Super lyrics, nice composing, mesmerizing orchestration and heart touching vocals… the feel “ kandu mathiyaayilla Swamy ninne…. “ no words to describe…..
Truly amazing! A huge congratulations to my Santhosh Uncle ❣️ Your hard work, passion and dedication truly shine through every note. It's inspiring to see you chasing your dreams and turning them into reality. So proud of you, and I can't wait to hear more of your incredible works in future!! 🥰 Great team work from entire crew. Wishing this song all the success❤️❤️
സന്തോഷിൻ്റെ ഓരോ വർക്കുകളും, ഒരോ പൊൻ തൂവലുകളാണ് ഇതെല്ലാം അദ്ദേഹത്തിൻ്റെ സ്വപ്ന ങ്ങളാണ് അതിൻ്റെ ദൃശ്യാവിഷക്കാരം നമ്മൾക്കു വേണ്ടി നൽകുന്നു അതിൽ കലാകാരൻ മാരുടെ കൂട്ടുകെട്ടുകൾ വലിയ പങ്കുവഹിക്കുന്നു❤🎉
സന്തോഷ് പ്രദീപ് കൂട്ടായ്മയിൽ മനോഹരമായ അയ്യപ്പഭക്തിഗാനം ബിജുവിന്റെ ശബ്ദം കൂടിയായപ്പോൾ അതിമനോഹരമായി. Orchestra team ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ച വെച്ചു. ഈ ഗാനത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ ആശംസകൾ 🙏
മനോഹരം.... വരികൾ മനസ്സിൽ അയ്യപ്പസ്വാമിയുടെ സുന്ദരമായ രൂപത്തെ നിറച്ച് തരുന്നു..... സംഗീതം, ആലാപനം മനോഹരമായ വരികളെ ഭക്ത മനസുകൾക്ക് കുളിർമ്മയായി..... അനുഗ്രഹവർഷമായി.. ഒരു നിമിഷം അയ്യപ്പസന്നിധിയിൽ നെയ്യഭിഷേകം കണ്ട് തൊഴുതു നിൽക്കുന്ന പോലെ... ഇതിൻ്റെ പിന്നണിയിൽ ഉള്ള എല്ലാവർക്കും അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....സ്വാമി ശരണം ശരണം
Bijuze🙏🙏🙏entha feel🙏... Charanathile varikal serikkum karayichu🙏🙏🙏😭varikalkondum aalapanamkondum sangeethamkondum mikacha oru gaanam 🙏hats of to the entire team🙏
Congratulations. 👍🏻👍🏻👍🏻 .super👌👌👌
Super lyrics, nice composing, mesmerizing orchestration and heart touching vocals… the feel “ kandu mathiyaayilla Swamy ninne…. “ no words to describe…..
Super santhosh chetta fantastic songs❤
ശ്രീ. പ്രദീപ് Sir ൻ്റെ മനോഹരരചനയിൽ മറ്റൊരു മനോഹരഗാനം ..... ഭക്തിസാന്ദ്രം! 🙏🪷🪷🌹
ഒരു മനോഹരമായ ഭക്തി ഗാനം. ഗംഭീരമായ രചനയും സംഗീതവും ഒപ്പം ഹൃദ്യമായ ആലാപനം. ഇതിന്റെ ശില്പികൾക്ക് ഒരു big salute🙏🙏🙏
thanks for your valuable comments
Truly amazing! A huge congratulations to my Santhosh Uncle ❣️ Your hard work, passion and dedication truly shine through every note. It's inspiring to see you chasing your dreams and turning them into reality. So proud of you, and I can't wait to hear more of your incredible works in future!! 🥰
Great team work from entire crew. Wishing this song all the success❤️❤️
Super.
Congratulations Pradeep & crue...
സ്വാമിയേ ശരണമയ്യപ്പാ 🙏🏻 ഭഗവാനെ കുറിച്ചുള്ള പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല 🙏🏻ബിജുവേട്ടാ.... നന്നായി പാടി 💕🙏🏻
സന്തോഷിൻ്റെ ഓരോ വർക്കുകളും, ഒരോ പൊൻ തൂവലുകളാണ് ഇതെല്ലാം അദ്ദേഹത്തിൻ്റെ സ്വപ്ന ങ്ങളാണ് അതിൻ്റെ ദൃശ്യാവിഷക്കാരം നമ്മൾക്കു വേണ്ടി നൽകുന്നു അതിൽ കലാകാരൻ മാരുടെ കൂട്ടുകെട്ടുകൾ വലിയ പങ്കുവഹിക്കുന്നു❤🎉
Super ayitundu..... Pettanu manasil kayariaya paatu..... 🎉🎉🎉 congrats 👏👏
മനോഹരരചന...അതിമനോഹരമായ ആലാപനം. ഉള്ളില്‍ ഭക്തിനിറഞ്ഞുതുളുമ്പുന്നു. നല്ല ടീം വര്‍ക്ക്!❤❤❤
Excellent work, Santosh.God bless you.
Thanks a lot
സന്തോഷ് പ്രദീപ് കൂട്ടായ്മയിൽ മനോഹരമായ അയ്യപ്പഭക്തിഗാനം ബിജുവിന്റെ ശബ്ദം കൂടിയായപ്പോൾ അതിമനോഹരമായി. Orchestra team ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ച വെച്ചു. ഈ ഗാനത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ ആശംസകൾ 🙏
thanks,
മനോഹരം.... വരികൾ മനസ്സിൽ അയ്യപ്പസ്വാമിയുടെ സുന്ദരമായ രൂപത്തെ നിറച്ച് തരുന്നു..... സംഗീതം, ആലാപനം മനോഹരമായ വരികളെ ഭക്ത മനസുകൾക്ക് കുളിർമ്മയായി..... അനുഗ്രഹവർഷമായി.. ഒരു നിമിഷം അയ്യപ്പസന്നിധിയിൽ നെയ്യഭിഷേകം കണ്ട് തൊഴുതു നിൽക്കുന്ന പോലെ... ഇതിൻ്റെ പിന്നണിയിൽ ഉള്ള എല്ലാവർക്കും അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....സ്വാമി ശരണം ശരണം
thanks a lot
സൂപ്പർ
സ്വാമി ശരണം 🙏🙏🙏🙏🙏
Thank you
കാരുണ്യ വർഷത്തിൽ ആർദ്രമായി ഈ മനം, കർപ്പൂര നാളമായ് എൻ്റെ ഉളളം.....
ഏറെ ഇഷ്ടം ആയി ഈ വരികൾ.
❤
വരികൾ പോലെ ആലാപനവും മനോഹരം
ദൈവം അനുഗ്രഹിക്കട്ടെ
Super Santhosh 🎉 Good music ❤
thanks a lot
മനോഹരം
Congratulations santhoshettan and Team
Nice song😍😍
❤👏👏👏Spr
Super
thanks a lot
Bijuze🙏🙏🙏entha feel🙏... Charanathile varikal serikkum karayichu🙏🙏🙏😭varikalkondum aalapanamkondum sangeethamkondum mikacha oru gaanam 🙏hats of to the entire team🙏
Great work.. സ്വാമിയേ ശരണമയ്യപ്പാ 🙏🏻
Congratulations 🎊
Thank you!!
Super 👏👏👏
Congratulations Pradeep 💐💐💐
Thank you so much
Nice work . Congrats santhosh
Super🎉
Amazing music, fantastic work, congratulations 👏👏
Thanks a lot!
Nice song.... Congrats.... 💐💐
പ്രദീപ് സാറിൻ്റെ വരികളിൽ ഭക്തിസാന്ദ്രമായ ഒരു ഗാനം കൂടി . ആശംസകൾ . മനോഹരം. സംഗീതം, ആലാപനം 🎉
thanks a lot
Congrats.. Amazing work..🎉🎉
Thank you so much 😀
Superb🎉
Thanks 🤗
Super work👍Congrats 😊
Thank you so much 👍
ശരണമയ്യപ്പാ!!!! വരികളും,സംഗീതവും,ആലാപനവും, അതി ഗംഭീരം,,,, ഭക്തി സാന്ദ്രം!!!!
thanks a lot
🙏🙏🙏
👌
നല്ല ഗാനം. എല്ലാവർക്കും അഭിനന്ദനങ്ങൾ 🎀🎀🎀🥰❤️
thanks a lot
❤❤️❤️
Super 👍 👌
സന്തോഷേട്ടാ.. സൂപ്പർ..❤
thanks a lot
❤ ❤❤
❤
Super❤❤❤
Thanks 🔥
thanks a lot
Super lyrics 🥰🙏
🙏🙏🙏
thanks a lot
Congrats to all 🎉
thanks a lot
🩵🩵🩵
Super
Thanks
എനിക്കെന്തോ അത്ര തൃപ്തി വന്നില്ല
thanks dear, let me try next time
Congratulations 🎊
Thank you!!
❤
❤
thanks