ഇനി മീൻ ഇങ്ങനെ ഒന്നു വറുത്തു നോക്കു 😋 | Meen Varuthathu | Fish Fry | Village Spices

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 194

  • @anupamaviswambharan5360
    @anupamaviswambharan5360 2 года назад +2

    മീൻ വറുത്ത മണം ഇവിടെ വരെ എത്തി. സൂപ്പറായിട്ടുണ്ട്.

  • @miniviju8209
    @miniviju8209 2 года назад +11

    നന്നായിട്ടുണ്ട്. എല്ലാ വിഭവങ്ങളും ഇഷ്ടമാണ്

  • @philipmathew3016
    @philipmathew3016 2 года назад

    ഈ ചേട്ടന്റെ ഹൃദയം ശുദ്ധിയുള്ളതാണ് നിഷ്കളങ്കനാണ് ഒരു കൺവെൻഷവും അദ്ദേഹത്തിൻറെ മനസ്സിലില്ല ഈ നല്ല മനുഷ്യനെ നമ്മൾ പ്രോത്സാഹിപ്പിക്കണം അദ്ദേഹത്തിൻറെ മനസ്സിൽ ഒരു കളങ്കവുമില്ലാതെ അദ്ദേഹം ചിരിക്കുക സന്തോഷത്തോടെ ഇരിക്കുകയും ഭാര്യയെ പറ്റി കരുതലും സ്നേഹിക്കുകയും ഒക്കെ ചെയ്യുന്നു. ഭാര്യയും ഒരു നല്ല മനുഷ്യ സ്ത്രീ ഏതായാലും നല്ല നന്മയുള്ള മനുഷ്യൻ നമുക്ക് അദ്ദേഹത്തെ ലൈക്കടിച്ച് സബ്സ്ക്രൈബേർസിനെ കൂട്ടി അദ്ദേഹത്തിന് എന്തെങ്കിലും മെച്ചം കിട്ടുമെങ്കിൽ കിട്ടിക്കൊള്ളട്ടെ

  • @omanavinayan2665
    @omanavinayan2665 2 года назад +13

    പിന്നെ അവതരണ ശൈലിയും ആ നിഷ്കളങ്കമായിട്ടുള്ള ചിരിയും എല്ലാം കൊണ്ടും അടിപൊളി 👍👍 എന്തായാലും ടേസ്റ്റ് നോക്കാൻ നല്ല കമന്റ്സുമായിട്ട് മോനും വരുന്നുണ്ടല്ലോ👍

  • @omanavinayan2665
    @omanavinayan2665 2 года назад +9

    Self satisfaction എന്നു പറയുന്ന ഒന്നാണിത് 😊😊 എന്തു ചെയ്താലും നമുക്കും ഒരു സംതൃപ്തി ഉണ്ടായാൽ പിന്നെ ഒന്നും വേണ്ട👌👌

  • @ajithprabha1768
    @ajithprabha1768 2 года назад +1

    അവതരണം ഗംഭീരം.... കാഴ്ചയിൽ മീൻ കഷ്ണം രുചികരമാണന്ന് തോന്നുന്നു. കിട്ടിയാൽ കൊള്ളാം.
    മകൻ നല്ലൊരു അവതാരകനാണ്. മിടുക്കനാണ്. ഭാവിയിലെ ഒരു മികച്ച വ്യവസായി ആകാൻ സാധ്യതയുണ്ട്.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @sherin6324
    @sherin6324 2 года назад +8

    എനിക്ക് ചേട്ടൻ കഴിക്കുന്നത് കാണാൻ ഇഷ്ടമാണ് സൂപ്പർ 👍

  • @renukavenu4274
    @renukavenu4274 2 года назад +15

    ഹായ് ചേട്ടാ പാചകങ്ങൾ എല്ലാം വളരെ നന്നാകുന്നു അടിപൊളി 👍👍👍👌👌👌👌

  • @abrahamabrahamkt9800
    @abrahamabrahamkt9800 2 года назад

    ഇക്കാ അവതരണം അടിപൊളി ചിരിച്ചു മടുത്തു

  • @sreelathasugathan8898
    @sreelathasugathan8898 2 года назад +10

    ചെട്ടന്റെ അവതരണം നല്ലതാണു അതുകൊണ്ട് കിടു ചേട്ടൻ എന്നു പേരിട്ടു ❤❤

  • @sirajsulaiman737
    @sirajsulaiman737 2 года назад +2

    മീൻ വറുത്തത് ഇല്ലാതെ എന്ത്..... മീൻ വറുത്തതിൽ ചേർക്കുന്ന ആ മസാല കൂട്ടു അതിൽ ആണ് ഒരു വ്യത്യസ്തത 😋😋😋😋😋😋😋

  • @shahinak3328
    @shahinak3328 2 года назад

    ചോറ് തിന്നോണ്ട് ഇരിക്കുമ്പോഴാണ് ഇത് കണ്ടത് ഇവിടെ പപ്പടം ആയിരുന്നു ഉണ്ടായിരുന്നത് മീനും കൂട്ടി തിന്ന പോലെയായി വീഡിയോ കണ്ടിട്ട് 🤩♥️

  • @fathimashoukathali5418
    @fathimashoukathali5418 2 года назад +10

    ഫിഷ് fry അടിപൊളി 👌👌👌

  • @shobhanak8866
    @shobhanak8866 2 года назад

    Fish Fry അടിപൊളി. കാണുവാനും കഴിക്കുവാനും അടിപൊളി .

  • @arun.krishnanVFX
    @arun.krishnanVFX 2 года назад +4

    ചേട്ടൻ ഇപ്പോഴാണ് ഒന്ന് ഫോം ആയത്..ഒരുപാടു ഫ്രീ ആയി കാര്യങ്ങൾ സംസാരിക്കുന്നു. അത് കാണാനും കേൾക്കാനും രസമാണ്. ചാനൽ നന്നായി മുന്നോട്ട് പോകട്ടെ....

  • @abhijith5889
    @abhijith5889 2 года назад +3

    ഇക്കാ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ട് കേട്ടോ👏🏼. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു ☺️. Thanks for the recipie😊

  • @podiyammasunny3215
    @podiyammasunny3215 2 года назад +1

    Super inum meen fry cheyumpol nokam

  • @akashbiju8223
    @akashbiju8223 2 года назад +2

    എന്ത് മീൻ ആണ് ഇത് കണ്ടിട്ട് കൊതി വന്നു

  • @marykuttybabu6502
    @marykuttybabu6502 2 года назад +1

    Hai video super

  • @anuishere4304
    @anuishere4304 2 года назад +6

    എത്ര നിഷ്കളങ്കമായിട്ടുള്ള അവതരണം അടിപൊളി ❤️

  • @thresiammasebastian9472
    @thresiammasebastian9472 2 года назад +1

    ചേട്ടാ എല്ലാ items ഉം സൂപ്പറാണ്

  • @Linsonmathews
    @Linsonmathews 2 года назад +13

    നന്നായിട്ടുണ്ടല്ലോ 😍👌👌👌

  • @abdulmajeed7156
    @abdulmajeed7156 2 года назад +1

    Fish fry super ikka

  • @kalasunder6818
    @kalasunder6818 2 года назад +10

    Chettan cook cheyunna dish ellaam nalla taste aanu, adipoli, njaan chettan nte valya fan aanu ippol....

  • @sainukitchen1041
    @sainukitchen1041 2 года назад +12

    മീൻ അടിപൊളി

  • @prabhay419
    @prabhay419 2 года назад

    Super Kidu👍👍👍

  • @_riyahh_
    @_riyahh_ 2 года назад

    Super ikka kandittu kothiyavunnu

  • @Zohra846
    @Zohra846 2 года назад +6

    Vappayum monum കസറിയിട്ടുണ്ട് .. ഉഗ്രൻ ഫിഷ് fry ആണു 👏👏 all the best

  • @krishnamehar8084
    @krishnamehar8084 2 года назад +1

    സൂപ്പർ ഫിഷ് ഫ്രൈ. 🐟🐟🐟🐟

  • @SREEJITHMNAIR-dc2yv
    @SREEJITHMNAIR-dc2yv 2 года назад +5

    Super fish fry 🐠

  • @mammenjohn7981
    @mammenjohn7981 2 года назад

    സൂപ്പറായിട്ടുണ്ട്👍👍

  • @sheebal147
    @sheebal147 2 года назад +2

    Adipoli anna.supper❤️❤️❤️❤️

  • @anilkumarg6096
    @anilkumarg6096 2 года назад

    Chettante dialogues athe pwoliya

  • @jayanpadiyoor9226
    @jayanpadiyoor9226 2 года назад +1

    ചേട്ടൻ സൂപ്പറാ, നല്ല സംസാരം ❤️🌹

  • @jincymariyam3181
    @jincymariyam3181 2 года назад

    കൊള്ളാം ചേട്ടാ 👍🏻👍🏻

  • @sheelarajan2970
    @sheelarajan2970 2 года назад

    Ikkaa..suprr fish fry..kazikkn thonnunnu..vedeos ellam kanarund
    Siprr vedeos..
    God bless u ikka

  • @sabnakunukki9089
    @sabnakunukki9089 2 года назад +6

    Super😋

  • @shehanasdiya5601
    @shehanasdiya5601 2 года назад +1

    Suprrrrr 👍🏻

  • @kapildask3943
    @kapildask3943 2 года назад

    Super.presentaton I subscribed

  • @simpleartscrafts3859
    @simpleartscrafts3859 2 года назад +1

    Fish fry adipoli...

  • @aditisajith8933
    @aditisajith8933 2 года назад +1

    Simple dish but the way you present is Adipoli 👍👍👍👍👍

  • @kashisaran1054
    @kashisaran1054 2 года назад +2

    ❤️❤️❤️കൊതിപ്പിക്കല്ലേ

  • @shainashinu837
    @shainashinu837 2 года назад +1

    Ekka super adipoli god bless you

  • @gopu403
    @gopu403 2 года назад +1

    അടിപൊളി ചേട്ടാ
    😋👌

  • @lalyrajan8108
    @lalyrajan8108 2 года назад +1

    Hai chetta ningade nishkalankamaaya samsaaravum avatharanavum valya ishtam😍👌

  • @vaisakhgopalakrishnan3209
    @vaisakhgopalakrishnan3209 2 года назад +3

    ചേട്ടൻ നിഗള് പൊളിയ 🥰🥰👌👌👌

  • @rajipillai6064
    @rajipillai6064 2 года назад +1

    സൂപ്പർ👍😋

  • @honeyreji2635
    @honeyreji2635 2 года назад +1

    Super👌👌👌👌

  • @sreelathakv723
    @sreelathakv723 2 года назад

    Nalla avatharanam

  • @sidheeqpu2800
    @sidheeqpu2800 2 года назад

    പൊളിച്ചു

  • @reenanair4486
    @reenanair4486 2 года назад

    Undakunnath eallam superane

  • @babuthekkekara2581
    @babuthekkekara2581 2 года назад

    👍👍👍 Super Fish 🐠🐟👍👍💖💖😊🎉😊

  • @vijuanchara5709
    @vijuanchara5709 2 года назад +3

    Super chetta👏👏🥰❤️

  • @prasadchengannur13
    @prasadchengannur13 2 года назад +3

    സൂപ്പർ♥️💙

  • @priyakuttan3625
    @priyakuttan3625 2 года назад +1

    Wow 😋😋😋😋

  • @tessy1407
    @tessy1407 2 года назад

    Adipoly bakiyakunna arapumix fridge l vachu veendum upayogi kam

  • @Raj-cw1eq
    @Raj-cw1eq 2 года назад +5

    മീൻ ഏതാണെന്ന് മനസ്സിലായില്ല ... വീഡിയോ പൊളിച്ചു 💜💜

  • @manojprakash7903
    @manojprakash7903 2 года назад +1

    സൂപ്പർ സൂപ്പർ

  • @anithkumard8011
    @anithkumard8011 2 года назад +1

    Good👍👍

  • @manjugeorge3549
    @manjugeorge3549 2 года назад

    Achanum monum suuper

  • @rehananobin5252
    @rehananobin5252 2 года назад +2

    അടിപൊളി 🙏

  • @puthuvaamoolabhaskaranvino4344
    @puthuvaamoolabhaskaranvino4344 2 года назад +4

    ❤️❤️ അടിപൊളിയായിട്ടുണ്ട്..
    ഫിഷ് ബിരിയാണി ചെയ്യുന്നത് ഒന്ന് ഇടാവോ ?

  • @salexjoseph82
    @salexjoseph82 2 года назад +2

    മച്ചാനെ പൊളി ♥️

  • @jessyshaji9509
    @jessyshaji9509 2 года назад +2

    Super ❤️❤️

  • @Syamk143
    @Syamk143 2 года назад

    സൂപ്പർ 👍🏻

  • @sandhyamh8645
    @sandhyamh8645 2 года назад +1

    Supper👌👌👌chetta👍👍👍

  • @archanaanaswara2508
    @archanaanaswara2508 2 года назад

    Super 😋😋😋😋😋😋

  • @sanjaysaji6754
    @sanjaysaji6754 2 года назад +2

    super 😋😋

  • @Kukku914
    @Kukku914 2 года назад +2

    Adipoli..meen fry👏👏👏😋😋 chetta...pandu kalathe kappa puttu undakkumo??😌

  • @anjalianoop3748
    @anjalianoop3748 2 года назад +1

    ഹലോ സുഖമല്ലേ അങ്കിളേ വീഡിയോ കാണാൻ കുറച്ചു ലേറ്റായിപ്പോയി. 🥰🥰🥰 ഞാൻ വീഡിയോ കാണുന്നേനു മുന്നേ തന്നെ കോമന്റും ഇടും ലൈകും ചെയ്യും 🥰

  • @krishnadasnair8168
    @krishnadasnair8168 2 года назад +1

    Adipoli.

  • @shijilalibu8493
    @shijilalibu8493 2 года назад

    Adipoli💕💕💕💕

  • @aqsa4694
    @aqsa4694 2 года назад +1

    ഹായ് ഇക്കാ ഞാൻ ഇങ്ങനെയാ മീൻ പൊരിക്കുക്ക ❤️

  • @mathewsamuel4757
    @mathewsamuel4757 2 года назад +2

    Supper

  • @rizwan9693
    @rizwan9693 2 года назад

    Hai Ekkaa njan Epol mikka ittavum Ekkade chanal nokkiyaanu undakkunne Ellam Supper Aanu

  • @ancyancy5049
    @ancyancy5049 2 года назад +2

    Chetta adipoli
    Chettanu sugamano, Dayvam anugrahikkatte.

  • @its__me__3547
    @its__me__3547 2 года назад +1

    Superfishfry

  • @alibadushabadusha8204
    @alibadushabadusha8204 Год назад

    Kakka rost onn chaidu kannichutharaamo ikka

  • @shajuk123
    @shajuk123 2 года назад

    Chettan taste cheythu nokkiyittu result parayunna aa oru style ondallo, kanan adipoliya..! 😃😁😂

  • @jayapillaivs7158
    @jayapillaivs7158 2 года назад

    Good presentation and preparation best wishes may the almighty bless you and your family 🙏

  • @UnniKrishnan-wq7ze
    @UnniKrishnan-wq7ze 2 года назад

    മീൻ വറുക്കാൻ എനിക്കും അറിയാം, പക്ഷെ ഇക്ക അത് ചെയ്തു കാണിക്കുമ്പോൾ ഒരു സുഖം തന്നെ.

  • @unniunnikrishnan6119
    @unniunnikrishnan6119 2 года назад

    ഇതും കണ്ട് കുബൂസ് കഴിച്ചുകൊണ്ടിരിക്കുന്ന ഞാൻ 🤤🤤😁😁

  • @sheejaworld3
    @sheejaworld3 2 года назад

    ഏട്ടാ 👌👌👌👌

  • @girijakumari1895
    @girijakumari1895 2 года назад +1

    Nonstic pan alle oil kurachu cherku

  • @fshs1949
    @fshs1949 2 года назад

    Valara rasam.

  • @gireeshkc5942
    @gireeshkc5942 2 года назад

    എല്ലാ വിഡിയോ കാണാറുണ്ട് ഇഷ്ടം. പക്ഷെ. ഇതു 🙏🙏🙏

  • @anilkumarmb4963
    @anilkumarmb4963 2 года назад +3

    Naseerikka u r always soooper... l try all ur dishes.. 👌👍

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 года назад

    വീനീഗർ ചേർത്താലും നല്ലതാണ് ട്ടോ.

  • @pavisajith3011
    @pavisajith3011 2 года назад +1

    👌👌👌👌

  • @praveenlp7494
    @praveenlp7494 2 года назад

    നമ്മുടെ ചെറിയ ഒരു സാധനം ഉണ്ട് "മുറ്റ് ഐറ്റം ".... 👌👌👌💥

  • @subhashsky
    @subhashsky 2 года назад +1

    അണ്ണാ സൂപ്പർ.. ഇത് therandi മീന്‍ ആണോ?

  • @pippiladan
    @pippiladan 2 года назад

    ഇക്കാ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ട് കേട്ടോ👏🏼. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു ☺എന്നാലും നാക്കിൽ തോട്ട കൈ അടുത്ത തവണ വീഡിയോ ചെയ്യുമ്പോൾ കഴുകണം,
    കഴുകിയില്ലെങ്കിൽ പിന്നെ അത് എച്ചിൽ ആകില്ലേ? 2:59

  • @sakeerallakkat1842
    @sakeerallakkat1842 2 года назад +1

    4:15 ഞാനും ആ കൂട്ടത്തിലാ!

  • @usha3408
    @usha3408 2 года назад +2

    നമ്മൾ ഇങ്ങനെ മക്കളെ സ്നേഹിച്ച് വളർത്തണം. അച്ഛന്റെ മകൻ - മകന്റെ അച്ഛൻ . എന്നാൽ നമ്മുടെ മക്കൾ വഴി തെറ്റുകയില്ല. God Bless the family❤️❤️❤️❤️❤️

    • @mollysabraham835
      @mollysabraham835 2 года назад

      The young boy is his camera man, staying nearby, who is the person behind this U Tube.

  • @sownyadath2564
    @sownyadath2564 2 года назад

    Father and son good👍👍👍👍 tasty fry 🙏🙏🙏🙏

  • @SunilKumar-yx4wp
    @SunilKumar-yx4wp 2 года назад +1

    👏👏👏👏

  • @vinutvtravelvlog946
    @vinutvtravelvlog946 2 года назад +4

    കുറച്ച് കൂടി മീൻ ആക്കാമായിരുന്നു വിഡിയോ ചെയ്യുപ്പോൾ പിശക് ഇല്ലാതെ ചെയ്യാൻ ശ്രമിക്കുക

  • @sivansiva7107
    @sivansiva7107 2 года назад +1

    👍👍👍

  • @babykurup1831
    @babykurup1831 2 года назад

    Fish fry 👌Ithu enthu meen aanu?

  • @alameen3862
    @alameen3862 2 года назад +62

    ഇനി നാടന്‍ ബീഫ് ദം ബീരിയാണി വേണം എന്ന് നിര്‍ബദ്ധം ഉള്ളവര്‍ എത്ര പേരുണ്ട് .?