ബാത്‌റൂമിൽ വുളു ചെയ്യുന്നത് തെറ്റോ ശരിയോ...?? മറുപടിയുമായി ഉസ്താദ് | Arshad Badri | Vulu In Bathroom

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 1,2 тыс.

  • @hafzath3277
    @hafzath3277 2 года назад +10

    الحمد لله ماشاء الله
    ഉസ്താദിൻറ വിശദീകരണം മൂലം ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി
    ഉസ്താദിൻറ എല്ലാ ദുആയിലും എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ

  • @AminaRiyas-ex5uh
    @AminaRiyas-ex5uh Год назад +4

    കുറെ നാളായിട്ടുള്ള സംശയം ആയിരുന്നു, ഇത് ക്ലിയർ ചെയ്തുതന്ന ഉസ്താദിനു ഒരുപാട് നന്ദി ഉണ്ട്‌, ഉസ്താദിനു ദീർഖയുസുള്ള ആഫിയത്തും നൽകട്ടെ🤲🤲🤲🤲

  • @ayisha8971
    @ayisha8971 9 месяцев назад +9

    ഉസ്താദ് ദുആയിൽ ഉൾപെടുത്തുക രോഗം സിഫയാക്കണേ ആമീൻ

  • @jaleeljaleel8630
    @jaleeljaleel8630 2 года назад +4

    ഉസ്താദ് ഈ സംശയം മാറിക്കിട്ടി അൽഹംദുലില്ലാഹ് ദുഹാ യിൽ ഉത്പാടുത്തണം

  • @mfsports5665
    @mfsports5665 Год назад +5

    ഉസ്താദിന്റെ ക്ലാസ്സ്‌ കുറെനല്ലകാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും കഴിഞ്ഞു ഉസ്താദിന്റെ ആയുസ്സും ആരോഗ്യവും നീട്ടി നീട്ടി തരട്ടെ ആമീൻ

  • @liccatry302
    @liccatry302 2 года назад +68

    അൽഹംദുലില്ലാഹ് ഒരുപാട് സംശയങ്ങൾ മാറി
    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

    • @shahimshamz7432
      @shahimshamz7432 2 года назад

      Alhamdulilla usthadine nallad haire cheyyayyette

  • @beevirasheed5591
    @beevirasheed5591 2 года назад +9

    സുബ്ഹാനല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @faizal8745
    @faizal8745 2 года назад +14

    വളരെ നാളുകളായി ധാരാളം ആളുകൾക്കു ഉണ്ടായിന്ന സംശയത്തിന്റെ വ്യക്തമായ മറുപടി. ഉപകാരപ്പെട്ടു... അൽഹംദുലില്ലാഹ് ... ഉസ്മാദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണെ...

  • @muhammedrifan5313
    @muhammedrifan5313 2 года назад +4

    അൽഹംദുലില്ലാഹ് ഒരുപാടു ഉപകാരപ്രതമായ ക്ലാസ്സ്‌ ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ ആമീൻ യാറബ്ബൽ ആലമീൻ

  • @ramlathbeevi1862
    @ramlathbeevi1862 2 года назад +6

    കുറെ സംശയങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി ചില തെറ്റുകൾ തിരുത്താൻ പറ്റി എന്തായാലും നന്നായി ഉസ്താദിനു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ.

  • @sajidagp3572
    @sajidagp3572 2 года назад +1

    ഒരുപാട് നാളായി ഇവിടെ സംശയം തീർത്തു വളരെ നന്ദി ഉസ്താദ്

  • @muhammadrafi593
    @muhammadrafi593 2 года назад +31

    👍🏻 നല്ല അറിവ് ഉസ്താദ്. ഉസ്താതെ മുഖത്തു ഉള്ള ഈമാൻ ബ്യൂട്ടിഫുൾ. Masha allah 😍❤🌹🤲💐👍🏻💞

    • @kairunnisachirakkal1416
      @kairunnisachirakkal1416 2 года назад

      దానికి కారణం అనిహైబ్బడ్జిసి

    • @rafeeqputhiyangdi7820
      @rafeeqputhiyangdi7820 2 года назад

      Alhamdulillah

    • @jameelakhalid7957
      @jameelakhalid7957 10 месяцев назад

      1rj​@@kairunnisachirakkal1416

    • @ShamilMuhammed-t1u
      @ShamilMuhammed-t1u 8 месяцев назад

      ​@@kairunnisachirakkal1416😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @SaidalaviT-ic5dt
      @SaidalaviT-ic5dt 8 месяцев назад

  • @nujumsvlog510
    @nujumsvlog510 2 года назад +1

    Really useful
    വല്ലാതെ സംശയം തോന്നിയ കാര്യമായിരുന്നു

  • @muhammed-ue2ot
    @muhammed-ue2ot 2 года назад +11

    ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @vayivahitha5560
    @vayivahitha5560 2 года назад +23

    വല്ലാത്ത ഒരു സംശയം ആയിരുന്നു ഉസ്താതെ എല്ലാം ക്ലിയർ ആയി അൽഹംദുലില്ലാഹ്

  • @aseeszz8098
    @aseeszz8098 2 года назад +3

    അൽഹംദുലില്ലാഹ്. സംശയങ്ങൾ ഒക്കെ മാറ്റിത്തന്ന ഉസ്താതിന് അല്ലാഹു ഹിതായത്ത് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.

  • @shareefatv8977
    @shareefatv8977 2 года назад +13

    അൽഹംദുലില്ലാഹ് ഈ സംശയങ്ങളൊക്കെ എനിക്കുണ്ടായിരുന്നു ഉസ്താദ് എല്ലാം തീർന്നു നല്ല ഒരു മറുപടി കിട്ടി ഉസ്താദേ ഞാൻ ഉംറക്ക് പോകുന്നുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം പല രോഗമാണ് ദുആ ചെയ്യണം

  • @ummerkuwait7602
    @ummerkuwait7602 2 года назад +16

    ഇനിയും പുതിയ അറിവിനായി കാത്തിരിക്കുന്നു ഉസ്താദിന് അഫിയത്തുള്ള ദീർഗായുസ്സ് നല്കട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ

  • @kujeema.kv.kujeema6654
    @kujeema.kv.kujeema6654 2 года назад +2

    മാഷാ അള്ളാ ഒരുപാടു അറിവ് കിട്ടി കുറെ സംശയം ഉണ്ടായിരുന്നു ഇപ്പോ തീർന്നു കിട്ടി അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @shameerneerveli1777
    @shameerneerveli1777 2 года назад +69

    അൽഹംദുലില്ലാഹ് കുറെ കാലം ആയിട്ടുള്ള ഓരു സംശയം ആയിരുന്നു അത് നാല്ല നിലക്ക് തന്നെ പറഞ്ഞു മനസ്സിൽ ആക്കി തന്ന ഉസ്താദിൻ ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ 🤲

  • @thahiraa3455
    @thahiraa3455 9 месяцев назад +1

    ഭയം മാറിക്കിട്ടി നന്ദി ഉസ്താദ്

  • @shamnadsami4514
    @shamnadsami4514 2 года назад +4

    അൽഹംദുലില്ലാഹ് ഒരുപാട് സംശയങ്ങൾക്ക്‌ ഉത്തരംകിട്ടി ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲ഉസ്താദിന് അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @azeezyaathra4301
    @azeezyaathra4301 2 года назад +2

    ഈ വീഡിയോ കണ്ടതിലും കേട്ടതിലും അറിയാൻ സാധിച്ചതിലും അതിലുപരി നല്ല ക്ലാസ് നല്ലപോലെ മനസിലാക്കാൻ സാധിച്ചതിലും വളരെ ഏറെ സന്തോഷം.
    ആമീൻ
    അൽ ഹംദുലില്ല
    അൽ ഹംദുലില്ല
    അൽ ഹംദുലില്ല

  • @fousiyatv1172
    @fousiyatv1172 2 года назад +92

    ഈ സംശയം തീർത്തു തന്ന ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ🤲🤲 നീ

  • @SajinaJamal-dh1xl
    @SajinaJamal-dh1xl 9 месяцев назад +1

    നല്ല അറിവ് ഉസ്താദ്. ഒരുപാട് കാര്യം മനസ്സിൽ ആയി

  • @muhammedziyad1380
    @muhammedziyad1380 2 года назад +21

    അറിവ്പകർന്നുതന്ന ഉസ്താദിന് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @RahiyanathSalim-e9t
    @RahiyanathSalim-e9t 9 месяцев назад +1

    എനിയ്ക്ക് ഒരുപാട് ഇഷ്ട്ടപെട്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ എനിയ്ക്കും എൻ്റെ കുടുബത്തിനു വേണ്ടി ദുആ ചെയ്യേ ണെ

  • @nadeera2789
    @nadeera2789 2 года назад +14

    അൽഹംദുലില്ലാ ഒരുപാട് അറിവുകൾ ഉസ്താദ് പറഞ്ഞു തന്നു ഉസ്താദിനെ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ

    • @rasiyakalluvalappil2962
      @rasiyakalluvalappil2962 2 года назад +1

      Aameen uk 🤲🏻🤲🏼🤲🤲🏼🤲🏼🤲🏻🤲🤲🤲🏼🤲🏼🤲🤲🤲🤲🤲🤲🏼🤲🏼🤲🤲🤲🤲🤲🏼🤲🏼🤲🏼🤲🤲🤲🤲🤲🤲🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🤲🤲🤲🤲🏼🤲🤲🏼🤲🏼🤲🤲🤲🏼🤲🏼🤲🤲5

  • @allahuvintadima3509
    @allahuvintadima3509 2 года назад +2

    വളരെ കാലം ആയി ഉള്ള സംശയം തീർന്നു അൽഹംദുലില്ലാഹ് ഉസ്താദിനെ allahu രക്ഷിക്കുമാറാവട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ 🤲🤲🤲

  • @haseenaabdhullatheef9397
    @haseenaabdhullatheef9397 2 года назад +6

    Alhamdulillah ഒരുപാട് സംശയങ്ങൾ മാറി

  • @lulumiluworld9761
    @lulumiluworld9761 2 года назад +10

    ഹലാലായ മുറാത് ഹാസിലാവാൻ ദുആ ചെയ്യാനെ ഉസ്താദേ 🤲🤲

  • @sulbethbeegum8519
    @sulbethbeegum8519 2 года назад +43

    നല്ല ക്ലാസ്സ് അള്ളാഹു ഉസ്താദിന് ആരോഗ്യവും ആഫിയത്തും നൽകട്ടെ

  • @ibrahimca7781
    @ibrahimca7781 2 года назад +34

    എനിക്ക് ഉണ്ടായിരുന്ന സംശയം തീർന്നു. ഉസ്താതിന് എല്ലാ നന്മയും പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ!!

  • @hamsahamsa8215
    @hamsahamsa8215 2 года назад +16

    മാഷാ അല്ലാഹ്.
    നല്ല ക്ലാസ്സ്‌. വളരെ ഉപകാരമായി
    ദുആയിൽ ulpeduthane ഉസ്താദേ.

  • @subihamsa
    @subihamsa 2 года назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാഹു, ഉസ്താദ പറഞ്ഞു തന്നതെല്ലാം എനിക്ക് സംശയമുണ്ടായിരുന്നു, എല്ലാം മനസ്സിലാക്കി തന്നു, അൽഹംദുലില്ലാഹ്

  • @newnew1321
    @newnew1321 2 года назад +4

    ഉസ്താദ്, വലിയൊരു വിഷമത്തിലാണ്
    ദുആ ചെയ്യണേ

  • @nabeesanabeeus1025
    @nabeesanabeeus1025 Год назад +1

    അൽഹംദുലില്ലാ നന്ദിയുണ്ട് ഉസ്താദ് അറിവ് പറഞ്ഞു തന്നതിന് 🤲🤲🤲👍🏻👍🏻👌👌

  • @Abdulaziz-wr6te
    @Abdulaziz-wr6te 2 года назад +16

    അസ്സലാമു അലൈകും..മാഷല്ലാഹ് ഉസ്താദ് ആദിമായി ഞാൻ കേട്ടത് വളരെ നന്നായി വ്യക്തമായ മറുപടിയും 👍👍

  • @hafzamk4750
    @hafzamk4750 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @miracle__1111
    @miracle__1111 Год назад +5

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ ഉസ്താദ് ദുആ cheyyanam

  • @shanoojbabu3232
    @shanoojbabu3232 Год назад +1

    കടങ്ങൾ വീടാൻ ദുഹാ ചെയ്യേണെ ഉസ്താദേ 🤲🏻🤲🏻

  • @sajara549
    @sajara549 Год назад +20

    ഈ സംശയം തീർത്തു തന്ന ഉസ്താദിന് ആരോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യുമാറാകട്ടെ🤲

  • @basheerpk3290
    @basheerpk3290 2 года назад +13

    ഉസ്താതിൽ നിന്ന് അറിയില്ലാത്ത പലതും അറിഞ്ഞു, ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲👌👌👌👌👌😔😔😔

  • @Ak-oz4sq
    @Ak-oz4sq 2 года назад +21

    അൽഹംദുലില്ലാഹ് വളരെ ഉപയോഗപ്രദമായ അറിവുകൾ ❣️

  • @ahsann4732
    @ahsann4732 Год назад +1

    അൽഹംദുലില്ലാഹ് വളരെ ഉപകാരമുള്ള അറിവ്..

  • @izahfathima5435
    @izahfathima5435 2 года назад +9

    മാഷാഅല്ലാഹ്‌ വളരെ ഉപകാര പ്രദമായ clas 👍👍👍

  • @ajsalaju5647
    @ajsalaju5647 Год назад +1

    അൽഹംദുലില്ലാഹ് 🌹🌹നല്ല. അറിവുകൾ. ഉസ്താദ്നെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @sanasiya9937
    @sanasiya9937 2 года назад +12

    എനിക്ക് ഉണ്ടായിരുന്ന സംശയങ്ങൾ ആയിരുന്നു ഇ അറിവുകൾ പറഞ്ഞു തന്ന ഉസ്താദിന്ന് ദീർഗായുസും ആഫിയത്തും ഉണ്ടാകട്ടെ ആമീൻ,🤲🤲🤲

  • @faheemfaheem8601
    @faheemfaheem8601 2 года назад +110

    Masha allah... Alhamdulillah.. ഉസ്താദിന്റെ ക്ലാസ്സ്‌ കൊണ്ട് കുറെ അറിവുകൾ കിട്ടി lnsha allah.. ഇനിയും ഇതുപോലെയുള്ള ഉപകാര പ്രധാമായ കുറെ അറിവുകൾ കേൾക്കാനും അത് ഓപയോഗപെടുത്താനും അള്ളാഹു നമുക്ക് അതിന് താവുഫിഖ് നൽകട്ടെ.. Ameen yarabal allamin 🤲🤲🤲🤲👍

  • @kunhimohammadvilayur9122
    @kunhimohammadvilayur9122 2 года назад

    Masha Allah,, സംശയം മാറിക്കിട്ടി,, നന്ദി,,

  • @yaa...habeebi..448
    @yaa...habeebi..448 2 года назад +60

    മാഷാഅല്ലാഹ്‌ ..അൽഹംദുലില്ലാഹ് ..സംശയങ്ങൾ മാറിക്കിട്ടി 😊അള്ളാഹു എല്ലാർക്കും ഹൈർ നൽകട്ടെ 🤲ഉസ്താദിന് അള്ളാഹു നല്ലത് വരുത്തട്ടെ

  • @raheenaillyas1485
    @raheenaillyas1485 2 года назад

    അൽഹംദുലില്ലാഹ് സംശയം മാറി ഉസ്താദിനെ അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @noushadk.a7801
    @noushadk.a7801 2 года назад +15

    ഈമാൻ കിട്ടാനും മക്കൾ സ്വാലിഹീങ്ങൾ ആകാനും മറ്റ് മുറാദുകൾ ഹാസിലാകാനും ദുആ ചെയ്യണേ

  • @muneervpmuneervp212
    @muneervpmuneervp212 5 месяцев назад

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @muneerkm08
    @muneerkm08 2 года назад +55

    الحمد لله...
    ഏറെ നാളത്തെ സംശയമാണ്....
    ഉസ്താദിനും നമുക്കും الله ആരോഗ്യത്തോടെയും ആഫിയത്തോടെയും ഇസ്സത്തോടെയുമുള്ള ദീർഘായുസ്സു നൽകുമാറാകട്ടെ....ആമീൻ....

    • @basila-b7
      @basila-b7 2 года назад +5

      Aameen

    • @haseenaabdhullatheef9397
      @haseenaabdhullatheef9397 2 года назад +2

      Aameen

    • @safeersafe6927
      @safeersafe6927 2 года назад +2

      ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ ദുആയിൽഉൾപ്പടുത്തണേഉസ്താദേ

    • @Sakeena817
      @Sakeena817 2 года назад +1

      ആമീൻ

    • @nasmiya7869
      @nasmiya7869 2 года назад +2

      ആമീൻ ആമീൻ

  • @mohammadhassan9888
    @mohammadhassan9888 2 года назад +11

    എത്രയോ കാലമായിട്ട് അറിയാൻ ആഗ്രഹിച്ച കാര്യമാണ് ഉസ്താദ് പറഞ്ഞത് അൽഹംദുലില്ലാ ഉസ്താദിന് അള്ളാഹു ഹൈറും ബറകത്തും നൽകട്ടെ 🤲🤲 ആമീൻ

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  2 года назад

      Àameen yarabbal aalameen 🤲

    • @assimoosa9910
      @assimoosa9910 2 года назад

      മാഷാ അള്ളാഹു അൽ ഹംദുലില്ല ഈ തു പോലെ അറിവ് പറഞ്ഞു തന്ന ഉസ്താദ് ന് അള്ളാഹു അഫിയതും ആരോഗവും കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @sidheequepalemad242
      @sidheequepalemad242 2 года назад

      Good informaton

  • @ashrafali313ali3
    @ashrafali313ali3 2 года назад +30

    അൽഹംദുലില്ലാഹ്❤❤ കുറെ കാലംയിട്ടുള്ള ഒരു സംശയo ആയിരുന്നു അതു നല്ല നിലക്ക് തന്നെ മറുപടി കിട്ടി ദുഹാ 🤲🤲🤲ചെയ്യണേ ഉസ്താദേ

  • @mariyamtb2060
    @mariyamtb2060 2 года назад +5

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് വിശദമായി പറഞ്ഞു തന്നു. ഉസ്താദിന്ന് ദീർഘായുസും ആഫിയത്തും ആരോഗ്യവും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ

  • @musthafapnp8600
    @musthafapnp8600 2 года назад +36

    മാഷാ അള്ളാ മാഷാ അള്ളാ ഒരുപാട് പേർക്ക് ഉള്ള സംശയമാണ് ഉസ്താദ് മനോഹരമായി വിവരിച്ചു തന്നത് അൽഹംദുലില്ല ഉസ്താദിന്റെ ക്ലാസ് വളരെ നന്നായിരുന്നു ഉസ്താദിന് ആരോഗ്യവും ആഫിയത്തും അള്ളാഹു നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @fadinfenza9062
    @fadinfenza9062 2 года назад

    Alhamdhulillah, ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി, ദുഹായിൽ ഉൾപെടുത്തണേ, ഇനിയും ഈദ്പോലെയുള്ള അറിവുകൾ പറയാനും കേൾക്കാനും അള്ളാഹു തൗഫീഖ് തരട്ടെ ആമീൻ 🤲

  • @fabeees4326
    @fabeees4326 2 года назад +4

    ഉസ്താദേ ഒരുപാട് നല്ല ക്ലാസ് ഇതു പോലുള്ള ക്‌ളാസുകളാണ് ഉസ്താദേ എന്നെ പോലുള്ളവർക്ക് വേണ്ടത് അല്ലാഹുഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ യാറബൽ ആലമിൻ

  • @klrizuvlog7740
    @klrizuvlog7740 2 года назад +1

    Ee daught theerthu thanna usthadinnu deergayussum arogyavum undavatte ameen

  • @midhlajpallikkalakath9779
    @midhlajpallikkalakath9779 2 года назад +5

    Alhamdhu lillah 👍🏻ഞങ്ങളെ വീട്ടിൽ വുളുഇന് മാത്രം ഉണ്ടാക്കിട്ടുണ്ട്

  • @seenathedaparambil9550
    @seenathedaparambil9550 2 года назад +19

    അൽഹംദുലില്ലാഹ്. ഒരുപാട് ഉപകാരപേട്ട ക്ലാസ്. 🙏

  • @usmanmp7264
    @usmanmp7264 2 года назад +45

    അസ്സലാമു അലൈക്കും മാഷാ അള്ളാ പറഞ്ഞു തന്നതിന് ഉസ്താദ് അള്ളാഹു പ്രതിഫലമായി സ്വർഗ്ഗം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sabidhavahid6059
    @sabidhavahid6059 2 года назад +4

    ഉസ്താദ് നല്ല അറിവുളാ ണ് tharunnadh👍🏻🤲🤲

  • @hamzakutteeri4775
    @hamzakutteeri4775 2 года назад +10

    മാഷാഅല്ലാഹ്‌, അല്ലാഹുവിന്ന് ഇഷ്ട്ടപെട്ട രീതിയിൽ ഇബാദത്ത് ചെയ്യാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ

  • @kadheejaalingal9867
    @kadheejaalingal9867 2 года назад

    ഉസ്താദ് എല്ലാ ഉദ്ദേശങ്ങളും നിറവേറാൻ ദുആ ചെയ്യണം ഉസ്താദ് അൽഹംദുലില്ല

  • @si__ya____siya
    @si__ya____siya 2 года назад +27

    അൽഹംദുലില്ലാഹ്. കേൾക്കാൻ ആഗ്രഹിച്ച അറിവുകൾ

    • @NS-te7xn
      @NS-te7xn 2 года назад +1

      ഞാനും

    • @sajidasaji2474
      @sajidasaji2474 2 года назад +1

      ഞാനും

    • @soudhakakkad4760
      @soudhakakkad4760 2 года назад

      @@sajidasaji2474 അൽഹംദുലില്ലാഹ് ഹാളിൽ വുളുവിന് സൗകര്യം ചെയ്തിന് മാഷാ അള്ളാഹ്

  • @Rayyan-m-m
    @Rayyan-m-m 2 года назад

    അൽഹംദുലില്ലാഹ്...... ഇനിയും നല്ല നല്ല ക്‌ളാസുകൾക്കായ് കാത്തിരിക്കുന്നു.... ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ്......

  • @abdulrahimanaddu5434
    @abdulrahimanaddu5434 2 года назад +4

    Toiletum wash room ottige ulle slath yend cheyanam usthade id onnu ariech tharamo.

  • @shamilchakkingal4445
    @shamilchakkingal4445 2 года назад +2

    ഉസ്താതെ എന്റെ മകൾക് മൂന്ന് വർഷമായി വയറുവേദന ദുആ ചെയ്യണേ

  • @rabiyact5843
    @rabiyact5843 2 года назад +3

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ഈ ക്ലാസ് കൊണ്ട് അള്ളാഹു തടി ആഫിയത്തും നൽകാൻ ദുആ ചെയ്യുക

  • @hariskk2168
    @hariskk2168 2 года назад +2

    الحمدلله
    ماشالله
    മനസ്സിൽ ഭാരമായി കിടന്നിരുന്ന വലിയ സംശയങ്ങളായിരുനനു, الحمدلله.

  • @juvairiyausman7990
    @juvairiyausman7990 2 года назад +27

    ആമീൻ ദുആയിൽ ഉൾപെടുത്തണേ. എല്ലാ ഹലാലായ മുറദുകളും ഹാസിലാവാൻ

  • @ShahinaPm-j8v
    @ShahinaPm-j8v 9 месяцев назад +1

    Usthade valare nalla ariv. Allahu dheeghayus tharatte usthadhinu.,aameen.

  • @fathimarisha6317
    @fathimarisha6317 2 года назад +24

    എന്റെ പൊന്നുമ്മയും ഉപ്പയും മരണപ്പെട്ടു ഉസ്താദ് ഉസ്താദിന്റെ ദദുആയിൽ ചേർക്കണം ഉസ്താദ് എന്റെ ഉമ്മാക്കും ഉപ്പാക്കും സ്വർഗ്ഗം കിട്ടാനും എന്റെ മനസ്സിന് ക്ഷമ കിട്ടാൻ

    • @shafishafikk6211
      @shafishafikk6211 2 года назад +4

      അവരുടെ ഖബർ റബ്ബ് സ്വർഗ്ഗപ്പൂന്തോപ്പാക്കട്ടെ 🤲🤲ആമീൻ

  • @Teamofmeppadam
    @Teamofmeppadam 10 месяцев назад

    നല്ല ക്ലാസുകൾ ഉസ്താദ് ദീർഘായുസ്സ് നൽകട്ടെ

  • @ahsanaabduljabbar4710
    @ahsanaabduljabbar4710 2 года назад +9

    Usthadinte classukal nalla arivukal kittunnund, Jazakallah khair

    • @marjanamarjana6443
      @marjanamarjana6443 2 года назад

      ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 🤲🤲🤲

  • @basheerck5491
    @basheerck5491 2 года назад

    അൽ ഹംദുലില്ലാഹ്, വളരെ വ്യക്തമായി സരസമായി വിശദീകരിച്ചു.' ഖയർ

  • @badhushabadusha8565
    @badhushabadusha8565 2 года назад +11

    മാഷാ അല്ലാഹ് 🌹🌹അൽഹംദുലില്ലാഹ് 🌹🌹
    ദുആയിൽ ഉൾപെടുത്തണം 🌹🌹🤲🤲🤲🤲

    • @asiyamc9306
      @asiyamc9306 2 года назад

      അൽഹംദുലില്ലാഹ് ഉസ്താദ് ന്റെ ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണം

  • @subaidakm3853
    @subaidakm3853 Год назад +2

    MashaAllah nalla ubayogamulla class ❤

  • @muhammed-ue2ot
    @muhammed-ue2ot 2 года назад +6

    അൽഹംദുലില്ല ഉസ്താദ് പറഞ്ഞ കാര്യങ്ങൾ അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് ഉസ്താദിനെ🤲🏻🤲🏻

  • @rinuvlog3650
    @rinuvlog3650 2 года назад

    . അൽഹംദുലില്ല ഒരു പാട് സംശയങ്ങൾ മറി അൽ ഹംദുലില്ല ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്🤲🏻

  • @alavikuttyvp8014
    @alavikuttyvp8014 2 года назад +5

    ഉസ്താദിന് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണം റബ്ബേ ആമീൻ

  • @islamicstatusvideo6063
    @islamicstatusvideo6063 2 года назад +2

    ഇങ്ങനെ പറഞ്ഞ് മനസ്സിലാക്കി തന്നതിന്ന് അള്ളാഹു പ്രതിഫലം തരണ്ടേ

  • @thahirasalam930
    @thahirasalam930 2 года назад +7

    അൽഹംദുലില്ലാഹ്, ഒരുപാട് നല്ല കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു 💐

    • @salmaaliyar8784
      @salmaaliyar8784 2 года назад

      അൽ ഹംദുലില്ലാ... മാഷാ അള്ള

    • @ajnasashraf8337
      @ajnasashraf8337 2 года назад

      അൽഹംദുലില്ലാഹ് മനസിനെ അലട്ടികൊണ്ടിരുന്ന സംശയത്തുനു പരിഹാരമായി

  • @ashrafkp1297
    @ashrafkp1297 2 года назад

    എനിക്കും ഉള്ള സംശയമായിരുന്നു... അൽഹംദുലില്ലാഹ്... മാറിക്കിട്ടി...

  • @husainhusain6561
    @husainhusain6561 2 года назад +7

    ഉസ്താദേ.. ദുആ യിൽ ഉൾ പെടു ത്തണേ.. സോലി ആയമക്കൾ ഉണ്ടാ വാൻ.16. വർഷം ആയി മക്കൾ ഇല്ല. വളരെ വിഷമത്തി ലാണ്. ദുആ യിൽ ഉൾ പെടു ത്തണേ... 🤲🤲😭

  • @agnizamudeennadayara6265
    @agnizamudeennadayara6265 2 года назад +2

    very valuable information jazzakkallahu khair. assalaamu alaykum.

  • @thasni9387
    @thasni9387 2 года назад +6

    Jamsheela alhamdulillah ഒരുപാട് അറിവ് പകർനുതന്ന ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ അല്ലാഹുവേ ദുആയിൽ ഉള്പടുത്തണേ ഉസ്താദേ

  • @mansoorvalanchira3130
    @mansoorvalanchira3130 2 года назад

    ഹലാലായ മുറത്തുകൾ ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @ajmalah8478
    @ajmalah8478 2 года назад +3

    Ee arivu nalkiyathinu.usthathinu .aayus neetitharate .aameen

  • @asharikandymusthafa457
    @asharikandymusthafa457 2 года назад +1

    തേടിയ വള്ളി കാലിൽ ചുറ്റി
    الحمد لله. جزاك الله خيرا

  • @muhammedsahil.a5094
    @muhammedsahil.a5094 2 года назад +6

    കുറേനാളുകൾ കൊണ്ടുള്ള സംശയം ഇന്ന് തീർന്നു 🤲🤲🤲🤲ഉസ്താതിനു ആഫിയതുള്ള ദീർക്കായുസ് നൽകണേ നാഥാ 🤲🤲🤲🤲

  • @MASTER-bi6bw
    @MASTER-bi6bw 2 года назад

    അൽഹംദുലില്ലാഹ്.ഒരുപാട്.സംശയം.തീർന്നു.അള്ളാഹു.അനുഗ്രഹിക്കട്ടെ.ആമീൻ

  • @sumayyasumi7713
    @sumayyasumi7713 2 года назад +12

    Dua yil ulpeduthanne usthaadhe 🤲🏻

  • @safiyabipv8726
    @safiyabipv8726 9 месяцев назад +1

    Duail ulpeduthanam

  • @abidayusuf1057
    @abidayusuf1057 2 года назад +8

    Alhamdulillah ella samshaysngalum mari Usthade duayil ulpeduthane nalla reethiyil ella samshayangalum paranju thanna usthadinum kudumbathinum Allahu ella khirum nalkate

    • @azminashraf6321
      @azminashraf6321 2 года назад

      Va.Alaikumassalaam..Aameenaameeen
      Aarogiyavum.deergaayissum
      Allaahu.pradaanamcheyyatteaaAaneen

  • @ameenaabbas5580
    @ameenaabbas5580 2 года назад

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്‌