രാഷ്ട്രീയത്തിൽ വന്നുപെട്ട നവീന്റെ കഥ | Naveen Patnaik’s Political Journey

Поделиться
HTML-код
  • Опубликовано: 4 окт 2024
  • മുണ്ടുടുത്ത മോദിയെപ്പോലെ ഇവിടെ പൈജാമയിട്ട മോദി! ഭരണവിരുദ്ധ വികാരം ഏശാത്ത ഇന്ത്യയിലെ ഏക നേതാവ്; 24 വർഷം തുടർച്ചയായി മുഖ്യമന്ത്രി; കുടുംബമില്ലാത്ത നേതാവിന്റെ ആരാധകരിൽ ഏറെയും സ്ത്രീകൾ; മണ്ണിന്റെ മക്കൾ വാദമുയർത്തി കാടിളക്കി പ്രചാരണവുമായി ബിജെപി; ഒഡീഷയിൽ നവീൻ പട്നായിക്കിന് ഇത്തവണ അഗ്നിപരീക്ഷ
    #naveenpatnaik #chiefminister #odisha #bjp #modi #amithsha #election #politicalnews #bijupatnaik #mm007 #me009

Комментарии • 2

  • @shylageorge5916
    @shylageorge5916 4 месяца назад

    ഇവിടെ വിദേശയാത്ര ആണ് മുഖ്യ പരിപാടി.😂