ഒഡീഷ സംസ്ഥാനം നൽകുന്ന വികസന മാതൃക | Naveen Patnaik |PART -1 | NARADA NEWS

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ദീർഘ വീക്ഷണമുള്ള വികസന പദ്ധതികൾ ഒഡീഷയെ നംബർ വൺ ആക്കും
    INDIA # ODISHA # DEVELOPMENT # POLITICS # NAVEEN PAT NAIK#

Комментарии • 33

  • @anooprs8229
    @anooprs8229 2 года назад +1

    Great work. Kerala ministers have to follow these types of implementation

  • @venugobal8585
    @venugobal8585 2 года назад +5

    🌹🌹Naveen patnayik is an efficient leader.. He is a strait forwarded and simple man.. He is ruling well and keeping silent.. Honest and sincere in his character.. 🌹🌹

  • @harikumark.s1220
    @harikumark.s1220 2 года назад +10

    ബിജെപിക്കു ഒരു മണ്ണും അപ്രപ്യമല്ല.. വെയിറ്റ് ആൻഡ് see..2030 കഴിഞ്ഞു കാണാം...

  • @lallamidhila5334
    @lallamidhila5334 2 года назад +14

    ബിജെപി ക്ക് പട്നായികിനെ തോൽപിക്കേണ്ടകാര്യമില്ല. ബിജെപി ഉദേശിക്കുന്നത് രാജ്യത്തിന്റെ വികസനമാണ്. അത് നവീൻ പട്നായിക് നടപ്പാക്കുന്നതിൽ അവർക്ക് സന്തോഷമേ ഉള്ളൂ.
    അദ്ദേഹത്തിൻറെ ഒറ്റയാൾപോരാട്ടപ്രവർത്തനം മാത്രംപോരാ എന്ന് തോന്നുമ്പോൾ ബിജെപി ഇടപെടും.

    • @bigbull6084
      @bigbull6084 2 года назад +1

      അപ്പോൾ ബിജെപിക്ക് മറ്റ് പാർട്ടികളോട് ശത്രുത ഇല്ലെന്നും, വികസനത്തിന് എതിര് നിൽക്കുന്നവരെ മാത്രമേ അവർ എതിർക്കുന്നുള്ളുവെന്നാണോ

    • @artech1714
      @artech1714 2 года назад +2

      @@bigbull6084 വികസനത്തിനും രാഷ്ടത്തിനും എതിരെ നിൽക്കുന്നവരെ

  • @swamybro
    @swamybro 2 года назад +6

    ഞാൻ ഭുവനേശ്വറിൽ ആണ് പഠിച്ചത് 2003 മുതൽ 2006 വരെ. എനിക്ക് ഈ പറയുന്നത് മനസ്സിലാവും.

  • @porkattil
    @porkattil 2 года назад +2

    എന്റെ കുട്ടികളെ വളർത്താൻ സഹായിച്ച ഒറീസ്സകാരിയായ പെൺകുട്ടി വിവാഹം കഴിഞ്ഞു ഗർഭിണിയായപ്പോൾ മുതൽ ആശുപത്രിയിൽനിന്നു ആരോഗ്യപ്രവർത്തകർ പതിവായി വരുകയും കഴിക്കാനുള്ള മരുന്നുകൾ എത്തിക്കുകയും ചെയ്തിരുന്നു. പ്രസവം അടുത്തപ്പോൾ ഗർഭിണിയായ പെൺകുട്ടിയെയും അവളുടെ ഭർത്താവിന്റെ അമ്മയെയും ആശുപത്ത്രിയിലേക്കു കൂട്ടിക്കൊണ്ടുപോയി. നല്ല നിലവാരമുള്ള താമസം, ഭക്ഷണം, കൂടാതെ ചെറിയ ഒരു അലവൻസും കൊടുത്തിരുന്നു. പ്രസവശേഷം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സമയാസമയങ്ങളിൽ അറിയുന്നതിന് പതിവായി വരികയും അവരെ അവിടേക്കു വിളിച്ചു വരുത്തുകയും ചെയ്യുമായിരുന്നു. എന്തിനധികം പറയുന്നു ഇപ്പോൾ ഒരു വയസ്സ് തികയാത്ത കുഞ്ഞിന്റെ നഖം വെട്ടാനുള്ള കട്ടർ വരെ ആരോഗ്യപ്രവർത്തകർ കൊടുത്തു. ഈ സംസ്ഥാനം ഇന്ന് ഇന്ത്യക്കു മാത്രമല്ല ലോകത്തിനും മാതൃകയാകും എന്ന കാര്യംഉറപ്പ്‌

  • @manojkumarcn3305
    @manojkumarcn3305 2 года назад +5

    കോൺഗ്രസ് മുക്ത ഒറീസ്സ സൃഷ്ടിച്ചാൽ ഒറീസ്സയും BJP - യ്ക്ക് പിടിക്കാം.

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ 2 года назад +4

    രാജൻ സാർ എവിടെ പോയി കാണുന്നില്ലല്ലോ?
    വളരെ നല്ല അവതരണമാണ് അദ്ദേഹത്തിന്റേത്.

    • @venugobal8585
      @venugobal8585 2 года назад +2

      He is working at ABC.. Channel..

  • @mdinesh58
    @mdinesh58 2 года назад +5

    നവീൻ പട്‌നായിക്കിനെ ബിജെപി തുരത്തിയിരിക്കും. മമ്തയെയും.

    • @mrtonymr432
      @mrtonymr432 2 года назад +1

      നമ്മുക്ക് കലക്കണം

    • @sreejithshankark2012
      @sreejithshankark2012 2 года назад +1

      നവീൻ സർ ബിജെപി വിരുദ്ധൻ അല്ല

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ 2 года назад +3

    സരിതക്കും സ്വപ്നക്കും ശേഷം ഗവർണർ ന്റെ വാർത്താ സമ്മേളനം.

  • @sabusacaria
    @sabusacaria 2 года назад +1

    Please give link to next episode for easy access

  • @sujithsurendran7686
    @sujithsurendran7686 2 года назад +3

    Patnaik wil convert orrisa to christian majority.

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +3

    "നവിൻ പട്നായിക് എന്ന മരവും വീഴും. wait and see😁😁😁😁😁

  • @manifrancis1585
    @manifrancis1585 2 года назад +1

    T V Thomas TM Jacob P S Sreenivasan Deerkhaveeshanam undayirunnavar

  • @srinivasanjayaram3
    @srinivasanjayaram3 2 года назад

    Even Public Sector IRE Ltd is shifting all operations to Orrisa as Government/ public opposition towards sand mining from Sea.

  • @freakdude8163
    @freakdude8163 2 года назад +2

    In 2019 likh sabha and assembly election on same day. In likh sabha B. J. P got 38.4 percent votes where in assembly they got 32.7 percent votes. B. J. D got 42.2 in L. S and 44.5 in assembly. In 2024 election in L. S, B. J. P may cross 45. Congress is becoming weak most of the Congress votes will be transfered to B. J. P. So in L. S, B. J. P may get 12 or 13. B. J. D may get 9 or 8. But in assembly B. J. P may get around 41 or 42 percent. B. J. D may get 44 or 45 percentage. B. J. D will come to power in Oddissa in 2024 also.

  • @aravinddas3746
    @aravinddas3746 2 года назад +2

    എന്ത് kerela model , " no kerela model" , കേരളം പഠിക്കേണ്ടത് UP , GJ, ഒറീസ മോഡൽ

  • @ananthasivan
    @ananthasivan 2 года назад +1

    He is free from corruption

  • @ananthasivan
    @ananthasivan 2 года назад +1

    Bjp is not bothered about Orissa and binu patnaik. He is already BJP

  • @anishbabu7109
    @anishbabu7109 2 года назад +2

    Rajan sirnee ABC Malayalamthill kandu..

    • @ജോസഫ്-ഠ2ജ
      @ജോസഫ്-ഠ2ജ 2 года назад +1

      അദ്ദേഹം കാര്യങ്ങൾ വ്യക്തമായി speed ഇൽ മുക്കിയും മുളിയും അല്ലാതെ പറയുന്നത് കൊണ്ട് ശ്രദ്ധിച്ചു കേട്ടിരുന്നു.

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 2 года назад +2

    Naveen Patnaik is an incorruptible politician who is the son of Biju Patnaik, a former CM and I think a former businessman.

  • @sreejithshankark2012
    @sreejithshankark2012 2 года назад

    Transperancy അത് ആണ് ഞങ്ങളുടെ Gorbachev സഖാവ് USSR ൽ കൊണ്ടു വന്നത്... എല്ലാം കമ്മ്യൂണിസ്റ്റ്‌ കാർ / കമ്മ്യൂണിസം ലോകത്തിൽ കൊണ്ടു വരുന്നു ❤❤❤

  • @ananthasivan
    @ananthasivan 2 года назад +1

    Pinne Islam kuravanu avide. Athukondu samadhanam undu

  • @artech1714
    @artech1714 2 года назад +1

    നല്ല ഭരണാധികാരി അല്ല എന്ന് ആരും പറയില്ല

  • @sreedevipanicker1089
    @sreedevipanicker1089 2 года назад +1

    The resources in Kerala came from NRI s . Developments in Kerala r made by NRI s too.

  • @freakdude8163
    @freakdude8163 2 года назад +1

    The most interesting thing is Naveen Padnaik is not able speak oriya fluently.