രാമായണം സീരിയലും രാമന്റെ കഥയും ഒരുപാട് കേട്ടിട്ടുണ്ട് പക്ഷെ അന്ന് ഒന്നും തോന്നാത്ത ഒരിഷ്ട്ടം ഈ പാട്ടു കേട്ടിട്ട് ഉണ്ടായി അന്ന് മുതൽ എന്റെ പ്രാർത്ഥനയിൽ ശ്രീരാമ ഭഗവാൻ ഉണ്ട് അതുകൊണ്ടാണോ എന്നറിയില്ല എന്റെ ഭർത്താവിന് ഹാർട്ടിന്റെ സർജറി വേണം എന്ന് പറഞ്ഞു സർജറി കഴിഞ്ഞാൽ ചേട്ടനെ തിരിച്ചു കിട്ടുമോ എന്ന് സംശയം ആണെന്ന് ഡോക്ടർ പറഞ്ഞു ഞങ്ങൾ തൃപ്രയാർ അമ്പലത്തിൽ ചേട്ടന് വേണ്ടി വഴിപാട് ചെയ്യാൻ പോയി പക്ഷെ പോയത് തൃപ്രയാർ ഏകദശി ആയിരുന്നു അന്ന് അമ്പലത്തിന്റെ ഉള്ളിലേക്ക് കയറാൻ പറ്റിയില്ല നടയിൽ നിന്ന് പ്രാർത്ഥിച്ചു ഭഗവാന്റെ അനുഗ്രഹം എന്നോണം എന്റെ മുന്നിലേക്ക് വാതിൽ അലങ്കരിച്ചിരുന്ന ഒരു മുല്ലപ്പൂ മാല വന്നു വീണു ഇപ്പോൾ സർജറി ഒക്കെ കഴിഞ്ഞു സുഖമായിരിക്കുന്നു
ജാനകിയെ പ്രിയസുധയെ പറയു ആ കഥകൾ രാവണനെ കണ്ടാൽ മോഹം നെഞ്ചിൽ ചേക്കേറുമോ...... ജാനകിയെ (1) രാവണ നിഗ്രഹം അന്ന് കഴിഞ്ഞു രാമൻ മന്നവനായ് ശിതിപാലകനായ് രാമൻ വാണ് ബുവനം മണിമയമാ.....യ് ജാനകിയെ പ്രിയസുധയെ പറയു ആ കഥകൾ രാവണനെ കണ്ടാൽ മോഹം നെഞ്ചിൽ ചേക്കേറുമോ..... ജാനകിയെ (1) കൗസല്യ തഴുകി കൊണ്ടോതി സുഖമാണോ മകളെ.... സുമിത്ര കൈക്കേയി അന്നോതി മകളെ കണിമലരേ..... ജാനകിയെ പ്രിയസുധയെ പറയു ആ കഥകൾ രാവണനെ കണ്ടാൽ മോഹംനെഞ്ചിൽ ചേക്കേറുമോ..... ജാനകിയെ (1) ഏഴഴകാണാരാവണനെന്നും മൊഴിയിൽ മധുവാണോ..... മധുരവതസാൽ ഹൃദയം കവരും കാമൻ രാവണനോ...... അവനോളം ഭുവനത്തിൽ ഉണ്ടോ ആൺ തരികൾ..... ആണഴകിൽ ഇവനെ വെല്ലാൻ ആരുണ്ടിഭുവനിൽ ജാനകിയെ (1) ഇരുപതു കൈകൾ കൊണ്ടല്ലോ ആ പർണശാല തീർത്തു.... അന്നേരം ഒരു വട്ടം കണ്ടു രാവണ സ്വരൂപം.... ആ രൂപം കാണണമെൻ മകളെ ശ്രീ മൊഴിയെ... അരുതെന്നു പറയരുതെ എൻ കളമൊഴിയെ മകളെ..... ജാനകിയെ (1) ജനകജ വയെന്നാണ് പറഞ്ഞു അമ്മമാർ ചൊടിച്ചു..... രാമനിരിക്കും ജബപലകയുടെ പുറകിൽ ജാനകിയോ..... ഇറയാർന്ന കൈകളാലയ രൂപം തീർക്കുന്നു.... ചതിവെന്നൊരു വഴിയറിയാതെ ജാനകി വിയർതെ... ജാനകിയെ (1)
ഈ പാട്ടിൽ ഉദ്ദേശിക്കുന്നത് സീത രാവണനെ മോഹിച്ചു എന്നല്ല. മറിച് സീതയെ തിരികെ അയോദ്ധ്യയിലേക്ക് കൊണ്ടുവന്നപ്പോൾ എല്ലാവരും സീതയോട് ചോദിക്കുകയാണ് "ജാനകിയെ പ്രിയസുധയെ പറയു ആ കഥകൾ രാവണനെ കണ്ടാൽ മോഹം നെഞ്ചിൽ ചേക്കേറുമോ?"അവിടെ നടന്ന കഥകൾ, രാവണൻ എങ്ങനെ യാണ് കാണാൻ,രാവണൻ സുന്ദരനാണെന്ന് അവർ കേട്ടിട്ടുണ്ട് പക്ഷെ മറ്റാരും രാവണനെ കണ്ടട്ടില്ല........ സീതയല്ല അവരാണ് സീതയോട് ചോദിക്കുന്നത് രാവണൻ അങ്ങനെ അല്ലേ ഇങ്ങനെ അല്ലേ ?എന്നൊക്കെ.ഈ ലോകത്തിൽ അവനെവല്ലാൻ വേറെ ആണുങ്ങൾ ഉണ്ടോ എന്നാലാം, ഒടുവിൽ അവരുടെ നിർബന്ധ പ്രകാരം രാമന്റെ ജപ പലകക്ക് പിറകിൽ സീത രാവണനെ വരക്കുകയാണ് അവർക്ക് കാണാൻ വേണ്ടി. അതാണു അവിടെ പാടുന്നത് "ചതി വന്നൊരു വഴിയാറിയാതെ ജാനകി വിയർത്തു എന്ന് "പക്ഷെ രാമൻ വന്നപ്പോൾ അമ്മമാർ കഥ മാറ്റി സീതയെ കുറ്റക്കാരിയാക്കി......... ✨️
രാമന്റെയും സീതയുടെയും കഥ അറിയില്ലെങ്കിൽ ആരോടെങ്കിലും ചോദിക്കു ഈ പാട്ടിന്റെ അവസാനത്തെ കുറച്ചു വരികൾ അങ്ങനെ അല്ല അത് പാട്ട് വേഗം അവസാനിപ്പിക്കാൻ വേണ്ടി ആയിരിക്കും സീതദേവിയെ കാട്ടിൽ ഉപേക്ഷിക്കുകയും അങ്ങനെ കുറച്ചു അധികം ഉണ്ട് ആ കഥ
രാമായണമഹാസാഗരത്തില്
നിന്നും ഏതൊരാള്ക്കും എത്ര
മുങ്ങിയെടുത്താലും തീരാത്ത
വൈഢൂര്യരത്നങ്ങളാണ് ആ കഥാസന്ദര്ഭങ്ങള്!
അതുതന്നെയാവണം ഇക്കാലത്തും രാമായണത്തെ
ഇക്കാലത്തും ജനപ്രിയമായി
നിലനിര്ത്തുന്നതു്!
ഈ ഡിജിറ്റല്യുഗത്തിലും
എത്രയോ ജനപ്രിയരാമഗാന
ങ്ങള്!
തുമ്പപ്പൂ മുതലിങ്ങോട്ടു്
പടപൊരുതണം വരെ!
അതെല്ലാം പ്രദീപ് ഇരിഞ്ഞാലക്കുട song ആണ്... ഈ songum
അകാലത്തിൽ പൊലിഞ്ഞ പോയ പ്രദീപ് ഇരിങ്ങാലക്കുട
....
രാമായണം സീരിയലും രാമന്റെ കഥയും ഒരുപാട് കേട്ടിട്ടുണ്ട് പക്ഷെ അന്ന് ഒന്നും തോന്നാത്ത ഒരിഷ്ട്ടം ഈ പാട്ടു കേട്ടിട്ട് ഉണ്ടായി അന്ന് മുതൽ എന്റെ പ്രാർത്ഥനയിൽ ശ്രീരാമ ഭഗവാൻ ഉണ്ട് അതുകൊണ്ടാണോ എന്നറിയില്ല എന്റെ ഭർത്താവിന് ഹാർട്ടിന്റെ സർജറി വേണം എന്ന് പറഞ്ഞു സർജറി കഴിഞ്ഞാൽ ചേട്ടനെ തിരിച്ചു കിട്ടുമോ എന്ന് സംശയം ആണെന്ന് ഡോക്ടർ പറഞ്ഞു ഞങ്ങൾ തൃപ്രയാർ അമ്പലത്തിൽ ചേട്ടന് വേണ്ടി വഴിപാട് ചെയ്യാൻ പോയി പക്ഷെ പോയത് തൃപ്രയാർ ഏകദശി ആയിരുന്നു അന്ന് അമ്പലത്തിന്റെ ഉള്ളിലേക്ക് കയറാൻ പറ്റിയില്ല നടയിൽ നിന്ന് പ്രാർത്ഥിച്ചു ഭഗവാന്റെ അനുഗ്രഹം എന്നോണം എന്റെ മുന്നിലേക്ക് വാതിൽ അലങ്കരിച്ചിരുന്ന ഒരു മുല്ലപ്പൂ മാല വന്നു വീണു ഇപ്പോൾ സർജറി ഒക്കെ കഴിഞ്ഞു സുഖമായിരിക്കുന്നു
🙏🙏🙏🙏🙏
ഇത് വായിച്ചപ്പോൾ ശരീരം കോരിത്തരിച്ചു പോയി ❤..
ജാനകിയെ പ്രിയസുധയെ പറയു ആ കഥകൾ രാവണനെ കണ്ടാൽ മോഹം
നെഞ്ചിൽ ചേക്കേറുമോ......
ജാനകിയെ (1)
രാവണ നിഗ്രഹം അന്ന് കഴിഞ്ഞു രാമൻ മന്നവനായ് ശിതിപാലകനായ് രാമൻ വാണ്
ബുവനം മണിമയമാ.....യ് ജാനകിയെ പ്രിയസുധയെ പറയു ആ കഥകൾ രാവണനെ കണ്ടാൽ മോഹം നെഞ്ചിൽ ചേക്കേറുമോ.....
ജാനകിയെ (1)
കൗസല്യ തഴുകി കൊണ്ടോതി സുഖമാണോ മകളെ....
സുമിത്ര കൈക്കേയി അന്നോതി മകളെ കണിമലരേ..... ജാനകിയെ
പ്രിയസുധയെ പറയു ആ കഥകൾ
രാവണനെ കണ്ടാൽ മോഹംനെഞ്ചിൽ ചേക്കേറുമോ.....
ജാനകിയെ (1)
ഏഴഴകാണാരാവണനെന്നും മൊഴിയിൽ മധുവാണോ.....
മധുരവതസാൽ ഹൃദയം കവരും കാമൻ രാവണനോ......
അവനോളം ഭുവനത്തിൽ ഉണ്ടോ ആൺ തരികൾ.....
ആണഴകിൽ ഇവനെ വെല്ലാൻ
ആരുണ്ടിഭുവനിൽ
ജാനകിയെ (1)
ഇരുപതു കൈകൾ കൊണ്ടല്ലോ ആ
പർണശാല തീർത്തു....
അന്നേരം ഒരു വട്ടം കണ്ടു രാവണ സ്വരൂപം....
ആ രൂപം കാണണമെൻ മകളെ ശ്രീ
മൊഴിയെ... അരുതെന്നു പറയരുതെ
എൻ കളമൊഴിയെ മകളെ.....
ജാനകിയെ (1)
ജനകജ വയെന്നാണ് പറഞ്ഞു അമ്മമാർ ചൊടിച്ചു.....
രാമനിരിക്കും ജബപലകയുടെ
പുറകിൽ ജാനകിയോ.....
ഇറയാർന്ന കൈകളാലയ രൂപം തീർക്കുന്നു....
ചതിവെന്നൊരു വഴിയറിയാതെ ജാനകി വിയർതെ...
ജാനകിയെ (1)
Baaki koodi upload cheydhaal nannayirunnu...
❤
Onam Kali pattil enikku orupadu ishattamulla pattu👌👌👌🥰🥰😍😍🎀
❤️athe
@@Mpboyspune ww2
@@Mpboyspune 2112àà999à2aww22è
ഈ പാട്ടിൽ ഉദ്ദേശിക്കുന്നത് സീത രാവണനെ മോഹിച്ചു എന്നല്ല. മറിച് സീതയെ തിരികെ അയോദ്ധ്യയിലേക്ക് കൊണ്ടുവന്നപ്പോൾ എല്ലാവരും സീതയോട് ചോദിക്കുകയാണ് "ജാനകിയെ പ്രിയസുധയെ പറയു ആ കഥകൾ രാവണനെ കണ്ടാൽ മോഹം നെഞ്ചിൽ ചേക്കേറുമോ?"അവിടെ നടന്ന കഥകൾ, രാവണൻ എങ്ങനെ യാണ് കാണാൻ,രാവണൻ സുന്ദരനാണെന്ന് അവർ കേട്ടിട്ടുണ്ട് പക്ഷെ മറ്റാരും രാവണനെ കണ്ടട്ടില്ല........ സീതയല്ല അവരാണ് സീതയോട് ചോദിക്കുന്നത് രാവണൻ അങ്ങനെ അല്ലേ ഇങ്ങനെ അല്ലേ ?എന്നൊക്കെ.ഈ ലോകത്തിൽ അവനെവല്ലാൻ വേറെ ആണുങ്ങൾ ഉണ്ടോ എന്നാലാം, ഒടുവിൽ അവരുടെ നിർബന്ധ പ്രകാരം രാമന്റെ ജപ പലകക്ക് പിറകിൽ സീത രാവണനെ വരക്കുകയാണ് അവർക്ക് കാണാൻ വേണ്ടി. അതാണു അവിടെ പാടുന്നത് "ചതി വന്നൊരു വഴിയാറിയാതെ ജാനകി വിയർത്തു എന്ന് "പക്ഷെ രാമൻ വന്നപ്പോൾ അമ്മമാർ കഥ മാറ്റി സീതയെ കുറ്റക്കാരിയാക്കി......... ✨️
❤
👌
സുരേന്ദ്രൻ കണ്ണുക്കാടൻ
പോയ് രാമായണം പഠിക് നീ പാട്ട് അയാൽ ഏത് രീതിയിൽ പാടും പക്ഷെ പാട്ട് പോലെ അല്ല കഥ നീ പോയി രാമായണം പഠിക്
@@sujithsukuj സുഹൃത്തേ ഇങ്ങനെയും ഒരു വമൊഴി കഥ ഉണ്ട്.. അമ്മമാരുടെ ഏഷണി
ചന്ദ്രഗിരി പ്രിയ സുധയെ പറയുവാ കഥകൾ കണ്ടാൽ മോഹം ഉള്ളിൽ ചേക്കേറും ഓ 💞
ജാനകിയെ പ്രിയ സുധയെ പറയുവാ കഥകൾ കണ്ടാൽ തോന്നും തന്റെ കയ്യിൽ ഉണ്ടോ അതോ പിറപ്പ് അവനായി ബാലകൻ ജാനകിയെ പ്രിയ സുധയെ പറയുവാ കഥകൾ കണ്ടാൽ മോഹം 💜
Full lyrics undo
Tharakaroopini and janakiye priyasudhaye fav❤️
😍
നല്ല ഗാനം മനോഹരമായി പാടി സൂപ്പർ
മനോഹരമായ ഗാനം ഇതില് പറയുന്ന കഥ വാല്മീകി രാമയണത്തിലുണ്ടോ
Ys
സീതാദേവിയ്ക്ക് ഒരിക്കൽ പോലും രാവണനോട് മോഹം തോന്നിയിട്ടില്ല.
ഇല്ല..ഉത്തരകാണ്ഡം എഴുതി ചേർത്തിട്ടു അധിക കാലമായിട്ടില്ല
ഇല്ല സീത ദേവിക്ക് രാവണനോട് oru മോഹം തോന്നിട്ടില്ല ഈ പാട്ട് നല്ല ഈണം ആണ് കേൾക്കാൻ രസം ഉണ്ട് പക്ഷെ കഥ തെറ്റാണ്
രാവണനെ കൊന്ന് ജാനകിയെ തിരികെ അയോധ്യയിൽ കൊണ്ട് വന്നതിന് ശേഷം ജാനകിയോട് ചോദിക്കുന്നതായിട്ടാണ് ഈ ഗാനത്തിലെ വരികൾ
Ee pattile kadha uthara ramayathile anno.vallath feeling manasil .
Song super 👍.pakshe songs idail parasyam idaruth.🙏🙏🙏
Ath nanayind😂
Nalla song analloo..kelkkan superayittund..adyam kelkkumbol thanne eshttavum..
Q
a
A
Pa
aa
Ap
Pqpapa
Q
Apq
Super sajeeshettaa
സൂപ്പർ song eniki orupad ishta 🥰
സൂപ്പർ ഒന്നും പറയാനില്ല
💥🧡💥ജാനകിയെ പ്രിയ സുധയെ പറയുവാ ഉള്ളി💥💛💥ലേക്ക് ജാന💥💚💥കിയെ പ്രിയ സുധയെ പറയുവാ കഥകൾ കണ്ടാൽ മോഹം ഉള്ളിലേക്ക്💥💜💥
ജാനകിയെ പ്രിയ സുധയെ പറയുവാ കഥകൾ പാട്ട് അടിപൊളിയായിട്ടുണ്ട് ഇംഗ്ലീഷിലും മലയാളത്തിലും 💞
നല്ല🖤
Super onam kali songs 2022👍👌💕💞❤️
സൂപ്പർ ❤❤❤❤
Suprr
Ravanan🤩🤩😍😍🤩😍😍😍
പൊളി song ആണല്ലോ
തെക്കിന്റെ നട്ടെല്ല്. രാവണപ്രഭു 😘😘😘😘
Kidu
നല്ല വരികൾ
നല്ല ഈണം❤❤❤
Oru verityokeyund😘💜💜💜
Onam kali paattanu
Kidu song. I am big fan of sajishettan
Chandhanapoomana mee kattil chandrika mayunnoreekattil pattundo
അടിപൊളി സൂപ്പർ 🎉🎉
😢I enjoy this song
Wow super voice
സീതാ ദേവി ❤️❤️
Supperb.........♥️
Adi polli song ✨️
Super Onam kali pattil songs,,,,👍🏿👌🏻❤😘🥰🥰🥰
Orey poli❤️
പൊളി,,,,,❤
Lovely
Supr b😍
Oru reshayum illa😍😘❤️
പാട്ട് സൂപ്പർ ആണ്പക്ഷേ സംഗീതം എണ്ണങ്ങില്ല
💚2022💚
Jaisreerama
My favourite song
💥🖤💥 ജാനകിയെ പ്രിയ 🌹സുധയെ പറയുവാ കഥ💜കൾ രാവ💗ണനെ കണ്ടാ🧡ൽ മോഹം 💥🖤💥
ഈ പ്രിയ സുധയെ എന്ന പാട്ട് ഗംഭീരമായിട്ടുണ്ട് 💞
Ravanan 🔥😍
good
😭😭
Favt song
നന്നായിട്ടുണ്ട് 👌👌👌
Hay
Supper👍
Ravanan 😊😊😊
Fav songs 😍💕
Onam kil 2022 songs 💕💕😍
Yesssss
Super song and voice
Poli songs.....ok👍🏼👌
❤️❤️❤️ MMM 🤔🤔🤔😋😋😋🤔 🤔😋🤔 und 🙄🙏❤️❤️❤️❤️
Ravanan fans
പൊളി ❤❤
🙏🙏🙏🙏
😍😍
❤️
Madhudiddhanan
😍😍❤️
❤♥️❤♥️❤♥️
🥰🥰🥰❤❤😍
☺️☺️☺️☺️
കുഴപ്പമില്ല
❤❤❤❤❤❤❤❤😚😚😚😚
Nice song
Super
♥️❤️♥️🔥🔥🔥🔥🔥♥️❤️♥️
🤩😍😍😍🤩🤩🤗🤗
Aahaa🤍🤟🤟🤟
Fidha
🤮എന്ത് പാട്ട് ആണ് ഇത് രാവണനോട് സീത യ്ക്ക് മോഹം പോലും വിവരക്കേട് പാട്ട് ആക്കി വച്ചിരിക്കുന്നു 😏
ചിരിക്കാൻ വയ്യ കമന്റ് കണ്ടിട്ട്
രാമന്റെയും സീതയുടെയും കഥ അറിയില്ലെങ്കിൽ ആരോടെങ്കിലും ചോദിക്കു ഈ പാട്ടിന്റെ അവസാനത്തെ കുറച്ചു വരികൾ അങ്ങനെ അല്ല അത് പാട്ട് വേഗം അവസാനിപ്പിക്കാൻ വേണ്ടി ആയിരിക്കും സീതദേവിയെ കാട്ടിൽ ഉപേക്ഷിക്കുകയും അങ്ങനെ കുറച്ചു അധികം ഉണ്ട് ആ കഥ
രാവണനെ കൊന്നു കഴിഞ്ഞിട്ട്..... സീതയെ കാട്ടിൽ അയക്കുന്നുണ്ടോ... അത് ഏത് രാമായണത്തിൽ അങ്ങനെ..... അറിയില്ല അത് കൊണ്ട് ചോദിച്ചതാ
@@sajeeshkm9841 രാമായണം കണ്ടു നോക്ക്
അതെ ശ്രീരാമ രാജ്യം സിനിമ കാണൂ
Super 👌
Super song
❤😍
❤️🥰🥰🥰❤️😍
❤️❤️
❤❤😊