കൂട്ടിരിക്കാൻ ആളില്ലാത്ത ഒരാളല്ല വിക്രം ലാൻഡർ...

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - Landing and Activation: Chandrayaan-3 landed near the lunar south pole on August 23, 2023. The LRA, provided by NASA through international collaboration, became operational soon after.
    How it Works: The LRA is essentially a bunch of tiny mirrors arranged in a specific pattern. When a laser beam from an orbiting spacecraft hits these mirrors, they reflect it back, allowing for very precise distance measurements.
    First Contact: On December 12, 2023, NASA's Lunar Reconnaissance Orbiter (LRO) successfully bounced a laser beam off the LRA on Chandrayaan-3, marking the first such measurement.
    Significance: This is a significant achievement for several reasons:
    Precise Location: The LRA provides a fixed reference point for future lunar missions, aiding in accurate navigation and landing.
    Lunar Science: By measuring the distance to the LRA over time, scientists can gain insights into the Moon's rotation, wobble, and internal structure.
    International Collaboration: The successful use of NASA's LRA on Chandrayaan-3 highlights the value of international cooperation in space exploration.
    Overall, Chandrayaan-3's LRA is a valuable addition to the lunar infrastructure, contributing to scientific research and future exploration endeavors.

Комментарии • 86

  • @jrstudiomalayalam
    @jrstudiomalayalam  8 месяцев назад +1

    മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
    Google pay upi id - jrstudiomalayalam@ybl
    BUY ME A COFFEE - www.buymeacoffee.com/Jithinraj
    PAY PAL - www.paypal.me/jithujithinraj
    Facebook Page - facebook.com/jrstudiojithinraj?mibextid=hIlR13
    Spotify podcast - open.spotify.com/show/4dcVVzqiGD5b7eixX0L9cg

  • @fazlulrahman2804
    @fazlulrahman2804 8 месяцев назад +68

    ടൈറ്റിൽ ശരിയല്ല. തെറ്റിദ്ധരിപ്പിക്കുന്നത്.

    • @shadowfighter7085
      @shadowfighter7085 8 месяцев назад

      Maybe ath ee karyam nerthem aryanja kond thonyatha

    • @SujahathHaider
      @SujahathHaider 8 месяцев назад +11

      ഒരു വിധം എല്ലാ മലയാള വ്ലോഗറും ഇതുപോലെ തന്നെ തെറ്റുധരിപ്പിക്കുന്ന ടൈറ്റിൽ ആണ് കൊടുക്കുന്നത്... ഇതു ശെരിയല്ല എന്നു നല്ല ബോധ്യം അവർക്കുതന്നെ ഉണ്ട്.

    • @mathewcyr563
      @mathewcyr563 8 месяцев назад

      കറക്റ്റ് 👏🏻👏🏻

    • @ratheshtr1690
      @ratheshtr1690 8 месяцев назад

      Seriyasyittulla title kodukku sahodara

    • @fazlulrahman2804
      @fazlulrahman2804 8 месяцев назад +1

      @@ratheshtr1690 ടൈറ്റിൽ തിരുത്തിയത് നല്ല കാര്യം. ശാസ്ത്രം കൈകാര്യം ചെയ്യുന്ന ചാനലാണ്. മറ്റു ചാനലുകളെ പോലെ അല്ല ,ഫാക്റ്റിനാണ് പ്രാധാന്യം.

  • @staycalm-sa77
    @staycalm-sa77 8 месяцев назад +4

    തെറ്റിദ്ധരിപ്പിക്കുന്ന title ഇട്ടതുകൊണ്ട് unsubscribe ചെയുന്നു.

  • @mathewcyr563
    @mathewcyr563 8 месяцев назад +1

    ഇങ്ങനെ ടൈറ്റിൽ കൊടുത്ത് തെറ്റിദ്ധരിപ്പിക്കുന്നത് ശരിയാണോ 🙄? വീഡിയോ കൂടുതൽ ആൾക്കാർ കാണാൻ വേണ്ടി ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന ടൈറ്റിൽ കൊടുക്കുന്നത് മഞ്ഞ ചാനലുകാരുടെ രീതിയാണ് മിസ്റ്ററെ 🫢.

  • @faayizmuhammed
    @faayizmuhammed 8 месяцев назад +1

    ഒരു സംശയം ചന്ദ്രനിൽ മനുഷ്യർ ഇറങ്ങി എന്ന് പറയുന്നു. ഇത്രേം കാലമായി അവിടെ പോകാൻ മറ്റൊരു ആളുകളും തയ്യാറെടുക്കുന്നില്ല, എന്നതിന് പറയുന്ന നയം നമ്മൾക്ക് വേണ്ടത് കണ്ടുപിടിച്ച് ഇനി അവിടെ പോകേണ്ട ആവിശ്യം ഇല്ല എന്നാണ്. റഷ്യ അമേരിക്കയേകൾ മുൻപന്തിയിൽ നിൽക്കുന്ന സമയം അതും പത്തമ്പത് വർഷങ്ങൾക്ക് മുന്നേ അമേരിക്ക അവിടെ ഇറങ്ങി അവിടുന്ന് തിരിച്ചു വരെ സുഖമായി വന്നു എന്നതിൽ വിശ്വസിക്കാൻ പറ്റുമോ. നാസ വരെ ഇപ്പോൾ ഇലോൺമസ്ക് ആയിട്ട കൂടി ചേർന്നിട്ടുണ്ട്
    ഈ പറയുന്ന മസ്കിന് കൂടി ഈ അടുത്ത കാലത്ത് ആണ് നേരെ ചെവ്വേ വിക്ഷേപിക്കാൻ കഴിഞ്ഞത് അല്ലേ ?
    ഇത്രേം പുരോഗമനം വെച്ചിട്ടും ഇന്ത്യയുടെ ചൊവ്വ ദൗത്യം വരെ താര് മാറായിട്ടുണ്ട്
    അമേരിക്ക നമ്മളൊക്കെ പറ്റിച്ചത് നമ്മൾ പൊട്ടന്മാർ ആയത് കൊണ്ടല്ല നമ്മളുടെ വിവരത്തെ ഇല്ലാത്തത് ചൂണ്ടികാട്ടി പറ്റിച്ചതല്ലേ ??
    നിങ്ങൾ ഒരു വീഡിയോ ഇടാമോ lyk മുൻപ് ഇട്ടത് പോലെ അല്ല അവിടെ പോകാതിരിക്കാനുള്ള കാരണങ്ങൾ ചൂണ്ടി കാട്ടിയിട്ട്

  • @bipinraj6449
    @bipinraj6449 8 месяцев назад +1

    റെട്രോറിഫ്ലക്ടർ മനുഷ്യൻ അവിടെ പോകാതെ തന്നെ ചന്ദ്രനിൽ സ്ഥാപിക്കാൻ സാധിക്കുമെന്നിരിക്കെ അതെങ്ങനെയാണ് മനുഷ്യൻ ചന്ദ്രനിൽ പോയി എന്നതിന് തെളിവാകുന്നത് ?

  • @Jayarajdreams
    @Jayarajdreams 8 месяцев назад +4

    ഒന്നും waste ആക്കിയില്ല വിക്രം ലാൻഡർ ❤

  • @Xhydraulics
    @Xhydraulics 8 месяцев назад +1

    ഈ ന്യൂസ്‌ നാസ എന്തുകൊണ്ട് publish ചെയ്യുന്നില്ല?

  • @-._._._.-
    @-._._._.- 8 месяцев назад +1

    പുതുവത്സരാശംസകൾ ബ്രോ...കാണട്ടെ ചന്ദ്രയാൻ കാഴ്ച്ചകൾ

  • @sujithps1
    @sujithps1 8 месяцев назад +1

    Wrong and misleading title, it will spoil your reputation. And this is not the first time.

  • @ashiqueshalu376
    @ashiqueshalu376 8 месяцев назад +6

    one million subscriber deserved malayalam channel

    • @NajiSibin
      @NajiSibin 8 месяцев назад

      Will hit 1M before 2025

  • @Rajeshunni403
    @Rajeshunni403 8 месяцев назад +3

    Tks bro❤️👍

  • @sebastianthomas7047
    @sebastianthomas7047 8 месяцев назад

    മനുഷ്യര് എല്ലാം ശാസ്വം എടുക്കുന്നത് ഓരോ പോലെ ആണ് ...നിങ്ങൾ ശ്രദ്ധിചിച്ചു നോക്കിയിട്ടിട്ടുണ്ടോ ...നിങ്ങൾ ശ്വാസം എടുക്കുന്ന same time തന്നെ ആയിരിക്കും നിങളുടെ അടുത് നിക്കുന്ന ആളും ടുക്കുന്നത്

    • @vishnuviswambharan7039
      @vishnuviswambharan7039 8 месяцев назад

      അങ്ങനെ എങ്കിൽ ദീർഘ നിശ്വാസം എടുക്കുമ്പോഴും എന്താ അങ്ങനെ വരാത്തത്

  • @akshayhari8891
    @akshayhari8891 8 месяцев назад +1

    JR❤

  • @SajeshPoyyara
    @SajeshPoyyara 8 месяцев назад

    സുഹൃത്തേ. ചദ്രയാൻ.3. ഇസ്രോ. യുടെ. അല്ലെ. പിന്നെ. എന്താ. നാസ. എന്നു. പറയുന്നേ

    • @vishnuviswambharan7039
      @vishnuviswambharan7039 8 месяцев назад +1

      ബ്രോ മുഴുവനും കണ്ടിട്ട് ആണൊ സംസാരിക്കുന്നത്. വ്യക്തമായി പറയുന്നുണ്ട് നാസയുടെ orbiter ലേസർ പുറപെടുവിച്ചത് റീഫ്ലക്ട് ചെയ്ത് ആണ് ഇങ്ങനെ ഒരു നിഗമനത്തിൽ എത്തിയത്, എന്തെന്നാൽ ഭാവിയിൽ മനുഷ്യന് ഉപകാര പെടും. 🙂

  • @abdulazeezmadayil3375
    @abdulazeezmadayil3375 8 месяцев назад +1

    very very good

  • @jestinjoseph4919
    @jestinjoseph4919 5 месяцев назад

    ഒരു സംശയം ചന്ദ്രയാൻ വിട്ടത് isro അല്ലെ? Nasa എന്ന് പല തവണ പറയുന്നതായ് തോന്നി

  • @suhajas1
    @suhajas1 8 месяцев назад +1

    ചന്ദ്രനിലും ചൊവ്വയിലും ഭൂകമ്പം ഉണ്ടാകുമോ...? ഇനി അഥവാ കുലുങ്ങിയാൽ തന്നെ അതിനു ഭൂകമ്പം എന്ന് പറയുമോ..?😊 pl...z explain

    • @Durhamtravler
      @Durhamtravler 8 месяцев назад +1

      Moon quake

    • @vishnuviswambharan7039
      @vishnuviswambharan7039 8 месяцев назад +1

      ചൊവ്വകുമ്പം ചന്ദ്രൻകുമ്പം 🙂 ad. വ്യാഴംകുമ്പം 😘

  • @batman926
    @batman926 8 месяцев назад +1

    Bgm ഒകെ ഉണ്ടാലോ നന്നായി 😊

  • @sreerajvarma8711
    @sreerajvarma8711 8 месяцев назад +1

    Animation 👌

  • @dilnivasd-kl9qi
    @dilnivasd-kl9qi 8 месяцев назад +2

    Valare vilapetta information jr🥰🥰❣️❣️👌💯🙏

  • @thinkerman1980
    @thinkerman1980 8 месяцев назад

    ചൊവ്വയിൽ ഭൂകമ്പം.😅

  • @MTA_313
    @MTA_313 8 месяцев назад +2

    Bro phd eduthitt undo???

    • @Durhamtravler
      @Durhamtravler 8 месяцев назад

      I think he is pursuing phd

  • @antonybastin3432
    @antonybastin3432 8 месяцев назад +1

    👍👍👍

  • @alienscivilization9388
    @alienscivilization9388 8 месяцев назад

    Nge...uyirth ezhunet preveverthana sajjam ayodo v.cram lander

  • @ranjithmenon7047
    @ranjithmenon7047 8 месяцев назад

    ഛെ .. Title കണ്ട് വന്ന് വെറുതേ സമയം കളഞ്ഞു 🤬

  • @babuts8165
    @babuts8165 8 месяцев назад +1

    Why are you late to upload the videos?

  • @HACKERKUTTAPPAN
    @HACKERKUTTAPPAN 8 месяцев назад +1

    ❤❤❤❤❤

  • @pjrajan1585
    @pjrajan1585 8 месяцев назад

    Onnu poodaira

  • @adarshasokansindhya
    @adarshasokansindhya 8 месяцев назад +2

    Hi

  • @princemp3164
    @princemp3164 8 месяцев назад +2

    ❤🙃

  • @dhanushchandra9443
    @dhanushchandra9443 8 месяцев назад +1

    🎉❤🎉

  • @jinujeevan5548
    @jinujeevan5548 8 месяцев назад +2

    ❤❤❤

  • @hkg6618
    @hkg6618 8 месяцев назад

    Wrong title to attract more views. Afterall it's all coming to money and publicity!

  • @abhishekhs5716
    @abhishekhs5716 8 месяцев назад +1

    ❤️

  • @prasadraj9723
    @prasadraj9723 8 месяцев назад +1

    Hi

  • @astro_raem1594
    @astro_raem1594 8 месяцев назад +1

    Poli Bro

  • @mvn328
    @mvn328 8 месяцев назад +1

    👍👍

  • @dhiakz427
    @dhiakz427 8 месяцев назад

    7 min vare valland repeating aanennu thonni

  • @Fool335
    @Fool335 8 месяцев назад +1

    thanks JR

  • @krishnadevmp9433
    @krishnadevmp9433 8 месяцев назад +1

  • @aneeshshekhar6983
    @aneeshshekhar6983 8 месяцев назад +1

    JR Bro.. do you really believe we landed on the Moon in 1969?

    • @abduabdu-rb5fk
      @abduabdu-rb5fk 8 месяцев назад +1

      Why you dont believe that its really truest mission no doubt 🎉

    • @Anil.kumar.kze1
      @Anil.kumar.kze1 8 месяцев назад

      Do you still believe otherwise?

  • @richuantony1137
    @richuantony1137 8 месяцев назад +1

    Hai

  • @christyantony9290
    @christyantony9290 8 месяцев назад

  • @aue4168
    @aue4168 8 месяцев назад

    Hello 🎉🎉🎉

  • @suryakumar8041
    @suryakumar8041 8 месяцев назад +1

    വാലല്ലാത്തതെല്ലാം അളയിലായി അമ്മാവാ 😂😂

  • @sibibadar5722
    @sibibadar5722 8 месяцев назад

    Hi

  • @mithunnair8304
    @mithunnair8304 8 месяцев назад

  • @SukanyaRajan-bp1bz
    @SukanyaRajan-bp1bz 8 месяцев назад +1

    👍
    chronology protection conjecture kurich video cheyumo

  • @prasaddp8771
    @prasaddp8771 8 месяцев назад +1

    Jai hind Jai Bharat 🙏🇮🇳🇮🇳🇮🇳

  • @thesculturaartsbangloor4065
    @thesculturaartsbangloor4065 8 месяцев назад +1

    Subject poli . അനാവശ്യം ആയി വലിച്ചു നീ ട്ടു ന്നു

    • @CtaTransport-rd1vh
      @CtaTransport-rd1vh 8 месяцев назад +2

      🙄 ഒരു 10 മിനിറ്റ് കാണാൻ വയ്യങ്കിൽ പിന്നെ എന്താണ് sahoo

    • @saheerpoyiloor5338
      @saheerpoyiloor5338 8 месяцев назад

      1×5 itt kanu

    • @vishnuviswambharan7039
      @vishnuviswambharan7039 8 месяцев назад

      ​@@saheerpoyiloor5338 better experience 2×speed 😅

  • @Kalipaanl
    @Kalipaanl 8 месяцев назад

    വെറുതെ എന്തിന് ചന്ദനിലേക്ക് അയച്ചു റോവർ അവിടെ ഓക്‌സിജൻ പോലും ഇല്ല ഓക്സാജൻ ഉള്ള ഏതെങ്കിലും ഗ്രഹത്തിലേക്ക് അയച്ചാൽ പോരെ

    • @vishnuviswambharan7039
      @vishnuviswambharan7039 8 месяцев назад

      എന്റെ പൊന്നോ എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ലേ 😅😅

    • @vishnuviswambharan7039
      @vishnuviswambharan7039 8 месяцев назад

      എന്റെ പൊന്നളിയ ഓക്സിജൻ ഏതേലും പ്ലാനറ്റിൽ ഉണ്ടേൽ നമ്മുടെ gws ht ഇതില് ഏതേലും ഒന്ന് കണ്ടെത്തിയിരുന്നേൽ ആദ്യമേ മനുഷ്യൻ അങ്ങോട്ട് ചെല്ലില്ലേ . താമസിക്കാൻ 🤭

    • @vishnuviswambharan7039
      @vishnuviswambharan7039 8 месяцев назад

      ബ്രോ എല്ലാം ഒരു റിസ്സർച് ആണ് ചന്ദ്രൻ മാത്രം അല്ല ചൊവ്വയിലും റോവാറുകൾ അയച്ചിട്ടുണ്ട് ഒരുപാട് പേർസവേറെൻസ് റോവർ curiosity ഉദാഹരണം. ഓക്സിജൻ മാത്രം അല്ല ജലം മീദേയിൻ ഗ്യാസ് ഒക്കെ ഉണ്ടോ എന്ന് സ്ഥിരീകരിക്കാൻ ആണ് അവയെ അയച്ചത്

    • @vishnuviswambharan7039
      @vishnuviswambharan7039 8 месяцев назад

      ചൊവ്വയിൽ ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. ജലം ഒഴുകിയ പോലെ പാടുകളും കണ്ടിട്ടുണ്ട്. എന്നാൽ ചന്ദ്രനിലേ റിസേർച്ച്

    • @vishnuviswambharan7039
      @vishnuviswambharan7039 8 месяцев назад

      ചന്ദ്രനിലേ റിസേർച്ച് മനുഷ്യന് വിസിബിൾ അല്ലാത്ത മറു ഭാഗം കാണാനും അവിടെ ഉള്ള രഹസ്യങ്ങൾ അറിയാനും ആണ് Isro ചന്ദ്രയാൻ 3അയച്ചത്. മറ്റു രണ്ട് മിഷനുകളും ചന്ദ്രനിലേ പ്രതലത്തെയും മറ്റും പഠിക്കാൻ ആയിരുന്നു വിക്ഷേപിച്ചത്