നബിദിനം ആഘോഷിക്കേണ്ടത് തന്നെയാണ്... ഇബ്നു ഹജറുൽ അസ്ഖലാനി(റ), ഇമാം സുയൂഥി(റ)തുടങ്ങിയ മഹാന്മാരായ ഇമാമീങ്ങൾ മുതൽ ഇബ്നുതൈമിയ്യ, km മൗലവി അടക്കമുള്ള വഹാബി നേതാക്കൾ വരെ നബിദിനത്തിനു സന്തോഷം പ്രകടിപ്പിച്ചവരും അതിനായി പച്ചക്കൊടി കാട്ടിയവരുമാണ്... വിവരം കെട്ടവർ തോന്യാസം കാട്ടുമ്പോൾ അതിനെ തിരുത്താൻ പണ്ഡിതന്മാർ ഇടപെടും.... അത്കണ്ട് വഹാബികൾ കുരു പൊട്ടിക്കേണ്ട... നബിദിനം എങ്ങനെ ആഘോഷിക്കണമെന്നും എങ്ങനെ ആഘോഷിക്കരുതെന്നും സുന്നികൾ തീരുമാനിച്ചോളും... മുജാഹിദുകൾ സ്വന്തം കുഴപ്പങ്ങൾ ആദ്യം പരിഹരിക്കുക. തൗഹീദിന്റെ കാര്യത്തിൽ ഒന്ന് തീരുമാനം ഉണ്ടാക്കുക
എന്തു കൊണ്ട് അഭാസം ഉണ്ടാകുന്നു.... നബിദിനത്തിന് റസൂലും ശഹബാത്തും ഉത്തമ നൂറ്റാണ്ടിലെ ആരു ആഘോഷിച്ചു കാണിച്ചു തന്നിട്ടില്ല അതുകൊണ്ട് തന്നെ അതിനു ഒരു നേരായ രീതി ഇല്ല അപ്പോൾ എന്തു തരത്തിലും അഭാസം കാലം കഴിഞ്ഞു പോകുന്നതിനു അനുസരിച്ചു കൂടും. മുസ്ലിമികൾക്കു രണ്ടു ആഘോഷം ഉണ്ട് അതിനു വ്യക്തമായ രീതിയിൽ എല്ലാം മുസ്ലിം വിഭാഗങ്ങൾ ഒരു പോലെ ആഘോഷിക്കുന്ന. ചിന്തിക്കുന്നവർക്ക് ദിർഷ്ട്ടാന്തം ഉണ്ട്
മാറണ്ടെയും ചിന്തിക്കണ്ടെയും സമയം എപ്പോഴോ കഴിഞ്ഞു പോയി ഇപ്പോഴെങ്കിലും ഇങ്ങനെ പറയാൻ കഴിഞ്ഞതിന് ഉസ്താദിന് നന്ദി നന്നാക്കി കൊണ്ട് വരാൻ എനി ഏറെ പണിയാണ് എനിയും തലയിൽ കേറത്തെ ഉസ്താൻമാർ ഏറയാണ്
നരകാവകാശിയായ മുസൽമാനാരാണെന്നും അവന്റെ മരണസമയത്തെ അവസ്തയും പറയാതെ കേൾവിക്കാരെ രോമാന്ജംകൊള്ളിച്ച് അവസാനിപ്പിച്ചു. ഇതാണ് ഇവരുടെ രീതി പിന്നെങ്ങനെ പാവം ഉമ്മത്ത് രക്ഷപ്പെടും.
നബിദിനത്തിന്റെ പേരിൽ ഇത്തരം ആഭാസങ്ങൾക്കെതിരെ എല്ലാ വർഷവും നബിദിനത്തിന് ശേഷം പണ്ഡിതൻമാർ രംഗത്ത് വരുന്നത് കാണാം. എന്നാൽ നബിദിനത്തിന് ഒരു മാസം മുമ്പെങ്കിലും ഇത്തരം അഭാസങ്ങൾക്കെതിരെ മഹല്ല് കൾ തോറും ഒരു ബോധവൽകരണം നടത്താൻ രംഗത്ത് വരികയുമില്ല. ആഘോഷത്തിന് എന്താകാം എന്ത് പാടില്ല എന്ന ഒരു മാർഗ്ഗ നിർദ്ദേശം മഹല്ല് കൾക്ക് നൽകാൻ സമസ്ത അടുത്ത വർഷമെങ്കിലും തയ്യാറാകണം .ദഫ് മുട്ട് പരിഷ്കരിച്ച് പരിഷ്കരിച്ച് സിനിമാറ്റിക് ടാൻസിലേക്ക് വഴിമാറുന്നുണ്ട്.തുടക്കത്തിലെ തടഞ്ഞാൽ നല്ലത്.
അതേയതെ നബി തങ്ങളും സ്വാഹാബത്തും നബിദിനം ആഘോഷിച്ചു കാണിച്ചു തന്ന ആ രീതി ഒരാഴച മുമ്പേ ഓരോ മഹല്ലിലും കാണിച്ച് പടിപ്പിക്കണം . അതിന് നേതൃത്വം വഹിക്കാൻ സമസ്തയിൽ നിന്നും പ്രതേക റാങ്ക് ലുള്ള വരെ തന്നെ നിയമിക്കണം
സന്തോഷം ഈ ഉസ്താദിങ്കിലും ഈ കൂത്താടലിനെ സംബന്ധിച്ച് രണ്ടു വാക്ക് എങ്കിലും പറഞ്ഞല്ലോ അൽഹംദുലില്ലാ എല്ലാ തോണിയവാസങ്ങളും കളിച്ചിട്ട് നബിദിനം ആണെന്നും പറഞ്ഞു ഈ സമുദായത്തിന് നാണംകെടുത്തിയിട്ടും പന്തം കൊളുത്തി പ്രകടനവും ശിയാക്കള് മാതിരി സുജൂദ് രൂപങ്ങളും മറ്റ്കോലങ്ങളും എല്ലാം നടന്നിട്ടും പ്രഗൽഭരായ പണ്ഡിതന്മാർ ഒരാളുപോലും അതിനെ എതിർത്ത് കണ്ടില്ല ഈ തോന്നിയവാസങ്ങളെല്ലാം ഉള്ളതോ ഇല്ലാത്തതോ പണ്ഡിതസഭ കൂടി ജനങ്ങളെ ജനങ്ങളെ അറിയിക്കുക ഇല്ലെങ്കിൽ ഈ പണ്ഡിതന്മാർ നാളെ കയ്യുംകെട്ടി മറുപടി പറഞ്ഞേ മതിയാകു നബിദിനം ആഘോഷിക്കുന്നു ഉണ്ടെങ്കിൽ മദ്രസയിലുംിലും പള്ളികളിലും മാത്രമായി ചുരുക്കുക ഇല്ലെങ്കിൽ കൈവിട്ടു പോകും പണ്ഡിതന്മാർ മഹല്ലത്തുകാർ ഇല്ലാത്ത സംഗതികൾ കൊണ്ടുവന്ന ഒരു കൂട്ടം സംഘടന ഉത്തരവാദികൾ ഇന്ന് സമുദായം മാപ്പ് തരില്ല പ്രസംഗിച്ച ഉസ്താദിനെ അഭിനന്ദിച്ചാലും മതിയാവില്ല
ഉസ്താദേ.... ഒരു കാര്യവുമില്ല.... കൈ വിട്ട് പോയി ഉസ്താദേ... കയറൂരി വിടുമ്പോൾ ആലോചിക്കണമായിരുന്നു... ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല... പോക്കറ്റ് നിറക്കാനും, സംഘടനാ സ്നേഹം തലക്ക് പിടിച്ചും കണ്ട ബിദ്അതുകളൊക്ക അണികളെ കൊണ്ട് ചെയ്യിക്കുമ്പോൾ ഓർക്കണമായിരുന്നു.... ഇത് കൈവിട്ട് പോകുമെന്ന്... അള്ളാഹു ഹിദായത് നൽകുമാറാകട്ടെ..
ഇതിനെല്ലാം ഉത്തരവാദി ഇവിടെത്തെ സമസ്തയാണ്. ഇങ്ങനെ സംഭവിക്കുന്നത് നബിദിനത്തെ സബന്ധിച്ചു നബി ചര്യ ഇല്ലാത്തതുകൊണ്ട് ആളുകൾ തോന്നുമ്പോലെ ആഘോഷിക്കുന്നതിനുള്ള ശിക്ഷയുടെ ഒരു വിഹിതം ഇവിടത്തെ സമസ്തക്കും ലഭിക്കും തീർച്ച.
@@snentry8193 എന്ത് കൊണ്ട് ? കള്ള് കുടിക്കരുത് അത് നിഷിദ്ധമാക്കിയിരിക്കുന്നു എന്ന വമനം മറച്ച് വെച്ച് നീങ്ങൾ ലഹരി ബാദിച്ചവരായി നമസ്കാരത്തെ സമിപിക്കരുത് എന്ന മറ്റൊരു വചനം ഉയർത്തി കാട്ടി നിസ്കരിക്കുമ്പോൾ മാത്രമേ മദ്യം കുടിക്കരുതെന്ന് പറഞ്ഞിട്ടുള്ളു സ്വർഗത്തിൽ പോലും മദ്യമുണ്ട് എന്നൊക്കെ അബ്ക്കാരി മു ഹീബ്ബീങ്ങളുള്ള ഒരു സമസ്ഥ പണ്ഡിതൻ ഞങ്ങളെ പോലെയുള്ള ജാഹീ ലീങ്ങളോട് കട്ടായം പറഞ്ഞ് പറ്റിച്ചാൽ ഉത്തരവാദി സമസ്ഥ അല്ലാതാകുമോ ?
👆👆👆സത്യം മനസ്സിലായിട്ടും സത്യം സ്വീകരിക്കാൻ തയ്യാറാവുന്നില്ല എങ്കിൽ മനസ്സിലാക്കണം അവൻ ഹിദായത്തിനു അർഹനല്ല എന്ന്അല്ലാഹു മനസ്സിലാക്കിയത് കൊണ്ടാണെന്ന്👆👆 സത്യം സ്വീകരിക്കാൻ അർഹതയുള്ള ഒരാളിൽ നിന്നും അല്ലാഹു ഹിദായത്ത് തടഞ്ഞു വെക്കുകയില്ല!
Correct 👌👌👌 Follow the sayings of Prophet Mohammed SA....Do charity.... Follow Salafism....be a true Muslim 👏👏👏 Sunnis follow Christians, Jews and Hinduism 😊
ഞാൻ ഒരു സുന്നി യാണ്. പുന്നാര റസൂസൂലിനെ വല്ലാതെ സ്നേഹിക്കുന്നവനുമാണ്. റാലി നടത്തുന്ന എന്റെ സുന്നി സഹോദരങ്ങൾ അറിഞ്ഞോ അറിയാതെയോ ഒരു തെറ്റ് ചെയ്യുന്നു. വഴി മുടക്കി കൊണ്ടുള്ള യാത്ര. നൂറുക്കണക്കിന് വാഹന യാത്രക്കാരും വഴി യാത്രക്കാരും ഇതിൽ വിഷമിക്കുന്നു. അല്ലാഹുവിന്റെ റസൂൽ ഏറ്റവും വെറുക്കുന്ന.. ഇഷ്ടപെടാത്ത കാര്യങ്ങളിൽ ഒന്നാണിത്. യാത്ര ചെയ്യുന്ന വഴിയിൽ നിന്ന് ഒരു മുള്ളു മാറ്റുന്നവൻ...... (ബാക്കി സണ്ണികളായ കൊച്ചു കുട്ടികൾക്ക് പോലും അറിയാമല്ലോ). ദയവായി നബി ദിനം ആരോടും ഉള്ള ഒരു വാശിയോ..വൈരാഗ്യമോ.. മത്സരമോ.. ആവരുത്. അത് പുണ്യ റസൂലിനോടുള്ള മുഹബ്ബത്ത് ആയിരിക്കണം (നിങ്ങളുടെ മനസ്സ് നിറയെ )
ഉസ്താതെ അസ്സലാമു അലൈക്കും... ബർത്ഡേയ് ആഘോഷിക്കുന്ന. മുസ്‌ലിം... വിവാഹ വാർഷികം ആഘോഷിക്കുന്ന മുസ്‌ലിം ഇതും ന്നേരം പോക്കാണെന്ന് പറയുന്നു .. ചില മാതാപിതാക്കൾക്ക് ഇത് തടയാൻ പറ്റുന്നില്ല ശ്രമിക്കുക പോലുമില്ല .....പണം വരുമ്പോൾ അള്ളാഹു വിനെ മറക്കുന്നു
ഞാൻ മുജാഹിതൊന്നുമല്ല എന്നാൽ അല്ലാഹുവും റസൂലും പഞ്ഞതും ചെയ്തതും മാത്രമാണ് ചെയ്യുന്നതെങ്കിൽ ഇതൊന്നുമുണ്ട്ടാവില്ല കാരണം നിസ്കരിച്ചു ആരും കളിയാക്കില്ല നോമ്പ് നോറ്റും കളിയാക്കില്ല ഹജ്ജും ആരും ദുരുബയോഗം ചെയ്‌ൂല പിന്നെ സകാത്ത ഇതും കളിയാക്കില്ല ഇങ്ങനെ വേണ്ടാത്ത കാര്യങ്ങൾ ഒഴിവാക്കുന്നതല്ലേ നല്ലത് പാട്ട് മക്കളുടേതാണെങ്കിലും അവസാനം അത് ഗാനമേളയാകും
ഇത് ആണ് ഉസ്താദ് നമ്മുടെ ഇസ്ലാമിനെ മുന്നിൽ നിന്ന് ഇപ്പോ കേരളത്തിൽ കണ്ട ഏറ്റവും വലിയ പണ്ഡിതൻ ദീൻ പറയാൻ പേടി ഉണ്ടാവരുത് അതിനു ഇന്ന് ഈ ഉസ്താദ്ന് മാത്രംമേ കയ്യു
ഉസ്താദേ, നബിദിനത്തിന്റെ പേരിലുള്ള കൂത്താട്ടങ്ങളെ വിമർശിക്കാൻ മുതിർന്ന അങ്ങയുടെ ഉദ്ദേശ്യശുദ്ധിയെ മാനിക്കുന്നു. ഇതര മതസ്ഥരെക്കൊണ്ട് പറയിക്കുന്ന തരത്തിലുള്ള കൂത്താട്ടങ്ങൾ തുടങ്ങിയിട്ട് കുറച്ചു കാലമായി. അത് ഓരോ വർഷം കൂടുംതോറും എത്രത്തോളം വഷളാകാൻ പറ്റുമോ അത്തരത്തിൽ വഷളായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും അതിനെ തടയിടാൻ മഹല്ലുകമ്മിറ്റികൾ മുന്നോട്ടു വരുന്നില്ല എന്നത് ഈ സമുദായത്തെ ഒരു നാഥനില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്... മുത്തുനബിയുടെ ജന്മദിനത്തിന്റെ പേരിലുള്ള ആഘോഷം കള്ളുംകുടിച്ച് പെണ്ണുങ്ങളോടൊപ്പം കൂത്താടി തിമിർക്കുന്ന തരത്തിലേക്ക് കൂപ്പുകുത്തിയ അവസ്ഥയ്ക്ക് ഓരോ മഹല്ലുകമ്മിറ്റിയും, അതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഇരുസമസ്തകളും കാരണക്കാരാണ്... ഇതിന് പടച്ചവന്റെ മുന്നിൽ ഉത്തരം പറയാതെ ഒരു നേതൃത്വവും രക്ഷപ്പെടില്ല.
ഈ സോഷ്യൽ മീഡിയയിൽ പണം ഉണ്ടാക്കുന്ന കാലത്ത് നബിദിനം പള്ളിക്കും മദ്രസക്കും ഉള്ളിൽ ഒതുക്കിയിട്ടില്ലെങ്കിൽ നാളെ തെരുവിൽ സിനിമാസ്റ്റിക് ഡാൻസ് പോലുള്ള പലതും കാണേണ്ടിവരും ഇതൊരു ആഘോഷമായതിന്റെ പേരിൽ ആരോടും വേണ്ട എന്ന് പറയാൻ പറ്റില്ല
Alhamdulillah Allhuakbar aameen halalaya agrahangal nadhkan paetiyekem dua Cheyyane usthade 😭😭😭🤲🤲🤲🤲🤲🤲🤲💯👍💪Alhamdulillah Alhamdulillah Alhamdulillah Allhuakbar Allhuakbar aameen god live all are aameen 🤲🤲🤲🤲🤲🤲🤲🙂
അത്തിപറ്റ ഉസ്‌ത്താത് പറഞ്ഞത് കേട്ടു പള്ളികളിലും മദ്രസകളിലും ലൈറ്റ് കൊണ്ട് അലങ്കരിക്കുന്നത് നല്ലതല്ല ചെയ്യരുത് അല്ലാഹു ചോദ്യം ചെയ്യപ്പെടും എന്ന് കുറേ ആളുകൾ കെട്ടിട്ടുണ്ടാവും എന്നിട്ടെന്തേ ഉസ്ത്തദേ അത്തിപറ്റ ഉസ്‌ത്താത് പറയുന്നത് അറിവുള്ളവർ അനുസരിക്കാത്തത് പിന്നെ നിങ്ങളൊക്കെ പറയുമ്പോൾ സാധാരണക്കാർ എങ്ങിനെ അനുസരിക്കും
പ്രവാചകനും സഹബത്തും ചെയ്യാത്തതും ചെയ്യാൻ കൽപ്പിക്കാത്തതുമായ നബിദിനം നാം എന്തിന് നടത്തണം? പ്രവാചകൻ ജനിക്കുമ്പോൾ ഒരു സാധാരണ പാവപ്പെട്ട വീട്ടിലെ കുട്ടിയുടെ ജനനം പോലെ മാത്രമേ ആ നാട്ടുകാർ എടുത്തിരുന്നുള്ളു, പ്രവാചകത്വം കിട്ടാൻപോകുന്ന ഒരു കുട്ടിയാണ് ഇതെന്ന് അന്ന് ആർക്കും അറിയില്ലായിരുന്നു,40 ആം വയസ്സിലാണ് നബി പ്രവാചകനാകുന്നത്. ആ സമയത്തുള്ള ആൾക്കാർക്ക് കൃത്യമായി ജനന തീയ്യതി എഴുതി വെക്കുന്ന പതിവ് ഇല്ലാത്തതും, അതിനുള്ള അറിവില്ലായ്മയും നാം മനസ്സിലാക്കണം. കൂടാതെ ഹിജ്റ വർഷം ആ സമയത്തു നിലവിലില്ല. മുസ്ലിങ്ങൾ മക്കയിൽ നിന്നും മദീനത്തേക്ക് പോകുന്നത് പ്രവാചകന് ഏകദേശം 51 വയസ്സായപ്പോഴാണ്... ആ വർഷം മുതലാണ് ഹിജ്റ വർഷവും അറബി കലണ്ടറും ആരംഭിക്കുന്നത്, പിന്നെ എങ്ങിനെയാണ് കൂട്ടരേ പ്രവാചകൻ റബീ ഉൽ അവ്വൽ 12 നാണ് ജനിച്ചത് എന്ന് പറയുക? പക്ഷെ പ്രവാചകൻ മരിക്കുമ്പോൾ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വവും ലോക മുസ്ലിങ്ങളുടെ തന്നെ പ്രിയ നേതാവുമായിരുന്നു. അന്ന് ഹിജ്റ വർഷവും മാസവും കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടുമുണ്ട്... പിന്നെ എങ്ങിനെയാണ് ആ ദിവസം നിങ്ങൾ പാട്ടും ഡാൻസും ഒക്കെ നടത്തികൊണ്ട് ആഘോഷിക്കുന്നത്? ഇതിന് എന്ത് മാതൃകയാണ് ഇസ്ലാമിൽ ഉള്ളത്...? പ്രവാചകൻ ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ ചെയ്യുക അല്ലാത്തത് ഒഴിവാക്കുക... അതാണ് ശരിയായ രീതി...
നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി (സ ) ജനിച്ചതും, മരിച്ചതും ഒരുദിവസം സന്തോഷവും, സങ്കടവും പിന്നെന്തിനാ നമ്മൾ അത് ആഘോഷിക്കുന്നത്. നബിയുടെ പേരിൽ മൗലീദ് പാരായണം നടത്തുക, അന്നദാനവും നടത്തുക അതാണ് ചെയ്യേണ്ടത് ആഘോഷങ്ങൾ നിറുത്തണം കാരണം മദ്രസ്സ പരിപാടികളിൽ കുട്ടികളുടെ പാട്ട് കേട്ടില്ലേ മദ്ഹ് ഗാനങ്ങൾ അല്ല സിനിമാ ഗാനങ്ങൾ അടുത്ത കൊല്ലം ഇതിലും വലിയ തെറ്റുകളാവും നടക്കുക നമ്മൾ നമ്മുടെ നബിയെ അപമാനിക്കുകയാണ് നിറുത്തുക ഞനൊരു മുജാഹിതല്ല സുന്നിയാണ്
പണ്ഡിതർ വല്ലതും പറയുമ്പോൾ കൃത്യമായും വ്യക്തമായും പറയുക. ഏത് മഹല്ലിൽ എന്ന് ആരുടെ നേതൃത്വത്തിൽ എന്ന് അന്വേഷിച്ചു ജനങ്ങളുടെ മുമ്പിൽ പറയുക. ഒരു തലയും വാലുമില്ലാത്ത പറച്ചിൽ ഒഴിവാക്കണം.. കൃത്യമായി പറയുക.. വ്യക്തമായി പറയുക.. അല്ലെങ്കിൽ പറയാതിരിക്കുക പ്ളീസ്.. പ്ളീസ്.. ഒരു അഭ്യർത്ഥനയാണ്... പ്ളീസ്...
നബിദിനത്തിന്റെ അന്ന് നെയ്ച്ചോറും ഇറച്ചിയും കൊടുക്കാനും /വാങ്ങാനും പന്തലിൽ 350 തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു ളുഹർ ബാങ്ക് കൊടുത്തു 20മിനിറ്റ് കഴിഞ്ഞു നമസ്കാരം തുടങ്ങാൻ സമയം പള്ളിയിൽ 25ൽ കൂടുതൽ ആള് ഇല്ല .
നെബിദിനം എന്ന പേരിലുള്ള ആഘോഷം നിർത്തലകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇല്ലെങ്കിൽ വരും കാലങ്ങളിൽ ഇതിലും വലുത് കാണേണ്ടിവരും.ഇപ്പൊതന്നെ അല്ലാഹുവിൻ്റെ പരിശുദ്ധമായ പള്ളിയിൽ കടുവപള്ളി പാട്ട് മുഴങ്ങി കേട്ടില്ലേ എന്നിട്ടും
മന്നാനി ഉസ്താതെ നിങ്ങളൊ ക്കെ ഇതിന് ഉത്തരം പറയേണ്ടി വരും ... ഇടക്കിടെ ചോദിക്കുന്നു നമ്മളൊക്കെ സുന്നികളല്ലെ ... അല്ല ... മന്നാനി ... ശിയാക്കളാണ് ദർഗ്ഗകളിൽ നടക്കുന്നെ തെന്താണ്
@@shafikareem7340 ഇത് തിരുവനന്തപുരത്ത് എവിടെയായിരുന്നു ഗാനമേള പിന്നെ മലപ്പുറത്ത് ഉമ്മാ മാർ എവിടെയാണ് തലയാട്ടി പാട്ടിനൊത്ത് കുലുങ്ങിയത് ദയവ് ചെയ്ത് ഉസ്താത് ഈ കാര്യങ്ങൾ വ്യക്തമാക്കിത്തരണം ചുമ്മാ മലപ്പുറത്ത് എന്ന് പറഞ്ഞ് പ്രസംഗിച്ച് പോയാൽ കുറച്ച് വേജാറാണ്
ഉസ്താദേ, മലപ്പുറം ജില്ലയിൽ എവിടെയാണ് ആ സംഭവം നടന്നതെന്നു അന്വേഷിച്ചു പറഞ്ഞു തരാമോ?, അവിടെ ചെന്ന് ഒരു ഉൽബോധനം നടത്തുകയോ, നടത്തിക്കുകയോ ചെയ്യാമല്ലോ, ഞാൻ ഒരു മലപ്പുറത്തുകാരനാണ്.
നബിദിനപരിപാടിയിൽ നടത്തുന്ന തോന്നിവാസങ്ങൾക്ക് സമസ്ത എങ്ങിനെ കുറ്റക്കാരാകും സോദരാ, വിവാഹം പവിത്രമായ ഒരു ചര്യയാണ്. എന്നിരിക്കെ വിവാഹത്തിന് എന്തെല്ലാം പേകൂത്തുകൾ നടക്കുന്നു. അതിന് വിവാഹമാണോ തെറ്റ്, വിവാഹം കഴിക്കരുത് എന്ന് പറയാൻ പറ്റുമോ. ഒരു കൂട്ടം നമ്മളെ ഖവ്മ് കിട്ടുന്ന ചാൻസ് നോക്കി തോന്നിവാസങ്ങൾ എഴുന്നള്ളിക്കുന്നു. അതിനവർ പല പ്ലാറ്റുഫോമുകളും ഉപയോഗിക്കുന്നു. ഈ തോന്നിവാസം കാട്ടുന്നവർ ആരായാലും അവർ അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരും, അല്ലാതെ ഇത് സമസ്തയുടെ കുറ്റമായോ, നബിദിനം കഴിക്കുന്നതിലുള്ള തെറ്റായോ കാണാൻ കഴിയില്ല.
നബിദിനം ആഘോഷിക്കേണ്ടത് തന്നെയാണ്... ഇബ്നു ഹജറുൽ അസ്ഖലാനി(റ), ഇമാം സുയൂഥി(റ)തുടങ്ങിയ മഹാന്മാരായ ഇമാമീങ്ങൾ മുതൽ ഇബ്നുതൈമിയ്യ, km മൗലവി അടക്കമുള്ള വഹാബി നേതാക്കൾ വരെ നബിദിനത്തിനു സന്തോഷം പ്രകടിപ്പിച്ചവരും അതിനായി പച്ചക്കൊടി കാട്ടിയവരുമാണ്...
വിവരം കെട്ടവർ തോന്യാസം കാട്ടുമ്പോൾ അതിനെ തിരുത്താൻ പണ്ഡിതന്മാർ ഇടപെടും....
അത്കണ്ട് വഹാബികൾ കുരു പൊട്ടിക്കേണ്ട... നബിദിനം എങ്ങനെ ആഘോഷിക്കണമെന്നും എങ്ങനെ ആഘോഷിക്കരുതെന്നും സുന്നികൾ തീരുമാനിച്ചോളും... മുജാഹിദുകൾ സ്വന്തം കുഴപ്പങ്ങൾ ആദ്യം പരിഹരിക്കുക. തൗഹീദിന്റെ കാര്യത്തിൽ ഒന്ന് തീരുമാനം ഉണ്ടാക്കുക
💯
Yes
Imameengalude Abhiprayamalla Islamil oru Aaghosham nadathanomennu theerumanikkan
Tu
എന്തു കൊണ്ട് അഭാസം ഉണ്ടാകുന്നു.... നബിദിനത്തിന് റസൂലും ശഹബാത്തും ഉത്തമ നൂറ്റാണ്ടിലെ ആരു ആഘോഷിച്ചു കാണിച്ചു തന്നിട്ടില്ല അതുകൊണ്ട് തന്നെ അതിനു ഒരു നേരായ രീതി ഇല്ല അപ്പോൾ എന്തു തരത്തിലും അഭാസം കാലം കഴിഞ്ഞു പോകുന്നതിനു അനുസരിച്ചു കൂടും.
മുസ്ലിമികൾക്കു രണ്ടു ആഘോഷം ഉണ്ട് അതിനു വ്യക്തമായ രീതിയിൽ എല്ലാം മുസ്ലിം വിഭാഗങ്ങൾ ഒരു പോലെ ആഘോഷിക്കുന്ന.
ചിന്തിക്കുന്നവർക്ക് ദിർഷ്ട്ടാന്തം ഉണ്ട്
അല്ലാഹു ഉസ്താദിന് ആരോഗ്യവും അഫിയത്തും നൽകെ ട്ടേ. Ameen
E ummaamamarude kaalinadiyilaanallo sorgham
അല്ലഹ് ഉസ്താദിനു ഇത് പോലെ പ്രതികരിക്കാനുള്ള അർച്ചവവും ആഫിയത്തും നൽകട്ടെ ആമീൻ
അറിവ് പകർന്നു തരുന്ന ഉസ്താദിന് ആഫിയതുള്ള ദീർഗയുസ് നൽകണേ അള്ളാ ഉസ്താദേ ഞങ്ങളുടെ മുറാദ് ഓക്കേ ഹാസിലാവാൻ ദുഹാ ചെയ്യണേ ഉസ്താദേ
Aameen
@@junaidcv78cv70 QA
അല്ലാഹുവേ🤲 എല്ലാവരിലും ഈമാൻ നിലനിൽക്കണേ റബ്ബേ🤲🤲🤲🤲🤲😥
ഉസ്താദ് പറഞ്ഞു കൊടുത്ത വാക്കുകൾ അവരുടെ ഹൃദയങ്ങളിൽ എത്തട്ടെ ആമീൻ
മാറണ്ടെയും ചിന്തിക്കണ്ടെയും സമയം എപ്പോഴോ കഴിഞ്ഞു പോയി ഇപ്പോഴെങ്കിലും ഇങ്ങനെ പറയാൻ കഴിഞ്ഞതിന് ഉസ്താദിന് നന്ദി നന്നാക്കി കൊണ്ട് വരാൻ എനി ഏറെ പണിയാണ് എനിയും തലയിൽ കേറത്തെ ഉസ്താൻമാർ ഏറയാണ്
സത്യം തുറന്നുപറയുന ബഹുമാന്യനായ ഉസ്താദിന്
അല്ലാഹു സുബ്ഹാനഹു തആല ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് Dua ഇല്‌പ്പെടുത്തണേ ഉസ്താദ്ച്
കലികാലമാണ് ഉസ്താദേ, ഇനി എന്തെല്ലാം വരാനിരിക്കുന്നു,
ഉസ്താദ് പറയൂ ന്നത് വളരെ സത്യം സുന്നി യാകുന്നു നല്ല വിവരം ഉള്ള ഉസ്താദ് ആകുന്നു
സത്യം തുറന്നു പറഞ്ഞതിന് ഉസ്താദ് ന് അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ.....,.... ആമീൻ
ഉസ്താദ് രംഗത്ത് ഇറങ്ങി അനാചാരത്തിനു എതിരെ ശബ്ദിക്കണം ഇന്ശാല്ലാഹ്..... അള്ളഹു അനുഗ്രഹിക്കട്ടെ...
അങ്ങനെ ശബ്ദിക്കുന്നവരെയാണ് വഹാബികൾ എന്ന് വിളിക്കുന്നത്
Aameen
Aameen
Aameen🤲
നരകാവകാശിയായ മുസൽമാനാരാണെന്നും അവന്റെ മരണസമയത്തെ അവസ്തയും പറയാതെ കേൾവിക്കാരെ രോമാന്ജംകൊള്ളിച്ച് അവസാനിപ്പിച്ചു. ഇതാണ് ഇവരുടെ രീതി പിന്നെങ്ങനെ പാവം ഉമ്മത്ത് രക്ഷപ്പെടും.
മാഷാഅല്ലാഹ് ഉസ്താദ്കിലും രംഗത്ത് വന്നെല്ലോ അള്ളാഹു ആഫിയത്തും തരട്ടെ
ജസാക്കല്ലാഹ് ഖൈർ അള്ളാഹു അനുഗ്രഹിക്കട്ടെ
നബിദനാഘോഷമാണ് ഉസ്താദേ പുത്തനാശയം
ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ
നബിദിനത്തിന്റെ പേരിൽ ഇത്തരം ആഭാസങ്ങൾക്കെതിരെ എല്ലാ വർഷവും നബിദിനത്തിന് ശേഷം പണ്ഡിതൻമാർ രംഗത്ത് വരുന്നത് കാണാം. എന്നാൽ നബിദിനത്തിന് ഒരു മാസം മുമ്പെങ്കിലും ഇത്തരം അഭാസങ്ങൾക്കെതിരെ മഹല്ല് കൾ തോറും ഒരു ബോധവൽകരണം നടത്താൻ രംഗത്ത് വരികയുമില്ല. ആഘോഷത്തിന് എന്താകാം എന്ത് പാടില്ല എന്ന ഒരു മാർഗ്ഗ നിർദ്ദേശം മഹല്ല് കൾക്ക് നൽകാൻ സമസ്ത അടുത്ത വർഷമെങ്കിലും തയ്യാറാകണം .ദഫ് മുട്ട് പരിഷ്കരിച്ച് പരിഷ്കരിച്ച് സിനിമാറ്റിക് ടാൻസിലേക്ക് വഴിമാറുന്നുണ്ട്.തുടക്കത്തിലെ തടഞ്ഞാൽ നല്ലത്.
Correct 👍👍👍
Krkt👍🏻
S s
👍👍😔
അതേയതെ നബി തങ്ങളും സ്വാഹാബത്തും നബിദിനം ആഘോഷിച്ചു കാണിച്ചു തന്ന ആ രീതി ഒരാഴച മുമ്പേ ഓരോ മഹല്ലിലും കാണിച്ച് പടിപ്പിക്കണം . അതിന് നേതൃത്വം വഹിക്കാൻ സമസ്തയിൽ നിന്നും പ്രതേക റാങ്ക് ലുള്ള വരെ തന്നെ നിയമിക്കണം
Allahu Ustgathinu.Deeninday Yadhartha m Parayan Allahu Anugrahikkattey Aameen
ഉസ്താദിന് ദീർഗയുസ് arogiam ഹിദായത്ത് nelki അല്ലാഹു അനുഗ്രഹിക്കട്ടെ
വിവരക്കേട് ഉസ്താദ് ധൈര്യമായി ഇനിയും പറഞ്ഞു കൊടുക്കണം, ഗാനമേളയിൽ എല്ലാരും ചേർന്നിട്ടുണ്ടാവും, കുറ്റം സുന്നിക്ക് മാത്രം
സന്തോഷം ഈ ഉസ്താദിങ്കിലും ഈ കൂത്താടലിനെ സംബന്ധിച്ച് രണ്ടു വാക്ക് എങ്കിലും പറഞ്ഞല്ലോ അൽഹംദുലില്ലാ എല്ലാ തോണിയവാസങ്ങളും കളിച്ചിട്ട് നബിദിനം ആണെന്നും പറഞ്ഞു ഈ സമുദായത്തിന് നാണംകെടുത്തിയിട്ടും പന്തം കൊളുത്തി പ്രകടനവും ശിയാക്കള് മാതിരി സുജൂദ് രൂപങ്ങളും മറ്റ്കോലങ്ങളും എല്ലാം നടന്നിട്ടും പ്രഗൽഭരായ പണ്ഡിതന്മാർ ഒരാളുപോലും അതിനെ എതിർത്ത് കണ്ടില്ല ഈ തോന്നിയവാസങ്ങളെല്ലാം ഉള്ളതോ ഇല്ലാത്തതോ പണ്ഡിതസഭ കൂടി ജനങ്ങളെ ജനങ്ങളെ അറിയിക്കുക ഇല്ലെങ്കിൽ ഈ പണ്ഡിതന്മാർ നാളെ കയ്യുംകെട്ടി മറുപടി പറഞ്ഞേ മതിയാകു നബിദിനം ആഘോഷിക്കുന്നു ഉണ്ടെങ്കിൽ മദ്രസയിലുംിലും പള്ളികളിലും മാത്രമായി ചുരുക്കുക ഇല്ലെങ്കിൽ കൈവിട്ടു പോകും പണ്ഡിതന്മാർ മഹല്ലത്തുകാർ ഇല്ലാത്ത സംഗതികൾ കൊണ്ടുവന്ന ഒരു കൂട്ടം സംഘടന ഉത്തരവാദികൾ ഇന്ന് സമുദായം മാപ്പ് തരില്ല പ്രസംഗിച്ച ഉസ്താദിനെ അഭിനന്ദിച്ചാലും മതിയാവില്ല
ഉസ്താദേ.... ഒരു കാര്യവുമില്ല.... കൈ വിട്ട് പോയി ഉസ്താദേ... കയറൂരി വിടുമ്പോൾ ആലോചിക്കണമായിരുന്നു... ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല... പോക്കറ്റ് നിറക്കാനും, സംഘടനാ സ്നേഹം തലക്ക് പിടിച്ചും കണ്ട ബിദ്അതുകളൊക്ക അണികളെ കൊണ്ട് ചെയ്യിക്കുമ്പോൾ ഓർക്കണമായിരുന്നു.... ഇത് കൈവിട്ട് പോകുമെന്ന്...
അള്ളാഹു ഹിദായത് നൽകുമാറാകട്ടെ..
Super parbashanam Navas manmani usthath ❤️👍🙏
ഇതിനെല്ലാം ഉത്തരവാദി ഇവിടെത്തെ സമസ്തയാണ്. ഇങ്ങനെ സംഭവിക്കുന്നത് നബിദിനത്തെ സബന്ധിച്ചു നബി ചര്യ ഇല്ലാത്തതുകൊണ്ട് ആളുകൾ തോന്നുമ്പോലെ ആഘോഷിക്കുന്നതിനുള്ള ശിക്ഷയുടെ ഒരു വിഹിതം ഇവിടത്തെ സമസ്തക്കും ലഭിക്കും തീർച്ച.
വല്ലാതെ ചൊറിച്ചില് ഉണ്ടല്ലോ😎
സമസ്ഥ യുടെ മേലെ കയറാൻ നല്ല ആവേശം ല്ലേ....
ഒരു കാലം വരാനുണ്ട് അന്ന് ആകാശത്തിൻ ചുവട്ടിലെ ശപിക്കപ്പെട്ടവർ എന്റെ ഉമ്മത്തിലെ പണ്ഡിതന്മാരായിരിക്കുമെന്ന് 1400 വർഷം മുമ്പേ പറഞ്ഞ എന്റെ മുത്ത് റസൂൽ (സ)
നീ കള്ളൂ കുടിക്കുന്നതിൻ സമസ്ഥയാനല്ലോ ഉത്തരവാദി
@@snentry8193 എന്ത് കൊണ്ട് ? കള്ള് കുടിക്കരുത് അത് നിഷിദ്ധമാക്കിയിരിക്കുന്നു എന്ന വമനം മറച്ച് വെച്ച് നീങ്ങൾ ലഹരി ബാദിച്ചവരായി നമസ്കാരത്തെ സമിപിക്കരുത് എന്ന മറ്റൊരു വചനം ഉയർത്തി കാട്ടി നിസ്കരിക്കുമ്പോൾ മാത്രമേ മദ്യം കുടിക്കരുതെന്ന് പറഞ്ഞിട്ടുള്ളു സ്വർഗത്തിൽ പോലും മദ്യമുണ്ട് എന്നൊക്കെ അബ്ക്കാരി മു ഹീബ്ബീങ്ങളുള്ള ഒരു സമസ്ഥ പണ്ഡിതൻ ഞങ്ങളെ പോലെയുള്ള ജാഹീ ലീങ്ങളോട് കട്ടായം പറഞ്ഞ് പറ്റിച്ചാൽ ഉത്തരവാദി സമസ്ഥ അല്ലാതാകുമോ ?
തവക്കൽത്തു അലല്ലാഹ് . കാക്കണേ അള്ളാ. ഈമാൻ കൈ മുതലാക്കണേ അല്ലാഹ് മുത്ത് ഹബീബിനെ കളിയാക്കുന്നവർക്ക് അതിന്റെ പ്രതി ഫലം കൊടുക്കണേ അല്ലാഹ്
ماشا ألله
الحمد لله
مشكور.....
جزاك الله خيرا.
അസ്സലാമുഅലൈക്കും. ഉസ്സ് താ ദ് ന് ദി ർ ഗാ യുസ്സും. ഹാ ഫി യ്യ തും. അ ള്ളാ ഉ പ്പ് റാ ദാ നം ചെ യ്യ ട്ടെ. ആമീൻ 🤲🤲
പാലാ പള്ളി......ദർഗാപളളി......
(നിങ്ങളൺളെയെക്കെ ഓർത്ത് സഹതപിക്കുന്നു)...
പൊന്നുഉസ്താദേകിയാമത്ത്നാളിൻ്റെ.അടയാളമാ..പടച്ചോൻ..കാക്കട്ടേ
Usthadinn Allahu Afiyathulla deergayus kodukkane Allah Ethupole iniyum nalla Arivukalparanj tharan AllahuthoufeeqcheyyatteAmeen
നിർബന്ധമായും സമസ്ത മഹല്ല് തോറും( ഈ ആഭാസത്തിനു എതിരായി )തീരുമാനം എടുക്കാൻ തയ്യാറാവണം ഇൻശാ അല്ലാഹ്
👆👆👆സത്യം മനസ്സിലായിട്ടും സത്യം സ്വീകരിക്കാൻ തയ്യാറാവുന്നില്ല എങ്കിൽ മനസ്സിലാക്കണം
അവൻ ഹിദായത്തിനു അർഹനല്ല എന്ന്അല്ലാഹു മനസ്സിലാക്കിയത് കൊണ്ടാണെന്ന്👆👆
സത്യം സ്വീകരിക്കാൻ അർഹതയുള്ള ഒരാളിൽ നിന്നും അല്ലാഹു ഹിദായത്ത് തടഞ്ഞു വെക്കുകയില്ല!
എല്ലാ ബിദ്അതും വഴികേടാണ് എന്ന് റസൂൽ പഠിപ്പിച്ചിട്ടുണ്ട്
Allaaah njangalude eemaan salaamathaakkanee.... Pediyavunnu rabbee we lokathinte pokk kaanumbo... Muslim ummathin ithenth patti
Correct 👌👌👌
Follow the sayings of Prophet Mohammed SA....Do charity.... Follow Salafism....be a true Muslim 👏👏👏
Sunnis follow Christians, Jews and Hinduism 😊
ഞാൻ ഒരു സുന്നി യാണ്. പുന്നാര റസൂസൂലിനെ വല്ലാതെ സ്നേഹിക്കുന്നവനുമാണ്. റാലി നടത്തുന്ന എന്റെ സുന്നി സഹോദരങ്ങൾ അറിഞ്ഞോ അറിയാതെയോ ഒരു തെറ്റ് ചെയ്യുന്നു. വഴി മുടക്കി കൊണ്ടുള്ള യാത്ര. നൂറുക്കണക്കിന് വാഹന യാത്രക്കാരും വഴി യാത്രക്കാരും ഇതിൽ വിഷമിക്കുന്നു. അല്ലാഹുവിന്റെ റസൂൽ ഏറ്റവും വെറുക്കുന്ന.. ഇഷ്ടപെടാത്ത കാര്യങ്ങളിൽ ഒന്നാണിത്. യാത്ര ചെയ്യുന്ന വഴിയിൽ നിന്ന് ഒരു മുള്ളു മാറ്റുന്നവൻ...... (ബാക്കി സണ്ണികളായ കൊച്ചു കുട്ടികൾക്ക് പോലും അറിയാമല്ലോ). ദയവായി നബി ദിനം ആരോടും ഉള്ള ഒരു വാശിയോ..വൈരാഗ്യമോ.. മത്സരമോ.. ആവരുത്. അത് പുണ്യ റസൂലിനോടുള്ള മുഹബ്ബത്ത് ആയിരിക്കണം (നിങ്ങളുടെ മനസ്സ് നിറയെ )
usthadin afiyethulla dheergayuss nalkeneyYaAllah AameenAameenYarabbelAalameen duaayil ulpeduthaney usthadhey
സാഹചര്യം ആരാണ് ഉണ്ടാക്കിയത് നബിയുടെ പേരിൽ അഴിഞ്ഞാടാൻ സാഹചര്യം ഒരുക്കിയത് കൊണ്ടല്ലേ വിവരമില്ലാത്തവർ ചെയ്തത്
തിരിച്ചറിവാണ് ഉസ്താദിന് അഭിനന്ദനങ്ങൾ.അടുത്ത വർഷം നബിദിനം നിർത്തലാക്കാൻ പ്രേരിപ്പിക്കണം
duah cheyannae usthad hai
nalla damthya jeevthamthinu aayi
മാഷാ അള്ളാഹ്
Mashaallha
ഈ ജൻമദിനാഘോഷം കൃസ്തുമസ് കൃസ്ത്യാനികൾ ചെയ്യുന്ന മുഴുവനും ചെയ്യും ചാണിന് ചാണ് മുഴത്തിന് മുഴം കണ്ടറിയാം
ഉസ്താദ് നിങ്ങൾ ഒരാൾവിചാരിച്ചാൽ ഇതൊന്നും നിർത്തില്ല ഇനി അടുത്ത വർഷംഇതിൽ കൂടുതൽ പൊളിപ്പൻ പരിപാടി ഉണ്ടാകും
ഉസ്താതെ അസ്സലാമു അലൈക്കും... ബർത്ഡേയ് ആഘോഷിക്കുന്ന. മുസ്‌ലിം... വിവാഹ വാർഷികം ആഘോഷിക്കുന്ന മുസ്‌ലിം ഇതും ന്നേരം പോക്കാണെന്ന് പറയുന്നു .. ചില മാതാപിതാക്കൾക്ക് ഇത് തടയാൻ പറ്റുന്നില്ല ശ്രമിക്കുക പോലുമില്ല .....പണം വരുമ്പോൾ അള്ളാഹു വിനെ മറക്കുന്നു
ഞാൻ മുജാഹിതൊന്നുമല്ല എന്നാൽ അല്ലാഹുവും റസൂലും പഞ്ഞതും ചെയ്തതും മാത്രമാണ് ചെയ്യുന്നതെങ്കിൽ ഇതൊന്നുമുണ്ട്ടാവില്ല കാരണം നിസ്കരിച്ചു ആരും കളിയാക്കില്ല നോമ്പ് നോറ്റും കളിയാക്കില്ല ഹജ്ജും ആരും ദുരുബയോഗം ചെയ്‌ൂല പിന്നെ സകാത്ത ഇതും കളിയാക്കില്ല ഇങ്ങനെ വേണ്ടാത്ത കാര്യങ്ങൾ ഒഴിവാക്കുന്നതല്ലേ നല്ലത് പാട്ട് മക്കളുടേതാണെങ്കിലും അവസാനം അത് ഗാനമേളയാകും
പെരുന്നാളിനോ
Thankal paranhad sheriyan allahu ellavarkkum hidayath nalkattey
Masha allah
Abasethinethire prethikerikkenem
റസൂലുള്ള ഒരിക്കലും പൊറുക്കാത്ത കാര്യമാണ് ഇപ്പോ നബിതീനത്തിന്റെ പേരിൽ കാട്ടി കൂട്ടുന്നതല്ലാം
ഇത് ആണ് ഉസ്താദ് നമ്മുടെ ഇസ്ലാമിനെ മുന്നിൽ നിന്ന് ഇപ്പോ കേരളത്തിൽ കണ്ട ഏറ്റവും വലിയ പണ്ഡിതൻ ദീൻ പറയാൻ പേടി ഉണ്ടാവരുത് അതിനു ഇന്ന് ഈ ഉസ്താദ്ന് മാത്രംമേ കയ്യു
മഅദനി ഉസ്താദിന്റെ ശിഷ്യനാണ്....അതാണ് സത്യം വിളിച്ചുപറയുന്നത്
നിങ്ങൾ വേറെ ഉസ്താദുമാരെ കണ്ടിട്ടില്ലേ കഷ്ടം. ഇങ്ങനെ ഒന്നും എഴുതി ആ പാവത്തിനെ ഇബ്‌ലീസ് ആകല്ലേ
@@thasniasharafraseena9698
Entthine nabi dinam agoshikanam.
Usthathinte talk cutectct.80persantage
നന്നായി ഉസ്താദ്
ഉസ്താദേ, നബിദിനത്തിന്റെ പേരിലുള്ള കൂത്താട്ടങ്ങളെ വിമർശിക്കാൻ മുതിർന്ന അങ്ങയുടെ ഉദ്ദേശ്യശുദ്ധിയെ മാനിക്കുന്നു. ഇതര മതസ്ഥരെക്കൊണ്ട് പറയിക്കുന്ന തരത്തിലുള്ള കൂത്താട്ടങ്ങൾ തുടങ്ങിയിട്ട് കുറച്ചു കാലമായി. അത് ഓരോ വർഷം കൂടുംതോറും എത്രത്തോളം വഷളാകാൻ പറ്റുമോ അത്തരത്തിൽ വഷളായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും അതിനെ തടയിടാൻ മഹല്ലുകമ്മിറ്റികൾ മുന്നോട്ടു വരുന്നില്ല എന്നത് ഈ സമുദായത്തെ ഒരു നാഥനില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്... മുത്തുനബിയുടെ ജന്മദിനത്തിന്റെ പേരിലുള്ള ആഘോഷം കള്ളുംകുടിച്ച് പെണ്ണുങ്ങളോടൊപ്പം കൂത്താടി തിമിർക്കുന്ന തരത്തിലേക്ക് കൂപ്പുകുത്തിയ അവസ്ഥയ്ക്ക് ഓരോ മഹല്ലുകമ്മിറ്റിയും, അതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഇരുസമസ്തകളും കാരണക്കാരാണ്... ഇതിന് പടച്ചവന്റെ മുന്നിൽ ഉത്തരം പറയാതെ ഒരു നേതൃത്വവും രക്ഷപ്പെടില്ല.
അൽഹംദുലില്ലാഹ്
ആമീൻ യാറബ്ബൽ ആലമീൻ.... 🤲
ഈ സോഷ്യൽ മീഡിയയിൽ പണം ഉണ്ടാക്കുന്ന കാലത്ത് നബിദിനം പള്ളിക്കും മദ്രസക്കും ഉള്ളിൽ ഒതുക്കിയിട്ടില്ലെങ്കിൽ നാളെ തെരുവിൽ സിനിമാസ്റ്റിക് ഡാൻസ് പോലുള്ള പലതും കാണേണ്ടിവരും
ഇതൊരു ആഘോഷമായതിന്റെ പേരിൽ ആരോടും വേണ്ട എന്ന് പറയാൻ പറ്റില്ല
Very Good
Alhamdulillah Allhuakbar aameen halalaya agrahangal nadhkan paetiyekem dua Cheyyane usthade 😭😭😭🤲🤲🤲🤲🤲🤲🤲💯👍💪Alhamdulillah Alhamdulillah Alhamdulillah Allhuakbar Allhuakbar aameen god live all are aameen 🤲🤲🤲🤲🤲🤲🤲🙂
Duyail ulpaduthannam usthade
അത്തിപറ്റ ഉസ്‌ത്താത് പറഞ്ഞത് കേട്ടു പള്ളികളിലും മദ്രസകളിലും ലൈറ്റ് കൊണ്ട് അലങ്കരിക്കുന്നത് നല്ലതല്ല ചെയ്യരുത് അല്ലാഹു ചോദ്യം ചെയ്യപ്പെടും എന്ന് കുറേ ആളുകൾ കെട്ടിട്ടുണ്ടാവും എന്നിട്ടെന്തേ ഉസ്ത്തദേ അത്തിപറ്റ ഉസ്‌ത്താത് പറയുന്നത് അറിവുള്ളവർ അനുസരിക്കാത്തത് പിന്നെ നിങ്ങളൊക്കെ പറയുമ്പോൾ സാധാരണക്കാർ എങ്ങിനെ അനുസരിക്കും
പ്രവാചകനും സഹബത്തും ചെയ്യാത്തതും ചെയ്യാൻ കൽപ്പിക്കാത്തതുമായ നബിദിനം നാം എന്തിന് നടത്തണം? പ്രവാചകൻ ജനിക്കുമ്പോൾ ഒരു സാധാരണ പാവപ്പെട്ട വീട്ടിലെ കുട്ടിയുടെ ജനനം പോലെ മാത്രമേ ആ നാട്ടുകാർ എടുത്തിരുന്നുള്ളു, പ്രവാചകത്വം കിട്ടാൻപോകുന്ന ഒരു കുട്ടിയാണ് ഇതെന്ന് അന്ന് ആർക്കും അറിയില്ലായിരുന്നു,40 ആം വയസ്സിലാണ് നബി പ്രവാചകനാകുന്നത്. ആ സമയത്തുള്ള ആൾക്കാർക്ക് കൃത്യമായി ജനന തീയ്യതി എഴുതി വെക്കുന്ന പതിവ് ഇല്ലാത്തതും, അതിനുള്ള അറിവില്ലായ്മയും നാം മനസ്സിലാക്കണം. കൂടാതെ ഹിജ്റ വർഷം ആ സമയത്തു നിലവിലില്ല. മുസ്ലിങ്ങൾ മക്കയിൽ നിന്നും മദീനത്തേക്ക് പോകുന്നത് പ്രവാചകന് ഏകദേശം 51 വയസ്സായപ്പോഴാണ്... ആ വർഷം മുതലാണ് ഹിജ്റ വർഷവും അറബി കലണ്ടറും ആരംഭിക്കുന്നത്, പിന്നെ എങ്ങിനെയാണ് കൂട്ടരേ പ്രവാചകൻ റബീ ഉൽ അവ്വൽ 12 നാണ് ജനിച്ചത് എന്ന് പറയുക?
പക്ഷെ പ്രവാചകൻ മരിക്കുമ്പോൾ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വവും ലോക മുസ്ലിങ്ങളുടെ തന്നെ പ്രിയ നേതാവുമായിരുന്നു. അന്ന് ഹിജ്റ വർഷവും മാസവും കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടുമുണ്ട്... പിന്നെ എങ്ങിനെയാണ് ആ ദിവസം നിങ്ങൾ പാട്ടും ഡാൻസും ഒക്കെ നടത്തികൊണ്ട് ആഘോഷിക്കുന്നത്? ഇതിന് എന്ത് മാതൃകയാണ് ഇസ്ലാമിൽ ഉള്ളത്...?
പ്രവാചകൻ ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ ചെയ്യുക അല്ലാത്തത് ഒഴിവാക്കുക... അതാണ് ശരിയായ രീതി...
നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി (സ ) ജനിച്ചതും, മരിച്ചതും ഒരുദിവസം
സന്തോഷവും, സങ്കടവും
പിന്നെന്തിനാ നമ്മൾ അത് ആഘോഷിക്കുന്നത്. നബിയുടെ പേരിൽ മൗലീദ് പാരായണം നടത്തുക, അന്നദാനവും നടത്തുക അതാണ് ചെയ്യേണ്ടത് ആഘോഷങ്ങൾ നിറുത്തണം കാരണം
മദ്രസ്സ പരിപാടികളിൽ കുട്ടികളുടെ പാട്ട് കേട്ടില്ലേ മദ്ഹ് ഗാനങ്ങൾ അല്ല സിനിമാ ഗാനങ്ങൾ അടുത്ത കൊല്ലം ഇതിലും വലിയ തെറ്റുകളാവും നടക്കുക നമ്മൾ നമ്മുടെ നബിയെ അപമാനിക്കുകയാണ് നിറുത്തുക
ഞനൊരു മുജാഹിതല്ല
സുന്നിയാണ്
പണ്ഡിതർ വല്ലതും പറയുമ്പോൾ കൃത്യമായും വ്യക്തമായും പറയുക. ഏത് മഹല്ലിൽ എന്ന് ആരുടെ നേതൃത്വത്തിൽ എന്ന് അന്വേഷിച്ചു ജനങ്ങളുടെ മുമ്പിൽ പറയുക. ഒരു തലയും വാലുമില്ലാത്ത പറച്ചിൽ ഒഴിവാക്കണം.. കൃത്യമായി പറയുക.. വ്യക്തമായി പറയുക.. അല്ലെങ്കിൽ പറയാതിരിക്കുക പ്ളീസ്.. പ്ളീസ്.. ഒരു അഭ്യർത്ഥനയാണ്... പ്ളീസ്...
Assalamu Alaikum Allahu dheerkayus thsratte, Usthathineyum ini vahabiyenn vilikkim
Wowsuper
Usthad paranjath sathyaman....
ഈ സമൂകാതെ.നന്നാക്കാൻ പുതിയനബി തന്നെ varanam
ഇടകിടക് സുന്നി എന്ന് പറയല്ലേ അത് സാധനം വേറെയാണ്
ആദ്യമായി ഈ ബിദത് കൊണ്ട് വന്നവൻ അനുഭവിക്കും. നമ്മുടെ കണക്കിൽ എല്ലാം തെറ്റ് 😄
"" AllahuAnugrahikkattea'Aamieenya ya'RabbalAalamieen ""
ഭാവിയിൽ ഇതിലും കൂടുതൽ ആകും ഇനിയുള്ള കാലം ചിലപ്പോൾ നമുക്ക് ഊഹിക്കാൻ പറ്റാത്ത ത് ആകുന്നു
Mashaallah
ameeen 🤲🤲
Superspeach
നബിദിനത്തിന്റെ അന്ന് നെയ്ച്ചോറും ഇറച്ചിയും കൊടുക്കാനും /വാങ്ങാനും പന്തലിൽ 350 തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു ളുഹർ ബാങ്ക് കൊടുത്തു 20മിനിറ്റ് കഴിഞ്ഞു നമസ്കാരം തുടങ്ങാൻ സമയം പള്ളിയിൽ 25ൽ കൂടുതൽ ആള് ഇല്ല .
Pennumkal adabod koodi palliyil poyal urangu thullunnavar arum vimarsichilla. Thankal ithrayenkilum prathikarichadinu nandi.
امين يارب العالمين
നെബിദിനം എന്ന പേരിലുള്ള ആഘോഷം നിർത്തലകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇല്ലെങ്കിൽ വരും കാലങ്ങളിൽ ഇതിലും വലുത് കാണേണ്ടിവരും.ഇപ്പൊതന്നെ അല്ലാഹുവിൻ്റെ പരിശുദ്ധമായ പള്ളിയിൽ കടുവപള്ളി പാട്ട് മുഴങ്ങി കേട്ടില്ലേ എന്നിട്ടും
നബി ജനിച്ചതും മരിച്ചതും ഒരു ദിവസമാണ് എന്ന് പറയുന്നുണ്ട്. ഇതൊക്കേ ആഭാസരം ആണ്.
Alla
vafat 12 n alle alla
നബിദിനം aagoshikkathirunnal ഒരു കുസാപ്പവും ഇല്ല.എന്നൽ ആഘോഷങ്ങളിൽ പല haramum കടന്നു വരുന്നു.
aameen
🌹
മന്നാനി ഉസ്താതെ നിങ്ങളൊ
ക്കെ ഇതിന് ഉത്തരം പറയേണ്ടി
വരും ... ഇടക്കിടെ ചോദിക്കുന്നു
നമ്മളൊക്കെ സുന്നികളല്ലെ ...
അല്ല ... മന്നാനി ... ശിയാക്കളാണ്
ദർഗ്ഗകളിൽ നടക്കുന്നെ തെന്താണ്
Allahu akbar.
Sallallahu alaivasallam.
എല്ലാത്തിനും ചൂട്ട് പിടിച്ചു ഇപ്പോൾ വന്നു മോങ്ങുന്നു
ആ മഹല്ലാണ് ഉത്തരവാധി
kakkane allah🤲🏻🤲🏻
ഫിത്‌നകൾ തുടങ്ങിയവരിലേക്ക് തന്നെ ഫിത്നകൾ മടങ്ങിയെത്തുമെന്നത് തീർച്ച !!
ഇത് മുന്പേ പറയണം മുശലിയാർ
Supper
Nabidinam Anislamikam Thanne
ഇതിലും നല്ലത് കൊറോണ തന്നെ ആയിരുന്നു ഈ കൊല്ലത്തെ നബിദിനം ആഘോഷം കുറച്ചു ഓവർ ആയി നബിക്ക് പൊരുത്തമില്ലാത്ത ആഘോഷം ആയി പോവുന്നു
എല്ലാത്തിനും വഴി വെച്ചു കൊടുത്തിട്ടെ ഇപ്പോൾ കിടന്ന് അലരുകയാണ്
Adutha varsham inshallah oru madarasa yolum pankuttikaluda oru paripadiyum vanda thaffnn aidiuapatt idaruth athil gayikamarudaum patt undavum inshallah mothnabiuda porithm kittunna Nilayil nadathan nathan thofq chayyata
@@shafikareem7340 ഇത് തിരുവനന്തപുരത്ത് എവിടെയായിരുന്നു ഗാനമേള പിന്നെ മലപ്പുറത്ത് ഉമ്മാ മാർ എവിടെയാണ് തലയാട്ടി പാട്ടിനൊത്ത് കുലുങ്ങിയത് ദയവ് ചെയ്ത് ഉസ്താത് ഈ കാര്യങ്ങൾ വ്യക്തമാക്കിത്തരണം ചുമ്മാ മലപ്പുറത്ത് എന്ന് പറഞ്ഞ് പ്രസംഗിച്ച് പോയാൽ കുറച്ച് വേജാറാണ്
@@hindbeeviam80 ആമീൻ
@@moideenk3643 ഒരു whatsapp vedio ഉണ്ടായിരുന്നു.. കുറേ ഉമ്മമാർ ഡാൻസ് കളിക്കുന്നത്. അതാകും..
Aameen
അത് കൊണ്ടാണ് ഇത്തരം കാര്യങ്ങളൊഴിവാക്കാൻപറന്നസ്ത
ഉസ്താദേ, മലപ്പുറം ജില്ലയിൽ എവിടെയാണ് ആ സംഭവം നടന്നതെന്നു അന്വേഷിച്ചു പറഞ്ഞു തരാമോ?, അവിടെ ചെന്ന് ഒരു ഉൽബോധനം നടത്തുകയോ, നടത്തിക്കുകയോ ചെയ്യാമല്ലോ, ഞാൻ ഒരു മലപ്പുറത്തുകാരനാണ്.
NASAR ബായ് തിരുവനന്തപുരം ആണ് മലപ്പുറം അല്ല
Fff
നബിദിനപരിപാടിയിൽ നടത്തുന്ന തോന്നിവാസങ്ങൾക്ക് സമസ്ത എങ്ങിനെ കുറ്റക്കാരാകും സോദരാ, വിവാഹം പവിത്രമായ ഒരു ചര്യയാണ്. എന്നിരിക്കെ വിവാഹത്തിന് എന്തെല്ലാം പേകൂത്തുകൾ നടക്കുന്നു. അതിന് വിവാഹമാണോ തെറ്റ്, വിവാഹം കഴിക്കരുത് എന്ന് പറയാൻ പറ്റുമോ. ഒരു കൂട്ടം നമ്മളെ ഖവ്മ് കിട്ടുന്ന ചാൻസ് നോക്കി തോന്നിവാസങ്ങൾ എഴുന്നള്ളിക്കുന്നു. അതിനവർ പല പ്ലാറ്റുഫോമുകളും ഉപയോഗിക്കുന്നു. ഈ തോന്നിവാസം കാട്ടുന്നവർ ആരായാലും അവർ അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരും, അല്ലാതെ ഇത് സമസ്തയുടെ കുറ്റമായോ, നബിദിനം കഴിക്കുന്നതിലുള്ള തെറ്റായോ കാണാൻ കഴിയില്ല.
ദഫ് കളിക്കാൻ ഉപയോഗിക്കുന്ന പാട്ടുകൾ ഉസ്താദുമാർ കേൾക്കാറുണ്ടോ ?
tube light started to blink for sunnis
കമഴ്ന്നു കടന്നു തുപ്പുന്ന ഉടായിപ്പ് മുന്നണി ഉസ്താദി ആശംസകൾ,,തെളിവില്ലത്ത നബിദിനം
സുബ്ഹി വരെ മത്സരം നടന്നു പലതും . ഉണ്ടായി
💯👍👌💯
👍👍👍👍👍
ഈ നിന്ദയുടെ പേരുപറഞ്ഞല്ലേ ആ പാവത്തിന്റെ കൈ രണ്ടും വെട്ടിയത്
ആമീൻ
നബിദിനം തന്നെ ബിദ്അത്തായ വിശ്വാസമാണ് പിന്നെന്താ ഡാൻസും പാട്ടും ആയിക്കൂടെ അപ്പോ ഇല്ലെ ആഘോഷമാകൂ
Usthade Duhah cheyane