സുധാകരനും ചെന്നിത്തലയും: ഉണ്ണിത്താന് പറയാനുള്ളത് | Interview with Rajmohan Unnithan - Part 1

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഓപ്പറേഷൻ സക്സസ്
    പക്ഷെ രോഗി ചത്തു... ഇനി രക്ഷ
    സുധാകരൻ മാത്രം
    Interview with Rajmohan Unnithan - Part 1
    #rajmohanunnithan #congress #udfkerala #vdsatheesan #rameshchennithala #election2021 #oommenchandy #pinarayivijayan

Комментарии • 462

  • @reethageorge5295
    @reethageorge5295 3 года назад +101

    സുധാകരൻ വരട്ടെ... 🙏🙏🙏🙏

    • @harishmannar
      @harishmannar 3 года назад

      Nattellu oral, kannur congress nilkunnadu

    • @sindhukv5752
      @sindhukv5752 3 года назад +2

      കണ്ണൂർ assembly തിരിച്ചു പിടിക്കാൻ പറ്റാത്ത സുധാകരനോ 🙄🤣

    • @raveendrannarayanan1610
      @raveendrannarayanan1610 3 года назад

      We said #MP_Unnithan
      K. Sudhakaran is best suitable for BEST CONGRESS PRESIDENT.
      FORGET GROUPISAM IN CONGRESS NOW.
      #raveendrannarayanan
      #HumanRightActivist

  • @thomassebastian4034
    @thomassebastian4034 3 года назад +46

    ശ്രീ സുധാകരൻ തന്നെ വരണം. വേറെ ആരു വന്നാലും രക്ഷ ഇല്ല...... 💓👍🙏

    • @raveendrannarayanan1610
      @raveendrannarayanan1610 3 года назад

      We said #MP_Unnithan
      K. Sudhakaran is best suitable for BEST CONGRESS PRESIDENT.
      FORGET GROUPISAM IN CONGRESS NOW.
      #raveendrannarayanan
      #HumanRightActivist

  • @jaisonouseph8928
    @jaisonouseph8928 3 года назад +30

    സുധാകരൻ വരണം. ആർജ്ജവം ഉള്ള ഒരു തൻടെഡി.

    • @ramachandrankurunthazha6998
      @ramachandrankurunthazha6998 3 года назад

      Kadhaprasangamannosare

    • @sindhukv5752
      @sindhukv5752 3 года назад

      കണ്ണൂരിൽ എന്നിട്ട് എത്ര സീറ്റ്‌ കിട്ടി പുതുതായി 🤣

  • @midhunp3011
    @midhunp3011 3 года назад +13

    ഒരോയൊരു രാജാവ് കെ. സുധാകരൻ💙💙💙

  • @vasappankarthik4375
    @vasappankarthik4375 3 года назад +14

    സുധാകരൻ സാർ വരണം അതാണ് അവിശൃം

    • @shinyshaji3227
      @shinyshaji3227 3 года назад +2

      100% I sudakran varanam perfect ok

    • @radhakrishnanpm8424
      @radhakrishnanpm8424 3 года назад

      ഭാഷ ശരിയില്ലാത്ത ആളാണ് സുധാകരൻ.ഇത് കോൺഗ്രസിന് ദോഷം ചെയ്യും

  • @abdullaulla4181
    @abdullaulla4181 3 года назад +20

    ശ്രീ ഉണ്ണിത്താൻ പറഞ്ഞതാണ് ശരി അഭിവാദ്യങ്ങൾ

  • @bhaskarankk9103
    @bhaskarankk9103 3 года назад +44

    ന്യുനപക്ഷത്തിന്റെ വോട്ടുകൾ കിട്ടിയുമില്ല കിട്ടികൊണ്ടിരുന്ന ഭൂരിപക്ഷ സമുദായ വോട്ട് നഷ്ടപ്പെടുകയും ചെയ്തു.

    • @vivianxavier5905
      @vivianxavier5905 3 года назад

      Sabari mala vishayamakkenda karyam uddinu udayirunnila

  • @shibushibu253
    @shibushibu253 3 года назад +12

    ബഹു.എംപി ഉണ്ണിത്താൻ സാർ എപ്പോഴും പറയുന്നത് ആണു ഓപ്പറേഷൻ success രോഗി മരിച്ചു എന്ന് .....സൂപ്പർ

  • @pradeepankv9831
    @pradeepankv9831 3 года назад +61

    ഫുട്ബോൾ കളിയിൽ തോറ്റു നില്ക്കുന്ന team പുറത്ത് നല്ല കളിക്കാർ നിൽപ്പ് ഉണ്ടെങ്കിൽ അവരെ ഇറക്കി കളിപ്പിക്കണം. അതാണ് ബുദ്ധിയുള്ള ടീം ക്യാപ്റ്റൻ ചെയ്യുക.

    • @raveendrannarayanan1610
      @raveendrannarayanan1610 3 года назад +1

      We said #MP_Unnithan
      K. Sudhakaran is best suitable for BEST CONGRESS PRESIDENT.
      FORGET GROUPISAM IN CONGRESS NOW.
      #raveendrannarayanan
      #HumanRightActivist

    • @Black_Pander07
      @Black_Pander07 3 года назад

      K Muralidharan and K Sudhakaran are best team to defeat the opponent 💪🏼💪🏼💪🏼💪🏼💪🏼and Rajmohan Unnithan best substitute

  • @abithak2616
    @abithak2616 3 года назад +26

    കെ സുധാകരൻ വരട്ടേ

  • @sreemohana1293
    @sreemohana1293 3 года назад +21

    ഇത്രയും നാൾ leadership enjoy ചെയ്തവർക്ക് തന്നെ ഉത്തരവാദിത്തം കൊടുക്കുക.
    ദയവുചെയ്ത് സുധാകരൻ എന്ന മഹാ വ്യക്തിയെ ചാവേർ ആക്കരുത്

    • @josephpm6868
      @josephpm6868 3 года назад +3

      സുധാകരൻ ഒരിക്കലും ചാവേർ ആവില്ല സുധാകരൻ നേതൃത്വം ഏറ്റെടുത്താൽ അത് ഏറ്റെടുത്തത് ആയിരിക്കും

  • @saivikoshi450
    @saivikoshi450 3 года назад +29

    താഴെത്തട്ടിലുള്ള പ്രവർത്തകരുടെ യുടെ അഭിപ്രായം മാനിക്കണം കോൺഗ്രസ് അല്ലെങ്കിൽ വൃദ്ധസദനത്തിലേക്ക് ഒരുമിച്ച് പോകാം മുരളീധരൻ സുധാകരൻ ഓപ്ഷൻ തോമസ്

    • @radhakrishnanpm8424
      @radhakrishnanpm8424 3 года назад +2

      മുരളി കൊള്ളാം

    • @mathewjoseph5723
      @mathewjoseph5723 3 года назад

      @@radhakrishnanpm8424 but unnithan aamgeekarikilla

    • @raveendrannarayanan1610
      @raveendrannarayanan1610 3 года назад

      We said #MP_Unnithan
      K. Sudhakaran is best suitable for BEST CONGRESS PRESIDENT.
      FORGET GROUPISAM IN CONGRESS NOW.
      #raveendrannarayanan
      #HumanRightActivist

  • @sharonpaul8049
    @sharonpaul8049 3 года назад +41

    This is an era of strong man whether its Modi or Pinarayi....the only man from Congress to counter that is K.Sudhakaran

  • @jijomongeorge7
    @jijomongeorge7 3 года назад +50

    തമ്മിൽ തമ്മിൽ പാര വെച്ച് തോൽപ്പിച്ച് ഇപ്പോൾ ഒന്നിച്ചു നിന്നാലും ജയിക്കാൻ പറ്റാത്ത അവസ്ഥ ആയി..

    • @nandakumarkv4820
      @nandakumarkv4820 3 года назад +1

      ഹ ഹ ഹ,,,, കറക്റ്റ്...

  • @UnniKrishnan-yc2vu
    @UnniKrishnan-yc2vu 3 года назад +10

    K sudhakaran ishtam 👍👍👍👍👌👌👌👌👌👌👌☺️

  • @prakasanev3141
    @prakasanev3141 3 года назад +11

    നൃൂനപക്ഷത്തിൽ പെട്ടവരുമായി ഉണ്ണിത്താൻ മക്കളെ കലൃാണ०കഴിച്ചു കൊടുക്കടൊ ഉണ്ണിത്താനെ

    • @vincentpaula3352
      @vincentpaula3352 3 года назад +1

      Don’t marriage to criminals......just like Kodiyari’s sons ......Riaz..

  • @kasaragodkal148
    @kasaragodkal148 3 года назад +1

    കാസർഗോഡിനെ അഭിമാനമായ എം പി രാജ് മോഹൻ ഉണ്ണിത്താൻ ഒരായിരം അഭിനന്ദനങ്ങൾ കാസർഗോട്ട് ഉണ്ണിച്ചെക്കൻ ഞങ്ങളുടെ അഭിമാനം അഭിമാനം

  • @sreeharim4320
    @sreeharim4320 3 года назад +4

    സുധാകരൻ വരും എല്ലാം ശരിയാകും ഉറപ്പാണ് സുധാകരൻ

  • @raveendhrannair8664
    @raveendhrannair8664 3 года назад +42

    ന്യൂന പക്ഷ പ്രേമം ആണ് യുഡിഫ് ഫിന്റെ തകർച്ചക്ക് കാരണം

    • @basithabdul1360
      @basithabdul1360 3 года назад +2

      സങ്കിഭക്ഷപ്രേമം ആണ് കോൺഗ്രസിനെ തകർച്ചത്

    • @roopeshkumarm4660
      @roopeshkumarm4660 3 года назад +7

      ന്യൂന പക്ഷ പ്രേമം അല്ല. ജിഹാദിപ്രേമം എന്നതാണ് ശെരി 🤗

    • @JS-qm3jh
      @JS-qm3jh 3 года назад

      Alla

    • @mohasinkizhkkot4420
      @mohasinkizhkkot4420 3 года назад

      ഒരു തിരിച്ച് വരവിന് പ്രവർത്തകരുടെ കൂടെ നിൽക്കുന്ന സുധാകരൻ നഴിക്ക ട്ടെ

  • @smithakuruppan7000
    @smithakuruppan7000 3 года назад +14

    K Sudhakaran വരട്ടെ,

  • @thomasvarghese6209
    @thomasvarghese6209 3 года назад +2

    Unnithan sir you are correct 100% correct. You have long vision.

  • @viewpoint9953
    @viewpoint9953 3 года назад +18

    ചെന്നിത്തലയ്ക്ക്
    എത്ര വർഷം വേണം സ്ഥാനങ്ങൾ..മരിക്കുന്നത് വരെ...ഉമ്മൻ ചാണ്ടിയും അതുപോലെ..

  • @asimon4611
    @asimon4611 3 года назад +6

    Please see the spirit of Mr UNNITHAN.... Very optimistic leader. He talks with facts and figures.... A good political leader.... 🙏🙏

  • @k.p.ravindranath6593
    @k.p.ravindranath6593 3 года назад +8

    K Sudhakaran good choice

  • @itz_a.c.o
    @itz_a.c.o 3 года назад +31

    ഉണ്ണിത്താൻ പ്രസംഗിക്കുകയാണോ അതോ അഭിമുഖത്തിനു മറുപടി നൽകി കൊണ്ടിരിക്കുകയാണോ ?😀

    • @asimon4611
      @asimon4611 3 года назад

      Please listen..
      He is answering the questions.

    • @radhakrishnanpm8424
      @radhakrishnanpm8424 3 года назад

      വായാടിയല്ലേ....... വി വ രം?!

  • @vk9141
    @vk9141 3 года назад +70

    സുധാകരനെ വിളിക്കു കോൺസിനെ നിലയ്ക്ക് നീ ത്തു !👍

    • @jijuthomas1430
      @jijuthomas1430 3 года назад +1

      Yas

    • @jessyjoseph9716
      @jessyjoseph9716 3 года назад

      Enta.sir.yanthen.kedan'n.prsagekun'n.congrasna.nashpech..ene.10.varsham.katherekuka

    • @kjoswin
      @kjoswin 3 года назад

      🙏

    • @sindhukv5752
      @sindhukv5752 3 года назад +1

      കണ്ണൂരിൽ ജയിപ്പിക്കാൻ കഴിയാത്ത സുധാകരനോ 🙄

  • @jeymonk.a1768
    @jeymonk.a1768 3 года назад +17

    കണ്ണൂർ ജില്ലയിൽ ്് ജയിച്ച സുധാകരന് കേരള ത്തിൽ എവിടെ വേണമെങ്കിലും ജയിക്കാം വേറെ ആരെങ്കിലും ഉണ്ടെങ്കിൽ കാണിക്കൂ

    • @user-wc1uk4ff1d
      @user-wc1uk4ff1d 3 года назад +6

      ഒന്നുമില്ലെങ്കിലും അന്തംകമ്മികളുടെ നാട്ടിൽ പുള്ളി നട്ടെല്ല് നിവർത്തി നിൽക്കുന്നില്ലേ

    • @qwertydream1189
      @qwertydream1189 3 года назад +1

      Inger ennit udumayil malsarich thottile? 2016🤔

    • @vivianxavier5905
      @vivianxavier5905 3 года назад +1

      Kannuril thanne thottallo 2014il

    • @sindhukv5752
      @sindhukv5752 3 года назад

      കണ്ണൂരിൽ ഇപ്രാവശ്യം എത്രപേരെ ജയിപ്പിച്ചു പുതുതായിട് 🙄🤣

    • @jeymonk.a1768
      @jeymonk.a1768 3 года назад

      @@user-wc1uk4ff1d correct

  • @keralaraja
    @keralaraja 3 года назад +41

    ഒരു മൈക്ക് കൊടുത്തിട്ടു ഷാജൻ എഴുനേറ്റു പോയി ഒരു ചായ കുടിച്ചിട്ട് വാ . അപ്പോഴും തീരില്ല .

    • @sarathlaltg3982
      @sarathlaltg3982 3 года назад +2

      വായിൽ തോന്നുന്നത് കേത്തക്ക് പാട്ട്' .... സ്വിച്ച് ട്ട് ഓഫാക്കുന്നവരെ ചവചവന്ന് പറഞ്ഞു കൂട്ടുന്നു.

    • @teny398
      @teny398 3 года назад +1

      അതെ😂

    • @anilkumarcs6495
      @anilkumarcs6495 3 года назад +1

      പാർട്ട് 2 ഉണ്ടാകില്ല 😀

  • @asimon4611
    @asimon4611 3 года назад +1

    Always support, if government is doing good things to the people... Please take care and support. Especially, this time is very danger. Mr Unnithan you are absolutely right.

  • @chandraniv5902
    @chandraniv5902 3 года назад +4

    Big salute to Mr. Unnithan. His analysis is 100% correct. The day congress leaders started attacking the kit distribution, that also just before election, I knew they were going to taste defeat. Opposition should not be there to oppose anything and everything. Try to understand what is best for the people and what they need or want.

    • @johnmathewkattukallil522
      @johnmathewkattukallil522 3 года назад

      That could have been one of the reasons but, there were well orchestrated under currents planned and executed by CPM.
      They secretly carried out whispering campaign among various communities.
      They warned Hindus and Christians against muslims. At the same time, they warned muslims against Hindus.
      Among Christians they played church ownership disputes cunningly.
      In short, they won by foul play like below the belt blows...

  • @vinodchandriyan9846
    @vinodchandriyan9846 3 года назад +7

    ശ്രീ ഉണ്ണിത്താന്റെ അഭിപ്രായം ഹൈക്കമാന്റ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @coffeepot2726
    @coffeepot2726 3 года назад +34

    സുധാകരൻ പ്രസിഡന്റ്‌ ആവില്ല എങ്കിൽ ആ ആൾ കൂട്ടത്തിൽ ഞാൻ ഉണ്ടാവില്ല തീർച്ച. നിങ്ങളോ?

  • @bennythomas2789
    @bennythomas2789 3 года назад +3

    സുധാകരൻ വരട്ടെ. ഒരു ചാൻസ് കൊടുക്കടെ...

  • @sajeevanvk6390
    @sajeevanvk6390 3 года назад +2

    കെ സുധാകരൻ വരട്ടെ

  • @asimon4611
    @asimon4611 3 года назад +2

    Give a chance to Mr Sudhakaran. He is fit for the post... If not, please remove him after 2 yrs... My opinion only..... Congress has to work with everyone, and also give importance to youngsters also.... Mr Unnithan is one of the best mp of kerala...
    If, Congress wants to grow in kerala, groupisim should stop it. Also please work from the grass root level. Mr unnithan always, says open only. But, that creates so many enemies.... All the best Mr Unnithan. We all want a change, more changes, in Congress organisation. Next election is ours....

  • @josephmathew3052
    @josephmathew3052 3 года назад +1

    Feelings and Expression of a true, faithful and dedicated Congress leader unrecognised for quite long period.His words are the feelings of ordinary well wishersand followers of Congress Party above group consideration.

  • @sreekumarthiruvampady6009
    @sreekumarthiruvampady6009 3 года назад +33

    കെ സുധാകരൻ പ്രസിഡണ്ട്‌ ആകട്ടെ, ആകുന്നത് ഒരു കോൺഗ്രെസ്സുകാരൻ ആണെല്ലോ, ഉമ്മെൻചാണ്ടിയും രമേഷും എതിർത്താൽ ഇവർ പിന്നെ പുറത്തിറങ്ങി നടക്കില്ല, സാധാരണ പ്രവർത്തകർ സമ്മതിക്കില്ല

  • @AK-be1cr
    @AK-be1cr 3 года назад +37

    കെ സുധാകരൻ പ്രസിഡന്റ്‌ ആയാൽ കോൺഗ്രസ്‌ രക്ഷപ്പെടും

  • @neosokretes
    @neosokretes 3 года назад +4

    ഇത്ര കണ്ട് വാചക ശേഷിയുള്ള ഒരു നേതാവ് കേരളത്തിൽ ചുരുക്കം !

  • @ragasudhafilms4834
    @ragasudhafilms4834 3 года назад +13

    പറഞ്ഞരീതിയിൽ ഇപ്പോൾ കുറെ ഹിന്ദുക്കളുടെ വോട്ടെങ്കിലും കിട്ടുന്നുണ്ട്.കളിച്ചു കളിച്ചു അതും കൂടി ഇല്ലാതാക്കരുത്

  • @prinuthomas6978
    @prinuthomas6978 3 года назад +1

    Sincere congress leaders are k Sudhakaran and Rajmohan unnithan in kerala

  • @LintoVarghese85
    @LintoVarghese85 3 года назад +6

    KPCCപ്രസിഡൻ്റിനെ ഗ്രൂപ്പിൻ്റെ താൽപര്യത്തിന് ആണ് തീരുമാനിക്കുന്നതിന് ശ്രമിക്കുന്നതെന്ന്എന്ന് അറിയിന്നത് വളരെ വിഷമം ഒണ്ട്. ഇത് നാശം ഉണ്ടാക്കും കോൺഗ്രസ്സ് ഇന്.V.D സതീശൻ വന്നപോലെ K.S സുധാകരൻ വരണം.അപേക്ഷ!

  • @eldhothomas9161
    @eldhothomas9161 3 года назад +1

    നിങ്ങൾ ആണ് ഉണ്ണിത്താനെ എതാർത്ഥ നേതാവ്
    Goo D Luck

  • @msathul1
    @msathul1 3 года назад +22

    ചോദ്യം ഒന്നും ഇല്ലേ 😂😂😂
    ഉത്തരം മാത്രേ ഉള്ളൂ

    • @ishfaquecdk121
      @ishfaquecdk121 3 года назад

      Sathyam...aadhyathe chodhyathin utharam ekadesham 20 minute😇😇😇

  • @trstrs95
    @trstrs95 3 года назад +1

    Well said Mr. Unnithan

  • @arunlajapathi
    @arunlajapathi 3 года назад +1

    എന്തായാലും രാജ്യത്തിന്റെ MP പറയുന്നത് കൊള്ളാം അഴിമതി എത്ര വേണമെങ്കിലും നടത്താം വാരുന്നതിൽ ഒരു ഓഹരി നക്കാപ്പിച്ചയായാലും ജനങ്ങൾക്ക് കൊടുത്താൽ മതിയെന്ന് അവരതിൽ സംതൃപ്തരാകുമെന്ന് നല്ല ജനപ്രതിനിധിയും നല്ല ജനങ്ങളും കൊള്ളാം പ്രബുദ്ധ കേരളമേ നമോവാകം

  • @hariparakkal7587
    @hariparakkal7587 3 года назад +1

    ഉണ്ണിത്താൻ സാർ പറഞ്ഞത് 100%ശരിയാണ്. കോൺഗ്രസ്സിൽ ഒരു മാറ്റം വേണം. പ്രവർത്തകരുടെവികാരംമനസിലാക്കാതെ കോൺഗ്രസ്‌ മുന്നോട്ട് പോയാൽ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല.

  • @RajuRaju-ej4yo
    @RajuRaju-ej4yo 3 года назад +1

    ശ്രീ. ഉണ്ണിത്താൻ നിങ്ങളെ വണങ്ങുന്നു. നിങ്ങൾ പറയുന്നതെല്ലാം ശരിയാണ്. ശ്രീ. ഉണ്ണുത്താനെ പോലെ യുള്ളവർ നല്ല ഗൈഡൻസ് തുറന്നടിച്ചു പറയണം താങ്കളുടെ നിലപാട് ശരിയായ രീതിയിലാണ്. കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയി ശ്രീ. സുധാകരൻ വരണമെന്നാണ് ഞാനും ആഹ്രഹിക്കുന്നഅത്

  • @chndranperiya3216
    @chndranperiya3216 3 года назад

    UnnithanYouareCorrectYouareaLeader

  • @prameelathidil2300
    @prameelathidil2300 3 года назад +1

    സുധാകരനും ഉണ്ണിത്താനും പ്രവർത്തകരുടെ ഊർജമാണ്

  • @sibilalsibilal5582
    @sibilalsibilal5582 3 года назад +22

    ഇതെന്താ കഥാ പ്രസംഗം ,ആണോ ചേട്ടാ .?

    • @mathewjoseph5723
      @mathewjoseph5723 3 года назад +1

      മുതിര്‍ന്ന നേതാക്കന്മാരെ മാറ്റണം, പക്ഷേ അത് പറയാൻ ഉണ്ണിത്താന് യോഗ്യതയില്ല, മഞ്ചേരി സംഭവം ആരും മറന്നിട്ടില്ല

    • @TheAlzpqm
      @TheAlzpqm 3 года назад

      സാജൻ 2nd question choyicha time parayavo

  • @rajuvattolyjoseph8168
    @rajuvattolyjoseph8168 3 года назад

    Very nice speech asusual

  • @visakhvnath7190
    @visakhvnath7190 3 года назад +1

    സുധാകരൻ വരട്ടെ

  • @mohandas.1952
    @mohandas.1952 3 года назад +14

    ചെന്നിത്തല മാന്യമായി പെരുമാറുകയാണ് നല്ലത്. മുല്ലപ്പള്ളി കെ പി സി സി പ്രസിഡൻ്റായിരുന്നപ്പോൾ ഒരിക്കൽ പോലും സപ്പോർട്ടു ചെയ്തിട്ടില്ലാത്ത ചെന്നിത്തല ഇപ്പോൾ കെ പി സി സി പ്രസിഡൻ്റു സ്ഥാനം രാജിവച്ചതിനു ശേഷം പറയുകയാണ് മുല്ലപ്പള്ളിയോട് സമൂഹവും പാർട്ടിയും നീതി കാണിച്ചില്ലെന്ന് ! ഈ പറഞ്ഞതിലെ ആത്മാർത്ഥതയൊക്കെ മനസ്സിലാക്കാനുള്ള കഴിവ് അണികൾക്കുണ്ടെന്ന് പാവം ഉസ്മാൻ മനസ്സിലാക്കുന്നില്ല.

  • @sasikrishnan783
    @sasikrishnan783 3 года назад +1

    Full support to Sudhakaran sir

  • @divakarmalappuram5684
    @divakarmalappuram5684 3 года назад +6

    ഇയ്യാളന്തൊ ഒറ്റ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. സാജൻ എന്തേ മനനം.

    • @thomasjoseph6620
      @thomasjoseph6620 3 года назад +2

      അതാണ്‌... വ്യക്തമായ മറുപടി കൊടുക്കുന്ന നേതാവിനെ ഇടക്ക് ശല്യപ്പെടുത്താൻ ഒരു അവതാരകനും കഴിയില്ല 🤝

  • @abrahamjenson1078
    @abrahamjenson1078 3 года назад +5

    കോൺഗ്രസിന് അടിത്തറയില്ലായിരുന്നു. കോടാനുകോടിയുടെ അഴിമതി നടത്തിയാലും അതിനെ ന്യായീകരിച്ചു കൊണ്ട് AKG സെന്ററിൽ നിന്ന് ന്യായീകരണ വിശദീകരണം വരും. അത് ഓരോ കുടുംബത്തെയും ബോധിപ്പിക്കാൻ cpm ബൂത്ത് കമ്മറ്റികൾ സജ്ജരാണ്.പ്രവർത്തനനിരതരാണ്. ശരിയായാലും തെറ്റായാലും തങ്ങൾക്കനുകൂലമാക്കാൻ പ്രവർത്തകർ തയ്യാറാകുന്നു. ഈ മികവ്, പ്രവർത്തനം, അണികളുടെ പ്രതീക്ഷാനിർഭരമായ സജീവത ഇല്ലാത്തിടത്തോളം കാലം കോൺഗ്രസ്റ്റിന് രക്ഷയില്ല.സതീശനും സുധാകരനും അഗ്നിജ്വാലകളായി താഴെത്തട്ടിലേയ്ക്ക് ഇറങ്ങി സ്ത്രമെന്ന് പ്രത്യാ

  • @winterfoxgameingchznnei6963
    @winterfoxgameingchznnei6963 3 года назад

    rajmohan sir I. Love you sport ks, 👍

  • @narayananpottis812
    @narayananpottis812 3 года назад +3

    രാജ്മോഹൻ ഉണ്ണിത്താൻ ശ്രീ ഷാജൻ സ്കറിയയുടെ മുമ്പിലിരുന്നു പ്രസംഗം നടത്തുകയും അദ്ദേഹം അനങ്ങാതിരുന്നു കേൾക്കുകയും ചെയ്യുന്നു.

  • @NNP1952
    @NNP1952 3 года назад +1

    കേരളഹിന്ദുവിന് തിരിച്ചറിവ്ഉണ്ടാകണം.ഹിന്ദുവിനോട്മൃദുസമീപനംവേണ്ടത്രെ.ന്യുനപക്ഷപ്ര

    • @ani-ud7zj
      @ani-ud7zj 3 года назад

      ഉണർന്നത് ആണ് ഇന്ത്യൻ ജനത ഇപ്പോൾ അനുഭവിക്കുന്നത്

  • @a.kkumar260
    @a.kkumar260 3 года назад +1

    ഓപ്പറേഷൻ പാളി ഡോക്ടറും രോഗിയും തട്ടി പ്പോയി......

  • @bestinnovativeshades223
    @bestinnovativeshades223 3 года назад +2

    K. Sudhakaran is the last option & hope for Congress in kerala.party workers need a strong and able leader like sudhakaran. He know the pulse very well

  • @shajijoseph8752
    @shajijoseph8752 3 года назад +2

    Sudhakaran 🙏

  • @tkyesodharan1331
    @tkyesodharan1331 3 года назад +7

    നിങ്ങളായിട്ട് എന്തിനാ സാറേ ദയനീയ പരാജയം, ചരിത്ര പരാജയം സമ്മതിച്ചു മുന്നോട്ട് പോകുന്നത്. പരാജയം ഉണ്ടായി. മുൻപും ഉണ്ടായിട്ടുണ്ട്. അതിൻ്റെ കാരണം പരിശോധിക്കും.
    അത് പരിഹരിച്ചു പാർട്ടി യെ സുശക്തമാക്കും...തിരിച്ചു ഭരണം പിടിക്കും. ഇങ്ങനെ ആണു പറയേണ്ടത്. അതിനു പകരം, പരാജയത്തെ കൺഗ്രസായിട്ട് പാർവതികരിക്കരുത്.

  • @mathewabraham2616
    @mathewabraham2616 3 года назад +1

    Shri Unnithan's views are 99% true in regard to Christian and Muslims vote transfer to LDF. Further Covid and Kittu benefits to various people. BJP and CPM understanding to defeat congress are main agenda....

  • @stock7764
    @stock7764 3 года назад +4

    ഉമ്മൻ ചാണ്ടി ,രമേശ് രണ്ടു പേരും കുറെക്കാലമായി പാർട്ടി യെ നയിച്ചില്ലേ,എന്താണ് സുധാകരന് കുറവ്‌.എപ്പോഴും ഇവർ രണ്ടുപേരും നയിച്ചാൽ മതിയോ?

  • @S84k-g
    @S84k-g 3 года назад +13

    സ്റ്റുഡിയോയിൽ ഉണ്ണിത്താൻ മാത്രം ചെരുപ്പിട്ട് ഇൻറർവ്യു പങ്കെടുത്തു. ഇതിന് മുൻപ് ആരെം ശ്രദ്ധയിൽ പ്പെട്ടിട്ടില്ല..🤭

    • @eswaramangalamsreeraj4465
      @eswaramangalamsreeraj4465 3 года назад +1

      അതെന്താ
      . ചാനല്‍ ഓഫീസ് അമ്പലമാണോ

    • @csatheesc1234
      @csatheesc1234 3 года назад

      നല്ല ശ്രദ്ധയുണ്ടല്ലോ 😄😄😄
      അങ്ങേർക്ക് വാതത്തിന്റെ അസുഖമുണ്ടാകും അതായിരിക്കും

    • @jothomas2477
      @jothomas2477 3 года назад

      പുള്ളിക്ക് വാതമുണ്ട്

  • @shaijadevan8355
    @shaijadevan8355 3 года назад +3

    Sudakaran varanam

  • @viswanadhankk
    @viswanadhankk 3 года назад +7

    ചുരുക്കത്തിൽ വോട്ടു ബാങ്ക് രാഷ്ട്രീയം

  • @ganga585
    @ganga585 3 года назад

    Ithanu Mr Unnithane ishtappedunnathu , paranjathu 100% sariyanu.

  • @philipmathew3016
    @philipmathew3016 3 года назад

    V. D. SATEESAN YOU ARE SUPPORTIg HAMAS.

  • @yamunadevi5000
    @yamunadevi5000 3 года назад

    Grand father s go back😊😊😊😊

  • @kumarspillai3666
    @kumarspillai3666 3 года назад +1

    Sudhakaran sir 😍😍

  • @AbdurRahman-ef4zr
    @AbdurRahman-ef4zr 3 года назад

    സൂപ്പർ 👌👌👌👌

  • @jah1231
    @jah1231 3 года назад +6

    ഉണ്ണിത്താൻ kpcc പ്രസിഡന്റ് ആകട്ടെ

    • @radhakrishnanpm8424
      @radhakrishnanpm8424 3 года назад +1

      ഒരു മണ്ഡലം പ്രസിഡണ്ടാവാൻ പോലും കൊള്ളില്ല. ബഡായി അല്ലല്ലോ ആവശ്യം
      കഴിഞ്ഞ തവണ 30000 ൽ അധികം വോട്ടിന് ഉണ്ണി തോറ്റ സ്വന്തം നാട് കുണ്ടറയിൽ വിഷ്ണുനാഥ് ജയിച്ചു ഇടത് തരംഗത്തിലും. വെറുതേ യാണോ ഇദ്ദേഹം തുടർച്ചയായി
      തോറ്റു കൊണ്ടിരുന്ന ത്. മാറി മാറിസുധീരനൊപ്പം മുല്ലപ്പള്ളിക്കൊപ്പം കെ.സിക്കൊപ്പം. ഇനി യാരന്ന് സ്വന്തം ലാഭം നോക്കി തീരുമാനിക്കും

  • @babugopan3474
    @babugopan3474 3 года назад +5

    ഓപ്പറേഷൻ സക്‌സസ്, രോഗി ചത്തു എന്നല്ല.
    ഓപ്പറേഷൻ സക്‌സസ്, പേഷിൻറ്
    ഇൻ മോർച്ചറി, എന്നാണ്.

  • @AnilKumar-ld8vc
    @AnilKumar-ld8vc 3 года назад +8

    റോഡിൽകിടുന്ന നഗ്ന നൃത്തംവും അടിപ്പെടി കുടി നടന്ന മുസ്ലിം പ്രേണത്തെന്നതെന്റെ ഭാഗമായി നെറ്റിലെ കുറിപൊട്ടു ഉപേക്ഷിച്ച മഹാമാന്ന്യൻ... അടുത്ത തവണ ജിഹാദി കോൺഗ്രസ്‌ സ്ഥാനാർഥി യായിരിക്കും 👍👍🤣🤣🤣

    • @asimon4611
      @asimon4611 3 года назад

      We cannot question him. His right.

    • @radhakrishnanpm8424
      @radhakrishnanpm8424 3 года назад +1

      @@asimon4611
      നിലപാടിൽ അവസരവാദം ആണിത്

    • @asimon4611
      @asimon4611 3 года назад

      @@radhakrishnanpm8424 Dear friend, this is politics.. I think he is a god fearing person.... Not a big issue... All the best....

    • @asimon4611
      @asimon4611 3 года назад

      @@radhakrishnanpm8424 if you see, all politicians are oppourtunies. Then only, they can survive.... 🙏🙏

  • @georgekc2152
    @georgekc2152 3 года назад +1

    Chenithalayei Vetti Sudhakaraneyum Vettum
    Athannu "Chandism through Sadheezen"🤣🤣🤣🤣

  • @dhaneshedk3452
    @dhaneshedk3452 3 года назад

    കോൺഗ്രസിൻ്റെ തകർച്ച എങ്ങനെ എന്ന് ഇന്ന് നമ്മുടെ കൺമുന്നിൽ നടന്നു കൊണ്ടിരിക്കുന്നു....... ഇനി അതിൻ്റെ തകർച്ച പൂർണമാവും...

  • @sankunnikc2865
    @sankunnikc2865 3 года назад

    Unnithanchettante samsaram kollam

  • @vigneshviolin8323
    @vigneshviolin8323 3 года назад +6

    രാഹുൽ ഗാന്ധി പ്രധാനമന്ത്രി..🤭😅😅

  • @mathewsmathews2030
    @mathewsmathews2030 3 года назад

    There is renaissance by the coming of a new opposition leader. Likewise ,a new energetic KPCC President also would boost the morale of Congress workers and Congress supporters .
    Let there be effective changes from TOP TO BOTTOM.
    JAI INC.

  • @philipmathew3016
    @philipmathew3016 3 года назад

    Ommen Chandy should not having contested contested ithis time.
    NEXT TIME Ramesh Chennithala. Should note contest.. Let V. D. SATEESAN BE THE CHIEF MINISTER CANDIDATE

  • @raveendrannarayanan1610
    @raveendrannarayanan1610 3 года назад

    We said #MP_Unnithan
    K. Sudhakaran is best suitable for BEST CONGRESS PRESIDENT.
    FORGET GROUPISAM IN CONGRESS NOW.
    #raveendrannarayanan
    #HumanRightActivist

  • @ancyalex5527
    @ancyalex5527 3 года назад

    No waves against Mr.Chennithala

  • @shuhaibshan2389
    @shuhaibshan2389 3 года назад

    Supper

  • @mukesshm5193
    @mukesshm5193 3 года назад +5

    After K karunakaran there's no man in congrass all are shigadis except VD. K Sudakaran can only save congrass, namude Aram Thanburan

  • @ahmadkoyyam3228
    @ahmadkoyyam3228 3 года назад +1

    Mani aashaane interview cheyyanam

  • @chaithraa9676
    @chaithraa9676 3 года назад +1

    രമേഷും ഉമ്മൻ‌ചാണ്ടിയും പറയുന്നത് എത്രയും കാലം ഹൈക്കമമാൻഡ് കേട്ടില്ലേ ഇനി അവർ പറയുന്നത് ഇവർ കേൾക്കണം

    • @georgemm7348
      @georgemm7348 3 года назад

      സുധീരനെക്കൊണ്ടുവന്നത് അവരുടെ എതിർപ്പ് അവഗണിച്ചാണ്. അതാണ് അന്ന് തോറ്റത്.

  • @subashchandran2555
    @subashchandran2555 3 года назад

    ഏറ്റവും യോഗ്യൻ സുധാകരൻ തന്നെ

  • @muralikrishnabasketballpla7486
    @muralikrishnabasketballpla7486 3 года назад

    Sudhakaran 👌👍

  • @abyranni2565
    @abyranni2565 3 года назад

    Unnithan type leaders should come to the front to strengthen Congress.

  • @muralitk6247
    @muralitk6247 3 года назад

    UNNITHANTE ONEWAY PRASANGAM

  • @126HF
    @126HF 3 года назад +5

    മൃദു ഹിന്ദുത്വം ഒന്ന് എന്താ, ഒന്ന് explain ചെയ്യൂ

    • @aswinsuresh1435
      @aswinsuresh1435 3 года назад

      എന്ന് വെച്ചാൽ ഹിന്ദുക്കളെ കളിയക്കത്തെ ഇരിക്കുക,ഹിന്ദു ആഘോഷങ്ങളിൽ പങ്കെടുക്കുക പക്ഷേ ഒരിക്കലും അവകാശങ്ങൾ ചോദിക്കാതെ ഇരിക്കുക. ഉദാ:രാജ്മോഹൻ ഉണ്ണിത്താൻ ഹിന്ദുവാണ് ,വിശ്വാസിയാണ് എന്ന് പറയുമ്പോഴും മറുവശത്ത് വേറെ ശക്തമായ മതം ആണെങ്കിൽ സ്കോളർഷിപ്,ഭൂമി ,ജോലി തുടങ്ങിയ വിഷയങ്ങളിൽ വിട്ടു വീഴ്ച ചെയ്യ്തു കൊടുക്കുക

  • @josephmathew3052
    @josephmathew3052 3 года назад

    It is high time that discussion on group consideration be abandoned and popular feelings should be considered favourably without wasting time for electing a new President.

  • @radhakrishnank8158
    @radhakrishnank8158 3 года назад +7

    Congressinu raksha sudhakaran!!!!!!!!!!!!

  • @sidheeqsidheeq8293
    @sidheeqsidheeq8293 3 года назад

    കോൺഗ്രസ് വളരണമെങ്കിൽ ഒരുപാട് ആളുകളെ ചവിട്ടി പുറത്താക്കി നിർത്തുവാൻ ഉണ്ട് സുധാകരൻ കെപിസിസി പ്രസിഡണ്ട് കോൺഗ്രസ് ആണികളുടെ വികാരമാണ് അത് ആലോചിക്കാൻ ഒരുപാട് ചർച്ച അതിൽ ഒരുപാട് വിടുവായത്തം എങ്ങനെ നന്നാവും കോൺഗ്രസ്

  • @saseedranvv1807
    @saseedranvv1807 3 года назад +1

    Absolutely correct 👍👍😁👍

  • @drvksau
    @drvksau 3 года назад +1

    Sakria sir. What is this interview or election speech?

  • @s..6812
    @s..6812 3 года назад +3

    ഉണ്ണിത്താന്റെ പ്രസംഗം കേട്ട് ഇരുന്നിട്ടു ഒരു കാര്യവും ഇല്ല. ഷാജൻ അടുത്ത പണി നോക്കു