തിക്കും തിരക്കുമില്ലാതെ ഒരു ദിവസം /Fish curry/Vlog /Village cooking /Traditional life /AJU'S WORLD

Поделиться
HTML-код
  • Опубликовано: 10 сен 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #villagecooking
    #villagevlog
    #villagecookingchannel
    #daymylife
    #entertainmentvideo
    #healthylife
    #puzhukku
    #traditionalmeencurry
    #fishcurry
    #agriculture
    #chickenroast
    #chickencurry
    #chickenrecipe
    #healthybreakfast
    #healthylife
    #vegetarian
    #challengevideo
    #cake
    #qandavideo
    #interview
    #education
    #villagestory
    #villagecookingchannel
    #fishcurry
    #agriculture
    #festival
    #furnitureshop
    #shoppingvlog
    #lunchboxrecipe
    #muttabajji
    #eggrecipe
    #meenaviyal
    #natholi
    #fishfryrecipe
    #traditional
    #fahadhfaasil
    #biriyanirecipe
    #prestige
    #agriculture
    #mezhukkupuratti
    #healthybreakfast
    #ayilacurry
    #villagecookingchannel
    #traditional
    #villagecooking
    #sistersvlogs
    #snacksrecipe
    #snacks
    #sureshgopilatest
    #sureshgopi
    #chickenbiriyani
    #chickencurry
    #fishfry
    #fishcurry
    #hometours
    #familyvlog
    #keralatraditionallife
    #villagevlog
    #thrissurkkaran
    #entertainmentvideo
    #dayinmylife
    #cookingchannel
    #funnyvideo
    #fun
    #vegetarian
    #dayinmylife
    #viralvideo
    #hometours
    #homemadecooking
    #home

Комментарии • 309

  • @ashavasudevaru8318
    @ashavasudevaru8318 8 месяцев назад +15

    തികച്ചും വെജിറ്റേറിയനായ എനിക്കു പോലും ഈ presentation enjoy ചെയ്യാൻ പറ്റുന്നുണ്ട് ' വളരെ natural-ആയിട്ടുള്ള അവതരണം❤❤❤

  • @Ashokworld9592
    @Ashokworld9592 8 месяцев назад +30

    സന്തോഷമുള്ള കൊച്ചു കുടുംബത്തിന്റെ ആരെയും കൊതിപ്പിക്കുന്ന പാചകങ്ങൾ രാവിലെ കാണുവാൻ ഒരു രസമാ...!👍👍👍💚💙💙❤️❤️💛💛💕👍

    • @balakrishnankundoor6215
      @balakrishnankundoor6215 8 месяцев назад

      ഉമാ ടാബലറ്റ് എവിടെ കിട്ടം.

  • @sudha5296
    @sudha5296 8 месяцев назад +21

    സ്ത്രീ സമത്വം വാ തോരാതെ പറയുന്ന സ്ത്രീ ജനങ്ങൾ തന്നെ ഇത് പറയണം. ഭാര്യയും ഭർത്താവും ഏതു കാര്യത്തിലും ഒരുമയുള്ളത് എല്ലാം കൊണ്ടും നല്ലതുതന്നെ. ഇതും കുടുംബജീവിതത്തിന്റെ ഇമ്പമാണ് മക്കളെ. Go ahead..

  • @Ashokworld9592
    @Ashokworld9592 8 месяцев назад +15

    ചാള കൂട്ടാനും. കറിവേപ്പിലയിൽ വറുത്തെടുത്ത ചാളയും.. ചോറിനോട് ചേരുന്ന ഒരു നല്ല വിഭവങ്ങളാണ്... ഒരുപാട് സന്തോഷം.....!!👍👍👍💙💚💜❤️❤️❤️💛💕👍

    • @jasminjasi5112
      @jasminjasi5112 8 месяцев назад

      Ajuvattanmeenvettunnathenthurasva

  • @JoyIsaac1739
    @JoyIsaac1739 8 месяцев назад +3

    എത്ര സന്തോഷകരമായ ജീവിതമാണ് കണ്ടിട്ട് കൊതിയാവുന്നു ഇങ്ങനെ ഒരു ജീവിതം കിട്ടിയ നിങ്ങൾ ഭാഗ്യവാന്മാരാണ് ❤

  • @Ashokworld9592
    @Ashokworld9592 8 месяцев назад +9

    രാവിലെ കുളിച്ചു സുന്ദരിസുന്ദരന്മാരായി കുടിലിലെ പാചകങ്ങൾ ഗംഭീരമാക്കുന്ന സരിതചേച്ചിയുടെയും അജുചേട്ടന്റെയും സംസാരങ്ങൾ കേൾക്കാൻ തന്നെ രസമായിട്ടുണ്ട്......!👍👍👍👍👍💙💚💜❤️❤️💛💕👍

  • @sandhyabiju295
    @sandhyabiju295 8 месяцев назад +15

    ചാള ഫ്രിഡ്ജിൽ ഉണ്ട് ഇങ്ങനെ വെക്കണം. സരിത ഇന്ന് കാണാൻ നല്ല ഭംഗി ഉണ്ട് ഡ്രസ്സ്‌ സൂപ്പർ. നിങ്ങളുടെ കറി വെന്തു ഞങ്ങൾ വീഡിയോയും കണ്ടിരിക്കുന്നു 😀രാവിലെ വീട്ടിൽ ജോലി ചെയ്യാൻ സമ്മതിക്കില്ല...

    • @princygeorge5629
      @princygeorge5629 8 месяцев назад +1

      Chala koottan super.. ll try.. sarita de dress super 👌 colour adipoli

  • @preethaphilip4764
    @preethaphilip4764 8 месяцев назад +4

    മീന്‍ വെട്ടുന്ന ജോലി ആരാ ഭാര്യയുടെ മാത്രം ജോലി ആക്കിയത്?ഭർത്താവ് ഫ്രീ ആണെങ്കില്‍ വീട്ടില്‍ ഭാര്യയെ സഹായിക്കുന്നത് ഒരു തെറ്റല്ല 👌എന്റെ അഭിപ്രായം. ❤

  • @su84713
    @su84713 8 месяцев назад +10

    മീൻ കറി സൂപ്പർ ആയിട്ടുണ്ട് ... കറിയിൽ വെളുത്തുള്ളി ചേർക്കില്ല അല്ലേ മിക്ക വീഡിയോസും കാണാറുണ്ട് നല്ലരസം ഉണ്ട് കണ്ടിരിക്കാൻ ഓണാക്കിയാൽ കഴിയുന്നത് വരെ നോക്കിയിരിക്കുന്ന ചാനൽ❤️❤️👍👍👍 ആ പട്ടിക്കുട്ടൻ സ്‌റ്റെപ്പിന്റെ ചുവട്ടിൽ നിന്നും പുറത്ത് വന്നോ ?

  • @VasanthaRajan121
    @VasanthaRajan121 8 месяцев назад +2

    ആനെ വാങ്ങാ പക്ഷെ തോട്ടി വാങ്ങി യില്ല എന്ന് പറഞത് പോലെ ആണ്... പുക യില്ലാത്ത അടുപ്പു ആ ഷെഡിൽ ചെയ്താൽ എന്താ ഭംഗി... ഒന്ന് ചെയ്തു നോക്കു

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 8 месяцев назад +1

    എന്റെ ഭർത്താവിന്റെ വീട്ടിൽ അവിടുത്തെ അച്ഛൻ ഇടക്കൊക്കെ മീൻമുറിച്ചുതരും, അമ്മയെ എല്ലാം സഹായിക്കും, അതാണ് സ്നേഹം

  • @nirmalachacko8034
    @nirmalachacko8034 8 месяцев назад +1

    കാലം മാറിയത് അറിഞ്ഞില്ലേ പെൺകുഞ്ഞുങ്ങളെ വളർത്തുന്നത് പൊന്നുപോലയാണ് അവരും കുടുംബത്തിൽ വരുമാനം. കൊണ്ടുവരുന്നുണ്ട് അതുകൊണ്ടു രണ്ടു പേരും അടുക്കള പണി cheyyanam

  • @user-qu7fv8ns9f
    @user-qu7fv8ns9f 8 месяцев назад +3

    Ajuse wifenu meen clean aakkykoduthathu kandappol sandhosham thonni ente husbandum cheyarund all the best dears Love you all.

  • @vijayakumarit.t6683
    @vijayakumarit.t6683 8 месяцев назад +7

    കാറ്റു വരുന്ന ഭാഗത്ത് ഒരു പനമ്പു തട്ടിക കെട്ടിക്കൊടുക്കൂ അജൂ

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 8 месяцев назад +3

    Aanugal veettu jolykal cheythaal penkondhan maarennano artham.
    Angane aanengil gufl um ivide um okke ulla aanungal penkondhan maaraano sister.
    Randu perukkum cooking ariyunnathu nallathaanu.aarkkengilum kurachu vayyengil adutha aalkku curry okke vechu kunjungalkku kodukkaalo.
    Athum alla aju bro ne pole cooking interesting ulla aalkkaru kure undu athu avarude ishtam aanu.
    Ithinu negative comment ittavarude hus പോങ്ങൻ aayirikkum headwait pidicha pongan ayaalkku kazhikkane ariyumaayirikkum undaakkaan ariyundaavilya.
    Ivare ivarude lokathekku vettekku.veruthe chiriyaan varanu.🙄🙉🙈😨🥹

  • @sujathaanil2545
    @sujathaanil2545 8 месяцев назад +7

    ഞാനും എന്റെ ഫാമിലിയും മൃഗങ്ങളുടെ കാര്യത്തിൽ selfish ആണ് ചേട്ടാ. ലോറ യെ പുറത്ത് എത്തിച്ചോ. അതറിയാനാണ് അകാംഷ

  • @vaijayanthy581
    @vaijayanthy581 8 месяцев назад +2

    ചാളകറി കണ്ട് നാവിൽ വെള്ളമൂറി ഞാൻ ഇതുപോലെ വെക്കാം, കുടിൽ പാചകം സൂപ്പർ ❤❤❤,

  • @vijayakumarit.t6683
    @vijayakumarit.t6683 8 месяцев назад +3

    ' കിട്ടാത്ത മുന്തിരി പുളിക്കും' എന്നു കേട്ടിട്ടില്ലേ .. തനിക്ക് അനുഭവിക്കാൻ കഴിയാത്തത് അജുവിന്റെയും സരിതയുടെയും ജീവിതത്തിൽ Live ആയി അങ്ങനെ നിത്യവും കാണുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥ മാത്രം... കഴിഞ്ഞ നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാതെ നിൽക്കുന്ന ഈ പാവത്തിനോട് സഹതപിക്കാം നമുക്ക്...സരിതയുടെ നേർക്കു വരുന്ന എല്ലാ -ve comments ന്റെയും മന:ശാസ്ത്രം ഇതു തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.

  • @Ashokworld9592
    @Ashokworld9592 8 месяцев назад +6

    ഹായ്.......സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി..എല്ലാവർക്കും എന്നും സന്തോഷകരമായ ദിവസമാകട്ടെ.... 🙏💛❤️💚🙏💜💙💛🙏

  • @sajisaji8568
    @sajisaji8568 8 месяцев назад +4

    രാജുവേട്ടാ, സരിത, ഡോറയെ പുറത്താക്കിയോ ഡോറയെ ഒന്ന് കാണിക്കാമോ അടുത്ത വീഡിയോയിൽ

  • @indirapanikar7270
    @indirapanikar7270 4 месяца назад

    തലക്കും ചികളപൂവിനും ഗുണം കൂടും. ഐയോഡിൻകൂടുതൽമത്തിത്തലയിലാണ്. കണ്ണിനുകാഴ്ചകിട്ടും

  • @ranjithmenon8625
    @ranjithmenon8625 8 месяцев назад +2

    അജു, പഴയകാല കൂട്ടാണ് പച്ചകുറുമുളകും, ഒണക നെല്ലിക്കയും അരച്ചു മത്തി കറി ഉണ്ടാകുന്നത് ഉള്ളിയോമറ്റൊ അരച്ചു ചേർകരുന്നത് വേണമെങ്കിൽ കട്ട് ചെയ്ത് ഇടാം, mathivarakan കുരുമുളക് തന്നെ best , രണ്ടാളും കുളിച്ചു ഭക്ഷണം കഴിക്കുന്നത് കാണാൻ രസമുണ്ട് അജു നമസ്കാരം❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 месяцев назад

      ❤️❤️❤️❤️❤️ ഉണക്ക നെല്ലിക്ക അരച്ച് വെക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്🥰🥰🙏

  • @remyanarayanan4659
    @remyanarayanan4659 8 месяцев назад +3

    പപ്പടം, ചാള കൂട്ടാൻ ക്യാബേജ് തോരൻ എല്ലാം കൂട്ടി കുഴച്ചു ഉരുള ഉരുട്ടി കഴിഞ്ഞപ്പോൾ ഞാൻ അറിയാതെ വാ തുറന്നു പോയി ന്റെ സരിതേച്ചി നിങ്ങള് ഭാഗ്യവതി തന്നേട്ടോ... ഇത്രേം നല്ല അജുവേട്ടന്റെ ഭാര്യ ആയല്ലോ... ചാള കൂട്ടാനും ചാള വറുത്തതും ന്റമ്മോ കൊതി വരുന്നു.. ഞാൻ വരും അങ്ങോട്ട്‌ ഒരു divasam

  • @bindhubalaraj4144
    @bindhubalaraj4144 8 месяцев назад +3

    നേരം വെളുക്കുബോൾ തന്നെ കൊതിപ്പിച്ചു ചാള വാങ്ങി ഇന്ന് തന്നെ വെക്കും

  • @vaijayanthy581
    @vaijayanthy581 8 месяцев назад +3

    ചെറിയട്ടന്റ കണ്ണ് ശരിയായോ, അനിലൻ ചേട്ടന്റെ വെരിക്കോസ് വെയിൻ ഓയിൽ തേച്ചപ്പഴ് കുറവുണ്ടോ

  • @tomeldo2348
    @tomeldo2348 8 месяцев назад +2

    മീൻ കറി കാണുമ്പോൾ ഉള്ള അജുവിന്റെ ചിരി😊 അത് കാണുമ്പോഴേ സരിതയുടെ വയർ നിറയും 😂പണ്ടത്തെ ചാള വറുത്തതിനെ വെല്ലാൻ ഒരു വിലയുള്ള മീനും ഇല്ലന്ന് തോന്നും.പുക കാറ്റിന്റെ ആണെങ്കിൽ bamboo blinds ഇട്ടാലോ 🤔സൈഡിൽ കാറ്റിന തടയാൻ ആവശ്യമില്ലാത്തപ്പോൾ ചുരുട്ടികെട്ടി വച്ചാൽ മതി. മനോഹരമായ കാഴ്ചകൾ.... 👌

  • @gracydevassy9741
    @gracydevassy9741 8 месяцев назад +2

    Nalla rasam fish fry & Ajuvinteyum sarithayudem samsaram. Evideninnanu fish vangunnathu. Njangal ollur shoppilninnum vangunnathu pazhakiya fish anu kiittunnathu. Taste undavarilla

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 месяцев назад

      കുട്ടനെല്ലൂർ നിന്നാണ് നമ്മൾ വാങ്ങുന്നത്

  • @sandyakalarikkal9282
    @sandyakalarikkal9282 8 месяцев назад +1

    എന്റെ അജുവേട്ടാ ചിരിച്ചു ചത്തു പണ്ട് അപ്പനായിരുന്നു ചിരിച്ചു കണ്ണിന്നു വെള്ളം വന്നു പിന്നെ മീൻ വറുക്കാൻ ഇഞ്ചി വെളുത്തുള്ളി 2പച്ചമുളക് കുറച്ചുവേപ്പില കുരുമുളക് പച്ച അല്ലെങ്കിൽ ഉണങ്ങിയ കുരുമുളക് പിന്നെ സ്പെഷ്യൽ പെരുംജീരകം ഉപ്പ്‌ ഇത് എല്ലാം കൂടെ കുറച്ചു വിനികർ ചേർത്ത അടച്ചു പുരട്ടി വെച്ച് തേച് പിടിപ്പിച്ചു കുറച്ചു നേരം ഫ്രിഡ്ജിൽ വെച്ച വറുത്താൽ അപാര രുചിയാ ഇത് തന്നെ ചിക്കൻ ഏത് മീനും അതുപോലെ ചെമ്മീൻ ഭയങ്കര ടേസ്റ്റ് ആണ് അടുത്ത വീഡിയോയിൽ ഈ റെസിപ്പി ചെയ്യോ അജുവേട്ടാ സരിതെ റിക്സ്റ്റാണ് pls

  • @llakshmitv976
    @llakshmitv976 8 месяцев назад +1

    Ravile nerathe eneettittum Ajuvettanu kulikkan neram kittathathu enthu konda??...kulichu paachakam cheyyan nokkanam please 😊

  • @user-if9re6dy2q
    @user-if9re6dy2q 8 месяцев назад +3

    ഒരു രക്ഷയുമില്ല അജുവിന്റെ സംസാരം 😄നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ്. അജുവിന്റെ എന്തൂട്ട് തേങ്ങ എന്ന് കേൾക്കാൻ നല്ല രസമാണ്. ഞങ്ങൾ തൃശൂർ ക്കാരുടെ ഒരു സ്പെഷ്യൽ ആണ് അത് 🥰❤❤

  • @beenavenugopalannair
    @beenavenugopalannair 8 месяцев назад

    Santosh thode agney jeevikunn kannan thanne nalla rasam.😊

  • @lifestylewithseema6274
    @lifestylewithseema6274 8 месяцев назад +1

    Blessed to have this kind of partner ❤

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 8 месяцев назад +5

    Kothippichu super tasty food 😋😍😍😍

  • @indirapanikar7270
    @indirapanikar7270 4 месяца назад

    പച്ച കുരുമുളക് വറുക്കാൻ സൂപ്പർ. 👌

  • @sanjuthampan8714
    @sanjuthampan8714 8 месяцев назад +2

    Aju ,Saritha ചാള വൃത്തിയാക്കാൻ ഒരു എളുപ്പ വഴിയാണ് പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്റ്റീൽ സ്ക്രാബർ. ഒരു ചാള മരക്കഷണത്തിൻെറ മുകളിൽ വച്ച് ചെറുതായി ഒന്ന് ഉരച്ചാൽ മതി

  • @lailaabraham2348
    @lailaabraham2348 8 месяцев назад +1

    സരിത മിനിന് ആവശ്യമുള്ള പുളി കഴകി മീനിന് ആവശ്യമുള്ള വെള്ളം ഒഴിച്ച് തിളപ്പിച്ചിട്ട് കറിയിൽ ഒഴിച്ച് വെച്ചാൽ മീനിൽ പുളി പെട്ടന്ന് പിടിക്കും

  • @jayanthianand9327
    @jayanthianand9327 8 месяцев назад +3

    പുരുഷ മേധാവിത്വം പുലർത്തുന്ന കുടുംബത്തിൽ നിന്നും ആയിരിക്കും ആ കമന്റ് വന്നത് സരിതയും അജുവും വിഷമിക്കേണ്ട കേട്ടോ ❤

  • @JoseKalathingal
    @JoseKalathingal 8 месяцев назад +2

    ❤️ ലോറ പുറത്തു വന്നു കാണുമെന്നറിയാം. ഇല്ലെങ്കിൽ ലോറക്കിഷ്ടപ്പെട്ട ഭക്ഷണം (ചാള വറുത്തത്‌ എന്തായാലും ഇഷ്ടപ്പെടും) പുറത്ത്‌ വെച്ചാൽ മതി. അകത്തു നിന്ന് കഴിക്കാവുന്ന രീതിയിൽ ഭക്ഷണം കൊടുക്കരുത്‌. വയർ നിറഞ്ഞാൽ പുറത്ത്‌ വരാൻ ബുദ്ധിമുട്ടാകും. പുറത്ത്‌ വരാനുള്ള താല്ലര്യവും കുറയും.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 месяцев назад +1

      അതിനെ അപ്പോഴേ പുറത്തേക് എടുത്തു ❤️❤️

  • @SanojTArjunan
    @SanojTArjunan 8 месяцев назад +3

    തുലാം വൃശ്ചിക മാസത്തിലെ ചാള നന്നാക്കിയാൽ അടുക്കളയിൽ നിന്നും മണം പോകാൻ രണ്ടു ദിവസം എടുക്കും,,,, കാരണം അത്രയ്ക്കും നീ ആയിരിക്കും,,,, വറക്കാനുള്ള മസാലയിൽ നിങ്ങളുടെ വീട്ടിലുള്ള നല്ല എരിവുള്ള പച്ചമുളക് രണ്ടുമൂന്നെണ്ണം ചേർത്താൽ കലക്കും,,, സംബന്ധിച്ചിടത്തോളം ചാള അപൂർവമാണ് അപൂർവമാണ് വാങ്ങുക മിക്ക ഹൈപ്പർ മാർക്കറ്റ് നന്നാക്കി തരില്ല,, ഇന്ത്യൻ ചാളയാണെങ്കിൽ വലിയ വില ആയിരിക്കും,, പിന്നെ ഉള്ളത് ഒമാന്റെ അരണ പോലുള്ള ചാളയാണ് ഒരു ഏഴെണ്ണം എട്ടണ്ണം വയ്ക്കുമ്പോൾ ഒരു കിലോ ആവും അതിലാണെങ്കിലോ ഒടുക്കത്തെ ഉപ്പുമാണ്,,, നാട്ടിൽ വന്നിട്ട് വേണം നല്ല ചാളക്കൂട്ടാൻ ഇതേപോലെ വെച്ചും വറുത്തും ഒരു പിടി പിടിക്കാൻ,,, സ്നേഹം മാത്രം,,അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 месяцев назад +2

      ഒമാൻ ചാള ഇവിടെയും കിട്ടും. പക്ഷെ ടേസ്റ്റ് ഇല്ല ❤️❤️❤️❤❤❤❤️❤️

  • @user-mp6ug2cc2t
    @user-mp6ug2cc2t 8 месяцев назад +2

    Saritha oru kanakinu bhagiyavathiyanu .Aju ethra helpanu cheithu tharunnath.

  • @sruthipradeep6483
    @sruthipradeep6483 8 месяцев назад +1

    Cheruppathil kazhichittundu ithupole pachakurumularachu purattiya mathi fry😋

  • @sunisebastian3607
    @sunisebastian3607 8 месяцев назад +5

    എന്ത് പറഞ്ഞാലും ഇടയ്ക്ക് ( തേങ്ങ) എന്ന് പറയുന്നത്. അജുവിന്റെ ഒരു high light ആണ്😂😂

  • @sajeevanek9414
    @sajeevanek9414 8 месяцев назад +2

    അടിപൊളിരണ്ടുപേരെയും നായകനും നായികയും ആക്കി ഞാനൊരു സിനിമ ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്❤❤❤❤

  • @sahadevanmn6600
    @sahadevanmn6600 8 месяцев назад +2

    അതെങ്ങനെ പെങ്കോന്തൻ ആവുന്നത്, പരസ്പര സഹായം അല്ലെ വേണ്ടത്, അതിനു അദ്ദേഹത്തെ അഭിനന്ദിക്കല്ലേ വേണ്ടത്

  • @sreedevies7241
    @sreedevies7241 8 месяцев назад

    Hi poga kondu sowdarym kudum paxe knnu turannu pachakam cheyan patrilla atu kondu puga ellatta atuppu venam ennatta chala karri nallatanu

  • @Achoos_youtube_channel
    @Achoos_youtube_channel 8 месяцев назад +1

    ചേട്ടാ ഒരു സ്റ്റീൽ പ്ലേറ്റിൽ kazichayirunnenkil ഒന്ന് ശെരിക്കു kazikkam

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 8 месяцев назад +2

    Very very natural speech
    Your life also is natural
    Very happy to see your vlogs
    All are beautiful & very nice
    ❤😅

  • @jayanvijaya6653
    @jayanvijaya6653 8 месяцев назад +1

    Ajuchettan idakkidakke thenga enne parayunnathe nall resam unde kelkkaan god bless you❤️❤️❤️❤️🥰🥰🥰🥰👍👍👍👍🙏🙏🙏🙏🙏🙏

  • @Pournami-yl6zr
    @Pournami-yl6zr 8 месяцев назад

    കത്രിക ഉപയോഗിച്ചാൽ മീൻ വെട്ട് easy-യാണ് Aju use

  • @sobhavadyath9536
    @sobhavadyath9536 8 месяцев назад +2

    അജുന്റെ ചിരി ഒരു രക്ഷയും ഇല്ല...

  • @johnsonsamuel3676
    @johnsonsamuel3676 8 месяцев назад

    Nalla pachakam kotheyppichu
    Aju vinte aa Cheri polichu pandathe kalamayerunu nallathu pazhaya kala um poyee
    Pazhaya alkkarum poyee super
    Anie

  • @afourart9113
    @afourart9113 8 месяцев назад +1

    ഞങ്ങൾ പോയിരുന്നു ചിയ്യാരം city Kajaria Shop ൽ👍🏻

  • @user-mh1os7oc2w
    @user-mh1os7oc2w 8 месяцев назад +1

    Aju chattan Saritha chhi yuda mukkthakku polka yadi Ku boll galmar alla koodunnthu, kanni ninu ponniha yannu parrakunnthu❤❤😂😂😂😂🌴🌴🌴🌳🌳🌳🌳🌳🌳🌳🌳🌳🌳🌱🌱🌱🌴🌴🌳🌳🌹🌹🥀🥀🌹🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @malathiharidasmalu5259
    @malathiharidasmalu5259 8 месяцев назад +1

    Paraunnavr pranjodiriku verepanionnuillallo . never mind.athu kandathay bhavikkanda

  • @meenasreedharan2099
    @meenasreedharan2099 8 месяцев назад +2

    വൃചിക പ്പെണ്ണേ എന്ന പാട്ടൊന്നു പാടി തരുമോ സരിതെ

  • @pattathilsasikumar1391
    @pattathilsasikumar1391 8 месяцев назад +7

    Chala curry and green pepper fry was yummy & excellent.
    Ajus fish cleaning was like old granny sitting on the floor.
    Its long time now not seen Ajus brothers in videos.
    Regards to Aju, Sarita, Jagu and all others in your family 🎉🎉🎉

  • @sargamsargam9071
    @sargamsargam9071 8 месяцев назад +1

    ഇങ്ങനെ കൊതിപിക്കല്ലെ അജുസ് ❤❤🎉🎉 valere ഇഷ്ടത്തോടെ ..എന്നും കാണുന്ന video. ആണ് ajus word. ...❤❤

  • @hariharaniyer1818
    @hariharaniyer1818 8 месяцев назад +1

    രാവിലെ തന്നെ കൊതിപ്പിച്ചു അജുവേട്ടൻ മത്തി കുട്ടാൻ അടിപൊളി ഹാപ്പി ന്യൂ ഇയർ ഫാമിലി ഡോറയെ രക്ഷപെടുത്തിയോ പാവം😊

  • @lakshmikuttyknair9179
    @lakshmikuttyknair9179 8 месяцев назад +2

    സൂപ്പർ ചാള കറി ഫ്രൈ 👏🏻👌😋ഊണ് അതി ഭംഗി 😂

  • @user-ow9fx7dh2k
    @user-ow9fx7dh2k 8 месяцев назад

    👌💕 സൂപ്പർ മത്തി കറി പിന്നെ കുരുമുളകും കൊച്ചുകുട്ടിയും കൊണ്ടുള്ള ചാണ വറുത്തത് അതിഗംഭീരമാണ്
    വളരെ സന്തോഷകരമായ ഒരു വീഡിയോ അഭിനന്ദനങ്ങൾ👌❤️
    happy സ്നേഹം ഇഷ്ടം

  • @sandyakalarikkal9282
    @sandyakalarikkal9282 8 месяцев назад

    പേരും ജീരകം ഇവയെല്ലാം ചേർത്തരക്കാൻ എന്നാണ് പറഞ്ഞത് മുന്ന് കമെന്റ് ഇട്ടതിൽ അടച്ചു എന്നെഴുതി 15മിനിറ്റ് ഫ്രിഡ്ജിൽ വെച്ച varukka വീഡിയോ ചെയ്യുമ്പോൾ ചിക്കനും മീൻടേം റെസിപ്പി ചെയ്യണംട്ടാ 😊❤❤❤❤❤

  • @latheefettumana5916
    @latheefettumana5916 8 месяцев назад

    Super 😋🎉 Ajunod neerathe enda paranjad ennu choykarud 😅😂

  • @priyav1720
    @priyav1720 8 месяцев назад +1

    ഭാര്യയും, ഭർത്താവും, പരസ്പരം വീട്ട് ജോലി ചെയ്തു സഹായിക്കുന്നത്, നല്ലത് ആണ്,

  • @sunadh_68
    @sunadh_68 8 месяцев назад

    എന്റെ ഭർത്താവ്
    മീൻ
    ക്ലീൻ
    ചെയ്യും
    ഇറച്ചി
    ക്ലീൻ
    കറിവെക്കും
    പച്ചക്കറികളും
    ഒഴിവുള്ള
    സമയങ്ങളിൽ
    ചെയ്യാറുണ്ട്
    നമ്മുടെ
    വീട്ടിൽ
    എന്തു
    പണികളും
    ആണുങ്ങൾക്ക്
    ചെയ്യാം
    അതിൽ
    ഒരു
    നാണക്കേടും
    ഇല്ല.അവർ
    അവർക്ക്
    ചെയ്യാനുള്ള
    മനസ്സുണ്ടല്ലോ
    പിന്നെന്ത്
    ❤❤

  • @SindhuUllas-um4tj
    @SindhuUllas-um4tj 8 месяцев назад +2

    Green kurumulak aracha chala fry adipoli

  • @swamynarayana292
    @swamynarayana292 8 месяцев назад +1

    ചിരട്ട മൺചട്ടിയുടെ അടിയിലിട്ടാൽ ചട്ടി പൊട്ടാൻ സാദ്ധ്യത ഉണ്ട്.

  • @minipadmanabhan5330
    @minipadmanabhan5330 8 месяцев назад +1

    Aju, saritha, jaggu mon. 🥰
    Chala curry sooper👌
    Orupadu ishttamanu ningale❤️❤️
    Loraye purathethikunna karyam marakaruthu tta, ❤️🥰❤️

  • @anandhamsanthosh4002
    @anandhamsanthosh4002 8 месяцев назад

    എനിക്കും ചാളപ്രാന്ത് ഉണ്ട്. ഏറ്റവും ഇഷ്ട്ടം ചാള ആണ്... ഇവിടെ ചാവക്കാട് ഇഷ്ടം പോലെ കിട്ടും 😍

  • @chitracoulton7926
    @chitracoulton7926 8 месяцев назад

    nice shala fish curry and fry, Poor Dora got trapped under the staircase ,I liked the way Aju broke curry leaves branches, thanks for sharing ,

  • @vinodhinisasi306
    @vinodhinisasi306 8 месяцев назад +1

    Chala currium chala varuthathum super

  • @manugaming5826
    @manugaming5826 8 месяцев назад

    Good morning ajuchetta & saru.. 💞💞💞 vlog spr ❤❤🎉 saru.. Chandanakuri thottukanan enthu bangi und 🥰🥰👌✨✨

  • @AnnJonz
    @AnnJonz 8 месяцев назад +1

    Super mathi fry n curry recipe adipoli tasty tongue watering aannutto

  • @user-ix8ql5lt2o
    @user-ix8ql5lt2o 8 месяцев назад

    ഞാനും ഇങ്ങയാണ് മീൻ കറി വെക്കാറുള്ളത്.ഉലുവക്ക് ശേഷം മഞ്ഞൾ ഇട്ട ഉടനെ ഉള്ളി ഇടും 🥰🥰🥰

  • @Riyas...
    @Riyas... 8 месяцев назад +2

    സരിത : Thank You വേണ്ട Sorry വേണ്ട. Love you വേണ്ട പിന്നെ എന്ത് വേണം എന്റെ ചേട്ടന് !
    അജു .. ഒരു മുദ്ദു ഗൗ😂😂

  • @lakshmisagrikitchen2985
    @lakshmisagrikitchen2985 8 месяцев назад +1

    Super churidar,food❤,neychalayanenkil fry polikum

  • @krishnaa5867
    @krishnaa5867 8 месяцев назад

    Snehamulladuthe ethupole kaazhchakul undaaku... Allenkil ellam verum adjustment alle ajuchettaa vittukala... Love u❤ chechi chettaa

  • @jeejaanil9908
    @jeejaanil9908 8 месяцев назад +1

    Aju പപ്പടവും മീൻകറിയും.ഒരുമിച്ച്.കഴിക്കരുത്. ക്രിസ്റ്റി.Aagoli.vachathu കണ്ട്..വളരെ നല്ലതായിരുന്നു.

  • @sobhadayanand4835
    @sobhadayanand4835 8 месяцев назад +2

    എന്റീശ്വര ...., അജു ചാള വറുത്തതും കറിയും കൂട്ടി ചോറുണ്ണുന്നത് കണ്ടിട്ട് കൊതിയായിട്ടു വയ്യ 😢

  • @ambikah6761
    @ambikah6761 8 месяцев назад +1

    Mathi cleaning perfect curry and fry SUPER SUPER

  • @thankav6808
    @thankav6808 8 месяцев назад +1

    Pacha kurumulak puratte varattate kazechettella 😋

  • @rethinisundaresan6978
    @rethinisundaresan6978 8 месяцев назад +1

    Super❤, Njangal Arakallil meen ittu purattum 😊 pandu ullavar angina aanu cheyyunnathu. 😀

  • @anurajeev9807
    @anurajeev9807 8 месяцев назад

    Sarithechi... kurthi super... online purchase aano

  • @user-yj4nr9jz1q
    @user-yj4nr9jz1q 8 месяцев назад

    Chalakootan adipoli njan chala kootilla pakshe ithu kandappol kazhikan thonnunnu

  • @deepakm7825
    @deepakm7825 8 месяцев назад +1

    Hi ajuettan saritha jaggu kure days ayi comment ettitu videos kanarunnd molku vayyayirunnu atha ennathe video kothi vannu chala kootan engane undakkanam. Saritha dress super ayitundto

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 месяцев назад

      മോൾക്ക് എന്താ പറ്റീത്...?? ഇപ്പോൾ ok ആയോ....?? ❤❤❤❤️❤️

    • @deepakm7825
      @deepakm7825 8 месяцев назад

      Chest infectiiom ayirunnu eppo mari.

  • @agnesjoseph1368
    @agnesjoseph1368 8 месяцев назад +1

    Chala cleaning scene...adipoli

  • @sreeami2563
    @sreeami2563 8 месяцев назад +1

    ഹോ അജുവേട്ടൻ ആ കറിവേപ്പില തല്ലി കൊഴിക്കുന്ന കണ്ടപ്പോ ചങ്കു തകർന്നു പോയി😢 ഇവിടെ ബാക്കി ഉള്ളവർ ഒരു കറിവേപ്പ് തൈ നട്ട് ചോട്ടിൽ വെള്ളവും കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരുന്നാൽ കിട്ടുന്നത് രണ്ട് ഞരണ്ട ഇല 😢😂😂

  • @talebroypranatha4042
    @talebroypranatha4042 8 месяцев назад

    aa vecha chaalayude vaalil pidichu thooki eduthu, thala baagam muthal vaalu vare vaayakkullil aakki, oru eembu eembi, pathuke purathekku valichu edukkumbol, mullu maathram kayyil irikkanam palliiiiiiiii❤

  • @neerajgs7859
    @neerajgs7859 8 месяцев назад

    No one can argue, the tastiest fish is chala aka sardine

  • @user-td2li7hw8b
    @user-td2li7hw8b 8 месяцев назад +1

    നല്ല പലജീൻ ഉള്ള നാടൻ നാടൻ ചാള പച്ചക്കുരുമുളകും ഉപ്പും മഞ്ഞൾപ്പൊടിയും നന്നായി അരച്ച് കനലിൽ വെച്ച് വാഴ ഇലയിൽ ചുട്ടെടുക്കുക.. പൊളിക്കും.😅

  • @littybaburaj5180
    @littybaburaj5180 8 месяцев назад +3

    ഡോറയെ രക്ഷപ്പെടുത്തിയോ

  • @lathavijayan6863
    @lathavijayan6863 8 месяцев назад +3

    Good morning

  • @nikhilbabu3730
    @nikhilbabu3730 8 месяцев назад +1

    Video edukkunna aalum appreciation arhikkunna...

  • @valsakunjumon8176
    @valsakunjumon8176 8 месяцев назад +1

    അയല തല അളിയനും കൊടു ക്കൂലാന്നാ., എന്നാലും സരിത പറഞ്ഞത് പോലെ വീട്ടീത് കാണാന്‍ നല്ല രസം തന്നെയല്ലേ.

  • @sreeranjinib6176
    @sreeranjinib6176 8 месяцев назад

    ❤❤മത്തി കൂട്ടാൻ കണ്ടപ്പോഴേ വായിൽ വെള്ളം വന്നു , ഇങ്ങനെ വെക്കുമെങ്കിലും പിന്നെ അജുവിന്റെ കടയിൽ പോയി പറഞ്ഞ കാര്യം ഓർത്ത് ചിരി വരികയാണ് എപ്പോഴും , 2 ഉരുള കൂടി സരിതക്ക് തരാൻ അജുവിന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ സരിതയുടെ നാണം സമ്മതിച്ചില്ല😂

  • @gpunni4849
    @gpunni4849 8 месяцев назад +11

    അജു എത്ര നന്നായി മീൻ വെട്ടുന്നു. അജു ഒരു സംഭംവം തന്നെ .എല്ലാവരും ചെയ്യാൻ മടി കാണിക്കുന്ന എല്ലാ പണിയും ചെയ്യാൻ ഒരു മടിയും ഇല്ല .വീട്ടുകാർ ഭാഗ്യം ചെയ്തവർ തന്നെ .

  • @akj10000
    @akj10000 8 месяцев назад +1

    തുടക്കം തേങ്ങയിൽ

  • @iveyxvr49
    @iveyxvr49 8 месяцев назад +1

    Kokkan chaala ennu Njangal parayum 🥰

  • @heljaj2295
    @heljaj2295 8 месяцев назад

    Alleegy yude medicine kazhichu ippo maaratha thalakatkkam aayi...first teaspoon eduthu oru 15 minute kazhinjappo thalakarkkam thonni...allergy marunnenkil maaratte karuthi 4 divasam koodi kazhichu nokki...appo thanne niruthi....2weeks aayi athu kazhinjittu .ippolum thalakarkkam..allergy ottu maariyum illa...ivarude alleegyude vlog kandu aarumaa lehyam vangi kazhichrkkallee....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 месяцев назад +1

      എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്... മുക്കുറ്റി ലേഹ്യം കഴിച്ചിട്ട് അലർജി മാറിയില്ല എന്ന് പറഞ്ഞാൽ ok. മാറാത്തവർക്ക് വേറെ മരുന്ന് അവിടെയുണ്ട്. തലകറക്കം വന്നെങ്കിൽ നിങ്ങൾക്ക് വേറെ അസുഖം ഉണ്ടായിരിക്കും. മുക്കുറ്റി ലേഹ്യം കഴിച്ചതുകൊണ്ട് ഒരിക്കലും ഒരു കുഴപ്പങ്ങളും ഉണ്ടാവില്ല

  • @blndhukuttan6104
    @blndhukuttan6104 8 месяцев назад

    ചാള കൂട്ടാനും , ചാള വറുത്തതും നന്നായിട്ടുണ്ട്. ഞങ്ങളും കൂടി കഴിച്ച പ്രതീതി. : പിന്നെ ഒരു കാര്യം വേപ്പില ഇങ്ങനെ തല്ലി പൊട്ടിക്കല്ലെ. ഒരു വേപ്പിൻ തൈ പിടിച്ചു കിട്ടാൻ എന്തു പാടാ,... അങ്ങനെ ഇട്ട് തല്ലണത് കണ്ടപ്പോൾ വിഷമം തോന്നി ... ഇനിയങ്ങനെ ചെയ്യരുത് ട്ടോ ....❤❤❤❤❤

  • @divyapbr
    @divyapbr 8 месяцев назад +1

    ഞാൻ പറഞ്ഞ കറി ഉണ്ടാക്കിയാലോ - ചാള വിത്ത് പച്ചകുരുമുളക് ...🙂🙂
    അടുപ്പു വേറെ ഒരു സൈഡിലേക്ക് മാറ്റിയാൽ ഇത്രേം പുക അടിക്കാതിരിക്കില്ലേ ?
    പിന്നെ പാവം ലോറ രക്ഷപെട്ടോ അവിടുന്ന് ? 🙄🙄

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 месяцев назад +1

      ലോറയെ അന്ന് തന്നെ പുറത്തെടുത്തു 👍❤️

    • @divyapbr
      @divyapbr 8 месяцев назад

      @@ajusworld-thereallifelab3597 Ennalum athinte akathu engane kayari patti ?