ഇതൊക്കെ ഇവിടെ വന്നല്ല പറയേണ്ടത്, സിനിമ ഡയലോഗ് അടിച്ചത് കൊണ്ട് കാര്യമില്ല. ലോക്സഭയിൽ പറയണം. പത്ത് കൊല്ലമായല്ലോ ഭരണം തുടങ്ങിയിട്ട്, ഇന്നലെയാണോ വഖഫ് ഉണ്ടായത്. വെറുതെ വർഗീയത പറഞ്ഞു നടക്കാതെ സഭയിൽ ഒരു പ്രമേയം പാസാക്കണം. വഖഫ് ബോർഡ് എടുത്തു കളയണം.
In April 2017, the Income Tax Department (IT) conducted raids on the Sree Gokulam Chit Fund and Finance, a Chennai-based company, to investigate suspected tax evasion and black money hoarding: Locations The raids were conducted at 78 locations across Tamil Nadu, Kerala, Karnataka, and Puducherry, including the residences of the company's founder, son, executive director, and son-in-law Findings The IT Department found that the company had not disclosed around ₹1,107 crore in income over the previous five years. This included ₹118 crore in bad debts that were recovered but not shown in the company's books, and ₹80 crore in undisclosed interest income Response The company agreed to pay the tax, penalty, and interest on the undisclosed income
മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.തങ്ങൾക്ക് താല്പര്യം ഉള്ള ആളുകൾ എന്ത് തോന്നിവാസം കാണിച്ചാലും ആ വാർത്തകൾ മൂടി വയ്ക്കുകയും. താല്പര്യം ഇല്ലാത്തവർ ഒന്ന് തുമ്മിയാൽ പോലും അത് വലിയ വാർത്ത ആക്കുക. ജനങ്ങൾക്ക് ഇതൊക്കെ മനസിലായി വരുന്നുണ്ട്. സോഷ്യൽ മീഡിയ ഉള്ള ഈ കാലത്ത് നിങ്ങൾ മൂടി വച്ചാലും സത്യങ്ങൾ ജനങ്ങൾ അറിയും.....
പിണറായിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ മുന്നിൽ നിൽക്കുന്ന മാധ്യമങ്ങൾ ഓരോ വർഗീയവാദിയുടെ മുന്നിൽ അടിമപ്പെട്ട് നിൽക്കുന്ന കാഴ്ച.. പാർലമെന്റിൽ കാണിച്ചു തരാം പാർലമെന്റ് കുടുംബ സ്വത്താണോ.
@@rahulvishnu933 നല്ലതിനെ നല്ലത് എന്ന് പറയും... ഞാൻ ഒരു യുഡിഫ് കാരനോ LDF കാരനോ ബിജെപി കാരനോ അല്ല... ഞാൻ ഒരു ഇന്ത്യക്കാരൻ ആണ് നല്ലത് ചെയ്താൽ അത് നല്ലത് എന്ന് പറയും.. നിതിൻ ഗദ്ഗരി നല്ല ഒരു മന്ത്രി ആണ് ഉമ്മൻ ചാണ്ടി നല്ല ഒരു നേതാവ് ആയിരുന്നു ആ ലിസ്റ്റ് ഒരു പാട് നീണ്ടത് ആണ് അതിൽ എല്ലാ പാർട്ടിക്കാരും ഉണ്ട് ഒരു മന്ത്രി നാടിന്റെ വികസനം ആണ് നോക്കേണ്ടത് അല്ലാതെ പള്ളി.. ചർച്ച്.. അമ്പലം അല്ല...സൂനിയതയിൽ നിന്നാണ് വർഗീത ഉണ്ടാകുന്നത് തമ്മിൽ തല്ലുപിക്കുന്നത് ബ്രിട്ട്സ് തന്ദ്രം ആണ് അത് ഭാരതത്തിന്റെ അല്ല...
24 news റിപ്പോർട്ടർAlex ram Muhammad മാധ്യമ സഖാവിന്റ്റെ ഓരോ നമ്പരുകൾ...🤣🤣ഇതൊന്നും പ്രേക്ഷകർക്ക് മനസ്സിലാകില്ല എന്ന് കരുതല്ലേ...😂സോഷ്യൽ മീഡിയയുടെ കാലമാണ് ...രാഷ്ട്രീയ വൈരാഗ്യം വച്ച് ഉണ്ടാക്കി എടുക്കുന്ന കളള വാർത്തകൾക്ക് അധികം ആയുസ്സ് ഇല്ല എന്ന് മാധ്യമ സഖാക്കൾ മനസ്സിലാക്കുക😂😂
@motographerash7006 സുരേഷ് ഗോപി M P ആകുന്നതിനു മുൻപും അദ്ദേഹം കുറേ അധികം പാവപ്പെട്ടവർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം മത്സരിക്കുന്നൂയെന്ന് കേട്ടപ്പോൾ മുതൽ തുടങ്ങിയതാണ് 24 - ന് ഈ ചൊറിച്ചിൽ. മാധ്യമ പ്രവർത്തനം സമത്വം ആയിരിക്കണം.
The Income Tax Department (IT) raided Sree Gokulam Chit Fund and Finance in April 2017 to investigate suspected tax evasion and black money hoarding: Locations: The raids took place at 78 locations across Tamil Nadu, Kerala, Karnataka, and Puducherry. This included the Sree Gokulam Chit Fund and Finance office in Kodambakkam, Chennai. Findings: The IT Department found that the company had not disclosed income of over ₹1,107 crore in the previous five years. This included ₹118 crore in recovered bad debts and ₹80 crore in undisclosed interest income. Response: The company agreed to pay the tax, penalty, and other dues. The raids were prompted by a number of factors, including: The company was under the IT scanner after demonetization, when a lot of cash was transferred through the chit fund. Officials suspected that the chit fund was handling black money belonging to politicians in the state. Some sources claimed that the BJP used the IT department to settle scores with Gokulam Gopalan.
In April 2017, the Income Tax Department (IT) conducted raids on the Sree Gokulam Chit Fund and Finance, a Chennai-based company, to investigate suspected tax evasion and black money hoarding: Locations The raids were conducted at 78 locations across Tamil Nadu, Kerala, Karnataka, and Puducherry, including the residences of the company's founder, son, executive director, and son-in-law Findings The IT Department found that the company had not disclosed around ₹1,107 crore in income over the previous five years. This included ₹118 crore in bad debts that were recovered but not shown in the company's books, and ₹80 crore in undisclosed interest income Response The company agreed to pay the tax, penalty, and interest on the undisclosed income
ഇതൊക്കെ കാണുമ്പോൾ സുരേഷ്‌ഗോപിയേ പോലെയുള്ള പച്ചയായ മനുഷ്യനെ കേരളത്തിലെ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടാനേ ഇടയുള്ളു... SG❤️❤️❤️❤️❤️❤️❤️❤️❤️... അദ്ധേഹത്തിന്റെ വികസനങ്ങളും നല്ലകാര്യങ്ങൾ സ്വന്തം കീശയിൽ നിന്നും ചെയ്യുന്നതും റിപ്പോർട്ട് ചെയ്യാത്ത നിങ്ങള്ക്ക് ഒരു 🙏🏻... എന്താ പറയുക
പണ്ട് ഇതുപോലൊരു മാധ്യമപ്രവർത്തക പീഡിപ്പിച്ച എന്നും പറഞ്ഞു വന്നായിരുന്നല്ലോ ഇപ്പോഴത്തെ മാധ്യമം പ്രവർത്തകർ വെറും വൃത്തികെട്ടവന്മാരാണ് നിങ്ങൾക്ക് രണ്ടെണ്ണം കിട്ടേണ്ടത് അത്യാവശ്യമാണ് സമൂഹത്തോട് നിങ്ങൾ ഒരു പ്രതിബദ്ധതയും ഇല്ല
വളരെ നല്ല കാര്യം സുരേഷ് ഗോപിയോട് ഒട്ടു മിക്ക കാര്യങ്ങളിലും വിയോജിപ്പ് ഉണ്ടെങ്കിലും അദ്ദേഹം ഈ ചെയ്തത് വളരെ നല്ല കാര്യം. ഇനി നിങ്ങൾക്ക് ഇത്തരം അനുഭവങ്ങൾ പലരിൽ നിന്നായി കിട്ടിക്കൊണ്ടേയിരിക്കും
പാർലമെന്റിൽ കാണിച്ചു തരാം എന്ന് പറഞ്ഞതാണോ ഭീഷണി.ഭയങ്കര കണ്ടുപിടുത്തം തന്നെ.ആദ്ദേഹം നിയമനിർമ്മാണത്തെപറ്റിയാണ് പറഞ്ഞത്. 24 ന് അത് ഭീഷണി ആണെങ്കിലും മുനമ്പത്തെ ജനങ്ങൾ അതിനാണ് കാത്തിരിക്കുന്നത്.
നീ ഒരു മാധ്യമ പ്രവർത്തകൻ ആണങ്കിൽ പൊതുജനങ്ങൾ ആയ ഞങ്ങൾക്ക് നല്ലതുപോലെ മനസ്സിലാകുന്നുണ്ട് നിങ്ങളുടെ വാർത്തകൾ ......ഒന്നു പറയട്ടെ നന്ദി ഉണ്ട് നിങ്ങളോട് വളരട്ടെ അങ്ങനെ ബിജെപി....,,.........,, നിങ്ങൾ പറയുന്നത് പോലെ വാഗിയ പാർട്ടി.....
അദ്ദേഹത്തിന്റെ അണ്ണാക്കിലോട്ടു കോല് കുത്തി കേറ്റി അദ്ദേഹം ചുമയ്ക്കുന്നതും തുമ്മുന്നതും വാർത്ത ആക്കുന്ന മാപ്രാകൾക്കു ചേരുന്ന വിശേഷണമാണ് സഖാവ് കൃഷ്ണദാസ് നല്കിയത്.
ഈ ഡാഷ് ചാനലിന്റെ നേതാവ് വേറെ ചാനലിൽ ഇരുന്നപ്പോൾ ബഹു ഉമ്മൻചാണ്ടിയെയും കുടുംബത്തെയും താറാടിച്ചു കാണിച്ചു പിണറായിക്ക് വേണ്ടി ഇപ്പോൾ ബഹു സുരേഷ് ഗോപിക്ക് ജയം ഉണ്ടായിരുന്നപ്പോൾ തുടങ്ങിയ ഡാഷ് പിന്നെ പാർലമെന്റിൽ കാണിക്കാം എന്ന് പറഞ്ഞത് ഈ നിന്റെ മതത്തിന്റെ നിയമം എടുത്തു കളയും എന്നാണ് അത് നടത്തും അതിനു അവിടെ ഇരിക്കുന്ന ആൾകാർ മുസ്ലിം വിട് പണിക്കാർ അല്ല പിന്നെ ഒരു കോപ്പും ചെയ്യത്തില്ല
കടക്കു പുറത്ത് എന്ന് പത്രക്കാരോട് പറഞ്ഞപ്പോൾ സമരവും വെളിച്ചപ്പാടും എവിടെയും കണ്ടില്ല. വാലും ചുരുട്ടിഇറങ്ങിപോന്നത് കേരള ജനത മറന്ന് കാണില്ല ഇപ്പോൾ എവിടെ നിന്ന് വന്നു ഈ ഉറഞ്ഞു തുള്ളൽ പത്ര പ്രവർത്തനത്തിൽ സത്യവും ദർമ്മവും വേണം അത് ഇല്ലാഞ്ഞാൽ ഇതല്ല ഇതിനപ്പുറവും കിട്ടുന്നതാണു്
ഒരു കുഴപ്പവുമില്ല.. ഇതിൽ എന്തോന്ന് ഭീഷണി.. കൂടുതൽ ഉണ്ടാക്കാതെ പോടോ.. അയാൾ പറഞ്ഞത് കേട്ടോ എന്നല്ലേ ചോദിച്ചത്.. സൗകര്യമില്ല എന്നല്ലേ പറഞ്ഞത്.. ഇതിലെന്താണ് ഭീഷണി..
ഒരു കുഴപ്പവും ഇല്ല അർഹിച്ചത് 24നു കിട്ടി നന്നായി
💯
👍🏻👍🏻
ഇരുപത്തി നാലു ചാനൽ..
👍
യെവൻ സൈക്കോ ഗോപി ആണ് 😊😅
മാധ്യമങ്ങൾ അവരുടെ മര്യാദ കാണിക്കണം അല്ലാതെ ഫണ്ട് കിട്ടുന്നു എന്ന് പറഞ്ഞു സത്യത്തെ മൂടി വെയ്ക്കരുത്.
ഗോതി മീഡിയ പണി അല്ലേ 😂😂😂
ഇതൊക്കെ ഇവിടെ വന്നല്ല പറയേണ്ടത്, സിനിമ ഡയലോഗ് അടിച്ചത് കൊണ്ട് കാര്യമില്ല. ലോക്സഭയിൽ പറയണം. പത്ത് കൊല്ലമായല്ലോ ഭരണം തുടങ്ങിയിട്ട്, ഇന്നലെയാണോ വഖഫ് ഉണ്ടായത്. വെറുതെ വർഗീയത പറഞ്ഞു നടക്കാതെ സഭയിൽ ഒരു പ്രമേയം പാസാക്കണം. വഖഫ് ബോർഡ് എടുത്തു കളയണം.
Correct
വകഫ് ബോർഡ് എടുത്തു കളയാൻ പറ മൂത്രോ
In April 2017, the Income Tax Department (IT) conducted raids on the Sree Gokulam Chit Fund and Finance, a Chennai-based company, to investigate suspected tax evasion and black money hoarding:
Locations
The raids were conducted at 78 locations across Tamil Nadu, Kerala, Karnataka, and Puducherry, including the residences of the company's founder, son, executive director, and son-in-law
Findings
The IT Department found that the company had not disclosed around ₹1,107 crore in income over the previous five years. This included ₹118 crore in bad debts that were recovered but not shown in the company's books, and ₹80 crore in undisclosed interest income
Response
The company agreed to pay the tax, penalty, and interest on the undisclosed income
അർഹിച്ചത് കിട്ടി 24 നു ഇത് അഭിമാന നിമിഷം
പാർലമെൻ്റിൽ കാണിച്ചു തരാം എന്ന് പറഞ്ഞാൽ താങ്കൾ ക്കെന്ത് ഭീഷണി
engane okke alle ee kizhanganmark oru prashnam aakan pattu 😂
Poy chavedaa
@@aswinjoshy9787 🤣🤣
Chanaka naye ninak 2 thantha anoo😂😂
@@mirashk2841engane thirinjum marinjum nokkiyalum rand perk oru thulayil idan pattilla.....so rand thandha possible alla .. sorry
മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.തങ്ങൾക്ക് താല്പര്യം ഉള്ള ആളുകൾ എന്ത് തോന്നിവാസം കാണിച്ചാലും ആ വാർത്തകൾ മൂടി വയ്ക്കുകയും. താല്പര്യം ഇല്ലാത്തവർ ഒന്ന് തുമ്മിയാൽ പോലും അത് വലിയ വാർത്ത ആക്കുക. ജനങ്ങൾക്ക് ഇതൊക്കെ മനസിലായി വരുന്നുണ്ട്. സോഷ്യൽ മീഡിയ ഉള്ള ഈ കാലത്ത് നിങ്ങൾ മൂടി വച്ചാലും സത്യങ്ങൾ ജനങ്ങൾ അറിയും.....
@@prasadbabu8783 Suresh Gopi ye niyantrikenda samayam kadannu poyi
ഈ കാണിക്കുന്നതിൻ്റെ പകുതി ആവേശം പിണറായോട് കാണിക്കാൻ നിനക്കൊക്കെ എന്തെ പറ്റാത്തത്...
പിണറായിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ മുന്നിൽ നിൽക്കുന്ന മാധ്യമങ്ങൾ ഓരോ വർഗീയവാദിയുടെ മുന്നിൽ അടിമപ്പെട്ട് നിൽക്കുന്ന കാഴ്ച.. പാർലമെന്റിൽ കാണിച്ചു തരാം പാർലമെന്റ് കുടുംബ സ്വത്താണോ.
എന്തിന്
സുരേഷ് ഗോപി കാണിച്ചതിനു പിണറായി വിജയന്റെ തോളേ കേറും
അടിമ ഗോവി😂😂😂
@@rahulvishnu933 നല്ലതിനെ നല്ലത് എന്ന് പറയും...
ഞാൻ ഒരു യുഡിഫ് കാരനോ LDF കാരനോ ബിജെപി കാരനോ അല്ല... ഞാൻ ഒരു ഇന്ത്യക്കാരൻ ആണ് നല്ലത് ചെയ്താൽ അത് നല്ലത് എന്ന് പറയും..
നിതിൻ ഗദ്ഗരി നല്ല ഒരു മന്ത്രി ആണ് ഉമ്മൻ ചാണ്ടി നല്ല ഒരു നേതാവ് ആയിരുന്നു ആ ലിസ്റ്റ് ഒരു പാട് നീണ്ടത് ആണ് അതിൽ എല്ലാ പാർട്ടിക്കാരും ഉണ്ട്
ഒരു മന്ത്രി നാടിന്റെ വികസനം ആണ് നോക്കേണ്ടത് അല്ലാതെ പള്ളി.. ചർച്ച്.. അമ്പലം അല്ല...സൂനിയതയിൽ നിന്നാണ് വർഗീത ഉണ്ടാകുന്നത് തമ്മിൽ തല്ലുപിക്കുന്നത് ബ്രിട്ട്സ് തന്ദ്രം ആണ് അത് ഭാരതത്തിന്റെ അല്ല...
കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 😄😄😄🤭🤭🤭🙏
എന്ത് ചോദിച്ചു വാങ്ങി മറുപടിയില്ലെങ്കിൽ ആ പണിക്ക് നിൽക്കരുത്
ടാ സവർണ്ണൻ ആണോ 😂😂😂😂
@@sabeersubair2513 അഹമ്മദ്യ ആണ് 😢😢പുള്ളേ 😢😢😢 potitherikale
ഡേയ് എന്തുവടെ😅
Alfam-ven-dillah
നിന്നോട് ഒക്കെ ഇങ്ങനെ പറഞ്ഞാൽ പോരാ
😂
Athe vote cheythu jayichavare anu parayendathu.
Thoorathavan ..
...aarattu..... athanu ivide
Sathyam
സത്യം, ഇവൻ സൈക്കോ ഗോപി ആണ് 😂❤
സത്യം@@abcdjunctionl7439
24 news റിപ്പോർട്ടർAlex ram Muhammad മാധ്യമ സഖാവിന്റ്റെ ഓരോ നമ്പരുകൾ...🤣🤣ഇതൊന്നും പ്രേക്ഷകർക്ക് മനസ്സിലാകില്ല എന്ന് കരുതല്ലേ...😂സോഷ്യൽ മീഡിയയുടെ കാലമാണ് ...രാഷ്ട്രീയ വൈരാഗ്യം വച്ച് ഉണ്ടാക്കി എടുക്കുന്ന കളള വാർത്തകൾക്ക് അധികം ആയുസ്സ് ഇല്ല എന്ന് മാധ്യമ സഖാക്കൾ മനസ്സിലാക്കുക😂😂
ആ പ്രസംഗത്തിൽ ഒരു വർഗീയതയും പറഞ്ഞിട്ടില്ല
😂😂😂കഷ്ടം 24ന്യൂസ്, നീ ഇപ്പൊ ചെയ്യുന്നതും ഒരു ഭീഷണി അല്ലേ,😂😂
Sg വിജയിച്ചത് തീരെ സഹിക്കുന്നില്ല. അല്ലെ...
അതേ 😂
sg അല്ല ചെമ്പ് ഗോബി 😂😂😂
@@unu323105 nijte ammedd ...kalintd ....l
പൂരം ഒന്നൂടെ കലക്കണോ 😂😂
Chemmbb gopi 😂😂
വ്യാജം ചെമ്പോല നിർമ്മിച്ച ചാനലിലെ നിങ്ങൾ ഇതും പറയും ഇതിനപ്പുറവും പറയും. നിനക്ക് കിട്ടേണ്ടത് കിട്ടി ഇനി കിടന്നു കരഞ്ഞിട്ട് കാര്യമില്ല
സുരേഷ് ഗോപി അങ്ങനെ പറഞ്ഞതിൽ തനിക്കെന്താണ് ഇത്ര ചൊറിച്ചിൽ...??? 24 - ന് എന്താ കൊമ്പുണ്ടോ???
നിനക്കൊന്നും തോന്നില്ല സ്വാഭാവികം. ഇതു സിനിമയല്ല മിസ്റ്റർ
@@mubassir9585😂❤
മുഖ്യമന്ത്രിക്ക് പറയാം സഖാക്കൾക്ക് ഭീഷണിപ്പെടുത്താം@@mubassir9585
ഷിറ്റ് ഗോപി എന്ത് ചെയ്താലും താങ്ങും അല്ലെ
@motographerash7006
സുരേഷ് ഗോപി M P ആകുന്നതിനു മുൻപും അദ്ദേഹം കുറേ അധികം പാവപ്പെട്ടവർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം മത്സരിക്കുന്നൂയെന്ന് കേട്ടപ്പോൾ മുതൽ തുടങ്ങിയതാണ് 24 - ന് ഈ ചൊറിച്ചിൽ. മാധ്യമ പ്രവർത്തനം സമത്വം ആയിരിക്കണം.
Alex ram Muhammad എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ഈ വാർത്തക്ക് പിന്നിലുളള രാഷ്ട്രീയം പിടികിട്ടും😊
Sariyanallo🤣
പേര് കണ്ടപ്പോൾ വർഗ്ഗീയ വാദി ഗോപിക്ക് കലിപ്പ് വന്ന് കാണും
പിന്നെ ഇങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ ഉള്ളു
മനുഷ്യനാണ്...കമ്മ്യൂണിസ്റ്റാണ്,അത് ഏത് അറ്റം വരെയാണെങ്കിലും....😂😂😂😂 note the point attam
@@makhdumvp3198 Enth valiya perayaalum antham commie aayippoyille. 🤣🤣🤣🤣
മാധ്യമങ്ങൾക്ക് ഇനിയും ഏറെ കിട്ടാനുണ്ട്.
നന്നായി 24 എന്നു പറഞ്ഞാൽ കോടതി അല്ല എന്നാണ് ഞങ്ങളുടെ വിശാസം.
24🎉❤
വക്കഫ് വിഷയത്തിൽ ചാനലുകൾക്ക് വലിയ ചാട്ടം ആണല്ലോ😂😂😂😂
The Income Tax Department (IT) raided Sree Gokulam Chit Fund and Finance in April 2017 to investigate suspected tax evasion and black money hoarding:
Locations: The raids took place at 78 locations across Tamil Nadu, Kerala, Karnataka, and Puducherry. This included the Sree Gokulam Chit Fund and Finance office in Kodambakkam, Chennai.
Findings: The IT Department found that the company had not disclosed income of over ₹1,107 crore in the previous five years. This included ₹118 crore in recovered bad debts and ₹80 crore in undisclosed interest income.
Response: The company agreed to pay the tax, penalty, and other dues.
The raids were prompted by a number of factors, including:
The company was under the IT scanner after demonetization, when a lot of cash was transferred through the chit fund.
Officials suspected that the chit fund was handling black money belonging to politicians in the state.
Some sources claimed that the BJP used the IT department to settle scores with Gokulam Gopalan.
Muslim organisations give these media persons free chicken biriyani
Aynn ni ara
24 മിണ്ടില്ല നാണം മാനം ഇല്ലാത്ത സ്ഥാപനം പ്രവർത്തകർ
നന്നായി ഒരുതെറ്റും ഇല്ല
അങ്ങേര് കൂടുതലും സിനിമ സ്റ്റൈലിൽ ആണ് 😂😂
In April 2017, the Income Tax Department (IT) conducted raids on the Sree Gokulam Chit Fund and Finance, a Chennai-based company, to investigate suspected tax evasion and black money hoarding:
Locations
The raids were conducted at 78 locations across Tamil Nadu, Kerala, Karnataka, and Puducherry, including the residences of the company's founder, son, executive director, and son-in-law
Findings
The IT Department found that the company had not disclosed around ₹1,107 crore in income over the previous five years. This included ₹118 crore in bad debts that were recovered but not shown in the company's books, and ₹80 crore in undisclosed interest income
Response
The company agreed to pay the tax, penalty, and interest on the undisclosed income
ഗോപിക്ക് പകരം വിജയൻ ആണെങ്കിലോ
എന്നാാൽ.മതി@@MS-fi3sb
@@MS-fi3sb enkil pinarayi vijayane ee comment ittavan Cheetha vilichene
നിങ്ങളെ മാധ്യമം എന്ന് ചോറ് തിന്നുന്ന ആരെങ്കിലും പറയുമോ
...😂😂😂😂
മലം ടിവി ആണോ പിന്നെ മാധ്യമം
നിന്നോട് പറയാൻ സൗകര്യം ഇല്ല എന്ന് പറഞ്ഞതിൽ എന്താണ് ഭീഷണി 😂
That is the language of BJP leaders and bhakts.
@@hummingleaves3120pandorikkal കടക്ക് പുറത്തു എന്നൊക്കെ paranjat നല്ല സംസ്കാരം ആണല്ലോ 😂
@@Praveen-cs1dk Show me a BJP leader who use civilised language.
കോടതി അലക്ഷ്യം, ആണ് സുരേഷ് ഗോപി പറഞ്ഞത്😜
രാജ ഭരണം ആയത് അറിയില്ലയീന്
ചോദിച്ചു വാങ്ങി നന്നായി😂 മാധ്യമങ്ങൾക്ക് ഇതുപോലെ ഇടയ്ക്കു കിട്ടിയാൽ നന്നാവും😊
24 അടച്ചു പുട്ടുക
സത്യം 😂😂😂
Ok പൂട്ടാം 😂😂😂നാളെ മതിയോ
@@MunjiMohd😂❤
Well done SG❤
ഇതൊക്കെ കാണുമ്പോൾ സുരേഷ്‌ഗോപിയേ പോലെയുള്ള പച്ചയായ മനുഷ്യനെ കേരളത്തിലെ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടാനേ ഇടയുള്ളു... SG❤️❤️❤️❤️❤️❤️❤️❤️❤️... അദ്ധേഹത്തിന്റെ വികസനങ്ങളും നല്ലകാര്യങ്ങൾ സ്വന്തം കീശയിൽ നിന്നും ചെയ്യുന്നതും റിപ്പോർട്ട് ചെയ്യാത്ത നിങ്ങള്ക്ക് ഒരു 🙏🏻... എന്താ പറയുക
അതാണ് ഇവൻമാർക്കൊക്കെ സഹിക്കാത്തത് 😅
അയ്യോ - വികസനമോ - എവിടെ --
പുറകെ നടന്നു ചൊറിഞ്ഞാൽ ആർക്കായാലും ദേശ്യം വരില്ലേ 🤷♂️
കുറച്ച് കുറഞ്ഞുപോയോ എന്നാണ് സംശയം
പാർലമെൻ്റിൽ കാണിച്ച് തരാം എന്ന് പറഞാൽ എന്താ കുഴപ്പം.
പാർലമെന്റ് എന്ന് കേട്ടാലേ ഇവറ്റകൾക്ക് പേടിയാ😂😂😂
പണ്ട് ഇതുപോലൊരു മാധ്യമപ്രവർത്തക പീഡിപ്പിച്ച എന്നും പറഞ്ഞു വന്നായിരുന്നല്ലോ ഇപ്പോഴത്തെ മാധ്യമം പ്രവർത്തകർ വെറും വൃത്തികെട്ടവന്മാരാണ് നിങ്ങൾക്ക് രണ്ടെണ്ണം കിട്ടേണ്ടത് അത്യാവശ്യമാണ് സമൂഹത്തോട് നിങ്ങൾ ഒരു പ്രതിബദ്ധതയും ഇല്ല
പാർലമെന്റ് ൽ കാണിച്ചു തരാം എന്ന് പറഞ്ഞതിൽ എന്താണ് ഭീഷണി
വളരെ നല്ല കാര്യം സുരേഷ് ഗോപിയോട് ഒട്ടു മിക്ക കാര്യങ്ങളിലും വിയോജിപ്പ് ഉണ്ടെങ്കിലും അദ്ദേഹം ഈ ചെയ്തത് വളരെ നല്ല കാര്യം. ഇനി നിങ്ങൾക്ക് ഇത്തരം അനുഭവങ്ങൾ പലരിൽ നിന്നായി കിട്ടിക്കൊണ്ടേയിരിക്കും
ഏത് കാര്യങ്ങളിലാണ് വിയോജിപ്പുള്ളത്?
മീഡിയ വൺ. മാദ്ധ്യമ പ്രവർത്തക കാണിച്ചത് എല്ലാവരും കണ്ടതാണ്. മുഖ്യൻ മാധ്യമത്തോട് കണിക്കുന്നതോന്നും റിപ്പോർട്ട് ആക്കില്ല.
Entha kaanich
Oo thambra,...prajakal😅
@@mansooralik9919അലി 😂
സൗകര്യം ഇല്ല ഏന്നു പറയുന്നത് അദ്ദേഹത്തിന്റെ സ്വതന്ത്ര്യം. പാർലമെന്റിൽ കാണിച്ചു തരാംഏന്നു പറയുന്നത് ഭീഷണി അല്ലല്ലോ
Eyyy 😂😂😂 theruv gundakalk ithilum anthass und
Keralam bharikuna oolakalude atharakku undo😂......@@that.guy.with.an.attitude
@@that.guy.with.an.attitude രക്ഷാ പ്രവർത്തനം ടീംസ് നോ
സുരേഷൻ മന്ത്രി ആണ് ജനങ്ങളുടെ നികുതി പണം കൊണ്ടു ജീവിക്കുന്നവൻ അപ്പോൾ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം തരുക തന്നെ വേണം... 😡😡😡
24 ന്യൂസ് ൽ ഇപ്പോൾ സത്യം പറയുന്നില്ലെങ്കിൽ ജനങ്ങൾക്ക് വേഗം മനസിലാകും (Background ൽ music ഉണ്ടാകും 😂😂😂)
പാർലിമെൻ്റിൽ കാണിച്ചു തരാം എന്നല്ലെ പറഞ്ഞത് അത് ഇവനെ ഭീഷണിപെടുത്തി എന്നാക്കി😅
നല്ല കാര്യം😂 ഇത്തരം മാധ്യമങ്ങൾ ക്ക് വിലക്ക് വേണം
മാനന്തവാടിയിൽ വഖാഫ് 😂😂😂.sg❤ പറഞ്ഞത് ശരിയാണ്
നല്ല കാര്യം. 24 പൂർ
എന്തോന്ന് 😂😂
Sammathich😂😂😂
അദ്ദേഹത്തെ ജനങ്ങൾക്കറിയാം രാഷ്ട്രയത്തിൽ വരുന്നതിനു് മുമ്പ് നിങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട
അപ്പൊ ഞാൻ ഉദ്ദേശിച്ച സാധനം അല്ല ഭീഷണി😂😂😂
പാർലമെൻ്റിൽ കാണിക്കുന്നത് ഭീഷണി ആവുന്നതെങ്ങിനെ ഇരുപത്തിനാല് കാരാ?
അത് കലക്കി 💪🏼💪🏼💪🏼
Adipoli
പാർലമെന്റിൽ കാണിച്ചുതരാം എന്നല്ലേ പറഞ്ഞത്... അല്ലാതെ മുണ്ട് പൊക്കി കാണിച്ചു തരാം എന്നൊന്നും പറഞ്ഞില്ലല്ലോ...
Ente aliyaaa😂😂😂😂
അല്ല പിന്നെ😂😂😂😂
😂
😂😂😂
കിട്ടാത്തത് കിട്ടുംബോൾ തോന്നാത്തത് തോന്നം
പാർലമെന്റിൽ കാണിച്ചു തരാം എന്ന് പറഞ്ഞതാണോ ഭീഷണി.ഭയങ്കര കണ്ടുപിടുത്തം തന്നെ.ആദ്ദേഹം നിയമനിർമ്മാണത്തെപറ്റിയാണ് പറഞ്ഞത്. 24 ന് അത് ഭീഷണി ആണെങ്കിലും മുനമ്പത്തെ ജനങ്ങൾ അതിനാണ് കാത്തിരിക്കുന്നത്.
Waqf ന്റെ കാര്യം bjp നോക്കിക്കൊള്ളും. നിയമം കൊണ്ടു വന്ന കോൺഗ്രസ്സും അതിനെ അനുകൂലിച്ച കമ്മ്യൂണിസ്റ്റും അങ്ങോട്ട് മാറി നിലക്ക്.
ഇറച്ചികടയുടെ മുന്നിൽ നോക്കിനിൽക്കുന്ന മാപ്രകൾ എന്ന് പറഞ്ഞപ്പോൾ എവിടെ ആയിരുന്നു....
😂😂
Krishnadasnte aduthu ingane Vadim pidichu vaayikuthan sramichappo kittiya marupadi ithilum nallathayirunno ma prea ..
Correct.full support to krishnadas
@@abrahamej3837😂
നീ ഒരു മാധ്യമ പ്രവർത്തകൻ ആണങ്കിൽ പൊതുജനങ്ങൾ ആയ ഞങ്ങൾക്ക് നല്ലതുപോലെ മനസ്സിലാകുന്നുണ്ട് നിങ്ങളുടെ വാർത്തകൾ ......ഒന്നു പറയട്ടെ നന്ദി ഉണ്ട് നിങ്ങളോട് വളരട്ടെ അങ്ങനെ ബിജെപി....,,.........,, നിങ്ങൾ പറയുന്നത് പോലെ വാഗിയ പാർട്ടി.....
പാർലമെന്റിൽ കാണിച്ചു തരാം എന്ന് പറഞ്ഞത് എന്ത് ഭീഷണി യാടോ മാപ്രേ
24 ന്യൂസ് ന് കിട്ടേണ്ടത് കിട്ടി സുരേഷ് ഗോപിക്ക് സല്യൂട്ട്
സത്യമായും എല്ലാ ചാനലുകളോടും ഇങ്ങനെ വേണം ഇവന്മാരാണ് ലോകം മുന്നോട്ടു കൊണ്ട് പോകുന്നത് എന്ന വിചാരം
Aano shit gopi cheythathu pinarayi vijayan aayirunu enkil ningal enthu paranjene...verum sanki adima aavathe
ചാനലിൽ പാർലിമെന്റ് ൽ കാണിച്ച് തരാം എന്നല്ല, കാണിച്ച് തരാം എന്ന് മാത്രം എഴുതി കാണിക്കുന്നു.
കടക്കു പുറത്തു എന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ മാപ്രേ
വളരെ നല്ല കാര്യം 👍
Alex Ram Mohammed നിന്റെ പേരിൽ തന്നെ ഒരു വശപ്പിശക് ഉണ്ടല്ലോ
മുൻപ് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത് ഓർമ വന്ന്. എനിക്ക് സൗകര്യം ഇല്ല.
മറുപടി പറയാൻ സൗകര്യമില്ല എന്ന് അദ്ദേഹം പറഞ്ഞാൽ പിന്നെ ചോദ്യം ചോദിക്കരുത്
മതേതരൻ അലക്സ് റാം മുഹമ്മദ് 😂😂
അടിപൊളി 😁കലക്കി 😁പൊളിച്ചു 👍🏽
കാണിച്ചു തരാം എന്നല്ലേ പറഞ്ഞുള്ളു, കാണിച്ചു തന്നില്ലല്ലോ
😂
അദ്ദേഹത്തിന്റെ അണ്ണാക്കിലോട്ടു കോല് കുത്തി കേറ്റി അദ്ദേഹം ചുമയ്ക്കുന്നതും തുമ്മുന്നതും വാർത്ത ആക്കുന്ന മാപ്രാകൾക്കു ചേരുന്ന വിശേഷണമാണ് സഖാവ് കൃഷ്ണദാസ് നല്കിയത്.
ഈ ഡാഷ് ചാനലിന്റെ നേതാവ് വേറെ ചാനലിൽ ഇരുന്നപ്പോൾ ബഹു ഉമ്മൻചാണ്ടിയെയും കുടുംബത്തെയും താറാടിച്ചു കാണിച്ചു പിണറായിക്ക് വേണ്ടി ഇപ്പോൾ ബഹു സുരേഷ് ഗോപിക്ക് ജയം ഉണ്ടായിരുന്നപ്പോൾ തുടങ്ങിയ ഡാഷ് പിന്നെ പാർലമെന്റിൽ കാണിക്കാം എന്ന് പറഞ്ഞത് ഈ നിന്റെ മതത്തിന്റെ നിയമം എടുത്തു കളയും എന്നാണ് അത് നടത്തും അതിനു അവിടെ ഇരിക്കുന്ന ആൾകാർ മുസ്ലിം വിട് പണിക്കാർ അല്ല പിന്നെ ഒരു കോപ്പും ചെയ്യത്തില്ല
Sg🥰🥰
സുരേഷ് ഗോപിയാണ് മുനമ്പം പ്രശ്നത്തിൽ ആദ്യം ഇടപെട്ടത് 24 ഒക്കെ അന്നുമുതൽ അല്ലേ വഖഫ് എന്ന വാക്ക് ഉച്ചരിക്കാൻ തുടങ്ങിയത്
ഭീഷണിപ്പെടുത്തിയത് ഷെറിയയില്ല..
ഒരെണ്ണം പൊട്ടിക്കുകയായിരുന്നു വേണ്ടത് ...
SG❤❤❤❤
അതെ 24 കരടിയെ ചവിട്ടി കൂട്ടാമായിരുന്നു
ഇതാണോ വലിയ കാര്യം നിങ്ങളുടെ ഹെഡിങ് കണ്ടപ്പോൾ എന്തോ വലിയ സംഭവമാണെന്ന് തോന്നി😃
😂.
Manthan sanki analle...kadakku Purathu ennu paranjappo ningal enthanu paranjathu?
പാർലമെന്റിൽ കാണിച്ചു തരാം എന്നുപറഞ്ഞത് എങ്ങനെയാണ് ഭീഷണി ആകുന്നത് എന്നു പറയുമോ 24 കൊണം 7 ചാനലെ
ചൊറിഞ്ഞു പണി വാങ്ങിയിട്ട് കിടന്നു മോങ്ങുന്ന മാധ്യമ മാമകൾ
😂
Aah. Athey. Athinaan allo roomilott vilichath. 😂 Monnatharam parayunnathilum oru paridhi ille
പാർലമെന്റിൽ കാണിക്കാം എന്ന് പറഞ്ഞത് 24നു എങ്ങനെ ഭീഷണി ആകും 😂😂😂😂
മാപ്രകൾക്കു ആരുടെ കയ്യിൽ നിന്നും കിട്ടിയാൽ 👍👍👍
അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ ചില മാധ്യമങ്ങൾ നടത്തുന്ന നിഷ്ഫലശ്രമം അത് വിലപ്പോകില്ല
Of course
ഇയാളെ പോലെ ഉളളവർ ബിജെപിയുടെ indaakunna damage ചെറുതല്ല
Oooh. Athaan ippo kandath. "Ninne okke kaanich tharaam" 😂 enthu jaathi oolayaan ithu😂
NOTHING WRONG IN WHAT SG HAS SAID. THE JOURNALIST GOT WHAT HE RICHLY RECEIVED
പാർലമെൻറിൽ കാണിച്ചു തരാം എന്ന് പറയുന്നതണോ ഭീഷണി😅😅😅😅
ഉള്ളിൽ കൊണ്ടുപോയി കുനിഞ്ഞു നിൽക്കാൻ പറഞ്ഞു എന്ന് പറഞ്ഞില്ലല്ലോ മാപ്രകൾ എത്ര കാലമായി സുരേഷ് ഗോപിയുടെ പിന്നാലെ വെറുപ്പിച്ച് നടക്കുന്നു😂😂😂
😂😂😂😂😂
കാണിച്ചു തരാം എന്ന് പറഞ്ഞാൽ ഭിഷണി ആണോ 😏😏എന്നാൽ അങ്ങനെ ഇരിക്കട്ടെ 😂😂
നട്ടലുള്ള നേതാവ് ബിഗ് സല്യൂട്ട് SG
പാർലമെൻറിൽ കാണിച്ചു തരാം എന്ന് പറഞ്ഞാൽ. താങ്കളോട് ഉള്ള മറുപടിയാകും. തന്നോട് ഇപ്പൊ എന്താ പറയാ?
പിണുവിന്റെ..... അടുത്തോട്ടു ചെല്ല്.... ഇപ്പോൾ കിട്ടിയത് ചുമന്നു കൊണ്ട് നടന്നോ 😂😂😂😂
Salute to SG for this ❤❤❤❤❤ They deserve
പാർലമെന്റിൽ കാണിച്ചു തരാം എന്ന് പറഞ്ഞാൽ അത് നിങ്ങളോടുള്ള ഭീഷണി ആകുന്നതു എങ്ങനെ എന്ന് വ്യക്ത മാക്കുക
"കാണിച്ചു തരാം" എവിടെ ? പാർലമെൻ്റിൽ 😂
തോന്നിവാസം പറയുന്നത് അല്ല മാധ്യമ ധർമം. വിവേക് ബുദ്ധി ഇല്ലാത്ത നിന്നെ മാധ്യമ പ്രവർത്തകൻ എന്ന് പറയാൻ സൗകര്യമില്ല.
Angane allallo ithinte kedapp. Thonni vaasam parayal aanu rashtreeyam ennu viijarchu nadakunna oru monnayod ayaal chodyam chothichathu.
@that.guy.with.an.attitude thonnivasam oarayunnavarod athee reethiyil thanne thirich parayanam
കടക്കു പുറത്ത് എന്ന് പത്രക്കാരോട് പറഞ്ഞപ്പോൾ സമരവും വെളിച്ചപ്പാടും എവിടെയും കണ്ടില്ല. വാലും ചുരുട്ടിഇറങ്ങിപോന്നത് കേരള ജനത മറന്ന് കാണില്ല ഇപ്പോൾ എവിടെ നിന്ന് വന്നു ഈ ഉറഞ്ഞു തുള്ളൽ പത്ര പ്രവർത്തനത്തിൽ സത്യവും ദർമ്മവും വേണം അത് ഇല്ലാഞ്ഞാൽ ഇതല്ല ഇതിനപ്പുറവും കിട്ടുന്നതാണു്
ഗൺമാൻ വീഡിയോ എടുക്കുന്നത് ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകൻ്റെ പെരുമാറ്റത്തിന് ഇപ്പൊ കിട്ടിയത് പോര...
മാധ്യമങ്ങൾ ശരിയായി പ്രവർത്തിക്കണം. എന്തുകൊണ്ടാണ് സുരേഷ്ഗോപിയുടെയും ബിജെപി നേതാക്കളുടെയും പുറകെ പോകുന്നത്
Haven't seen you how these media tortured Shafi and Rahul.
Ellavarum sg yude pinnale nadakkunnath enthinu sg❤❤❤
ഒരു കുഴപ്പവുമില്ല.. ഇതിൽ എന്തോന്ന് ഭീഷണി.. കൂടുതൽ ഉണ്ടാക്കാതെ പോടോ.. അയാൾ പറഞ്ഞത് കേട്ടോ എന്നല്ലേ ചോദിച്ചത്.. സൗകര്യമില്ല എന്നല്ലേ പറഞ്ഞത്.. ഇതിലെന്താണ് ഭീഷണി..
Athey. Thaankal paranjath valarey sheriyaanu. Exam paperile chodyathin teacherod "saukaryam illa. Ninakk okke veetil vech kaanichu tharaam" ennu paranjaal Engane aano athupole thanne.
Suresh Gopi 👍👍
സുരേഷ് സർ ❤️🔥❤️🔥❤️🔥
വളരെ നന്നായി..24 നു കിട്ടണം
മാമാ മാപ്ര 🤣🤣🤣
അണ്ണാക്കിൽ കൊടുത്തു 😂😂😂sg 🧡🧡
നന്നായിപോയി
നിങ്ങളുടെ നിഷ്പക്ഷമായ വാർത്താഅവതരണത്തിന് കിട്ടിയ പ്രതിഫലം..
Suresh Gopi cheytha nalla karyam
നിയമസഭയിൽ വഖഫ് പ്രമേയം പാസ്സാക്കിയാതാണ് ഏറ്റവും വലിയ വർഗ്ഗീയത… ഇത്തവണ ബിജെപി വിജയ്ക്കണം…🙏
വളരെ നല്ല കാര്യം ❤
പുറകെ നടന്ന് ശല്യം ചെയ്ത് ആളുകളെ പ്രകോപിപ്പിക്കുന്നത്,..
നന്നായി 🙏🙏🙏
മാധ്യമപ്രവർത്തകൻ .. പുല്ലുവില അല്ലേടോ താൻ എനിക്ക് തരുന്നത്😅
Nannayipoyi
പാർലമെന്റിൽ കാണിച്ചുതരാം എന്ന് പറഞ്ഞാൽ എങ്ങനെ 24 ന് ഭീഷണിയാവും
പാര്‍ലമെന്റില്‍,കാണിച്ചു തരാം..എന്നല്ലേ പറഞ്ഞത്..