ഒരു ലോഡ് പടങ്ങൾ മലയാളത്തിൽ ഇറങ്ങുന്നതുകൊണ്ടും അതിൽ ഭൂരിഭാഗവും ചവറുകൾ ആയതുകൊണ്ടും പലരും selective ആയിട്ട് പടം പോയി കണ്ട് റിവ്യൂ ചെയ്യുമ്പോൾ കുറച്ചെങ്കിലും consistent ആയി reviews ചെയ്യുന്നത് നിങ്ങളാണ്. Redditt ൽ "the case of disappearing malayalam critics reviews" എന്ന ഒരു ത്രെഡിൽ നിങ്ങളുടെ ഈ കാര്യം ഒരാൾ പറഞ്ഞിട്ടുണ്ട്. പിന്നെ ഇടയ്ക്ക് പഴയ ബ്ലാക്ക് & വൈറ്റ് മലയാളം പടങ്ങളും revisit ചെയ്തു റിവ്യൂ ചെയ്യണം. അതേപോലെ ഒരാളുടെ അഭിനയം എങ്ങനെയാണ് നല്ലതാണോ ചീത്തയാണോ എന്ന് judge ചെയ്യുന്നത് എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം. ഉദാഹരണത്തിന്, അഹാന കൃഷ്ണയുടെ അഭിനയം artificial ആണ് മോശമാണ് എന്നൊക്കെ ഒരുപാട് മലയാളം reviewers പറയുമ്പോൾ, നിങ്ങളും അശ്വന്ത് കോക്കുമാണ് അഹാനയുടെ അഭിനയം നന്നായിരുന്നു എന്ന് പറഞ്ഞു ഞാൻ ആകെ കേട്ടിട്ടുള്ളത്.
ചവറുപോലെ ഇറങ്ങുന്ന പടങ്ങളിൽ സെലക്ട് ചെയ്ത കണ്ടാൽ പോലും ഒരുപാട് പടങ്ങൾ കാണേണ്ട സാഹചര്യം ആണ് നിലവിൽ ഉള്ളത്. പഴയ സിനിമകളെ കുറിച്ച് വീഡിയോ ചെയ്യണം എന്നുണ്ട് . സമയം കിട്ടുന്ന മുറക്ക് ചെയ്യും . പിന്നെ അഭിനയം . വളരെ സബ്ജെക്റ്റീവ് ആയ ഒരു കാര്യം ആണ് . കഥാപാത്രത്തോട് നീതി പുലർത്താൻ സാധിക്കുന്നുണ്ടോ എന്നത് തന്നെയാണ് മാനദണ്ഡം . വ്യക്തിപരമായി ഞാൻ ഏറ്റവും അധികം ശ്രദ്ധിക്കുന്നത് ഡയലോഗ് ഡെലിവറി പാർട്ട് ആണ്. സിനിമയുടെ സ്വഭാവത്തിനും കഥാപാത്രത്തിന്റെ മാനസികാവസ്ഥക്കും കോട്ടം തട്ടാതെ ഡയലോഗ് പറയാൻ സാധിച്ചാൽ തന്നെ പെർഫോമൻസ് ഒരു പരിധിവരെ നന്നാകും എന്നാണ് ഒബ്സർവേഷനിൽ നിന്ന് തോന്നിയിട്ടുള്ളത് . I am not an acting coach. So ഇതൊരു ഒബ്‌സർവേഷൻ മാത്രം ആണ്. ചില ആളുകൾക്ക് ഡയലോഗ് ഡെലിവെറിയെക്കാൾ expressions ആയിരിക്കും important . ചാനൽ മെച്ചപ്പെടുകയാണെങ്കിൽ acting coach ആയിട്ടുള്ള ആരെയെങ്കിലും കൊണ്ടുവന്നു ഒരു അഭിമുഖം സെറ്റ് ചെയ്യാം 😀
ഒരു ലോഡ് പടങ്ങൾ മലയാളത്തിൽ ഇറങ്ങുന്നതുകൊണ്ടും അതിൽ ഭൂരിഭാഗവും ചവറുകൾ ആയതുകൊണ്ടും പലരും selective ആയിട്ട് പടം പോയി കണ്ട് റിവ്യൂ ചെയ്യുമ്പോൾ കുറച്ചെങ്കിലും consistent ആയി reviews ചെയ്യുന്നത് നിങ്ങളാണ്. Redditt ൽ "the case of disappearing malayalam critics reviews" എന്ന ഒരു ത്രെഡിൽ നിങ്ങളുടെ ഈ കാര്യം ഒരാൾ പറഞ്ഞിട്ടുണ്ട്. പിന്നെ ഇടയ്ക്ക് പഴയ ബ്ലാക്ക് & വൈറ്റ് മലയാളം പടങ്ങളും revisit ചെയ്തു റിവ്യൂ ചെയ്യണം. അതേപോലെ ഒരാളുടെ അഭിനയം എങ്ങനെയാണ് നല്ലതാണോ ചീത്തയാണോ എന്ന് judge ചെയ്യുന്നത് എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം. ഉദാഹരണത്തിന്, അഹാന കൃഷ്ണയുടെ അഭിനയം artificial ആണ് മോശമാണ് എന്നൊക്കെ ഒരുപാട് മലയാളം reviewers പറയുമ്പോൾ, നിങ്ങളും അശ്വന്ത് കോക്കുമാണ് അഹാനയുടെ അഭിനയം നന്നായിരുന്നു എന്ന് പറഞ്ഞു ഞാൻ ആകെ കേട്ടിട്ടുള്ളത്.
ചവറുപോലെ ഇറങ്ങുന്ന പടങ്ങളിൽ സെലക്ട് ചെയ്ത കണ്ടാൽ പോലും ഒരുപാട് പടങ്ങൾ കാണേണ്ട സാഹചര്യം ആണ് നിലവിൽ ഉള്ളത്. പഴയ സിനിമകളെ കുറിച്ച് വീഡിയോ ചെയ്യണം എന്നുണ്ട് . സമയം കിട്ടുന്ന മുറക്ക് ചെയ്യും .
പിന്നെ അഭിനയം . വളരെ സബ്ജെക്റ്റീവ് ആയ ഒരു കാര്യം ആണ് . കഥാപാത്രത്തോട് നീതി പുലർത്താൻ സാധിക്കുന്നുണ്ടോ എന്നത് തന്നെയാണ് മാനദണ്ഡം . വ്യക്തിപരമായി ഞാൻ ഏറ്റവും അധികം ശ്രദ്ധിക്കുന്നത് ഡയലോഗ് ഡെലിവറി പാർട്ട് ആണ്. സിനിമയുടെ സ്വഭാവത്തിനും കഥാപാത്രത്തിന്റെ മാനസികാവസ്ഥക്കും കോട്ടം തട്ടാതെ ഡയലോഗ് പറയാൻ സാധിച്ചാൽ തന്നെ പെർഫോമൻസ് ഒരു പരിധിവരെ നന്നാകും എന്നാണ് ഒബ്സർവേഷനിൽ നിന്ന് തോന്നിയിട്ടുള്ളത് . I am not an acting coach. So ഇതൊരു ഒബ്‌സർവേഷൻ മാത്രം ആണ്. ചില ആളുകൾക്ക് ഡയലോഗ് ഡെലിവെറിയെക്കാൾ expressions ആയിരിക്കും important . ചാനൽ മെച്ചപ്പെടുകയാണെങ്കിൽ acting coach ആയിട്ടുള്ള ആരെയെങ്കിലും കൊണ്ടുവന്നു ഒരു അഭിമുഖം സെറ്റ് ചെയ്യാം 😀