എനിക്കു വളരെ ഇഷ്ടം ആണ് ചേട്ടൻ കാണിക്കുന്ന എല്ലാ food ഉം ഉണ്ടാക്കി നോക്കും.. അതിനു വേണ്ടി ഐറ്റംസ് എല്ലാം വാങ്ങും വീട്ടിൽ എല്ലാവരെയും... ഉണ്ടാക്കി തിന്നാൻ കൊടുക്കും.. എല്ലാവർക്കും ഇഷ്ടം ആണ് 👍
ആയിരകണക്കിന് ചാനൽ സബ്സ്ക്രിപ്ഷൻ റിക്വസ്റ്റ് കേട്ടിട്ടുണ്ട്. എന്നാൽ ചേട്ടൻ ചാനൽ സബ്സ്ക്രൈബ്ര് ചെയ്യാൻ പറയുന്നത്രയും സുന്ദരമായി ആരും പറയുന്നത് ഞാൻ കേട്ടിട്ടില്ല.
അടിപൊളി സൂപ്പർ. ചേട്ടനെയും ചേട്ടൻ്റെ ഫാമിലിയെം പിന്നെ പാചകവും വാചകവും ഒത്തിരി ഇഷ്ടമാണ്. ഞാനും കോട്ടയം കാഞ്ഞിരപ്പള്ളിക്കാരിയാണ്. ഇപ്പോൾ മുംബെയിൽ താമസിക്കുന്നു.
നിഷ്കളങ്കമായ അവതരണം ഭയങ്കര ഒരു പോസറ്റ്റീവ് ഫീൽ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ,ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഒരു ചായ ഉണ്ടാകാൻ പോലും എനിക്കറിയില്ല എന്നാലും ഫുഡ് അത് ഉണ്ടാകുന്നത് കാണാൻ ഭയങ്കര ഇഷ്ടമാണ്,
സൂപ്പർ അയല പൊരിച്ചത് എത്ര നല്ലത് ആണ് സിനിമ കഥ കൊള്ളാം കേട്ടോ കുഞ്ഞേ ഇന്ന് ഷംലമോൾ എന്ത്യേ സുഖമാണോ .മക്കളൊക്കെ സുഖമായിരിക്കുന്നോ . ദൈവം മോനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏🙏🙏🙏🙏🙏❤
ചേട്ടാ ചേട്ടൻ അയല fry ചെയ്തു തുടങ്ങിയപ്പോൾ തന്നെ വായിൽ വെള്ളം ഊറി. പിന്നെ ചേട്ടൻ അതു കഴിക്കുന്നതുകൂടി കണ്ടപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അടിപൊളി ചേട്ടാ.. ഇനിയും വരട്ടെ ഇതുപോലുള്ള വീഡിയോസ്. 🤤🤤🤤
പൊരിച്ച അയല കഴിക്കാൻ പറ്റിയത്. എന്തു പറയാനാ സൂപ്പർ ,അത്താഴത്തിനുള്ള സമയം ആയി . കണ്ടോണ്ട് കഴിക്കാം. ഇനിയും കൊതിക്കുന്ന ഐറ്റം സ്സ് പ്രതീക്ഷിക്കുന്നു ക്ഷമയോടെ👍👌
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
Subscribe മാത്രമല്ല ലൈകും undu😘 അടുക്കളയിൽ പെരുമാറുന്ന സാധനങ്ങൾ എല്ലാം കൊണ്ട് പുറത്ത് വെച്ച എഫർട്ടിനു ഇരിക്കട്ടെ 😍
Subscribe cheythu
Subscribe cheythee...
വായിൽകപപലോടും
@@ajeeshparayil5131ok g
Fjihhh
À
ചേട്ടന്റെ പാചകം സൂപ്പർ ! ജാടയില്ലാത്ത സംഭാഷണ ശൈലി അതിലും സൂപ്പർ !!
എനിക്കു വളരെ ഇഷ്ടം ആണ് ചേട്ടൻ കാണിക്കുന്ന എല്ലാ food ഉം ഉണ്ടാക്കി നോക്കും.. അതിനു വേണ്ടി ഐറ്റംസ് എല്ലാം വാങ്ങും വീട്ടിൽ എല്ലാവരെയും... ഉണ്ടാക്കി തിന്നാൻ കൊടുക്കും.. എല്ലാവർക്കും ഇഷ്ടം ആണ് 👍
ചേട്ടന്റെ അയല വറുത്തത് അടിപൊളി നിഷ്കളങ്കനായ ഒരു മനുഷ്യൻ ദൈവം നിങ്ങളെയും കുടുംബത്തെ അനുഗ്രഹിക്കട്ടെ
ആയിരകണക്കിന് ചാനൽ സബ്സ്ക്രിപ്ഷൻ റിക്വസ്റ്റ് കേട്ടിട്ടുണ്ട്. എന്നാൽ ചേട്ടൻ ചാനൽ സബ്സ്ക്രൈബ്ര് ചെയ്യാൻ പറയുന്നത്രയും സുന്ദരമായി ആരും പറയുന്നത് ഞാൻ കേട്ടിട്ടില്ല.
Chettani food undaki kanichu manushyane kothipichu kollum
ഇത് ഒക്കെ.നമുക്കും.അറിയാം..പക്ഷേ ഇദ്ദേഹം അവതരിപ്പിക്കുന്നത് കാണാൻ വേണ്ടിയാണ് കാണുന്നത് ❤️❤️
Superayittundu.kappayimkude undenkil kushalayi
ഈ നിഷ്ക്കളങ്കമായ അവതരണത്തിനിരിക്കട്ടെ ഇന്നത്തെ ലൈക്ക് ..
സൗമ്യതയോടെയുള്ള സംസാരവും സിംപിൾ റെസ്പിയും ഒരു പാട് സന്തോഷം.. ഇഷ്ടം
കൊള്ളാം കൊതിപ്പിച്ചു കളഞ്ഞല്ലോ 🥰❤
മിക്സിങ്ങിൽ കുറച്ച് നാരങ്ങാ നീരോ വിനാഗിരിയോ ചേർത്താൽ നല്ലതാണ്.
ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ഒക്കെ ആണെങ്കിലും ഇക്കാടെ ഇ നിഷ്കളങ്ക മായാ സംസാരം ആണ് ഇഷ്ടം
എല്ലാവർക്കും അറിയാം അറിയാൻ വയ്യാത്തവർക്ക് വേണ്ടി ചേട്ടന്റെ ഈ വർത്തമാനം ആണ് ഞങ്ങൾ ക്ക് ഇഷ്ടം👌🏻❤❤❤
Adi pili
നല്ല രുചിയാന്ന് പറയുന്നതിനകത്ത് ഒരു രുചിയുണ്ട് കേൾക്കാൻ രസമുണ്ട് പൊളി 👍👍👍
Ya
Athe
നസീറിന്റെ സംസാരം കേൾക്കാൻ നല്ലരസാ ഭക്ഷണം പോലെത്തന്നെ
ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ഇഞ്ചിയും വെളുത്തുള്ളിയും.... ഇതിന്റെ റെസിപ്പി അടിപൊളി 👏🏻👏🏻
എന്റെ ചേട്ടാ.. 🤪🤪
സുപ്പർ ചേട്ട
ഹായ് അയല വറുത്തത് വേറെ ലെവലാണ്
അടിപൊളി സൂപ്പർ. ചേട്ടനെയും ചേട്ടൻ്റെ ഫാമിലിയെം പിന്നെ പാചകവും വാചകവും ഒത്തിരി ഇഷ്ടമാണ്. ഞാനും കോട്ടയം കാഞ്ഞിരപ്പള്ളിക്കാരിയാണ്. ഇപ്പോൾ മുംബെയിൽ താമസിക്കുന്നു.
ഈ റെസിപ്പി ഞാൻ ഉപയോഗിക്കുന്നതാണ് ഇങ്ങനെ യാണ് ഞങ്ങൾ മീൻ varukkal സൂപ്പർ ടേസ്റ്റാണ് 👍👍👌👌
അയല ഫ്രൈ സൂപ്പർ, ഏട്ടനും കുടുംബത്തിനും പടച്ചോൻ എല്ലാ നന്മകളും തരട്ടെ 🙏🙏🌹🌹
അയല ഫ്രൈ ഉണ്ടാക്കിയാലോന്നും ഈശ്വരൻ അനുഗ്രഹിക്കില്ല
അയലഫ്രൈ -പടച്ചോൻ 🤔
എന്തൊ രു മനുഷ്യർ
@@ഊർജചികിത്സമരുന്നുകളോട്വിട തീരെ അസൂയ ഇല്ല,,
@@ohmydog7092 അസൂയക്കും കഷണ്ടിക്കും മരുന്നില്ല
നിഷ്കളങ്കമായ അവതരണം ഭയങ്കര ഒരു പോസറ്റ്റീവ് ഫീൽ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ,ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഒരു ചായ ഉണ്ടാകാൻ പോലും എനിക്കറിയില്ല എന്നാലും ഫുഡ് അത് ഉണ്ടാകുന്നത് കാണാൻ ഭയങ്കര ഇഷ്ടമാണ്,
സൂപ്പർ ചേട്ടാ നല്ല സംസാരം 👍
Ennum kanum etanta veediyo valare eshtamayee.. anugrahita ennum veedio cheyan .jessy.
സൂപ്പർ അയല പൊരിച്ചത് എത്ര നല്ലത് ആണ് സിനിമ കഥ കൊള്ളാം കേട്ടോ കുഞ്ഞേ ഇന്ന് ഷംലമോൾ എന്ത്യേ സുഖമാണോ .മക്കളൊക്കെ സുഖമായിരിക്കുന്നോ . ദൈവം മോനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏🙏🙏🙏🙏🙏❤
Thanks
തനിനാടൻ സംസാരം ചേട്ടn വച്ച ഇഞ്ചി ക്കരി ഞാൻ ഉണ്ടാക്കി നല്ലതായി എല്ലാവർക്കും ഇഷ്ടപ്പെട്ടു
അയല വറുത്തതുണ്ട് 😄😄 ഇക്ക യുടെ നിഷ്കളങ്ക മായ സംസാരം 🌹..
കൊതിപ്പിക്കല്ലേ ചേട്ടാ
ചേട്ടാ നിഷ്കളങ്കമായ അവതരണം സൂപ്പർ...
ഇക്കയുടെ മത്തി കറി പൊളിച്ചു ❤മനസ്സിൽ നന്മയും സ്നേഹവുമുള്ള മനുഷ്യൻ 🥰
താങ്കളുടെ വീഡിയോ ഒന്നിനൊന്നു മെച്ചമാണ് ഞാനും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👌
ചേട്ടാ ചേട്ടൻ അയല fry ചെയ്തു തുടങ്ങിയപ്പോൾ തന്നെ വായിൽ വെള്ളം ഊറി. പിന്നെ ചേട്ടൻ അതു കഴിക്കുന്നതുകൂടി കണ്ടപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അടിപൊളി ചേട്ടാ.. ഇനിയും വരട്ടെ ഇതുപോലുള്ള വീഡിയോസ്. 🤤🤤🤤
കൊള്ളാം ചേട്ടാ സൂപ്പർ
Nalla recipe, chettayi de avadharanam super.
Same resipi njangalum veettil undakkunne kuru mulaku unakkaya, adipoli vedichillu tasta, mulakku podikku pakaram kandhari yum nalla Ney chalayum poli sadanama
സൂപ്പർ ഉടനെ നോക്കട്ടെ
New subscriber aanu
Adipoly കുക്കിങ് 🥰
Chettante cooking videos oru positive vibe tharunnund.
അയല യും മത്തിയും ഒക്കെ മിക്കവാറും fry ചെയ്യാറുണ്ട്. എങ്കിലും ഈ പാചകം കണ്ടപ്പോൾ കൊതി വന്നു. കറിവേപ്പില ഇട്ടു മീൻ വറുത്താൽ പ്രേത്യേക രുചി ആണ്. 👌👌👌👌👌👌👍👍
Super
Interesting presentation🙏
നല്ല പൊരിച്ച അയല. സൂപ്പർ ayitund
Nice nadan preparation 👌best wishes
Aa Ayala kandittu kothi varunnu very fresh
അയില കഥ കേട്ടു ഒരുപാട് ചിരിച്ചു.ഗോതമ്പ് ഓട്ടട & അയില fry adipoli. ♥️
ഇക്കാന്റെ സംസാരം കേൾക്കാൻ മാത്രം വരുന്ന ഞാൻ 🥰🥰🥰👍👍👍👍
നിഷ്കളങ്കമായ സംസാരരീതി ഒരിക്കലും കൈമോശം വരാതെ നോക്കണം ആശംസകൾ
നസീർ താങ്കളുടെ നിഷ്കളങ്കമായ മനസ്സിന് ഒരുപാട് നന്നി ഒരുപാടു് ഉയരങ്ങളിൽ എ തട്ടെ
Varthamanam kelkkan ayalaekkal rasamundu
Rasam.undakki.kazhichu.spr.yettanundakkunna.ittems.ellam.suupr
Ellam..nalla.recipies..
അയല കോമഡി കൊള്ളാം ഗുഡ് ചേട്ടാ
ഞാൻ ഉണ്ടാക്കി super ആയിരുന്നു, ഇനി ചേട്ടന്റെ ചാനൽ നോക്കി എല്ലാം ഐറ്റംസും പരീക്ഷിക്കണം
👍👍
Ikka nalla taste anu ennu parayunnathu kelkkan nallarasamanu
മച്ചാനെ പൊളിച്ചു, സൂപ്പർ 👍👍👍
പഴയ സിനിമ കഥ സൂപ്പർ മീൻ വറുക്കുന്ന കൂട്ടത്തിൽ പഴയ കഥകൾ സൂപ്പർ....
നല്ല ഫ്രഷ് അയല 👌👌പച്ചക്കുരുമുളക് കിട്ടാൻ പ്രയാസമാണല്ലോ നസീർ 😄😄 ബാക്കി എല്ലാം ok . super
അയല ഫ്രൈ സൂപ്പർ👌👌😋😋😋😋
Super ethokke undakki kanichu kothyppichu njnokke kothyvittu .. vayattinu valla kedum undayittundo 😜
നല്ല രസം 😋😋😋അയില പൊരിച്ചത് തിന്നത് പോലെ 😁തോന്നി
പൊരിച്ച അയല കഴിക്കാൻ പറ്റിയത്. എന്തു പറയാനാ സൂപ്പർ ,അത്താഴത്തിനുള്ള സമയം ആയി . കണ്ടോണ്ട് കഴിക്കാം. ഇനിയും കൊതിക്കുന്ന ഐറ്റം സ്സ് പ്രതീക്ഷിക്കുന്നു ക്ഷമയോടെ👍👌
Shakalam naaranganeerum koodi👌👌
ഈ കാലത്തിനിടിക്ക് ആദ്യമായിട്ടാ എടുക്കുന്ന ഉപ്പിന്റെ അളവ് വെക്തമായി കാണുന്നെ ചേട്ടനിരിക്കട്ടെ ഒരു സബ്സ്ക്രൈബ്
Meen varakkaan okke ariyaam enikk. Engilum chetante cooking um pinne samsaram ket irikkaan othiri ishtam aan.. Njaan cheyante ellaa videos um kaanum.. Cherpathile kathakal kelkaan ishtam aann. Ente papayum inganathe kathakal paranju tharumaayirunnu..
അയല മേടിച്ചു വന്ന് കാണിച്ചപ്പോൾ ഇക്കാടെ മുഖത്തു വന്ന ആ സന്തോഷം അത് കണ്ടപ്പോൾ എനിക്കും സന്തോഷമായി 👍👍👍
Chettante paachakam Super aanu. Angamaly style
Niggal undakunnayhallam. Adipoli
Super chetta 👍.....kothiyavunnu
Ente Amma ingane pacha kurumulaku ittu undakivtharunadhu
മച്ചാനെ പൊളിയായിട്ടോ
കൊള്ളാം ചേട്ടാ
ചേട്ടാ വീഡിയോ അടിപൊളി
നിഷ്കളങ്കമായ സംസാരം.
ചേട്ടന്റെ പാചകം വ്യത്യസ്തമായ രുചിയോടൊപ്പം രസകരമായ കഥയും കേൾക്കാം🌹🥰🥰🙏🙏 മുള്ള് കുടുങ്ങിയ കൂട്ടുകാരനും ഇത് കാണുന്നുണ്ടാവുമോ 😂😂
Chetta kadha superrrr ❤️👍
Kothipichu
Super 👌
Ekka..pottatto curry super.njan undakki ellavarkum eshttapettu.,👍👍
Hai iam from nalukody good videos now iam in muscat
എല്ലാ എപ്പിസോഡ്യിലും ഇത് പോലെ ഒരു കഥ പറയണം 👍👏🏻
ഹായ് ഇക്കാ നല്ല അയല പൊരിച്ചത്, ഇപ്പോൾ ഈ മീന്റെ സീസൺ ആണല്ലോ, ഇൻശാ അല്ലാഹ് നാളെ തന്നെ വാങ്ങി പൊരിക്കും ❤️
നല്ല അവതരണം
അയലപൊരിച്ചത് സൂപ്പർ ഒപ്പം ചേട്ടൻ്റെ നാടൻ രീതിയിലുള്ള അവതരണം കൂടിയായപ്പോൾ വീഡിയോ കിടുക്കി
കണ്ടിറ്റ് ഒരു പാവം ആണെന്ന് തോന്നുന്നു🥰🥰 ഇഷ്ടം തോന്നുന്നു, നല്ല മനുഷ്യൻ, നല്ല പാചകം😘
Hus nu ishtapeta fish aanu ayala. Super🥰👌👌
It's mouthwatering for me
Superrrrrrr fry 👍🏻👏👌 , kandittu tanne kothi varunundu.... 😘😀👍🏻👌
Ente ponnu cheta videos ellam adipoli🥰
Adipoly super
Chetta super
Ithe pole ulla orupad chettanmare nammude nattinpurangalil kanam 😍
nannayitund chetta 👌
ചേട്ടാ.... സൂപ്പർ ചേട്ടന്റെ നിഷ്കളങ്കതക്ക് ഒരു ബിഗ് സല്യൂട്ട്❤
Nice and pleasant talk highly convincing thank you brother.
ചേട്ടൻ പൊളിയാണ്
സൂപ്പർ ആയിട്ടുണ്ട്
Ariyilla chetta pakshe padichu 👍
ഞാനും അതുപോലെയാണ് varukkunnathu 🥰
Nalla rasamulla dialogue
ചേട്ടാ സൂപ്പർ കൊതിപ്പിച്ചു കളഞ്ഞല്ലോ
Ekka fish fry supper
Super 👌👌👌👌