'am for this delicious fish recipe. I will definitely try it.
Very nice
Thank you very much
super fish fry...we enjoyed...elijah and ezekiel liked it😃
Download cheythu vachu. Fish vangumbol ithupole varukkanam... entammee...😋😋😋😋Mam inte happiness kanumbol njangalkkum santhosham aakum❤️❤️❤️
🤩🤗❤🙏
Maam can we use ths masala for karemeen ayakura nd such stuffs
oh kidilan anallo ma'am😋😍😍kandappl thanne kothi ayi😋😍😍entem favrt ayala fry,evidem evng time edukkam😍😍love u ma'am ❤💞💖
❤🤗
@@LekshmiNair 🙏🙏🌹😍
ഞാൻ ഇതുവരെ ഇതുപോലെ ചെയ്തിട്ടില്ല. ഇനി try ചെയ്യും
കൊതിപ്പിച്ചു മാം ഉടനെ ഉണ്ടാക്കിനോക്കും. 🤤🤤🤤🤤
പാചകവും സ്നേഹവും സന്ദോഷവും എല്ലാം കണ്ടു....വളരെ sandhosham തോന്നി.. നാളെ തന്നെ മീൻ ഇങ്ങനെ ഫ്രൈ ചെയ്യണം 😍😍😍😍അത്രയ്ക്കു കൊതിയായിപ്പോയെ... 😋😋😋😋ചേച്ചി... സൂപ്പർ..
Super
കുട്ടികാലത്ത് ഇങ്ങനെ മീൻ വറുത്ത എണ്ണയിൽ ചോറിട്ട് കഴിച്ചിട്ടുണ്ട് പക്ഷേ ഇപ്പോ കഴിക്കാൻ പേടിയാണ്..cholestrol
Kappa cherthilakki kazhichu nokku.paranjariyikkan pattatha taste aanu
Adhikam crispy aavathayanu test. super recipe 👏😋😋 ayala kittiyal naala try cheyyum 👍
👍❤🤗
👍👍 antae ammae mam ntae oru katta fan anu.. epoolum mam nae kurichu parayum.. bhayankara inspiration anu.. mam ntae dish allam undaki tharan ammaku bhayankara ulsahamanu..
Mam halwa ഉണ്ടാക്കി. നന്നായി വന്നു. Thanks mam
ruclips.net/video/i8M-mXyw7eY/видео.html
Hi, Mixi use chemumbol oru arappu kazhinju elakkumbol wire oori ittittu , steel or wodden spoon okke ittu jarile masala ilakkanam . Allel shock adikkan sadyatha undu .
Mam ee arappinte koode 1 tsp. Perimgeerakam koodi arachu fry cheyoo eniyum ruchi koodum.
Good dear
Aila varuthathine masala choru oru vallatha taste thanne anu.ente Amma eppo ella ..pakshe Amma urula urutti vayil vechu tharumayrunu... thank u So much Mam..a ormakal pudikkiyadinu
Paripp thick curry with raw rice dz fry :) WoW 😍😍
ചേച്ചീ ഞാൻ ഇതിന്റെ ഒക്കെ കൂടെ അല്പം പെരുംജീരകവും കറിവേപ്പില യും ചേർക്കും, കറിവേപ്പില അറക്കില്ല ട്ടോ
ഇത്‌ഇല്ലെങ്കിലും ചേച്ചിയുടെ റെസിപ്പി യും ടേസ്റ്റി😋
ruclips.net/video/i8M-mXyw7eY/видео.html....
ഞങ്ങൾ കോട്ടയംകാര് ഉണ്ടാകുന്നത് ആദ്യത്തെ cheruva മാത്രം ഇട്ടാണ്... ഇത് സ്പെഷ്യൽ ആണ് ട്രൈ ചെയ്യും
👍🤩
ruclips.net/video/i8M-mXyw7eY/видео.html.
പത്തനം തിട്ടയും അങ്ങനെ thanne
super njan try cheuthu makkalk oru pad ishtamayi
വറുത്ത മീനെണ്ണ ചോറ് ഞാൻ ആദ്യം കാണുന്നു... tasty ആണ്.... അല്ലേ?
Verry testy
Can you please show how to make pista and stawberry Burfi 🙏
Please reply Chechi.......
Eniku ithu oru puthiya arivanu..enthayalum fish ingine cheyyanam...thank you so much lekshmi mam😍
🤩🤗❤
ruclips.net/video/i8M-mXyw7eY/видео.html..
Many thanx for this awesome recipe.I am a pure vegetarian yet attempted this dish for my husband.He loved it!
🤩🤩My favorite അയല മീൻ 😋😋
🤩🤗
Super recipe and I will try it sure thanks for sharing
Haii njgalkku ennu Ayilla frya😍😍😍.
But fry cheythu kazhinj chechi.
Ellenkil ethupollea make cheyarunnu.
Ennum.vangikkumbol 100% sure engnea thannea fry cheyummm
👍❤🤗
ruclips.net/video/i8M-mXyw7eY/видео.html
Super👍👍👍
ഞാൻ മീൻ ഫ്രൈ ചെയ്യാറുള്ളതും ഇതുപോലെത്തന്നെയാണ്, വ്യത്യസ്തതയ്ക്കായി ചെറിയ ഒരു മാറ്റം കൂടി ഈയ്യിടെയായി വരുത്താറുണ്ട്, അരപ്പിലേയ്ക്ക് ഒരൽപ്പം (വളരെക്കുറച്ച്) മല്ലിയിലയോ പുതിനയിലയോ സെലറിയോ അതൊന്നുമില്ലെങ്കിൽ വലിയ ജീരകം പൊടിച്ചതോ കൂടിചേർക്കും. വീഡിയോയിൽ പറഞ്ഞതു പോലെ സോഫ്റ്റ് പാകത്തിന് വറുത്തെടുത്തതിന് ശേഷം ബാക്കിയുള്ള എണ്ണയിൽ നിന്നും കൂടുതലുള്ള ഭാഗം മാറ്റി വെച്ച് ചട്ടി വീണ്ടും ഇളം ചൂടായി വരുമ്പോൾ ബാക്കിയുള്ള അരപ്പും വളരെക്കുറച്ച് വെള്ളവും ഒഴിച്ച് (തിളച്ചുമറിയാനും മാത്രം വെള്ളമുണ്ടാവരുത്, അരപ്പ് വേവാനും മാത്രം) അരപ്പ് വെന്തു തുടങ്ങുമ്പോൾ വറുത്തുമാറ്റിവെച്ചിരിക്കുന്ന കഷണങ്ങൾ അതിനു മുകളിലേയ്ക്ക് വെച്ച് സൈഡിൽ നിന്നും, വെന്തുതുടങ്ങിയ മസാലഅരപ്പ്, പാനിൽ കിടക്കുന്ന ഫ്രൈയുടെ മുകളിലേക്ക് തേച്ചുകൊടുത്ത് പതിയെ മറിച്ചിട്ട ശേഷം വൈകാതെത്തന്നെ പാത്രത്തിലേക്ക് തിരിച്ചു വെക്കും. റെസ്റ്റോറന്റ് സ്റ്റാൻഡേർഡിലുള്ള ഫിഷ് ഫ്രൈ കിട്ടും.
good idea chechy to put rice and fry in remaining fish oil. ..i usually throw away the remaining oil...thank you for this idea ❤
ഹെന്റമ്മോ കിടിലൻ taste ആണ് ട്ടോ ഞാൻ ചെയ്യാറുണ്ട്.......Tips. ഉഗ്രൻ👌👌👌👌👌👌👌
🤩❤🙏
ruclips.net/video/i8M-mXyw7eY/видео.html.....
Thank you so much mam, because am going to outside 🌹🙏👍🌹🌹
🤩
സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു
@@LekshmiNair yb
Hi, Kindly make a vedeo in Making all types masala powders
ഉപ്പ് ഇട്ടില്ലേ...?? 🤔
Super recipe... 🤤😋
Inchiyok arachapo ittallo
As yu said Mam ..njnum varavidaanum meen varukkaanum velichennayaan use chyyaar.. snacks fry chyyaan sunflower oil um🤩same pitch(inganeyokke mamanod parayaavuo aavuo)...
ruclips.net/video/i8M-mXyw7eY/видео.html
ആഹാരം ഒട്ടും വേസ്റ്റ് ആക്കാത്ത ma'am ൻറെ character ആണ് new gen കണ്ടുപഠിക്കേണ്ടത്.... അത് oil ആണേലും അരപ്പു ആണേലും...
🤩❤🙏
Oil waste a akunnathanu nallathu. Allel cholesterol varum. Panam waste aavum oppam aarogyavum
Yes
കുക്കിംഗ് കണ്ടു പഠിക്കുന്നത് നല്ലതാണ്
I noticed that before and commented
സൂപ്പർ സൂപ്പർ കുറെ ആയല്ലോ ഇങ്ങനെയൊരു വീഡിയോ കുട്ടനും ആദിത്യനും ഇത് അടിപൊളിയായി
ruclips.net/video/i8M-mXyw7eY/видео.html....
Your fish fry looks soo delicious. I wish I could have it, Unfortunately I cannot even go near it . It looks very spicy. Good one.
അയലയുടെ മുകളിൽ പ്ലാസ്റ്റിക് കോട്ടിങ് പോലെ ഉണ്ട്.. സൂക്ഷിച്ചു മെല്ലെ നീക്കാം.. angane ആയാൽ ആ സാധാരണ pole തന്നെ മീനിന്റെ പുറം ഇരിക്കും..means white കളർ തന്നെ.. മിക്കവാറും neekkumbol ലേശം അകത്തെ portion പോയേക്കാം.. apol ആ brown portion കാണാം... അരപ്പു thannayi പിടിക്കും മീനിൽ... അതു കറി ആയാലും ഫ്രൈ ആയാലും.
So nice your description. Definitely I will try it.
ഇങ്ങനെ ഞങ്ങൾ ചെയുന്നതാണ്. ചീനച്ചട്ടിയിൽ ചോറിട്ടു കഴിക്കുന്നതാണ് ഏറ്റവും taste 🤤
ഹോ എന്റെ ദൈവമേ അവസാനത്തെ item ആണ് സൂപ്പർ. ചീന ചട്ടിയിൽ മീൻ വറുത്തിനു ശേഷം അതിൽ അൽപം ചോറൊക്കെ ഇട്ടു ചൂടോടെ തിന്നണം എന്ന ടേസ്റ്റ് ആണെന്നോ. കണ്ടപ്പോൾ നാവിൽ വെള്ളം വന്നു.😋
Hi ലക്ഷ്മി ചേച്ചീ സൂപ്പർ video 👍👍👍
Super....after a long time seeing fish.... now-a-days we will not go to the market to buy.....corona....thank you ma'am for your special recipe 👌😊
Pachakurumulaku cherthu mathiyum ayalayum fry cheythu nokoo, super taste aane
Yummy yummy, very tasty fish fry, Thank you so much for the recipe.
ാ
Very tasty 😋 🎏 fry
So simple.presentation
Lakshmi Nair so qute ane samsaram
Kochu kuttiye pole kelkkan nalla rasamane love you too
ഒരു പാട് ഇഷ്ടമാ ചേച്ചി ഇങ്ങനെ ഒരു fry യും പുളിശ്ശേരിയും ആഹാ...'
🤩🤗❤👍
ruclips.net/video/i8M-mXyw7eY/видео.html.
Nice dish n 😋 Nice meeting.,thank you much.Mrs.Paul.
First ആവാന്‍ വന്ന ഞാൻ. കണ്ടിട്ട് തന്നെ കൊതിയാവുന്നു. Supr ചേച്ചി. ഞാൻ unddakkatte
👍🤩
ruclips.net/video/i8M-mXyw7eY/видео.html
ചുമ്മാ ചേച്ചി കൊതി പികലേ 😍😍😍😋😋😋
I never new that we can mix some plain rice in the leftover oil and have it. I didn't believe it would taste good.. But I tired it just now, and really it's even better than having fish fry.. Thank you ma'am for bringing out these ways which my generation is not aware
Hai ....really super...am ur regular follow er....I love ur....style. d food....
Though it seems simple, it is of different level madam.. Great👌👌👌👌👌
Ft à FC t
Chechi.....chechiyude ee fish fry ende vavak valiya ishtamaanu... Ella Saturday yum 😂 chechiyude Ella videos um aval kanarund
Thanks a lot, a new idea abut chilli and small onion.
God Bless You Sister.
Super .njanum engny chor elakki kazhichitund oru rekshayilla tasty
ruclips.net/video/i8M-mXyw7eY/видео.html...