കഷ്ടപ്പെട്ട് അദ്ധ്യോനിച്ച് ഉണ്ടാക്കിയ പൈസ കടം കൊടുത്ത് സഹായിച്ച കുടുംബത്തിന് സംഭവിച്ചത് |

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Ammayum Makkalum latest videos

Комментарии • 358

  • @remajnair4682
    @remajnair4682 5 месяцев назад +80

    ഏത് ബന്ധവും നല്ല രീതിയിൽ നിലനിർത്താൻ പണമിടപാട് കഴിയുന്നതും ഒഴിവാക്കുന്നതാണ് അഭികാമ്യം , അത് കൂടപ്പിറപ്പാണെങ്കിൽ പ്രത്യേകിച്ചും . നല്ലൊരു വീഡിയോ ആയിരുന്നു . 🙏💟🙏🙆🙆🙆🙆☝️☝️☝️☝️.

  • @anwarea3658
    @anwarea3658 5 месяцев назад +6

    സൂപ്പർ വീഡിയോ ഇത് നാട്ടുനടപ്പാ ചോദിക്കാൻ വരുമ്പോൾ ഭയങ്കര സ്നേഹാ തിരിച്ച് ചോദിക്കുമ്പോളറിയാം അവരുടെ തനി സ്വഭാവം

  • @aminaka4325
    @aminaka4325 5 месяцев назад +8

    കടംകൊടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത് 👍👍

  • @najunaju2160
    @najunaju2160 5 месяцев назад +3

    Highly Relatable...Last week nadanna sambhavam...Paavam nte umma oru kuttiyude kalyanathinu eduthu vecha paisa aayirunnu..ummante oppam padicha oru chechi vannu chodhichu, makkalde padippinanennu paranjitt oru masam kazhinjittum thannilla...phn vilichal edukkilla msg ayacha rply illa...Last Ummante brothers edapett thirichu vaangichu...Paavam nte umma...she suffered a loot...😢😢

  • @JesnamullaJesnamulla
    @JesnamullaJesnamulla 5 месяцев назад

    🥹🥹 നമ്മൾ ആർക്കും കൊടുക്കൻഡ് ഇരിക്കണമ് ആഗ്യ പറ്റൂ ക്യാഷ് ചോയിച്ച അങ്ങനെ 😰😰😰

  • @muna12342
    @muna12342 5 месяцев назад +2

    Ethra currect msg.nhanm ente elapante molk swarnna maala panayam vekkan kodthitt 6 kollamayi. Ithuvare thannilla.ipo parayunnu ath lelathil poyi enn.orikkalum bandukkalk kadam kodkaruth😢

  • @yafis2
    @yafis2 5 месяцев назад

    Yathartha sathyam videoyilode kanicha ammakkm makkalkm abinandanangal😟😞

  • @minivarghese6398
    @minivarghese6398 5 месяцев назад +1

    Soooper video ,ethe same situation aanu enikkum

  • @molysathyan2755
    @molysathyan2755 4 месяца назад

    ❤❤

  • @Raseena-dm2qt
    @Raseena-dm2qt 5 месяцев назад

    Correct Ante anubavam

  • @sheelamorgan
    @sheelamorgan 5 месяцев назад

    Super video 💯 true

  • @appuvlog3863
    @appuvlog3863 5 месяцев назад

    True 👏👏

  • @nizamanishana5146
    @nizamanishana5146 5 месяцев назад +1

    എന്റെ ഭർത്താവ് ഒരാൾക്കു ഇത് പോലെ 6 മാസം കൊണ്ട് തരാമെന്ന് പറഞ്ഞു 2 lakh കൊടുത്തു ഇപ്പോ 9 വർഷമായി 😔😔😔

  • @ramlathm6014
    @ramlathm6014 5 месяцев назад +1

    😢

  • @sairabanu9552
    @sairabanu9552 5 месяцев назад

    True

  • @rekhasarath1978
    @rekhasarath1978 5 месяцев назад

    Ethara new member

  • @leelapaul3591
    @leelapaul3591 5 месяцев назад

    Anyone paam❤

  • @SajeenaAntony
    @SajeenaAntony 5 месяцев назад

    Suppeeeeeer 🎉🎉🎉🎉

  • @preethammasworld31
    @preethammasworld31 5 месяцев назад +13

    എന്റെ അമ്മാവന്റെ മകനും മരുമകളും കൂടി എന്റെ കയ്യിൽ നിന്നും മുന്നു പവൻ സ്വർണ്ണം പണയം വെക്കാൻ വാങ്ങിയിരുന്നു. വാ ഗൾഫിൽ പോകാൻപൈസക്ക് വേണ്ടി... മരുമകൾ ജോലിയുണ്ട്. 25 വർഷമായിട്ട് ഇതു വരെയും തിരിച്ച് തന്നിട്ടില്ല... ഞങ്ങൾ പല പ്രാവശ്യം ചോദിച്ചു.ഞങ്ങളുടെ പുരപ്പണിക്ക്. മകന്റെ കല്യാണ സമയത്ത് ഇങ്ങനെ പല ആവശ്യത്തിനും ചോദിച്ചു. തിരിച്ച് തന്നില്ല എന്നല്ലഇപ്പോ മിണ്ടാറില്ല... നാണമില്ലാത്തവർഗ്ഗത്തിന്.. ശത്രുക്കളായി ഞങ്ങളും ... ഈ വിഡിയോഞങ്ങൾക്കുണ്ടായ അനുഭവവുമായി നല്ല സാമ്യം തേന്നി ക്കുന്നു. മറന്ന കാര്യങ്ങൾ വീണ്ടും ഓർമ്മ വന്നു.😒

  • @gracyteacher1938
    @gracyteacher1938 5 месяцев назад +28

    നല്ല message. എനിക്കും ഇതേ അനുഭവം ഉണ്ടായി. എന്റെ brother ന് വീട് പണിക്കു 10000 രു കൊടുത്തൂ. എന്റെ വീടിന്റെ loan കിട്ടിയതിൽ നിന്ന് ആണ് ഞാൻ കൊടുത്തത്. House warming ന് വിളിച്ചു. വളരെ ദൂരെ നിന്ന് 2 ചെറിയ മക്കളെയും കൂട്ടി ഞാൻ പോയി. അവൻ എന്നെ കൈക്ക് പിടിച്ചു ഇറക്കി വിട്ടു. 20 വർഷത്തിന് മുമ്പ് കൊടുത്ത പണം ഇതു വരെ തിരിച്ചു തന്നില്ല. ഒരിക്കൽ ഞാൻ ചോദിച്ചു. പക്ഷെ അവന്റെ ഭാര്യ എന്നെ കുറേ അനാവശ്യം പറഞ്ഞു. പിന്നീട് ആ വീട് വിറ്റു. എന്നിട്ടും തന്നില്ല. ഇപ്പോൾ പൂത്ത പണം ഉണ്ട്. എന്നിട്ടും എന്നോട് വാങ്ങിയത് തരുന്നില്ല. വീട് പണിയാൻ വേണ്ടി ശ്രമിക്കുന്നു. പക്ഷേ നടക്കുന്നില്ല. ഇപ്പോൾ അവന്റെ മുഖ്യശത്രു ഞാനാണ്. പണം കടം കൊടുത്താൽ ഇതാണ് അവസ്ഥ,. ഏതു നാട്ടിൽ ആയാലും..

  • @shanthisreedharan5796
    @shanthisreedharan5796 5 месяцев назад +73

    സത്യം. കൊടുത്ത പൈസ തിരിച്ചു ചോദിച്ചാൽ നമ്മൾ ശത്രു ആവും.....എത്രയോ അനുഭവം ഉണ്ട്

    • @ammayummakkalum5604
      @ammayummakkalum5604  5 месяцев назад

      Yes👍🏻👍🏻

    • @bike_._love6467
      @bike_._love6467 4 месяца назад

      Sathyam. Oru masathekk ponnkodth. 2 kollam kaynjittum illa

    • @bichaamina4624
      @bichaamina4624 3 месяца назад

      കടം കൊടുത്താൽ ഉള്ള ബന്ധങ്ങളുടെ അവസാനിക്കും ഇനിയെങ്കിലും സൂക്ഷിക്കുക എനിക്ക് അനുഭവമുണ്ട് ഞാൻ കൊടുത്തു എനിക്ക് ഇന്നുവരെ തിരിച്ചു കിട്ടിയിട്ടില്ല പോയത് പോയി ഇനി സൂക്ഷിക്കും

  • @noorpmna3826
    @noorpmna3826 5 месяцев назад +15

    സ്വന്തക്കാർക്ക് പൈസ കൊടുത്താൽ തിരികെ കിട്ടും എന്ന് കരുതണ്ട

  • @girijasharma2324
    @girijasharma2324 5 месяцев назад +12

    പൈസ കൊടുക്കുമ്പോൾ ഒരു കടലാസിൽ എഴുതി സൈൻ ചെയ്തു വാങ്ങിക്കുക,ആരായാലും എത്ര near relative ആയാലും, കഴിയുമെങ്കിൽ ഒരു ചെറിയ പലിശയും അനുഭവം ആണ്,ഇപ്പൊൾ പ്രാക്ടിക്കൽ ആയി മുന്നോട്ടു പോകുന്നു,പലിശ വാങ്ങി പാവപ്പെട്ടവന് കൊടുത്തു സഹായിക്കുന്നു

  • @vidyaraju3901
    @vidyaraju3901 5 месяцев назад +14

    ഇത് മിക്കവാറും എല്ലാരും ഫേസ് ചെയ്ത കാര്യം ആയിരിക്കും...

  • @ramlabeevi936
    @ramlabeevi936 5 месяцев назад +15

    അടിപൊളി വിഡീയോ എന്റെ സഹോദരൻ 15,000 roopa 9 വർഷമായി വാങ്ങിയിട്ട് ചോദി ക്കുമ്പോൾ തരാം തരാം എന്നുപറയും കഴിഞ്ഞാഴ്ച ചോദിച്ചപ്പോൾ എന്നേ ചീത്തവിളിച്ചു ഇപ്പോൾ ഞങ്ങ ൾ ഏറ്റവും വലിയ ശത്രുക്കളായി

  • @shihabkp6049
    @shihabkp6049 5 месяцев назад +4

    ഞാൻ ഒരു മുസ്ലിം ആണ്. കടം ചോദിച്ചു വരുന്നവർക്ക് ഉണ്ടെങ്കിൽ കൊടുക്കണം എന്നാണ് ഇസ്ലാമിക നിയമം. അയൽവാസിക്ക് തന്റെ സ്വത്തിൽ അവകാശം ഉണ്ടാകുമോ എന്ന് വരെ ഭയപ്പെടേണ്ടത് ഉണ്ട്. അത് കൊണ്ട് തന്നെ ഞാൻ കടം കൊടുക്കാറുണ്ട്. എനിക്ക് ഏകദേശം ഒരു 10 ൽ കൂടുതൽ പേര് പൈസ തിരിച്ചു തരാൻ ഉണ്ട്. വർഷങ്ങൾ കഴിഞ്ഞു.തിരിച്ചു പൈസ ചോദിക്കാറുണ്ട്. But ഇത് വരെ പലതും കിട്ടിയിട്ടില്ല. കിട്ടിയതും ഉണ്ട്. ഏതായാലും നല്ല വീഡിയോ ആണ് 👍❤️🥰

  • @LincyRajeesh-x9v
    @LincyRajeesh-x9v 5 месяцев назад +91

    വളരെ ശരിയാണ് കൊടുത്ത പൈസ തിരിച്ചു ചോദിച്ചാൽ അവർക്ക് നമ്മൾ ശത്രുക്കളാ... നല്ല അടിപൊളി വീഡിയോ 👍👍👍

    • @ammayummakkalum5604
      @ammayummakkalum5604  5 месяцев назад +2

      Thank you❤️❤️❤️

    • @daisydaisyjames5804
      @daisydaisyjames5804 5 месяцев назад

      എന്റെ ചേച്ചി ഇതു പോലെ ആണ് കടം ചോദിച്ചു മേടിച്ചു കഴിഞ്ഞു ചോദിച്ചു പോയാൽ പിണക്കം

  • @saraswathysiby1111
    @saraswathysiby1111 5 месяцев назад +7

    സൂപ്പർ വീഡിയോ.ഞാൻ ഇതുപോലെ ഒരാളെ സഹായിച്ചതാണ്. വർഷം ഒന്ന് കഴിഞ്ഞു. വീട്ടിൽ ചെന്നാൽ ആളില്ല. വിളിച്ചാൽ ഫോണും എടുക്കില്ല
    കടം മേടിച്ചു കൊടുത്തതാണ്. ഇന്നത്തെ കാലത്ത് ആരെയും സഹായിക്കെരുത്. ചോദിച്ചാൽ പിണക്കമാകും

  • @FathimaFathaima
    @FathimaFathaima 5 месяцев назад +24

    പണം മിത്രങ്ങളെ ശത്രുക്കളാക്കും 😔അനുഭവം ഗുരു 😢

  • @ashapjoyashapjoy7237
    @ashapjoyashapjoy7237 5 месяцев назад +5

    Eppom ഒരാൾ എന്നോട് 1000 rs കടം ചോദിച്ചു കൊടുക്കണോ വേണ്ടയോ എന്നു വിഷമിച്ചിരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത് 👍

  • @reenyjohn5833
    @reenyjohn5833 5 месяцев назад +3

    കൈയിൽ ഉണ്ടെങ്കിൽ കടം കൊടുക്കാം...പണയം വെ ചോ ,മറ്റുള്ളവരിൽ നിന്ന് വാങ്ങിയോ കൊടുക്കരുത് ,കരണം പിന്നെ അത് തിരിച്ച് കിട്ടില്ല..❤

  • @sreelajabalakrishnan6847
    @sreelajabalakrishnan6847 5 месяцев назад +1

    Sariyanu onnalla palaanubhavankal

  • @anjanak5946
    @anjanak5946 5 месяцев назад +9

    ഒരുപാടുപേർക്ക് ഇങ്ങനെ ഉള്ള അനുഭവം ഉണ്ടായിട്ടുണ്ടല്ലേ, എനിക്കും ഒരു വ്യക്തിക്ക് 16 വർഷങ്ങൾക്ക് മുൻപ് കൊടുത്ത സ്വർണവും പണവും ലഭിച്ചിട്ടില്ല. ഈ വീഡിയോ ഒരു പാഠമാണ് നൽകുന്നത് എത്ര നല്ല ബന്ധം ആണെങ്കിലും അത് ഇല്ലാതാകുന്നതിലും നല്ലത് കടം കൊടുക്കാതിരിക്കുന്നത് തന്നെ ആണ്. അനുഭവം എന്നെ അങ്ങനെ ആക്കി. സൂപ്പർ വീഡിയോ ടീംസ്.... 👍

  • @MuhammedAli-lu5hc
    @MuhammedAli-lu5hc 5 месяцев назад +3

    Shariyann എന്റെ ഉമ്മാന്റെ gold കടം കൊടുത്തിട്ട് 8 വർഷം ആയി ഒരു മാസം എന്നൊക്കെ പറയുന്നു ഇപ്പോഴും തന്നിട്ടില്ല😢😢😢😢

  • @seeniyashibu389
    @seeniyashibu389 5 месяцев назад +2

    സത്യമാണ്... പക്ഷെ ഇങ്ങനെ കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയവർ ധാരാളം ഉണ്ട്... ഇനിയും തുടരും... കാരണം ചില സന്ദർഭങ്ങളിൽ കൊടുക്കാതിരിക്കാൻ പറ്റില്ല...❤❤

  • @saribiju241
    @saribiju241 5 месяцев назад +2

    2 മാസം കഴിഞ്ഞു കുറി വിളിച്ചിട്ട് തരാന്ന് പറഞ്ഞു 2020 ൽ വാങ്ങിയ 1 1/2 പവൻ ഞാൻ ഇന്നും ചോദിച്ചു കൊണ്ടേയിരിക്കുന്നു.

  • @shillumaniii6831
    @shillumaniii6831 5 месяцев назад +158

    കഴിഞ്ഞ വർഷം എന്റെ ചേച്ചി 40000. രൂപ കടം ചോദിച്ചു വന്നു ഞങ്ങൾ വാടക വിട്ടിൽ ആണ്. അവർക്കു വീടിന്റ. പണിക് വേണ്ടിയാണു എന്റെ കൈയിൽ പൈസ ഒന്നുമില്ല രണ്ടു കുഞ്ഞ് മാലയും പൊട്ടും പൊടിയോ എല്ലാം തപ്പി പെറുക്കി കാശ് കൊടുത്തു ഒരുമാസം എന്ന് പറഞ്ഞു വാങ്ങിയത് ഒരു കൊല്ലം കഴിഞു പണയം എടുത്തു തന്നു ഭങ്കിലെ പലിശ ഞാൻ കൊടുത്തു ഇതിനിടയിൽ എന്റെ 5ഗ്രാം മാല അവളുടെ കൈയിൽ ആയി പോയി ഞാൻ മറന്നു പോയി പിന്നീട് ഓർത്തു ചോദിച്ചപ്പോൾ തന്നില്ല എന്ന് മാത്രം അല്ല ഞാൻ ഇപ്പോൾ അവരുടെ ഏറ്റവും വലിയ ശത്രു 😭😭😭😭വിഡിയോ കലക്കി 👍🏻🙏

    • @ammayummakkalum5604
      @ammayummakkalum5604  5 месяцев назад +7

      😔😔😔😔

    • @aswathyachu5328
      @aswathyachu5328 5 месяцев назад +2

      💯 thirichu kittum ennu paranju oru paisa polum kodukkaruthe.helping mentality ondenkil maathram cheyyuka.allenkil ee chechi paranjathu pole aavum avastha.ippo pandathe kaalam onnum alla.otta dhivasam konda aalkukalude charcter maarunnathu

    • @naliniradhakrishnan3824
      @naliniradhakrishnan3824 5 месяцев назад

      സൂപ്പർ നല്ല അഭിനയം

    • @Shibikp-sf7hh
      @Shibikp-sf7hh 5 месяцев назад +3

      വാങ്ങിച്ചാൽ കൊടുക്കണം അല്ലാത്തവർക്ക് ചോദിച്ചാൽ 5 പൈസ കൊടുക്കരുത്

    • @pathoosworld8078
      @pathoosworld8078 5 месяцев назад +1

      ഓൺലൈൻ aayitt ppttc,mttc,accounting ,sslc plus two,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @Priya16554
    @Priya16554 4 месяца назад

    എനിക്കും പറ്റി അബദ്ധം. സ്വന്തം ചേച്ചിക്ക് 3പവന്റെ മാല ഒരാവശ്യത്തിന് കൊടുത്തു. ഇപ്പൊ ഞങ്ങൾ ശത്രുക്കളാ
    മാലയും പോയി ബന്ധവും ഇല്ല. ആർക്കും ഇങ്ങനുള്ള അബദ്ധം പറ്റരുത്. ഇങ്ങനൊരു വീഡിയോ പ്രതീക്ഷിച്ചിരുന്നു TQ

  • @hussainolavattur6417
    @hussainolavattur6417 5 месяцев назад +2

    Comment box നിറഞ്ഞ് കവിയും,അതുറപ്പാ

  • @Mamooossss
    @Mamooossss 5 месяцев назад +17

    നമ്മളും ഇതേ അവസ്ഥയിലൂടെ കടന്നു പോവുകയാണ്. hus inte അനിയന് business down ayi എന്നു പറഞ്ഞു 10 ലക്ഷം സഹായിച്ചു. എന്നിട്ട് ഇപ്പോൾ ചോദിക്കുമ്പോൾ ഒന്നുമറിയാത്ത പോലെ നിൽക്കുന്നു .h usinte അമ്മയും അറിയാത്ത പോലെ നിൽക്കയാണ് അവരുടെ വീടും 65 cent സ്ഥലവും അവൻ കളഞ്ഞു. 2 മക്കൾ ആണ് . ഞങ്ങൾക്ക് ഒന്നും തന്നില്ല . വീടെടുക്കുമ്പോൾ 10cent തികച്ചും തന്നില്ല . സാലറി certificate വച്ചാണ് കൊടുത്തത്. ഇപ്പോൾ മാസാമാസം ഞങ്ങൾ അടക്കുന്നു

    • @ridhuadhi1069
      @ridhuadhi1069 5 месяцев назад

      സത്യം ചിലർ വാങ്ങിക്കാൻ പറ്റും കൊടുക്കില്ല

    • @AnnammaBenny-lh5oe
      @AnnammaBenny-lh5oe 5 месяцев назад +1

      My father had also faced this case

    • @devips4639
      @devips4639 5 месяцев назад +1

      ❤❤😊😂😮

    • @pathoosworld8078
      @pathoosworld8078 5 месяцев назад

      ഓൺലൈൻ aayitt ppttc,mttc,accounting ,sslc plus two,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

    • @pathoosworld8078
      @pathoosworld8078 5 месяцев назад

      ഓൺലൈൻ aayitt ppttc,mttc,accounting ,sslc plus two,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @UmmuSouban786-nk8sb
    @UmmuSouban786-nk8sb 5 месяцев назад +3

    ബന്ധങ്ങളെ കീറി മുറിക്കുന്ന കത്രികയാണ് കടം

  • @sujamavelil5819
    @sujamavelil5819 5 месяцев назад +1

    100% currect najan anubhavichada

  • @thanziyabeegum7040
    @thanziyabeegum7040 5 месяцев назад +1

    സഹോദരങ്ങൾക്ക് പൈസ കൊടുക്കുമ്പോൾ തിരിച്ച് കിട്ടാൻ വേണ്ടി കൊടുക്കാതിരിക്കുക.. സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ. കൂടെപിറപ്പുകൾ അങ്ങോട്ടുമിങ്ങോട്ടും സഹായിക്കുക ..

  • @binduthomas7940
    @binduthomas7940 5 месяцев назад

    എന്റെ friend oru മാസത്തെ അവധി പറഞ്ഞു പൈസ chodhichu എന്റെ കൈയിൽ paisa ഇല്ലായിരുന്നു njaan എന്റെ മാല എടുത്തു കൊടുത്തു ഇപ്പോൾ 5 വർഷമായി തന്നിട്ടില്ല

  • @minimolchittadiyil5471
    @minimolchittadiyil5471 5 месяцев назад +23

    സ്വർണം തിരിച്ചു ചോദിച്ചാൽ അറിയാത്ത ഭാവവും. പക്ഷേ അന്യൻ്റെ മുതൽ വാങ്ങി എന്തു ചെയ്താലും ആ കണ്ണീരു വീണാൽ ഗതി പിടിക്കില്ല

  • @GeedaKallancheri-de3xk
    @GeedaKallancheri-de3xk 5 месяцев назад +1

    രണ്ടര ലക്ഷം രൂപ കൊടുത്തിട്ട് ഇപ്പോൾ ഞാൻ മേടിച്ച പോലെയാണ് അവരുടെ വർത്താനം വിളിച്ചാലും ഫോൺ എടുക്കുക പൈസ ചോദിക്കാൻ പാടില്ല

  • @addurajjurajju7754
    @addurajjurajju7754 5 месяцев назад +2

    appplo ella vedio ye kaal e vesioyilan koodudal comments vannad booribaksham aallar anubavicha kadhayan id kalakki ammayum makkalum

  • @lifewithart_
    @lifewithart_ 5 месяцев назад +4

    ഞാൻ എൻ്റെ അടുത്ത് പൈസ ഉണ്ടെങ്കിൽ ആര് വന്ന് ചോദിച്ചാലും കൊടുക്കാറുണ്ട് പക്ഷെ ഇത് വരെ ആയിട്ടും എല്ലാവരും നല്ല രീതിയിൽ തന്നെ തിരിച്ച് തന്നിന്

  • @bhanumathikv732
    @bhanumathikv732 5 месяцев назад +1

    സ്വർണം പണയം വയ്ക്കാൻ ചോദിച്ചിട്ട് കൊടുക്കാത്തതിന് 6 വർഷമായി പിണക്കത്തിലാണ്

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 5 месяцев назад +1

    കൂടപ്പിറപ്പുകൾക്ക്, കടമായിട്ട് ഒരിക്കലും രൂപ കൊടുക്കരുത്. തിരിച്ചു കിട്ടില്ലെന്ന്‌ വിശ്വാസിച്ചു നമ്മുടെ കയ്യിൽ ഉള്ളത് മാത്രം കൊടുക്കുക. മിക്കവാറും വീട്ടിൽ ഇതേ അനുഭവം ഉണ്ട്. രൂപ തിരിച്ചു ചോദിച്ചാൽ അവർ പിന്നെ നമ്മളോട് പിണങ്ങും.😢😢

  • @Snuz539
    @Snuz539 5 месяцев назад +1

    എൻ്റെ പൊന്നോ ഞങ്ങളിപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഒന്നോ രണ്ടോ പേരല്ല കടം വാങ്ങിയിട്ടുള്ളത്. ഇപ്പോ വീട് പണി തുടങ്ങിയപ്പോൾ തിരികെ ചോദിച്ചപ്പോൾ ഉണ്ടായിരുന്ന സ്നേഹവും പോയി, നമ്മള് മോശക്കാര് ആവുകയും ചെയ്തു.

    • @ammayummakkalum5604
      @ammayummakkalum5604  5 месяцев назад

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @sathyabahamac3509
    @sathyabahamac3509 5 месяцев назад +1

    എനിക്കും ഇതുപോലെ ഒരുപാട് പേര് പൈസ താരനുണ്ട് വർഷങ്ങളായിട്ട് പക്ഷെ എല്ലാരും ഇപ്പോൾ ശത്രുക്കൾ ആണ്

  • @220couplesvlog
    @220couplesvlog 5 месяцев назад +2

    സത്യം. പണം കൊടുത്ത് തിരിച്ചു ചോദിച്ചാൽ നമ്മൾ ശത്രു ആവും. അനുഭവം ഗുരു 😰

  • @R777-ot3kg
    @R777-ot3kg 5 месяцев назад +1

    Ende bharthavinde ettande bharyayum inganethanne epo shatruvayi kaziyunnu

  • @ushakumaris7752
    @ushakumaris7752 5 месяцев назад +1

    കൂടെപിറപ്പ് സ്നേഹം അതിലൊന്നും അർത്ഥം ഇല്ല. ..എൻറെ അമ്മയുടെ അനിയത്തി അവരുടെ ഷെയർ തരും എന്നു പറഞ്ഞ് അമ്മയുടെ കയ്യിൽ നിന്ന് പണം വാങ്ങി പലപ്പോഴായിട്ടാണ്...പക്ഷേ 1 ഏക്കർ ഉണ്ടാരുന്ന്..വനജ ചെയ്തപോലെ പണയം വയ്ക്കാൻ പൊന്ന് കൊടുത്തു. ..അതിൻറെ പേരിൽ അച്ഛനും അമ്മയും വഴക്കായി...അവരുടെ മകളുടെ കല്യാണം പറഞ്ഞില്ല..അവസാനം സ്ഥലവും തന്നില്ല......അത് മറിച്ച് വിറ്റ്. ....പൈസേം ഇല്ല സ്ഥലവും ഇല്ല ബന്ധവും ഇല്ല. ...

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd 5 месяцев назад +1

    അത് വെണം..വെച്ച്...നിങ്ങൾക്ക്

  • @aswathyachu5328
    @aswathyachu5328 5 месяцев назад +1

    ഇങ്ങനെയും കുറെ ഒണ്ട് ഉളുപ്പില്ലാത്ത ജൻമങ്ങൾ.എല്ലാവരും ചോര നീരാക്കി തന്നെയാ പൈസ ഉണ്ടാക്കുന്നത്.തിരിച്ച് കൊടുക്കാൻ പറ്റില്ലെങ്കിൽ അത് വാങ്ങാതിരിക്കുക.അതാണ് ചെയ്യേണ്ടത്.അല്ലാതെ മറ്റുള്ളവരുടെ ശാപം വിളിച്ച് തലയിൽ വെയ്ക്കുക അല്ല വേണ്ടത്.എനിക്കും ഇതുപോലെ ഒണ്ട് ഒത്തിരി പേര്.പൈസയുടെ പേരിൽ മാത്രമല്ല പല പല സഹായങ്ങൾ ചെയ്തതിൻ്റെ പേരിലും അനുഭവിക്കുന്നുണ്ട്😅

  • @shamlashammu2361
    @shamlashammu2361 5 месяцев назад

    Enta 5 panta maala pengalude kayyil kidakkunund panayam vekkan vaangiyathaa ennu kittunn ariyilla pengala ayathukond thirichu chodikkanum pattunilla 😌 kittiya kitti poya poy ntha cheyya appolthe avastha kandu koduthupoyatha

  • @hadiadnan1290
    @hadiadnan1290 5 месяцев назад +4

    സത്യമാണ് ആർക്കും സ്വർണ്ണവും പണവും കടം കൊടുക്കരുത് പ്രത്യേകിച്ച് കുടുംബ ക്കാർക്ക് 😢അനുഭവം ഗുരു 😊

    • @RJH4433
      @RJH4433 4 месяца назад

      എനിക്ക് തരാമോ 1000രൂപ

  • @ayswaryar.k7858
    @ayswaryar.k7858 5 месяцев назад +22

    സത്യം നല്ല message കടം കൊടുത്തത് തിരിച്ച്‌ചോദിച്ചാൽ ശത്രുക്കളായി

  • @preethidileep668
    @preethidileep668 5 месяцев назад +3

    നല്ലൊരു വീഡിയോ ❤❤പൈസ ചോദിച്ചു വരുന്ന സ്നേഹം പിന്നീട് ഉണ്ടാകില്ല 😂😂😂പൈസ ഉണ്ടെങ്കിൽ വെറുതെ കൊടുക്കുക 😂കടം കൊടുത്താൽ തിരിച്ചു ഒരിക്കലും കിട്ടില്ല

  • @kadeejavk7207
    @kadeejavk7207 3 месяца назад

    ഒരു മാസത്തിന് പറഞ്ഞു ആറുമാസമായി ചോദിക്കുമ്പോൾ നാളെ നാളെ പറയും ഇതുവരെയായിട്ടും തന്നിട്ടില്ല

  • @subaida5321
    @subaida5321 4 месяца назад +1

    Part 2

  • @12sneha_offical
    @12sneha_offical 5 месяцев назад +1

    Nte ammante eachi igana ann ennit 9varsham kZnja thannath

  • @meenakrishnan709
    @meenakrishnan709 5 месяцев назад +2

    തന്നിൽ കവിഞ്ഞുള്ള ദാനംചെയ്യരത് എന്ന് ഇതുകൊണ്ടാണ് പഴമക്കാർ പറഞ്ഞത്

  • @JaisalJaisal-p3e
    @JaisalJaisal-p3e 2 месяца назад

    ഇത് കൂടുതലും അനുഭവിക്കുന്നത് കട ഉടമകൾ. സാധനം കടം വാങ്ങി പിന്നീട് അവിടേക്ക് പോകില്ല. പൈസ ഉള്ളപ്പോൾ വേറെ കടയിൽ പോകും. ആദ്യത്തെ പൈസ ചോദിക്കുന്നതാണ്. മറ്റു കടയിൽ പോയി വാങ്ങാൻ കാരണം. എന്നാൽ പൈസ ഉള്ളപ്പോൾ അതേ കടയിൽ പോയി വാങ്ങുക. പൈസ ഇല്ലാത്തപ്പോൾ അവരോട് കാര്യം പറഞ്ഞ് മനസ്സിലാക്കുക. പൈസ ഉള്ളപ്പോൾ കടം വാങ്ങിയത് കൊടുക്കാൻ പെട്ടെന്ന് ശ്രമിക്കുക... എല്ലാവർക്കും കടം ഇല്ലാത്ത അവസ്ഥ വരട്ടെ

  • @lathakannan8709
    @lathakannan8709 5 месяцев назад +3

    ഏട്ടൻ ലാസ്റ്റ് പറഞ്ഞ മെസ്സേജ് ആണ് ശരി 😔 നല്ല മെസ്സേജ് ഉള്ള ഒരു വീഡിയോ 👌👌👌👌👌👌ആദ്യം തന്നെ ഇല്ല എന്ന് പറഞ്ഞാൽ നമ്മൾ രക്ഷപ്പെട്ടു 🤝

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 3 месяца назад +1

    മനസ്സിൽ തട്ടുന്ന വീഡിയോ. അച്ഛൻ സൂപ്പറാ 🎉🎉🎉🎉

  • @spm2506
    @spm2506 4 месяца назад

    കടം കൂടാമേ കുട്ടികൾക്ക് ഒട്ടും കോടാമേ, എന്റെ രണ്ടു സുഹൃത്തുക്കൾഎനിക്ക് 2.5ലക്ഷം താരനുണ്ട് ചോദിച്ചു ചോദിച്ചു മടുത്തു, അവർ ലാവിഷ് ആയി ജീവിക്കുന്നു, ഞാൻ ഇവിടെ കഷ്ടപ്പെട്ട് കഴിയുന്നു എന്താ അല്ലേ, കടം കൊടുത്താൽ ബന്ധങ്ങൾ മുറിഞ്ഞു പോകും

  • @ramachandranwarrier7455
    @ramachandranwarrier7455 3 месяца назад

    ആർക്കും പണം കടം കൊടുക്കരുത്. കയ്യിൽ പണം ഉണ്ടെങ്കിൽ പോലും. ദാനം കൊടുക്കാൻ ഉണ്ടെങ്കിൽ കൊടുക്കുക. കടം കൊടുക്കൽ നമ്മുടെ പണി അല്ല. വേണമെങ്കിൽ പോയി ബാങ്കിൽ നിന്നും എടുതോട്ടെ. അതിനു പറ്റിയില്ലെങ്കിൽ ഏതെങ്കിലും കഴുത്തറപ്പൻ മാരോട് വാങ്ങിക്കൊട്ടെ, അത് നമ്മുടെ പ്രശ്നം അല്ല
    അല്ലെങ്കിൽ പണം "കൊടുത്ത" നമ്മൾ ആത്മഹത്യ ചെയ്യേണ്ടി വരും. അത് പോലെ ജാമ്യവും നിൽക്കരുത്, നിന്നാൽ പണം മുഴുവൻ നമ്മൾ അടച്ചു തീർക്ക ന്ഡി വരും.

  • @rashidkkd7855
    @rashidkkd7855 5 месяцев назад +1

    ഇത് സൂപ്പർ ആയിട്ടുണ്ട്..ഇങ്ങനെ ഉള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.അവസാനം അത് ഒഴിവാക്കി കൊടുക്കേണ്ടി വന്നു.അന്ന് മുതൽ ഒരു കാര്യം മനസ്സിൽ ആക്കി.ഇപ്പോൾ ആർക്കും കടം കൊടുക്കാറില്ല.എന്തിന് കടം കൊടുത്ത് വെറുതെ തെറ്റണം..

  • @Beevysidhick
    @Beevysidhick 5 месяцев назад +1

    Ith etha puthiya chechi

  • @imthiyasrv5043
    @imthiyasrv5043 5 месяцев назад +1

    14 varshamayi 10 pavan husinte pengal vangi thirich tharunnilla

    • @ammayummakkalum5604
      @ammayummakkalum5604  5 месяцев назад

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @shaizashazz15
    @shaizashazz15 5 месяцев назад +1

    ഏതാ ഈ പുതിയ കുട്ടി 😍

  • @QueenofBangtan
    @QueenofBangtan 5 месяцев назад +1

    💯💯സത്യം ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു കടം വാങ്ങിയിട്ട് വർഷം 7 കഴിഞ്ഞു ഇതു വരെ പകുതി കാശ് തിരിച്ചു കിട്ടിയുള്ളൂ ഇപ്പോഴും ഞാൻ യാചിച്ചു കൊണ്ടിരിക്കുവാ ആ തെണ്ടിയോട് കാശ് കൊടുത്ത സമയത്തെ ഞാൻ ശപിക്കുവാ ഇപ്പോൾ എത്രെയോ ബുദ്ധിമുട്ട് വന്നു അച്ഛന് ക്യാൻസർ ആയി കോഴിക്കോട് മെഡിക്കൽ കോളേജിൽ കിടന്നു ഓപ്പറേഷൻ വേണ്ടി എന്നിട്ട് പോലും തന്നില്ല ആ നശിച്ച നാറി 😭😭😭

  • @shantythomas1628
    @shantythomas1628 5 месяцев назад

    Ente oru frnd 20000 rs vangi 2 weeks kazhinju tharamennu paranju 10 varsham aayi msg ayachal nokkuka polum illa angane küre anubhavam undayittund 100000 micham kittan und

  • @muhammedsiyad3172
    @muhammedsiyad3172 5 месяцев назад +1

    ഒരിക്കലും തിരിച്ചു കിട്ടും എന്ന് പ്രദീക്ഷയിൽ ആർക്കും കടം കൊടുക്കാതെ ഇരിക്കുക. അനുഭവം തന്നെ ഗുരു. 😥

  • @jayalakshmir9695
    @jayalakshmir9695 5 месяцев назад +1

    എന്റെ അമ്മയും ഇതുപോലെ ഒരാളിന് മോളുടെ കല്യാണത്തിന് 50000₹ കടം കൊടുത്തു , ഇപ്പോൾ 4വർഷമായി ഇതുവരെ തിരിച്ചു തന്നില്ല ചോദിക്കുമ്പോൾ ഇപ്പൊ പൈസയില്ല പിന്നെ തരാം , പിന്നെ തരാം എന്നു പറയും.😢😢

  • @Jamsheera-t8e
    @Jamsheera-t8e 5 месяцев назад +6

    എനിക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനെയുള്ള അനുഭവം. അടുത്തുള്ള ഒരു സ്ത്രീ വന്നു avark അത്യാവശ്യമുണ്ട് കുറച്ചു ക്യാഷ് തരുമോന്നു ചോദിച്ചു ഒരാഴ്ച കൊണ്ട് thirichu തരാമെന്നു പറഞ്ഞു , kayyil ക്യാഷ് ഇല്ലാതിരുന്നത് കൊണ്ട് എന്റെ അനിയത്തിയുടെ ഗോൾഡ് ഉണ്ടായിരുന്നു എന്റെ kayyil ഒരു കല്യാണത്തിന് ഇട്ടോണ്ട് പോകാൻ വാങ്ങിയത്, ഒരയച്ചതെ കാര്യമല്ലേ enn കരുതി ഞാനത് ആ സ്ത്രീക്ക് കൊടുത്തു അവരെ വിശ്വസിച്ചു. But അവരെന്നെ പറ്റിച്ചു ഒരു വർഷത്തോളം പിന്നാലെ ചോദിച്ചു നടന്നിട്ടും കിട്ടാതായപ്പോ വേറെ വഴി ഇല്ലാത്തോണ്ട് njanavarude മരിച്ചു പോയ അച്ഛനെ വരെ ചീത്ത വിളിച്ചു ഭീഷണിപ്പെടുത്തി, അതിനു ശേഷമാ thirichu കൊണ്ട് തന്നത് 😢

  • @RishA-n5q
    @RishA-n5q 5 месяцев назад +1

    Enik same anubavamaayittund..... But arengilum ippol choichal kodthpogum, kelkumbol ndo oru vallatha sangadam 😢

  • @Baby-ph4se
    @Baby-ph4se 5 месяцев назад

    അനുഭവം ഗുരു 😢😢😢😢

  • @umaumaramanathan6976
    @umaumaramanathan6976 4 месяца назад

    Panam kadam kodukkan pattumengilum kodukkan padilla. Endengilum excuse ende peril ozhinju maranam. Relationship murinju pogum

  • @aqsa4694
    @aqsa4694 3 месяца назад

    ഒരു സംശയം, നിങ്ങൾ ശെരിക്കും മാതാപിതാക്കളും. മകനും മരുമകളും കൊച്ചുമക്കളും ആണോ

  • @DarkAngel-qf9it
    @DarkAngel-qf9it 24 дня назад

    30000/- ഹസ് െൻ് പെങ്ങൾ വാങ്ങിയിട്ട് 2 വർഷം ആയി
    കൊറെ ചോദിച്ചു
    😢

  • @aami504
    @aami504 5 месяцев назад +1

    ഇത് പോലെ എന്റെ ഒരു ഇത്ത 5 ലാക്ക് വാപ്പിടെ കയ്യിൽ നിന്നും വാങ്ങി, ഇപ്പൊ 3 വർഷം ആയി വാപ്പാക്ക് സർജറി ഒക്കെ ആവശ്യമായി വന്നു അവരോട് ഒരുപാട് വട്ടം ചോദിച്ചു ഇത് വരെ തന്നില്ല കുറച്ചു ദിവസം മുൻപ് അവർ കൊണ്ട് പോയി കള്ള കേസ് കൊടുത്തു ആ ക്യാഷ് ഞങ്ങൾ വാങ്ങിയിട്ടു വീണ്ടും ക്യാഷ്യനായി വീട്ടിൽ ചെല്ലുന്നു എന്നൊക്കെ പറഞ്ഞിട്ട്, ഇപ്പൊ അവരുടെ മോളെ കെട്ടിക്കുന്നു 50 പവന്റെ gold ഒക്കെ ഇട്ടിട്ട്, പോരാത്തതിന് മോന് 2 ലാക്ക് ന്റെ ബൈക്കും എടുത്തു, ടോറസ് വണ്ടിയും എടുത്തു, അവരുടെ കയ്യിൽ ഇപ്പൊ ഒരുപാട് ക്യാഷ് ഉണ്ട് but ഞങ്ങൾക്ക് തരാനുള്ളത് തരുന്നില്ല, ഇനി എന്ത് വേണമെന്ന് അറിയില്ല 🥺🥺എന്റെ വാപ്പി കഴിക്കാതെയും കുടിക്കാതെയും ഉണ്ടാക്കിയ ക്യാഷ് ആണ്

  • @sheenacm5954
    @sheenacm5954 5 месяцев назад +2

    അടിപൊളി വീഡിയോ നമ്മുടെ നാട്ടിൽ നടക്കുന്ന സ്ഥിരം സംഭവം.. അടിപൊളി അഭിനയം 👍🏻👌🏻🥰🙏🏻🙏🏻❤️

  • @lijaxavier4281
    @lijaxavier4281 5 месяцев назад +1

    എൻ്റെ നാഥൂണ് 5 വർഷം മുന്നേ കൊടുത്ത 40000 രൂപ തിരികെ ചോദിച്ചപ്പോ അമ്മായി അമ്മ എന്നെ കൊന്നില്ല എന്നെ ഉള്ളൂ..... ഞാൻ ദ്രോഹം ചെയ്ത പോലെ.... എന്ത് ലോകം 😂

  • @jasmisharafudheen2384
    @jasmisharafudheen2384 5 месяцев назад

    Chodikkumbol illennu പറയാൻ തോന്നില്ല. കൊടുതുപോകും. ഇത് വരെ തിരിച്ച് കിട്ടിയിട്ടുണ്ട്

  • @ichoosvlogs408
    @ichoosvlogs408 5 месяцев назад +1

    സത്യം പ്രെഗ്നന്റ് ആയാ ഞാൻ 7 മാസം site work ചെയിതു ഈ വെയിലത്തു പണിയെടുത്തു ഉണ്ടാക്കിയ പയിസ ഹോസ്പിറ്റൽ case ആയി help cheyithatha ഒരാഴ്ച കഴിഞ്ഞു തിരിച്ചു തരാം എന്ന് പറഞ്ഞു ippo ഒരു വർഷം ആകാൻ ആയി. ഇതുവരെ കിട്ടിയില്ല..

  • @jollymathew972
    @jollymathew972 5 месяцев назад

    ഞാനും anubhavichathanu. കടം കൊടുത്തു 3 മാസം അവധി പറഞ്ഞു. 2 കൊല്ലം ആയി തന്നില്ല . ചോദിക്കുമ്പോള്‍ ഓരോ ഒഴിവുകള്‍ പറയും. കുറച്ചെങ്കിലും ആയി തരാന്‍ പറഞ്ഞിട്ട് അതും തന്നില്ല. അവസാനം കടുപ്പിച്ച് വാക്കുകൾ പറയേണ്ടി വന്നു. ഏതായാലും രൂപ മുഴുവന്‍ തന്നു. പക്ഷേ video യില്‍ പറഞ്ഞത് പോലെ വഴക്കായി.ഇപ്പോൾ ഞാന്‍ kyeeyil പൈസ ഉണ്ടെങ്കിലും കൊടുക്കില്ല . അവരുടെ അഭിമാനം വലുതാണ്. എപ്പോഴും പറയുമായിരുന്നു പലിശ സഹിതം തിരിച്ചു തരും എന്നു. പക്ഷേ തന്നത് മുതല്‍ മാത്രം

  • @ajitharajan3468
    @ajitharajan3468 5 месяцев назад +1

    സ്വന്തം ചേച്ചിടെ മകൾക്ക് ഫീസ് കൊടുക്കാൻ വാങ്ങിച്ച ഒരു ലക്ഷം rs 32ഗ്രാം സ്വർണവും ഞാൻ കൊടുത്തു ഇന്ന് വരെ തന്നിട്ടും ഇല്ല ചോദിക്കുമ്പോൾ തെറി യാണ് പറയുന്നത് ഞാൻ വീട്ടുജോലി ചെയ്ത് ഉണ്ടാക്കിയ പൈസയും സ്വർണവും ആണ് 🙏🏻

  • @littlestar2937
    @littlestar2937 5 месяцев назад

    സത്യം ആണ്.... വല്യമ്മച്ചിക്ക് പൈസ കൊടുത്തു... പലിശ keduthu കൊടുത്ത ആയിരുന്നു... പലിശ അടച്ചു അടച്ചു മുടിഞ്ഞു പൈസ തിരിച്ചു ചോദിച്ചു ശത്രു വും ആയി 😢

  • @Ashrafhasna
    @Ashrafhasna 5 месяцев назад +1

    Entte husband ntte ikkakka 30000 ruba vaangichitt 3 year aaayi chothikkumbo mind cheyyunnilla .tharam tharam enn parayallathe entha cheyya vijarich nikkuva

  • @suluworld6918
    @suluworld6918 5 месяцев назад +2

    Ende 1,1/4 chain husinde chechide avashyathinu koduthu,,,6 year,,ayi,,ithuvare address,,,

    • @suluworld6918
      @suluworld6918 5 месяцев назад

      Doctore kanikan ippol namukku cash illateayi

    • @ammayummakkalum5604
      @ammayummakkalum5604  5 месяцев назад

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @senmeena1
    @senmeena1 5 месяцев назад

    Ede sambavam ende ammiku sambavichitundu. Pinne casayi vazhakayi eppol kandal mindilla

  • @sreevalsang70
    @sreevalsang70 5 месяцев назад

    പ്രിയപ്പെട്ടവരെ സഹായിക്കുന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ അവരുടെ സ്വഭാവം അറിഞ്ഞുവേണം സഹായിക്കാൻ. അതല്ല അവരുടെ സ്വഭാവം അറിഞ്ഞ് സ്നേഹിക്കുകയാണെങ്കിൽ കൊടുത്ത സഹായം തിരിച്ചുവാങ്ങിക്കരുത് 😂

  • @PoovalankiNeeleswaram
    @PoovalankiNeeleswaram 5 месяцев назад

    ഞാൻ മൂന്ന് കൊല്ലമായിട്ട് കൊടുത്ത കാശ് ചോദിക്കുന്നു ഇതേ അനുഭവമാണ് എനിക്കും

  • @minhathottathil2581
    @minhathottathil2581 5 месяцев назад +1

  • @suniv9292
    @suniv9292 5 месяцев назад +2

    ആരാ പുതിയ കുട്ടി 😘സുന്ദരി

  • @rashidkp3463
    @rashidkp3463 5 месяцев назад +1

    കണ്ണട ഇട്ടാൽ super