വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ച സൂപ്പർസ്റ്റാറിന്റെ കഥ | Life Story of Nandamuri Balakrishna

Поделиться
HTML-код
  • Опубликовано: 31 май 2024
  • ലോകത്തിലെ ഏറ്റവും കത്തി സിനിമകളിൽ അഭിനയിക്കുന്ന നടൻ! എന്നിട്ടും ഈ 73ാം വയസ്സിലും പ്രതിഫലം 25 കോടി; നിർമ്മാതാവിനു നേരെ വെടിയുതിർത്തും, ആരാധകരെ തല്ലിയും വിവാദം; സ്ത്രീലമ്പടനെന്നും ആക്ഷേപം; ഒറ്റവലിക്ക് അകത്താക്കുക ഒരുകുപ്പി മദ്യം; നന്ദമൂരി ബാലകൃഷ്ണ എന്ന 'സൈക്കോ സൂപ്പർസ്റ്റാറിന്റെ' കഥ
    #nandamuribalakrishna #telugufilmindustry #superstar #ndr #actor #andhrapradesh #mla #ActressAnjali #balakrishna #movie #mm007 #me009

Комментарии • 470

  • @a.haria.hari.659

    അവിടെ മെഗാസ്റ്റാർ ചിരഞ്ജീവി ഉണ്ട് എല്ലാ വർക്കും പ്രിയങ്കരനായി.വിനയം,എളിമ,അർപ്പണ മനോഭാവം,ഹാർഡ് വർക്, എല്ലാം തികഞ്ഞ ഒരു നല്ല മനുഷ്യൻ.

  • @satheeshoc4651

    ഹണി റോസിന് കണ്ട് ഒരു പ്രാവശ്യം കൺഡ്രോൾ പോയിരുന്നു 😄

  • @mohansubusubu2116
    @mohansubusubu2116 12 часов назад

    2013 ൽ ഞാൻ സൗദിയിൽ പോകാനായിട്ട് ഹൈദ്രബാദ് വഴി ആണ് പോയത് കൊല്ലത്തു നിന്ന് ട്രെയിനിൽ അവിടെ എത്തി ഈ ബാല കൃഷ്ണ യുടെ തിയേറ്റർ ന് അടുത്ത ഒരു ഹോട്ടൽ ൽ ആയിരുന്നു താമസിച്ചത് രണ്ടു ദിവസം അവിടെ സ്റ്റേ ചെയ്തു ആദ്യത്തെ ദിവസം ഞാൻ ഈ തിയേറ്ററിൽ സിനിമ കാണാൻ പോയി തിയേറ്ററിന്റെ ഗേറ്റ് കടന്നതും ഒരു BMW കാർ വലിയ സ്പീഡ് ൽ വന്ന് എന്നെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിന്നു ഞാൻ കണ്ണു കണ്ടുടെ എന്ന് ഡ്രൈവറോട് ആംഗ്യം കാണിച്ചു ഉടനെ കാറിന്റെ പുറകിലെ ഗ്ലാസ്‌ തുറന്ന് ഒരാൾ തെലുങ്കിൽ എന്നോട് എന്തൊക്കെയോ പറയുന്നു അടുത്ത് ചെന്നപ്പോഴാണ് ഇദ്ദേഹം ആണെന്ന് മനസ്സിലായത് ഞാൻ തമിഴ് ൽ പറഞ്ഞു സർ ഞാൻ മലയാളി യാണ് ഇയാൾക്ക് തമിഴ് അറിയാം ഞാൻ പറഞ്ഞു ഇങ്ങനെ ഗൾഫിൽ പോകാനായിട്ട് വന്നതാണെന്ന് എല്ലാം പറഞ്ഞ് കൈ തന്ന് അയാൾ തിയേറ്റർ നുള്ളിലേയ്ക്ക് പോയി വലിയ കോമ്പൗണ്ട് ആണ് ഞാൻ തിയേറ്ററിനു മുന്നിൽ എത്തിയപ്പോൾ ഒരാൾ വന്നു പറഞ്ഞു ബാലകൃഷ്ണസാർ പറഞ്ഞിട്ട് വന്നതാണ് അതും തമിഴ് ആൾ അയാൾ എന്നെ തിയേറ്ററിനോട്‌ ചേർന്ന കോഫി ഷോപ്പ് ലേയ്ക്ക് വിളിച്ചു കൊണ്ടു പോയി എല്ലാം വാങ്ങി കഴിയ്ക്കുവാൻ പറഞ്ഞു ഞാൻ ചായയും രണ്ട് മുട്ട പപ്സും മാത്രം വാങ്ങി കഴിച്ചു കൌണ്ടർ ൽ എത്തി കാശ് കൊടുക്കാൻ പോയപ്പോൾ കാഷ്യർ പറഞ്ഞു വേണ്ട എന്ന് ഞാൻ തിയേറ്ററിൽ ടിക്കറ്റ് എടുക്കാൻ പോയപ്പോൾ ആദ്യം വന്ന ആൾ കൌണ്ടർ ൽ ഇരിക്കുന്ന ആളോട് എന്തോ പറഞ്ഞു അയാൾ ഒരു ടിക്കറ്റ് എടുത്തെനിക്ക് തന്നു കാശ് വാങ്ങിയില്ല പിന്നെ തമിഴൻ പറഞ്ഞു ഇന്റർവെൽ ടൈം ൽ എന്തെങ്കിലും വേണമെങ്കിൽ കോഫി ഷോപ്പിൽ വന്ന് കഴിക്കാം ഞാൻ കഴിക്കാൻ പോയില്ല സിനിമ കഴിഞ്ഞപ്പോൾ ഞാൻ തമിഴനെ കണ്ടു നന്ദി പറഞ്ഞു ഞാൻ ബാലകൃഷ്ണസാർ നെ കാണണം എന്ന് പറഞ്ഞു അരമണിക്കൂർ ൽ കൂടുതൽ അവിടെ നിൽക്കില്ല എന്ന് പറഞ്ഞു ഞാൻ നന്ദി പറഞ്ഞ് ഹോട്ടൽ ലേയ്ക്ക് പോയി പിറ്റേന്ന് അതേ സമയത്തു ഞാൻ ചെന്ന് ബാലകൃഷ്ണ വന്നോ എന്ന് തിരക്കി വന്നില്ല എന്ന് കൌണ്ടർ ൽ ഇരുന്ന വേറൊരാൾ പറഞ്ഞു ഞാൻ തിരിച്ചു പോന്നു പിറ്റേന്ന് രാവിലെ 10 മണിയ്ക്ക് ഫ്ലൈറ്റ് ആണ് അങ്ങനെ ബാലകൃഷ്ണ യെ അടുത്തറിയാൻ പറ്റി

  • @st0rm801
    @st0rm801  +40

    1960 ഇൽ ജനിച്ച അയാൾക്ക് എങ്ങനെ 70 വയസാകും

  • @devogalb8978

    ഇയാൾ ഒക്കെ അവതാരം ആണ്.. അല്ലേൽ ഈ ലെവലിൽ എത്തുമോ...

  • @suaisubair5711

    സിനിമയിൽ ഓടുന്ന ട്രെയിൻ പിടിച്ചുനിർത്തുന്ന അണ്ണനെ ട്രോൾ ന്നവർ ന്നറിയില്ല യഥാർത്ഥ ജീവിതത്തിൽ അണ്ണന്റെ strength.

  • @sajimg1407

    സൈക്കോ സൂപ്പർ. സ്റ്റാർ 😂

  • @lukmanhaqueem

    1960ൽ ജനിച്ച ആൾക്കെങ്ങനെ 2024ൽ 73 വയസ്സായി 🥴

  • @anasmuhammed292
    @anasmuhammed292 14 дней назад +1

    കേരള സുരേഷ് ഗോപി

  • @rajanav2718
    @rajanav2718 7 часов назад

    ബാലകിസ്‌നൻ സ്വർണക്കാരണ്ടി അല്ല ചട്ടുകം കൊണ്ട് വന്നതാണ്

  • @Roshin786

    എന്ത് ചെറ്റത്തരവും കാണിച്ചിട്ട് കുറച്ച് കാരുണ്യ പ്രവർത്തനം ചെയ്യ്താൽ മതി. ഇതുപോലത്തെ കുറെയെണ്ണം നമ്മുടെ നാട്ടിലും ഉണ്ട്.

  • @Citizen.380

    തെലുങ്കന്മാർ കുറച്ച് ഓവർ ആണ് അവിടെ അതാണ് ഹീറോയിസം അഭിനയം😂

  • @alifshaji

    ആള് അടിപൊളിയാണ്

  • @duncanfreeman1644

    The Saroj Kumar of Tollywood : Balaiyya... 😊😅😅😅😂

  • @raiza7607

    ആരാധകര് ഉണ്ട് ബ്രോ അവിടെ ഇപ്പോഴും. സിനിമ ഹിറ്റ് ആണ് അയാളുടെ അല്ലെങ്കിൽ മിനിമം ഗ്യാരൻ്റി

  • @muralidathan-bo1lr

    അടിവരെ നരച്ച ഈ പൂ.. മോന്റെ സിനിമ കാണുന്ന ആളുകളെ തല്ലണം 😭😭

  • @KuttapiKuttan

    Nanda. Moori...correct

  • @basheerbasheer1679

    1960 date of birth anengil eyalk 73 vaysu engine ayi bro? Ningal edu schoolil anu kanak padichath?

  • @user-mw9ye3ew2v

    He's the hero for the enture Kamma community. They don't care about gossips, but worship him!

  • @rajugopalan6094

    സൈക്കോ മൂരി ബാലയ്യ 😂