ഇതിലെ കമൻ്റുകൾ ശ്രദ്ധിച്ചാൽ മനസ്സിലാവും . ക്രിസ്ത്യ വിശ്വാസികൾ ഈ വിധിയെ സ്വാഗതം ചെയ്യുന്നു . ഇതാണ് ക്രിസ്തീയ മതത്തിൻ്റെ വിജയം . സമചിത്തത , ആദ്യം രാജ്യം .
ഞാൻ ഒരു ക്രൈസ്തവൻ ആണ് അതുകൊണ്ട് നീതിയുടെ ഭാഗത്തു നിൽക്കും എന്തുവാന്നാലും..... കണ്ട കാക്കമാരുടെപോലെ മതം പൊക്കിപിടിച്ചു നിൽക്കില്ല... ഈ വിഷയത്തിൽ രാജ്യത്തിനൊപ്പം... യേശുക്രിസ്തു വ്യക്തമായി പറയുന്നുണ്ട് tax കൊടുക്കുന്നതിനെപറ്റി".. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും "... എന്ന്... അതുകൊണ്ട് രാജ്യത്തിന്റെ നിയമത്തിന് അനുസരിച്ചു ജീവിക്കണം 👍🏻👍🏻
ഏതു നിയമത്തെയും ചോദ്യം ചെയ്യാൻ കോടതിയെ സമീപിക്കുന്നതിൽ തെറ്റില്ല!! അംഗീകരിച്ചില്ല എന്നതുകൊണ്ട് ആവലാതികരനെ താഴ്ത്തി കെട്ടേണ്ട!! കോടിക്കണക്കിനു നികുതി വെട്ടിച്ചു കോടതിയിൽ അഭയം തേടി നികുതി കൊടുക്കാതെ രക്ഷ പെടുന്നവരേക്കാൾ എത്ര ഭേദം!!!!?
ആദായ നികുതിയൂം തൊഴിൽ നികുതിയും ജി എസ് ടീ യൂം നൽക്കാൻ രാജ്യത്തെ എല്ലാ മനുഷ്യരും സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. നികുതിയിനത്തിൽ ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് രാജ്യത്ത് വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നതും രാജ്യം കാക്കുന്ന സൈനികർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നാൽക്കുന്നത്. കൂടാതെ ഉദ്യോഗസ്ഥരായ കന്യാസ്ത്രീകളും അച്ചന്മാരും എല്ലാം രാജ്യത്തിൻ്റെ വികസന പദ്ധതികൾകളുടെ ആനുകൂല്യം കൈപ്പറ്റുന്നവരാണ്. അതിനാൽ തന്നെ ധാർമ്മികമായി ഏല്ലാ ഉദ്യോഗസ്ഥരും അവരവർ പ്രയോജനപ്പെടുത്തുന്ന മേഖല അനുസരിച്ച് എല്ലാത്തരം നികുതിയും നൽകാൻ ബാധ്യസ്ഥരാണ്.
ഇത്തരം ബാലിശമായ കേസുകള്‍ പല കോടതികളുടെയും വിലപ്പെട്ട സമയം മെനക്കെടുത്തുകയാണ്. ശമ്പളം കൈപ്പറ്റിയ ശേഷമുള്ള അതിന്റെ വിനിയോഗം മുന്‍നിര്‍ത്തി ആദായനികുതി അടക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാമെങ്കില്‍ എത്ര പേര്‍ നികുതി അടക്കേണ്ടി വരും? മദ്രാസ് ഹൈക്കോടതിയുടെ 20/3/2019 ലെ വിധിക്ക് ശേഷം അഞ്ചു വര്‍ഷം കഴിഞ്ഞു. കുടിശിക സഹിതം നികുതി ഈടാക്കേണ്ടി വരും. ഇനി അതിനെതിരെ കോടതിയില്‍ പോകുമോ ആവോ?
എത്ര സുഖകരമായ ജീവിതം കിട്ടിയാലും കൂട്ടിനുള്ളിൽ കഴിയാനാണ് വിധിയെങ്കിൽ അതിന്റെ കാരണം ചൂഷണം തന്നെ. സർക്കാർ ശബളം കൊടുക്കുന്നു എങ്കിൽ നികുതി പിടിച്ച ശേഷം കൊടുത്താൽ പോരെ. അങ്ങനെ ചെയ്യുന്നുണ്ടല്ലോ.
സീസറിനുള്ളത് സീസറിന് ... എന്നു പഠിപ്പിക്കുന്നവർ ഇന്നെലെ വരെ ഇങ്ങനെയായിരുന്നുവോ... വിധി വളെരെ നല്ലതുതന്നെ......🎉🎉 'ഇനി വേണ്ടത് ഏകികൃത സിവിൽകോഡ് അതും എത്രയും വേഗം വരട്ടെ:❤❤ബൈബിളിൽ പറയുന്നത് ക്രിസ്തുമതത്തെയല്ല ക്രിസ്തുമാർഗ്ഗത്തെ കുറിച്ചാണ് എന്നു കേൾവിക്കാർ മനസ്സിലാക്കുക.....🎉🎉❤❤🇮🇳🇮🇳🇮🇳
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
നികുതി കൊടുക്കണമെന്ന് ബൈബിൾ പറയുന്നു.ക്രിസ്ത്യൻ സഭകൾ നികുതി കൊടുത്ത് മറ്റുള്ളവർക്ക് മാതൃക ആകുക. വളരെ നല്ല ജഡ്ജ്മെന്റ്
Super verdict
🙋♀️🙋🙋♀️🙋🇮🇳
നികുതിയിൽ നിന്ന് ഒരു മതങ്ങളേയും, ഒരു സംഘയെയും ഒഴിവാക്കരുത്. സുപ്രീംകോടതിയുടെ തീരുമാനം വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്ന തീരുമാനം 👍👍🌹
Exactly
വളരെ ആവശ്യമായിരുന്ന വിധി. ഇതുപോലെ തന്നെ പല ട്രസ്റ്റുകൾക്കും കൊടുക്കുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കണം. പൊതു സ്ഥലങ്ങൾ കൈയ്യേറുന്നതും നിർത്തലാക്കണം!
സീസറിന് ഉള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കണം
ഏത് നസീറ്
🙋♀️🙋♀️🙋♀️🙋🙋
@@VinodkumarK-j8oനസീർ അല്ല സീസർ അത് അന്നത്തെ ഭരണാധികാരിയായിരുന്നു. സീസർ ഭരണാധികാരികളെ പ്രതിനിധീകരിക്കുന്നു.
Big salute to D.Y. Chandrachood 💪💪💪
ഒരു മതേതര രാജ്യത്ത് ന്യൂനപക്ഷ പരിരക്ഷ എന്തിനാ..... അത് എടുത്ത് മാറ്റണം.... 🤔
സ്ഥാപനം നന്നായി നടക്കുന്ന ു. അല്ലേൽ ആർഷോ മോഡൽ ആകും
ഒന്ന് പോടോ. ജയ് ബീം❤
നമ്മുടെ രാജ്യത്തിൻ്റെ ശക്തിയും ശാപവും മതമാണ്.😮
വളരെ നല്ല ജഡ്ജ്മെൻ്റ്
കോടതി വിധി 101%ശരി 👍👍👍👍👏👏👏👏
വെരി ഗുഡ് ജഡ്ജ്മെൻറ്
ഇതാണ് ന്യായവിധി…ലളിതമായി കാര്യങ്ങൾ അവലോകനം ചെയ്തതിന് അഹമ്മദ് മാഷക്ക് നമോവാകം 🙏
സീസർ ഉള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും മുമ്പ് കർത്താവ് തന്നെ ടാക്സ് കൊടുത്തിട്ടുണ്ട് പിന്നെന്തിനാ ഇവർക്ക് ഒരു പ്രത്യേകത
Correct...but they don't follow Christ...they follow the world.......that's why
@@danielthomasoommen357യേശുവിനെ അനുസരിക്കാതെ ആർക്കും ക്രിസ്ത്യാനി എന്ന് അവകാശപ്പെടാൻ കഴിയില്ല.
ഇതിലെ കമൻ്റുകൾ ശ്രദ്ധിച്ചാൽ മനസ്സിലാവും . ക്രിസ്ത്യ വിശ്വാസികൾ ഈ വിധിയെ സ്വാഗതം ചെയ്യുന്നു . ഇതാണ് ക്രിസ്തീയ മതത്തിൻ്റെ വിജയം . സമചിത്തത , ആദ്യം രാജ്യം .
Correct
👍👌
സത്യം
ഞാൻ ഒരു ക്രൈസ്തവൻ ആണ് അതുകൊണ്ട് നീതിയുടെ ഭാഗത്തു നിൽക്കും എന്തുവാന്നാലും..... കണ്ട കാക്കമാരുടെപോലെ മതം പൊക്കിപിടിച്ചു നിൽക്കില്ല... ഈ വിഷയത്തിൽ രാജ്യത്തിനൊപ്പം... യേശുക്രിസ്തു വ്യക്തമായി പറയുന്നുണ്ട് tax കൊടുക്കുന്നതിനെപറ്റി".. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും "... എന്ന്... അതുകൊണ്ട് രാജ്യത്തിന്റെ നിയമത്തിന് അനുസരിച്ചു ജീവിക്കണം 👍🏻👍🏻
കറക്റ്റ് 👍👍👍
Excellent Judgment, thanks Brothers
ഏതു നിയമത്തെയും ചോദ്യം ചെയ്യാൻ കോടതിയെ സമീപിക്കുന്നതിൽ തെറ്റില്ല!!
അംഗീകരിച്ചില്ല എന്നതുകൊണ്ട് ആവലാതികരനെ താഴ്ത്തി കെട്ടേണ്ട!!
കോടിക്കണക്കിനു നികുതി വെട്ടിച്ചു കോടതിയിൽ അഭയം തേടി നികുതി കൊടുക്കാതെ രക്ഷ പെടുന്നവരേക്കാൾ എത്ര ഭേദം!!!!?
"ദൈവ വിശ്വാസികൾ ആണെങ്കിൽ നികുതി കൊടുത്ത് മാതൃകയാകണം....... "
കള്ളമാര്ക് എല്ലാം ഫ്രീ കിട്ടണം 😂😂സുപ്രീം കോടതിക്ക് ബിഗ് സല്യൂട്ട് 😂👍👍👍👍
Thangalude enthanu moshtichsthu
Edo sukumara ninte enthanu kattathe
നന്നായി
അവർ പൗരർ മാത്രം ആയി പരിഗണിക്കപ്പെടണം
ഇത് എല്ലാ മതങ്ങളെയും ദൈവങ്ങളെയും ബാധിക്ക്കും എന്ന് വിശ്വസിക്കുന്നു.
ചാരിറ്റിക്ക് കൊടുക്കാനും വകുപ്പുണ്ട്, പക്ഷേ ലിമിറ്റുണ്ട്, ബാക്കിയുള്ളതിന് ടാക്സ് കൊടുത്തേ ഒക്കു....😡
Very good ❤❤❤❤❤❤❤❤❤
രാജ്യത്തിനു കൊടുക്കാൻ ഉള്ളത് ആദ്യം കൊടുക്കു, ബാക്കി ദൈവത്തിന് കൊടുത്താൽ പോരെ.
ഭരണ ഘടന ആണ് ദൈവത്തിന് മുകളിൽ.
അല്ല. ദൈവo ആണ്
@pksanupramesh178 രണ്ടും വേണം
excellent judgment . 👍👍
ആദായനികുതി ആണ്. ആദായം കിട്ടുന്നെങ്കിൽ നികുതി കൊടുക്കണം. ചിലവാക്കുന്നില്ലങ്കിൽ ആ നികുതി ലാഭം അല്ലേ?
MY HEARTY CONGRATULATIONS TO MR.D.Y CHANDRACHOOD FOR HIS EXCELLENT VERDICT.
സൂപ്പർ വിധി..ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും
ആദായ നികുതിയൂം തൊഴിൽ നികുതിയും ജി എസ് ടീ യൂം നൽക്കാൻ രാജ്യത്തെ എല്ലാ മനുഷ്യരും സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. നികുതിയിനത്തിൽ ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് രാജ്യത്ത് വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നതും രാജ്യം കാക്കുന്ന സൈനികർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നാൽക്കുന്നത്. കൂടാതെ ഉദ്യോഗസ്ഥരായ കന്യാസ്ത്രീകളും അച്ചന്മാരും എല്ലാം രാജ്യത്തിൻ്റെ വികസന പദ്ധതികൾകളുടെ ആനുകൂല്യം കൈപ്പറ്റുന്നവരാണ്. അതിനാൽ തന്നെ ധാർമ്മികമായി ഏല്ലാ ഉദ്യോഗസ്ഥരും അവരവർ പ്രയോജനപ്പെടുത്തുന്ന മേഖല അനുസരിച്ച് എല്ലാത്തരം നികുതിയും നൽകാൻ ബാധ്യസ്ഥരാണ്.
Very very very very very very very good and congratulations dear Sir.
A great judgement that to be written in golden letters.. 🙏🙏
A land mark order for the country!
Thanks, Ahemmed Sir. You are correct.
ഇത്തരം ബാലിശമായ കേസുകള്‍ പല കോടതികളുടെയും വിലപ്പെട്ട സമയം മെനക്കെടുത്തുകയാണ്. ശമ്പളം കൈപ്പറ്റിയ ശേഷമുള്ള അതിന്റെ വിനിയോഗം മുന്‍നിര്‍ത്തി ആദായനികുതി അടക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാമെങ്കില്‍ എത്ര പേര്‍ നികുതി അടക്കേണ്ടി വരും? മദ്രാസ് ഹൈക്കോടതിയുടെ 20/3/2019 ലെ വിധിക്ക് ശേഷം അഞ്ചു വര്‍ഷം കഴിഞ്ഞു. കുടിശിക സഹിതം നികുതി ഈടാക്കേണ്ടി വരും. ഇനി അതിനെതിരെ കോടതിയില്‍ പോകുമോ ആവോ?
20/03/2029???
@@danielthomasoommen357 Typing error corrected. Thanks
Very good judgement by Supreme Court.
Bible, Mark 12:17 says, "Give back to Caesar what is Caesar's and to God what is God's".
കോട്ടയ്ക്കൽ ആര്യവൈദ്യശാല ധർമ്മാശുപത്രി നടത്തുന്നതിനാൽ മരുന്നുകൾക്ക് ടാക്സ് നൽകുന്നില്ല. അതെങ്ങനെ ന്യായീകരിക്കും.
സീസറിനുള്ളത് സീസറിനും ദൈവത്തിനുളളത് ദൈവത്തിനും എന്നല്ലേ ക്രിസ്തു പഠിപ്പിച്ചത്. ഇതറിയാത്തവരാണ് കേസിന് പോയത്.
വളരെ നല്ല നിരീക്ഷണം ❤
ഏർപ്പെടുത്തുന്നെങ്കിൽ എല്ലാ പള്ളികളിലെയും അമ്പലങ്ങളിലെയും വരുമാനത്തിന് സർക്കാറിലേക്ക് ആദായ നികുതി അടപ്പിക്കണം.. 🙏
അമ്പലങ്ങൾ വരുമാനമുള്ളതൊക്കെ സർക്കാർ അധീനതയിലാണ്, അക്കൗണ്ടബിൾ ആണ്.
@sudhakaranpoovangal-ii9bx അറിയാം.. അതുകൊണ്ട് തന്നെയാണ് പള്ളികളിലെയും എന്ന് ചേർത്തു പറഞ്ഞത് 🤣
True statement.
നിങ്ങക്ക് കിട്ടാത്ത ശമ്പളത്തിന്
സർക്കാർ നികുതി പിരിക്കുന്നതിന് നിങ്ങൾക്ക് എന്താ വിഷമം......
Yes... 100% സത്യം.
Very good ahmed sir
Very good judgement👍👍❤️
Excellent ❤❤❤
വരുമാനമുള്ളവർ നികുതി കൊടുക്കട്ടെ
Adipoli..it should go to government
Good morning Sirs
Good judgement.
Great 👍
👍പറയുന്നത് ശരിയാണ്.
വളരെ ധാർമ്മികമായ ഒരു ജഡ്ജ്മെൻ്റ്
Well said
👍👍👍👍👍
At least sometimes the Supreme Court gives reasonable judgments. I wish it were the same always.
അച്ചനായാലും അമ്മയായാലും പണത്തിനോടുള്ള ആർത്തി തീരുന്നില്ല.
ഗുഡ് ഡിസിഷൻ
വിധി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കണം😂
സീസറിനുള്ളത് സീസറിന് കൊടുക്കുക
Sir u r supper
🙏👍🙏👍
പൊതു സിവിൽ കോഡ് നടപ്പിൽ വരുത്തേണ്ട തിന്റെ പ്രാധാന്യം ഇതാണ്.
avoid salary freely teach. so you are exempted
Very very true 👍
Wise decision. Every institution ( salary paid by government or not ) has to pay tax back to the government based on income accumulated.
സർക്കാർ ശമ്പളം പറ്റുന്ന കന്യാ സ്ത്രീകളും അധ്യാപകരും ആദായ നികുതി കൊടുക്കാത്തത്അനീതിയും വിവേചന പരവും ആണ്
100%👍🏾correct 😁😍👌🏾
ഇത്തരം കേസുകൾ കോടതി എന്തിനാണ് എടുക്കുന്നത്
സഭാനേതൃത്വം വടി കൊടുത്ത് അടി വാങ്ങി😂
എത്ര സുഖകരമായ ജീവിതം കിട്ടിയാലും കൂട്ടിനുള്ളിൽ കഴിയാനാണ് വിധിയെങ്കിൽ അതിന്റെ കാരണം ചൂഷണം തന്നെ. സർക്കാർ ശബളം കൊടുക്കുന്നു എങ്കിൽ നികുതി പിടിച്ച ശേഷം കൊടുത്താൽ പോരെ. അങ്ങനെ ചെയ്യുന്നുണ്ടല്ലോ.
👍👍👌
നികുതിപണംകൊണ്ടാണ് ശന്പളം ഇവർക്കൊക്കെ
കൊടുക്കുന്നത്
നികുതി പിടിച്ചിട്ട് ശമ്പളം കൊടുത്താൽ മതി. വർഷാവസാനം റിട്ടേൺ വാങ്ങിക്കാം.
അമ്മ മുതൽ ബാബ വരെ ഒഴിവുണ്ട്
സിസിറിനുള്ളത് സിസിറിനുള്ളനുംദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കാൻ ക്രിസ്തു പറഞ്ഞിട്ടുണ്ട്,അപ്പോൾ നികുതി അടക്കുക തന്നെ വേണം😊
രണ്ട് പേർക്കും
🙏നമസ്കാരം🙏
ഒരു മതേതര രാജ്യത്ത് ഒരിയ്ക്കലും മതത്തിന്റെ അവകാശങ്ങളോ ഇളവുകളോ കൊടുക്കുവാൻ പാടില്ല
Good decision....
Verrygood
Exactly. Church should be fined heavily for wasting the time of the court.
Charity ചെയ്യുന്ന തുക tax exempt ചെയ്യുന്ന പതിവുണ്ട്. പക്ഷെ ഇത് മനുഷ്യ കാരുണ്യപ്രവർത്തനമല്ലല്ലോ.
👍👍👌🙏
ഒരു സമരം ഉണ്ടാകില്ല 100% ഉറപ്പ് ഒന്ന് പരിശ്രമിച്ചു നോക്കി അത്രയെ ഉള്ളു
ചിരിച്ച് ചിരിച്ച് മടുത്തു.😂😂😅
Nalla theeerumanam njan christani anu but ith nalla theerumanam
👍🇮🇳
ആര് പറഞ്ഞു നികുതി അടക്കുന്നില്ല എന്ന്. ഞങ്ങൾ മാന്യമായി നികുതി അടച്ചു തന്നെ ആണ് ജീവിക്കുന്നത്. പിന്നെ ഇതെവിടുന്നു കിട്ടി സഹോദരാ.
👍
🙋♀️🙋🙋♀️🙋🙋♀️🇮🇳
Eattavum kuduthal varumanam/income Devalayangalkkum, Matha Stapanangalkkum aanelloo.
Ethil ninnum Income Tax rajyam eedaakkanam.
please സത്യം സത്യമായി അറിയാതെ വിമർശിക്കരുത്. ഞാൻ ഒരു teacher ആണ് മറ്റ് teachers നേ പോലെ തന്നെ കൃത്യമായി നികുതി അടക്കുന്നുണ്ട്.
കൃത്യമായ വിധി.. 👌🏻 രാജ്യത്തിന് കിട്ടേണ്ട നികുതി രാജ്യത്തിന് കിട്ടണം. 👍🏻
Supet
പണം ദാനം ചെയ്താൽ ടാക്സ് അടക്കണ്ട. Voucher
കാണിച്ചാൽ മതി.
🙏🏾 Thank you ABC MALAYALAM ! 💪🏼👍. THANKS BROTHERS ! 🙏🏾. SARKARINEY MATHAM UPAYOGICHU CHOOSHANAM CHEYYUMPOL MATTULLA MATHAKKAREYUM IVIDATHEY PAVAM MANUSHYAREYUM ORKANAMAYIRUNNU ELLAVARKKUM ULLATHU OTTAKKE ENGANE VIZHUNGAMENNA CHINTHA ANGU VITTEARU ELLAVARUM . ELLAVAREYUM THULYARAYIKANUNNA ORU SARKAR ANU KEANDRATHIL !👍💪🏼.
Gd judgenent
🙏🙏🙏🌷🌷🙏🙏
വരുമാനം എന്ത് കാര്യത്തിന് ചെലവാക്കിയാലും നികുതി കൊടുക്കണം ,പ്രത്യേകിച്ച് പൊതുഖജനാവിൽ നിന്നുമുള്ള വരുമാനത്തിന്.
സീസറിനുള്ളത് സീസറിന് ... എന്നു പഠിപ്പിക്കുന്നവർ ഇന്നെലെ വരെ ഇങ്ങനെയായിരുന്നുവോ... വിധി വളെരെ നല്ലതുതന്നെ......🎉🎉 'ഇനി വേണ്ടത് ഏകികൃത സിവിൽകോഡ് അതും എത്രയും വേഗം വരട്ടെ:❤❤ബൈബിളിൽ പറയുന്നത് ക്രിസ്തുമതത്തെയല്ല ക്രിസ്തുമാർഗ്ഗത്തെ കുറിച്ചാണ് എന്നു കേൾവിക്കാർ മനസ്സിലാക്കുക.....🎉🎉❤❤🇮🇳🇮🇳🇮🇳
എല്ലാവരും ഇങ്ങനെയായാൽ
രാജ്യസേവ എവിടെ?
ചന്ദ്രചൂഡൻ ജെഡ്ജ് ബെഞ്ച്🇮🇳അത്യാ വശ്യമായിരുന്ന100% ✅വിധി തന്നെയാണ് പ്രഖ്യാപിച്ചത്🙏അഭിനന്ദനങ്ങൾ💐🫶👍👌😘100%✅🤜🤛🤝👏👏👏👏👏
Deduction at source 😂നികുതി കൊടുക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ😂😂
സഭാനേതൃത്വം സ്വാർത്ഥരാണ്. അതുകൊണ്ട് വിധിക്ക് മുൻകാല പ്രാബല്യം കൂടി ഉണ്ടായിരിക്കും എന്ന് കൂട്ടിച്ചേർക്കണം.😂😂🎉
❤❤❤❤ kittiyal ootty