ഇത്റയും നല്ല ചുവടുകൾ മറ്റൊരു വീഡിയോയിൽ കാണാൻ കഴിയില്ല . എന്തുനല്ല ഗാനരചന . ആദ്ധ്യാത്മികതത്വം മനസിലാക്കി യഗാനരചന . എത്ര മനോഹരമായാണ് പാടിയിരിക്കുന്നത് . ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല . Very good very good very good ആ കുഞ്ഞു മക്കൾക്ക് എൻറ്റെ ഹൃദയം നിറഞ്ഞ ആശംസകൾ .
Wow.... അക്ഷയ് സോങ് കൂടി ചേർന്നപ്പോൾ ഒന്നൂടെ മൊഞ്ച് കൂടി തരുണീ മണികൾക്ക്.... സൂപ്പർ....അക്ഷയ് എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട നാടൻ പാട്ടിന്റെ.... രാജാക്കന്മാരിൽ ഒരാൾ.... അരീവാളാരീവളാരാണെടീ...., സൂപ്പർ സൂപ്പർ...
വളരെ ഇഷ്ടമായി. വളരെ അധികം സമയം ഇത്രയും ഉർജസ്വലമായി ഓണക്കളി നടത്തിയ മിടുക്കികൾക്കും, നല്ല പാട്ടുകാർക്കും, സന്തോഷം നിറഞ്ഞ, സ്നേഹം നിറഞ്ഞ അഭിനന്ദനങൾ. 👌👏👏👏❤️❤️🌹🌹🤝🤝🕊️🌺🌺👍👍
വളരെ ഇഷ്ടമായി. വളരെ അധികം സമയം ഇത്രയും ഉർജസ്വലമായി ഓണക്കളി നടത്തിയ മിടുക്കികൾക്കും, നല്ല പാട്ടുകാർക്കും, സ്നേഹം നിറഞ്ഞ അഭിനന്ദനങൾ. ഒത്തിരി ഇഷ്ടം ആയി എത്ര പ്രാവശ്യം കണ്ടു എന്ന് ഓർക്കുന്നില്ല.❤❤❤❤❤
അതിമനോഹരം 🙏🏻 കുറച്ചു സമയം കൂടി വേണം എന്ന് തോന്നിപ്പോയി. എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ആശംസകൾ നേരുന്നു 💐. ഇനിയും ഇതുപോലുള്ള മനോഹരമായ കലാവിരുന്ന് ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻
അടിപൊളി. ഒരു സ്റ്റെപ് പോലും തെറ്റിക്കാതെ എല്ലാരും നന്നായി കളിച്ചു. എന്നാലും എടുത്തു പറയേണ്ടത് സാരിയുടുത്ത ഏറ്റോം height കുറഞ്ഞ കൊച്ചിന്റെ മെയ് വഴക്കവും ചിരിയും സ്പീഡും മറ്റുള്ളവരെക്കൂടി എനർജറ്റിക് ആക്കുന്നത് പോലെ തോന്നി. കാഴ്ചക്കാരന് ബോറടി ഇല്ലാത്ത പാട്ടും അതിനൊത്ത ആട്ടവും..
നർത്തന ഇരിഞ്ഞാലക്കുട comedy utsavathil #flowers tv
Watch now❤👇
ruclips.net/video/HH2f0NtXZIA/видео.html
ഇത്റയും നല്ല ചുവടുകൾ മറ്റൊരു വീഡിയോയിൽ കാണാൻ കഴിയില്ല . എന്തുനല്ല ഗാനരചന . ആദ്ധ്യാത്മികതത്വം മനസിലാക്കി യഗാനരചന . എത്ര മനോഹരമായാണ് പാടിയിരിക്കുന്നത് . ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .
Very good very good very good
ആ കുഞ്ഞു മക്കൾക്ക് എൻറ്റെ ഹൃദയം നിറഞ്ഞ ആശംസകൾ .
Very good very good very good
സംഗീതം വളരെ മനോഹരം .
ആ കുഞ്ഞു മക്കൾ എന്ത് മനോഹരമായാണ് കളിക്കുന്നത് .
കുഞ്ഞു മക്കൾക്ക് എൻറ്റെ പ്രത്യേക അഭിനന്ദനം .
Wow.... അക്ഷയ് സോങ് കൂടി ചേർന്നപ്പോൾ ഒന്നൂടെ മൊഞ്ച് കൂടി തരുണീ മണികൾക്ക്.... സൂപ്പർ....അക്ഷയ് എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട നാടൻ പാട്ടിന്റെ.... രാജാക്കന്മാരിൽ ഒരാൾ.... അരീവാളാരീവളാരാണെടീ...., സൂപ്പർ സൂപ്പർ...
കുത്തിയോട്ട ചുവടും, പാട്ടും പോലെ ഉള്ള സ്റ്റെപ്പുകൾ അതി മനോഹരം എല്ലാവരെ യും ദേവീ അനുഗ്രഹിക്കട്ടെ 🙏🙏🙏
, ./ഞാൻ r
നന്നായി. കളിച്ചു 👍👌👌👌👌👌
വളരെ നന്നായി - നല്ല സ്റ്റെപ്പുകൾ - എല്ലാവരും നന്നായി കളിച്ചു - ഇനിയും ഇത്തരം കലാരൂപങ്ങൾ പ്രതീക്ഷിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ -
വളരെ നല്ല പെർഫോമൻസ്, വളരെ ക്ഷമയോടെ പഠിച്ചടുത്ത സ്‌റ്റെപ്പുകളുടെ ശുഭപര്യവസാനം, വളരെ നന്നായി,
Thank u
ഒത്തിരി ഒത്തിരി ഇഷടമായി. ഇനിയും ഇുപോലെയുള്ള നല്ല നല്ല കലാരൂപങ്ങൾ നിങ്ങളിൽ നിന്നും പിറവി കൊള്ളട്ടെ.
Ethra kandalum pinneyum kaanan thonnum.Super...Sari udutha height kuranja kutty nannayi kalikkunnu
ഒത്തിരി ഇഷ്ടം ആയി എത്ര പ്രാവശ്യം കണ്ടു എന്ന് ഓർക്കുന്നില്ല എല്ലാവരും സൂപ്പർ 🌹🌹❤❤❤❤
മനോഹരം അതിമനോഹരം. ഈ അടുത്ത കാലത്ത് ഒന്നും ഇത്രയും മനോഹരമായ കൈകൊട്ടിക്കളി കണ്ടിട്ടില്ല.
അത് കൈകൊട്ടികളിഅല്ല 😡
വളരെ ഇഷ്ടമായി. വളരെ അധികം സമയം ഇത്രയും ഉർജസ്വലമായി ഓണക്കളി നടത്തിയ മിടുക്കികൾക്കും, നല്ല പാട്ടുകാർക്കും, സന്തോഷം നിറഞ്ഞ, സ്നേഹം നിറഞ്ഞ അഭിനന്ദനങൾ. 👌👏👏👏❤️❤️🌹🌹🤝🤝🕊️🌺🌺👍👍
FB യിൽ ക്ലിപ്പ് കണ്ട് ഇഷ്ടപ്പെട്ട് യുട്യൂബിൽ തിരഞ്ഞ് തിരഞ്ഞ് കണ്ടു പിടിച്ചു. മനോഹരം പറയാതെ വയ്യ.💕💕💕💕💕💕💕💕😍👌🙏
നന്ദി🥰
@@narthanairinjalakuda6846 ബുക്കിംഗ് നമ്പർ കണ്ടു. എന്നെങ്കിലും ആവശ്യം വന്നാൽ വിളിക്കാം,😍 ഒരു ചേച്ചി കുട്ടിയും അനിയത്തി കുട്ടിയും ഇതിൽ ഉണ്ടോ? cute💕
ഞാനും അതുപോലെ തന്നെ 🙏🏻
@@പിന്നിട്ടവഴികളിലൂടെ അമ്മമാരു൦ മക്കളും ഉണ്ട്.
@@narthanairinjalakuda6846 😊🌹🙏
ഒരു രക്ഷയും ഇല്ല 💓💓💓
എല്ലാവരും നല്ലവണ്ണം കളിച്ചു എന്നാലും രണ്ടു കൊച്ചു മകളുടെ സൂപ്പർ 👍
അതിഗംഭീരം.... പിന്നെയും പിന്നെയും കണ്ടിരിക്കാൻ തോന്നും..... 🌹🌹🌹🌹🌹👍
വളരെ ഇഷ്ടമായി. വളരെ അധികം സമയം ഇത്രയും ഉർജസ്വലമായി ഓണക്കളി നടത്തിയ മിടുക്കികൾക്കും, നല്ല പാട്ടുകാർക്കും, സ്നേഹം നിറഞ്ഞ അഭിനന്ദനങൾ. ഒത്തിരി ഇഷ്ടം ആയി എത്ര പ്രാവശ്യം കണ്ടു എന്ന് ഓർക്കുന്നില്ല.❤❤❤❤❤
'I " '' "
How mŕ
Bftoo
Ķk
may god bless you all.... great team work
Uff ചേച്ചിമാർ പൊളി ആണെല്ലോ.
Hightl ulla chechide ippuram nilkuna kutty supr aayi kalikundu
Vandhaname Vandhanam. Best Onamkali ku mega Congrats.🥰🥰🥰❤🧡💚🥰🥰🥰
അതിമനോഹരം 🙏🏻 കുറച്ചു സമയം കൂടി വേണം എന്ന് തോന്നിപ്പോയി. എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ആശംസകൾ നേരുന്നു 💐. ഇനിയും ഇതുപോലുള്ള മനോഹരമായ കലാവിരുന്ന് ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻
തീർച്ചയായും....
കലയെ സ്നേഹിക്കുന്നവ൪ എന്നും നിർത്താതെ കളിച്ചു കൊണ്ടിരിക്കു൦☺
12357
-di
നമസ്തെ നല്ല പാട്ട് നന്മകൾ നേരുന്നു സ്വാമി ശരണം
Instayil reels kandu angane nere ingottu ponnu.....😍💕✌
എന്താ ചുവടുകൾ അതി മനോഹരം
👌👌👌👌ഇടയ്ക്കു ഇതുപോലെ വീഡിയോ
ഒരുപാടിഷ്ടമായി.... എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍
Manoharamaya n adanam yetra kandalum kothitheerella
Superb 🥰🥰🥰
Athi manoharam.Entoru energi.superrrrrrtt❤❤❤❤❤❤👌👌
അഭിനന്ദനങ്ങൾ
Very beautiful movements
വളരെ ഗംഭിരമായിട്ടുണ്ടു് - :: അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ -
Fantastic choreography, superb performance, outstanding performance, egane oru steps realy super
അതിമനോഹരം നന്നായിട്ടുണ്ട്
Namichu🙏🙏🙏,,,,, itrayum enargy.... Sammatichu......
സൂപ്പർ ഒന്നും പറയാനില്ല അടിപൊളി 😘😘😘
കൊള്ളാം. നന്നായിട്ടുണ്ട്. ആ നിലവിളക്ക് കത്തിക്കാമായിരുന്നു.
Super🙏🙏🙏
17:43 super 😘💞
അടി പെളി🎉🎉🎉🎉❤️❤️❤️❤️
അടിപൊളി എല്ലാവരും നന്നായി കളിച്ചു 🥰🥰🥰 sooper ♥️♥️♥️
അതിമനോഹരം കുട്ടികൾ സൂപ്പർ
Kannu chimman thoniyilla... Super... Parayan vakukal ella... Eniyum prathekshickunnu
അടിപൊളി. ഒരു സ്റ്റെപ് പോലും തെറ്റിക്കാതെ എല്ലാരും നന്നായി കളിച്ചു.
എന്നാലും എടുത്തു പറയേണ്ടത് സാരിയുടുത്ത ഏറ്റോം height കുറഞ്ഞ കൊച്ചിന്റെ മെയ് വഴക്കവും ചിരിയും സ്പീഡും മറ്റുള്ളവരെക്കൂടി എനർജറ്റിക് ആക്കുന്നത് പോലെ തോന്നി. കാഴ്ചക്കാരന് ബോറടി ഇല്ലാത്ത പാട്ടും അതിനൊത്ത ആട്ടവും..
സൂപ്പർ പ്രോഗ്രാം ❤️
🌹 നന്നായിട്ടുണ്ട് 👍👌🌹
Njangal kalichatha 5 yrs munne
സൂപ്പർ 👌👌👌👍👍👍🙏🙏🙏🤍
🌹🌹 SUPER 🌹🌹
Adipowli.... Songs, steps & energy uff🔥👌
Hallo, Nalla Performance Annu, But Nadukku Vachirikkunna Nilavillakku Showku vendi Vachathanno ? , Athu Kathunnilla !
Superb
👍💕
സുന്ദരികളെ സൂപ്പർ ആയിട്ടുണ്ട് ❤❤
വേറെ ലെവൽ തന്നെ
അടിപൊളി 👏👏👏👏
Irinjalakuda njattuvela thiruvathirakali evarudethalle aayirunnath sooper
Onamkali
👍
ഓരോ സ്റ്റെപ്പും അതി ഗംഭീരം 👍
ഒരു സഹോദരി ഒഴികെ ബാക്കി എല്ലാ സോദരിമാരും നല്ല ചൂവടുകൾ എല്ലാവർക്കും! ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.
Instagramil kand vannaru undo💕poli✨️
അതിമനോഹരം ❤️❤️
Superb 🤗🤗🤗
Very nice.... Energetic......🙏
വളരെ നന്നായിട്ടുണ്ട്, കണ്ട് കണ്ട് സമയം പോയതറിഞ്ഞില്ലാ
സൂപ്പർ സൂപ്പർ സൂപ്പർ...💗💗💗💗❤️❤️❤️❤️❤️
Very energetic performance 😍
Super 👌👌🥰🥰
Adipolii 🎉❤️
സൂപ്പർ പൊളി ❤
Very very beautiful,and enchanting.come again and again
11
Super👏👏❤
grate job
Hai dear friends supper supper supper all the best
Always smile...☺️☺️
Superb pwr......✨️
സൂപ്പർ 👋👋👋👋
Adipoly ellavrukum ONAM ASMSAGL 2022
❤️❤️❤️❤️❤️❤️❤️
Super ,👍👍👍
Habibi super❤🖇️😚❤🖇️😚❤🖇️😚❤🖇️😚
Excellent
Great.......
Super😍😍😍😍😍
ഡിമിൽ ആളാ എടുക്കുന്നു ഉണ്ടോ
Place?
ആറാട്ടുപുഴ
Superrr
Super
😍🔥🦋
പൊളിച്ചു മക്കളെ 🤩🤩🤩🤩🤩
👏👏👏👌👌
👍🏻👍🏻👍🏻😘😘😘super 😘👍🏻👍🏻👍🏻
Super 👌 👍 😍
🥰👌
അടിപൊളി
Ith engane padiche njn ente nattil padippichu koduthathan ith onakkali. Njn utubil ittittind video
Great🌹🌹🌹🌹🌹🌹
😍😍😍😍😍
♥️💃🏻
🥹elaaam namade kayeen poyi.. Samskaarika thalasthanam ena peru ini athikam naalila.. Unite to take back Thrissur 's culture
1:57
Super...
Very nice❤❤❤
എടുക്കുന്നുടോ
സൂപ്പർ
🔥🔥🔥🔥