തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ഐതിഹ്യവും വിശേഷങ്ങളും മേൽശാന്ധിയുടെ വാക്കുകളിലൂടെ/ Thirunelly Temple

Поделиться
HTML-код
  • Опубликовано: 25 сен 2021
  • #thirunellytemple #keralatemples #papanasini
    #thirunellymahavishnutemple #wayanadtourism #templetourism
    തിരുന്നെല്ലിയിൽ ബലിതർപ്പണത്തിന് പോകുന്നവർ തൃശ്ശിലേരിയിൽ വിളക്ക് വെച്ച് തിരുന്നെല്ലിയിൽ പോകണമെന്ന് പറയപ്പെടുന്നു
    For more enquiries and business collaboration you can mail me @ ukkeerthy@gmail.com
    WhatsApp :9744484414
    Follow - / keerthisrecipes
    Instagram - ukkeerthy?...
    Email- ukkeerthy@gmail.com
    Background music : Relaxing jungle sound with birds
    For my previous videos
    Thrissilery Shiva Temple : • തൃശ്ശിലേരി വിസ്മയം/ Th...
    Paddy Art : • ജോൺസൺ മാഷ് വയലിൽ വിളയി...
    Meenmutty Waterfall : • Meenmutti Waterfall/ W...
    Seemanthapoo : • Seemanthapoo song/A R ...
    Theerame : • Theerame/Short Cover/K...
    Kanneeril mungi njan : • കണ്ണീരിൽ മുങ്ങി ഞാൻ......
    Enjeevan : • En jeevan
    Chembakapoo : • ചെമ്പകപ്പൂ.... മാപ്പിള...
    Narumugaye : • Narumugaye... Cover by...
    Karayanum parayanum : • മാപ്പിളപ്പാട്ട്#കരയാനു...
    Manassin madiyile cover version : • മനസിൻ മടിയിലെ മാന്തളിര...
    Kannam thumbi cover song : • കണ്ണാം തുമ്പീ പോരാമോ.....

Комментарии • 259

  • @bindhus4202
    @bindhus4202 2 года назад +25

    ഞാൻ june3 തിരുനെല്ലി പോയിരുന്നു ആദ്യമായി ദർശനം നടത്തി ഞാൻ 9 കല്ല് അടുക്കില്ലേലും വച്ചു എല്ലാപേർക്കും വേണ്ടി പ്രാർത്ഥിച്ചു ഇപ്പോൾ വീട് പണി നടക്കുന്നു ഭഗവാന്റെ അനുഗ്രഹം തന്നെയാണ് 🙏🙏🙏🙏🙏

  • @radhakrishnanok9447
    @radhakrishnanok9447 19 дней назад

    രണ്ടുപേരും നന്നായ് മനസ്സിലാക്കിത്തന്നു അഭിനന്ദനങ്ങൾ. അവതാരികയുടെ ഭയഭക്തി വിനയം അടുക്കും ചിട്ടയോടെ ഉള്ള ചോദ്യം. എല്ലാം നന്നായിരിക്കുന്നു. തിരുമേനിയുടെ അവസാനത്തെ ഉപദേശം അതിഗംഭീരം. നന്നാവട്ടെ. നമസ്കാരം 🙏🙏🙏🙏

  • @rshyni7808
    @rshyni7808 2 года назад +13

    തിരുനെല്ലിയിൽ വന്ന് ബലിതർപ്പണം നടത്തിയിരുന്നു എങ്കിലും ഇത്രയും കാര്യങ്ങൾഅറിവില്ലായിരുന്നു.വളരെപ്രയോജനപ്രദം.സന്തോഷം

    • @keerthyunnikrishnan7937
      @keerthyunnikrishnan7937  2 года назад

      🙏🙏🙏

    • @nithinbabu637
      @nithinbabu637 Месяц назад +1

      എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് ഭഗവാൻ കൃഷ്ണൻ ഇവിടെ ചിറ്റൂരപൻ എന്നാണ് അറിയപ്പെടുന്നത്

  • @rejirejiramachandranpillai987
    @rejirejiramachandranpillai987 2 года назад +22

    എല്ലാ ബഹുമാനത്തോടെ തിരുമേനിയോട് സംസാരിച്ച അവതാരികക്ക് ഒരുപാട് നന്ദി, സ്നേഹം

  • @sujathasaseendran1477
    @sujathasaseendran1477 2 года назад +12

    കീർത്തി..... വളരെ ലളിതമായ അവതരണം...... നേരിൽ കണ്ടത് പോലെയാണ് ഇതു കണ്ടപ്പോൾ തോന്നിയത്..... ഇതുപോലുള്ള വീഡിയോകൾ പുതിയ അറിവിലേക്കായി ഇനിയും പ്രതീക്ഷിക്കുന്നു 🙏🏽🙏🏽🙏🏽👌👌👌❤️❤️❤️😍😍😍🌹🌹🌹👍👍

  • @themallufabulist2778
    @themallufabulist2778 2 года назад +23

    തിരുനെല്ലി ക്ഷേത്രം ഒരു പ്രത്യേക അനുഭവമാണ്... എന്നെ ആകർഷിച്ചത് അവിടുത്തെ കൽതൂണുകളുള്ള ആ പുരാ മിർമിതിയാണ്.
    കഴിഞ്ഞ കാലത്തിന്റെ പ്രൗഢിയോടെ ബാക്കിപത്രം

  • @teamoriel
    @teamoriel 2 года назад +8

    വളരെ മികച്ച അവതരണം. വളരെയേറെ അറിവുകൾ പകർന്നു തരുന്നു. 💖🙏

  • @adarshputhussery8944
    @adarshputhussery8944 2 года назад +9

    നല്ല അവതരണം ഞാൻ എല്ലാ വർഷവും പോകാറുണ്ട് തുശിലേരി ക്ഷേത്രത്തെ പറ്റി ഒരു വീഡിയോ ചെയ്യണം നാഗരികത തീരെ കടന്ന് വരാത്ത ശാന്തമായ ഗ്രാമമാണ് തുശിലേരി

    • @keerthyunnikrishnan7937
      @keerthyunnikrishnan7937  2 года назад +1

      നിങ്ങളുടെ അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും നന്ദി. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. മുഴുവനായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്ന വിശ്വാസം ഇല്ലെങ്കിൽ കൂടി തൃശ്ശിലെരിയെ കുറിച്ചും വിഡിയോ ചെയ്തിട്ടുണ്ട്. Link:- ruclips.net/video/d0DWh0r_quQ/видео.html

    • @santhoshkumarr6647
      @santhoshkumarr6647 Месяц назад

      തുശിലേരി എവിടാ ?

  • @user-tb7mz4ck7e
    @user-tb7mz4ck7e 2 года назад +5

    തിരുനെല്ലി മഹാദേവ ക്ഷേത്രത്തിൽ ഞാൻ പോയിട്ടുണ്ട് നല്ല അവതരണം

  • @CaptainSankarji
    @CaptainSankarji Год назад +5

    *Congrats 🙏ഒരുപാട് പ്രാവശ്യം തിരുനെല്ലി മഹാവിഷ്ണുവിനെ ദർശനം നടത്തിയിട്ടുണ്ട് 🙏വർഷങ്ങൾക്ക് മുൻപ് ഞാൻ പോകുന്ന കാലത്ത് അവിടെ സൗകര്യങ്ങൾ കുറവ് ആണ്, അന്ന് നമ്പീശൻ ജിയുടെ കേവലം മൂന്നു മുറികൾ മാത്രമുള്ള ഒരു താമസ സൗകര്യം മാത്രം 🙏അച്ഛന്റെ അമ്മയുടെ(അച്ഛമ്മ)ശ്രാദ്ധം ഊട്ടിയത് അവിടെ പാപനാശിനിയിയിൽ കുളിച്ചു, കുറച്ചു ദൂരെ ഒഴുകുന്ന കാളിന്ദി പുഴയിൽ കുളിച്ചത് ഒക്കെ ഇന്നലെയെന്നത് പോലെ ഓർക്കുന്നു 🙏🙏🙏ഹരിഓം*

    • @keerthyunnikrishnan7937
      @keerthyunnikrishnan7937  Год назад +1

      ഇപ്പോൾ ആവശ്യത്തിന് താമസ സൗകര്യങ്ങൾ പരിസര പ്രദേശങ്ങളിലുണ്ട്

  • @ramakrishnankoppam1536
    @ramakrishnankoppam1536 Год назад +12

    വളരെ നന്നായിട്ടുണ്ട് കണ്ടാലും മതിയാവാത്ത ക്ഷേത്രം

  • @vallynarayananvallynarayan1585
    @vallynarayananvallynarayan1585 2 года назад +11

    മനോഹരം ആയിട്ടുണ്ട്. ഞാൻ രണ്ട് തവണ പോയിട്ടുണ്ട്. ഇപ്പൊ വീണ്ടും കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു വിങ്ങൽ. ഒക്കെ മോളെ 🙏🙏🙏🙏🙏

  • @shifasaly3397
    @shifasaly3397 2 года назад +3

    ദാരാളം പുതിയ അറിവുകൾ തരുന്നതിന് വളരെ അധികം നന്ദി. നടന്നു കാണുന്ന ഫീല് 🥰🥰🥰

  • @annapurnacs4267
    @annapurnacs4267 2 года назад +2

    വളരെ Nanni.. For showing this temple.. 🙏🙏🙏

  • @unnikrishnan3380
    @unnikrishnan3380 2 года назад +13

    നന്നായിട്ടുണ്ട് ... ഇനിയും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ... അഭിനന്ദനങ്ങൾ

  • @gourilakshmigouri2550
    @gourilakshmigouri2550 2 года назад +2

    ഐതിഹ്യങ്ങളാൽ സമ്പുഷ്ടം.. നല്ല അവതരണം.. നല്ല വിവരണം.. സൂപ്പർ ആയി... നേരിട്ട് കണ്ട ഒരു ഫീൽ.. നല്ല കുളിർമ തരുന്ന കാഴ്ച്ച.. ❤❤

  • @aamismusicworld1519
    @aamismusicworld1519 2 года назад +4

    തിരുനെല്ലി ക്ഷേത്രത്തെപ്പറ്റി പറഞ്ഞുതന്നതിന് നന്ദി.🙏🙏🙏🌷🌷🌷🌺🌺💝💝

  • @raghunathraghunath7913
    @raghunathraghunath7913 Месяц назад +2

    തിരുനെല്ലി ബലി ഇടാൻ പറ്റുന്നത് മഹാഭാഗ്യം.ഞാൻ പോയി ശരിക്കും പവിത്രമായ ഒരു ഇടം.🙏

  • @krishnankalikavu9947
    @krishnankalikavu9947 2 года назад +4

    ഇനിയും യാത്ര ചെയ്യൂ.. നല്ല നല്ല കാഴ്ചകൾ ഞങ്ങൾക്കായി പോസ്റ്റ്‌ ചെയ്യൂ..... ആശംസകൾ

  • @achusbouquet689
    @achusbouquet689 2 года назад +2

    Great job dear...nice presentation 👏👏👏

  • @libinmichael8195
    @libinmichael8195 2 года назад +2

    നല്ല അറിവുകൾ.. , പുതിയ വിഡിയൊക്കായി കാത്തിരിക്കുന്നു

  • @freefireaccountsailing5563
    @freefireaccountsailing5563 Месяц назад +1

    ഞാൻ അവിടെ പേയിരിന്നു ഒന്നുകൂടി കണ്ടപ്പോൾ സ്വാന്ത, ഷം മായി

  • @rinturoy7375
    @rinturoy7375 2 года назад +2

    Good effort 👍Well explained

  • @Shamnaz811
    @Shamnaz811 2 года назад +3

    Nannayitund👍🏻

  • @sruthikannan6948
    @sruthikannan6948 Год назад +1

    കീർത്തി വളരെ നന്നായിട്ടുണ്ട് നല്ല അവതരണം 🙏🙏🙏🙏🙏🙏❤

  • @unicornmalayaliproff6420
    @unicornmalayaliproff6420 2 года назад +2

    Avatharanam suuuuper🙏🙏🙏♥♥♥

  • @rajammaraji3276
    @rajammaraji3276 2 года назад +1

    Ithuvare kaanan kazhiyathirunna thirunnelli kshethravum avide undakanulla sandarbangalum kaanichutanna yathrikarkku aayiram nanni

    • @keerthyunnikrishnan7937
      @keerthyunnikrishnan7937  2 года назад

      നിങ്ങൾക്കും അവിടെ സന്ദർശിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്നു 🙏🙏🙏

  • @a.skumar6963
    @a.skumar6963 2 года назад +4

    നല്ല അവതരണം 👍🏻👍🏻

  • @anuadhisum3753
    @anuadhisum3753 2 года назад +2

    Nannayitundu

  • @preethakk765
    @preethakk765 2 года назад +2

    വളരെ നന്നായിട്ടുണ്ട് ...

  • @balancheriparakkal9440
    @balancheriparakkal9440 2 года назад +2

    നല്ല വിവരണം. തുടരൂ. കാത്തിരിക്കാം

  • @pachanimurali9187
    @pachanimurali9187 Год назад +1

    Good information

  • @sajeevkm1741
    @sajeevkm1741 2 года назад +2

    നന്നായിട്ടുണ്ട് 👍🏼
    നല്ല അവതരണം 👌

  • @tnarayanannair9522
    @tnarayanannair9522 2 года назад +1

    Thanks🙏🙏

  • @deepthirajmusicforever5355
    @deepthirajmusicforever5355 2 года назад +2

    🙏മനോഹരം 😍

  • @moiduttykc6993
    @moiduttykc6993 2 года назад +2

    നല്ല വിവരണം

  • @himayohannan823
    @himayohannan823 2 года назад +2

    Good job dear

  • @jintojoseph7698
    @jintojoseph7698 2 года назад +2

    മനോഹരം

  • @Angel.Prince
    @Angel.Prince 2 года назад +2

    Super Aunty 🌷🌷

  • @rokvincenco1199
    @rokvincenco1199 2 года назад +2

    Puthiya arivu nannayittund

  • @dreamer4882
    @dreamer4882 2 года назад +2

    Nice dear 👍✨❤️

  • @ajisvlog312
    @ajisvlog312 2 года назад +2

    Super 👌

  • @Udaya_prabha
    @Udaya_prabha 2 месяца назад

    നല്ല അവതരണം🙏🙏🙏

  • @sureshbhai.3674
    @sureshbhai.3674 2 года назад +1

    Sarwamangalangalum 🙏💐

  • @greeshmaalex3307
    @greeshmaalex3307 2 года назад +2

    Nice

  • @travelshadows
    @travelshadows 2 года назад +1

    നല്ല അവതരണം 😍😍👍👍👍👍✌️

  • @sobhajoshy4960
    @sobhajoshy4960 2 года назад +2

    Good 👌👌👌

  • @madhunamboothiri9385
    @madhunamboothiri9385 2 года назад +1

    നല്ല അവതരണം

  • @reenacool7745
    @reenacool7745 2 года назад +4

    The new knowledge was best explained. Thank you 🙏

  • @unnikrishnanpt5382
    @unnikrishnanpt5382 2 года назад +1

    ആദ്യം തന്നെ പറയട്ടെ.... നല്ല അവതരണം.... ഞാൻ അവിടെ പോയിട്ടുണ്ട്.... കുറെ വർഷങ്ങൾക്ക് മുൻപ്....ബലിയും ഇട്ടിട്ടുണ്ട്.... എന്നാൽ ഇത്രയും കാര്യങ്ങൾ ഒന്നും ഒന്നും അറിയാതെ...... എല്ലാം അറിഞ്ഞപ്പോൾ ഒന്നുകൂടെ പോവാൻ തോന്നുന്നു..... 🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാവിധ ആശംസകൾ നേരുന്നു..... ഇനിയും ഇത്തരത്തിലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു....

  • @janutm6913
    @janutm6913 Месяц назад

    തിരുമേനി എല്ലാം അറിഞ്ഞതിൽ സന്തോഷം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mayac.v6322
    @mayac.v6322 2 года назад +2

    Good

  • @kks606
    @kks606 2 года назад +3

    The melsanthi’s explanation is excellent. Very knowledgeable. Presentation was awesome.

  • @dasank5656
    @dasank5656 Месяц назад

    ശാന്തി അറിവിന്റെ ഉറവ, ശംഭോ മഹാ ദേവ 🙏

  • @psreenivasan9915
    @psreenivasan9915 2 года назад +1

    Kalladiki vaikkunnathu kure nalayee Tirupathyil undu. Ippol sabarimalayilum undu. I did and gained

  • @nambeesanprakash3174
    @nambeesanprakash3174 2 года назад +3

    എത്ര തവണ പോയാലും മതിവരാത്ത കേരളത്തിലെ അപൂർവ ക്ഷേത്രം.. തിരുനെല്ലി..

  • @parvadhic2818
    @parvadhic2818 2 года назад +1

    നല്ല അവതരണം എല്ലാം പറഞ്ഞു തന്ന തിന്ഒരുപാട്
    നിന്നി

  • @vijayanchemra1202
    @vijayanchemra1202 2 года назад +3

    ഞാൻ 3. പ്രാവ്യശ്യം ഇവിടം സന്ദർശിച്ചിട്ടുണ്ടായിരുന്നു രാണ കഥകൾ കേട്ട തല്ലാം പച്ചാർജമായി പൂർണ്ണമല്ലങ്കിലും . ഈ സ്തലവും പറി സരവും കണ്ട് ഉത്സഹഭരിതനായി ഞാൻ ---

  • @santhakrishnan7096
    @santhakrishnan7096 2 года назад +1

    അനുഗ്രഹം ഉണ്ട് എന്നും ആ ഭഗവാന്റെ കൃപാകടാക്ഷം 🙏🙏🙏🙏🙏 നൽകേണമേ 🙏🙏

  • @gopinathanvarrier9656
    @gopinathanvarrier9656 2 года назад +5

    വീഡിയോ മുഴുവനായിക്കണ്ടു -കേട്ടു
    സത്യവിരുദ്ധമായ ചില പരാമർശങ്ങൾ മേൽശാന്തി നടത്തിക്കാണുന്നു. ലോകത്തുള്ള സകല മലയാളികളും കാണുന്ന;കാണാനിടയുള്ള ഈ സംഭാഷണത്തിൽ സംഭവിച്ച പിശക് അബദ്ധത്തിൽ പറ്റി യ താ ണെന്ന് കരുതുന്നില്ല "ശ്രീ തൃശ്ശിലേരി മഹാദേവ ക്ഷേത്രവുമാ"
    യി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് തെറ്റിച്ചിട്ടുള്ളത് തൃശ്രീ ലേരിമഹാദേവൻ പരശുരാമപ്രതിഷ്ഠയല്ല സ്വയംഭൂവാണ് എന്നുള്ളത് തൃശ്ശിലേരിയിൽ വന്ന് തൊഴുതിട്ടുള്ള ഏതൊരാൾക്കും മനസ്സിലാകും
    ഈ തെറ്റായ പരാമർശം മന:പ്പൂർവ്വം വരുത്തിയതാണ് ഇതിൻ്റെ പിന്നിൽ വ്യക്തമായ " അജണ്ട' ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

    • @user-oe8wm6ji5c
      @user-oe8wm6ji5c Месяц назад +1

      സത്യമാണ് നിങ്ങൾ പറഞ്ഞത് തിരുമേനി പറഞ്ഞ കാര്യങ്ങളിലെ തെറ്റുകൾ തൃശ്ശ്ലേരിയെ കുറിച്ച് എനിക്ക് കേട്ടറിവ് ഉള്ളത് പണ്ടുകാലത്ത്ഒരുമിച്ച്തിരുനെല്ലി പെരുമാളുംമഹാദേവനുംഒന്നിച്ച് ആയിരുന്നുവെന്നുംപിന്നീട് വൈഷ്ണവരും ശൈവരും തമ്മിൽ വഴക്കുണ്ടാകുകയും മഹാദേവനേയുംകൊണ്ട്പോവുകയും ചെയ്തുഎന്നാൽ ഈ എന്നും ആരെയുംവിഷമിപ്പിക്കാതെഇരിക്കാൻശിവഭഗവാൻകിടന്നു എന്നുംഅപ്പോൾഅദ്ദേഹത്തിൻറെപാദംതിരുനെല്ലിയിലുംശിരസ്സ് തൃശ്ശ്ലേരിയിലുംആയിഎന്നാണ്എൻറെകേട്ടുകേൾവി എൻറെഅമ്മയുടെയുംഅച്ഛനെയും അസ്തി നിമജ്ജനംതിരുനാവായിൽനടത്തിയശേഷംതിരുനെല്ലിയിൽവന്ന്ബലിതർപ്പണവും നടത്തി

  • @vimalu439
    @vimalu439 2 года назад +4

    നന്നായിട്ടുണ്ട് ഇനിയും ഇത്‌ പോലത്തെ വിഡിയോയും ക്ഷേത്ര അജാരങ്ങളും പ്രതീക്ഷിക്കുന്നു നല്ല അവതരണം

  • @pachanimurali9187
    @pachanimurali9187 Год назад

    Accomodation available?

  • @jayakrishnanr3030
    @jayakrishnanr3030 2 года назад +5

    തിരുമേനിക്ക് ശതകോടി പ്രണാമം

  • @jijukumar870
    @jijukumar870 2 месяца назад

    Why don’t Malabar Devaswom Board complete the incomplete VilakkuMaadam?

  • @sajeevnair620
    @sajeevnair620 2 года назад +2

    Very informative. Thank you 🙏 🙏🙏

  • @NihalNihal-fd1xm
    @NihalNihal-fd1xm 2 года назад +2

    👌👌👍👍

  • @suchitras5817
    @suchitras5817 Месяц назад

    Om Namo Vishnave Surapathaye Mahabhalaya Swaha❤

  • @usharaju9697
    @usharaju9697 Год назад +1

    Evde marichavarude asthi ozhukkan pattumo.athinu sesham Bali edaanum

    • @keerthyunnikrishnan7937
      @keerthyunnikrishnan7937  Год назад

      തീർച്ചയായും പറ്റും. അതിനുള്ള ക്രമീകരണങ്ങൾ അവിടെ ചെയ്തിട്ടുണ്ട്

  • @vaputtypathummaentertainme5321
    @vaputtypathummaentertainme5321 2 года назад +2

    Supr

  • @najushafi6184
    @najushafi6184 2 года назад +3

    👍👍👍

  • @amritha.mamritha3343
    @amritha.mamritha3343 2 года назад +2

    👍🏻👍🏻

  • @abhiwynvlogs8950
    @abhiwynvlogs8950 2 года назад +2

    ❤️❤️

  • @ajmaleaoft5142
    @ajmaleaoft5142 2 года назад +2

    👍🏻🔥

  • @sarojinik6194
    @sarojinik6194 2 года назад +2

    HareaKrishnnaa 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪..HareaRamaaa..HareaKrishnnaaa..AumNamashiVayaaa...AumNamashiVayaaa..AumNamashiVayaaa..AumNamashiVayaaa...HareaRamaaa RamramHareahareaaa...HareaKrishnnaaa. HareaKrishnnaaa KrishnnkrishnnaaHareahareaa 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪..HariOom Vandanam Prannamam 🙏 ♥ ❤ 🎶 👌 💖 🙏 ♥ ❤ 🎶 👌 💖 🙏

  • @krishnajithov6262
    @krishnajithov6262 2 года назад +1

    Avide bhagavathi undo?

  • @vijayanak1855
    @vijayanak1855 2 года назад +1

    Om namo narayanaya

  • @lakuuu988
    @lakuuu988 2 года назад +2

    🥰👍👍

  • @ebykochukudy9931
    @ebykochukudy9931 2 года назад +2

    ❤️❤️👍👍👍

  • @pradiyakdiya4115
    @pradiyakdiya4115 2 года назад +2

    👍

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 2 года назад +9

    സ്വന്തം നാട്.... ജനിച്ചു വളർന്ന നാട്... കേൾക്കുമ്പോൾ കോരിത്തരിക്കുന്നു......

  • @jijukumar870
    @jijukumar870 2 месяца назад

    Thirumenikku Kodi Pranamam;

  • @vinuvilsent3141
    @vinuvilsent3141 2 года назад +2

    👏👏👏💐💐💐

  • @ushapreman8751
    @ushapreman8751 Год назад

    ഞാൻ ജൂൺ 12തന്നെ ആദ്യമായി പോയി. എല്ലാം കർമങ്ങളും ചെയ്തു

  • @mechanicmen3077
    @mechanicmen3077 2 года назад +2

    👍👍👍👍

  • @khalidv.k207
    @khalidv.k207 Год назад +1

    👍👍

  • @easwaranmadamana1859
    @easwaranmadamana1859 2 года назад +2

    തിരുനെല്ലി പെരുമാളെ ശരണം.......

  • @Achuz.16
    @Achuz.16 2 года назад +2

    തിരുമേനി .. നമസ്കാരം

  • @dinnaraj265
    @dinnaraj265 2 года назад +1

    🙏🙏🙏❤

  • @hemalathathacharath3797
    @hemalathathacharath3797 2 года назад +1

    🙏🙏🙏

  • @mallikavijayan1819
    @mallikavijayan1819 Месяц назад

    Hari om 🙏🙏

  • @manutomy7545
    @manutomy7545 2 года назад +2

    👍😉

  • @valsalavalsa8333
    @valsalavalsa8333 Год назад

    👌🙏🙏🙏

  • @sajithakumari1012
    @sajithakumari1012 2 года назад +1

    തിരുമേനിക്കും അവതാരികക്കും 🙏

  • @jyothymukundan4238
    @jyothymukundan4238 Год назад +1

    ക്ഷേത്രത്തിലെ താമസ സൗകര്യവും എത്തി ചേരാനുള്ള മാർഗങ്ങളെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ

  • @shankarisadasivan4420
    @shankarisadasivan4420 2 года назад +1

    🙏🏿🙏🏿

  • @gkvibs2346
    @gkvibs2346 2 года назад +1

    🙏🙏🙏🙏🙏

  • @anilkumar7213
    @anilkumar7213 2 года назад +1

    റിപ്പോർട്ടിനോടൊപ്പം യാത്രാ വിവരവും താമസിക്കുവാനുള്ള സൗകര്യത്തെക്കുറിച്ചു കൂടി പറയാമോ എല്ലാ ശ്രമങ്ങൾക്കും നന്ദി

    • @keerthyunnikrishnan7937
      @keerthyunnikrishnan7937  2 года назад

      🙏🙏🙏അടുത്ത വിഡിയോയിൽ ചെയ്യാം കേട്ടോ

  • @chanduchandu1136
    @chanduchandu1136 2 года назад +1

    🕉️🙏🙏

  • @reejasuresh6879
    @reejasuresh6879 2 года назад +1

    🙏🙏🙏🙏

  • @hollycarp
    @hollycarp 2 года назад +4

    ഇവിടുത്തെ ഓക്സിജൻ പൊല്യൂഷൻ ഇല്ലാത്തതാണ്‌, cool mint