ഒരു കാരണവശാലും ഒടിയാത്ത ഒറ്റ ... ഇതിൽ ആരാണ് ഒറ്റയിൽ കേമൻ

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 31

  • @Samson-s4v
    @Samson-s4v Год назад +3

    അതിൽ ഏറ്റവും ബലമുള്ളത് ശീമാ കൊന്നയിൽ തീർത്ത ത് തന്നെ ആണ് മകനെ 😄😄😄ശീമാ കൊന്നയുടെ കതലിൽ തീർത്ത സെറ്റി സെറ്റ് എന്റെ വീട്ടിൽ 20 വർഷം ആയി ഉണ്ട് കാഴ്ച്ചയിൽ ഇട്ടി തടി, ബലത്തിൽ തേക്ക് ന്റെ കതലിനെ മുട്ട് കുത്തിക്കും ശീമാ കൊന്ന

  • @rcmcm4950
    @rcmcm4950 Год назад +1

    Sales undo

  • @jainibrm1
    @jainibrm1 Год назад

    😍😍😍

  • @LaluRadhika
    @LaluRadhika 6 месяцев назад

  • @sandhyadas5453
    @sandhyadas5453 Год назад

    🙏

  • @ashrafbadarbad60
    @ashrafbadarbad60 Год назад +1

    പുളിയുടെ തടിയിൽ തീർത്തത് പൊട്ടില്ല.

  • @abdulraheemvkraheem
    @abdulraheemvkraheem Год назад

    നല്ലൊരു വീഡിയോ 👍👍👍

  • @prabinkc11
    @prabinkc11 Год назад

    Wat s the use of it

    • @swathywoodcrafts
      @swathywoodcrafts  Год назад +1

      It's a weapon using in ancient martial arts kalary

  • @despatches5877
    @despatches5877 Год назад

    ഒറ്റയുണ്ടാക്കാൻ പഠിപ്പിക്കുമോ?

  • @AbdullaGurukkal-cv6iz
    @AbdullaGurukkal-cv6iz Год назад

    എവിടെയാണ്. അവശ്യ മുണ്ട്

  • @binuvariyani7328
    @binuvariyani7328 Год назад

    Pulimaram valenpuliyo atho kudampuliyo please

    • @swathywoodcrafts
      @swathywoodcrafts  Год назад

      വാളൻ പുളിയുടെ കാതൽ ആണ് നമ്മൾ ഉപയോഗിച്ചിരിക്കുന്നത്. മധുരൻ പുളി ഉപയോഗികൻ പാടില്ല എന്നും ഉണ്ട്

    • @binuvariyani7328
      @binuvariyani7328 Год назад

      Thank you 🙏

    • @ajisivaprasad7260
      @ajisivaprasad7260 Год назад +1

      വാളൻ പുളി

  • @dileepanVPdileepan
    @dileepanVPdileepan Год назад

    ഗുരുക്കളുടെ സ്ഥലം എവിടെയാണ് നമ്പർ തരുമോ?

  • @luckystar9724
    @luckystar9724 Год назад

    ഇത് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു തരാമോ

    • @sureshraina7089
      @sureshraina7089 Год назад

      കളരിയിലെ ഒരു ആയുധം

  • @jacksonjoseph1446
    @jacksonjoseph1446 Год назад

    ഇത് എന്തിനാണ് use ചെയ്യുന്നത്

  • @amalrajpc2876
    @amalrajpc2876 Год назад

    ഇതെന്താണ് എന്തിനാണ് ഉപയോഗിക്കുന്നതെന്നു പറ .

    • @swathywoodcrafts
      @swathywoodcrafts  Год назад +2

      ഇതിൻ്റെ പേര് ഒറ്റ എന്നാണ്. ഇത് വടക്കൻ കളരികളിൽ ആണ് കൂടുതൽ ഉപയോഗിച്ച് കണ്ട് വരുന്നത്

    • @safedrivebyleninkylas8024
      @safedrivebyleninkylas8024 Год назад +1

      കളരിപ്പയറ്റിലെ ഒരു ആയുധമാണ് ഒറ്റ, ഏറ്റവും അപകടകരമായ ഒരു ആയുധം

    • @princejohnkannattu5357
      @princejohnkannattu5357 5 месяцев назад

      Marmam fight cheyyan

  • @eldokurian7101
    @eldokurian7101 Год назад

    Phone no onnu add cheyavo

    • @swathywoodcrafts
      @swathywoodcrafts  Год назад

      9494640587 what's app cheyane
      Phone kaiyil undakilla athanu what's app cheyan parayunne