ഉറുമി / ചുരുളിയോ പ്രത്യേകതകൾ അറിയേണ്ടത് ആണ്.

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 29

  • @vs-vb9ws
    @vs-vb9ws 9 месяцев назад +3

    ഞാൻ വാങ്ങിയിരുന്നു നല്ല അഭിപ്രായം ആണ് ഓരോന്നും എടുത്തു പറയാനില്ല എല്ലാം നന്നായിട്ടുണ്ട്

  • @Bulletnaz
    @Bulletnaz 9 месяцев назад +2

    ഞാൻ വാങ്ങി ഉപയോഗിക്കുന്നുണ്ട് ഉറുമി അവർ ചെയ്തിരിക്കുന്നത് നല്ല ഫിനിഷിങ് അതുപോലെ ക്വാളിറ്റി നിലനിർത്തികൊണ്ടുമാണ് ഉണ്ടാക്കിയിരിക്കുന്നത് ഉപയോഗിക്കാൻ നല്ല വഴക്കവും ഉണ്ട് 🌹🌹🌹🌹🌹

  • @sreehari3127
    @sreehari3127 Месяц назад

    Is it legal?

  • @venkateshahoysala6896
    @venkateshahoysala6896 9 месяцев назад +1

    Sir where can I buy this sir.

  • @layasanthosh1084
    @layasanthosh1084 Год назад +2

    അര ഇഞ്ച് സ്പ്രിംഗ് ആണോ ഉണ്ടാക്കിയത്..

  • @ArunKumar-jw6pi
    @ArunKumar-jw6pi 9 месяцев назад +1

    👍 🙏🏿

    • @Adhil7575
      @Adhil7575 9 месяцев назад

      Bro price ethrakum

  • @sarathkumar-nj8wt
    @sarathkumar-nj8wt Месяц назад

    Clockinte springinu ഇത്രയും വീതിയുണ്ടോ?

  • @Mixer30-w7j
    @Mixer30-w7j 2 месяца назад

    പൈസ എത്രയാ

  • @ubaidpkd8592
    @ubaidpkd8592 Год назад

    Rate?

  • @balancm8167
    @balancm8167 Год назад +2

    വിലയെത്ര?

  • @johneythomas1891
    @johneythomas1891 4 месяца назад

    തിരിയുന്ന ഉറുമിയോ ?😢

  • @tominthomas6792
    @tominthomas6792 Год назад

    വില

  • @sanus1081
    @sanus1081 Год назад +2

    ഇതിന്റെ വില എത്രയാണ് വീട്ടിൽ വയ്ക്കാൻ പറ്റുമോ

    • @swathywoodcrafts
      @swathywoodcrafts  Год назад

      wa.me/9495640587

    • @swathywoodcrafts
      @swathywoodcrafts  Год назад +3

      മുർച്ച ഇല്ലത്തത് കൊണ്ട് പ്രശനം ഇല്ല പക്ഷേ ആരെങ്കിലും അത് മോശം ആയി ഉപയോഗിച്ചാൽ പിന്നെ പുറലോകം കാണേണ്ടി വരില്ല

    • @ASUTHOSHMk
      @ASUTHOSHMk Год назад +2

      ​@@swathywoodcraftsമൂർച്ച ഇല്ലെങ്കിൽ പിന്നെങ്ങനെയാ മോശം ആയി ഉപയോഗിക്കുന്നത്?

    • @shamet666
      @shamet666 Год назад +1

      ഇത്കൊണ്ട് വീശി ഒരു കുമ്പളങ്ങ എങ്കിലും വെട്ടി കാണിക്കാമോ ​@@swathywoodcrafts

    • @sarathkumar-nj8wt
      @sarathkumar-nj8wt Месяц назад

      ​@@ASUTHOSHMkമൂർച്ച വരുത്താനാവും അങ്ങനെ ചെയ്ത് ആർക്കേലും പരിക്ക് പറ്റിയാൽ പണിയാണ്